Category: Entertainments

  • എജ്ജാതി ഡാൻസ്🔥😍 ജുഗുനു ചലഞ്ചുമായി ഋതിക സിംഗ്… ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറൽ….

    സൗത്ത് ഇന്ത്യൻ സിനിമ അഭിനയത്രികളുടെ കൂട്ടത്തിൽ പ്രമുഖയാണ് റിതിക സിംഗ്. കിക്ക് ബോക്സർ എന്ന നിലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മുൻ മിക്സഡ് മാർഷൽ ആർട്ടിസ്റ്റ് ആയ താരമിപ്പോൾ സിനിമയിലാണ് സജീവമായിട്ടുള്ളത്. 2009 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച താരം പിന്നീട് സൂപ്പർ ഫൈറ്റ് ലീഗിലും പ്രത്യക്ഷപ്പെട്ടു.

    2016 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. തമിഴ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്പോർട്സ് രംഗത്ത് തിളങ്ങി നിന്ന താരം ആദ്യമായി അഭിനയിച്ചത് ഒരു സ്പോർട്സ് ഫിലിമിൽ തന്നെയാണ്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരത്തിന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു.

    പ്രശസ്ത സംവിധായക സുധ കൊങ്കര എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ഇറുതി സൂട്രൂ വിൽ ആൻ താരം ആദ്യമായി അഭിനയിച്ചത്. ഈ സിനിമ പിന്നീട് ഹിന്ദിയിലും പുറത്തിറങ്ങി. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ദേശീയ തലത്തിൽ താരം ശ്രദ്ധിക്കപ്പെട്ടു. നാഷണൽ ഫിലിം സ്പെഷ്യൽ ജൂറി അവാർഡ് താരത്തിന് ഈ സിനിമയിലെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു.

    വെങ്കടേഷ് നായകനായി പുറത്തിറങ്ങിയ ഗുരു ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  ഓ മൈ കടവുളേ എന്ന സിനിമയിൽ തനിക്ക് റൊമാന്റിക് വേഷങ്ങളും ചേരുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രം എന്ന് ചുരുക്കം.

    സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. നടി എന്നതിലുപരി ഒരു മോഡലും കൂടിയായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 25 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

    അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും  വൈറലായി പ്രചരിക്കുന്നത്. ബോളിവുഡ് താരറാണികളിൽ പലരും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം പങ്കുവെച്ച ജുഗുനു ചലഞ്ചുമായാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്.

    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
  • നമ്മുടെ നീനയുടെ പുത്തൻ ലുക്ക്‌ കണ്ട് ഞെട്ടി ആരാധകർ 🔥🔥 ദീപ്തി സതിയുടെ പുത്തൻ ഫോട്ടോസ് കാണാം 👉

    നടി,  മോഡൽ, ഡാൻസർ എന്നീ മേഖലകളിൽ എല്ലാം ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദീപ്തി സതി. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 2014 ൽ മിസ്സ്‌ കേരള സൗന്ദര്യമത്സരം ജേതാവാണ് താരം. പിന്നീടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. 2015 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2015 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് വിജയ് ബാബു ആൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നീ-നാ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ്  കാഴ്ചവച്ചത്.

    മലയാള സിനിമയിലൂടെ  അരങ്ങേറ്റം കുറിച്ച താരം പിന്നീട് മറാത്തി തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിൽ എല്ലാം അഭിനയിച്ചു. അഭിനയം ആരംഭിച്ച തൊട്ടടുത്ത വർഷം തന്നെ ജാഗ്വേർ എന്ന സിനിമയിലൂടെ താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്.

    ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സോളോ എന്ന ആന്തോളജി സിനിമയുടെ തമിഴ് പതിപ്പിൽ അഭിനയിച്ചു കൊണ്ട് ആണ് തമിഴിൽ തുടക്കം കുറിച്ചത്. 2019 ൽ പുറത്തിറങ്ങിയ ലക്കി ആണ് താരം അഭിനയിച് മറാത്തി സിനിമ. പുള്ളിക്കാരൻ സ്റ്റാറാ, ലവ കുശ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ താരം അഭിനയിച്ച മറ്റു മലയാള സിനിമകളാണ്. മികച്ച അഭിനയമാണ് താരം കാഴ്ച വെക്കുന്നത്.

    മിനിസ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. മിടുക്കി എന്ന പരിപാടിയിൽ ജഡ്ജ് ആയി പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിലൂടെ തന്നെ ടെലിവിഷൻ ആരാധകരെ മുഴുവൻ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വെബ് സീരീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തു ഇപ്പോഴും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

    സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി  നിൽക്കുന്ന ഫോട്ടോകളും താരം അപ്ലോഡ് ചെയ്യാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലായാണ് താരത്തെ ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം ഡാൻസ് വീഡിയോകളും സാധാരണയായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. എന്തായാലും ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
    Deepti
  • ക്യാമറകണ്ണുകൾക്ക് മുമ്പിൽ പോസ്സ് നൽകുന്ന മാളവികയുടെ വിഡിയോ 🥰🔥പൊളി…

    അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള  അഭിനയത്രിയാണ്  മാളവിക മോഹനൻ. മലയാളത്തിന് പുറമെ തമിഴ് കന്നഡ ഹിന്ദി ഭാഷകളിലും താരം ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ തക്ക മികച്ച അഭിനയം താരം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്.

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലും താരം ഉണ്ട്. തന്മയത്വമുള്ള ഭാവ പ്രകടനങ്ങളിലൂടെ  മികവുറ്റ അഭിനയം കാഴ്ചവെച്ച് കൊണ്ടാണ് താരം ഈ മേഖലയിൽ തന്നെ നിലയുറപ്പിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് താരം ഓരോ വേഷത്തെയും അവതരിപ്പിക്കുന്നത്.

    സിനിമ പാരമ്പര്യം കൊണ്ട് താരത്തിന്റെ കുടുംബം എന്നും ശ്രദ്ധേയമാണ്. സിനിമ ഫോട്ടോഗ്രാഫർ യുകെ മോഹനന്റെ മകളാണ് താരം. എങ്കിലും അഭിനയത്തിന് മികവു കൊണ്ട് തന്നെയാണ് താരം മേഖലയിൽ സൂപ്പർസ്റ്റാർ ആയത്. താരത്തിന്റെ  ഏറ്റവും വലിയ പ്രത്യേകത മികവുള്ള അഭിനയമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.

    താരം ഗ്ലാമർ വേഷങ്ങളാണ് ഇപ്പോൾ സിനിമയിൽ കൂടുതലായും അഭിനയിക്കുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ താരം ചെയ്ത വേഷം വളരെയധികം ജനപ്രീതി നേടിയിരുന്നു. താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ സിനിമ  ദുൽഖറിന്റെ  നായികയായി പട്ടംപോലെ എന്ന സിനിമ ആയിരുന്നു. അതിനുശേഷം താരം ചെയ്ത എല്ലാ വേഷങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു.

    പ്രേക്ഷക പ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും താരം മൈന്റൈൻ ചെയ്യുന്നു. ഒരുപാട് ഫോളോവേഴ്സ് താരത്തിനുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി ഫോട്ടോഷൂട്ടുകളും  വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരത്തിന്റെ കിടിലൻ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ താരത്തിന്റെ  പോസ്റ്റുകൾക്ക് എപ്പോഴും ലഭിക്കാറുണ്ട്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് താരത്തിനുണ്ട്. വളരെ ആകർഷണീയമായ ലുക്കിലാണ് താരം പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിൽ താരം ഉള്ളത്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ വീഡിയോ കാണിക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽ ആയാണ് താരം പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
    Malavika
  • മാ റ് മറയ്ക്കാൻ പാ മ്പും മുടിയും മാത്രം, ‘കളി’ നായികയുടെ ന ഗ്ന ഫോട്ടോഷൂട്ട് കണ്ട് കണ്ണുതള്ളി ആരാധകർ…

    സോഷ്യൽ മീഡിയകൾ എല്ലാം ഇപ്പോൾ വളർച്ചയുടെ പുരോഗമന പാതയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഒരുപാട് പേർക്ക് പ്രൊഫഷണൽ ടച്ച് കൊടുക്കുന്നത് പോലും ഇപ്പോൾ സോഷ്യൽ മീഡിയകൾ ആകുന്നതും അത് കൊണ്ടാണ്. ഇതിന്റെ കൂടെ മോഡലിംഗ് രംഗം കൂടെ പോപ്പുലർ ആയപ്പോൾ ഫോട്ടോ ഷൂട്ടുകളിലൂടെയും മറ്റും സെലിബ്രെറ്റി പദവി ലഭിക്കുന്നവർ നിരവധിയായി.

    ഏവരേയും അത്ഭുതപ്പെടുത്തുന്ന ഫോട്ടോ ഷോട്ടുകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്ന താരമാണ് ലച്ചു ഗ്രാം അഥവാ ഐശ്വര്യ സുരേഷ്. കേവലം ഒരു  മലയാള സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളൂ. അഭിനയിച്ച സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം പിന്നീട് സിനിമയിൽ സജീവമായില്ല എങ്കിലും  സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി.

    കളി എന്ന സിനിമയിൽ നായിക ആയിട്ടാണ് ഐശ്വര്യ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത് എങ്കിലും മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യം മലയാളികൾക്ക് മുന്നിൽ എത്തുന്നത്. പിന്നീട് കളി എന്ന സിനിമയിൽ അഭിനയിക്കുകയും അറിയപ്പെടുന്ന അഭിനേത്രി ആവുകയും ചെയ്തു. എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചു ജനകീയ താരമായി.

    ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്നതും ബിക്കിനി ഫോട്ടോകളും ഒക്കെയാണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി ഇപ്പോൾ പങ്കുവെക്കുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകളിൽ മാത്രമാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി  പ്രചരിക്കുന്നത്. വൈറൽ എന്നതിനപ്പുറം താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അർദ്ധ ന ഗ്ന യായി പ്രത്യക്ഷപ്പെട്ടതിനേക്കാൾ . കൂടെയുള്ളത് പാ മ്പ് ആണ് എന്നതാണ് ഫോട്ടോകളെ വ്യത്യസ്തമാക്കുന്നത്.

    Lachu

    ചിത്രത്തിൽ താരം മാ റ് മറച്ചിരിക്കുന്നത് പാമ്പിനെ കൊണ്ടും മുടി കൊണ്ടുമാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ചിത്രങ്ങൾ വൈറൽ ആയി മാറിയതോടെ പ്രതികരണവുമായി ആരാധകരും എത്തിയിട്ടുണ്ട്. ചിലർ താരത്തിന്റെ ചിത്രങ്ങളിലെ സഹസികത ഏറ്റെടുക്കുമ്പോൾ വലിയ വിമർശനമായും ചിലർ എത്തുന്നുണ്ട്.

    Lachu
    Lachu
  • എന്റെ വ്യക്തിപരമായ കാര്യങ്ങൾ എന്റെ ഉള്ളിൽ തന്നെ ഇരിക്കണം എന്നാണ് ആഗ്രഹം, ഞാൻ എന്താണ് ചിന്തിക്കുന്നത് എന്ന് ലോകം അറിയാൻ ഞാനാഗ്രഹിക്കുന്നില്ല, നയൻതാര….

    സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. ഒരുപാട് വർഷങ്ങളായി സൗത്ത് ഇന്ത്യയിലെ മുൻനിര നായിക എന്ന തന്റെ സ്ഥാനം ആർക്കും താരം വിട്ടു കൊടുത്തിട്ടില്ല. മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് നൽകുന്നത്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്.

    മലയാള സിനിമയിലൂടെ കടന്നുവന്നു ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയ ആളാണ് താരം. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് താരം കടന്നു വന്നത്
    പിന്നീട് ഒന്നുരണ്ട് സിനിമകൾ ചെയ്തപ്പോൾ തന്നെ തമിഴിലും തെലുഗിലും അവസരം ലഭിച്ചു പിന്നീട് അങ്ങോട്ട് തെന്നിന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു. അഭിനയതോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പെട്ടന്ന്   ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിയ്ക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന് സജീവമായി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ ഉണ്ടായതുകൊണ്ട് തന്നെയാണ്.

    താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചരിക്കപ്പെടാറുണ്ട്. അതുപോലെ താരം പങ്കെടുക്കുന്ന അഭിമുഖങ്ങളുടെ വീഡിയോയും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  ഇപ്പോൾ താരം എന്തു കൊണ്ടാണ് താൻ അഭിമുഖങ്ങളോടും പ്രമോഷൻ പരിപാടികളോടും അകലം പാലിക്കുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

    ആരംഭ കാലത്തിൽ എന്നെ മാധ്യമങ്ങൾ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട് എന്നും അതിനാൽ നിറയെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എന്ന ഓർമയാണ് ആദ്യം താരം പങ്കുവെക്കുന്നത്. അഭിമുഖം വരുമ്പോൾ അതിൽ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ വരും എന്നും ഞാൻ ചിന്തിക്കുന്നതിനെ കുറിച്ച് പറയേണ്ടി വരും എന്നും താരം ഓർമപ്പെടുത്തുന്നു.

    എന്നാൽ എന്റെ പേഴ്സണൽ കാര്യങ്ങൾ തന്റെ തായി മാത്രം ഇരിക്കണം എന്നാണ് ആഗ്രഹം എന്നും ഞാൻ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതിൽ എനിക്ക് താല്പര്യമില്ല എന്നും താരം ഇതിനോട് ചേർത്തു പറയുന്നു. അഭിനയം തനിക്ക് ജോലി മാത്രമാണ്. അതുകൊണ്ട് താൻ അഭിനയിക്കുന്ന സിനിമകൾ മാത്രം സംസാര വിഷയം ആയാൽ മതി എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ എന്നും താരം പറഞ്ഞു. തനിക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് പോലുമില്ല തനിക്ക് അതിനൊന്നും താല്പര്യമില്ല എന്നാണ് താരം പറയുന്നത്.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • തൻറെ ശരീരം കാണുമ്പോൾ അങ്ങനെയുള്ള ചിന്തകൾ വരുന്നവർക്ക് ആരാധന നിർത്തി പോകാം.!! പൊട്ടിത്തെറിച്ചു നടി…

    പ്രശസ്ത ബിഗ് ബോസ് താരവും നടിയും ആണ് റുബീന. ബിഗ് ബോസ് ഹൌസിൽ ഏറെ ശ്രദ്ധേയയായ മത്സരമായിരുന്നു താരം പ്രകടിപ്പിച്ചത്. ബിഗ് ബോസിലൂടെ തന്നെ താരത്തിന് നിരവധി ആരാധകരെയും ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ആരാധകരും ഫോള്ളോവേഴ്സും ഉണ്ട്. എങ്കിലും താരത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്ന് ബോഡി ഷൈമിങ്ങി നേരിടേണ്ടി വന്നിട്ടുണ്ട്.

    താരത്തിന്റെ ശരീര ഭാരം പറഞ്ഞും മറ്റും കളിയാക്കിലുകളും പരിഹാസങ്ങളും താരം കേട്ടിട്ടുണ്ട്.  ഇപ്പോൾ ബോഡി ഷേയിമിങ് നടത്തിയവർക്ക് എതിരെ താരം പ്രതികരിച്ചിരിക്കുകയാണ്. ഇത്തരം കളിയാക്കലുകൾക്കുള്ള കനത്ത മറുപടിയാണ് താരം നൽകിയിട്ടുള്ളത്.

    ബോഡി ഷൈമിങ്ങിനെ എതിർത്ത് താരം കുറിച്ചത് ഇങ്ങനെ: തൻറെ ശരീരഭാരം നിങ്ങളെ അലട്ടുന്നത് വല്ലാതെ താൻ അറിയുന്നുണ്ട്. നിരന്തരം വിദ്വേഷം നിറഞ്ഞ മെയിലുകളും സന്ദേശങ്ങളും തനിക്ക് കിട്ടുന്നുണ്ട്. താൻ ഇപ്പോൾ തടി വെച്ചിരിക്കുന്നു എന്നാണ് പരാതി. നല്ല ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാറില്ല എന്നതിൽ പറയുന്നു.

    വലിയ പ്രോജക്ടുകൾ ലഭിക്കാൻ താൻ കഠിനാധ്വാനം ചെയ്യുന്നില്ല എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്നെ പി ആർ ഉപയോഗിച്ച് പ്രമോട്ട് ചെയ്തില്ലെങ്കിൽ തൻറെ മഹത്വം നിങ്ങൾക്ക് മനസ്സിലാകില്ല. എൻറെ ശരീരഭാരത്തെ നിങ്ങൾ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു. എൻറെ കഴിവിനേക്കാൾ ജോലിയെകാളും എല്ലാം നിങ്ങൾ ശ്രദ്ധിക്കുന്നത് അതാണ്.

    നിങ്ങൾക്ക് ഒരു സന്തോഷവാർത്ത തരാം. ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഒന്നാണ് നിങ്ങളും. ആരാധകരെ താൻ ബഹുമാനിക്കുന്നു. അതിനാൽ തന്നെ തൻറെ ആരാധകരാണെന്ന് ഇനി പറയേണ്ടതില്ല. എന്നാണ് താരം കുറിച്ചിട്ടുള്ളത്. വളരെ പെട്ടന്ന് താരത്തിന്റെ പോസ്റ്റ്‌ വൈറൽ ആയിട്ടുണ്ട്.

    Rubina
    Rubina
    Rubina
    Rubina
  • കലാഭവന്‍ മണിയുടെ നായികയായി വേഷമിട്ടാല്‍ സിനിമയില്‍ വേറെയാരും നായികയാക്കില്ല എന്ന് പലരും എന്നോട് പറഞ്ഞു: വെളിപ്പെടുത്തി നടി സാധിക…

    നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. തുടക്കം മുതൽ ഇതുവരെയും  താരം മികച്ച അഭിനയമാണ് പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയും ഉണ്ട്. തന്റെ നിലപാടുകൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാൾ ആണ് താരം.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. സിനിമയിലും സീരിയലിലും ഒരുപോലെ താരം അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ്  സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാന വേഷം കൈകാര്യം ചെയ്തതോടെയാണ് കരിയറിലേക്ക് നല്ല അവസരങ്ങൾ വന്നത്.

    സിനിമ സീരിയൽ എന്നതിനപ്പുറത്തേക്ക് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യം ആണ് താരം നോക്കാറുള്ളത്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരം പങ്കെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിന്റെ ഭാഗമായതോടു കൂടെ താരത്തിന് ഒരുപാട് ആരാധകർ കൂടിയിട്ടുണ്ട്. ഏത് മേഖല ആണെങ്കിലും തന്റെ കഴിവിന്റെ മാക്സിമം ആണ് താരം പ്രകടിപ്പിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം വളരെ സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്.

    കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി  പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി ആണ് താരം അഭിനയിച്ചത്. ഇതിനെ കുറിച്ചു താരം പറഞ്ഞത് വാക്കുകൾ ആണ് ഇ പ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    ആദ്യമായി ആണ് നായികയായി താൻ അഭിനയിക്കുന്നത്. അതും മണി ചേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. ആ സമയത്ത് സെറ്റില്‍ എത്തിയപ്പോള്‍ വലിയ പേടിയായിരുന്നു. എന്നാല്‍ എല്ലാവരുമായും അടുത്തിടപഴകി.. ഒപ്പം മണി ചേട്ടനുമായും നല്ല കമ്പനിയായി എന്നും താരം പറഞ്ഞു.

    എന്നാല്‍ ആ സിനമയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ മണിയുടെ നായികയായി വേഷം ചെയ്യരുതെന്ന് പലരും തന്നോട് പറഞ്ഞുവെന്നും താരം പറയുന്നുണ്ട്.  മണിയുടെ നായികയായി വേഷമിട്ട നടിയെ വേറെയാരും ഇന്‍ട്രസ്ട്രിയില്‍ നായികയാക്കില്ല എന്നാണ് അവർ കാരണമായി പറഞ്ഞത് എന്നും താരം പറഞ്ഞു.

    എന്നാല്‍ ആര് നായിക ആക്കിയാലും ഇല്ലേലും അത് തന്റെ വിഷയമായിരുന്നില്ലായെന്നും അതുകൊണ്ട് അഭിമാനത്തോടെയാണ് ആ വേഷം ചെയ്തതെന്നും താരം വ്യക്തമാക്കി. എന്തായാലും വളരെ പെട്ടന്ന് ആൻ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരംഗമാവുകയും ചെയ്തത്.

    Sadhika
    Sadhika
    Sadhika
    Sadhika
  • അഭിനയത്തിൽ മാത്രമല്ല കളിയിലും ഞാൻ മിടുക്കിയാണ്. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നയൻതാര ചക്രവർത്തി….🥰😍

    ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നയൻതാര ചക്രവർത്തി. ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിൽ മാസ്മരിക പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ ചേക്കേറിയ താരം മലയാള സിനിമാ പ്രേമികൾക്ക് ഇഷ്ടതാരമാണ്.

    ബേബി നയൻതാര എന്ന പദവിയിൽ നിന്ന് മോഡൽ നയൻതാര എന്ന പദവിയിലേക്ക് താരം ഉയർന്നിരിക്കുന്നു. 2006 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നീണ്ട പത്ത് വർഷക്കാലം താരം സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടു. ബേബി നയൻതാര എന്ന പേരിൽ തന്നെ താരം മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തി.

    ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽമീഡിയയിലൂടെ പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ടുകളും തരംഗമായി പ്രചരിരിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. ഒരു സ്പോർട്സ് പേഴ്സൺ എന്ന രീതിയിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. താരത്തിന്റെ കിടിലൻ ആറ്റിറ്റ്യൂഡ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

    2006 ൽ ജയസൂര്യ കുഞ്ചാക്കോ ബോബൻ കാവ്യാ മാധവൻ മോഹൻലാൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന സൂപ്പർഹിറ്റ് കോമഡി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിലെ ടിങ്കു മോൾ എന്ന കഥാപാത്രത്തിലൂടെ താരം മലയാള സിനിമയിലേക്കുള്ള തന്റെ വരവ് അറിയിച്ചു.

    പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അച്ഛനുറങ്ങാത്ത വീട്, ചെസ്സ്, നോട്ട്ബുക്ക്, അതിശയൻ, ഇൻസ്പെക്ടർ ഗർഡ്, ആകാശം, സൂര്യൻ, കങ്കാരു, കുസേലൻ, ക്രേസി ഗോപാലൻ, ലൗഡ് സ്പീക്കർ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. മറുപടി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • ഇതാണ് ആകാരവടിവ്! 🥰😍വേദികയുടെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വേദിക. മലയാള സിനിമയിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചു. 2006 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന് മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ട്‌ണ്ട്.

    മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കരിയറിന്റെ ആരംഭ കാലത്ത് മോഡലിംഗ് രംഗത്തോട് താരം കൂടുതൽ ശ്രദ്ധ ചെലുത്തിയത്. പ്രശസ്ത തമിഴ് നടൻ സൂര്യ യോടൊപ്പം ഒരു ബിസ്ക്കറ്റ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെ താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീടാണ് താരത്തിന് സിനിമയിലേക്കുള്ള വിളി വരുന്നത്.

    സിനിമയെ പോലെ തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് വേൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ദീപു പഞ്ചൽ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നത്. ഇതിനുമുമ്പും താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

    പ്രശസ്ത സൗത്ത് ഇന്ത്യൻ സംവിധായകൻ അർജുൻ സംവിധാനം ചെയ്ത നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ട മദ്രാസി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം 2007 ൽ വിജയദശമി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേരി.

    ഗണേഷ് നായകനായി പുറത്തിറങ്ങിയ സംഗമ ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ദിലീപ് നായകനായി 2013 ൽ പുറത്തിറങ്ങിയ ശൃംഗാര വേലൻ എന്ന സിനിമയിലാണ്. പിന്നീട് കസിൻസ്, ജെയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ഫിലിം ഫയർ, സീമ ഉൾപ്പടെ ഒരുപാട് അവാർഡുകൾ തരത്തിന് ലഭിച്ചിട്ടുണ്ട്.

    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
    Vedhika
  • എന്ത് ഭംഗിയാണ് ഈ ചുണ്ടുകൾ…💋 ആൻ അഗസ്റ്റിന്റെ പുത്തൻ ചിത്രത്തിന് കിടിലൻ കമെന്റുകളുമായി ആരാധകർ..!!

    സിനിമയിലെ സജീവം സാന്നിദ്യമായവർക്ക് കുടുംബം ഉൾപ്പെടെ സ്നേഹിക്കാൻ പ്രേക്ഷകർ ഉണ്ടാവാറുണ്ട്. മികച്ച അഭിനേതാക്കളുടെ മക്കൾ അതുകൊണ്ടാണ് സിനിമ ലോകത്തില്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതരാവുന്നത്.  സിനിമ നടൻ അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിനും  സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ നിരവധി ആരാധകർ ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല.

    സിനിമയിൽ വന്നതിന് ശേഷം അഭിനയ മികവ് കൊണ്ട് കൂടുതൽ ആരാധകരെ താരം നേടുകയും ചെയ്തു. വളരെ ചുരുങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ആൻ അഗസ്റ്റിൻ. താരം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മിക്കതും ശക്തമായ വേഷങ്ങളായിരുന്നു. അവയെല്ലാം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

    അഭിനയ മികവു കൊണ്ടാണ് താരം സിനിമ മേഖലയിൽ സജീവമായി ഇപ്പോഴും നില നിൽക്കുന്നത്. ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലാണ് താരം ആദ്യമായി സ്‌ക്രീനിൽ തെളിയുന്നത്. ആദ്യ സിനിമ തന്നെ വലിയ തോതിൽ പ്രേക്ഷക  പ്രീതി നേടിയിരുന്നു. ഏത് വേഷത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

    മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രധാന നടന്മാരോടൊപ്പം അഭിനയിക്കാൻ  താരത്തിന് അവസരം ലഭിച്ചത് ചെയ്ത വേഷങ്ങളിലെ മികവ് തന്നെയാണ്. 2018 ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്നു. ഇതിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്  താരത്തിന് ലഭിച്ചത്. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് സോളോ എന്ന സിനിമയിലാണ്.

    അതിനു ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിന്നെങ്കിലും ഇപ്പോൾ സുരാജ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിൽ താരം അഭിനയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം  താരത്തിന് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം സമൂഹ  മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ ചുവന്ന സാരിയിൽ സാരിക്ക് ഇണങ്ങുന്ന ലിഫ്റ്റിക്ക് ഒക്കെയിട്ട് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ചുണ്ടുകൾ കൊള്ളാം, ചുവന്ന സുന്ദരി ഒന്ന് മടങ്ങി വരൂ.. കാത്തിരിക്കുന്നു ഞങ്ങൾ എന്നെല്ലാം കമന്റുകൾ ഉണ്ട്.

    Ann
    Ann
    Ann
    Ann
    Ann
    Ann
    Ann