Category: Entertainments

  • ആദ്യമായി കള്ള് കുടിച്ചത് അച്ഛന്റെ കൂടെയാണ് 👉 രജിഷ പറയുന്നു… വീഡിയോ കാണാം..

    നിലവിൽ തിയേറ്ററുകളിൽ വളരെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് മലയാള സിനിമയാണ് ‘എല്ലാം ശരിയാകും’. ജിനു ജേക്കബ് സംവിധാനം ചെയ്ത ആസിഫ് അലി രജിഷ വിജയൻ സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സിനിമയെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയമാണ് സിനിമയിലെ പ്രധാന കഥാതന്തു. ഈ മാസം നവംബർ 19 ആം തീയതി ആണ് സിനിമ തിയേറ്ററുകളിലെത്തിയത്.

    ആസിഫ് അലി രജീഷ വിജയൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ രണ്ടാമത്തെ സിനിമയാണ് എല്ലാം ശരിയാകും. ഇതിനുമുമ്പ് 2016 ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ ഇവർ രണ്ടുപേരും ഒരുമിച്ചിരുന്നു. അത് രജിഷ വിജയൻ എന്ന നടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റ സിനിമ കൂടിയായിരുന്നു. രണ്ടുപേരുടെയും കോമ്പിനേഷൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.

    എല്ലാം ശരിയാകും എന്ന സിനിമയുടെ വിശേഷങ്ങളുമായി ഇപ്പോൾ രണ്ടുപേരും ഒരു ഇന്റർവ്യൂ വിൽ വന്നിരിക്കുകയാണ്. അതിൽ അവതാരക ഒരുപാട് ചോദ്യങ്ങൾ സിനിമയുമായി ബന്ധപ്പെട്ട ചോദിക്കുകയുണ്ടായി. ഒരുമിച്ച് അഭിനയിച്ച രണ്ടു സിനിമകളെക്കുറിച്ചും അവതാരക ചോദിക്കുന്നുണ്ട്. സിനിമാ സെറ്റിൽ ഉണ്ടായ വിശേഷങ്ങളാണ് ഇരുവരും പങ്കുവെച്ചത്.

    അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ ആസിഫ് അലിയുടെ കവിളത്തു അടിക്കുന്ന രജിഷ വിജയന്റെ ഒരു സീനുണ്ട്. ആ സീൻ യഥാർത്ഥത്തിൽ കവിളത്ത് അടിക്കുക തന്നെയായിരുന്നു ചെയ്തത് എന്ന രജിഷ വിജയൻ അവതാരകയോട് പറയുന്നുണ്ട്. രണ്ടു പ്രാവശ്യമാണ് കവിളത്തു അടിക്കുന്ന എടുക്കുന്ന സീൻ ഷൂട്ട് ചെയ്തത് എന്നും താരം പറയുന്നുണ്ട്.

    എന്നാൽ എല്ലാം ശരിയാകും എന്ന സിനിമയിൽ ആസിഫ് അലി രജീഷ വിജയനെ ചവിട്ടുന്ന രംഗമുണ്ട്. തന്നെ ചവിട്ടാൻ വേണ്ടിമാത്രം ആസിഫ് അലി രണ്ടുപ്രാവശ്യം ഷൂട്ട് ചെയ്യിപ്പിച്ചു എന്ന് രജിഷ വിജയൻ വളരെ തമാശയോടെ അവതാരികയോടെ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ആദ്യസിനിമയിലെ പകരം ആയിരിക്കും ചെയ്തതെന്ന് തമാശരൂപത്തിൽ പറയുകയും ചെയ്തു.

    കൂടാതെ മറ്റു പല വിശേഷങ്ങൾ അവതാരക രജിഷ വിജയനോട്‌ ചോദിക്കുകയുണ്ടായി. അതിലൊന്നായിരുന്നു കള്ളുകുടിയെ കുറിച്ച് ചോദിച്ചത്. താൻ ആദ്യമായി കള്ളുകുടിച്ചത് അച്ഛനോടൊപ്പം ആണെന്ന് രജിഷ വിജയൻ തുറന്നു പറയുകയുണ്ടായി. ഇത് പിന്നീട് സോഷ്യൽമീഡിയ എസ്‌ക്ലൂസീവ് വാർത്തയാകും എന്ന് ആസിഫ് അലി രജിഷയോട് പറയുന്നുണ്ട്. ഞാൻ ഇക്കാര്യം മുമ്പ് പല പ്രാവശ്യം വെളിപ്പെടുത്തിയ ഒന്നാണെന്ന് താരം പറയുകയും ചെയ്തു.

    Rajisha
    Rajisha
    Rajisha
    Rajisha
    Rajisha
  • ഇൻസ്റ്റാഗ്രാമിലെ വൈറൽ ഇരട്ട സുന്ദരികളുടെ കിടിലൻ ഫോട്ടോകൾ 🥰🔥 വേറെ ലെവൽ…

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണെന്ന് പലരും അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ നിലനിൽക്കുന്ന പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ തിളങ്ങി നിൽക്കുകയാണ് ഇവർ.

    ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ സംഭാവന ചെയ്ത ആപ്ലിക്കേഷൻ എന്ന ബഹുമതി ടിക് ടോകിന്നു ആയിരിക്കാം. വെറൈറ്റി വീഡിയോകൾ ചെയ്തു കൊണ്ട് ടിക് ടോക്ക് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് കലാകാരന്മാർ ഉണ്ട്. നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് ടിക് ടോക് താരങ്ങൾ ഉണ്ടായിരുന്നു.

    പിന്നീട് ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും സോഷ്യൽ മീഡിയയിലെ മറ്റു പല ആപ്ലിക്കേഷനുകളിൽ സജീവമായി നിലകൊണ്ടു. പ്രത്യേകിച്ചും യൂട്യൂബ് ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളിൽ. ഇപ്പോൾ അധികപേരും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ചെയ്യുന്ന തിരക്കിലാണ്. മില്യൻ കണക്കിന് വ്യൂസ് വരെ ലഭിക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോ നമുക്ക് കാണാൻ സാധിക്കുംറീൽസ്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരങ്ങളാണ് ചിങ്കി മിങ്കി . ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന ഉരട്ട സഹോദരികൾ ഇവർ ആയിരിക്കാനാണ് സാധ്യത. ഇവരുടെ സ്ക്രീൻ പ്രെസെൻസും സ്റ്റൈലിസ്റ്റ് ആറ്റിറ്റ്യൂഡ് മോഡലിംഗും ഒക്കെ സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാവിഷയമാണ്.

    ഇവരുടെ ലിപ് സിംഗിംഗ് വീഡിയോസ് ആണ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായിപ്രചരിക്കുന്നത്. എന്ത് കാര്യവും ഒരുമിച്ച് തനിമയോടെ ചെയ്യുന്ന ഇവരുടെ കഴിവ് അപാരമാണ്. ലിപ്പ് മൂവ്മെന്റ് ടൈമിംഗ് വരെ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്ന അത്ഭുതകരമായ കാഴ്ചയാണ് സ്റ്റേജ് പ്രോഗ്രാമുകളിലും നമുക്ക് കാണാൻ സാധിക്കുന്നത്. ഒരേപോലെ ഡ്രസ് ധരിച്ച് ഒരു പോലെ സംസാരിക്കുന്ന ഇവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറൽ ആണ്.

    ടിക് ടോക്കിലൂടെ ആണ് ഇവർ ഇത്രയധികം പ്രശസ്തി നേടിയത്. ഇവരുടെ യഥാർത്ഥ പേര് സുരഭി മെഹ്റ സമൃദ്ധി മെഹ്റ എന്നാണ്. ഒരുപാട് ഫാഷൻ മോഡൽ ഫോട്ടോ ഷൂട്ട്ടിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. പ്രശസ്ത ഹിന്ദി റിയാലിറ്റി ഷോ ആയ കപ്പിൾ ശർമ ഷോയിലൂടെ ഇവർ കൂടുതൽ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. കോമഡി രംഗങ്ങൾ സ്റ്റേജിൽ വളരെ മനോഹരമായി അവതരിപ്പിക്കുന്നതിലും ഇവർ മുന്നിട്ട് നിൽക്കുന്നു.

    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
    Chinki Minki
  • “ഡ്രസ്സ്‌ എന്തിനാണ് ഇടുന്നതെന്ന് വീട്ടുകാരോട് ചോദിച്ച് മനസ്സിലാക്കു” ഉർഫിയുടെ പുത്തൻ ചിത്രത്തിന് കമെന്റുകൾ ഇങ്ങനെ…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഉർഫി ജാവേദ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിൽ സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. മിനിസ്ക്രീനിലൂടെ ആണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

    2016 ലാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ നടി എന്നതിലുപരി മോഡലിംഗ് രംഗത്താണ് സജീവമായി നിലകൊള്ളുന്നത്. താരത്തിന്റെ വസ്ത്രധാരണ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. താരം ധരിക്കുന്ന വസ്ത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറൽ വിഷയമായി മാറുകയാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ് ഇൻസ്റ്റഗ്രാമിൽ മാത്രം 19 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതൽ പങ്കുവെക്കുന്നത്.

    ആരാധകർക്ക് എന്നും ഹരമാകുന്നു രൂപത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ഗ്ലാമറിന്റെ അവസാനവാക്ക് എന്ന നിലയിലേക്ക് താരം മാറിയിരിക്കുന്നു. എന്നും ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ ഗ്ലാമർ ഫോട്ടോകൾ പങ്കുവെക്കുന്നതിൽ ആണ് താരം മുന്നിട്ടുനിൽക്കുന്നത്. ഇപ്പോൾ പതിവിൽനിന്ന് വ്യത്യാസമില്ലാതെ വീണ്ടും ഹോട്ടൽ & ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്ക് വെച്ചിട്ടുള്ളത്.

    2016 ൽ സോണി ടിവി സംപ്രേഷണം ചെയ്തിരുന്ന ബഡെ ബൈയാക്കി ദുൽഹാനിയ എന്ന ടിവി ഷോയിൽ അവ്നി പന്ത്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2016 മുതൽ 17 വരെ സ്റ്റാർ പ്ലസ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

    2018 ൽ SAB ടീവീ സംപ്രേഷണം ചെയ്തിരുന്ന സാത് ഫറോ കി ഹെര പേറി എന്ന സീരിയലിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഒരുപാട് സീരിയലുകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2021ലെ ബിഗ്ബോസ് ഓടിടി യിൽ മത്സരത്തിനായി പ്രത്യക്ഷപ്പെട്ട താരം എട്ടാം ദിവസം പുറത്താക്കപ്പെട്ടു. താരത്തിന് ഇപ്പോൾ ആരാധകരേറെയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ താരമിപ്പോൾ തിളങ്ങിയിരിക്കുകയാണ്.

    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
    Urfi
  • ‘ദുല്‍ഖര്‍ മുത്താണ്, പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകം’; കുറുപ്പിന്റെ പ്രമോഷന്‍ വാഹനത്തിനെതിരെ മല്ലു ട്രാവലര്‍.

    മല്ലു ട്രാവലർ ഈ പേര് മലയാളികൾക്ക് സുപരിചിതമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ യൂട്യൂബ് ഫോളോവേഴ്സ് ഉള്ള ട്രാവൽ ബ്ലോഗറാണ് മല്ലു ട്രാവലർ. തന്റെ ട്രാവൽ അനുഭവങ്ങൾ യൂട്യൂബിലൂടെ ആരാധകർക്ക് അറിയിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പല വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ ഇദ്ദേഹം എം വി ഡി ക്കെതിരെ പുതിയ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ദുൽഖർ സൽമാൻ നായകനായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ കുറുപ്പിന്റെ പ്രൊമോഷൻ ഒരു കാറിൽ സ്റ്റിക്കർ ഒട്ടിച്ചു നടത്തുന്നതിനെതിരെ വിവാദ പരാമർശവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മല്ലു ട്രാവലർ. കാരണവർക്ക് അടുപ്പിലും ആകാം എന്ന രൂപത്തിലാണ് ഫേസ്ബുക്ക് കുറിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

    കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ.. “അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ്‌ എടുക്കാത്തെ? “

    “നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്‌ 100 % ഇത്‌ നിയമ വിരുദ്ധം ആണു ഇനി ഇത്‌ നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത്‌ കണ്ട്‌ ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ്‌ ആക്സിഡന്റ്‌ ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത്‌ , അതോ ഫീസ്‌ അടച്ച സ്റ്റിക്കറിംഗ്‌ ശ്രദ്ധ തിരിക്കില്ല എന്നാണൊ , സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.
    MVD കേരള”

    “നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്‌
    100 % ഇത്‌ നിയമ വിരുദ്ധം ആണു കുറ്റം പറയുന്നത്‌ സിനിമയെയൊ, നായകനെയൊ അല്ലാ , ഒരൊ തരം ആൾക്കാർക്ക്‌ ഓരൊ നിയമം ഉള്ള നമ്മുടെ നാട്ടിലെ സിസ്റ്റത്തെയാണു. തെറ്റ്‌ കണ്ടാൽ പ്രതികരിക്കുക തന്നെ വേണം”

    മല്ലു ട്രാവലറിന്റെ അഭിപ്രായത്തോട് ശരി വെക്കുന്ന രൂപത്തിലുള്ള ഒരുപാട് കമന്റുകൾ കാണാൻ സാധിക്കും. അതേ അവസരത്തിൽ അദ്ദേഹത്തെ വിമർശിച്ചു കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. നിയമം അറിയില്ലെങ്കിൽ അത് പഠിക്കണം അല്ലാണ്ട് തേരാപ്പാര വിമർശിക്കുകയല്ല വേണ്ടത് എന്നാണ് പലരും കമന്റ് ബോക്സിൽ അദ്ദേഹത്തോട് മറുപടി എന്ന രൂപത്തിൽ രേഖപ്പെടുത്തുകയുണ്ടായി.

    Dulquer
    Dulquer
  • സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി ഷംന കാസിമിന്റെ വർക്കൗട്ട് വീഡിയോ…🔥😍

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഷംനകാസിം അഥവാ പൂർണ്ണ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകഹൃദയത്തെ കിടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തുകൊണ്ട് മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

    2004 ലാണ് താരം ആദ്യമായി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം തനിക്ക് ഏത് ഭാഷയും ഏത് വേഷവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. അഭിനയ പ്രാധാന്യമുള്ള പല സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക കൈയ്യടി നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സാരിയിൽ ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ കിടിലൻ വർക്കൗട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും താരം വർക്ഔട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ടായിരുന്നു.

    2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2007 ൽ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയിൽ ടൈറ്റിൽ ക്യാരക്ടർ അവതരിപ്പിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മലയാളത്തിലും തെലുങ്കിലും ഒരു പോലെ മിന്നി തിളങ്ങുകയാണ് താരം.

    2008 ൽ പുറത്തിറങ്ങിയ മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. 2009 ൽ രാകേഷ് അടിക നായകനായി പുറത്തിറങ്ങിയ ജോസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ അരങ്ങേറി. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. വെബ് സീരീസ് ലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പല ടെലിവിഷൻ പരിപാടികളിൽ മത്സരാർത്ഥിയായും അവതാരകയായും ജഡ്ജിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
    Shamna
  • പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള വർക്ക്ഔട്ടിൽ മോഹൻലാലും, ഹണിറോസും കൂടെ മഞ്ജു ലക്ഷ്മിയും. വീഡിയോ കാണാം….

    കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ പുതിയ സിനിമയുടെ പോസ്റ്റർ വൈറലായി പ്രചരിച്ചിരുന്നു. മലയാളത്തിലെ താര രാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന പുത്തൻ സിനിമയാണ് മോൺസ്റ്റർ. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കിടിലൻ ലുക്കിലാണ് മോഹൻലാലിന്റെ പോസ്റ്റർ പുറത്തുവന്നത്.

    ഇപ്പോൾ ഈ സിനിമയുടെ വർക്കൗട്ട് സെക്ഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും, കൂടെ പ്രിയനടി ഹണിറോസും ഒപ്പം മഞ്ജു ലക്ഷ്മിയും ഒരുമിച്ചുള്ള കിടിലൻ വർക്കൗട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മോൺസ്റ്റർ എന്ന സിനിമ ആയതുകൊണ്ട് തന്നെ മോൺസ്റ്റർ വർക്കൗട്ട് വേണം എന്ന രീതിയിലാണ് വർക്കൗട്ട് നടക്കുന്നത്.

    ഏതായാലും വളരെ ആകാംക്ഷയോടെയാണ് മലയാള സിനിമ പ്രേക്ഷകർ മോഹൻലാലിന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഹണി റോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇതിനുമുമ്പ് പല സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. കനൽ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ അതിൽപ്പെട്ട വയാണ്. ഏതായാലും മോഹൻലാലിനൊപ്പമുള്ള പുതിയ സിനിമയുടെ ആരവത്തിലാണ് സിനിമാപ്രേമികൾ

    2016 ൽ അതുവരെ ഉണ്ടായിരുന്ന മലയാള സിനിമയുടെ സകലമാന കളക്ഷനുകൾ തിരുത്തിക്കൊണ്ട് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് മോൺസ്റ്റർ എന്ന സിനിമയും സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് പ്രതീക്ഷയും ഏറെയാണ്. കഴിഞ്ഞ ബുധനാഴ്ച ദിവസമാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

    ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ടർബൻ ധരിച്ച 61 വയസ്സുകാരനായ മോഹൻലാലിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരിൽ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഉദയകൃഷ്ണ ആണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു എന്നാണ് വാർത്തകൾ.

    ഈ സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്ന ലക്ഷ്മി മഞ്ജു ആണ് ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ പങ്കുവെച്ചത്. 44 വയസ്സുകാരിയാണ് ലക്ഷ്മി മഞ്ജു. പക്ഷേ താരത്തിന്റെ വർക്ക്ഔട്ട് വീഡിയോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. താരത്തിന്റെ ആദ്യ മലയാള സിനിമയാണ് ഇത്. വെറ്ററൻ ആക്ടർ മോഹൻ ബാബുവിന്റെ മകളാണ് ലക്ഷ്മി മഞ്ജു.

    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
    Rose
  • ‘പിണറായി സാർ, ട്രോളുകൾ നിരോധിക്കണം; കമന്റ് സെക്ഷൻ ഓഫ് ചെയ്യണം’; ലൈവിലെത്തി അഭ്യർത്ഥനയുമായി നടി ഗായത്രി സുരേഷ്….

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് ഗായത്രി സുരേഷ്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താര പലപ്രാവശ്യം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം സോഷ്യൽ മീഡിയയിലെ ഏറ്റവും ചൂടുള്ള ചർച്ചയായിരുന്നു.

    തന്റെ വണ്ടി മറ്റൊരാളെ ഇടിച്ച് നിർത്താതെ പോയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പലരീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നമുക്ക് കാണാൻ സാധിച്ചത്. പിറ്റേദിവസം താരം തന്റെ പ്രവർത്തി ന്യായീകരിച്ച് വീണ്ടും ലൈവിൽ വരികയും ചെയ്തു. അതിനെയും എടുത്ത് സോഷ്യൽ മീഡിയ ചർച്ച വിഷയം ആക്കി മാറ്റി.

    താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പല ലേഖനങ്ങളും കുറിപ്പുകളും ട്രോളുകളും ട്രോൾ വീഡിയോകളും ഇറങ്ങി. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രത്യേക ട്രോൾ സെക്ഷൻ തന്നെ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. സോഷ്യൽ മീഡിയയിലെ പല പ്രമുഖ ട്രോളന്മാർ വീഡിയോയിലൂടെ യും ഫോട്ടോകളിലൂടെ യും വെറൈറ്റി ട്രോളുകൾ താരത്തിനെതിരെ ഇറക്കി. ശരിക്കും പറഞ്ഞാൽ ആ സമയത്ത് സോഷ്യൽ മീഡിയയിലെ താരമായിരുന്നു ഗായത്രി സുരേഷ്.

    ഇപ്പോൾ താരം ലൈവിൽ വന്നു കൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്. ഇപ്രാവശ്യം ലൈവിൽ പറഞ്ഞ കാര്യമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ട്രോളുകൾ പൂർണ്ണമായി നിരോധിക്കണം എന്ന അഭ്യർത്ഥനയുമായി ആണ് താരം വീഡിയോ ലൈവിൽ വന്നിരിക്കുന്നത്. ട്രോളുകൾ നിരോധിക്കണമെന്ന് അഭ്യർത്ഥന മുഖ്യമന്ത്രിയോട് ആണ് താരം ലൈവിലൂടെ പറഞ്ഞിട്ടുള്ളത്.

    താരം ലൈവിൽ പറഞ്ഞ പല കാര്യങ്ങളും ചിന്തിപ്പിക്കുന്ന വസ്തുതയാണ്. യൂട്യൂബിൽ വ്യാപകമായി പലരീതിയിലുള്ള ഫേക്ക് ന്യൂസുകൾ പടച്ചുവിടുന്നണ്ട് എന്നാണ് താരം ലൈവിൽ പറയുന്നത്. രണ്ട് പ്രത്യേക യൂട്യൂബ് ചാനലിന്റെ പേര് തുറന്നുപറയുകയും ചെയ്തു. ഇതിലെ ഒരു ചാനൽ താരം ദിലീപ്- കാവ്യയുടെ ജീവിതം തകർക്കാൻ ശ്രമിക്കുന്ന എന്ന വാർത്തയാണ് കൊടുത്തിട്ടുള്ളത്. എന്നാൽ പേഴ്സണലായി ദിലീപിനോട് കാവ്യയോട് തനിക്ക് യാതൊരു ബന്ധവുമില്ല എന്നാണ് താരം തുറന്നു പറഞ്ഞിട്ടുള്ളത്.

    പിന്നീട് താരം ട്രോളുകൾ കുറിച്ചും കമന്റുകൾ കുറിച്ചും പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “ട്രോളുകളും കമന്റുകൾ ഉം എത്ര അടിപൊളി ആണെന്ന് പറഞ്ഞാലും എനിക്ക് അത് അടിപൊളി ആണെന്ന് തോന്നുന്നില്ല. ട്രോളുകളുടെ ഏറ്റവും വലിയ ഉദ്ദേശലക്ഷ്യം എന്നുവെച്ചാൽ കളിയാക്കുക എന്നത് മാത്രമാണ്. ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ട്രോൾ സും ഇത്തരത്തിലുള്ള വൃത്തികെട്ട കമന്റുകൾ മാത്രമാണ്. അതായത് ഒരു തരത്തിൽ വൃത്തികെട്ട അടിച്ചമർത്തൽ മാത്രമാണ്.ഇത് ഒരു അടിച്ചമർത്തുന്ന ജനതയെ വാർത്തെടുക്കുന്നതിന് തുല്യമാണ്.”

    ” ഇനി എനിക്കൊന്നും ചിന്തിക്കേണ്ടത് ഇല്ല കാരണം അത്രത്തോളം ട്രോളുകൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഞാൻ. ഇനി ഞാൻ ഇത് പറഞ്ഞതുകൊണ്ട് വീണ്ടും ട്രോളുകൾ വരും എന്നതിൽ വ്യാകുലപ്പെടുന്ന ആളുമല്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത് നമ്മുടെ സിഎം ആയ പിണറായി സാറിനോട് ആണ്. ഞാൻ സാറിന്റെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളുന്ന ഒരു വ്യക്തിയെന്ന നിലയിൽ. മനുഷ്യന്മാരെ പലരീതിയിൽ മോശമായി ചിത്രീകരിക്കുന്ന ട്രോളുകൾ ബാൻ ചെയ്യാൻ സാർ നടപടിയെടുക്കണം. നാളെയുടെ നല്ല ജനതയ്ക്കായി സർ ഇത് നടപ്പിലാക്കുമെന്ന വിശ്വാസം എനിക്കുണ്ട്. എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.

    Gayathri
    Gayathri
    Gayathri
    Gayathri
  • ഞാനൊരു Bad Girl.. പഴം കയ്യിൽ പിടിച്ച് സ്കൂൾ വേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട് 🔥 വേറെ ലെവൽ

    സമൂഹമാധ്യമങ്ങളിൽ എല്ലാ ഓരോ സുപ്രഭാതത്തിലും പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ ഉയർന്നു വരുന്നു. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിന്റെ കാലമാണിപ്പോൾ എന്ന് പറയുന്നത് തന്നെ. സിനിമ സീരിയൽ നടിമാർ മുതൽ പല മോഡൽസും ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അടക്കം ഒരുപാട് മികച്ചത് ഇതിനോടകം അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

    ഒരു ഫോട്ടോ ഷൂട്ട് മറ്റൊന്നിന് വ്യത്യസ്തമാകുമ്പോഴാണ് സമൂഹമാധ്യമങ്ങളിൽ അതിന് പ്രസക്തി കിട്ടുന്നത്. ആശയങ്ങൾ കൊണ്ടും വസ്ത്രാലങ്കാരം കൊണ്ടും ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തത കൊണ്ടു വരുന്നു എന്നുള്ളത് പ്രേക്ഷകർ അതിനെ സ്വീകരിക്കുന്നതും കയ്യടിക്കുന്നതും.

    ആശയങ്ങൾ കൊണ്ടാണെങ്കിലും വസ്ത്രധാരണ ങ്ങൾ കൊണ്ടാണെങ്കിലും നന്മയുടെ ഭാഗത്ത് നിൽക്കുന്നതും ഒരുപാട് വിമർശനങ്ങളെ വാരിക്കൂട്ടിയതുമായ ഫോട്ടോഷൂട്ടുകൾ ഉണ്ടായിട്ടുണ്ട്. സദാചാരവാദികളുടെ മോശം കമന്റുകൾ നിറഞ്ഞൊഴുകിയ ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു വൈറൽ ആവുക എന്ന ലക്ഷ്യം കൊണ്ട് സംസ്കാരത്തിന്റെ അതിർവരമ്പുകൾ അടക്കം ലംഘിക്കുകയാണ് ഉണ്ടാകുന്നത്.

    വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകുന്ന മോഡലുകളും അണിയറപ്രവർത്തകരും ഫോട്ടോഷൂട്ട് ആശയങ്ങളും സമൂഹ മാധ്യമങ്ങളിൽ പുത്തരി അല്ലാതായിരിക്കുന്നു. ഇപ്പോൾ മെമ്മറീസ് ഫോട്ടോഗ്രാഫിയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഉണ്ടായിട്ടില്ല എന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.

    സദാചാര കമന്റുകൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ള ഫോട്ടോഷൂട്ട് പോലെയാണ് കാണാൻ സാധിക്കുന്നത് എന്നും പ്രേക്ഷകർ ആദ്യമായി കമന്റ് ചെയ്യുന്നു. Aviva appz എന്ന് പറയുന്ന മോഡൽ അതീവ ഗ്ലാമർ വേഷത്തിൽ ഉള്ള ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഒരു സ്കൂൾ കുട്ടിയുടെ വേഷമാണ് മോഡലിന്.

    കാഴ്ചക്കാരന് നെഗറ്റീവും പോസിറ്റീവും ചിന്തിക്കാൻ കഴിയുന്ന ഒരു ദ്വയാർത്ഥം ആണ് ഫോട്ടോഷൂട്ട് ഉദ്ദേശിക്കുന്നത്. പക്ഷേ അത് ഇത്രത്തോളം വൈറൽ ആകാൻ ഉള്ള കാരണം അതിന്റെ ക്യാപ്ഷൻ തന്നെയാണ്. കാഴ്ചക്കാരുടെ ആശയങ്ങളെ ക്യാപ്ഷൻ റൂട്ടിലേക്ക് തിരിക്കുക എന്നതാണ് അണിയറപ്രവർത്തകരുടെ ഉദ്ദേശം എന്ന് കരുതാം.

    Im not a perfect girl.. Im bad girl.. എന്ന ക്യാപ്ഷനോടെ കയ്യിൽ പഴം പിടിച്ചു വ്യത്യസ്ത പോസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ട മോഡലിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരിക്കുന്നു. ഒരുപാട് കമന്റുകൾ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുകയാണ് എന്തായാലും സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ടിന് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
    AnumemoriesPhotography
  • ലെസ് ബിയൻ മോഡൽ 🔥 White Love ഫോട്ടോഷൂട്ട് സീരീസുമായി രണ്ട് സുന്ദരികൾ. ഫോട്ടോകൾ കാണാം….👌😍

    വർത്തമാനകാലം കൊറോണയുടെ ദുരിതത്തിലാണ് എങ്കിലും ഡിജിറ്റൽ വേൾഡ് അതിന്റെ പുരോഗതിയുടെ അത്യുന്നതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും വീട്ടിൽ ഇരിക്കലും ഒക്കെ തകൃതി ആയപ്പോൾ കയ്യിലുള്ള മൊബൈൽ ഫോൺ കൊണ്ട് ലോകം തന്നെ കീഴടക്കാൻ സാധാരണക്കാരൻ പോലും പഠിച്ചുകഴിഞ്ഞു.

    അതുകൊണ്ടുതന്നെയാണ് ഓൺലൈൻ പഠനങ്ങളും ഓൺലൈൻ ജോലികളും എല്ലാം മുമ്പത്തേക്കാൾ കൂടുതൽ ഉണ്ടായതും അംഗീകരിക്കപ്പെട്ടതും. അതുപോലെ എടുത്തു പറയാൻ പറ്റുന്ന മറ്റൊരു മേഖലയാണ് മോഡലിംഗ് രംഗം. സാധാരണക്കാരന് അപ്രാപ്യം എന്ന് വിചാരിച്ചിരുന്നത് മാറി സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളുടെ മക്കൾ പോലും ഇന്ന് അറിയപ്പെടുന്ന മോഡലുകളായി.

    ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കയ്യടി നേടിയും വിമർശനങ്ങളിലൂടെയും പ്രസിദ്ധിയും കുപ്രസിദ്ധിയും ഒക്കെയായി നീണ്ടു പോവുകയാണ് വർത്തമാനങ്ങൾ. നാള് തോറും അപ്ലോഡ് ചെയ്യപ്പെടുന്ന പുതിയതരം ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് സോഷ്യൽ മീഡിയ. വ്യത്യസ്തത കൊണ്ട് മുൻപ് വന്ന ഫോട്ടോഷൂട്ടുകളെ കവച്ചുവെക്കുന്ന പുതിയ ആശയങ്ങളും അവതരണവും

    വ്യത്യസ്തത ഉണ്ടെങ്കിൽ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾക്ക് ഒക്കെ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടിയും വ്യത്യസ്തം ആവാൻ വേണ്ടിയും ഏതറ്റം വരെയും പോകുന്ന അണിയറ പ്രവർത്തകരും മോഡലുകളും ഉണ്ടായി. ഇപ്പോൾ പുതിയ ഒരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിലൂടെ ഒരുപാട് കാഴ്ചക്കാരിലേക്ക് ഇത് എത്തിയിട്ടുണ്ട്.

    White love series എന്ന പേരിലാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. അതി മനോഹരമായാണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത് എന്നതാണ് വൈറൽ ആയതിനെ പ്രഥമ കാരണം. ഒരു വ്യത്യസ്ത ആശയമായത് കൊണ്ടുവന്നത് എന്നും എടുത്തു പറയേണ്ടതു തന്നെയാണ്. ദീപ്ത, യാസ്മിന് ബാനു എന്നീ രണ്ട് മോഡൽസാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുപാട് ഫോട്ടോഷൂട്ടുകളിൽ ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    വൈറ്റ് ലവ് സീരിസ് എന്ന #ടാഗ് കൂടിയാണ് ഫോട്ടോകൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുള്ളത്. •THE MAN OF HER DREAMS IS A GIRL• S E R I E SWHITE LOVE “Sometimes the place you are used to, is not the place you belong! …And then you came along, and my life became beautiful. എന്ന ക്യാപ്ഷൻ ആണ് ഫോട്ടോഷൂട്ടിന് നൽകിയിട്ടുള്ളത്.

    Photoshoot
    Photoshoot
    Photoshoot
    Photoshoot
    Photoshoot
    Photoshoot
    Photoshoot
    Photoshoot
  • “വളർന്നു എന്ന് കാണിക്കാൻ എന്തൊക്കെ പെടാപ്പടാണോ പെടുന്നത്”.. എസ്തറിനെ വിമർശിച്ച പ്രോഗ്രാമിൽ സംഭവിച്ചത്… സ്നേഹ പറയുന്നു…

    സോഷ്യൽ മീഡിയയിൽ ഏതെങ്കിലുമൊരു നടി ഏതൊക്കെ തരത്തിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്താലും അതിനെതിരെ സദാചാര കമന്റുകൾമായി ഒരുപാട് ആങ്ങളമാർ രംഗത്തു വരാറുണ്ട്. വസ്ത്രധാരണ യെ പൊതുവായി വിമർശിച്ചുകൊണ്ടാണ് ഇവർ രംഗത്ത് വരാറുള്ളത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ കൾക്കെതിരെ ആണ് സദാചാരവാദികൾ തെറി കമന്റുകളുമായി രംഗത്ത് വരാറുള്ളത്.

    ഇത്തരത്തിൽ പുതുമുഖ നടിമാരുടെ വസ്ത്രധാരണക്കെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ എന്ന പ്രോഗ്രാമിൽ പ്രശസ്ത സിനിമാ സീരിയൽ താരം സ്നേഹ ശ്രീകുമാർ നടത്തിയ പരാമർശത്തിനെതിരെ സിനിമാലോകത്തിന് ഒരുപാട് പേർ രംഗത്തു വന്നു. വളർന്നു എന്ന് കാണിക്കാൻ വേണ്ടിയിട്ടാണ് ഇന്ന് പലരും ഫോട്ടോഷൂട്ടിൽ കൂടെ പെടാപ്പാട് പെടുന്നത് എന്നായിരുന്നു സ്നേഹ ശ്രീകുമാർ പരിപാടിയിൽ വിമർശിച്ചത്.

    ഇതിനെതിരെ ദൃശ്യം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ എസ്തേർ അനിൽ, ശ്രീന്ത തുടങ്ങിയവർ രംഗത്തുവന്നിരുന്നു. എന്നാൽ താൻ ആരെയും പ്രത്യക്ഷമായി വിമർശിച്ചിട്ടില്ല എന്നും, ഫോട്ടോഷൂട്ട് വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി ആണ് ഞാൻ എന്നും തുറന്നു പറഞ്ഞു കൊണ്ട് വീണ്ടും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരം. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ താരം അത് പറയുകയും ചെയ്തു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.

     സ്നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.കുറച്ചു ദിവസങ്ങൾ ആയി ലൗഡ്സ്പീക്കർ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയർന്നുവരികയാണ്. ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെ യാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്.സുശീല ഒരിക്കലും ഞാൻ എന്ന വ്യക്തി യല്ല,ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല ആ കഥാപത്രങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താൽ അതിനടിയിൽവന്നു മോശം കമന്റ്‌ഇടുകയും, ചീത്തവിളിക്കുകയും ചെയ്‌യുന്ന കുറെആളുകൾ ഉണ്ടല്ലോ,അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള 2കഥാപാത്രങ്ങൾ.

    അവർ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ,ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും. എസ്തർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമർശിച്ചു അവർ പറയുമ്പോൾ ആ സ്റ്റോറിയുടെ അവസാനം 7min സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോഎടുക്കാനും, സോഷ്യൽമീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകൾ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്. പ്രോഗ്രാം മുഴുവൻആയി കണ്ടവർക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്.

    വീഡിയോ മുഴുവനായി അല്ല ഇപ്പോൾ സോഷ്യൽമീഡിയയിൽ വന്നിട്ടുള്ളത്.ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുമുണ്ട് .ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ട്. 🙏

    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther
    Esther