Category: Entertainments

  • കടൽത്തീരത്ത് നാടൻ പെണ്ണായി ടാനിയ അലക്സാണ്ടർ… വൈറൽ ഫോട്ടോകൾ കാണാം…

    മുമ്പത്തേക്കാൾ കൂടുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം വർധിച്ച കാലമാണിത്. സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗിക്കുന്നവർക്ക് വരുമാനം നേടിക്കൊടുക്കുന്ന അവസ്ഥവരെ ഉണ്ടാവുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെ പുതിയ വഴിത്തിരിവുകൾ ഓരോരുത്തരും പരീക്ഷിക്കുകയും പലരും വിജയിക്കുകയും ചെയ്യുന്നത്. എന്നാലും പിന്നെ സോഷ്യൽ മീഡിയ വഴി അറിയപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടായി.

    ഇന്ന് ഓരോ ദിവസവും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. സൗന്ദര്യം പ്രകടിപ്പിക്കാൻ മനസ്സുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നല്ല സ്ഥാനമുണ്ട് എന്ന് പലരും തെളിയിച്ചു കഴിഞ്ഞു. ശരീരവടിവും വഴക്കവും പ്രകടിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത കാഴ്ചക്കാരെ നേടുകയും കയ്യടി നേടുകയും ചെയ്ത ഒരുപാട് മോഡലുകളും ഇന്ന് ഉണ്ടായി.

    മോഡലിംഗ് രംഗം പോപ്പുലർ ആയതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ് സാധാരണക്കാരിൽ സാധാരണക്കാരായവർ മുതൽ സിനിമ-സീരിയൽ മേഖലയിൽ തിരക്കിൽ ഉള്ളവർ പോലും ഇന്ന് ചോദിക്കും മോഡൽ ഫോട്ടോ ഷൂട്ട് തിരക്കിലാണ്. കാരണം സോഷ്യൽ മീഡിയ ഇടങ്ങളിലും പുതിയ ഫോട്ടോഷൂട്ടുകൾ വലിയതോതിൽ കാഴ്ചക്കാരെ ലഭിക്കാറുണ്ട്. വ്യത്യസ്തം ആവണം എന്ന് മാത്രം. അതുകൊണ്ട് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പരിശ്രമിക്കുന്നത്.

    ഓരോ ദിവസവും ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യപ്പെടുന്ന അതുകൊണ്ടുതന്നെ വ്യത്യസ്തമാക്കാൻ ഉള്ള മത്സരം കടുപ്പമാണ്. അതുകൊണ്ടുതന്നെ ഇതേ വരെ കാണാത്ത വെറൈറ്റി കോസ്റ്റ്യൂമും പശ്ചാത്തലത്തിലും ആശയത്തിലും ഊന്നിയാണ് ഓരോ ഫോട്ടോയും അണിയറ പ്രവർത്തകർ തങ്ങളുടെ മോഡലിനെ പ്രദർശിപ്പിക്കുന്നത്. നല്ലതിനെ സോഷ്യൽ മീഡിയ അംഗീകരിക്കുന്നത് പതിവാണ്.

    ഗ്ലാമർ എസ് ലുക്കിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ റിജക്റ്റ് ചെയ്യപ്പെട്ടിട്ടില്ല അതുകൊണ്ട് മേനിയഴക് കാണിക്കുന്ന ഒരുപാട് മോഡലുകൾ തന്നെ ഉണ്ടായി അത്തരത്തിൽ പ്രസിദ്ധിയായും കുപ്രസിദ്ധമായും ഒരുപാട് ആളുകൾ സെലിബ്രേറ്റ് സ്റ്റാറ്റസ് നേടുകയും ചെയ്തു. എന്തായാലും ഒരു സിനിമയിലും സീരിയലിലും മുഖം കാണിക്കാത്ത ഇവർക്ക് സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്നവരേക്കാൾ ആരാധകർ ഉണ്ടാവുന്നതും പതിവായിരിക്കുകയാണ്.

    വെറും മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവർക്ക് ഇന്ന് ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിച്ചതും സത്യമാണ്. അതുകൊണ്ട് തന്നെയാണ് മോഡൽ ഫോട്ടോഷൂട്ടുകൾ ക്ക് ഇന്ന് തിരക്ക് കൂട്ടുന്നത്. എന്തായാലും കഴിഞ്ഞദിവസം അപ്ലോഡ് ചെയ്യപ്പെട്ട ഒരു ഫോട്ടോഷൂട്ടിന് പിന്നാലെയാണ് ഇപ്പോൾ ആരാധകർ. കടൽത്തീരത്ത് നാടൻ പെണ്ണായി ഒരു മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

    സോഷ്യൽ മീഡിയ സെലിബ്രേറ്റി ആണ് ടാനിയ അലക്സാണ്ടർ. മികച്ച നർത്തകി കൂടിയാണ് എന്നും പറയാതിരിക്കാൻ വയ്യ അതിനേക്കാൾ കൂടുതൽ സുംബാ ഫിറ്റ്നസ് ഇൻസ്ട്രക്ടർ കൂടിയാണ് താരം. എന്തായാലും താരത്തിന് ഫോട്ടോകളും വീഡിയോകളും ആരാധകർ എപ്പോഴും ഏറ്റെടുക്കാൻ ഉണ്ട് പതിവുപോലെ തന്നെ ഇപ്പോൾ താരം പങ്കുവെച്ച് ഫോട്ടോകളും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Taniya
    Taniya
  • കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക്… സ്റ്റൈലായി പ്രിയ മോഡൽ… ഫോട്ടോകൾ വൈറൽ…

    സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വർണ്ണ ശബളമായ വർത്തമാന കാലത്തെ പ്രതിനിധീകരിക്കുകയാണ്. ഓരോ സമൂഹ മാധ്യമങ്ങളും വളരെ മനോഹരമായ പശ്ചാത്തലമാണ് ഉപയോക്താക്കൾക്ക് ഒരുക്കി ക്കൊടുക്കുന്നത്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ വരുമാനം പോലും ഉണ്ടാക്കാമെന്ന് ഉപയോക്താക്കൾക്ക് മനസ്സിലായതും ഉപയോഗിച്ചു തുടങ്ങിയതും.

    സമൂഹ മാധ്യമങ്ങളിലൂടെ തന്റെ കഴിവുകൾ പ്രകടമാക്കി കൈയടി നേടുകയും സാധാരണക്കാരുടെ മക്കൾ പോലും ആൾ അറിയുന്ന വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് നേടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. കഴിവുകൾ നല്ല രൂപത്തിൽ ഉപയോഗിക്കുന്നവർക്ക് കയ്യടിക്കാനും പ്രോത്സാഹിപ്പിക്കാനും സോഷ്യൽ മീഡിയ ഇടങ്ങൾ തയ്യാറാകുന്നുണ്ട്.

    ഇതിന് ഏറ്റവും വലിയ ഉദാഹരണം ആയി ടിക് ടോക്കിനെ പറയാം. ഒരുപാട് ആളുകൾ തന്റെ കഴിവുകളെ പുറത്ത് പ്രകടിപ്പിച്ച കൈയടി നേടുകയും ഒരുപാട് ആളറിയുന്ന രൂപത്തിലേക്ക് മാറാൻ സാധിക്കുകയും ചെയ്ത വലിയ അവസരങ്ങളുടെ ഫ്ലാറ്റ്ഫോം ആയിരുന്നു tiktok. ചില സാങ്കേതിക കാരണങ്ങൾ ഇന്ത്യയൊട്ടാകെ ടിക് ടോക് നിരോധിച്ചു എങ്കിലും അതിലൂടെ നേടിയ ഫോളോവേഴ്സിനെയും ആരാധകരെയും പലരും ഇന്ന് മൈന്റയിൻ ചെയ്യുന്നുണ്ട്.

    ടിക്ടോക്കിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നവർ ഇന്ന് ഇൻസ്റ്റാഗ്രാം റീൽസ്ലൂടെയും മറ്റുമാണ് ആരാധകരോട് തങ്ങളുടെ വിശേഷങ്ങളും മറ്റും പങ്കുവെക്കുന്നത്. അത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ ടിക് ടോക് സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റീ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, യൂട്യൂബർ തുടങ്ങി പല പേരുകളിലും അറിയപ്പെടുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ച അവർക്കുള്ള ആരാധക വൃന്ദങ്ങൾ ഇവർക്കുണ്ട്.

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നത് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. മോഡലിംഗ് മുന്നത്തെ കാലത്തേക്കാൾ കൂടുതൽ പോപ്പുലറായതിന്റെ വലിയ ഉദാഹരണമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ സാധാരണക്കാരുടെ മക്കൾ പോലും ഇന്ന് മോഡൽ ഫോട്ടോഷൂട്ടുകൾ നടത്തിയ അപ്‌ലോഡ് ചെയ്യുക കയ്യടി വാങ്ങുകയാണ്. ഗ്ലാമർ ഉള്ള മോഡൽ ഫോട്ടോഷൂട്ടുകൾക്ക് ഇന്ന് പ്രിയവും ഏറെയാണ്.

    എന്തായാലും ഓരോ ദിവസവും വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് പരോമിത ഡേയ് എന്ന ഡിജിറ്റൽ ക്രിയേറ്ററുടെ ഫോട്ടോകളാണ്. വളരെ സ്റ്റൈലിഷായണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. നിരവധി ആരാധകരും ഫോളോവേഴ്സും ഉള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങൾക്കിടയിൽ വൈറലായി.

    Paromita
    Paromita
    Paromita
    Paromita
  • “ഇത് രണ്ട് വർഷത്തെ കഠിന പരിശ്രമത്തിന് ഫലം ആണ്… കരഞ്ഞ് തളർന്ന് നാളുകൾ ഉണ്ടായിരുന്നു… ” ശരീരഭാരം കുറച്ചതിനെക്കുറിച്ച് അൻഷുല കപൂർ…

    ശരീരഭാരം വർദ്ധിക്കുന്നതിനും കുറയുന്നതിനും പേരിൽ ഒരുപാട് ചീത്ത വാക്കുകൾ പറയുകയും കേൾക്കുകയും ചെയ്യുന്ന കാലത്തിന്റെ സഞ്ചാരത്തിൽ ആണ് ഇപ്പോൾ വർത്തമാനം. അതുകൊണ്ടുതന്നെയാണ് ഈ അടുത്ത് ഒരുപാട് സെലിബ്രിറ്റികളും മറ്റും ശരീരഭാരം കൂടി അതിനെയും കുറച്ച് അതിനെയും എല്ലാം അനുഭവ കഥകൾ തെളിവ് സഹിതം വ്യക്തമാക്കുന്നത് തരംഗമാവാൻ തുടങ്ങിയത്.

    അത്തരത്തിൽ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. ബോളിവുഡ് സിനിമാ നിര്‍മാതാവ് ബോണി കപൂറിന്റെ മകളും നടൻ അർജുൻ കപൂറിന്റെ സഹോദരിയുമായ അന്‍ഷുല കപൂര്‍ ആണ് തന്റെ ശരീര ഭാരം കുറച്ച് അതിന്റെ വലിയ കഠിനമായ കഥ പറയുന്നത്. രണ്ടുവർഷം കൊണ്ടാണ് താരം ഈ നേട്ടം കൈവരിച്ചത് എന്നും താരം പറയുന്നുണ്ട്. കരഞ്ഞു തളർന്ന നാളുകൾ ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

    ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയും ഫോട്ടോക്ക് താരം നൽകിയ ക്യാപ്ഷനിലൂടെയും ആണ് ഈ കാര്യം പ്രേക്ഷകരിലേക്ക് താരം എത്തിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താര പുത്രിയുടെ ഫോട്ടോകളും വീഡിയോകളും ഏറ്റെടുക്കുന്ന ആരാധകർ കഠിനമായ പ്രയത്നത്തിലൂടെ ഫിറ്റ്നസ് ഉറപ്പുവരുത്തിയ താരത്തിന്റെ കുറിപ്പും പുത്തൻ ഫോട്ടോകളും ഏറ്റെടുത്തിട്ടുണ്ട്.

    താരം ചിത്രങ്ങൾക്ക് പങ്കുവെച്ച ക്യാപ്ഷൻ ഇങ്ങനെ പരിഭാഷപ്പെടുത്താം : “ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം, “ആരോഗ്യമുള്ളവൾ” എന്നതിനർത്ഥം ഞാൻ കണ്ണാടിയിൽ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ വലുതായിരുന്നു. ഞാൻ ആരോഗ്യവാൻ ആകുന്നതിനുള്ള എന്റെ ആദ്യ ചുവടുവെപ്പുകളിൽ ഒന്ന് മാനസികമായി ഞാൻ ഏറ്റവും മികച്ച സ്ഥലത്തല്ലെന്നും മറ്റെന്തെങ്കിലും പ്രവർത്തിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഉള്ളിൽ നിന്ന് എന്നെ ഭക്ഷിക്കുന്നതെന്താണെന്ന് ഞാൻ മനസ്സിലാക്കേണ്ടതുണ്ടെന്നും അംഗീകരിക്കുകയായിരുന്നു.”

    “ഇത് ഏറ്റവും അസുഖകരമായ ഭാഗമായിരുന്നു. കൂടാതെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗവും. വളരെയധികം തെറാപ്പി വേണ്ടിവന്നു. ഒരുപാട് കണ്ണുനീർ. അത്രമാത്രം അനിശ്ചിതത്വം. ഭയം. തിരിച്ചടികൾ. അസ്വസ്ഥത. സ്വയം സംശയം. പിന്നീടാണ് സ്വയം തിരിച്ചറിവുകൾ ഉണ്ടായത്. അങ്ങനെ രോഗശാന്തി ആരംഭിച്ചു.”

    “ഇത് 2 വർഷത്തെ നീണ്ട യാത്രയാണ്, ഞാൻ ഇപ്പോഴും പുരോഗതിയിലാണ്. എന്റെ സ്വാർത്ഥത എന്റെ ശരീരത്തിന്റെ ആകൃതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും എന്റെ അപൂർണതകളെയും കുറവുകളെയും നിരന്തരം ഇകഴ്ത്തുകയോ വിമർശിക്കുകയോ ചെയ്യുന്നത് എനിക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നും മനസ്സിലാക്കാൻ എനിക്ക് ഏറെ സമയമെടുത്തു – ആ പോരായ്മ വൈകാരികമോ ശാരീരികമോ ആണെങ്കിലും.”

    “നിങ്ങൾ അയോഗ്യനെന്നോ സ്‌നേഹിക്കപ്പെടാൻ യോഗ്യനല്ലെന്നോ കരുതി ജീവിക്കുമ്പോൾ, ജീവിതം വളരെ ചെറുതാണ് എന്ന് ഞാൻ കണ്ടെത്തുകയും അതിൽ ചായുകയും ചെയ്തു. തികച്ചും അപൂർണ്ണമായ എന്നെ സ്നേഹിക്കാൻ ഞാൻ ഇപ്പോഴും പഠിക്കുന്നു. ഞാൻ കുറവുള്ളവനാണ്, ഇപ്പോഴും യോഗ്യനാണ്”

    Anshula
    Anshula
  • ഒരു നാടൻ ഫോട്ടോഷൂട്ട്.. ചോലയിലെ ആമ്പൽ പോലെ സുന്ദരി… ഫോട്ടോകൾ വൈറൽ…

    മീഡിയ ഇടങ്ങൾ അതിന്റെ പരിപൂർണ്ണത മുഴുവനും പ്രേക്ഷകർക്കും ഉപയോക്താക്കൾക്കും തുറന്നു കാണിക്കുന്ന വർത്തമാനകാലം ആണ് ഇത് അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നവർ വരെ ഉടലെടുക്കാനും വ്യാപകമായ പ്രചുരപ്രചാരം ആ വിഷയങ്ങൾക്ക് എല്ലാം ഉണ്ടാവാനും കാരണം. ഓരോരുത്തരും ഇന്ന് അറിയപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ പേരുകളിൽ ഒക്കെയാണ്.

    ഇതിനെല്ലാം കൂടാതെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെ മാത്രം പ്രേക്ഷകർക്ക് സുപരിചിതരായ വരും ഉണ്ട്. അവരെ ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, യൂട്യൂബർ എന്നിങ്ങനെയെല്ലാം വിളിക്കാം. ഇത്തരത്തിലുള്ളവരെല്ലാം തന്നിൽ ഉറങ്ങിക്കിടന്നിരുന്ന കഴിവുകളെയോ അല്ലെങ്കിൽ തങ്ങൾ സ്വന്തം വീടുകളിലോ തങ്ങളുടെ പ്രാഥമിക വലയങ്ങളിലോ മാത്രം പ്രകടിപ്പിച്ചിരുന്ന കഴിവുകളെ പരിപോഷിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും അതിലൂടെ ഒരുപാട് ആളുകളിലേക്ക് വീഡിയോകളും ഫോട്ടോകളും എത്തിക്കുന്ന അവസ്ഥ ഉണ്ടാവുകയും ആണ് ചെയ്തത്.

    അതുകൊണ്ടുതന്നെ നിറഞ്ഞ കയ്യടികളോടെയാണ് ഇത്തരത്തിലുള്ള ഓരോ കഴിവുകളെയും പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോകമൊട്ടാകെയുള്ള ഇത്തരക്കാർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ്. വലിയ ആൾ അറിയുന്ന സെലിബ്രേറ്റികൾ ആവാൻ വേണ്ടി വെറും ഫോട്ടോഷൂട്ടുകൾ മാത്രം നടത്തുന്നവരും ഇന്ന് കുറവല്ല. ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ വരെ ഓരോരുത്തരും പങ്കു വെക്കാൻ തുടങ്ങി.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോ ദിവസവും പുത്തൻ മോഡൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് തന്നെ ഒന്നിൽ നിന്ന് മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഹോട്ട് മോഡലുകൾ വരെ ഉണ്ടാവാൻ കാരണമായി. എന്തായാലും മികച്ച ആശയങ്ങളെയും വ്യത്യസ്തമായ കൺസെപ്റ്റിനെയും സോഷ്യൽ മീഡിയ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

    കൂട്ടത്തിൽ ഒരുപാട് ക്യാമറാമാൻമാരും മോഡലുകളും ആശയങ്ങൾ പറയുന്നവരും എഡിറ്റ് ചെയ്യുന്നവരും എല്ലാം അറിയപ്പെട്ടുതുടങ്ങി. അത്തരത്തിൽ അറിയപ്പെട്ട ക്യാമറാമാൻ ആണ് മിഥുൻ സർക്കാര. മിഥുൻ സർക്കാരയുടെ ക്യാമറക്കണ്ണുകളിൽ പതിഞ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചോലയിൽ വിരിഞ്ഞ ഒരു ആമ്പൽ പൂ പോലെ മനോഹരിയായ മോഡലായാണ് ശ്രീലക്ഷ്മി അരവിന്ദാക്ഷനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്.

    എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മോഡലിംഗ് ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. ശ്രീലക്ഷ്മി ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ പങ്കെടുത്തിട്ടുണ്ട് താരം പങ്കെടുത്ത മോഡൽ ഫോട്ടോസുകൾ എല്ലാം ഇതിനുമുമ്പും പ്രേക്ഷകർ ഏറ്റെടുക്കുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം ഫോട്ടോകൾക്ക് എപ്പോഴും ലഭിക്കാറുള്ളത്.

    Sreelakshmi
    Sreelakshmi
    Sreelakshmi
    Sreelakshmi
    Sreelakshmi
  • മനം മയക്കും മൊഞ്ച് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ക്യൂട്ട് ഫോട്ടോസ് പങ്കുവെച്ച് സോഷ്യൽ മീഡിയ താരം

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അൻവിത്ത് കൗർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു.

    നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവുതെളിയിച്ച താരം 2010 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. എട്ടാമത്തെ വയസ്സിൽ ആണ് താരം കരിയർ ആരംഭിച്ചത്. പിന്നീടങ്ങോട്ട് താരത്തിന്റെ സമയമായിരുന്നു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 30 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.

    താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും പങ്കു വെക്കാറുള്ളത്.

    ഇപ്പോൾ താരം വീണ്ടും ഒരു കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വെച്ചിരിക്കുന്നു. പതിവുപോലെ തികച്ചും ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടുക്കൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ഫോട്ടോകൾ പ്രചരിക്കുകയാണ്.

    2010 ൽ ഡാൻസ് ഇന്ത്യ ഡാൻസ് ലിറ്റിൽ മാസ്റ്റർ എന്ന റിയാലിറ്റി ഷോയിൽ മത്സരിച്ച കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 2014 ഇൽ പുറത്തിറങ്ങിയ മർദാനി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി സിനിമയിലും അഭിനയിച്ചു. താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

    Avneet
    Avneet
    Avneet
    Avneet
  • പ്രണയം വെള്ളം പോലെയാണ്. അതിന് നിറമോ മണമോ ഇല്ല. പക്ഷേ ജീവിതത്തിന് അത്യാവശ്യമാണ് : പ്രിയ താരം സഞ്ജന സിംഗ്…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് സഞ്ജന സിംഗ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം പല ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് ആരാധക പിന്തുണയും കൂടിയുള്ള താരമാണ് സഞ്ചന സിംഗ്.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയത്തോടൊപ്പം ആരും മോഹിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ സിനിമാലോകത്ത് നിലയുറപ്പിച്ചു. സ്പെഷ്യൽ അപ്പിയറൻസ് എന്ന നിലയിലാണ് താരം പല സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

    താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്നത താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.

    ഫോട്ടോ വൈറലായതോടെ ഒപ്പം താരം ആ ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. യഥാർത്ഥ ബന്ധത്തെ നിർവ്വചി ച്ചു കൊണ്ടാണ് താരം ക്യാപ്ഷൻ നൽകിയത്. പ്രണയം വെള്ളം പോലെയാണ്, അതിന് രുചിയോ ആകൃതിയോ ഇല്ല, പക്ഷേ ജീവിതത്തിന് അത് ഏറ്റവും ആവശ്യമുള്ള ഒന്നാണ്. എന്ന ക്യാപ്ഷൻ ആണ് താരം നൽകിയിട്ടുള്ളത്.

    2009 ൽ പുറത്തിറങ്ങിയ റ്വനിഗുണ്ട എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒരുപാട് സിനിമകളിൽ തുടർച്ചയായി സ്പെഷ്യൽ അപ്പിയറൻസ് എന്ന നിലയിൽ താരം പ്രത്യക്ഷപ്പെട്ടു. തമിഴ് സിനിമയിലാണ് താരം സജീവമായി നില കൊള്ളുന്നത്. ഇപ്പോഴും താരം സിനിമയിൽ സജീവമാണ്.

    Sanjana
    Sanjana
    Sanjana
    Sanjana
    Sanjana
    Sanjana
    Sanjana
  • സാരി ഇങ്ങനെയും ഉടുക്കാം.. സാരി ഉടുക്കുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം…

    ടിക് ടോക്കിലൂടെ സെലിബ്രേറ്റി സ്റ്റാറ്റസ് നേടിയ താരമാണ് സോഫിയ അൻസാരി. ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പദവിയിലേക്ക്  എത്തിനിൽക്കുകയാണ്.  ടിക്ടോക്കിൽ താരത്തിന് രണ്ടു മില്യനിൽ കൂടുതൽ ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ  3.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിലെ ചില മുൻനിര  നടിമാരെക്കാൾ കൂടുതൽ ആണിത്.

    ടിക് ടോക് എന്ന ആപ്പ്  ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച കലാകാരന്മാർക്ക് എല്ലാം  അവസരങ്ങൾ നേടിക്കൊടുത്ത വലിയ ഒരു പ്ലാറ്റ്ഫോം ആയിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ഇന്ത്യയൊട്ടാകെ ടിക് ടോക് എന്ന ആപ്പ് നിരോധിക്കുകയാണ് ഉണ്ടായത്.  ടിക്ടോക് എന്ന ആപ്പിലൂടെ ബിഗ് സ്ക്രീനിലേക്ക് വരെ എത്തപ്പെട്ട കലാകാരന്മാരും കലാകാരികളും ഉണ്ട്. അതുപോലെ തന്നെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ്, ഫോട്ടോഷൂട്ട്കളുടെയും കാര്യം.

    തന്റെതായ   ഭാവാഭിനയ പ്രകടനങ്ങളും കലാപരമായ കഴിവുകളും ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷക ലക്ഷങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ സെലിബ്രേറ്റി പട്ടം നേടുകയും ചെയ്ത ഒരുപാട് പേരുണ്ടായിരുന്നു.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന ആപ്ലിക്കേഷനും ടിക്ക് ടോക്ക് ആയിരുന്നു. സിനിമ സീരിയൽ നടിമാർ പോലും കൊതിക്കുന്ന ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ളവർക്ക്  സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്.

    ഇപ്പോൾ ടിക് ടോക് നിരോധിച്ചതോടു കൂടി എല്ലാവരും ഇൻസ്റ്റാഗ്രാം റീൽസിലേക്ക് മാറി.  എന്തായാലും ഇത്തരത്തിൽ പ്രശസ്തിയാർജ്ജിച്ച അവരുടെ കൂട്ടത്തിൽ പ്രധാനിയാണ് സോഫിയ അൻസാരി.  താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് ഭാരം നേടിയെടുത്ത ഫോളോവേഴ്സിന്റെ എണ്ണ കൂടുതൽ കൊണ്ട് തന്നെയാണ്.  താരം ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് വീഡിയോകൾ ആണ്.

    ഒരു മികച്ച ഡാൻസറും കൂടിയാണ് താരം പങ്കുവെക്കുന്ന വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്.  കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് എന്നതും ശ്രദ്ധേയമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളും ഡാൻസ് വീഡിയോകളും വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.  ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് തരംഗം സൃഷ്ടിച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട സാരി ഉടുക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നു.

    Sofia
    Sofia
    Sofia
    Sofia
    Sofia
  • എന്റെ ശരീരം മുഴുവൻ പ്രണയമാണ്… ഫോട്ടോസ് പങ്കുവച്ച് താരം, കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യമെന്ന് ആരാധകർ….

    പ്രതീക സൂദ് അറിയപ്പെടുന്ന ഒരു അവതാരകയും അവതാരകയും എന്റർടെയ്‌നറും വോയ്‌സ് ഓവർ ആർട്ടിസ്റ്റുമാണ്. ഒരുപാട് നിലകളിലും താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. താരം കടന്നു പോയ മേഖലകളിൽ ഓരോന്നും വിജയം നേടാൻ താരത്തിന് കഴിഞ്ഞു എന്നത് താരത്തിന് സോഷ്യൽ മീഡിയ സപ്പോർറ്റിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. വലിയ ആരാധകവൃന്ദം ആണ് താരത്തെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോളോ ചെയ്യുന്നത്.

    മോട്ടിവേഷണൽ സ്പീക്കർ, യൂട്യൂബർ എന്നീ നിലകളിലും താരം പ്രശസ്തയാണ്.  ഇതിനെല്ലാമപ്പുറം താരം അവതരണ മേഖലയിലാണ് കൂടുതൽ ശ്രദ്ധയാകർഷിച്ചതും പ്രശസ്തയായതും. 35 രാജ്യങ്ങളിലായി 2000-ലധികം ഷോകളിൽ അവതാരകയായി 60 അന്താരാഷ്ട്ര ടൂറുകൾ നടത്തിയ ഒരു അന്താരാഷ്ട്ര അവതാരകയെന്ന അംഗീകാരം ലഭിച്ചത് താരത്തിനാണ്. എടുത്തുപറയേണ്ട വലിയ നേട്ടം തന്നെയാണ് ഇത്.

    2016 ൽ ലാഗോസിലെ ഏറ്റവും വലിയ ഷോകളിലൊന്നായ ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ’ക്കായി ഇന്ത്യൻ സർക്കാർ സമീപിച്ചത് താരത്തെ ആയിരുന്നു. ഡൽഹിയാണ് താരത്തിന് ജന്മദേശം പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽ തന്നെയാണ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് താരം. ഒരുപാട് കഴിവുകൾ ഒത്തിണങ്ങിയ ഒരു വ്യക്തിത്വമാണ് എന്നും താരത്തെ കുറിച്ച് സംശയം ഭേദമന്യേ പറയാം.

    അടുത്തിടെ താരം ഏറ്റവും പുതിയ പഞ്ചാബി വീഡിയോ ഗാനമായ ‘’ ഡൽഹി ബോയ്‌സ്’’ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധനേടിയിരുന്നു. ഈ വീഡിയോ ഗാനം YouTube-ൽ ഒരുപാട് കാഴ്ചക്കാരെ നേടി ട്രെൻഡിങ് ആവുകയും ചെയ്തു. പ്രൊഫഷണൽ ആങ്കർ, ഹോസ്റ്റ്, എന്റർടെയ്‌നർ, വോയ്‌സ് ഓവർ ആർട്ടിസ്റ്റ്, മോട്ടിവേഷണൽ സ്പീക്കർ, യൂട്യൂബർ നിലവിൽ എല്ലാം താരത്തിന് ശോഭിക്കാൻ സാധിച്ചിട്ടുണ്ട്.

    യൂട്യൂബ് കൂടാതെ മറ്റു ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും താരം സജീവമാണ്. തന്റെ ജീവിതശൈലികളും കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോകളും ഷോർട്ട്-റീൽ വീഡിയോകളും പങ്കുവെച്ചു കൊണ്ട് ആണ് താരം ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സമ്പാദിച്ചത്. മാത്രമല്ല താരം വ്യത്യസ്ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നുമുണ്ട്.

    ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ ആരാധകർ രേഖപ്പെടുത്തുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

    Pratika
    Pratika
    Pratika
    Pratika
  • വയസ്സൊക്കെ റിവേഴ്‌സ് ഗിയറിലാണോ??? പൂർണിമയുടെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ….

    നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്. മലയാള സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവ് താരത്തിലെ വലിയ സവിശേഷത തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

    ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന മലയാള സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തിലൂടെയും നിരവധി ആരാധകരെ താരം നേടിയിട്ടുണ്ട്.

    1995 ൽ വിനയൻ സംവിധാനം ചെയ്ത ശിപ്പായി ലഹള എന്ന സിനിമയിൽ ഓഫീസ് സ്റ്റാഫ് വേഷം കൈകാര്യം ചെയ്ത് സിനിമയിൽ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ താരത്തിനെ എപ്പോഴും ആരാധകർ പ്രശംസിക്കാറുണ്ട്. അഭിനയ മികവിനോട് കിടപിടിക്കുന്ന തരത്തിലുള്ള മറ്റു കഴിവുകൾ താരത്തിന് വളരെ പെട്ടെന്ന് ഉയർന്ന പ്രശസ്തി നൽകി.

    മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ്, ഡാൻസർ എന്ന നിലയിലും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2015 ൽ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഡബിൾ ബാരൽ എന്ന സിനിമയിൽ സ്വാതി റെഡ്ഡിക്ക് ശബ്ദം നൽകിയത് താരമായിരുന്നു. ഇത്തരത്തിലുള്ള ഒരുപാട് കഴിവുകൾ കൊണ്ടാണ് താരം സിനിമ മേഖലയിലും പുറത്തും കൃത്യമായി അറിയപ്പെടുന്നത്.

    വൈറസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ പല അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. കടന്നുപോയ മേഖലകളിലെല്ലാം വിജയം നേടാൻ താരത്തിനു സാധിച്ചു. തനിലൂടെ കടന്നു പോയ ഓരോ മേഖലകളിലും തന്റെ ഇടം ഭദ്രമാക്കാൻ മാത്രം മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷകപ്രീതിയും താരത്തിനുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും താരത്തിന്റെ ഇന്റർവ്യൂകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്യാറുണ്ട്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് പുത്തൻ ഫോട്ടോ ആണ്. കിടിലൻ ഫോട്ടോ ഷൂട്ട് ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വെറൈറ്റി ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ട് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലായി.

    Poornima
    Poornima
    Poornima
    Poornima
  • ബോള്ളിവുഡ് ക്യൂട്ട് താരം കിയാര അഡ്വാനിയുടെ പുത്തൻ ഫോട്ടോസ്.. മനം കവരും….

    അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കിയാരാ അദ്വാനി. 2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ആണ് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞത്. തുടക്കം മുതൽ താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.

    ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകളിൾ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിനയം ആണ് താരത്തിന്റേത്. 2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ബയോപിക് സിനിമയായ “എംഎസ് ധോണി ദി അന്റോൾഡ് സ്റ്റോറി” എന്ന സിനിമയിലെ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യയായ സാക്ഷിയുടെ കഥാപാത്രം അവതരിപ്പിച്ചത് താരമായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    മഹേഷ് ബാബു നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ഫിലിം ‘ഭരത് ആണേ ണെനു’ എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറിയത്. പിന്നീട് അഭിനയിച്ച രണ്ട് തെലുങ്കു ഫിലിമുകളും സൂപ്പർ ഹിറ്റായിരുന്നു. വളരെ അനുകൂലമായ പ്രതികരണങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകിയത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊപ്പം നിൽക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

    സിനിമകൾക്കപ്പുറം മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അവാർഡുകളും തരത്തിന് ലഭിച്ചിട്ടുണ്ട്. ഏതുതരം ഏറ്റവും വളരെ നിഷ്പ്രയാസം താരം അവതരിപ്പിച്ചു ഫലിപ്പിച്ചു. അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. ഓരോ കഥാപാത്രത്തെയും താരം ആത്മാർത്ഥതയോടെ ജീവൻ കൊടുത്തു.

    സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17.4 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റ ഫോട്ടോകളൊന്നും സോഷ്യൽ മീഡിയയിൽ താരംഗമാകാതിരിക്കാറില്ല.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം അധികവും പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കാറുണ്ട് എപ്പോഴും. താരം ഇപ്പോൾ പങ്കുവെച്ച ഹോട്ട് ഫോട്ടോ ഷൂട്ടും ആരാധകർ ഏറ്റെടുത്തിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ പങ്കുവെക്കുന്നുണ്ട് എന്തായാലും താരത്തിന് പുതിയ ഫോട്ടോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Kiara
    Kiara
    Kiara
    Kiara