Category: Entertainments

  • അച്ഛന്റെ ജീവിതം തകര്‍ന്നപ്പോള്‍ മകളുടെ പ്രണയം ശക്തമായി, ഇഷ്ടം തുറന്ന് പറഞ്ഞ് താരപുത്രി…

    ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള സിനിമ ഇൻഡസ്ട്രിയാണ് ബോളിവുഡ്. അതിലും എടുത്തുപറയേണ്ടത് അവിടെ വർഷങ്ങളായി ശോഭിച്ചു നിൽക്കുന്ന ഖാൻ നടന്മാരാണ്. ബോളിവുഡിൽ ഇന്നും അജയ്യരായി ഇവർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ബോളിവുഡ് ബാദുഷ എന്ന പേരിൽ അറിയപ്പെടുന്ന ഷാറൂഖാൻ മുതൽ, സൽമാൻ ഖാൻ അമീർ ഖാൻ തുടങ്ങിയവർ വർഷങ്ങളായി ഏറ്റവും കൂടുതൽ താരമൂല്യമുള്ള ബോളിവുഡ് നടന്മാരാണ്.

    ഖാൻ കുടുംബങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ച വിഷയം ആയി മാറാറുണ്ട്. ഇവരുടെ കുടുംബ വിഷയങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ പ്രിയമാണ്. ഇതേപോലെ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള അമീർ ഖാൻ റെ കുടുംബവിശേഷം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചാവിഷയമായി മാറാറുണ്ട്.

    ഇന്ത്യൻ സിനിമാലോകത്തെ സകലമാന റെക്കോർഡുകൾ തകർത്ത് എറിഞ്ഞു പുറത്തിറങ്ങിയ ദങ്കാൾ എന്ന സിനിമ അമീർഖാൻ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ്. താരത്തിന് ഇന്ത്യക്ക് പുറമേ ചൈനയിലും ഒരുപാട് ആരാധകരുണ്ട്. താര ത്തിന്റെ സിനിമ പോലെ ജീവിതവും പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

    കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞ വാർത്തകൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചയായിരുന്നു. പരസ്പരസമ്മതത്തോടെ വേർപിരിഞ്ഞ ഇവരുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പലയിടത്തും പ്രചരിച്ചു. അമീർ ഖാനെയും റീന ദത്തയുടെ മകളാണ് ഇറ ഖാൻ. താരം ഒരു സെലിബ്രിറ്റി കൂടിയാണ്.

    അച്ഛൻ അമീർഖാൻ റെ ജീവിതം തകർന്നപ്പോൾ മറുവശത്ത് മകൾ ഇറ ഖാൻ ന്റെ പ്രണയകഥകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഇറ ഖാൻ തന്നെ തന്റെ കാമുകനെ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. അച്ഛന്റെ സ്വകാര്യ പ്രശ്നങ്ങൾ മകളുടെ ജീവിതത്തിൽ പല രീതിയിലും ബാധിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

    എന്നാലും തന്റെ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇറ ഖാൻ. ഇപ്പോൾ താരം ബോളിവുഡിൽ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്. തനിക്കെതിരെ സംഭവിച്ച ലൈം ഗിക പീഡനത്തെ തുറന്നു പറഞ്ഞതോടെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് താരം സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തു.

    ഇപ്പോൾ താരം തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഇത് വെളിപ്പെടുത്തിയത്. നൂപുര്‍ ശിഖറുമായുള്ള പ്രണയത്തെ കുറിച്ച് ഇറ തുറന്ന് പറഞ്ഞത്. കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നതെന്നും ഉടനെ ഇല്ല എന്നും താരം തുറന്നു പറയുകയും ചെയ്തു.

    Ira
    Ira
    Ira
    Ira
  • ബ്രാ ഇടുന്നതൊക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷനായോ?? ബ്രാലെസ്സ് ഫോട്ടോ ഷൂട്ടുമായി യാമി ഗൗതം… ഫോട്ടോകൾ വൈറൽ…

    ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് താരം. തെലുങ്കു ഭാഷയിലാണ്  ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുള്ളത്. കഥാപാത്ര പ്രാധാന്യമുള്ളതും വൈഭവത്തെ പ്രകടമാക്കാൻ കഴിയുന്നതുമായ കഥാപാത്രങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    മോഡലിങ് രംഗത്തു സജീവമായി നിന്നതിനു ശേഷമാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഗ്ലാമർ വല്ലാതെ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ താരം സ്വീകരിക്കാറില്ല എന്നത് താരത്തിന് പ്രേക്ഷകപ്രശംസ നേടിക്കൊടുക്കുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകർ താരത്തിന്റെ ഓരോ കഥാപാത്രത്തിനും നൽകിയത്. അത്രത്തോളം മികവിലാണ് താരം ഓരോ വേഷത്തെയും അവതരിപ്പിച്ചത്.

    വിക്കി ഡോണർ എന്ന സിനിമയിലെ പ്രകടനമാണ് താരത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. മറ്റു കഥാപാത്രങ്ങളേക്കാൾ ഉപരി ഈ കഥാപാത്രത്തിനാണ് പ്രേക്ഷക ശ്രദ്ധ കിട്ടിയത് എന്നത് മാത്രം. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിയുകയും ചെയ്തിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും അഭിനയ മികവ് പ്രകടിപ്പിക്കുകയാണ് താരം.

    മലയാളികൾക്കിടയിൽ താരം അറിയപ്പെടുന്ന അഭിനേത്രി ആണ്. മലയാള ഭാഷയിലെ സിനിമകളിലും  താരം പ്രത്യക്ഷപ്പെട്ടത് കൊണ്ടാണത്. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹീറോ എന്ന ചിത്രത്തിലായിരുന്നു താരം നായികയായി അഭിനയിച്ചത്. ഇതിന് മികച്ച പ്രേക്ഷകപ്രീതി ലഭിച്ചെങ്കിലും  ശേഷം മലയാളത്തിൽ സിനിമകൾ ഒന്നും ചെയ്തിട്ടില്ല. ഈയൊരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ സ്റ്റാറായി.

    സിനിമയിൽ മാത്രമല്ല വെബ്സീരീസ് മേഖലയിലും താരം പ്രസിദ്ധയാണ്. ഒരുപാട് മികച്ച കഥ പറയുന്നത് സീരിസുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. താരം അഭിനയിക്കുന്ന പരസ്യ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്. ഫെയർ ആൻഡ് ലൗലി അടക്കമുള്ള പ്രൊഡക്ടുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം.

    ഏതു വേഷത്തോടും വളരെ പെട്ടെന്ന് ഇണങ്ങാനും ഏതുവേഷവും വളരെ മനോഹരമായി അവതരിപ്പിക്കാനും താരത്തിന് സാധിക്കാറുണ്ട്.
    കടന്നു ചെന്ന മേഖലകളിൽ ഓരോന്നും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് ചുരുക്കം. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സർവ്വ സജീവമാണ്. ഒരുപാട് ഫോളോവേഴ്സും സമൂഹ മാധ്യമങ്ങളിൽ താരത്തിനുണ്ട്.

    താരം പങ്കുവെക്കുന്ന തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗമാകാറുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം നേടിയ വലിയ ആരാധക വൃന്ദം ആണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പോസ്റ്റുകൾ വൈറലാകുന്നതിന്റെ പിന്നിലെ പ്രധാന കാരണം. ഇപ്പോൾ താരത്തിന്റെ ബ്രാ ലെസ് ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി.

    Yami
    Yami
    Yami
    Yami
  • വിവാഹം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവർ എന്നെ നശിപ്പിച്ചു… സിനിമാമേഖലയിലെ ദുരനുഭവം വെളിപ്പെടുത്തി പൂനം കൗർ…

    സിനിമാ മേഖലയിൽ അറിയപ്പെടുന്ന ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് പൂനം കൗര്‍. താരം തെലുങ്ക്,തമിഴ്,ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകവൃന്ദത്തെ നേടാൻ കഴിഞ്ഞത് താരം ഓരോ കഥാപാത്രങ്ങളെയും സ്വീകരിക്കുന്ന രീതിയിലെ വ്യത്യസ്തത കൊണ്ടും ആത്മാർത്ഥത കൊണ്ടും ആണ്.

    മോഡലിംഗിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ സിനിമ അഭിനയജീവിതം ആരംഭിക്കുന്നത് മുമ്പ് തന്നെ താരത്തിന് ഒട്ടനവധി ആരാധകറുണ്ടായിരുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് ആരാധകരെ താരത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. വളരെ ആകർഷണീയമായ മുഖ സൗന്ദര്യം ആണ് താരം പ്രകടിപ്പിച്ചത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തേക്കാൾ അപ്പുറം വളരെ മനോഹരമായ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിക്കുകയും ചെയ്തു.

    2006ൽ തെലുങ്കിൽ മായാജാലം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞു. കാരണം അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. ഏതു തരം വേഷം കൊടുത്താലും വളരെ നന്നായി താരം അഭിനയിച്ച ഫലിപ്പിക്കും എന്നാണ് സംവിധായകരുടെ അഭിപ്രായം.

    2013ല്‍ ബാങ്കിള്‍സ് എന്ന മലയാള സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. കാരണം ആ കഥാപാത്രം അത്രത്തോളം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ താരം അവതരിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച അഭിപ്രായങ്ങളും ആ കഥാപാത്രം നേടി.

    2006ൽ സിനിമയിലെത്തി ഇപ്പോഴും സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുകയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു അതിനേക്കാളും താരം ആരാധകരെ നേടിയത് ഗ്ലാമർ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടാണ്. ഇതര ഭാഷകളിലും താരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും തെലുങ്കിലാണ് താരം കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്.

    സിനിമയിലും മോഡലിംഗ് രംഗത്തും താരം സജീവമായി ഇടപഴകുന്ന സമയത്ത് തന്നെ മിനി സ്ക്രീനിലും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ മാത്രം അഭിനയ മികവു പ്രകടിപ്പിക്കുന്ന പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിനി സ്ക്രീനിൽ സൂപ്പർ 2, സ്വർണ്ണ ഘട്ഗം എന്നീ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരം അവതരിപ്പിക്കുന്ന പരിപാടികളും പ്രേക്ഷകർ സ്വീകരിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ആരാധക ബന്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറലാകാവുന്നുണ്ട്. വിവാദപരമായ പ്രസ്താവനകളും ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാണ്.

    ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് സിനിമാ മേഖലയിൽ നിന്ന് താരത്തിന് നേരിടേണ്ടി വന്ന ഒരു ദുരനുഭവം ആണ്. തെലുങ്ക് സിനിമയില്‍ സ്വാധീനമുള്ള ചിലര്‍ വിവാഹം കഴിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ തന്നെ നശിപ്പിച്ചു എന്നാണ് താരം വെളിപ്പെടുത്തിയത്. അതുകൊണ്ട് തനിക്ക് അമേരിക്കയിലേക്ക് പോവാന്‍ കഴിയാതെ ഇന്ത്യയില്‍ തന്നെ തുടരേണ്ടി വന്നതായും താരം പറഞ്ഞു.

    അത് ആരൊക്കെയാണെന്നുള്ള സൂചന നല്‍കിയില്ലങ്കിലും ഇത്തരത്തില്‍ സ്വാധീനമുള്ള ആളുകള്‍ കാരണം തനിക്ക് സിനിമയിലെ വലിയ അവസരങ്ങള്‍ നഷ്ടപ്പെട്ട് പോവുകയാണെന്നും ഞാന്‍ സീതാ മാതാവില്‍ നിന്നും ദ്രൗപതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ക്കെതിരെ ഒരു തീവ്രമായ പോരാട്ടം നടത്തുകയാണ് എന്നും കൂട്ടിച്ചേർക്കുന്നു എന്തായാലും താരത്തിനെ വാക്കുകൾ സിനിമ ഇൻഡസ്ട്രിയിൽ തന്നെ വലിയ ചർച്ചകൾക്ക് തിരി കൊളുത്തിട്ടുണ്ട്.

    Poonam
    Poonam
  • ഭാവനയുടെ കൂടെ നിന്നതിന്റെ ഫലമായി കുറേ സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടെന്ന് അഞ്ജലി മേനോന്‍…

    സിനിമയിൽ പല തരത്തിലുള്ള പ്രശ്നങ്ങളും വിവാദങ്ങളും പലപ്പോഴും ഉണ്ടാവാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുന്ന തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങൾ എക്കാലത്തും സിനിമാ മേഖലയിൽ നിന്ന് ഉയർന്നു കേട്ടിട്ടുണ്ട് കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത്തരമൊരു കേസ് ആൺ സിനിമ മേഖലയിൽ കേട്ട് കൊണ്ടിരിക്കുന്ന വാർത്തകളിൽ ഒന്നാണ് നടി ആക്രമിക്കപ്പെട്ട കേസ്.

    സിനിമ മേഖലയിൽ നിൻ ഇത്രത്തോളം ദീർഘമായ കാലയളവിലേക്ക് നിലനിന്നതും ഇത്രത്തോളം കത്തിയതുമായ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാലും തെറ്റാവില്ല. കേസിൽ ഒരുപാട് പുരോഗമന പരമായ ഗതിവിഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ആക്രമിക്കപ്പെട്ട നടി നേരിട്ട് വിശദീകരണം നൽകുക ഉണ്ടായിട്ടില്ല അഞ്ച് വർഷത്തോളമായി അതിനു കിടന്ന നടിയുടെ വിശദീകരണം ആണ് കഴിഞ്ഞ ഞായറാഴ്ച സമൂഹമാധ്യമങ്ങൾ കേട്ടത്.

    വളരെ ഞെട്ടലോടെ അല്ലാതെ ഭാവനയുടെ വാക്കുകൾ ആരാധകർക്ക് കേൾക്കാൻ കഴിയില്ല. അഞ്ചു വർഷത്തിനപ്പുറം നടന്ന കാര്യങ്ങൾ ഓരോന്ന് അക്കമിട്ട് പറയുകയാണ് താരം ചെയ്തത്. എന്തായാലും ഇപ്പോൾ എന്നല്ല ആദ്യ സമയം മുതൽ തന്നെ ഒരുപാട് പേർ താരത്തിനെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുകയും ചേർത്തുപിടിച്ചു വരുത്തുകയും ചെയ്തിട്ടുണ്ട് കൂട്ടത്തിൽ ഒരാളാണ് സംവിധായക അഞ്ജലി. താരം വിശദീകരണം കൊടുത്തതിന് പിന്നാലെ അഞ്ജലിയുടെ വാക്കുകളും വൈറലാവുകയാണ്.

    തുടക്കം മുതൽ തന്നെ ഭാവനക്ക് ഒപ്പം ഉണ്ടായിരുന്ന ആളാണ് അഞ്ജലി. ഭാവനക്കൊപ്പം നിന്ന് അതുകൊണ്ടുതന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും ഒരുപാട് നല്ല സൗഹൃദങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ സംവിധായക പറയുന്നത്. എന്നാൽ അങ്ങനെയുള്ള പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് തന്നെ ഇനിയും എത്ര കാലം വേണമെങ്കിലും ഭാവനക്കൊപ്പം കരുത്തായി ഉണ്ടാകും എന്ന് ഉറപ്പുമഞ്ജലി പറയുന്നുണ്ട്.

    ഭാവനയ്ക്കൊപ്പം ഡബ്ല്യൂസിസി പോരാട്ടം തുടരും. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ല. അതിജീവിത സംസാരിക്കുന്നത് സമൂഹം കേള്‍ക്കണം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താന്‍ ആകില്ല എന്നാണ് അഞ്ജലി തുടക്കത്തിൽ പറയുന്നത്. നടിയുടെ പ്രശ്നം ഏറ്റെടുത്തപ്പോള്‍ സൗഹൃദങ്ങള്‍ നഷ്ടമായി എന്ന വാസ്തവം അഞ്ജലി ചൂണ്ടിക്കാണിക്കാൻ മറന്നിട്ടില്ല.

    അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ് എന്ന് അഞ്ജലി ഇതിനോട് ചേർത്ത് പറയുകയും ചെയ്തു. ഇവരുടെ മുന്നില്‍ ആണോ സത്യം പറഞ്ഞതെന്ന് ഇരകള്‍ ചോദിക്കുന്നു എന്നും ഡബ്ല്യൂസിസിയെ തുടക്കം മുതല്‍ സിനിമാ സംഘടനകള്‍ ശത്രു പക്ഷത്താണ് കാണുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നുണ്ട്.

  • ഭാവനയുടെ കൂടെ നിന്നതിന്റെ ഫലമായി കുറേ സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടെന്ന് അഞ്ജലി മേനോന്‍…

    സിനിമയിൽ പല തരത്തിലുള്ള പ്രശ്നങ്ങളും വിവാദങ്ങളും പലപ്പോഴും ഉണ്ടാവാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുന്ന തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങൾ എക്കാലത്തും സിനിമാ മേഖലയിൽ നിന്ന് ഉയർന്നു കേട്ടിട്ടുണ്ട് കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത്തരമൊരു കേസ് ആൺ സിനിമ മേഖലയിൽ കേട്ട് കൊണ്ടിരിക്കുന്ന വാർത്തകളിൽ ഒന്നാണ് നടി ആക്രമിക്കപ്പെട്ട കേസ്.

    സിനിമ മേഖലയിൽ നിൻ ഇത്രത്തോളം ദീർഘമായ കാലയളവിലേക്ക് നിലനിന്നതും ഇത്രത്തോളം കത്തിയതുമായ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാലും തെറ്റാവില്ല. കേസിൽ ഒരുപാട് പുരോഗമന പരമായ ഗതിവിഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ആക്രമിക്കപ്പെട്ട നടി നേരിട്ട് വിശദീകരണം നൽകുക ഉണ്ടായിട്ടില്ല അഞ്ച് വർഷത്തോളമായി അതിനു കിടന്ന നടിയുടെ വിശദീകരണം ആണ് കഴിഞ്ഞ ഞായറാഴ്ച സമൂഹമാധ്യമങ്ങൾ കേട്ടത്.

    വളരെ ഞെട്ടലോടെ അല്ലാതെ ഭാവനയുടെ വാക്കുകൾ ആരാധകർക്ക് കേൾക്കാൻ കഴിയില്ല. അഞ്ചു വർഷത്തിനപ്പുറം നടന്ന കാര്യങ്ങൾ ഓരോന്ന് അക്കമിട്ട് പറയുകയാണ് താരം ചെയ്തത്. എന്തായാലും ഇപ്പോൾ എന്നല്ല ആദ്യ സമയം മുതൽ തന്നെ ഒരുപാട് പേർ താരത്തിനെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുകയും ചേർത്തുപിടിച്ചു വരുത്തുകയും ചെയ്തിട്ടുണ്ട് കൂട്ടത്തിൽ ഒരാളാണ് സംവിധായക അഞ്ജലി. താരം വിശദീകരണം കൊടുത്തതിന് പിന്നാലെ അഞ്ജലിയുടെ വാക്കുകളും വൈറലാവുകയാണ്.

    തുടക്കം മുതൽ തന്നെ ഭാവനക്ക് ഒപ്പം ഉണ്ടായിരുന്ന ആളാണ് അഞ്ജലി. ഭാവനക്കൊപ്പം നിന്ന് അതുകൊണ്ടുതന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും ഒരുപാട് നല്ല സൗഹൃദങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ സംവിധായക പറയുന്നത്. എന്നാൽ അങ്ങനെയുള്ള പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് തന്നെ ഇനിയും എത്ര കാലം വേണമെങ്കിലും ഭാവനക്കൊപ്പം കരുത്തായി ഉണ്ടാകും എന്ന് ഉറപ്പുമഞ്ജലി പറയുന്നുണ്ട്.

    ഭാവനയ്ക്കൊപ്പം ഡബ്ല്യൂസിസി പോരാട്ടം തുടരും. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ല. അതിജീവിത സംസാരിക്കുന്നത് സമൂഹം കേള്‍ക്കണം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താന്‍ ആകില്ല എന്നാണ് അഞ്ജലി തുടക്കത്തിൽ പറയുന്നത്. നടിയുടെ പ്രശ്നം ഏറ്റെടുത്തപ്പോള്‍ സൗഹൃദങ്ങള്‍ നഷ്ടമായി എന്ന വാസ്തവം അഞ്ജലി ചൂണ്ടിക്കാണിക്കാൻ മറന്നിട്ടില്ല.

    അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ് എന്ന് അഞ്ജലി ഇതിനോട് ചേർത്ത് പറയുകയും ചെയ്തു. ഇവരുടെ മുന്നില്‍ ആണോ സത്യം പറഞ്ഞതെന്ന് ഇരകള്‍ ചോദിക്കുന്നു എന്നും ഡബ്ല്യൂസിസിയെ തുടക്കം മുതല്‍ സിനിമാ സംഘടനകള്‍ ശത്രു പക്ഷത്താണ് കാണുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നുണ്ട്.

  • കാവ്യ അന്നും ഇന്നും മൊഞ്ചല്ലേ… ‘ചുവപ്പിൽ അതി സുന്ദരിയായി ‘കാവ്യ മാധവൻ’….സോഷ്യൽ മീഡിയ കീഴടക്കി താരത്തിന്റെ കിടിലൻ ചിത്രങ്ങൾ..!!

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് കാവ്യാമാധവൻ. ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടിയായിരുന്നു കാവ്യാമാധവൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. വർഷങ്ങളോളം മലയാള സിനിമാലോകത്ത് തിളങ്ങിനിന്നിരുന്ന താരമിപ്പോൾ സിനിമയിൽ പഴയതുപോലെ സജീവമല്ല.

    ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട താരവും കൂടിയാണ് കാവ്യാമാധവൻ. ആദ്യ വിവാഹവും പിന്നീട് താരത്തിന്റെ ജീവിതത്തിലുണ്ടായ വിവാഹമോചനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് മലയാള സിനിമാ താരം ദിലീപുമായുള്ള താരത്തിന്റെ വിവാഹവും സമൂഹമാധ്യമങ്ങളിലും അല്ലാതെയും വാർത്തകളിലും നിറഞ്ഞുനിന്നു.

    ഇപ്പോൾ താരം സിനിമയിൽ നിന്ന് പൂർണമായി വിട്ടുനിന്നെങ്കിലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സജീവമായി കാണാറുണ്ട്. ദിലീപും കാവ്യയും ഒരുമിച്ചുള്ള ഒരുപാട് സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണുകയാണ്. ഒരുപാട് വേദികളിൽ ഒരുമിച്ച് എത്തുന്ന ഇവരുടെ ഫോട്ടോ കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്.

    ഇപ്പോൾ കാവ്യാമാധവന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഫോട്ടോ അല്പം പഴയതാണെങ്കിലും ഇപ്പോഴാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്. കുടപിടിച്ച് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട കാവ്യയുടെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    1991 ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലെ ബാലതാരം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1999 ൽ ലാൽജോസ് സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കിൽ ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ദിലീപിനോടൊപ്പം ആണ് താരം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ഭാഗ്യ ജോഡികൾ എന്നുവരെ ഇവർ അറിയപ്പെട്ടു. പിന്നീട് ഇവർ ജീവിതത്തിലും ഒരുമിക്കുകയുണ്ടായി.

  • ഞാൻ കുളിക്കുവാണ്.. സ്വിമ്മിംഗ് പൂളിൽ നിന്നും സെൽഫി പങ്കുവെച്ച് ശ്രദ്ധ ദാസ്… വൈറൽ ഫോട്ടോകൾ കാണാം….

    ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന താരമാണ് ശ്രദ്ധ ദാസ്. 2008 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. 2012 ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ഡ്രാക്കുളയിലെ താര എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഒരു വിഭാഗത്തെ തന്റെ ആരാധകരാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചു കൊണ്ടാണ് താരം മുന്നോട്ട് പോകുന്നത്.

    താരം ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിൽ ആയിരുന്നു. 2008 ൽ പുറത്തിറങ്ങിയ സിദു ഫ്രം സിക്കകുളം ആണ് താരത്തിന്റെ ആദ്യം ചിത്രം. മലയാളം കന്നട തെലുങ്ക് ഹിന്ദി ബംഗാളി എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2010 ലാണ് താരം ബോളിവുഡിലേക്കും ചേക്കേറി. 2012 ൽ പുറത്തിറങ്ങിയ ഹോസ പ്രേമ പുരാണ എന്ന സിനിമയിലൂടെ കന്നടയിലും ദ റോയൽ ബംഗാൾ എന്ന ചിത്രത്തിലൂടെ ബംഗാളിയിലും ഡ്രാക്കുള 2012 എന്ന സിനിമയിലൂടെ മലയാളത്തിലും താരം അരങ്ങേറി.

    ഇതിനപ്പുറം ഇംഗ്ലീഷ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും അഭിനയം മികവുള്ളതായതു കൊണ്ട് എല്ലാ ഭാഷക്കാർക്കിടയിലും താരത്തിന് ആരാധകരുണ്ട്. അല്ലുഅർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ 2 ഉൾപ്പെടെ അഞ്ചോളം തെലുങ്ക് സിനിമകളിൽ താരത്തിന് മികച്ച അഭിനയം കാഴ്ചവെക്കാൻ സാധിച്ചു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ.

    പഠന സമയത്ത് തന്നെ അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ച താരം പിന്നീട് ജീവിതത്തെ സിനിമയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 22 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    അതുകൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം എപ്പോഴും ഫോട്ടോകളും പങ്കുവെക്കാറുള്ളത്. ഗ്ലാമർ ഫോട്ടോകളിൽ താരത്തിന് എപ്പോഴും മികച്ച ആരാധക അഭിപ്രായം ലഭിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് സെൽഫി ആണ്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തിട്ടുണ്ട്.

    Shraddha
    Shraddha
    Shraddha
    Shraddha
  • ഭക്ഷണം ആകാശത്ത്..!! നമ്മുടെ സാനിയ ഇയപ്പൻ പറക്കുകയാണ്.. വീഡിയോ പങ്കുവെച്ച് താരം

    ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തന്റെതായ ഇടം അടയാളപ്പെടുത്താൻ മാത്രം അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും പ്രകടിപ്പിച്ച അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ആദ്യം ചെയ്ത ബാല്യകാല സഖി എന്ന സിനിമയിലെ ഇഷാതൽവാർ ഇന്റെ കുട്ടിക്കാലം മുതൽ പ്രേക്ഷകപ്രീതി തുടർന്നു സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

    പിന്നീട് ഒരുപാട് സിനിമകളിൽ ബാല്യകാല വേഷം താരം കൈകാര്യം ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രീതി തുടക്കം തന്നെ നേടാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് താരം നായികയെ അവതരിപ്പിച്ചപ്പോഴും നിറഞ്ഞ കയ്യടിയും പ്രേക്ഷകർ താരത്തിന് നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ പ്രേക്ഷകർ വലിയ ആരവത്തിൽ സ്വീകരിച്ചതാണ്.

    അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ സംതൃപ്തരാക്കാൻ താരത്തിന് കഴിഞ്ഞു. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. ക്വീൻ എന്ന സിനിമക്ക് ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്, മോഹൻലാൽ ചിത്രം ലൂസിഫർ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരവധി ഫോളോവേഴ്സും ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പൻ. അതുകൊണ്ടുതന്നെ താരത്തിന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ താരം സ്ഥിരമാണ്.

    ഒരുപാട് ഒരു ഫോട്ടോ ഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എപ്പോഴും വൈറൽ ആകാറുണ്ട്. യാത്രകളെ വല്ലാതെ ഇഷ്ടപ്പെടുന്ന താരത്തിന്റെ പുതിയ വിശേഷം ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. ആകാശ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണ് താരമിപ്പോൾ.

    ദുബൈയിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം പങ്കു വെച്ചിട്ടുള്ളത്. വായുവിൽ തൂങ്ങിയാടി ഭക്ഷണം കഴിക്കാവുന്ന ഡിന്നർ ഇൻ ദ് സ്കൈ എന്ന റസ്റ്ററന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദുബായ് മറീനയിലെ സ്കൈ ഡൈവിലാണ് ഡിന്നർ ഇൻ ദ് സ്കൈ എന്ന പേരിൽ സാഹസിക ഭക്ഷണശാലയുള്ളത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിരിക്കുന്നു.

    Saniya
    Saniya
    Saniya
    Saniya
  • എജ്ജാതി ഹോട്ട്!!! “അനാർക്കലി”യിലെ ക്യൂട്ട് നായികയെ മറന്നുകാണില്ല.. ന്യൂ ലുക്ക്‌ കണ്ടോ?? ഞെട്ടും

    2015 ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം റൊമാന്റിക് സിനിമയാണ് അനാർക്കലി. ഒരുപക്ഷേ പൃഥ്വിരാജ് അഭിനയിച്ച ഏറ്റവും മികച്ച റൊമാന്റിക് സിനിമ എന്ന് വേണം അനാർക്കലിയെ പറയാൻ. ലക്ഷദ്വീപ് ൽ മിക്കഭാഗങ്ങളും ഷൂട്ട് ചെയ്ത സിനിമ എല്ലാം കൊണ്ടും മികച്ച രീതിയിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

    ഈ അടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ സച്ചി എഴുതി സംവിധാനം ചെയ്തു രാജീവ് നായർ നിർമ്മിച്ച സിനിമയാണ് അനാർക്കലി. പൃഥ്വിരാജ് നോടൊപ്പം ബിജു മേനോനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ശാന്തനു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. കവരത്തി എന്ന മനോഹര ദ്വീപിലേയ്ക്ക് എത്തുന്ന നാവി ഓഫീസറായ ശാന്ത്‌ണു വിന്റെ കഥയാണ് അനാർക്കലി യിൽ പറയുന്നത്.

    ഈ സിനിമയിൽ മിയ, സുദേവ് നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. പൃഥ്വിരാജിന്റെ നായികയായി ഈ സിനിമയിൽ അഭിനയിച്ച താരമാണ് പ്രിയൽ ഘോർ. നാദിറ ഇമാം എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ച താരത്തെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

    പിന്നീട് താരം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിലും മിനിസ്ക്രീനിലും അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനു സാധിച്ചു.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഈയടുത്ത് ഏറ്റവും കൂടുതൽ പങ്കുവയ്ക്കുന്നത് ഹോട്ട് ബോർഡ് ഫോട്ടോകളാണ്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. അതീവ സുന്ദരിയായ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ കിടുക്കൻ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട് താരത്തിന്.

    Priyal
    Priyal
    Priyal
    Priyal
    Priyal
  • ടൂ ഹോട്ട്… ബോൾഡ് വേഷത്തിൽ പുതിയ വിഡിയോയിൽ തമന്ന വിഡിയോ വൈറൽ…

    സൗത്ത് ഇന്ത്യയിലെ സിനിമാ ലോകത്ത് ഒരുപാട് ആരാധകർ ഉള്ള നടിമാരിൽ ഒരാളാണ് തമന്ന. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് താരത്തിലൂടെ ലഭിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധേയമായ അഭിനയമാണ് താരം ഓരോ മേഖലകൾക്ക് വേണ്ടിയും പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

    സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും താരാമൂല്യം ഏറെയുള്ള വ്യക്തിയും കൂടിയാണ് താരം. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ എന്നും താരമുണ്ട്. വിജയകരമായ ഒട്ടേറെ സിനിമകളിലാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ബാഹുബലി എന്ന ബ്രഹ്മണ്ട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ താരത്തിന് പ്രേക്ഷകൻ എന്നും എപ്പോഴും പ്രശംസകൾ നൽകാറുണ്ട്.

    കടന്നു പോകുന്ന എല്ലാ മേഖലകളും വിജയമാക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നാണ് സിനിമ നിരീക്ഷകർ പറയുന്നത്. പല പ്രശസ്ത ബ്രാണ്ടുകളുടെ അംബാസ്സഡർ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം അഭിനയിച്ച ഒരുപാട്  പരസ്യ ചിത്രങ്ങൾ പ്രേക്ഷകരെ വല്ലാതെ ആകർഷിച്ചിരുന്നു. എന്തായാലും അഭിനയ വൈഭവം തന്നെയാണ് വലിയ മുതൽക്കൂട്ട്. ഓരോ വേഷവും വളരെ പരിപൂർണ്ണമായി താരം അവതരിപ്പിക്കുകയും ചെയ്യുന്നു.

    താരത്തിന് ഓരോ വേഷത്തെയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും. മനം മയക്കുന്ന സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയവും താരത്തിന്റെ വലിയ പ്രത്യേകത ആണ്. ഇതിനെല്ലാമപ്പുറം ഒരുപാട് ഫോട്ടോഷൂട്ട്കളിൽ  തിളങ്ങാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏത് തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ ആണെങ്കിലും താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

    അഭിനയത്തിന്റെ കാര്യത്തിൽ ഏതുതരം വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന താരം ഏത് ലുക്കുള്ള ഡ്രസ്സിലും അപാരമായ സൗന്ദര്യം പ്രകടിപ്പിക്കുന്നു. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. താരത്തിന്റെ എല്ലാ ഫോട്ടോകളും വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

    സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമായി ഒരുപാട് ആരാധകർ താരത്തിനുണ്ടായതു കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കെടുക്കുന്ന ടെലിവിഷൻ ഷോ എപ്പിസോഡുകളും താരത്തിന്റെ അഭിമുഖങ്ങളും വൈറലാകുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

    Tamannaah
    Tamannaah
    Tamannaah
    Tamannaah
    Tamannaah