Category: Entertainments

  • പുതുമുഖ നടിമാർ മാറി നിൽക്കും ഈ 46 കാരിയുടെ സൗന്ദര്യത്തിന് മുമ്പിൽ.. ശില്പ ഷെട്ടിയുടെ പുത്തൻ ഫോട്ടോകൾ വൈറൽ

    നടി, മോഡൽ നിർമ്മാതാവ്, നർത്തകി, എഴുത്തുകാരി, ബിസിനസ് വുമൺ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ശില്പ ഷെട്ടി. 1993-ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അശ്വിനി ഷെട്ടി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഹിന്ദി ഭാഷയിൽ സജീവമായി നിലകൊണ്ട താരം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

    ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ താരം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. ഭർത്താവ് രാജ് കുന്ദ്രയുടെ നിയമവിരുദ്ധമായ ബിസിനസ് ആയിരുന്നു ഏറ്റവും അവസാനത്തെ വിവാദ വിഷയം. അതിനുമുമ്പും താരം പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.

    ഇപ്പോൾ സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. 2014 ൽ അവസാനമായി സിനിമയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് അഭിനയരംഗത്തേക്കു തിരിച്ചുവരുന്നത് 2021 ലാണ്. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

    നാൽപത്തിയാറാം വയസ്സിലും തന്റെ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 23 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മോഡലിംഗ് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് താരം കൂടുതലും പങ്കുവെക്കുന്നത്. പുതുമുഖ നടിമാർ പോലും നാണിക്കുന്ന രൂപത്തിലാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോകൾ പുറത്ത് വരാറുള്ളത്.

    1993 ൽ ഷാരൂഖാൻ കാജൽ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ ബാസിഗർ എന്ന സൂപ്പർഹിറ്റ് ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴും ഷാറൂഖാൻ റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ബാസിഗർ എണ്ണപ്പെടുന്നു. ഈ സിനിമയിൽ സീമ മതൻ ചോപ്ര എന്ന കഥാപാത്രത്തെയാണ് ശില്പ ഷെട്ടി അവതരിപ്പിച്ചത്. ഫിലിം ഫെയർ അവാർഡിന് വരെ ഈ സിനിമയിൽ അഭിനയത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു.

    1996 ൽ സാഹസ വീരുട് സാഗര കന്യാ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെട്ടു.അതേ വർഷം തന്നെ പുറത്തിറങ്ങിയ മിസ്റ്റർ റോമിയോ എന്ന പ്രഭുദേവ സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ച്. പല ടെലിവിഷൻ പരിപാടികളിൽ ജഡ്ജ് ആയി താരം തിളങ്ങിയിട്ടുണ്ട്.

    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
    Shilpa
  • മനം മയക്കും സുന്ദരി !! വൈഗയുടെ പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് മലയാളി ആരാധകർ…

    ചലച്ചിത്ര അഭിനയ രംഗത്തും അവതരണ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് വൈഗ റോസ്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് അനവധി ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ താരം ശ്രമിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

    2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. മലയാളത്തിലും തമിഴിലും താരമിപ്പോൾ സജീവമായി പ്രവർത്തിക്കുന്നു.

    സിനിമകളിലൂടെ മാത്രമല്ല ഒരുപാട് ടെലിവിഷൻ പരിപാടികളിലൂടെയും താരം ആരാധകരെ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെയർ ദി ഫിയർ’ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ടെലിവിഷൻ മേഖലയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. ഓരോ പരിപാടിയും വിജയകരമായി മുന്നോട്ടു പോയത് കൊണ്ട് തന്നെ ടെലിവിഷൻ മേഖലയിൽ ഒരുപാട് ആരാധകർ താരത്തിനുണ്ടായത്.

    തമിഴ് കളേഴ്സ് ടിവി യിലെ കോമഡി നെറ്സ് എന്ന പ്രോഗ്രാമിന്റെ അവതാരക താരമാണ്. കടന്നു ചെല്ലുന്ന മേഖലകൾ ഓരോന്നും മികച്ചതാക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. താരത്തിന് ഓരോ മേഖലയും വിജയമാക്കാൻ സാധിച്ചത് താരം അഭിനയത്തോടും അവതരണത്തിനും കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്.

    സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. അതു പോലെ തന്നെ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എല്ലാം താരം സജീവമാണ്. തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.  സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അഭിനയ മികവു കൊണ്ട് താരം നേടിയത് തന്നെയാണ് പ്രേക്ഷകപ്രീതി.

    അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്.  വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ പോസ്റ്റുകൾ തരംഗമാകുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരം അപ്‌ലോഡ് ചെയ്യാറുള്ളത്.

    ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. I m not a hot mess I m a spicy disaster Never be afraid to be sexy എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു. മികച്ച പ്രേക്ഷകപ്രീതിയുള്ള താരം ഇപ്പോൾ പങ്കുവെച്ച് പുത്തൻ ഫോട്ടോകൾക്കും മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

    Vaigha
    Vaigha
    Vaigha
    Vaigha
  • അങ്ങനെയൊരു സീൻ ഉള്ള കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല… ഭീഷമയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് അനാഘ

    മെഗാസ്റ്റാർ മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന സിനിമയുടെ വിജയ് ആരവത്തിൽ ആണ് ഇപ്പോൾ സിനിമ പ്രേമികളും സോഷ്യൽ മീഡിയ ഇടങ്ങളും. ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അവരെല്ലാം ശ്രദ്ധിക്കപ്പെട്ട തരത്തിലുള്ള വിജയമാണ് സിനിമയ്ക്ക് ലഭിച്ചത്. റെയ്ച്ചൽ എന്ന കഥാപാത്രത്തെ അഭിനയിച്ച്  ജീവൻ നൽകിയ താരമാണ് അനഘ.

    മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ.  2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി തന്നെയാണ് താരം ഓരോ സിനിമയും പൂർത്തിയാക്കിയിരിക്കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

    ഇതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പിന്നീട് പുറത്തിറങ്ങിയ റോസാപ്പൂ എന്ന   സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ശ്രദ്ധേയമായ വേഷമാണ് ഈ സിനിമയിലും താരം കൈകാര്യം ചെയ്തത്.

    മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു. നട്പേ തുണയ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ മികച്ച അഭിനയം താരം കാഴ്ചവച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈയടുത്തായി പങ്കെടുത്തു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയുടുത്ത് ശാലീന സുന്ദരിയായും  താരം പ്രത്യക്ഷപ്പെട്ടു. എല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഭീഷ്മ പർവ്വതത്തിലെ ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് സിനിയെക്കുറിച്ചും പറുദീസ എന്ന ഗാനത്തെക്കുറിച്ച് ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പറുദീസ എന്ന ഗാനം ഒരുപാട് തവണ കേൾക്കാൻ തോന്നിക്കുന്ന തരത്തിലുള്ളതാണ് എന്നും വളരെ എൻജോയ്മെന്റ് കൂടെയാണ് അത് ഷൂട്ട് ചെയ്തത് എന്നും ഷൂട്ടിങ്ങിന് ശേഷവും ഒരുപാട് തവണ ആ പാട്ട് ഞാൻ കേട്ടിട്ടുണ്ട് എന്നും വളരെ സന്തോഷത്തോടെ താരം പങ്കുവെച്ചു.

    ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് വീട്ടിൽ പറഞ്ഞിരുന്നു എന്നും മുഴുവനായി പറഞ്ഞിട്ടില്ല എങ്കിലും ഒരു ഹിന്റ് നൽകിയിരുന്നു എന്നും താരം വ്യക്തമാക്കുന്നുണ്ട്. വീട്ടുകാരെ കൺവിൻസ് ചെയ്യാൻ ഒന്നും ശ്രമിച്ചിട്ടില്ല എങ്കിലും അവർക്ക് അത് ജോലിയുടെ ഭാഗമാണ് എന്ന് മനസ്സിലാകും എന്ന് ഉറപ്പുണ്ടായിരുന്നു എന്നും താരം പറഞ്ഞു. സഹോദരി തിയേറ്ററിൽ വെച്ച് സീൻ കണ്ടപ്പോൾ ശൈ എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

    Anagha
    Anagha
    Anagha
    Anagha
    Anagha
  • സ്ത്രീകളെ അവരുടെ വസ്ത്രധാരണത്തിന്റെ പേരിൽ വിലയിരുത്താതിരിക്കൂ… വൈകാരിക കുറിപ്പുമായി സമന്ത…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സമന്ത. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയമികവ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും കാണിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടും കാലം കൊണ്ടും വലിയ ആരാധക വൃന്ദത്തെയും ഒരുപാട് ഫോളോവേഴ്സിനെയും താരത്തിന് നേടാൻ സാധിച്ചത്.

    തെലുങ്കിലും തമിഴിലും ആണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്  മലയാളത്തിൽ താരത്തിന് ഒറ്റ സിനിമ പോലും ഇറങ്ങിയിട്ടില്ല എങ്കിലും മലയാളികൾക്കിടയിലും താരം ഒരു വലിയ സെലിബ്രേറ്റി  തന്നെയാണ്. മറ്റു ഭാഷകളിൽ ഇറങ്ങുന്ന സിനിമകൾ മലയാളികൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനം ആണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

    നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട്  അവാർഡുകളാണ് താരത്തിന് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ളത്. താരം പ്രകടിപ്പിക്കുന്ന അഭിനയം മികവിനുള്ള അടയാളപ്പെടുത്തലുകൾ തന്നെയാണ് ഓരോ അംഗീകാരങ്ങളും. വളരെ പ്രേക്ഷക പിന്തുണ നേടുന്ന തരത്തിലുള്ള അഭിനയമാണ് താരം കാഴ്ചവെച്ചത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥതയോടെ ആയതു കൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം പ്രേക്ഷക പ്രീതിയിൽ മുന്നിലെത്തിയത്.

    താരത്തിന് ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എന്നും ഉണ്ട്.  ഈയടുത്ത് റിലീസ് ആവുകയും വളരെ വിജയകരമായി മുന്നോട്ടു പോവുകയും ചെയ്ത ബഹുഭാഷാ ചിത്രമായ പുഷ്പ ദ റൈസർ എന്ന സിനിമയിലെ ഐറ്റം ഡാൻസിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പുഷ്പ പുറത്തിറങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. എന്തായാലും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.  രണ്ടുദിവസം മുമ്പ് താരം പ്രത്യക്ഷപ്പെട്ട ഗ്രീൻ ഗൗൺ ലുക്കിൽ താരം ഫോട്ടോഗ്രാഫി നോട് ചെയ്തിരുന്നു അതിനെ ഒരുപാട് വിമർശനങ്ങളും ഉയർന്നുവന്നു.

    അതിനു മറുപടിയുമായാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നമ്മൾ സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെയും അവരുടെ നിറത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും സ്കിൻ ടോണിന്റെയുമൊക്കെ പേരിൽ വിലയിരുത്തും. ആ പട്ടിക പോയിക്കൊണ്ടേയിരിക്കും. ഒരാൾ ധരിക്കുന്ന വസ്ത്രത്തെ ആധാരമാക്കി തിടുക്കത്തിൽ വിലയിരുത്തുക എന്നത് ഒരാൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ്

    ഇപ്പോൾ 2022-ലാണ് നിൽക്കുന്നതെന്നും സ്ത്രീകളെ അവരുടെ ഹെംലൈനിന്റെയും നെക് ലൈനിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ഒന്ന് നിർത്തി അവനവനെ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചുകൂടേ. ഒരു വ്യക്തിയെ അളക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയെ സൗമ്യമായി തിരുത്തിയെഴുതാം എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ സ്റ്റോറി വൈറലായി.

    Samantha
    Samantha
    Samantha
    Samantha
  • അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്… തുറന്നു പറഞ്ഞ് സ്വാതി റെഡ്ഡി…

    തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെച്ച് കൈയടി നേടിയ താരമാണ് സ്വാതി റെഡ്ഡി. ചെയ്ത ഓരോ വേഷങ്ങളും വ്യത്യസ്തമായിരുന്നു എന്നതും വേഷങ്ങളെല്ലാം മികച്ച രൂപത്തിലും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത് രീതിയിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും നിരവധി ആരാധകരെയാണ് താരം നേടിയത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിക്കുന്നുണ്ട്.

    സുബ്രഹമണ്യപുരം എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ താരം അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഈ സിനിമയിലെ കൺകൾ ഇരണ്ടാൽ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു. അത്രത്തോളം മിഴിയിലും മികവിലും ആണ് വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം. ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം അഭിനയ വൈഭവം വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. ഓരോ വേഷത്തെയും വളരെ ആത്മാർത്ഥമായി ആണ് താരം അവതരിപ്പിക്കുന്നത്.

    മലയാളികൾക്കിടയിലും ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ താരം കാഴ്ചവെച്ച് ആരാധകരെ നേടി. ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിര മീനുകൾ എന്നീ സിനിമകളിലെല്ലാം മികച്ച രൂപത്തിലാണ് താരം വേഷങ്ങൾ കൈകാര്യം ചെയ്തത്. വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. മലയാളികൾക്കിടയിൽ തന്നെ ഒരുപാട് ആരാധകർ താരത്തിനുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ സിനിമയും പ്രേക്ഷകർ സ്വീകരിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും അപ്‌ലോഡ് ചെയ്യാറുള്ളത് ഏതുതരത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ പങ്കുവച്ചു നിമിഷങ്ങൾക്കകം തന്നെ അത് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ അത് ആ നിമിഷത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. അതേ സമയം ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാൽ അത് തന്റെ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും താരം പറയുന്നുണ്ട്. അതാണ് അഭിമുഖം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാകാൻ ഉള്ള പ്രധാന കാരണം.

  • അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാന്‍ പറ്റിയയിടത്ത്… തുറന്നു പറഞ്ഞ് സ്വാതി റെഡ്ഡി…

    തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെച്ച് കൈയടി നേടിയ താരമാണ് സ്വാതി റെഡ്ഡി. ചെയ്ത ഓരോ വേഷങ്ങളും വ്യത്യസ്തമായിരുന്നു എന്നതും വേഷങ്ങളെല്ലാം മികച്ച രൂപത്തിലും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത് രീതിയിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും നിരവധി ആരാധകരെയാണ് താരം നേടിയത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിക്കുന്നുണ്ട്.

    സുബ്രഹമണ്യപുരം എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ താരം അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഈ സിനിമയിലെ കൺകൾ ഇരണ്ടാൽ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു. അത്രത്തോളം മിഴിയിലും മികവിലും ആണ് വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം. ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം അഭിനയ വൈഭവം വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. ഓരോ വേഷത്തെയും വളരെ ആത്മാർത്ഥമായി ആണ് താരം അവതരിപ്പിക്കുന്നത്.

    മലയാളികൾക്കിടയിലും ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ താരം കാഴ്ചവെച്ച് ആരാധകരെ നേടി. ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിര മീനുകൾ എന്നീ സിനിമകളിലെല്ലാം മികച്ച രൂപത്തിലാണ് താരം വേഷങ്ങൾ കൈകാര്യം ചെയ്തത്. വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. മലയാളികൾക്കിടയിൽ തന്നെ ഒരുപാട് ആരാധകർ താരത്തിനുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ സിനിമയും പ്രേക്ഷകർ സ്വീകരിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും അപ്‌ലോഡ് ചെയ്യാറുള്ളത് ഏതുതരത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ പങ്കുവച്ചു നിമിഷങ്ങൾക്കകം തന്നെ അത് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ അത് ആ നിമിഷത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. അതേ സമയം ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാൽ അത് തന്റെ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും താരം പറയുന്നുണ്ട്. അതാണ് അഭിമുഖം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാകാൻ ഉള്ള പ്രധാന കാരണം.

  • തിരിഞ്ഞു നിന്നുള്ള ഫോട്ടോഷൂട്ടുകളാണ് ഇവളുടെ മെയിൻ.. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് ടിക്ടോക് താരത്തിന്റെ കിടിലൻ ഫോട്ടോകൾ…

    ടിക്ടോക്കിലൂടെ സെലബ്രിറ്റി പട്ടം കരസ്ഥമാക്കി പിന്നീട് ഇൻസ്റ്റാഗ്രാമിൽ സജീവമായ താരമാണ് അഞ്ജലി അറോറ. സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. tik tok സ്റ്റാർ മോഡൽ, ലിപ്പ് സിംഗിംഗ് ആർട്ടിസ്റ്റ്, ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും താരത്തിന് കഴിവ് തെളിയിക്കാൻ കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ മാത്രം ആറ് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    ഒരു മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സമൂഹത്തിൽ സെലബ്രിറ്റി പട്ടം കരസ്ഥമാക്കാൻ സിനിമയിലും സീരിയലിലും കഴിവ് തെളിയിക്കണം എന്ന ധാരണ തിരുത്തപ്പെട്ടിരിക്കുകയാണ്.

    ഒരു പ്രാവശ്യം പോലും സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ചില മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ നേടിയെടുത്ത കലാകാരന്മാരുണ്ടായി. ഒരുപാട്  കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പുറത്തു കൊണ്ടുവരാൻ സഹായിച്ച ആപ്ലിക്കേഷൻ ആയിരുന്നു ടിക് ടോക്. ആപ്ലിക്കേഷൻ നിരോധിക്കപ്പെട്ടപ്പോഴേക്കും ടിക്‌റ്റോക് സ്റ്റാർ, ഇൻസ്റ്റഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയെല്ലാം  പലരും അറിയപ്പെടാൻ വരെ തുടങ്ങി.

    ഇത്തരത്തിൽ അറിയപ്പെടാൻ തുടങ്ങിയവർ അവരുടെ ഇഷ്ട വീഡിയോകൾ ഇപ്പോൾ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചു കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുക്കുന്നു. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി അല്ലെങ്കിൽ tiktok സ്റ്റാർ എന്ന നിലയിൽ തിളങ്ങി നിന്ന് പിന്നീട് സിനിമയുടെ ഭാഗമാകാനും പലർക്കും അവസരം ലഭിച്ചു. ടിക് ടോകിന് ശേഷം ഇൻസ്റ്റാഗ്രാം റീൽസിലൂടെ തിളങ്ങി നിൽക്കുകയാണ് പലരും.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഞ്ജലി അറോറയുടെ പുത്തൻ ഫോട്ടോകളാണ്. താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോ ഷൂട്ട്ടുകളെല്ലാം വൈറലാകലാണ് പതിവ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക  ഫോട്ടോകളും  ബോൾഡ് വേഷത്തിൽ ഉള്ളതാണ്.  പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Anjali
    Anjali
    Anjali
    Anjali
    Anjali
  • തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി ലിന്റു റോണി..   വൈറലായി റീൽസ് വീഡിയോ…

    സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമാണ് ലിന്റു റോണി. സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്യാൻ താരത്തിന് കഴിഞ്ഞു. പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികൾക്കിടയിൽ സീരിയൽ ആരാധകർക്കിടയിൽ നിലനിൽക്കാൻ താരത്തിന് കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    സിനിമകൾക്കൊപ്പം തന്നെ സീരിയൽ മേഖലയിലും താരം തിളങ്ങി നിൽക്കുന്നു. എന്ന് സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ കൊച്ചുമകന്‍, ഭാര്യ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് ആരാധകരെയാണ്. അത്രത്തോളം മികവിലും തന്മയത്വം ആണ് താരം ഓരോ വേഷത്തെയും കൈകാര്യം ചെയ്യുന്നത്.

    വാടാമല്ലി, ഏഴാം സൂര്യന്‍, ചങ്ക്‌സ്, ആദം ജോണ്‍ എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 2011 ൽ പുറത്തിറങ്ങിയ വാടമല്ലി എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഫ്‌ളവേഴ്‌സിലെ ഈറൻ നിലാവ്, ഏഷ്യാനെറ്റിലെ ഭാര്യ എന്നീ സീരിയലുകളിലും താരം അഭിനയിച്ചു. 2016-ൽ ഔട്ട് എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 

    മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലൂടെ ആണ് തമിഴ് സിനിമയിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ   30-ലധികം മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ടിക് ടോക്കിലെ തന്റെ വീഡിയോകൾക്കും താരം ഒരുപാട് പ്രശംസകൾ നേടിയിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങളുടെ അഭിനയ മികവിലൂടെ താരം നേടിയ സജീവമായ ആരാധക വൃന്ദങ്ങൾ വളരെ പെട്ടെന്നാണ് താരത്തിന്റെ പോസ്റ്റുകൾ ഏറ്റെടുക്കുന്നത്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ഒരു ഡാൻസ് ചെയ്യുന്ന വീഡിയോ ആണ്. ഡാൻസ് സ്റ്റെപ്പുകളും ആയാണ് താരം രംഗത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും വീഡിയോ നേടുന്നു. വീഡിയോക്ക് താഴെ ഒരുപാട് പേരാണ് താരത്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു രംഗത്ത് വന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ആവുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Lintu
    Lintu
  • ആ സീൻ ചെയ്തതിന് ശേഷം ഒരുപാട് അവസരങ്ങൾ എന്നെ തേടിയെത്തി… തുറന്നു പറഞ്ഞ് ആയിഷ കപൂർ..

    ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ബോൾഡ് വെബ് സീരീസുകൾക്ക് ഒരു കുറവുമില്ല. AltBalaji, Ullu, Zee5 പോലുള്ള പ്ലാറ്റ്‌ഫോമുകൾ ബോൾഡും അപകട സാധ്യതയുള്ളതുമായ കണ്ടന്റുകൾ എപ്പോഴും സംപ്രേഷണം ചെയ്യുന്നവരാണ്. അത്തരത്തിലുള്ള ഒരുപാട് ചാനലുകളും അതുപോലെ ഫ്ലാറ്റ് ഫോമുകളും ഇന്ന് ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. കാഴ്ചക്കാരെ ലഭിക്കുമോ എന്ന ആശങ്കയിൽ നിന്നെല്ലാം ഇവർക്ക് മുക്തിയും ഇപ്പോൾ ലഭിച്ചിരിക്കുന്നു.

    ലൈംഗികത നിറഞ്ഞ ഷോകളും പരിപാടികളും സിനിമകളും വെബ് സീരീസുകളും എല്ലാം പുറത്തിറങ്ങുന്ന കാലമാണിത്. കുറച്ച് മുമ്പ് റിലീസ് ചെയ്ത കവിതാ ഭാഭി എന്ന് സീരീസ് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ സീൽ-2 എന്ന സീരിയസ് അത്തരം ഒരു ചർച്ചയും കോളിളക്കം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കിയത്.
    പേരിൽ നിന്ന് വ്യക്തമാകുന്നതു പോലെ, സീൽ എന്ന വെബ് സീരീസിന്റെ തുടർച്ചയാണ് സീരീസ്.

    ഈ സീരീസിൽ ആയിഷ കപൂറും കരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള ധീരവും ലൈംഗികത നിറഞ്ഞതുമായ രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഈ പരമ്പര. കവിതാ ഭാഭിയുടെ അഭിനേതാക്കളിലും ആയിഷ ഉണ്ടായിരുന്നു. കവിതയുടെ ഉന്നത വിജയത്തിന് ശേഷം ബോൾഡായ ലൈംഗിക രംഗങ്ങളിലൂടെ കാഴ്ചക്കാരെ വീണ്ടും ആകർഷിക്കാൻ അണിയറ പ്രവർത്തകർ ഇപ്പോഴും ഒരുങ്ങിയിരിക്കുകയാണ്.

    കാഴ്ചക്കാരെ മത്തു പിടിപ്പിക്കുന്ന തരത്തിലുള്ള ശൃംഗാര രംഗങ്ങൾ ആണ് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഡൽറ്റ്സ് ഓൺലി വെബ് സീരീസിൽ അഭിനയിച്ചതിനെ ക്കുറിച്ചും അതിനുശേഷം തന്റെ കരിയറിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ആണ് ഇപ്പോൾ ആയിഷാ കപൂർ തുറന്നു പറഞ്ഞിരിക്കുന്നത്. പോസിറ്റീവ് ആയും നെഗറ്റീവ് ആയും ഒരുപോലെ വ്യാഖ്യാനിക്കാൻ കഴിയുന്ന വാക്കുകൾ ആണ് താരം പറഞ്ഞിരിക്കുന്നത്.

    അഡൽറ്റ്സ് ഒൺലി വെബ്സീരീസിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്തതിനു ശേഷമാണ് തനിക്ക് ഒരുപാട് പുതിയ അവസരങ്ങളിലേക്ക് ഉള്ള ക്ഷണം വന്നത് എന്നാണ് താരത്തിന്റെ വാക്കുകൾ. ബോൾഡായ കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിയുക എന്നത് ഓരോ അഭിനേതാവിന്റെയും ദൃഢനിശ്ചയത്തെയും മനോ ധൈര്യത്തെയും പ്രതിനിധീകരിക്കുന്നു എന്ന് പറയപ്പെടുന്ന വർത്തമാന കാലത്തിൽ താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ചർച്ചയായത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന താരത്തിന് ഈ വാക്കുകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വലിയ ആരാധക വൃന്ദം ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് തരാം വാക്കുകൾ തരംഗം ആവുകയും ചെയ്തു.

    Ayesha
    Ayesha
    Ayesha
  • ശ്രീ ലങ്കയിൽ ചുറ്റിക്കറങ്ങുന്ന നമ്മുടെ പ്രിയ വാര്യർ..! ഫോട്ടോസും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ

    കണ്ണിറുക്കി  കാണിച്ചുകൊണ്ട് ഇന്ത്യയിലൊട്ടാകെ  തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു സമയത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട നടി എന്ന നിലയിൽ താരം  ശ്രദ്ധേയമായിരുന്നു. ഇതൊക്കെ കേവലം കണ്ണിറുക്കി കാണിച്ചു കൊണ്ടുള്ള ഒരൊറ്റ വീഡിയോ എഫക്ട് തന്നെയായിരുന്നു. 2019 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

    നടി, മോഡൽ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ഒരു അഡാർ ലവ്  എന്ന സിനിമയിൽ പ്രിയ വാര്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ക്യാമറക്ക് മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലൂടെ താരം ദേശീയ തലത്തിൽ വരെ അറിയപ്പെട്ടു.

    മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് 97 മില്ല്യൺ വ്യൂസ് ആണ് ലഭിച്ചത്. ദേശീയ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടതും ഈ സിനിമയിലൂടെയാണ്. ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും അരങ്ങേറുകയാണ്. വിഷ്ണുപ്രിയ എന്ന സിനിമയിലൂടെ താരം കന്നടയിലും തിളങ്ങാനൊരുങ്ങുകയാണ്.

    താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.2 മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാകുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ അവധിയാഘോഷ വീഡിയോയും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. അവധി ആഘോഷങ്ങളുടെ ഭാഗമായി താരം ഇപ്രാവശ്യം പോയിരിക്കുന്നത് ശ്രീലങ്കയിലേക്കാണ്. ബെൻകോട്ട ബീച്ചിലെയും ശ്രീലങ്കയിലെ തെരുവോരങ്ങളിലെയും കാഴ്ചകൾ കണ്ട് ആസ്വദിക്കുന്ന തരതെയാണ് വിഡിയോകളിലും ഫോട്ടോകളിലും കാണാൻ സാധിക്കുന്നത്.

    സൂര്യാസ്തമയവും രാത്രിയിലെ ട്രഡീഷണൽ ഭക്ഷണവും നാടൻ കലാരൂപങ്ങളും എല്ലാം താരത്തിന്റെ കണ്ണിന് കുളിർമയേകിയിട്ടുണ്ട് എന്നും ഫോട്ടോകൾ വിളിച്ചോതുന്നു. എന്തായാലും താരത്തിന്റെ ശ്രീലങ്കൻ ട്രിപ്പ്‌ വളരെ ആരവത്തോടെ തന്നെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. അത്രത്തോളം മികവുള്ള പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.

    Priya
    Priya
    Priya
    Priya