Category: Entertainments

  • ടൂ ഹോട്ട്…. ഗ്ലാമറസ് ലുക്കിൽ കിടിലൻ  ഫോട്ടോകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ മോഡൽ…

    സോഷ്യൽ മീഡിയ ഇടങ്ങളിൽ അറിയപ്പെടുന്ന മോഡലാണ് സീതു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പലരും വൈറൽ ആകാൻ വേണ്ടിയും ആരാധകരെ നേടാൻ വേണ്ടിയും സ്വീകരിക്കുന്ന അതേ പാത തന്നെ സ്വീകരിച്ചു കൊണ്ടാണ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി മാറിയത്. വ്യത്യസ്ത കാരണങ്ങൾ ഉണ്ടാക്കി വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത കോസ്റ്റ്യൂം  ധരിച്ചുള്ള വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ് ഇന്ന് പലരും ആരാധകരെ നേടുന്നത്.

    ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇപ്പോൾ കൂടുതലായും  സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. സിനിമയിൽ നിന്ന് വിട്ടുനിന്ന പലരെയും ഫോട്ടോഷൂട്ടിന്റെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

    ഒന്ന് രണ്ട് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറൽ ആവുകയും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം  കരസ്ഥമാക്കുകയും ചെയ്ത് മോഡലുകളാണ് ഇപ്പോൾ കൂടുതലായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി പുറത്തു വരുന്നത്.  ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് സീതു. താരം അറിയപ്പെടുന്നത്  സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന രൂപത്തിലാണ്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഇതിനകം പങ്കെടുത്തു. ഫോട്ടോഷൂട്ട്കളും ഫോട്ടോഷൂട്ട് വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ഏതു വേഷത്തിൽ താരം പ്രത്യക്ഷപ്പെടുകയാണ് എങ്കിലും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. സാരീയിൽ ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകൾക്കും ഒരുപാട് കയ്യടി നേടാൻ സാധിച്ചു.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഷോട്ട് ഡ്രസ്സിൽ മോഡേൺ ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിമ്പിൾ ഡ്രസ്സിൽ വളരെ ഹോട്ടായി താരത്തെ കാണുന്നു എന്നും പറയാതിരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ ഫോട്ടോകൾ വളരെ പെട്ടെന്നാണ് തരംഗമായി പ്രചരിച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

    താരം അതിന് നൽകിയ ക്യാപ്ഷനും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. “Impossible is my speciality ” എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ ആരാധകർ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തുകയും ചെയ്യുന്നു.

    Seethu
    Seethu
    Seethu
    Seethu
  • “പണം ഒരു പ്രശ്നമല്ല ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ മതി അവസരം തരാം” സിനിമ മേഖലയിൽ ഉള്ള ദുരനുഭവം വെളിപ്പെടുത്തി വിന്ദുജ വിക്രമൻ…

    അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ വിക്രമൻ. സിനിമ രംഗത്തെ പോലെ സീരിയൽ രംഗവും ഇപ്പോൾ മികച്ച അഭിനേത്രികൾക്കും അഭിനേതാക്കൾക്കും ഒരുപാട് ആരാധകർ ഉണ്ട്. അഭിനയത്തിന്റെ മികവിനും തന്മയത്വം ഉള്ള ഭാവ പ്രഭാവങ്ങൾക്കും കയ്യടിക്കുന്ന സോഷ്യൽ മീഡിയയും അഭിനേതാക്കളെ ഏറ്റെടുക്കാതിരുന്നിട്ടില്ല.

    ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക പരമ്പരകൾക്കും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. കൂട്ടത്തിൽ പ്രാധാന്യം ലഭിച്ചത് ചന്ദനമഴ സീരിയലിനു തന്നെയായിരുന്നു. ചന്ദനമഴ സീരിയലിൽ അമൃത എന്ന കഥാപാത്രത്തിൽ അഭിനയിച്ച രണ്ടുപേരും വലിയ പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയ അഭിനേത്രികൾ ആണ്. ആദ്യം അമൃതയെ അവതരിപ്പിച്ചിരുന്നത് മേഘ്ന വിൻസെന്റ് ആയിരുന്നു.

    മികച്ച അഭിനയം പ്രകടമാക്കിയതിലൂടെ വലിയ ആരാധകവൃന്ദത്തെ താരം സ്വന്തമാക്കി. താരം തന്റെ  വിവാഹത്തോടെ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. പകരം വന്ന അഭിനേത്രിയും പ്രേക്ഷക ഇഷ്ടത്തിന് വളരെ പെട്ടന്ന് പാത്രമായി. മേഘ്‌നയ്ക്ക് പകരക്കാരിയായി ആയാണ് വിന്ദുജ വിക്രമൻ പരമ്പരയിൽ എത്തുന്നത്. മികച്ച അഭിനയത്തിലൂടെ തന്നെയാണ് മേഘ്ന പകരമായി പ്രേക്ഷകർ ബിന്ദുജ വിക്രമനെ മനസ്സിൽ പ്രതിഷ്ഠിച്ചത്.

    മികച്ച അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടാൻ തുടങ്ങിയത്. തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയാണ് താരം. സീരിയലുകളിൽ പോലെ തന്നെ മ്യൂസിക് വീഡിയോകളിലും താരം സജീവമാണ്. ചന്ദന മഴക്ക് പുറമേ നിരവധി പരമ്പരകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒന്നിലധികം മികച്ച പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ താരം നിലനിർത്തുകയും നിറഞ്ഞ കൈയടി നേടുകയും ചെയ്തിരുന്നു.

    തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന വിധത്തിൽ താരത്തിന് സാധിച്ചു എന്ന് ചുരുക്കം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പരയിലും അമൃത ടിവി തന്നെ സംരക്ഷണം ചെയ്യുന്ന മറ്റൊരു പരമ്പരയായ കാളി ഖണ്ഡിക എന്ന് സീരിയലിലും താരം വേഷമിട്ടിരുന്നു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം ഈയടുത്ത് പങ്കെടുക്കുന്നുണ്ട്. സാരിയുടുത്ത് ശാലീന സുന്ദരിയായി നാടൻ വേഷത്തിലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ സ്റ്റൈലിഷായും ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തു. ഇൻസ്റ്റാഗ്രാമിൽ നിരന്തരം റിൽസ് പങ്കുവെച്ച് താരം തിളങ്ങാറുണ്ട്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

    ഇപ്പോൾ താരം സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നതാണ് വൈറലായത്. സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഫോൺകോൾ വന്നതായി താരം പറയുന്നുണ്ട്. “ഇത് സിനിമയില്‍ നിന്നാണ് ഇവിടെ പണം ഒരു പ്രശ്നം അല്ല, പക്ഷെ നിങ്ങള്‍ക്ക് അറിയാമല്ലോ പല രീതിയില്‍ ഉള്ള അഡ്ജസ്റ്റ്മെന്‍ ചെയ്റ്യേണ്ടി വരും” എന്നാണ് ഫോൺ വിളിച്ച വ്യക്തി പറഞ്ഞത് എന്നും മറക്കാൻ കഴിയാത്ത വിഷമം ആണ് ആ സമയത്ത് ഉണ്ടായത് എന്നും താരം പറഞ്ഞു.

    Vindhuja
    Vindhuja
    Vindhuja
    Vindhuja
    Vindhuja
  • ഹൃദയം മുഴുവനും നിങ്ങളോട് പ്രണയമാണ്…
    ബർത്തഡേ ഫോട്ടോകളുമായി നിഖില വിമൽ…  ആരാധകർക്ക് നന്ദി പറഞ്ഞ് താരം…

    സൗത്ത് ഇന്ത്യൻ സിനിമകളിലെ അറിയപ്പെടുന്ന അഭിനേത്രിയാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ ഏറ്റവും ഇളയ സഹോദരിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തത്. വളരെ മികച്ച പ്രതികരണങ്ങൾ ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് നേടാനായി.

    സത്യൻ അന്തിക്കാട് ആണ് ഭാഗ്യദേവതയുടെയും സംവിധായകൻ. അദ്ദേഹം സിനിമ മേഖലയ്ക്ക് നൽകിയ നല്ല ഒരു സമ്മാനം തന്നെയാണ് താരം. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് താരത്തിന് ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. സലോമി എന്ന കഥാപാത്രത്തെ ജീവ ജീവസ്സുറ്റതായി പ്രേക്ഷകരിലേക്ക് സമ്മാനിക്കാൻ താരത്തിനു സാധിക്കുകയും ചെയ്തു.

    ഞാൻ പ്രകാശൻ എന്ന സിനിമയിലെ സലോമി എന്ന കഥാപാത്രത്തെ ആരും മറന്നുകാണില്ല. ആ വേഷത്തെ അത്രത്തോളം  തന്മയത്വത്തോടെ അവതരിപ്പിക്കാൻ സാധിച്ചത് മലയാളത്തിലെ പ്രിയ താരത്തിന്റെ കഴിവ് തന്നെയാണ്. ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികാ പദവിയിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാനായത്. ദിലീപിന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം അഭിനയിക്കുന്നത്.

    ഇതിനു ശേഷമാണ് ഇതര ഭാഷകളിലും താരത്തിന് അവസരം ലഭിച്ചത്. വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായാണ് താരം തമിഴ് ലോകത്തെ കീഴടക്കിയത്. ഇതിനു ശേഷം തമിഴിൽ വീണ്ടും ഒരു ചിത്രം കൂടി താരം ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇപ്പോൾ തെലുങ്ക് ഭാഷയിലാണ് താരം മുന്നേറുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലാണ് താരം അഭിനയിക്കുന്നത്.

    കുടുംബ പരമായി തന്നെ സാഹിതീയ കുടുംബമാണ് താരത്തിന്റെ എന്ന് തന്നെ പറയാം. കാരണം അമ്മ കലാമണ്ഡലത്തിൽ അധ്യാപികയാണ്. അതു കൊണ്ടു തന്നെ ചെറുപ്പം മുതലേ സാഹിത്യ മേഖലയിൽ താരം കഴിവു തെളിയിച്ച മുന്നേറിയിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലും മറ്റും ഒരുപാട് പുരസ്കാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ കലാരംഗത്തു താരം തെളിയിച്ച മികവുകൾ സിനിമാ മേഖലയിൽ താരത്തിന് വലിയ മുതൽകൂട്ടായി.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.  

    ഇപ്പോൾ താരത്തിന് ജന്മദിന ആശംസകൾ നൽകിയ ആരാധകർക്ക് എല്ലാം നന്ദി പറഞ്ഞു കൊണ്ടുള്ള ഒരു കിടിലൻ ഷാഡോ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഹൃദയം മുഴുവനും നിങ്ങളോട് പ്രണയമാണ് എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആശംസകൾ അറിയിച്ചവർക്ക് നന്ദിയും പറയുന്നുണ്ട്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Nikhila
    Nikhila
  • തിരമാലകൾക്കിടയിൽ കളിച്ചുല്ലസിച്ച് സാനിയ ഇയ്യപ്പൻ… പുത്തൻ ഫോട്ടോകൾ വൈറൽ …

    നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ.ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളത്തിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ താരം അഭിനയിച്ചു.

    ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവരികയും വിജയം നേടുകയും ചെയ്തത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നേടുകയുണ്ടായി. ഓരോ വേഷത്തോടും താരം മികവിൽ ഉള്ള സമീപനമാണുള്ളത്. താരത്തിന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാനും സാധിച്ചിട്ടുണ്ട്.

    താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമ ക്വീൻ ലൂടെയാണ്. മലയാളത്തിലെ താര രാജാക്കൻമാരായ മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും ഒരുപാട് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഏത് വേഷവും കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഹോട്ട്& ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.

    താരം ഈയടുത്ത് പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ബിക്കിനിയിൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് കടൽത്തിരയിൽ കളിച്ചു രസിക്കുന്ന താരത്തിന്റെ ഫോട്ടോകളാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ പുത്തൻ ഫോട്ടോക്ക് താഴെ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Saniya
    Saniya
    Saniya
    Saniya
  • ഇങ്ങനെയൊക്കെ ഇറങ്ങി വന്നാൽ ആള് കൂടാതിരിക്കുമോ.? ആരാധകർ ഒപ്പിയെടുത്ത പ്രിയതാരത്തിന്റെ ഫോട്ടോസ്.. ആളെ മനസ്സിലായോ….

    ബോളിവുഡിലെ പ്രശസ്തയായ അഭിനേത്രിയാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ബോളിവുഡ് സിനിമയിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ താരം പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിച്ചു.

    ഈ സിനിമയിലൂടെ ഒരുപാട് കയ്യടി നേടുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് താരം ഉയർന്നിട്ടുണ്ട്. ആദ്യ സിനിമക്ക് തന്നെ അവാർഡ് ലഭിക്കുന്നത് മികച്ച അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തു.

    ആദ്യം മുതൽ പിന്നീട് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം നടിയെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ ആണ്. ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

    തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത് ഇതുവരെയും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.

    അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് താരം സിനിമ സെലക്ഷനിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന വിഷയം. ഇതിനോടകം താരം ചെയ്ത കഥാപാത്രങ്ങൾ അത്രയും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ പ്രാധാന്യമുള്ളതായിരുന്നു. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡിലെ പ്രിയ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ താരം നിരന്തരമായി പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ ബോളിവുഡ് നടിമാരിൽ ഏറ്റവും പ്രശസ്തയായ മോഡൽ എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്. അഭിനയ മികവിനോട്‌ കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.  കൂടുതലും  ഹോട്ട് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം  പങ്കു വെക്കാറുള്ളത്. ഏത് വേഷവും തനിക്ക് ഇണങ്ങും എന്നും ഏത് വേഷം ധരിച്ചാലും അതീവ സുന്ദരി ആയിരിക്കും എന്നും താരം തെളിയിച്ചിട്ടുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും താരം നേടിയ സജീവമായ ആരാധകർ ബന്ധങ്ങൾ കാരണം തന്നെയാണ് ഇത്. ഇപ്പോൾ താരം പബ്ലിക്കിൽ ഹോട്ട് ആയുള്ള ഫോട്ടോകളാണ് വൈറലാകുന്നത്. ആരാധകർ ആണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Janhvi
    Janhvi
    Janhvi
    Janhvi
  • ഇതെന്റെ ഭാഗ്യമാണ്… ബാലയ്യക്കൊപ്പമുള്ള പുതിയ സിനിമയെ കുറിച്ച് പ്രിയ താരം ഹണി റോസ്…

    സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. തുടക്കം മുതൽ ഇന്നോളവും താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ താരം മുൻ നിര നയകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചു. ഭാഷക്ക് അതീതമായ അഭിനയ മികവ് തന്നെയാണ് താരത്തിന്റേത്.

    2005 മുതൽ ആണ് സിനിമയിൽ സജീവമായി തുടങ്ങുന്നത്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ താരം അവതരിപ്പിച്ച വേഷങ്ങളും പ്രേക്ഷകർക്ക് സ്വീകര്യമായ രീതിയിൽ ആണ് താരം അവതരിപ്പിച്ചത്. വ്യത്യസ്ത ഭാഷകളിൽ താരം നന്നായി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

    ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരം അഭിനയിച്ച മികച്ച സിനിമകൾ ആണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ താരം നന്നായി കൈകാര്യം ചെയ്യുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

    ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയതിനോടൊപ്പം അഭിനയമികവും കാഴ്ചവെച്ച മികച്ച സിനിമകളും താരത്തിന്റേതായി പുറത്തുവന്നു. അതോടെ ആബാലവൃദ്ധം ജനങ്ങളുടെയും കയ്യടി നേടാനും ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം പല ഫോട്ടോഷൂട്ടിലും  പങ്കെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകരുമായി താരം എപ്പോഴും പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്. നാടൻ വേഷമാണെങ്കിലും മോഡേൺ വേഷമാണെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുള്ളത്.

    താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആകാറാണ് പതിവ്. ഇപ്പോൾ താരത്തിന്റെതായി പുതിയ സിനിമ വിശേഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷവും അതിനപ്പുറം തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലയ്യക്കൊപ്പം പുതിയ ചിത്രം ചെയ്യാൻ സാധിച്ച ഭാഗ്യവുമാണ് താരം പറയുന്നത്.

    തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലയ്യക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യം ആണെന്നും ഇത്തരമൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും താരം പറയുന്നു. താര ത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ഏറ്റെടുക്കുന്ന ആരാധകർ താരത്തിന്റെ പുതിയ തെലുങ്ക് സിനിമ വിശേഷവും വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.

    Rose
    Rose
    Rose
    Rose
  • താരദമ്പതികൾ അന്നും ഇന്നും! പഴയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ…

    മലയാളികൾക്കിടയിലും തമിഴർക്കിടയിലും ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അജിത്ത് ശാലിനി. ശാലിനി മലയാളത്തിലെ സ്വന്തം പുത്രിയാണ്. അനിയത്തിപ്രാവ്, നിറം തുടങ്ങിയ കുഞ്ചാക്കോ സിനിമകളിൽ കോളേജ് പ്രണയത്തിന്റെ പര്യായമായ ജോഡികളായി സിനിമാ ലോകത്ത് നിറഞ്ഞുനിന്നിരുന്നു. ബാലതാരമായി അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് താരം നേടിയിരുന്നു.

    നായിക എന്ന നിലയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1997 ൽ കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ അനിയത്തിപ്രാവിലാണ്. ഇപ്പോൾ അഭിനയ മേഖലയിൽ നിന്ന് താരം വിട്ടു നിൽക്കുകയാണെങ്കിലും ഒരുപാട് ആരാധകർ താരത്തിന് ഇപ്പോഴും മലയാളികൾക്കിടയിലും ഇതര ഭാഷയിലും ഉണ്ട്. താരത്തിന്റെ ഫോട്ടോകളോ വിശേഷങ്ങളോ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴേക്ക് വൈറലാക്കുന്നത് അവരാണ്.

    അജിത്ത് തമിഴകത്തെ വികാരമാണ്. നിലവിൽ തമിഴിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് അജിത്. ഒരു പക്ഷെ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള നടനെന്ന അവകാശ വാദവും അജിത്തിനുണ്ട്. തമിഴ് സിനിമ പ്രേമികൾ സ്നേഹത്തോടെ തല എന്ന ഓമനപ്പേരിട്ടാണ് അജിത്തിനെ വിളിക്കുന്നത്. മലയാളികൾക്കും ഏറെ പ്രിയങ്കരനാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരം ഒരുപാട് ആരാധകരെ നേടി.

    സിനിമാ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു അജിത്തും ശാലിനിയും ജീവിതത്തിൽ ഒരുമിക്കുന്നത്. ഇപ്പോൾ രണ്ടു കുട്ടികളുടെ രക്ഷിതാക്കളായി സുഖ ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ് ഈ താരദമ്പതികൾ. സിനിമയിൽനിന്ന് ശാലിനി വിട്ടുനിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇവർ സജീവമാണ്. ഇരുവരും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. വിവാഹത്തിനു ശേഷമാണ് ശാലിനി സിനിമയിൽ നിന്ന് വിട്ടു നിന്നത്.

    അമർക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിത്തും പരസ്പരം പ്രണയത്തിലാകുന്നത്. ആ സമയത്ത് ശാലിനി സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു. ആ സിനിമയിൽ വച്ചു തന്നെ അജിത്തും ശാലിനിയും പരസ്പരം പ്രണയത്തിലായി. രണ്ട് മതത്തിൽ പെട്ടവർ ആണെങ്കിലും കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെ കൂടെ ഇരുവരും 2000ൽ വിവാഹം കഴിക്കുകയായിരുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലൊക്കെ ഈ താര ദമ്പതികൾക്ക് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ട് തന്നെ താരദമ്പതികളുടെയും കുട്ടികളുടെയും ഫോട്ടോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തു സമൂഹമാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോൾ താരദമ്പതികളുടെ പഴയകാല ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് ഇരുവരുടെയും ഫോട്ടോകൾ വൈറലായി.

  • ഞങ്ങളെ ഒറ്റവാക്കിൽ നിർവചിക്കാമോ? ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഇരട്ടകൾ…

    സെലിബ്രിറ്റികളായ ഒരുപാട് താരജോഡികൾ നമുക്കിടയിലുണ്ട്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള സെലിബ്രിറ്റി താരജോടികൾ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് ബോളിവുഡ് സിനിമകളിൽ ആണ്. അജയ് ദേവഗൺ കാജൽ, അഭിഷേക് ബച്ചൻ ഐശ്വര്യ റായി, റൺബീർ കപൂർ ദീപിക പാടുകൊണ്, രൺവീർ സിംഗ് ആലിയ ഭട്ട് തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്ന താരജോഡികളാണ്.

    ഇത്തരത്തിലുള്ള ഒരുപാട് താരജോഡികൾ നമ്മുടെ മലയാളസിനിമയിലും ഉണ്ട്. കാവ്യാമാധവൻ ദിലീപ്, ജയറാം പാർവതി, ബിജു മേനോൻ സംയുക്ത വർമ്മ തുടങ്ങിയവർ മലയാള സിനിമയിലെ ഇത്തരത്തിലുള്ള ഉദാഹരണങ്ങളാണ്. ഇതേപോലെ താര കുടുംബങ്ങളും നമുക്ക് സിനിമാലോകത്ത് കാണാൻ സാധിക്കും. ഇത്തരത്തിലുള്ള താര കുടുംബങ്ങൾ താരജോഡികൾ ആയിട്ടുള്ള ഒരുപാട് സെലിബ്രിട്ടികൾ ഇന്ത്യയിലുടനീളം ഉണ്ട്.

    അതേപോലെ ഇരട്ടകളായ സെലിബ്രിറ്റികൾ നമുക്കിടയിൽ വിരളമാണ്. ഇത്തരത്തിൽ ഇന്ത്യയിലൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ഇരട്ട സഹോദരികളും സഹോദരങ്ങളും വളരെ ചുരുക്കം ആണെങ്കിലും, ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ട ഇരട്ട സഹോദരികൾ ആണ് സുരഭി യും സമൃദ്ധിയും. ഇരുവരും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയിലും അറിയപ്പെടുന്നു.

    ലിപ്സ് സിംകിഗ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് ഇവർ ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഒരുപാട് സ്റ്റേജ് ഷോ പരിപാടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. രണ്ടുപേരും ഒരേ സമയത്ത് ഒരുപോലെ സംസാരിച്ചു ആരാധക കയ്യിൽ എടുക്കുക എന്നുള്ളത് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.

    കൂടാതെ രണ്ടു പേരും മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുത്ത ഇവരുടെ ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയ നമുക്ക് കാണാൻ സാധിക്കും. പരസ്പരം തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടേറിയ ഫോട്ടോഷൂട്ടുകൾ ആണ് ഇവർ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

    ഇപ്പോളിതാ ഇവരുടെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. ചുവപ്പ് ഡ്രസ്സ് ൽ സുന്ദരികളായി പ്രത്യക്ഷപ്പെട്ട ഇവരുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഞങ്ങളെ ഒറ്റവാക്കിൽ നിർവചിക്കാമോ? എന്നാണ് ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പലരും പല രീതിയിലുള്ള കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി.

    Surabhi
    Surabhi
    Surabhi
    Surabhi
    Surabhi
  • ക്യൂട്നെസ്സ് ഓവർലോഡഡ്!! സ്റ്റൈലിഷ് ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം..

    അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് പ്രിയാൽ മഹാജൻ. മോൾക്കി എന്ന ടെലിവിഷൻ പരമ്പരയിൽ പുർവി സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രശസ്തയായത്. ഒരു മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട് അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്ത് നിന്നും താരം നേടിയ ആരാധകർ പെട്ടെന്ന് പോപ്പുലർ ആവാൻ സഹായിച്ചു.

    എങ്കിലും ഇപ്പോൾ മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാനും നിരവധി ആരാധകരെ സ്വന്തമാക്കാനും പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കൈയടി സ്വീകരിക്കാനും ഭാഗ്യമുണ്ടായി. മോഡലിംഗ് മേഖലയിലും സിനിമ രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുമ്പോൾ തന്നെ ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

    താരം അഭിനയിച്ച പരസ്യചിത്രങ്ങൾ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാണ്. കാഡ്ബറി സെലിബ്രേഷൻസ്, CHIK ഷാംപൂ, ഫെയർ & ലൗലി ആന്റി മാർക്ക്സ് ക്രീം തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്. കടന്നുചെല്ലുന്ന ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിന് സാധിച്ചു എന്നതാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്ന കാര്യം.

    പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ ഓരോന്നും ചെയ്തു എന്നത് എടുത്തുപറയേണ്ട തന്നെ. അഭിനയ രംഗത്തും കലാരംഗത്തും മാത്രമല്ല വിദ്യാഭ്യാസരംഗത്തും താരം ഒരുപടി മുന്നിൽ തന്നെയാണ്. ന്യൂഡൽഹിയിലെ ഗുഡ്‌ലി പബ്ലിക് സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഈ അടുത്തിടെയാണ് ബിരുദം നേടിയത്. ചെറുപ്പത്തിൽ തന്നെ കലാ മേഖലയോട് താരത്തിന് ഇഷ്ടം ഉണ്ടായിരുന്നു.

    താരം തന്റെ സ്കൂൾ കാലഘട്ടത്തിൽ എല്ലാ ടാലന്റ് പെർഫോമൻസ് ഷോകളിലും സജീവമായ പങ്കാളിത്തം ഉറപ്പു വരുത്തിയിരുന്നു. ഇതിനെല്ലാം അപ്പുറം താരത്തിനെ പ്രത്യേകതയായി എടുത്തുപറയേണ്ടത് താരം ഒരു പരിശീലനം ലഭിച്ച കഥക് നർത്തകിയാണ് എന്നാണ്. ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിലും റിയ പ്രതാപ് സിംഗ് ആയി താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് അഭിനയം പോലെ പാട്ടും ഇഷ്ടമാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടും താരം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട് താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. അഭിനയ മേഖലയിൽ താരം കാണിച്ച മികവു കൊണ്ട് നേടിയ സജീവമായ ആരാധകർ ആണ് ഇതിനു പിന്നിൽ.

    ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ മറ്റു സമൂഹമാധ്യമങ്ങളും താരം ഇപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ തരംഗം ആയിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളും കാഴ്ചക്കാർ ഓരോരുത്തരും ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നു. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Priyal
    Priyal
    Priyal
    Priyal
  • മാസ്ക് അല്ല പർദ്ദ ഇട്ട് വന്നാലും കണ്ടുപിടിക്കുമെന്ന് ആരാധകർ.. ആരാധകർ പകർത്തിയ പ്രിയതാരത്തിന്റെ വീഡിയോ….

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് സിനിമയിൽ വളർന്നു വരുന്ന താരമാണ് സാറ അലി ഖാൻ. 2018 ൽ  പുറത്തിറങ്ങിയ കേദാർനാഥ് എന്ന ഡിസാസ്റ്റർ സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാനിന്റെയും അമൃത സിംഗന്റെയും മകളാണ് താരം. എന്നിരുന്നാലും അഭിനയ വൈഭവം കൊണ്ടാണ് താരം ആരാധകരെ നേടിയത്. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത് എന്നത് താരത്തെ ആരാധകരിലേക്ക് ആകർഷിക്കുന്നുണ്ട്.

    സിംബ എന്ന സിനിമ മികച്ച വേഷം കൈകാര്യം ചെയ്ത ഒന്നായിരുന്നു. ലവ് ആജ് കൾ, കൂളി no 1 എന്നീ സിനിമകളിലൂടെ താരം മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ സിനിമകളിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു. ഓരോ വേഷത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്മയത്വത്തോടെയും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ സിനിമയിലും അഭിനയിക്കുന്നത്. അഭിനത്രി എന്നതിനപ്പുറം മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുകയാണ് താരം.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ ആരാധകർ പകർത്തിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്. താരം സിമ്പിൾ ഡ്രസ്സിൽ ഹോട്ട് ഗ്ലാമറസ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്നാണ് ആരാധകർ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സമൂഹ മാധ്യമങ്ങളിലെ സപ്പോർട്ടും ഉള്ള താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

    Sara
    Sara
    Sara
    Sara