ബോള്ളിവുഡ് ക്യൂട്ട് താരം കിയാര അഡ്വാനിയുടെ പുത്തൻ ഫോട്ടോസ്.. മനം കവരും….

അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കിയാരാ അദ്വാനി. 2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ആണ് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞത്. തുടക്കം മുതൽ താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.

ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകളിൾ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിനയം ആണ് താരത്തിന്റേത്. 2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ബയോപിക് സിനിമയായ “എംഎസ് ധോണി ദി അന്റോൾഡ് സ്റ്റോറി” എന്ന സിനിമയിലെ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യയായ സാക്ഷിയുടെ കഥാപാത്രം അവതരിപ്പിച്ചത് താരമായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

മഹേഷ് ബാബു നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ഫിലിം ‘ഭരത് ആണേ ണെനു’ എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറിയത്. പിന്നീട് അഭിനയിച്ച രണ്ട് തെലുങ്കു ഫിലിമുകളും സൂപ്പർ ഹിറ്റായിരുന്നു. വളരെ അനുകൂലമായ പ്രതികരണങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകിയത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊപ്പം നിൽക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

സിനിമകൾക്കപ്പുറം മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അവാർഡുകളും തരത്തിന് ലഭിച്ചിട്ടുണ്ട്. ഏതുതരം ഏറ്റവും വളരെ നിഷ്പ്രയാസം താരം അവതരിപ്പിച്ചു ഫലിപ്പിച്ചു. അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. ഓരോ കഥാപാത്രത്തെയും താരം ആത്മാർത്ഥതയോടെ ജീവൻ കൊടുത്തു.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17.4 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റ ഫോട്ടോകളൊന്നും സോഷ്യൽ മീഡിയയിൽ താരംഗമാകാതിരിക്കാറില്ല.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം അധികവും പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കാറുണ്ട് എപ്പോഴും. താരം ഇപ്പോൾ പങ്കുവെച്ച ഹോട്ട് ഫോട്ടോ ഷൂട്ടും ആരാധകർ ഏറ്റെടുത്തിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ പങ്കുവെക്കുന്നുണ്ട് എന്തായാലും താരത്തിന് പുതിയ ഫോട്ടോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Kiara
Kiara
Kiara
Kiara

Comments

Leave a Reply

Your email address will not be published. Required fields are marked *