Category: Entertainments

  • ബീച്ചിൽ അടിച്ചു പൊളിക്കുന്ന നമ്മുടെ അമലാ പോൾ..!! ആരാധകർക്കായ് വീഡിയോസ് പങ്കുവെച്ച് താരം

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, കന്നഡ, തമിഴ്, തെലുങ്കു എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻ നിര നടിമാരിൽ ഒരാളാണ്. 2009 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം 40 ഓളം സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചു.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ബീച്ച് അരികിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ബീച്നോടുള്ള തന്റെ പ്രണയം അറിയിച്ചുകൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്.

    2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ നീലത്താമരയിലെ ബീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം താരം മൂന്ന് തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. വളരെ മികച്ച പ്രകടനമാണ് ഓരോ സിനിമകളിലും താരം കാഴ്ചവെച്ചത്.

    മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയമാണ് സൗത്ത് ഇന്ത്യയിൽ താരം ശ്രദ്ധ പിടിക്കാൻ ഉള്ള കാരണം. പിന്നീട് തനിക്ക് ഏത് വേഷവും ചേരുമെന്ന് ഓരോ സിനിമകളിലൂടെ താരം തെളിയിച്ചു. ഈ അടുത്ത് പുറത്തിറങ്ങിയ ആഡൈ എന്ന സിനിമയിൽ പൂർണ്ണ നഗ്ന യായി അഭിനയിക്കാൻ താരം കാണിച്ച ധൈര്യം എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.

    Amala
    Amala
  • നിങ്ങളെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത്.. ടാറ്റൂ ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ സാധിക വേണു ഗോപാൽ….

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സെലിബ്രിറ്റികളുടെ പുതിയ ഫോട്ടോകൾ തരംഗം സൃഷ്ടിക്കാറുണ്ട്. ഒരുപാട് പേരാണ് തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്ത ഫോട്ടോകളും വീഡിയോകളും ഇക്കാലയളവിൽ പങ്കുവെച്ചത്. വനിതാ സെലിബ്രേറ്റികൾക്കിടയിൽ ഒരുപാട് പേരാണ് ടാറ്റുകളെ വല്ലാതെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും അതുകൊണ്ട് തന്നെ ഒന്നിലധികം സ്ഥലങ്ങളിൽ ടാറ്റു ചെയ്തവരും ഒരുപാടുണ്ട്.

    എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൊച്ചിയിൽ നിന്നും പുറത്തുവന്ന വാർത്ത പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ഉള്ളതാണ്. ആ വിഷയത്തിൽ ടാറ്റു ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു കൂട്ടം യുവതികള്‍ ആണ് മിടൂ ആരോപണവുമായി രംഗത്തെത്തിയത്. ടാറ്റു ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികള്‍ തങ്ങളുടെ പരാതിയിൽ പറയുന്നത്.

    ഇന്‍ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷിനെതിരെയാണ് യുവതികള്‍ ആരോപണവുമായി രംഗത്തെത്തിയത്. സുജീഷ് ഒരുപാട് സെലിബ്രിറ്റികൾക്ക് ടാറ്റൂ ചെയ്തതായ വീഡിയോകളും മറ്റും ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചിട്ടുണ്ട് ചുരുക്കത്തിൽ ഒരു സെലിബ്രേറ്റ് ടാറ്റു ആർട്ടിസ്റ്റ് കൂടിയാണ് സുജീഷ്. ഒരുപാട് പേരാണ് ഈ വിഷയത്തിൽ ഇരയാക്കപ്പെട്ട കാര്യം പുറത്തു പറഞ്ഞത്.

    ഇപ്പോൾ ഈ വിഷയത്തിൽ സ്വന്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സാധിക വേണുഗോപാൽ. മലയാളം മിനി സ്ക്രീൻ ബിഗ് സ്ക്രീൻ ടെലിവിഷൻ മേഖലകളിലെല്ലാം നിറഞ്ഞ നിൽക്കുന്ന വ്യക്തിത്വമാണ് സാധിക വേണുഗോപാൽ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും നർമ്മം കലർന്ന സംസാരത്തിലൂടെയും ഒരുപാട് പ്രേക്ഷകരെ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

    നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ നിങ്ങൾക്ക് സാധിക്കണമെന്നും അത്തരത്തിലുള്ള മുൻകരുതലുകൾ ഒന്നും എടുക്കാതെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ വെറുതെയുള്ള കുറ്റപ്പെടുത്തലുകൾ കൊണ്ട് കാര്യമില്ല എന്നും ആണ് താരം ആദ്യം തന്നെ പറയുന്നത്. എന്നാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ തുറന്നു പറയുന്നവരെ താരം അനുമോദിക്കുകയും ചെയ്യുന്നുണ്ട്.

    സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട് എങ്കിൽ അത് തുറന്നുപറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു എന്നും നിങ്ങളെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത് എന്നും താരം പറഞ്ഞു. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയുമെന്നും താരം കൂട്ടി ചേർക്കുന്നുണ്ട്

    Sadhika
    Sadhika
    Sadhika
    Sadhika
  • നിങ്ങളെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത്.. ടാറ്റൂ ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ സാധിക വേണു ഗോപാൽ….

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സെലിബ്രിറ്റികളുടെ പുതിയ ഫോട്ടോകൾ തരംഗം സൃഷ്ടിക്കാറുണ്ട്. ഒരുപാട് പേരാണ് തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്ത ഫോട്ടോകളും വീഡിയോകളും ഇക്കാലയളവിൽ പങ്കുവെച്ചത്. വനിതാ സെലിബ്രേറ്റികൾക്കിടയിൽ ഒരുപാട് പേരാണ് ടാറ്റുകളെ വല്ലാതെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും അതുകൊണ്ട് തന്നെ ഒന്നിലധികം സ്ഥലങ്ങളിൽ ടാറ്റു ചെയ്തവരും ഒരുപാടുണ്ട്.

    എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൊച്ചിയിൽ നിന്നും പുറത്തുവന്ന വാർത്ത പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ഉള്ളതാണ്. ആ വിഷയത്തിൽ ടാറ്റു ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു കൂട്ടം യുവതികള്‍ ആണ് മിടൂ ആരോപണവുമായി രംഗത്തെത്തിയത്. ടാറ്റു ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികള്‍ തങ്ങളുടെ പരാതിയിൽ പറയുന്നത്.

    ഇന്‍ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷിനെതിരെയാണ് യുവതികള്‍ ആരോപണവുമായി രംഗത്തെത്തിയത്. സുജീഷ് ഒരുപാട് സെലിബ്രിറ്റികൾക്ക് ടാറ്റൂ ചെയ്തതായ വീഡിയോകളും മറ്റും ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചിട്ടുണ്ട് ചുരുക്കത്തിൽ ഒരു സെലിബ്രേറ്റ് ടാറ്റു ആർട്ടിസ്റ്റ് കൂടിയാണ് സുജീഷ്. ഒരുപാട് പേരാണ് ഈ വിഷയത്തിൽ ഇരയാക്കപ്പെട്ട കാര്യം പുറത്തു പറഞ്ഞത്.

    ഇപ്പോൾ ഈ വിഷയത്തിൽ സ്വന്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സാധിക വേണുഗോപാൽ. മലയാളം മിനി സ്ക്രീൻ ബിഗ് സ്ക്രീൻ ടെലിവിഷൻ മേഖലകളിലെല്ലാം നിറഞ്ഞ നിൽക്കുന്ന വ്യക്തിത്വമാണ് സാധിക വേണുഗോപാൽ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും നർമ്മം കലർന്ന സംസാരത്തിലൂടെയും ഒരുപാട് പ്രേക്ഷകരെ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

    നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ നിങ്ങൾക്ക് സാധിക്കണമെന്നും അത്തരത്തിലുള്ള മുൻകരുതലുകൾ ഒന്നും എടുക്കാതെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ വെറുതെയുള്ള കുറ്റപ്പെടുത്തലുകൾ കൊണ്ട് കാര്യമില്ല എന്നും ആണ് താരം ആദ്യം തന്നെ പറയുന്നത്. എന്നാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ തുറന്നു പറയുന്നവരെ താരം അനുമോദിക്കുകയും ചെയ്യുന്നുണ്ട്.

    സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട് എങ്കിൽ അത് തുറന്നുപറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു എന്നും നിങ്ങളെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത് എന്നും താരം പറഞ്ഞു. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയുമെന്നും താരം കൂട്ടി ചേർക്കുന്നുണ്ട്

    Sadhika
    Sadhika
    Sadhika
    Sadhika
  • നമ്മുടെ നവ്യ നായരുടെ മൊഞ്ച് ഒന്നും അങ്ങനെ പോയിപ്പോവൂല മക്കളെ… എജ്ജാതി ലുക്ക്‌…

    തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച്  പ്രശസ്തയായ താരമാണ് നവ്യ നായർ. ജനപ്രിയ നായകൻ ദിലീപിന്റെ നായികയായാണ് ആദ്യമായി താരം അഭിനയിച്ചത്. ഇഷ്ടം എന്ന ഈ ചിത്രത്തിലൂടെ വളരെ മികച്ച പ്രേക്ഷക പിന്തുണ നേടാൻ താരത്തിന് സാധിച്ചു. അതിനു ശേഷം മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.

    താരം പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. ഇഷ്ടം എന്ന സിനിമയിലൂടെ ആയിരുന്നു ആദ്യമായി താരത്തെ പ്രേക്ഷകർ സ്ക്രീനിൽ കാണുന്നത്. അഴകിയ തീയെ എന്ന സിനിമയിലൂടെയാണ് തമിഴിൽ  അരങ്ങേറ്റം കുറിച്ചത്. എന്നാൽ കന്നഡയിലെ ആദ്യ സിനിമ ഗജ ആയിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം സെലക്ട്‌ ചെയ്തിരുന്നത്.

    തമിഴിലും കന്നടയിലും മലയാളത്തിലും അഭിനയിച്ച താരം മലയാളത്തിൽ മാത്രമായി അമ്പതിലധികം സിനിമകളുടെ ഭാഗമായി. മലയാള ഭാഷയിൽ അഭിനയിച്ച പല സിനിമകളും മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കൊടുക്കുകയും താരത്തിന്റെ പ്രശസ്തി കൂട്ടുകയും ചെയ്തിട്ടുണ്ട്. നന്ദനം എന്ന സിനിമ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴും താരത്തിന്റെ നന്ദനത്തിലെ കഥാപാത്രത്തെ പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമാണ്.

    2002 ൽ പുറത്തിറങ്ങിയ നന്ദനത്തിലെ അഭിനയത്തിനു തന്നെയാണ് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. അതിനു ശേഷം 2005 ൽ താരത്തിന് കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പുരസ്കാരം ലഭിക്കുകയുണ്ടായി. അഭിനയിച്ച സിനിമകളിൽ ഓരോന്നിലും തന്റെ ഭാഗം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    അഭിനയതിനൊപ്പം എടുത്തു പറയേണ്ടത് നൃത്തമാണ്. ബാല്യകാലത്തു തന്നെ താരം നൃത്തം അഭ്യസിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ കലയോട് താല്പര്യമുണ്ടായിരുന്നു. ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകം പട്ടം താരത്തിന് ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ താരം ബിരുദം എടുക്കുകയും ചെയ്തിട്ടുണ്ട്.

    തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിലേക്ക്  ഇറങ്ങി ച്ചെല്ലുന്ന തരത്തിൽ മികവിൽ ആണ് താരം അവതരിപ്പിച്ചത്. തമിഴ് ഭാഷയിലെ അഴകിയ തീയെക്ക് ശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ  സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി. ഭാഷകൾക്ക് അതീതമായി ഇപ്പോഴും താരത്തിന് ആരാധകരുണ്ട്.

    ഇപ്പോൾ താരം അഭിനയിക്കുന്ന ഒരുത്തിയുടെ വിശേഷങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമായി വിശേഷങ്ങളും ഫോട്ടോകളും പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിലും  മറ്റുമായി ഫോളോ ചെയ്യുന്നത്. താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    ഏറ്റവും അവസാനമായി താരത്തിന്റേതായി പുറത്തു വന്ന  സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഗൃഹ ലക്ഷ്മിയുടെ കവർ ഫോട്ടോയിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലൈറ്റ് പിങ്കിൽ മനം മയക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. എന്തായാലും പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Navya
    Navya
    Navya
  • മാറിടത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ ചോദ്യം ചെയ്തു… നിർമാതാവ് കൂടെ കിടക്കാൻ ആവശ്യപ്പെട്ടു… അനുഭവങ്ങൾ തുറന്നു പറഞ്ഞ് സയന്തിനീ ഘോഷ്…

    ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് സയന്തിനീ ഘോഷ്. 2005 ൽ പുറത്തിറങ്ങിയ രാജു അങ്കിൾ എന്ന ബംഗാളി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത് നിറഞ്ഞ കയ്യടികളോടെ ആണ്.

    താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത് ടെലിവിഷൻ ഷോകളിലൂടെയാണ്. മിനിസ്ക്രീൻ പ്രേക്ഷകരെ കയ്യിലെടുക്കാൻ വളരെ പെട്ടെന്ന് താരത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകൾ പുറമേ ഒരുപാട് ആരാധകരുള്ള ഏറ്റവും വലിയ ടിവി റിയാലിറ്റി ഷോ ആയ ഹിന്ദി ബിഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. വളരെ മികച്ച മത്സരം ബിഗ് ബോസിൽ താരം കാഴ്ചവെക്കുകയും ചെയ്തു.

    സിനിമ സീരിയൽ മേഖലയിലുള്ള നടിമാർ ബോഡി ഷെയ്മിങ്ന് ഇരയാകുന്നത് പലപ്പോഴും നാം കാണാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സർവ സാധാരണയായാണ് കേൾക്കുകയും ചെയ്യാറുണ്ട്. സദാചാര കമന്റുകളും ബോഡി ഷെയ്മിങ് വാർത്തകളുമാണ് ഇപ്പോൾ കൂടുതലും. വളരെ മോശപ്പെട്ട ഭാഷയിൽ താരങ്ങളോട് പ്രതികരിക്കുന്നവരും മൗനം പാലിക്കുന്നവരും കൂട്ടത്തിലുണ്ട്.

    ബോഡി ഷൈമിങ് പോലെ തന്നെ സിനിമ മേഖലയിൽ നിന്നും കേൾക്കാനുള്ള വാർത്തയാണ് കാസ്റ്റിംഗ് കൗച്ച്. സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നും മുൻ നിര നായകന്മാരിൽ നിന്നും സഹ അഭിനേതാക്കളിൽ നിന്നും ഇത്തരത്തിലുള്ള മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായി എന്ന് അഭിനേതൃകൾ തുറന്നു പറയാറുണ്ട്. സിനിമയിൽ നിറമുള്ള കാഴ്ചകൾ മാത്രമല്ല നിറം മങ്ങിയ കാഴ്ചകളും ഉണ്ടെന്ന് ആണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

    ഇത്തരത്തിലുള്ള വാർത്തയുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് പ്രിയതാരം സായന്തിനി ഘോഷ്. ഒരു അഭിമുഖത്തിൽ താരതിന് നേരിടേണ്ടിവന്ന ബോഡി ഷൈമിങ്ങിനെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. ‘എന്റെ ഓര്‍മ്മയില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ടീനേജ് കാലം മുതല്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം പറഞ്ഞ് തുടങ്ങുന്നത്.

    നീന്റെ മാറിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്‌സ് ചെയ്യുന്നുണ്ടാകുമല്ലേ എന്ന് തന്നോട് ചോദിച്ചത് ഒരു സ്ത്രീ തന്നെ ആയിരുന്നു എന്നാണ്. അവര്‍ കരുതിയത് ഒരുപാട് സെക്‌സ് ചെയ്താല്‍ മാറിടം വലുതാകുമെന്നായിരുന്നു. പക്ഷേ ഞാന്‍ അന്ന് കന്യകയായിരുന്നു എന്നും എന്താണ് ആ പറഞ്ഞതെന്നും എന്താണ് സംഭവിക്കുന്നതെന്നും എനിക്ക് മനസിലായില്ല എന്നാണ് താരം പറയുന്നത്.

    നിർമാതാവിൽ നിന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടായത് താരം പറയുന്നുണ്ട്. ഒരു നിര്‍മ്മാതാവ് കൂടുതല്‍ അടുത്തറിയാനായി ഒരുമിച്ച് സമയം ചെലവിടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് താരം പറയുന്നത്. കഥാപാത്രത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്കാകില്ലെന്നും അതിനാല്‍ കൂടുതല്‍ അറിയാനായി ഒരുമിച്ച് സമയം ചെലവിടാം എന്നായിരുന്നു അയാള്‍ പറഞ്ഞതെന്നും ത്രം കൂട്ടി ചേർത്തു

    ഞാനതിനെയൊക്കെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നും സ്വയം സംശയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അതെന്നും താരം പറയുന്നുണ്ട്. ഞാന്‍ ഇത്തരക്കാരിയാണെന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചിന്തിച്ചു പോയി. അതു കൊണ്ടാണോ അവരെന്നെ സമീപിക്കുന്നതെന്നും ആലോചിച്ചു എന്നും തെറ്റുകാരിയല്ലെങ്കില്‍പോലും സ്വയം സംശയിച്ചു പോകുന്ന അവസ്ഥയാണത് എന്നുമാണ് തരാം പറഞ്ഞത്. എന്തയാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Sayantani
    Sayantani
    Sayantani
  • ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ? പ്രായമെങ്കിലും പരിഗണിച്ചു കൂടെ….? വിമർശനങ്ങൾക്ക് മറുപടിയുമായി മലൈക അറോറ…

    നടി, മോഡൽ, വീഡിയോ ജോക്കി, ടെലിവിഷന് അവതാരക, ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം പ്രൊഡ്യൂസർ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. കരിയർ ഏത് മേഖലയിൽ ആണെങ്കിലും മികച്ച പ്രേക്ഷകപ്രീതി താരം ഇന്നുവരെയും നിലനിർത്താൻ ശ്രമിച്ചു. ആ കാര്യത്തിൽ താരം വിജയിക്കുകയും ചെയ്തു.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തന്റെ സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തുടക്കം മുതൽ ഇരുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട് വളരെ മികച്ച അഭിപ്രായമാണ് ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകിയിരുന്നത്.

    താരം മോഡൽ രംഗത്തും സജീവമായി നിലകൊള്ളുന്നു ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെക്കാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനോടകം വലിയ വിമർശനവും താരം നേടി.

    സിനിമയിൽ വന്ന വർഷങ്ങൾക്കുശേഷവും താരം പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ്. അതു കൊണ്ട് തന്നെയാണ് 48 വയസ്സുള്ള താരത്തിന് ഫോട്ടോഷൂട്ടുകൾ ക്ക് ഇന്നും കാഴ്ചക്കാരെ ലഭിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഒരു വിവാഹ സൽക്കാരത്തിന് ഇടയിൽ ധരിച്ച വസ്ത്രത്തിന് വലിയ കോളിളക്കം സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിക്കാൻ സാധിച്ചു. ഒരുപാട് വിമർശനങ്ങളും അന്ന് ഉയർന്നു.

    ഫർഹാൻ അക്തർ–ഷിബാനി ദണ്ഡേകർ താരദമ്പതികളുടെ വിവാഹ സത്കാരത്തിന് ധരിച്ച വസ്ത്രത്തിന്റെ പേരിലുണ്ടായ വിമർശനത്തിന് ഇപ്പോൾ താരം മറുപടി പറയുകയാണ്. ഇത്തരം വിമർശനങ്ങളിലൂടെ ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പുമാണ് വ്യക്തമാകുന്നത് എന്നാണ് താരം വിമർശനങ്ങൾക്ക് മറുപടിയായി പറയുന്നത്. ഇതിന് താരം വിശദീകരണവും നൽകുന്നുണ്ട്.

    ബ്ലാക് ഷീർ ഗൗൺ ധരിച്ചതിന് ആയിരുന്നു അന്ന് വിമർശനങ്ങൾ ഉണ്ടായത്. “ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ.” എന്നും “സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ” എന്നുമുള്ള തരത്തില്‍ നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. എന്നാൽ താരത്തിന് മറുപടി ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

    അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണ് ഞാൻ കേട്ടത് എന്നും ജനം ഇരട്ടത്താപ്പുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത് എന്നും താരം പറഞ്ഞു. ഇതിനു കാരണമായി താരം പറഞ്ഞത് ഇതേ വസ്ത്രം റിയാനയോ ജെന്നിഫർ ലോപ്പസോ ബിയോൻസയോ ധരിച്ചാൽ മനോഹരം പറയും. എന്നാൽ ഞാൻ ധരിച്ചാൽ ‘അവൾ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും പ്രതികരണം എന്നാണ്.

    അതിന്റെ കൂടെ താരം ഇത് ഇരട്ടത്താപ്പല്ലേ?. ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങൾ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നു’’ എന്ന് ചോദിക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് താരത്തിലെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    Malaika
    Malaika
    Malaika
    Malaika
  • ജൂനിയർ നയന്താരയോ?? സാരിയിൽ മനം കവരും സുന്ദരിയായി നമ്മുടെ അനിഖ സുരേന്ദ്രൻ…

    ബാല താരമായി സിനിമാ ലോകത്ത് വന്ന്  തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. താരം ഇപ്പോൾ നായികയാവാനുള്ള ഒരുക്കത്തിലാണ്. ബാല താരങ്ങളായി സിനിമാലോകത്ത് വരുന്നവരിൽ അധികവും നായിക വേഷങ്ങളിൽ പോലും നിറഞ്ഞ കൈയടി സ്വീകരിക്കാറുമുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.

    2010 മുതലാണ് താരം സിനിമാഭിനയ മേഖലയിൽ സജീവമാകുന്നത്. ആദ്യം അഭിനയിച്ചത് മലയാള ഭാഷയിൽ ആയിരുന്നുവെങ്കിലും തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. യെന്നൈ അറിന്താൽ 2015 ലും വിശ്വാസം 2019 ലുമായിരുന്നു. മലയാളത്തിലെയും ചില കഥാപാത്രങ്ങൾ അതി ഗംഭീരമായാണ് താരം ചെയ്തത്. ഇപ്പോൾ ഓരോ സിനിമകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ്.

    2013 പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ ആഴത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതു കൊണ്ടു തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് ഭാഗ്യമുണ്ടായി. കഥ പറയുന്നു എന്ന സിനിമയിലെ കഥാപാത്രവും താരത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ട്.

    ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയിലെ സാറാ ഡേവിഡ്, ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ശിവാനി എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. സിനിമകൾക്ക് പുറമേ 2012 പുറത്തിറങ്ങിയ അമർനാഥ്, 2015 പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ MAA, കളേഴ്സ് ഓഫ് ലൈറ്റ് എന്നീ ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളിൽ ആണെങ്കിലും സിനിമകളിൽ ആണെങ്കിലും പരസ്യത്തിൽ പോലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ സാരിയിലുള്ള ഫോട്ടോ ഷൂട്ട് ആണ്. ഒരുപാട് ആരാധകർ ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. കാണാൻ നയൻതാരയെ പോലെ ഉണ്ട് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Anikha
    Anikha
    Anikha
    Anikha
  • ഒരു പുസ്തകം വായനാ ഫോട്ടോഷൂട്ട്.. കണ്ണുകൾ കൊണ്ട് മയക്കുന്ന സുന്ദരിയുടെ ഫോട്ടോഷൂട്ട് കാണാം

    ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നു എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്.

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രൊഫഷണൽ മോഡൽസ് വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എങ്ങനെയെങ്കിലും സമൂഹ മാധ്യമങ്ങളിൽ വൈറലാവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകുന്നുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത്. കാരണം ഇത്തരത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചാൽ മാത്രമേ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയുള്ളൂ എന്ന് എല്ലാവർക്കും മനസ്സിലാകാൻ തുടങ്ങിയിരിക്കുന്നു എന്ന് സാരം.

    എന്തും ഏതും ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ് എല്ലാവരും. എൻഗേജ്മെന്റ് മുതൽ പ്രീ വെഡിങ് വെഡിങ് പോസ്റ്റ് വെഡിങ് വരെ, എന്തിനു വേണം ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്. അതിൽ പലതും ട്രെൻഡിങ് ആവുകയും ചെയ്യുന്നുണ്ട്.

    ഒരു സിനിമയിലൊ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് നേടിയെടുത്തവർ ധാരാളമാണ്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് മോഡൽസ് ഉണ്ട്. പലരും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്.

    ഇത്തരത്തിൽ ഹോട്ട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പ്രശസ്തി നേടിയ താരമാണ് the_aphrodite_666. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി ആണിത്. ഒരുപാട് കിടിലൻ ഹോട്ട് ഫോട്ടോകൾ താരം പങ്കു വെച്ചിട്ടുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്യൂട്ട് ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്.

    Photo
  • ജോജു ഒപ്പം അനശ്വര രാജനും!! ലിപ് ലോകും ചൂടൻ രംഗങ്ങളുമടങ്ങിയ അവിയൽ ട്രൈലർ പുറത്തിറങ്ങി കാണാം

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന ഇദ്ദേഹം പിന്നീട് ശക്തമായ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു. താമസിയാതെ നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

    ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളായി അദ്ദേഹം മാറിയിരിക്കുന്നു. മാത്രമല്ല ജോജു ജോർജ്ജ് ന്റെ അസാധ്യ അഭിനയമികവും സംവിധായകരുടെ ഒന്നാമത്തെ ചോയ്സ് അദ്ദേഹത്തിന് സ്ഥാനം നൽകുകയും ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല.

    നാടൻ ജോജു ജോർജിനെ പോലെ തന്നെ നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനശ്വര രാജൻ. ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമിപ്പോൾ സ്ത്രീ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങുന്ന ഒരുപാട് സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു.

    ജോസഫ് എന്ന സിനിമയിലൂടെയാണ് ജോർജിന്റെ കരിയർ ടേണിങ് പോയിന്റ് ആയെങ്കിൽ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയത്. ഇപ്പോൾ രണ്ടുപേരും മലയാളത്തിലെ തിരക്കുള്ള അഭിനേതാക്കളാണ്.

    ഇപ്പോൾ ഇവർ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മെഡിയിൽ താരംഗമായി പ്രചരിക്കുന്നത്. ഇതിന്റെ ഗാനവും ടീസറും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ താരംഗമായിരുന്നു. ഇപ്പോൾ ട്രൈലോരും സോഷ്യൽ മീഡിയയിൽ താരംഗമായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

    ഒരുപാട് താരങ്ങൾ അണിനിരക്കുന്ന അവിയൽ എന്ന സിനിമയുടെ ട്രെയിലർ ആണ് താരംഗമായത്. ഷനിൽ അഹ്‌മദ്‌ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന സിനിമയിൽ കേറ്റാക്കി നാരായണൻ, സുനിൽ സൈനുദ്ധീൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംഷയോടെ സിനിമക്ക് വേണ്ടി കാത്തിരിപ്പിലാണ്.

    Anaswara
    Anaswara
    Anaswara
    Anaswara
  • നമ്മുടെ റോമാ അന്നും ഇന്നും… തിരിച്ചു വരവിനായി കാത്ത് ആരാധകർ…

    ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു റോമ. ആ സമയത്ത് ഒട്ടുമിക്ക എല്ലാ മലയാള യുവ സിനിമ പ്രേമികൾക്കും താരം ഒരു ക്രഷ് ആയി മാറിയിട്ടുണ്ടയിരിക്കാം. മലയാളത്തിലെ ഒരുപാട് സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിന്  സാധിച്ചിട്ടുണ്ട്. താരം അഭിനയിച്ച മിക്ക ചിത്രങ്ങളും വിജയ ചിത്രങ്ങളായിരുന്നു. മ്യൂസിക് വീഡിയോകളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുപോയ മേഖലകളിൽ തന്റെ ഇടം താരത്തിന് അടയാളപ്പെടുത്താൻ വളരെ പെട്ടെന്ന് സാധിച്ചു.

    മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് റോമ. ഏകദേശം 25 ഓളം സിനിമകളിൽ  വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് ക്യാമ്പസ് സിനിമകളിൽ എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കൂടാതെ മറ്റു പല മികച്ച വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്.

    തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് നോട്ട് ബുക്ക് എന്ന 2006 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയോലൂടെയാണ്. പിന്നീട് ചോക്ലേറ്റ്, ജൂലൈ ഫോർ, ലോലിപോപ്പ്, കളർസ്, 20-20, ട്രാഫിക്, ചാപ്പാ കുരിശ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും താരം വേഷമണിഞ്ഞു. പ്രേക്ഷകപ്രീതി യിൽ നിന്നും താരത്തിന് മുന്നിലേക്ക് വരാൻ സാധിച്ചത് അഭിനയ മികവ് പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ്.

    താരം വളരെ സെലക്ടീവ് ആയിരുന്നു എന്നാണ്. തന്റെടമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ആണ് താരം കൂടുതലും മികച്ചു നിന്നത്. താരം സിനിമയിൽ നിന്ന് പിന്നീട് വിട്ടുനിൽക്കുകയായിരുന്നു. ഇതിന് താരം കാരണമായി പറഞ്ഞത് ഞാൻ സ്ക്രീനിൽ അവതരിപ്പിച്ചത് ഒരേ മനസ്സോടെയുള്ള സിനിമകളായിരുന്നു അതുകൊണ്ടാണ് സൂപ്പർതാര ചിത്രങ്ങൾ എടുത്തു ഞാൻ വേണ്ടെന്ന് വച്ചത് എന്നായിരുന്നു. സജീവമായിരുന്ന കാലത്ത് അത്രയും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷം പ്രേക്ഷകർ സ്വീകരിച്ചത്.

    താരം അവസാനമായി അഭിനയിച്ചത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വെള്ളേപ്പം എന്ന സിനിമയിലാണ്. അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഒരുപാട് ആരാധകരുള്ള പ്രശസ്തയായ ഒരു മോഡൽ കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോസുകൾ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷവും സിനിമകളിൽ നന്നായി കൈകാര്യം ചെയ്യുന്ന താരം ഏതുതരത്തിലുള്ള ഡ്രസ്സും വളരെ സുന്ദരിയായി കാണുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

    ഇപ്പോൾ താരത്തിന്റെ പഴയകാല ഫോട്ടോയും ഇപ്പഴത്തെ ഫോട്ടോയും ആണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അന്നും ഇന്നും സുന്ദരി തന്നെയാണ് എന്നാണ് ആരാധകർക്ക് പറയാനുള്ളത്. സൗന്ദര്യത്തിന്റെ കാര്യത്തിലും അഭിനയമികവിന്റെ കാര്യത്തിലും എന്നും താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഫോട്ടോകൾ വളരെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Roma
    Roma
    Roma
    Roma