യോഗ ഫോട്ടോകൾ പങ്കുവെച്ച് ലാസ്യ നാഗരാജ്.🔥🥰 മോഹിപ്പൊക്കുന്ന സുന്ദരിയുടെ ഫോട്ടോസ് കാണാം 😍🥰

in Special Report

സൗത്ത് ഇന്ത്യൻ സിനിമയിൽ വളർന്നുവരുന്ന യുവതാരമാണ് ലാസ്യ നാഗരാജ. സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം കന്നട തമിഴ് എന്നീ ഭാഷകളിലാണ് സജീവമായി നില കൊള്ളുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട്

ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. നടി എന്ന നിലയിലും

മോഡൽ എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്നു. മോഡൽ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സിനിമാ സീരിയൽ വിശേഷങ്ങളും താരം ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്.

പല മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.


യോഗ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ബോഡി ഫിറ്റ്നസ്ന്റെയും സൗന്ദര്യത്തിന്റെയും പിന്നിലെ രഹസ്യം എന്താണെന്ന് ഇപ്പോഴാണ് ആരാധകർക്ക് മനസ്സിലായത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

കർണാടകയിലെ ബാംഗ്ലൂരിൽ ജനിച്ച താരം ജേർണലിസത്തിൽ ഡിഗ്രി കംപ്ലീറ്റ് ചെയ്തു. അതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2017 ൽ സുവർണ്ണ ടിവിയിലെ ഡാൻസ് ഡാൻസ് എന്ന കന്നഡ റിയാലിറ്റി ഷോയിൽ പങ്കെടുത്ത കൊണ്ടാണ് താരം

ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കളർ കന്നട സംപ്രേഷണം ചെയ്തിരുന്ന പത്മാവതി എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് പ്രശസ്ത റിയാലിറ്റി ഷോ കന്നഡ ബിഗ് ബോസ് സീസൺ ഫൈവ് ൽ പ്രത്യക്ഷപ്പെട്ടതോടെയാണ്.


2018 ൽ പുറത്തിറങ്ങിയ അസതോമാ സദ്ഗമയ എന്ന കന്നഡ സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. രംഗനായക്കി എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു. തമിഴ് സീരിയലിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.