പുരുഷന്റെ കണ്ണുകൾ തേടി എത്തിയാൽ ഏത് പെണ്ണിന്റെയും ഹൃദയം നിറയും… മോഹിപ്പിക്കുന്ന സൗന്ദര്യവുമായി മോഡൽ….🔥😍

in Special Report

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് വ്യത്യസ്ത തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. കൊറോണയും സമൂഹ വ്യാപനവും ലോക്ക് ഡൗണും അകലം പാലിക്കലുമൊക്കെയായി സാമ്പത്തിക സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെല്ലാം മന്ദഗതി ആണെങ്കിലും മോഡലിംഗ് അതിന്റെ പൂർണ്ണതയിൽ എത്തിനിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

മോഡലിംഗ് രംഗം അപ്രാപ്യമാണ് എന്ന് കരുതിയിരുന്ന സാധാരണക്കാരനെ മക്കൾ പോലും ഇപ്പോൾ മോഡലിംഗ് മേഖലയിലൂടെ ലോകത്ത് ഒരുപാട് ആളുകൾ അറിയുന്ന മോഡലുകളും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഒക്കെയായി മാറി. അച്ഛന്റെ ക്യാമറയ്ക്ക് മുമ്പിൽ മകളും അമ്മയുടെ ആശയത്തിന് മുമ്പിൽ മകനും എല്ലാം മോഡലുകളായ കാലമാണ് ഇത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ അപ്ലോഡ് ചെയ്യപ്പെടുന്ന മോഡൽ ഫോട്ടോഷൂട്ടുകൾ ഒന്നും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാൻ ഇരുന്നിട്ടില്ല അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഇപ്പോൾ കൂടി കൊണ്ടു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരു ഫോട്ടോ ഷൂട്ട് ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്.

പ്രശസ്ത എഴുത്തുകാരി കെ ആർ മീരയുടെ വാക്കുകളാണ് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. വളരെകാലത്തിനു ശേഷം ഒരു പുരുഷന്റെ കണ്ണുകൾ തന്നെത്തേടുകയും, തന്നെയാണ് തേടുന്നതെന്നു ബോധ്യപ്പെടുകയും ചെയ്യുമ്പോൾ മിക്കവാറും പെണ്ണുങ്ങൾക്ക് ഇങ്ങനെ ഹൃദയം നിറഞ്ഞുപോകും എന്നാണ് ഫോട്ടോയുടെ ക്യാപ്ഷൻ.

പ്രശസ്ത സാരി ബ്ലോഗർ സുചിത്ര മേനോൻ ആണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയിൽ മനംമയക്കുന്ന ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടതു തന്നെയാണ്. തനത് സ്ത്രീ സൗന്ദര്യത്തിന് പര്യായമായി പറയാം എന്നുള്ളത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ട് വൈറലായത്.