Category: Entertainments

  • ഒരു പോലത്തെ ഡ്രസ്സ്!! ഇതിൽ ആരാണ് കൂടുതൽ സുന്ദരി ?

    സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടുന്ന നടിമാരുടെ വസ്ത്രങ്ങൾ പ്രത്യേകശ്രദ്ധ ആകർഷിക്കാറുണ്ട്. ചിലർ ധരിക്കുന്ന കോസ്റ്റ്യും മിന് മാത്രം പ്രത്യേക ആരാധകവൃന്ദം തന്നെ നമുക്ക് കാണാൻ സാധിക്കും. ചിലർ ധരിക്കുന്ന വസ്ത്രങ്ങൾ കണ്ട് കണ്ണ് തള്ളി പോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്.

    അതേപോലെ ഡ്രസ്സ് ചലഞ്ചു നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ഒരു പോലോത്ത വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഡ്രസ്സ് ചാലഞ്ചിൽ പങ്കെടുക്കുന്നവരും ധാരാളം. പല സെലിബ്രിറ്റികളുടെ ഒരേ പോലോത്ത വസ്ത്രം ധരിച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

    ഇത്തരത്തിലുള്ള ഒരു പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത ഒരു കിടിലൻ കോസ്റ്റും തിരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ സമയത്ത് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

    ഇപ്പോൾ തമന്ന ധരിച്ച അതേപോലെത്ത വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ യാമി ഗൗതം. അന്ന് സാമന്ത ധരിച്ച അതേപോലെ പച്ച വസ്ത്രത്തിലാണ് താരാം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരത്തെ കാണപ്പെടുന്നത്.

    ഇപ്പോൾ ആരാധകരുടെ ചോദ്യം ഇതാണ്.. ഇതിൽ ആരാണ് കൂടുതൽ സുന്ദരി ? ആരെ കാണാനാണ് കൂടുതൽ ഹോട്ട്? ഈ വേഷം നന്നായി ചേർന്നത് ആർക്കാണ്? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. ഏതായാലും രണ്ടുപേരുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

    മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് യാമി ഗൗതം. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സാമന്ത.

    Yami
    Samantha
    Yami
    Samantha
    Yami
  • ആലിയ ഭട്ട് സാറ അലി ഖാൻ അന്നും ഇന്നും… ഫോട്ടോകൾ വൈറൽ…

    സിനിമ അഭിനയ മേഖലയിൽ ഒരുപാട് വർഷമായി തന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന യുവ അഭിനേത്രികൾ ആണ് ആലിയ ഭട്ടും സാറ അലി ഖാനും. അഭിനയം കൊണ്ട് ഇരുവർക്കും പ്രേക്ഷകരെ പിടിച്ചിരുത്താനും പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയും സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട് വളരെ മികവിലാണ് ഓരോ കഥാപാത്രങ്ങളെയും രണ്ടുപേരും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ താരങ്ങൾക്ക് സ്വന്തമാക്കാൻ സാധിച്ചത്.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. 2018 ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 2018 ൽ  പുറത്തിറങ്ങിയ കേദാർനാഥ് എന്ന ഡിസാസ്റ്റർ സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഓരോ വേഷങ്ങളും മികച്ച രൂപത്തിൽ ആണ് താരം കൈകാര്യം ചെയ്തത്.

    ബോളിവുഡ് സിനിമയിൽ വളർന്നു വരുന്ന താരമാണ് സാറ അലി ഖാൻ.  സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാനിന്റെയും അമൃത സിംഗന്റെയും മകളാണ് താരം. ചെയ്ത വേഷങ്ങളെല്ലാം  പ്രേക്ഷകർക്ക് പ്രിയങ്കരമായ  രൂപത്തിലാണ് താരം അവതരിപ്പിച്ചത് എന്നത് താരത്തെ ആരാധകരിലേക്ക് ആകർഷിക്കുന്നുണ്ട്.

    സിംബ, ലവ് ആജ് കൾ, കൂളി no 1 എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്.  അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ സിനിമകളിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇപ്പോൾ സാറ അലി ഖാൻ ആലിയഭട്ടിന് ജന്മദിനം ആശംസിച്ചപ്പോൾ പങ്കുവെച്ച് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെയും ഒരുമിച്ചുള്ള ചെറുപ്പകാലത്തെ ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോകളും താരം പങ്കു വച്ചിട്ടുണ്ട്. വളരെ ക്യൂട്ട് ലുക്കിൽ ആണ് ഇരുവരെയും ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. എന്തായാലും ഇവർ തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് ഓരോ ഫോട്ടോകളും എന്നാണ് ആരാധകർക്ക് പറയാനുള്ളത്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു.

    അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. 1999 ൽ അക്ഷയ് കുമാർ പ്രീതി സിന്റ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സംഘർഷ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ ആക്ട്രസ് എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്.

    തുടക്കം മുതൽ താരത്തിന് മികച്ച അഭിനയ വൈഭവം കാഴ്ചവെക്കാൻ അവസരമുണ്ടായി. അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും താര ത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് ആരാധക അഭിപ്രായം. താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ സ്ക്രീൻ റൈറ്റർ എന്നിങ്ങനെ പല മേഖലയിൽ തിളങ്ങിനിൽക്കുന്ന മഹേഷ് ഭട്ട് ന്റെ മകളാണ്.

    Sara
    Alia
    Sara
    Alia
    Sara
    Sara
  • ഇഷ്ടം ഉണ്ണി മുകുന്ദനോടൊപ്പം… മാളവിക ജയറാമിന്റെ അഭിമുഖം വൈറൽ…

    മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് അഭിനയിച്ച സിനിമകൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. സിനിമാ സ്ക്രീനിലെ വളരെ വിജയകരമായ പ്രണയവും ജീവിതവും ഇപ്പോഴും ജീവിതത്തിലനുഭവിക്കുകയാണ്  അവർ. ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് ഇരുവരും മലയാളം സിനിമയിൽ അവതരിപ്പിച്ചത്.

    വളരെ തന്മയത്വത്തോടെ ഓരോ കഥാപാത്രങ്ങളെയും സമീപിക്കാൻ ഇരുവർക്കുമുള്ള പ്രത്യേക കഴിവ് എല്ലാവരും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകപ്രീതിയിൽ ഈ താരദമ്പതികൾ ഒരുപടി മുന്നിൽ തന്നെയാണ്. ഇപ്പോൾ  സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താര കുടുംബം സജീവമാണ്. മകൻ കാളിദാസ് ജയറാം സിനിമ അഭിനയ മേഖലയിലേക്ക് അരങ്ങേറുകയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്ന തന്മയത്വം ഉള്ള ഭാവ അഭിനയപ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്.

    മികച്ച പ്രേക്ഷകപ്രീതി തുടക്കം മുതൽ കാളിദാസന് ഉണ്ടായി എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ചെറുപ്പത്തിൽ അഭിനയിച്ച വേഷത്തിന് തന്നെ വലിയ അവാർഡുകൾ നേടിയിട്ടുണ്ട്. മകൾ മാളവിക ജയറാം പിതാവിന്റെ കൂടെ പരസ്യ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നു. അതിനപ്പുറം താരപുത്രി മോഡലിംഗ് രംഗത്ത്  സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതു കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. 

    വ്യത്യസ്തമായ ഫോട്ടോകൾ ആണ് ആണ് താരപുത്രി പങ്കുവെക്കാറുള്ളത്. സിനിമയിൽ ഒന്നും മുഖം  കാണിക്കുക പോലും ചെയ്യുന്നതിന്  മുമ്പ് തന്നെ താരപുത്രീ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. താര പുത്രിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർ വളരെ പെട്ടെന്ന് എറ്റെടുക്കാറുണ്ട്. വലിയ ആരാധക വൃന്ദം സമൂഹ മാധ്യമങ്ങളിൽ അഖിലം താരപുത്രിക്കുണ്ട്. ഇപ്പോൾ താര പുത്രിയുടെ  പുത്തൻ അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    കുട്ടിക്കാലം മുതൽ നല്ല വണ്ണം ഉണ്ടായിരുന്ന താരപുത്രി ശരീരം ഭാരം കുറച്ചത് എങ്ങനെയാണ് എന്ന ചോദ്യത്തിന് . ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് ഒന്നും ചെയ്തില്ല എന്നും ഫുട്ബോൾ കളിച്ചാണ് വണ്ണം കുറച്ചതെന്നാണ് താരം പറഞ്ഞത്. സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ഏതു നടനോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് സുഹൃത്തായ ഉണ്ണി മുകുന്ദന് ഒപ്പം അഭിനയിക്കാൻ ആണ് ആഗ്രഹമെന്നും തന്റെ ശരീരപ്രകൃതിക്കും നീളത്തിനും മാച്ച് ആയിട്ടുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ ആണ് എന്നുമാണ് താരപുത്രി പറയുന്നത്. എന്തായാലും വളരെ പെട്ടന്ന് തന്നെ ആരാധകർ വാക്കുകൾ ഏറ്റെടുതിട്ടുണ്ട്.

    Malavika
    Unni
    Malavika
  • ബിഗ് ബോസ്സിൽ വന്നാൽ തനിക്ക് നിരവധി അവസരങ്ങൾ തേടിയെത്തും.. പുതിയ വാതിലുകൾ തുറക്കും എന്ന പ്രതീക്ഷയോടെ ജാനകി സുധീർ

    ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരുപാട് വലിയ സ്ഥാനം നേടിയ താരമാണ് ജാനകി സുധീർ. ചില സിനിമകൾ വിജയിക്കുമ്പോൾ ചെറിയ വേഷങ്ങൾ ചെയ്തവർ പോലും ജനപ്രിയതാരം ആയി മാറാറുണ്ട്. അത്തരത്തിൽ ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് ജാനകി. മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്.

    സിനിമകളിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കാനും ഇഷ്ടപ്പെടാനും സ്ക്രീൻ ടൈം യാതൊരു വിധത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല എന്ന് താരത്തിനു വളരെ പെട്ടന്ന് തെളിയിക്കാൻ സാധിച്ചു.   ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ചങ്ക്സ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി താരം അഭിനയിക്കുന്നത്.

      2019 ൽ ദുൽഖർ നായകനായി പുറത്തിറങ്ങിയ ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലൂടെയാണ്  താരം രണ്ടാമത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധേയമായി ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷക മനസ്സിൽ ഇടം അടയാളപ്പെടുത്താനും താരത്തിനു സാധിച്ചു. അതോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

    സിനിമ അഭിനേത്രി എന്നതിനപ്പുറത്തേക്ക്  ഒരു മോഡലിംഗ് താരം എന്നുള്ള രൂപത്തിലാണ് അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം  പങ്കെടുത്തു കഴിഞ്ഞു.  മോഡലിംഗ് രംഗത്തും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള  ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും അപ്‌ലോഡ് ചെയ്യാറുള്ളത്. മലയാളം ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയാണ് താരം ഇപ്പോൾ.

    താരത്തിന്റെ മികച്ച മത്സര പ്രകടനങ്ങൾക്ക് വേണ്ടി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ്  താരത്തെ കുറിച്ചുള്ള വാർത്തയും മറ്റു വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്. സെൽഫ് മൈഡ്, ഇൻഡിപെൻഡൻന്റ് എന്നാണ് മോഹൻലാൽ താരത്തെ ബിഗ് ബോസ് ലേക്ക് സ്വാഗതം ചെയ്തപ്പോൾ പറഞ്ഞത്. എന്തായാലും ഇപ്പോൾ ഇൻട്രൊഡക്ഷൻ ആയി താരം താരത്തെ കുറിച്ച് തന്നെ പറഞ്ഞ കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    ഏഴു വർഷത്തോളമായി ഞാൻ അഭിനയത്തിലും മോഡലിംഗിലും ആയി നിലനിൽക്കുന്നുണ്ടെങ്കിലും ബിഗ് ബോസ് തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്ലാറ്റ്ഫോം ആയിരിക്കുമെന്നും ഇതിലൂടെ ഒരുപാട് പേർക്ക് തന്നെ അടുത്ത് അറിയാൻ സാധിക്കും എന്നും അതിലൂടെ ഒരുപാട് അവസരങ്ങൾ തനിക്ക് ലഭിച്ചേക്കും എന്നാണ് താരം പറയുന്നത്. ഒറ്റക്ക് കൊച്ചിയിൽ ജീവിക്കുന്ന ആളായതുകൊണ്ട് തന്നെ ഞാൻ ഒരുപാട് മൊബൈൽ ഉപയോഗിക്കുന്ന ആളാണ് എന്നും ഇക്കാര്യത്തിൽ തനിക്ക് ഒരു മാറ്റം ബിഗ് ബോസിലൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞു.

    ഇതിനോടകം 13 സിനിമകളിൽ ഞാൻ വേഷമിട്ടു എങ്കിലും ചെറിയ വേഷങ്ങൾ ആയിരുന്നു എന്നും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരം ആഗ്രഹിക്കുന്നുണ്ട് എന്നാണ് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഏഴുവർഷം ആയി തുടങ്ങിയ യാത്രയിൽ വളര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ് എന്നും പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധികരിക്കുന്നത്. അവര്‍ക്കൊക്കെ എന്നില്‍ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.

    Janaki
    Janaki
    Janaki
    Janaki
  • മൂന്നാമത് വിവാഹവും തല്ലിപ്പിരിഞ്ഞു… സന്തോഷകരമായ ജീവിതത്തിനായി മതം മാറി.. തുറന്നുപറഞ്ഞ് വനിതാ വിജയകുമാർ

    തമിഴ്, മലയാളം, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഒരു  ചലച്ചിത്ര നടിയാണ് വനിത വിജയകുമാർ. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമ അഭിനയ മേഖലയിൽ അറിയപ്പെടുന്നത്. കാരണം ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് നേടാൻ കഴിഞ്ഞത് ലക്ഷക്കണക്കിന് ആരാധകരെയാണ്. അത്രത്തോളം മികവിലും പക്വതയും മനോഹരമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

    1995 മുതൽ 1999 വരെയും  2013 മുതൽ 2015 വരെയും താരം സജീവമായി അഭിനയ മേഖലയിൽ ഉണ്ടായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിനെ മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് മുൻപിൽ തന്നെ അഭിനയം മികവു പ്രകടിപ്പിക്കാൻ സാധിച്ചു. ഒരുപാടുപേർ പ്രീതിയും പിന്തുണയും താരത്തിനുണ്ട്. അതുപോലെ സോഷ്യൽ മീഡിയ സപ്പോർട്ടു കൊണ്ടും താരം മുന്നിൽ തന്നെ നിൽക്കുന്നു.

    തന്റെ അഭിനയ മികവു കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.. ഏതു കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് സിനിമ പ്രേമികളുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരു ഉണ്ടാകുന്നത്. വേഷം ചെറുതാണെങ്കിലും വലുതാണെങ്കിലും ശ്രദ്ധേയമായാണ് താരം ഓരോ കഥാപാത്രവും അഭിനയിക്കുന്നത്.

    മലയാളത്തിലും ഇതര ഭാഷകളിലും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ചന്ദ്രലേഖ, മാണിക്യം, ഹിറ്റ്ലർ, ബ്രദേഴ്‌സ്, ദേവി, നാൻ രാജവാഗ പോഗിരെൻ, സുമ്മ നാച്ചുനു ഇരുക്കു, എം.ജി.ആർ ശിവാജി തുടങ്ങിയവയാണ് താരം അഭിനയിച്ച സിനിമകൾ. കഥാപാത്രത്തിന്റെ മികവു കൊണ്ട് ആരാധകരെ നിലനിർത്താനും താരം പ്രത്യേകം ശ്രദ്ധിച്ചു..

    അഭിനയ മികവു കൊണ്ട് ആരാധകരെ താരം നേടിയിട്ടുണ്ട് എങ്കിലും താരത്തിന് വിവാഹജീവിതം അത്രത്തോളം ശുഭകരം ആയിരുന്നില്ല. മൂന്ന് വിവാഹം താരം കഴിച്ചുവെങ്കിലും മൂന്നും വിവാഹമോചിതയാണ് ഇപ്പോൾ താരം.
    മൂന്നു വിവാഹത്തിലും കൂടെയായി താരത്തിന് മൂന്ന് മക്കളും ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തെ കുറിച്ചുള്ള വാർത്തകൾ ഇടക്കിടെ വന്നു പോകുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സപ്പോർട്ടും നേടിയെടുത്തതുകൊണ്ടുതന്നെ പോസ്റ്റുകൾ നിമിഷങ്ങൾക്കകം വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകളെക്കാൾ കൂടുതൽ ക്യാപ്ഷൻ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    ബുദ്ധമതം സ്വീകരിച്ചതിനെക്കുറിച്ചാണ് താരം ക്യാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നത്. “I choose bhudhism for a happier peaceful life many years ago.. Ever since no looking back” വർഷങ്ങൾക്കുമുമ്പ് സന്തോഷകരമായ സമാധാനപരമായ ജീവിതത്തിനായി ഞാൻ ബുദ്ധമതം തിരഞ്ഞെടുത്തു… പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് താരം ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകളും ക്യാപ്ഷനും ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Vanitha
    Vanitha
  • ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയ താരം ; പുത്തൻ ട്രെൻഡിൽ ആഷിക…

    ഇപ്പോൾ സെലബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല. ആർക്കും ഏത് സമയത്തും സെലിബ്രിറ്റി ആകാൻ പറ്റും എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഒരൊറ്റ രാത്രി കൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത സെലിബ്രിറ്റികളായവർ വരെയുണ്ട്.

    സോഷ്യൽ മീഡിയ ആണ് ഇപ്പോൾ ഒരാൾക്ക് സെലിബ്രിറ്റി സ്ഥാനം നേടിക്കൊടുക്കുന്നത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. അല്ലെങ്കിൽ സിനിമയിൽ അത്രത്തോളം ശ്രദ്ധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ കലാകാരികളും കലാകാരന്മാരും ഉണ്ട്.

    ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയ ഇപ്പോൾ പലർക്കും വൈറൽ ആകാൻ ഉള്ള പ്ലാറ്റ്ഫോമാണ്. പ്രത്യേകിച്ചും വെറൈറ്റി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കുന്നവരാണ് കൂടുതൽ പേരും. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്നത്.

    B

    ഓരോദിവസം സോഷ്യൽ മീഡിയ തുറക്കുമ്പോൾ നമുക്ക് കാണുന്നത് സിനിമ നടിമാരുടെ സീരിയൽ നടിമാരുടെ വ്യത്യസ്ത വെറൈറ്റി ഹോട്ട് ഫോട്ടോഷൂട്ട് കൾ ആണ്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ഹോട്ട് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ആഷിക അശോകൻ എന്ന നടിയുടെ ഫോട്ടോയാണ് തരംഗമായത്. കിടിലൻ ബോൾഡ് വേഷത്തിൽ ക്യൂട്ട് ലുക്കിൽ സുന്ദര ഉടുപ്പ് ധരിച്ച് പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ആഷിക അശോകൻ. ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ടിക്ടോക് വീഡിയോയിലൂടെയാണ് താരം ആദ്യമായി സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്. നീഹാരം പെയ്ത രാവിൽ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ട് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

    Ashika
    Ashika
    Ashika
    Ashika

  • ശാരീരിക ബന്ധത്തെ എന്തിനാണ് വൃത്തികേടായി കാണുന്നത്… തുറന്നടിച് നടി രേവതി…

    ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് കഴിവുകൾ കൊണ്ട് അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്ത അഭിനേത്രിയാണ് രേവതി. ചലച്ചിത്ര അഭിനേത്രി എന്നതിന് കൂടെ സംവിധായക എന്ന രൂപത്തിലും താരം അറിയപ്പെടുന്നു. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ എല്ലാം താരം അഭിനയിക്കുകയും അഭിനയിച്ച ഓരോ കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

    ഇരുപത് വർഷക്കാലമായി താരം സിനിമാ മേഖലയിൽ സജീവമാണ്. ഇതിനോടകം ഒരുപാട് തവണ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞു. തമിഴ് സിനിമയിൽ താരം അഭിനയിച്ചപ്പോൾ തേവർ മകൻ എന്ന സിനിമയിൽ താരത്തിനെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികൾക്കിടയിൽ ഇന്നും നിലനിൽക്കുന്ന താരം അഭിനയത്തിലൂടെ തന്നെയാണ് പ്രശസ്തയായത്.

    1982 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളത്തിലെ കിലുക്കം ,ദേവാസുരം, വരവേല്പ്, മായാമയൂരം, അദ്വൈതം, നന്ദനം എന്നി ചിത്രങ്ങളിലെ വേഷം വളരെ ശ്രദ്ധേയമായി താരം അവതരിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടികൊടുത്തവയും കൂടെയാണ്.

    രണ്ട് സിനിമകളാണ് ഇതിനോടകം താരം സംവിധാനം ചെയ്തത്. 2002ൽ മിത്ര എന്ന ചിത്രവും 2004 ൽ ഫിർ മിലേം‌ഗെ എന്ന ചിത്രവുമാണ് താരം സംവിധാനം ചെയ്തത്. എന്തായാലും ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും സംവിധായകനെന്ന നിലയിലും താരം ഇപ്പോഴും പ്രശോഭിച്ചു നിൽക്കുന്നു. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും താരം സ്വന്തം അഭിപ്രായങ്ങൾ സധൈര്യം മുന്നോട്ടു വന്ന് പറഞ്ഞിട്ടുണ്ട്.

    അതുകൊണ്ടുതന്നെ പലപ്പോഴും താരത്തിന്റെ അഭിമുഖങ്ങൾ വൈറൽ ആകാറുണ്ട് ഇപ്പോൾ താരത്തിനെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അച്ഛനും അമ്മയും ഉള്ള ഫിസിക്കൽ റിലേഷൻഷിപ്പ് മ്ലേച്ചമായ ഒന്നല്ല എന്നും അത് പരിപൂർണമായ പരിശുദ്ധിയുള്ള ഒരു ബന്ധമാണ് എന്നാണ് താരം പറയുന്നത്. ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് മുൻപിൽ വച്ച് അച്ഛൻ അമ്മക്ക് ഉമ്മ കൊടുക്കുന്നത് നാണക്കേട് വിചാരിക്കുന്നത് കൊണ്ട് ഇന്ന് പലർക്കും പല അബദ്ധങ്ങളും സംഭവിക്കുന്നു എന്നും താരം പറയുന്നു.

    ഇന്ന് സമൂഹത്തിൽ പല പ്രശ്നങ്ങളും കേൾക്കുമ്പോൾ പെൺകുട്ടികൾ തന്നെ വേണ്ട എന്ന് ചിന്തിച്ചിട്ടുണ്ട് എന്നും പലപ്പോഴും പെൺകുട്ടികളുടെ മാതാപിതാക്കളുടെ മനസിലെ വിഷമങ്ങളും ചിന്തകളും എന്തൊക്കെയായിരിക്കും എന്ന് ചിന്തിക്കാറുണ്ട് എന്നാണ് താരം പറയുന്നത്. അച്ഛനുമമ്മയും ഉള്ള സ്നേഹപ്രകടനങ്ങൾ സാധാരണയായി മാറണമെന്നും അതൊരു വൃത്തികേടാണ് എന്ന ചിന്താഗതി ചെറുപ്പം മുതൽ തന്നെ മക്കൾക്ക് കൊടുക്കരുത് എന്നാണ് താരം അടിവരയിട്ടു പറയുന്നത്.

  • കുഞ്ഞ് മരി ച്ചു. ഡിപ്രഷനിൽ ആയി. എൻ്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതേ വിടാൻ ഞാനുദ്ദേശിച്ചില്ല. പൊ ലീ സ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാൾ കൈവെച്ചു. അതോടെ അത് ക്രി മിനൽ കേ സ് ആയി മാറി….

    ഇന്ന് ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോ ഏറ്റവും കൂടുതൽ സീസണുകൾ പൂർത്തിയാക്കിയത്. മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ വളരെ വിജയകരമായി മുന്നോട്ടു പോവുകയാണ്. നാലാമത്തെ സീഎസണിലാണ് ഇപ്പോൾ മലയാളം ബിഗ്ബോസ് റിയാലിറ്റി ഷോ എത്തിനിൽക്കുന്നത്.

    ഒന്നാമത്തെ സീസൺ വളരെ വിജയകരമായി പൂർത്തിയാക്കിയെങ്കിലും രണ്ടാമത്തെ സീസൺ കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയുണ്ടായി. മൂന്നാമത് നടന്ന റിയാലിറ്റി ഷോ കൊറോണ കാരണം നിർത്തിവെച്ചെങ്കിലും അവസാനം വിജയിയെ പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോൾ നാലാമത്തെതിന്റെ ആരംഭത്തിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ എത്തി നിൽക്കുന്നത്.

    മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയിൽ കലാ സാമൂഹിക കായിക രംഗത്തെ പ്രമുഖ വ്യക്തികൾ ആണ് മത്സരാർഥികളായി എത്താറുള്ളത്. ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി കാണാൻ സാധിക്കും.

    ബിഗ് ബോസ് നാലിലും ഇത്തരത്തിലുള്ള ഒരുപാട് പേര് മത്സരാർഥികളായി എത്തിയിട്ടുണ്ട്. അതിൽ പെട്ട ഒരാളാണ് മൂസാ ജാസ്മിൻ. ഒരു സാധാ കുടുംബത്തിൽ നിന്ന് ഒരുപാട് പ്രാരാബ്ദങ്ങൾ നേരിടേണ്ടിവന്ന പിന്നീട് ജീവിതം തന്റെ സ്വപ്ന തുല്യമാക്കി മാറ്റിയ മൂസാ ജാസ്മിൻ ന്റെ ജീവിത കഥ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

    ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്ന വ്യക്തിയാണ് മൂസ ജാസ്മിൻ. ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്ന ജാസ്മിൻ ന്ന് ജീവിതത്തിൽ രണ്ട് വിവാഹം കഴിക്കേണ്ടി വന്നു. പക്ഷേ ഇത് രണ്ടും പരാജയപ്പെടുകയാണ് ചെയ്തത്. കൂടാതെ ഭർത്താക്കന്മാരിൽ നിന്ന് ഒരുപാട് പീ ഡനങ്ങളും താരം നേരിടേണ്ടി വന്നിരുന്നു.

    ഗാർഹിക പീഡനത്തിന് ഇരയായിരുന്ന് മൂസാ ജാസ്മിൻ. വയറ്റിലുള്ള കുഞ്ഞിന് വരെ പീഡനം കാരണം ഇല്ലാണ്ടായി. പിന്നീട് ജീവിതമാകെ ഡിപ്രഷൻ ആയി. പക്ഷേ അതിലൊന്നും തളരാൻ ജാസ്മിൻ തയ്യാറായില്ല. ജീവിതത്തോട് പൊരുതി. ഇപ്പോൾ സ്വന്തം താല്പര്യത്തിനു അനുസരിച്ചുള്ള ജീവിതം ആണ് താരം നയിക്കുന്നത്.

    ഒരു സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ ആയി ആണ് താരം ഇപ്പോൾ ജോലി ചെയ്യുന്നത്. തന്നെ കൊഞ്ഞനംകുത്തിയ സമൂഹത്തിനെതിരെ തന്റെടതോടുകൂടി താരം നടക്കുകയാണ്. ഒരു ലെസ്ബിയന് റിലേഷൻഷിപ്പ് ആണ് താരം ഇപ്പോൾ നയിക്കുന്നത്. തന്റെ ജീവിത ജൈത്രയാത്ര ഇപ്പോൾ ബിഗ് ബോസ് പ്ലാറ്റ്ഫോമിൽ എത്തിനിൽക്കുകയാണ്.

  • ശരണ്യ സൂപ്പറല്ലേ… പൊളി ലുക്കിൽ നമ്മുടെ അനശ്വര… ഫോട്ടോസ് വൈറൽ…

    മലയാള സിനിമയിൽ ഒട്ടനവധി ആരാധകരുള്ള പുതുമുഖ നടിമാരിൽ ഒരാളാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    മലയാളസിനിമയിലെ ഭാവി വാഗ്ദാനം എന്നാണ് ആരാധകർ താരത്തെ കുറിച്ച് പറയുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലാണ് താരം ഇതുവരെ പ്രത്യക്ഷപ്പെട്ടത്. തമിഴിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

    2017 ൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ നായികയായി പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് എവിടെ എന്ന സിനിമയിലും അഭിനയിച്ചു. മൈ സാന്ത, വാങ്ക്, ആദ്യ രാത്രി തുടങ്ങിയ സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

    പക്ഷേ താരം മലയാളി സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെ ആണ്. ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന സിനിമയിലും പ്രധാന വേഷത്തിളാൻ താരം പ്രത്യക്ഷപ്പെട്ടത്. തൃഷ നായികയായി പുറത്തിറങ്ങാൻ പോകുന്ന റാങ്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ആരാധകർക്ക് വേണ്ടി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ക്യൂട്ട് ലുക്കിലാണ് താരം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലാണ്.

    താരം ബോൾഡ് വേഷത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ ഡ്രെസ്സിൽ സ്റ്റൈലായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആയിരിക്കുന്നു. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

    Anaswara
    Anaswara
  • കല്യാണം കഴിഞ്ഞാൽ എല്ലാവരും ചോദിക്കും ഡിവോഴ്സ് എപ്പോഴാണെന്ന്… അതാ ഇന്നത്തെ കാലം.. ഭാവനയുടെ അഭിമുഖം വൈറലാകുന്നു…

    മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമായ അഭിനേത്രിയാണ് ഭാവന. മലയാള സിനിമകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചതു കൊണ്ടു തന്നെ മലയാളികൾക്കിടയിൽ താരത്തിന് സ്ഥാനം വലുതാണ്. മലയാള സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചതും. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

    ഒരു പതിറ്റാണ്ടിലേറെയായി സിനിമ അഭിനയം മേഖലയിൽ സജീവമായി നിലനിൽക്കുന്ന താരം ഇതിനോടകം തന്നെ 60 ലധികം ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തന്നെ താരത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച പ്രശംസാ ലഭിക്കാറുണ്ട്. മലയാളത്തിനു പുറമേ കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

    2002 മുതലാണ് താരം സിനിമ അഭിനയം മേഖലയിൽ സജീവമായി തുടങ്ങിയത്. മലയാള ചലച്ചിത്ര രംഗത്തെ അസിസ്റ്റന്റ് ചായഗ്രഹകൻ ആയ ബാലചന്ദ്രമേനോൻ മകളാണ് താരം. സിനിമയുമായി ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നുവന്നത് എന്നതുകൊണ്ടും തനതായ അഭിനയ ശൈലി തുടക്കം മുതൽ തന്നെ താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതുകൊണ്ടും മികച്ച പ്രേക്ഷകപ്രീതി ഇന്നും താരം നിലനിർത്തുന്നു.

    പതിനാറാം വയസ്സിലാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടക്കം മുത്ത് ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ച മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ദിലീപ് ജയറാം പൃഥ്വിരാജ് കുഞ്ചാക്കോ ബോബൻ ജയസൂര്യ തുടങ്ങിയവരുടെ കൂടയെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

    സിഐഡി മൂസ, ക്രോണിക് ബാച്ചിലർ എന്നീ ചിത്രങ്ങളിൽ താരത്തിന് അഭിനയം മികച്ച പ്രേക്ഷകപ്രീതി നേടിക്കൊടുത്തിട്ടുണ്ട്. മലയാളത്തിനു പുറമേ താരം തെലുങ്ക് തമിഴ് കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു ഭാഷകൾക്ക് അതീതമായി താരത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക വൈപുല്യവും നേടിക്കൊടുക്കുന്നത് താരം ഓരോ കഥാപാത്രത്തെയും കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അഭിനയ മികവു കൊണ്ടും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലോക സിനിമാ പ്രേമികൾക്കിടയിൽ താരത്തിന് വലിയ ആരാധകവൃന്ദം ഉണ്ടായതു കൊണ്ട് തന്നെ താരത്തിന് പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വിവാഹത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് വളരെ തുറന്ന മനോഭാവത്തോടെ ഉള്ള താരത്തിന് മറുപടി വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. വിവാഹം കഴിക്കാത്തവരോട് എപ്പോഴാണ് വിവാഹം എന്ന് ചോദിക്കുന്നത് പോലെ തന്നെ കല്യാണം കഴിഞ്ഞവരോട് ഇനി എപ്പോഴാണ് ഡിവോസ് എന്ന് ചോദിക്കുന്ന സമ്പ്രദായം മലയാള സിനിമാ മേഖലയിൽ മാത്രമാണ് ഞാൻ കണ്ടത് എന്നാണ് താരം മറുപടിയായി പറഞ്ഞത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ആഭിമുഖം വൈറൽ ആയിട്ടുണ്ട്.

    Bhavana
    Bhavana
    Bhavana
    Bhavana