Category: Entertainments

  • ഭർത്താവിന് ഇല്ലാത്ത ദണ്ണം എന്തിനാണ് നാട്ടുകാർക്ക് എന്ന് മനസ്സിലാകുന്നില്ല… സദാചാര കമന്റുകൾക്കെതിരെ തുറന്നടിച്ച് ജീവ…

    സിനിമ സീരിയൽ രംഗങ്ങളിൽ അഭിനയിക്കുന്നവർക്ക് ആരാധകർ ഉള്ളതു പോലെ തന്നെ അവതരണ മേഖലയിൽ സജീവമായി നിൽക്കുന്നവർക്കും എന്ന് ഒരുപാട് ആരാധകരുണ്ട്. ഓരോ പരിപാടിയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടി കൊണ്ട് ഓരോ എപ്പിസോഡുകളും വളരെ വിജയകരമായി പൂർത്തിയാക്കുന്ന ഒട്ടനവധി അവതാരകർ മലയാളത്തിലും ഇപ്പോൾ സജീവമാണ്.

    ഇത്തരത്തിൽ സരിഗമപാ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായി പ്രേക്ഷകർക്ക് ഇടയിലേക്ക് കടന്നു വന്ന് വളരെ പെട്ടെന്ന് തന്നെ ആബാലവൃദ്ധം ജനങ്ങളെയും തന്റെ ആരാധക വലയത്തിലേക്ക് ആകർഷിച്ച സരസമായ സംഭാഷണ രീതിയുടെ ഉടമയാണ് ജീവ. മത്സരാർത്ഥികളോടും ജഡ്ജ്കളോടുമുള്ള സംസാരം പോലും പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. അത്രത്തോളം സരസമായും ആത്മാർത്ഥമായും ആണ് താരം പരിപാടി ഹോസ്റ്റ് ചെയ്യുന്നത് എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും.

    ജീവിയുടെ ഭാര്യ ക്യാബിൻ ക്രൂ ആയിരുന്ന അപർണ തോമസും ഇപ്പോൾ ഭർത്താവിന്റെ പാതയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഒരുപാട് പരിപാടികൾ സ രി ഗ മ പ ക ശേഷം ജീവയും അപർണ്ണയും ഒരുമിച്ച് അവതരിപ്പിക്കുകയുണ്ടായി. അതിലൂടെ താരദമ്പതികൾ സെലിബ്രേറ്റികൾ ആയി മാറി. മോഡലിംഗ് രംഗത്തും ഇരുവരും സജീവ സാന്നിധ്യമാണ്. ഒട്ടനവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ ഇരുവരും പങ്കെടുക്കുകയുണ്ടായി.

    ഇപ്പോൾ അനൂപ് മേനോൻ നായകനായി പുറത്തിറങ്ങിയ 21 ഗ്രാം എന്ന സിനിമയിലും ജീവ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു കൊണ്ട് സിനിമ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയം ആവുകയാണ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താര ദമ്പതികൾക്ക് ഒട്ടനവധി ആരാധകർ സജീവമായി ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും അവരെ താരദമ്പതികൾ കുറിച്ച് വരുന്ന വാർത്തകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത് .

    ഇപ്പോൾ മാലിദ്വീപിൽ പോയി ഇരുവരും പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനെ തുടർന്ന് സദാചാര കമന്റുകൾ വന്നു. ഫോട്ടോഗ്രഫിക്ക്‌ താഴെ പ്രത്യക്ഷപ്പെട്ട സദാചാര കമന്റുകൾക്കെതിരെ ജീവ തന്റെ അഭിപ്രായം തുറന്നു പറയുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഭർത്താവായ തനിക്കില്ലാത്ത ദണ്ണം എന്തിനാണ് നാട്ടുകാർക്ക് എന്നാണ് ജീവ വളരെ വ്യക്തമായി ചോദിച്ചത്.

    മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആണ് അപർണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. കാര്യങ്ങൾ കാണുന്ന രീതിയിൽ ഉള്ള വ്യത്യാസമാണ് ഇത്തരം കമന്റുകൾക്ക് കാരണം എന്നും ഞാനും ഭാര്യയും കൂടെ ടൂർ പോകുമ്പോൾ അവൾ അവൾക്കിഷ്ടമുള്ള വസ്ത്രം ഇടുന്നു. ആ കോസ്റ്റ്യൂമിനെ കമന്റ് ചെയ്യാനാണ് എല്ലാവർക്കും താൽപര്യം എന്നുമാണ് ജീവ പറയുന്നത്.

    വസ്ത്ര ധാരണത്തിന് എല്ലാവർക്കും സ്വാതന്ത്രമുണ്ട്. എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവൾ ധരിക്കട്ടെ…. വേറാരും അതിൽ ഇടപെടണ്ട. ഞാൻ പോലും അതിൽ ഇടപെടുന്നില്ല. അവൾ എന്ത് ധരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നുവോ അവൾ അത് ധരിക്കട്ടെ എന്ന പക്ഷമാണ് ജീവക്ക് എന്നാണ് താരത്തിന്റെ മറുപടിയിൽ നിന്നും മനസ്സിലാകുന്നത്. നിങ്ങളുടെ സ്വകാര്യത നിങ്ങൾ കണ്ടാൽപ്പോരെ എന്നാെക്കെ ചിലർ ചോദിക്കാറുണ്ട്. നാട്ടുകാർ എന്ത് കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നോ അത് മാത്രമെ ഞങ്ങൾ ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ എന്നും ജീവ കൂട്ടിച്ചേർത്തു.

    Aparna
    Aparna
    Aparna
    Aparna
  • ഒരിക്കല്‍ രജിഷ അടുത്ത് വന്ന് അയാളുടെ സമീപം ഇരിക്കാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞു; അതെനിക്ക് നല്‍കിയത് വലിയൊരു പാഠം… സിദ്ദിഖിന്റെ വാക്കുകൾ വൈറലാകുന്നു…

    സിനിമ അഭിനയം മേഖലയിൽ തിളങ്ങി നിൽക്കുന്നവരെ കുറിച്ചുള്ള വാർത്തകളും അവരുടെ വാക്കുകളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് ഒരു താരം മറ്റു താരങ്ങളെ കുറിച്ച് പറയുന്ന വാക്കുകൾ ആണെങ്കിൽ വളരെ പെട്ടെന്നാണ് ആരാധകർക്ക് എറ്റെടുക്കാറുള്ളത്. അഭിനയ വൈഭവം കൊണ്ട് ഓരോ താരങ്ങളും നേടിയെടുത്ത ആരാധക പിന്തുണ കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

    ഇപ്പോൾ അഭിനയ വൈഭവം കൊണ്ടും മലയാള സിനിമ പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന സിദ്ദീഖ് രജിഷ വിജയൻ, ഐശ്വര്യലക്ഷ്മി, ആസിഫ് അലി, ഫഹദ് ഫാസിൽ, പൃഥ്വിരാജ് തുടങ്ങിയവരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    മലയാളത്തിലെ യുവ നടിമാരിൽ പ്രധാനികളാണ് രജിഷ വിജയനും ഐശ്വര്യ ലക്ഷ്മിയും. ഇരുവരുടെയും അഭിനയ വൈഭവം ഏറെ പ്രശംസിക്കപ്പെട്ടതാണ്. പുറത്തു വരുന്ന ഓരോ ചിത്രങ്ങളിലും വളരെ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടികളും നേടുകയും ചെയ്യുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സിദ്ദിഖിന് പറയാനുള്ളത് മിടുക്കി എന്നാണ്.

    അതിനുപുറമേ ഐശ്വര്യലക്ഷ്മി ഓഫ് സ്ക്രീനിംഗ് അഭിനയിക്കാറില്ല എന്നും താരം പറയുന്നു. എന്നാൽ രജീഷ മറ്റൊരാളെ കുറിച്ച് പറഞ്ഞ വാക്കുകൾ തനിക്ക് ഒരു പാഠമായി എന്നും അയാളുടെ അടുത്ത് ഇരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല മറ്റുള്ളവരെക്കുറിച്ച് സദാസമയവും കുറ്റം പറയുന്നയാളാണ് അയാൾ എന്നാണ് രജിഷ വിജയൻ പറഞ്ഞത്.

    മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂട്ടത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന താരങ്ങളാണ് ആസിഫലി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർ. ആസിഫ് അലിയെ കുറിച്ച് സിദ്ദീഖിന് പറയാനുള്ളത് ആസിഫലി തന്റെ മകനെപ്പോലെയാണ് എന്നും ആസിഫ് വളരെ സ്വാഭാവികമായാണ് അഭിനയിക്കാനുള്ളത് എന്നും താൻ തന്റെ മകനോട് പോലും പറയാനുള്ളത് ആസിഫിനെ കണ്ടു പഠിക്ക് എന്നാണ് എന്നാണ്.

    പൃഥ്വിരാജിനെ കുറിച്ച് സിദ്ദിഖ് പറയുന്നത് അവന്റെ തുടക്കം മുതലുള്ള വളർച്ചകൾ ഓരോന്നും ഞാൻ നോക്കി കണ്ടിട്ടുണ്ട് എന്നും അവൻ വലിയ ഇന്റലിജന്റ ആണ് എന്നും സിനിമയെ കുറിച്ചുള്ള എ ടു സെഡ് കാര്യങ്ങളും അവർ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട് എന്നുമാണ്. എന്നാൽ ഫഹദ് ഫാസിലിനെ കുറിച്ച് സിദ്ദീഖ് പറയുന്നത് ജീനിയസ് എന്നാണ്. ഫഹദിന്റെ തുടക്കകാലത്ത് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എങ്കിലും നായകനായി വന്നതിനുശേഷം എനിക്ക് ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

    Rajisha

  • ചൈനീസ് സുന്ദരിയോ?? ശ്രുതി ഹാസന്റെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ…

    നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ശ്രുതി ഹാസൻ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ഉലകനായകൻ കമലഹാസൻ ന്റെ മകൾ ആണ് ശ്രുതിഹാസൻ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് സിനിമാലോകത്ത് പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

    തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് ആദ്യമായി കടന്നു വരുന്നത്. അച്ഛൻ കമൽഹാസൻ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഹെയ് റാം എന്ന സിനിമയിൽ വല്ലഭായ് പട്ടേലിന്റെ മകളായാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

    ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പതിവുപോലെ കിടിലൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൈനീസ് സുന്ദരിയെ പോലെയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ വ്യത്യസ്തമായ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

    2009 ൽ പുറത്തിറങ്ങിയ ലക്ക് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഓ മൈ ഫ്രണ്ട് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചതോട് കൂടിയാണ് താരം സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ടത്. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

    Shruti
    Shruti
    Shruti
    Shruti
    Shruti
  • വസ്ത്രം ധരിക്കുന്നതിലുള്ള സന്തോഷം പങ്ക് വെച്ച് താരം…. സാരിയിൽ വേറെ ലെവലെന്ന് ആരാധകർ..

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഭൂമി പദ്നേകർ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ എന്ന നിലയിലാണ് താരം ആദ്യം കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയലോകത്തേക്ക് താരം ശ്രദ്ധ തിരിച്ചു.

    ഏകദേശം ആറു വർഷത്തോളം അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് സിനിമാലോകത്ത് പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം 6 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഹോട്ട് ആൻഡ് ബേൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. വസ്ത്രം ധരിക്കുന്നതിന്റെ സന്തോഷം താരം ഫോട്ടോ ക്യാപ്ഷൻ ആയി നൽകിയിട്ടുണ്ട്.

    യഷ് രാജ് ഫിലിംസിൽ ഏകദേശം ആറു വർഷത്തോളം അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്തു. അവിടെനിന്നാണ് താരം കരിയർ ആരംഭിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ ദം ലഗാകെ ഐഷ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം അഭിനയരംഗത്തേക്ക് ചുവടുവെച്ചു.

    Bhumi
    Bhumi
    Bhumi
    Bhumi
  • അമേരിക്കയിൽ ആണെങ്കിലും കേരളത്തനിമ വിട്ടൊരു കളിയുമില്ല… ദിവ്യ ഉണ്ണിയുടെ കുടുംബ ഫോട്ടോ വൈറലാകുന്നു….

    മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിച്ച ഒരുപാട് ആരാധകരെ നേടിയ താരമാണ് ദിവ്യഉണ്ണി. ഭാര്യയായി സഹോദരിയായി കാമുകിയായി അങ്ങനെ വ്യത്യസ്തങ്ങളായ ഒരുപാട് കഥാപാത്രങ്ങൾ ആണ് താരം അഭിനയിച്ച് മികച്ചതാക്കിയത്. അഭിനയത്തിനും പഠനത്തിനൊപ്പം താരം നൃത്ത മേഖലയിലും കഴിവ് തെളിയിക്കുകയും ചെയ്തു.

    വളരെ ചെറുപ്പത്തിൽ തന്നെ ഡാന്സിനോട് താല്പര്യമുള്ള താരം നിരവധി വേദികളിൽ തന്നെ നൃത്തം അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ നിന്ന് ഇപ്പോൾ താരം വിട്ടു നിൽക്കുകയാണെങ്കിലും നൃത്ത മേഖലയിൽ സജീവമായി തുടരുകയാണ്. സജീവമായ കാലമത്രയും മികച്ച കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചത്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

    എന്റെ മാമാട്ടിക്കുട്ടി അമ്മ ക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് സിനിമ അഭിനയം താരം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ചെയ്ത സിനിമകൾ ഓരോന്നും വിജയങ്ങളായിരുന്നു . കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായികയായി അഭിനയിച്ചത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയിട്ടുണ്ട്.

    ആകാശഗംഗ, പ്രണയവർണങ്ങൾ, ചുരം എന്നീ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു എന്ന് എടുത്തു പറയേണ്ടതാണ്. ഇതിനു പുറമേ താരം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രത്തെയും നിഷ്പ്രയാസം അഭിനയിക്കാനും ഏതു തരത്തിലുള്ള കഥാപാത്രവും സ്വീകരിക്കാനും മനസ്സു കാണിക്കുകയും കഴിവ് പ്രകടിപ്പിക്കുകയും ചെയ്ത താരമായിരുന്നു ദിവ്യഉണ്ണി.

    എന്നാൽ വിവാഹത്തോടെ മലയാളി നടിമാർ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കാറുണ്ട്. അതുപോലെയാണ് താരവും വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ ഭർത്താവിനും മക്കൾക്കും ഒപ്പം വിദേശത്താണ് താരം താമസം. ആരാധകരെല്ലാം താരത്തോട് സിനിമയിലേക്ക് തിരിച്ചു വരാൻ ആവശ്യപ്പെടുകയും അക്കാര്യം ചോദിക്കുകയും ചെയ്യാറുണ്ട്. അത്രത്തോളം സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് എന്ന് ചുരുക്കം.

    താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ തന്റെ ഫോട്ടോകൾ മറ്റു വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല. അതുകൊണ്ടു തന്നെ പങ്കുവയ്ക്കുന്ന എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ അമേരിക്കയിൽ നിന്ന് കേരളത്തനിമ മുറ്റി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

    കസവുമുണ്ട് ചുറ്റിയ ഒരു കുടുംബ ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോ വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചു. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഓരോ കാഴ്ചക്കാരനും നൽകുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

  • ആരാധകരെ അമ്പരിപ്പിച്ച് നടി.. പറയാന്‍ എന്തിനു മടിക്കണം.. ഞാന്‍ അവിവാഹിതയാണ്.. പക്ഷെ എനിക്ക് 4 വയസ്സുള്ള ഒരു മകളും ഉണ്ട്.. തുറന്ന് പറഞ്ഞ് പ്രിയ താരം മാഹി ഗില്‍..

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മഹി ഗിൽ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

    രണ്ടായിരത്തി മൂന്നിൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ബോളിവുഡ് സിനിമയിൽ ആണ് കൂടുതലും ശ്രദ്ധ ചെലുത്തിയത്. കൂടാതെ ഒരുപാട് നല്ല പഞ്ചാബി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഓരോ സിനിമകളിലൂടെ താരം തെളിയിച്ചു വരികയാണ്.

    നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിയും കൂടിയാണ് താരം. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ പല പ്രസ്താവനകൾക്കെതിരെ വിമർശനങ്ങൾ വന്നിട്ടുണ്ട്.

    താരം ലിവിംഗ് ടുഗദർ ൽ ആണ്. ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എങ്കിലും ഒരു കുട്ടിയുടെ അമ്മയാണ് താരം. അവിവാഹിതയായ അമ്മ എന്ന് തുറന്നു പറയുന്നതിൽ അഭിമാനം കൊള്ളുകയാണ് താരം. ഒരു ബിസിനസ് മാൻ ആണ് താരതിന്റെ ജീവിതപങ്കാളി. ഇവർ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ അവർക്ക് ഒരു കുട്ടിയുണ്ട്.

    ഈ വിഷയത്തിൽ ഈ അടുത്ത താരം പ്രതികരിക്കുകയുണ്ടായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. വിവാഹം എന്ന ചട്ട ത്തിനോട് എനിക്ക് താല്പര്യമില്ല. അതിനോട് ഞാൻ യോജിക്കുന്നില്ല. ഒരാളോടൊപ്പം സന്തോഷത്തോടുകൂടി ജീവിക്കണമെങ്കിൽ വിവാഹം അനിവാര്യമാണെന്ന് ഉള്ള ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാനൊരു അവിവാഹിതയായ അമ്മയാണ്.
    എന്ന് താരം പറയുകയുണ്ടായി.

    സിനിമകളിലും വെബ് സീരീസ് കളിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മഹി ഗിൽ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് D എന്ന സിനിമയിലെ പാറു എന്ന കഥാപാത്രത്തിലൂടെയാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    Mahi

  • എന്റെ ശരീരം എന്റെ മാത്രം സ്വന്തം, വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാലേ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാൽ ഭംഗി ഉണ്ടാകൂ എന്ന ചിന്ത മാറി- സയനോര…

    സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്ന പ്രമുഖ നടീനടന്മാരെ പോലെതന്നെ സിനിമയുടെ മറ്റു പല മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ആരാധകർ ഏറെയാണ്. സംവിധാന മേഖലയിൽ തിളങ്ങി നിൽക്കുന്നവർക്കും, കൊറിയോഗ്രാഫർ, കോസ്റ്റ്യൂം ഡിസൈനർ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെയുള്ളവർക്കും ആരാധകർ ഒരുപാടുണ്ട്.

    പ്ലേബാക്ക് സിംഗർ എന്ന നിലയിൽ ഒരുപാട് പേര് ഇന്ത്യയിൽ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇതുപോലെ മലയാളസിനിമയിലും ഒരുപാട് പേര് കേട്ട പ്ലേബാക്ക് സിംഗർ കളെ നമുക്ക് അറിയാവുന്നതാണ്. അതിൽ ഏറ്റവും പ്രമുഖരിൽ പെട്ട ഒരാളാണ് സയനോറ. താരത്തിന് മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുണ്ട്.

    ഇന്ത്യൻ പ്ലേബാക്ക് സിംഗർ എന്ന പേരിൽ അറിയപ്പെടുന്ന താരം മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2004 മുതൽ താരം ഈ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഒരു പിടി നല്ല ഗാനങ്ങൾ സിനിമ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് സൗത്ത് ഇന്ത്യയിൽ ആരാധകരേറെയാണ്.

    താരം ഈ നിലയിലേക്ക് എത്തിപ്പെട്ടതിന്റെ പിന്നിലെ കഷ്ടപ്പാടുകൾ പല വേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും താരം നേരിടേണ്ടിവന്ന ബോഡി ശാമിങ്. നിറത്തിന്റെ പേരിൽ ഒരുപാട് വിവേചനങ്ങൾ ചെറുപ്പം മുതലേ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം പല വേദികളിൽ പറഞ്ഞിട്ടുണ്ട്. തന്റെ അനുഭവങ്ങൾ തുറന്നുപറയാനും താരം മടികാട്ടിയില്ല.

    ഇപ്പോൾ താരത്തിന്റെ ചിന്താഗതി എങ്ങനെയാണെന്ന് ഈ അടുത്ത് താരം വെളിപ്പെടുത്തുകയുണ്ടായി. ‘എന്റെ ശരീരം എന്റെ മാത്രം സ്വന്തം, വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാലേ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാൽ മാത്രമേ ഭംഗി ഉണ്ടാകൂ എന്ന ചിന്ത മാറി. ഒരാൾക്ക് എന്താണ് ചേരുന്നത് എന്ന് തീരുമാനിക്കുന്നത് അയാൾ തന്നെയാണ് എന്ന് ഈ അടുത്ത് താരം പറയുകയുണ്ടായി.

    താരം ഈയടുത്തായി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നുണ്ട്. അതിൽ താരം കിടിലൻ വേഷവിധാനത്തിൽ ആണ് പ്രത്യക്ഷപ്പെടാറുള്ളത്. വെളുത്ത നിറം ഉള്ളവർക്കും മെലിഞ്ഞ ശരീരം ഉള്ളവർക്ക് മാത്രം മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കാൻ പറ്റുമെന്ന മിഥ്യ ധാരണ ഇപ്പോൾ സമൂഹത്തിൽനിന്ന് മാറിയിരിക്കുന്നു. ആർക്കും മോഡൽ ആവാമെന്ന് തെളിയിച്ചു കൊണ്ടാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുക്കാറുള്ളത്.

    Sayanora
    Sayanora
  • എജ്ജാതി പൊളി ലുക്ക്‌… നമ്മുടെ അനുപമയുടെ മനം കവരും ഫോട്ടോസ്….

    അഭിനയ വൈഭവം കൊണ്ട് മലയാളത്തിലും ഇതര ഭാഷകളിലും അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം പ്രകടിപ്പിക്കുന്ന താരം ചലച്ചിത്രനടി, നാടകനടി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്.

    ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്യുന്നത് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ തന്നെ ഒരുപാട് പ്രേക്ഷക പ്രശംസകൾ ലഭിക്കുന്നുണ്ട്. മലയാളക്കരയിൽ വലിയ കോളിളക്കം സൃഷ്ടിച്ച സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിൽ കൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. പ്രേമം എന്ന സിനിമയിൽ താരത്തിന്റെ മുടിക്ക് പോലും ആരാധകർ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ.

    2015 പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ മനോഹരമായും പക്വമായും ആ കഥാപാത്രത്തെ അവതരിപ്പിക്കാനും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയെ പോലെ തന്നെ 2017 ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്.

    ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലെ കാതറിൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കിടയിൽ ഇത്രത്തോളം സജീവമായി നിലനിർത്താൻ കാരണമായത് താരത്തിന്റെ മികച്ച അഭിനയം ആണെന്ന് നിസ്സംശയം പറയാൻ സാധിക്കും. മികച്ച അഭിപ്രായങ്ങളാണ് പ്രേമം, ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകൾക്ക്‌ പ്രേക്ഷകർ നൽകിയത്.

    ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വളരെ വലിയ ആരാധകവൃന്ദത്തെ ചെറിയ കാലഘട്ടങ്ങളിൽ തന്നെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങിനിൽക്കുന്നു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ബി എ ലിറ്ററേച്ചർ കമ്മ്യൂണിക്കേഷൻ, ജേണലിസം ബിരുദധാരിയാണ് താരം.

    ചലച്ചിത്ര അഭിനയ മേഖലയിൽ താരമിപ്പോൾ സജീവമായി നിലനിൽക്കുന്നതു പോലെതന്നെ മോഡലിംഗ് രംഗത്തും ഇപ്പോൾ സജീവമായി ആണ് മുന്നോട്ടുപോകുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടാവുകയും ചെയ്തു.

    പങ്കുവെക്കുന്ന പോസ്റ്റുകൾ വൈറലാകുന്നത് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെയാണ്. സാരിയിൽ ശാലീന സുന്ദരിയായും മോഡേൺ ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ഡ്രെസ്സിലുള്ള ക്യൂട്ട് ഫോട്ടോകളാണ്. വളരെ മികച്ച അഭിപ്രായങ്ങളോടെ വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Anupama
    Anupama
    Anupama
    Anupama