Category: Entertainments

  • ബീച്ചിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട സാറ അലി ഖാൻ. കിടിലൻ ഫോട്ടോകൾ കാണാം…

    നടിയായി മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പടവ്ടി ഫാമിലിയിൽ ആണ് താരം ജനിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ റെയും അമൃത സിംഗിന്റെ യും മകളാണ് സാറ അലി ഖാൻ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവയൊക്കെ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ച കിടിലൻ ഹോട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ബീച്ച് അരികിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഒരുപാട് ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

    2018 ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത ഈ അടുത്ത നമ്മിൽ നിന്നും വിട്ടു പോയ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

    സിംബ, ലൗ ആർജിക്കൽ, കൂലി നമ്പർ വൺ, അത്രങ്ങി രെ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ഹിന്ദി സിനിമകളാണ്. വിക്കി കൗശൽ നായകനായി പുറത്തിറങ്ങുന്ന പുതിയ ഒരു സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്തകൾ സിനിമാലോകത്തിന് വരികയാണ്. Fanta, Puma, Veet ഉൾപ്പെടെ അല്ല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Sara
    Sara
    Sara
    Sara
  • സാരിയിൽ സുന്ദരിയായി ബിഗിൽ നായിക. ക്യൂട്ട് ഫോട്ടോകൾ കാണാം…

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദുജ രവിചന്ദ്രൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2017 മുതൽ അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നു.

    ചെറുപ്പം മുതലേ താരത്തിന് അഭിനയത്തോട് വലിയ താൽപര്യമായിരുന്നു. കോളേജ് പഠനസമയത്ത് മോഡലിംഗ് രംഗത്ത് ശ്രദ്ധ ചെലുത്തിയ താരം താമസിയാതെ സിനിമയിലും പ്രത്യക്ഷപ്പെട്ടു. കോളേജ് ൽ പഠിക്കുന്ന സമയത്ത് ആണ് താരം മോഡലിംഗ് രംഗത്തേക്ക് ആദ്യമായി പ്രവേശിച്ചത്.

    താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കറുപ്പ് സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരതിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2017 ൽ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് കോമഡി സിനിമയായ മേയാഥാ മാൻ ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഏകദേശം പത്തോളം സിനിമകളിൽ താരം പിന്നീട് പ്രത്യക്ഷപ്പെട്ടു. ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിൽ താരം മെച്ചപ്പെട്ടു വരികയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    വിജയ് നായകനായി പുറത്തിറങ്ങിയ ബിഗിൽ എന്ന സിനിമയിൽ വെമ്പ് എന്ന കഥാപാത്രത്തിലൂടെ താരം സൗത്ത് ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. നയൻതാര പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ മൂക്കുത്തി അമ്മൻ ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ. ഒരു വെബ് സീരിസ് ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Indhuja
    Indhuja
    Indhuja
    Indhuja
  • മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നായിക.. ഇപ്പോഴും ആ പഴയ സൗന്ദര്യത്തിന് ഒരു കുറവുമില്ല!! കാവ്യാമാധവന്റെ റീൽസ് വീഡിയോ വൈറലാകുന്നു….

    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് കാവ്യാമാധവൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    ഒരു സമയത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു താരം. ഇപ്പോൾ സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ ജീവിത വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

    ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്ന വ്യക്തിയും കൂടിയാണ് താരം. ആദ്യ വിവാഹം, വിവാഹമോചനം, പിന്നീട് തന്നോടൊപ്പം പലപ്രാവശ്യം ചേർക്കപ്പെട്ട പേരായ ദിലീപിനോടൊപ്പം ഉള്ള വിവാഹം, തുടർന്നുള്ള ജീവിതം ഒക്കെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ദിലീപുമായുള്ള താരത്തിന്റെ കല്യാണം പലരീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്.

    2016 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്. പിന്നീട് സിനിമയിൽ പ്രത്യക്ഷപ്പെട്ടല്ലെങ്കിലും പല റിയാലിറ്റി ഷോകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് ടിവി പ്രോഗ്രാമുകളിൽ പ്രധാന അതിഥിയായി താരത്തെ കാണാൻ സാധിച്ചു. പല പരിപാടികളിലെ കേന്ദ്രബിന്ദുവായി താരത്തെ കാണുകയും ചെയ്തു.

    ഇപ്പോൾ താരത്തിന്റെ ഒരു റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് താരം. ഈ പ്രായത്തിലും എന്നാ സുന്ദരിയാ എന്നാണ് അപ്പോൾ വീഡിയോ കണ്ട് ആരാധകർ പറയുന്നത്. താരത്തിന്റെ ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

    1991-ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പൂക്കാലം വരവായി എന്ന സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന താരം 1999 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന സിനിമയിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

    പിന്നീടങ്ങോട്ട് താരം മലയാള സിനിമയിലെ സജീവസാന്നിധ്യമായി. 2000 മുതൽ 2011 വരെ താരം മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം വേഷമണിഞ്ഞ. 2016 ൽ അടൂർ ഗോപാലകൃഷ്ണൻ എഴുതി സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

    Kavya
    Kavya
  • വേഷം ഏതായാലും പൊളിക്കും.. കറുപ്പിൽ ഏഴഴകുമായി ഗോപിക രമേശ്… സാരിയിൽ തിളങ്ങി പ്രിയതാരം…

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഗോപിക രമേശ്. അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ സിനിമകളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    സ്കൂൾ കുട്ടികൾ മുതൽ യൗവനത്തിൽ ഇരിക്കുന്നവർക്ക് വരെ ഒരേ പോലെ ആസ്വദിച്ച് ക്യാമ്പസ് റൊമാന്റിക് മൂവി ആയിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ സ്റ്റെഫിയായെത്തി വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷമാണ് ലഭിച്ചതെങ്കിലും തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

    പിന്നീട് ചെയ്ത ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും വളരെ മികച്ച രൂപത്തിലും വളരെ മനോഹരമായ രീതിയിലുമാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് സിനിമാ പ്രേമികൾ താരത്തെ കുറിച്ചു പറയുന്നത്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ താരത്തിന് തെളിയിക്കാനും സാധിച്ചിട്ടുണ്ട്.

    തണ്ണീർമത്തൻ എന്ന ആദ്യ സിനിമയുടെ വിജയത്തിന് ശേഷം വാങ്ക് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. കൂടാതെ ഫോർ ഉള്‍പ്പെടെ ഇറങ്ങാനിരിക്കുന്ന ഏതാനും സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ഗോപിക എത്താനിരിക്കുകയുമാണ്. മലയാള സിനിമയിൽ എന്നല്ല ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ വരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. എന്തായാലും മികച്ച അഭിനേത്രി ആണ് താരം എന്നതിൽ ഒരാൾക്കും സംശയമില്ല.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം തന്റെ അഭിപ്രായങ്ങൾ സധൈര്യം തുടർന്നു പറയുന്ന മനോഭാവക്കാരി ആയതു കൊണ്ടു തന്നെ താരത്തിന്റെ പല അഭിമുഖങ്ങളും ഈയടുത്ത വൈറലാവുകയുണ്ടായി. വളരെ പക്വമായ ആണ് ഓരോ വിഷയത്തെയും താരം നോക്കിക്കാണുന്നത് എന്ന താരത്തിന് അഭിമുഖങ്ങളിൽ നിന്ന് മനസ്സിലാക്കാറുണ്ട്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം ഈയടുത്തായി പങ്കെടുക്കുകയുണ്ടായി. ചലച്ചിത്ര അഭിനേത്രി എന്ന നിലക്കൊപ്പം മോഡൽ എന്ന രൂപത്തിലും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിയുന്നുണ്ട് എന്ന് ചുരുക്കം. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. ഇൻസ്റ്റയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന കറുപ്പ് സാരിയിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളും ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.

    Gopika
    Gopika
    Gopika
  • എസ്തർ ചിത്രങ്ങൾ മനം കവരുന്നു… ഗ്ലാമർ ലുക്കിൽ വീണ്ടും ഞെട്ടിച്ച് നമ്മുടെ എസ്തർ കൊച്ച്..

    മലയാള സിനിമ മേഖലയിൽ ബാലതാരമായി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തിളങ്ങി നിൽക്കുന്ന യുവ അഭിനേത്രിയാണ് എസ്തർ അനിൽ. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നു ഓരോ വേഷങ്ങളും അത്രത്തോളം മനോഹരമായും പക്വമായുമാണ് താരം അവർ അവതരിപ്പിക്കുന്നത്.

    അജി ജോൺ ഇന്റെ സംവിധാന മികവിൽ പുറത്തു വന്ന നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്. അതിനു ശേഷം അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഏത് തരത്തിലുള്ള വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന് നായിക വേഷങ്ങളും ആരാധകർ സ്വീകരിച്ചിരിക്കുന്നു.

    2013 പുറത്തിറങ്ങിയ ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായി താരം അഭിനയിച്ചത് വലിയ പ്രേക്ഷക പ്രീതിയും അഭിപ്രായങ്ങളും സോഷ്യൽ മീഡിയ സപ്പോർട്ട് ആണ് താരത്തിന് നേടിക്കൊടുത്തത്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്ന് പറയാതിരിക്കാൻ കഴിയില്ല.

    ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി അവതാരകയായി പ്രവർത്തിച്ചതും എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്. കാരണം ഓരോ എപ്പിസോഡ്കളിലൂടെയും ഒരുപാട് കാഴ്ചക്കാരെ ആണ് താരം നേടിക്കൊടുത്തത്. അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ടും ആരാധക പിൻബലവും താരത്തിനുണ്ട് എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നതും മനസ്സിലാക്കാം.

    ഇപ്പോൾ മലയാള ഭാഷകൾക്ക് പുറമെ തെലുങ്ക് തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഏതു ഭാഷ ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്ക് താരത്തോട് ഇഷ്ടം ഉണ്ടാകുന്നത്.

    സോഷ്യൽ മീഡിയയിൽ ഇത്രത്തോളം സജീവമായ മറ്റൊരു ബാലതാരം ഉണ്ടാകില്ല. അത്രത്തോളം സജീവമായി നിരന്തരം പ്രേക്ഷകരുമായി ഫോട്ടോകളും മറ്റു വീഡിയോകളും പങ്കുവെച്ച് ബന്ധം പുതുക്കുകയാണ് താരം. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് സദാചാര കമന്റുകളും മറ്റും താരത്തിനെതിരെ വരാറുണ്ട്.

    എങ്കിലും താരം താരത്തിന്റെ പാതയിൽ തന്നെ അടിയുറച്ച് മുന്നോട്ടു പോവുകയാണ്. ഇപ്പോൾ ഏറ്റവും പുതിയതായി താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമറസ് ഫോട്ടോകളാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്. കറുപ്പിൽ വളരെ സുന്ദരിയായി താരത്തെ കാണുകയും ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Esther
    Esther
    Esther
    Esther
    Esther
  • നമ്മുടെ ഭാമയും തിരിച്ചുവരവിനൊരുങ്ങുന്നു? വർക്ക്‌ ഔട്ട്‌ ഫോട്ടോസ് പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം…

    മലയാളം കന്നഡ സിനിമ രംഗങ്ങളിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഭാമ. 2007 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. 2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മികച്ച അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

    സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് പരസ്യങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് താരത്തെ കാണുകയും കഴിവ് മനസ്സിലാക്കി തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു. ഒരുപാട് മികച്ച സിനിമകൾ മലയാളത്തിന് നൽകിയ അഭിനേത്രിയാണ് താരം. വിജയകരമായ നിവേദ്യം എന്ന ചിത്രത്തിനു ശേഷം  ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്

    ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാവുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. ഏത് വേഷം സംവിധായകൻ നൽകിയാലും അതിന്റെ പരിപൂർണ്ണമായ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. ഭാഷകൾക്ക് അതീതമായി പ്രേക്ഷകർ ഉണ്ടാവാൻ കാരണം ഏത് ഭാഷയിലും ഏതു കഥാപാത്രവും അനായാസം താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് മാത്രമാണ്.

    തന്മയത്വം ഉള്ള അഭിനയവും ഭാവ പ്രകടനങ്ങളും കൊണ്ട് വളരെ പെട്ടന്നാണ് താരം മലയാള കന്നഡ സിനിമകളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയത്. സൈക്കിൾ, എല്ലാം അവൻ ചെയൽ, വൺ വേ ടിക്കറ്റ്, സ്വപ്നങ്ങളില് ഹസല് മേരി, കളർസ്,  നാകുപെന്റ നാകു റ്റീക്ക തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകൾ. തുടക്കം മുതൽ താരം സിനിമാ മേഖലയിൽ സജീവമായിരുന്ന കാലമത്രയും മികവുകൾ മാത്രമാണ് സമ്മാനിച്ചത്.

    താരത്തിന്  ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സിനിമയിൽ മേഖലയിൽ പ്രാധാന്യമുള്ള സ്ഥാനം നേടാനും മികച്ച സിനിമകളുടെ ഭാഗമാവാനും സാധിച്ചത്. ദുബായിൽ ബിസിനസുകാരനായ  അരുൺ ആണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹത്തിനു ശേഷം താരം സിനിമാ മേഖലയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സജീവമായിരിക്കുകയാണ്. ഒരുപാട് പേരാണ് താരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം  ഫോളോ ചെയ്യുന്നത്.

    താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്ന് തരംഗം ആവാറുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിൽ പുറത്തു വന്ന പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് ഫോട്ടോകൾക്ക് വന്നുകൊണ്ടിരിക്കുന്നത്. താരവും സിനിമാ മേഖലയിലേക്ക് തിരിച്ചു വരികയാണ് എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

    Bhama
    Bhama
  • പൊതു സ്ഥലത്തു നിന്നും ബിഗ് ബോസ് താരത്തെ അപമാനിച്ച് സെക്യൂരിറ്റി: ചടങ്ങിൽ നടിയെത്തിയത് അതീവ ഗ്ലാമറസ് ലുക്കിൽ…

    സിനിമ സീരിയൽ രംഗങ്ങളിലും മോഡലിംഗ് രംഗങ്ങളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജാവേദ്. അഭിനയ മികവു കൊണ്ടും സിനിമ അഭിനയ മേഖലയിൽ താരം അറിയപ്പെടുന്നുണ്ട് എങ്കിലും മറ്റാരും പരീക്ഷിക്കാത്ത വസ്ത്ര ധാരണങ്ങൾ പരീക്ഷിച്ചു വിജയിച്ചു പ്രചരിപ്പിച്ചും ആണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന് പേര് കൂടുതൽ പറയപ്പെടുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അധികവും പങ്കു വെക്കാനുള്ളത്. ഇതിനോടകം ഒരുപാട് ഫോട്ടോസുകൾ താരം പങ്കെടുക്കുകയും പങ്കെടുത്ത ഫോട്ടോകൾ എല്ലാം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. കാരണം അത്രത്തോളം ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളും ഡ്രസ്സുകളും ആണ് താരം ചൂസ് ചെയ്യുന്നത്. പലപ്പോഴും താരത്തിന്റെ വസ്ത്ര ധാരണത്തിന് എതിരെ വിമർശകരും രംഗത്ത് വരാറുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ തന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഫോട്ടോകൾ എന്ന് മാത്രമല്ല താരത്തെ കുറിച്ച് വരുന്ന വാർത്തകൾ പോലും വളരെ പെട്ടെന്നാണ് വൈറൽ ആകാൻ ഉള്ളത്.

    ഇപ്പോൾ ഒരു പൊതുപരിപാടിക്കിടെ സെക്യൂരിറ്റി താരത്തെ അപമാനിച്ചു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് പരിപാടിക്ക് താരം എതിയിരിക്കുന്നത് എന്നും ഫോട്ടോകളും വാർത്തയും വളരെ പെട്ടെന്ന് തന്നെ വൈറലാവുന്നതിന് കാരണമായിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വരുന്നതിൽ നിന്നും സെക്യൂരിറ്റി തടഞ്ഞു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

    ഗേറ്റിന് ഭാഗങ്ങളിൽ കൂടി നിന്നിരുന്ന പാപ്പരാസികൾക്ക് ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി സെക്യൂരിറ്റി ആവശ്യപ്പെട്ടു എന്നും ഇങ്ങനെ താരത്തോട് പെരുമാറിയത് താരത്തെ മനസ്സിലാകാത്തതു കൊണ്ടാണ് എന്നുമൊക്കെയാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. എന്തായാലും താരത്തെ കുറിച്ച് വന്ന പുതിയ വാർത്ത ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തിരി കൊടുത്തിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.

    Urfi
    Urfi
    Urfi
    Urfi
  • സ്റ്റൈലീഷായി ചെമ്പരത്തി സീരിയല്‍ താരം സുമി, ഫേട്ടോഷൂട്ട് കാണാം…

    സിനിമ മേഖലയെ പോലെ തന്നെ സീരിയൽ രംഗങ്ങളും ഒരുപാട് ആരാധകരെ കൊണ്ട് സമ്പുഷ്ടമാണ് ഇപ്പോൾ. ഓരോ ചാനലുകളും വ്യത്യസ്തവും മനോഹരവുമായ സീരിയലുകൾ അവതരിപ്പിക്കാനും സംപ്രേക്ഷണം ചെയ്യാനുമുള്ള മത്സരത്തിൽ ആണ് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഓരോ ചാനലുകളിലും മത്സരിച്ചു കൊണ്ടാണ് സീരിയലുകളിലും മറ്റും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓരോന്നും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാവുകയാണ്.

    സീ കേരളം സംപ്രേക്ഷണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് ‘ചെമ്പരത്തി’. വളരെ മനോഹരമായി പറഞ്ഞു പോകുന്ന ഒരു കഥയാണ് ചെമ്പരത്തി എന്നതു കൊണ്ട് തന്നെയാണ് ഒരുപാട് ആരാധകരെ പരമ്പരക്ക് നേടാൻ സാധിച്ചത്. ഉദ്വേഗം നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളിലൂടെ ആയിരത്തിനടുത്ത് എപ്പിസോഡുകൾ പരമ്പര പൂർത്തിയാക്കിക്കഴിഞ്ഞു. ഓരോ എപ്പിസോഡുകളും വളരെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന രൂപത്തിലാണ് അവതരണം എന്നതും എടുത്തു പറയേണ്ടതാണ്.

    വികാരങ്ങൾക്കാണ് സീരിയലുകൾ മുൻഗണന കൊടുക്കാറുള്ളത് എന്നുള്ളതു കൊണ്ട് തന്നെ വീട്ടമ്മമാർ വലിയ തോതിൽ സീരിയലുകൾക്ക് അടിക്റ്റ് ആവാറുണ്ട്. എന്തായാലും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെ തന്നെയാണ് പ്രേക്ഷക ലക്ഷങ്ങളെ കോരിത്തരിപ്പിച്ചു കൊണ്ട് ഈ പരമ്പര മലയാളികളുടെ സ്വീകരണ മുറികളെ അലങ്കരിച്ചത്. പ്രമേയം കൊണ്ടും അവതരണത്തിന്റെ മനോഹാരിത കൊണ്ടും വ്യത്യസ്തമായൊരു കുടുംബ കഥ തന്നെയാണ് ഈ പരമ്പര.

    പരമ്പരയിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ അഭിനയ മികവിനെ പരിപൂർണ്ണമായ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്. ഓരോ എപ്പിസോഡുകൾ കഴിയും തോറും അഭിനേതാക്കൾക്ക് എല്ലാം ആരാധകർ ഏറി കൊണ്ടുവരുന്നതും ഇതു കൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ അഭിനേതാക്കൾക്ക് ആരാധകർ വൃന്ദങ്ങൾ കൂടുതൽ ഉണ്ടാകുന്നത് അത്ഭുതപ്പെടാനൊന്നുമില്ല ആ കൂട്ടത്തിൽ പ്രധാനിയാണ് സുമി.

    പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെയാണ് സുമി അവതരിപ്പിക്കുന്നത്. വളരെ പക്വമായും മനോഹരമായും ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതിൽ താരം വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും. അത്രത്തോളം മികവുറ്റ രൂപത്തിലാണ് ഓരോ അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തെ നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെച്ചു നിമിഷങ്ങൾക്കകം താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാണ്. ഇപ്പോൾ താരം പങ്കുവെച്ചിരുന്നത് പുത്തൻ ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ എറ്റെടുത്തിട്ടുണ്ട്.

    Sumi
    Sumi
  • സ്റ്റൈലീഷായി ചെമ്പരത്തി സീരിയല്‍ താരം സുമി, ഫേട്ടോഷൂട്ട് കാണാം…

    സിനിമ മേഖലയെ പോലെ തന്നെ സീരിയൽ രംഗങ്ങളും ഒരുപാട് ആരാധകരെ കൊണ്ട് സമ്പുഷ്ടമാണ് ഇപ്പോൾ. ഓരോ ചാനലുകളും വ്യത്യസ്തവും മനോഹരവുമായ സീരിയലുകൾ അവതരിപ്പിക്കാനും സംപ്രേക്ഷണം ചെയ്യാനുമുള്ള മത്സരത്തിൽ ആണ് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഓരോ ചാനലുകളിലും മത്സരിച്ചു കൊണ്ടാണ് സീരിയലുകളിലും മറ്റും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓരോന്നും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാവുകയാണ്.

    സീ കേരളം സംപ്രേക്ഷണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് ‘ചെമ്പരത്തി’. വളരെ മനോഹരമായി പറഞ്ഞു പോകുന്ന ഒരു കഥയാണ് ചെമ്പരത്തി എന്നതു കൊണ്ട് തന്നെയാണ് ഒരുപാട് ആരാധകരെ പരമ്പരക്ക് നേടാൻ സാധിച്ചത്. ഉദ്വേഗം നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളിലൂടെ ആയിരത്തിനടുത്ത് എപ്പിസോഡുകൾ പരമ്പര പൂർത്തിയാക്കിക്കഴിഞ്ഞു. ഓരോ എപ്പിസോഡുകളും വളരെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന രൂപത്തിലാണ് അവതരണം എന്നതും എടുത്തു പറയേണ്ടതാണ്.

    വികാരങ്ങൾക്കാണ് സീരിയലുകൾ മുൻഗണന കൊടുക്കാറുള്ളത് എന്നുള്ളതു കൊണ്ട് തന്നെ വീട്ടമ്മമാർ വലിയ തോതിൽ സീരിയലുകൾക്ക് അടിക്റ്റ് ആവാറുണ്ട്. എന്തായാലും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെ തന്നെയാണ് പ്രേക്ഷക ലക്ഷങ്ങളെ കോരിത്തരിപ്പിച്ചു കൊണ്ട് ഈ പരമ്പര മലയാളികളുടെ സ്വീകരണ മുറികളെ അലങ്കരിച്ചത്. പ്രമേയം കൊണ്ടും അവതരണത്തിന്റെ മനോഹാരിത കൊണ്ടും വ്യത്യസ്തമായൊരു കുടുംബ കഥ തന്നെയാണ് ഈ പരമ്പര.

    പരമ്പരയിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ അഭിനയ മികവിനെ പരിപൂർണ്ണമായ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ട വലിയ നേട്ടം തന്നെയാണ്. ഓരോ എപ്പിസോഡുകൾ കഴിയും തോറും അഭിനേതാക്കൾക്ക് എല്ലാം ആരാധകർ ഏറി കൊണ്ടുവരുന്നതും ഇതു കൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ അഭിനേതാക്കൾക്ക് ആരാധകർ വൃന്ദങ്ങൾ കൂടുതൽ ഉണ്ടാകുന്നത് അത്ഭുതപ്പെടാനൊന്നുമില്ല ആ കൂട്ടത്തിൽ പ്രധാനിയാണ് സുമി.

    പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെയാണ് സുമി അവതരിപ്പിക്കുന്നത്. വളരെ പക്വമായും മനോഹരമായും ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതിൽ താരം വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും. അത്രത്തോളം മികവുറ്റ രൂപത്തിലാണ് ഓരോ അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തെ നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെച്ചു നിമിഷങ്ങൾക്കകം താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാണ്. ഇപ്പോൾ താരം പങ്കുവെച്ചിരുന്നത് പുത്തൻ ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ എറ്റെടുത്തിട്ടുണ്ട്.

    Sumi
    Sumi
  • ഉസ്താദ് ഹോട്ടലിൽ കരീമിക്കയുടെ മനസ്സ് കീഴടക്കിയ ഹൂറി.. മൗലവിയുടെ മകൾ കിടിലൻ വേഷത്തിൽ…

    2012 ൽ അഞ്ജലി മേനോൻ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഉസ്താദ് ഹോട്ടൽ. ഒരുപക്ഷേ ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ കരിയർ ബ്രേക്ക് എന്ന് തന്നെ പറയാവുന്ന സിനിമയാണ് ഉസ്താദ് ഹോട്ടൽ.

    മലയാള സിനിമാ പ്രേമികൾ ഈ സിനിമയെ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒരുപാട് താരനിര അണിനിരന്ന ഈ സിനിമ മലയാളികൾക്കിടയിൽ ഓളം സൃഷ്ടിച്ചിരുന്നു. തിലകൻ സിദ്ദീഖ് നിത്യ മേനോൻ മാമുക്കോയ ലെന ആസിഫ് അലി തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്.

    ഈ സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് മാളവിക നായർ. കരീംക്ക എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ തിലകൻ ന്റെ ചെറുപ്പത്തിലേ വേഷത്തിന്റെ പ്രണയിനിയായി അഭിനയിച്ച താരമാണ് മാളവിക നായർ.

    മൗലവിയുടെ യുടെ മകൾ അഥവാ കരീംക്ക യുടെ ഹൃദയം കീഴടക്കിയ ഹൂരി എന്ന നിലയിലാണ് മാളവിക നായർ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. കിളിവാതിളിൽ എത്തി നോക്കുന്ന താരത്തിന്റെ സുന്ദര നിഷ്കളങ്ക മുഖം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ ഒരൊറ്റ സിനിമയിലൂടെ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടു.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളത്. താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തട്ടമിട്ട സുന്ദരിയിൽ നിന്ന് ബോൾഡ് വേഷത്തിലേക്കുള്ള തരത്തിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം.

    മലയാളസിനിമക്ക്‌ പുറമേ തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മാളവിക നായർ. ബ്ലാക്ക് ബട്ടർഫ്ലൈ & കുക്കു എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

    Malvika
    Malvika