ബീച്ചിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട സാറ അലി ഖാൻ. കിടിലൻ ഫോട്ടോകൾ കാണാം…

നടിയായി മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പടവ്ടി ഫാമിലിയിൽ ആണ് താരം ജനിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ റെയും അമൃത സിംഗിന്റെ യും മകളാണ് സാറ അലി ഖാൻ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവയൊക്കെ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ച കിടിലൻ ഹോട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ബീച്ച് അരികിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഒരുപാട് ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

2018 ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത ഈ അടുത്ത നമ്മിൽ നിന്നും വിട്ടു പോയ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

സിംബ, ലൗ ആർജിക്കൽ, കൂലി നമ്പർ വൺ, അത്രങ്ങി രെ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ഹിന്ദി സിനിമകളാണ്. വിക്കി കൗശൽ നായകനായി പുറത്തിറങ്ങുന്ന പുതിയ ഒരു സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്തകൾ സിനിമാലോകത്തിന് വരികയാണ്. Fanta, Puma, Veet ഉൾപ്പെടെ അല്ല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sara
Sara
Sara
Sara

Comments

Leave a Reply

Your email address will not be published. Required fields are marked *