Category: Entertainments

  • മലയാളത്തിന്റെ ഹോട്ട് ക്വീൻ സാനിയ ഇയപ്പന്റെ പുത്തൻ വീഡിയോ ആരാധക മനം കവരുന്നു.. വേറെ ലെവൽ

    നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളം സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. മമ്മൂട്ടി, ഇശാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാല്യകാലസഖി.

    ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ താരരാജാക്കന്മാർ ആയ മമ്മൂട്ടിയോടൊപ്പം മോഹൻലാലിനൊപ്പവും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്.

    ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുവരാൻ കാരണം.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരുടെ പിന്തുണ നേടിക്കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് ഇതിനോടകം കഴിഞ്ഞു. അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുക്കുന്നു. ഈ അടുത്ത് ഒരുപാട് ഫോട്ടോസുകൾ താരം പങ്കുവെച്ച് കഴിഞ്ഞു.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താര കൂടുതലായി പങ്കു വെക്കാനുള്ളത്. എന്തായാലും താരത്തിന്റെ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റൈലിഷ് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ അഖിലം ട്രൻഡിംഗ് ആയിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തിരിക്കുന്നു.

    Saniya
    Saniya
    Saniya
    Saniya
  • ബെഡ്റൂമിൽ നിന്നും താരം പങ്കുവെച്ച വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ.. എജ്ജാതി പൊളി…

    തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്.

    2011 മുതൽ കാരണം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. സപ്പോർട്ടിങ് റോളിൽ ആണ് താരം കൂടുതലും അഭിനയിക്കുന്നത്. നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും ഭാരം പ്രശസ്തയാണ്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം വിജയകരമായ ഒരുപാട് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി.

    മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

    മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഓരോ വേഷത്തിനും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നതു കൊണ്ടും ഓരോ വേഷത്തെയും വളരെ മികച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നത് കൊണ്ടുമാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടാൻ കഴിഞ്ഞത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒരുപാട് ആരാധകർ താരത്തിനുണ്ട്. സ്വന്തമായ അഭിനയ രീതി കൊണ്ടും വ്യത്യസ്തത കൊണ്ടും മികവു കൊണ്ടും നേടിയെടുത്ത ആരാധക വൃന്ദങ്ങൾ ആണവ.

    താരം ഇ അടുത്ത ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഏതു തരം ഡ്രസ്സിലും അതീവ സുന്ദരിയായാണ് താരത്തെ കാണാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വസ്ത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ബെഡ്റൂമിൽ നിന്നും ഹോട്ട് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും വീഡിയോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നു.

    Malavika
    Malavika
    Malavika
    Malavika
  • ഫിറ്റ്നസ് ഇൻഡസ്ട്രിയിലെ സ്റ്റാർ അഞ്ജലി കപൂറിന്റെ ഹെവി വർക്ക്‌ ഔട്ട്‌ വീഡിയോ കണ്ട് ഞെട്ടി ആരാധകർ…

    യൂണിവേഴ്‌സ് ഓഫ് ഫിറ്റ്‌നസ് ഇൻഡസ്ട്രിയിലെ വളർന്നുവരുന്ന താരമാണ് അഞ്ജലി കപൂർ. ഒരു ഫിറ്റ്നസ് പ്രോ സാക്ഷ്യപ്പെടുത്തിയ ഗോൾഡ് ജിം ഇൻസ്ട്രക്ടർ, യോഗാ മാസ്റ്റർ, സജീവ കായിക താരം എന്നിങ്ങനെയെല്ലാം അഞ്ജലി അറിയപ്പെടുന്നുണ്ട്. എയ്റോബിക്സ്, എം എം എ എന്നിവയും താരം നന്നായി പരിശീലിച്ചിണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അഞ്ജലി കപൂർ സജീവസാന്നിധ്യമാണ്.

    അഞ്ജലി കപൂർ നിരവധി ഫിറ്റ്നസ് ബ്രാൻഡുകൾക്കായി മോഡലിംഗ് ചെയ്യുന്നുണ്ട്. അടുത്തിടെയാണ് അഞ്ജലി വീഡിയോ ആൽബത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ഞാൻ ഒരു ഫിറ്റ്‌നസ് ഫ്രീക്ക് മാത്രമായിരുന്നു, പിന്നീട് കഠിനമായ പരിശ്രമത്തിലൂടെയാണ് യും മാറാത്ത അഭിനിവേശത്തോടെയും ആഗ്രഹത്തോടെയും ആണ് ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് എത്തി എന്നാണ് മനസ്സിലാക്കേണ്ടത്.

    Anjali

    തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ കരിയറിൽ അഭിനിവേശവും അർപ്പണബോധവും ഉണ്ടെങ്കിൽ, നിങ്ങൾക്കത് നേടാനാകും എന്നാണ് എങ്ങനെ ഈ നേട്ടങ്ങൾ കൈവരിച്ചു എന്ന ചോദ്യത്തിന് ഉത്തരം ആയി അഞ്ജലി കപൂർ പറയുന്നത്. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിലാണ് ഈ വലിയ നേട്ടം അഞ്ജലി സ്വന്തമാക്കിയത്. ഇത് 1.5 വർഷത്തെ ഒരു കാലഘട്ടം മാത്രമാണ് എന്നും ചെറിയ കാലയളവിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല അനുഭവം ആയിരുന്നു ഇത് എന്നും അഞ്ജലി പറയുന്നുണ്ട്.

    Anjali

    സ്വന്തമായി ഫിറ്റ്നസ് ജിം സ്ഥാപിക്കണം എന്നാണ് അഞ്ജലിയുടെ വലിയ ആഗ്രഹം എന്നാണ് അഞ്ജലി പറയുന്നത്. നിങ്ങളെത്തന്നെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക, നിങ്ങളുടെ വ്യായാമത്തെ സ്നേഹിക്കുക എന്നാണ് മറ്റുള്ളവർക്ക് അഞ്ജലി നൽകുന്ന സന്ദേശം. അപ്പോൾ ആളുകൾ നിങ്ങളെ സ്നേഹിക്കാൻ തുടങ്ങുന്നത് കാണുമെന്നും അഞ്ജലി കപൂർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ എല്ലാം അഞ്ജലി കപൂർ സജീവമാണ്.

    അഞ്ജലി കപൂർ തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും യോഗ ഫിറ്റ്നസ് ട്രെയിനിങ് വീഡിയോസും എല്ലാം സമൂഹ മാധ്യമങ്ങളിൽ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം അഞ്ജലി കപൂർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകർ എറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോളോവേഴ്സ് ഉണ്ടായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

    ഇപ്പോൾ താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. അഞ്ജലി കപൂറിന്റെ ശാരീരിക ക്ഷമത കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ ശരീരത്തെ സ്നേഹിക്കാനും ആരോഗ്യകരമായി നിലനിർത്താനും ഒക്കെ കഴിയുമോ എന്ന അത്ഭുതത്തോടെയാണ് ആരാധകർ ആ വീഡിയോ നോക്കിക്കാണുന്നത്.

    Anjali
    Anjali
  • പെറ്റ് ഡോഗിനൊപ്പം പ്രിയ താരം… സ്റ്റൈലിഷ് റീൽസ് വീഡിയോ വൈറൽ…

    മലയാളം തമിഴ് കന്നട ഭാഷകളിൽ അഭിനയിച്ച തന്റെതായ ഇടം ഭദ്രമാക്കി മുന്നേറുന്ന യുവ അഭിനേത്രിയാണ് വരലക്ഷ്മി. മികച്ച അഭിനയമാണ് താരം തുടക്കം മുതൽ പ്രകടിപ്പിക്കുന്നത്. താരം അഭിനയിച്ച സിനിമകളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം സമ്മാനിച്ചു. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

    പോടാ പോടീ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയം തുടങ്ങുന്നത്. ഈ സിനിമയിൽ ചെയ്ത നർത്തകിയുടെ വേഷത്തിൽ ഇന്നും താരം അറിയപ്പെടുന്നുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ തന്നെ ഒരുപാട് വർഷങ്ങൾക്കിപ്പുറവും താരം അറിയപ്പെടുന്നത്. ഇത് ആദ്യ സിനിമയിൽ താരം പ്രകടിപ്പിച്ച അഭിനയ മികവിനുള്ള ഏറ്റവും വലിയ അടയാളമാണ് അത്.

    2016 ലാണ് താരം കസബ പുറത്തിറങ്ങുന്നത്. കസബ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലേക്കുള്ള മാസ് എൻട്രി. മാസ്റ്റർപീസ്, കാറ്റ് എന്നിവ ആണ് മലയാളത്തിൽ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. മലയാളികൾക്കിടയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരം പ്രകടിപ്പിക്കുന്ന തന്മയത്വം ഉള്ള അഭിനയ വൈഭവം തന്നെയാണ് ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്.

    സിനിമയോട് ബന്ധമുള്ള കുടുംബത്തിലാണ് താരത്തിന്റെ ജനനം. തമിഴ് ചലച്ചിത്ര നടനായ ശരത്കുമാറാണ് താരത്തിന്റെ പിതാവ്. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് പാരമ്പര്യമായി താരത്തിനും ലഭിക്കാത്ത കഴിവാണ് ഇത് എന്നാണ് പ്രേക്ഷക അഭിപ്രായം.

    പോടാ പോടീ എന്ന സിനിമക്ക് ശേഷം താരം രണ്ടാമത് അഭിനയിക്കുന്നത് കന്നഡ ഭാഷയിൽ ആണ്. ചലച്ചിത്രതാരം സുധീപ് കേന്ദ്ര കഥാപാത്രമായി എത്തി 2014 ൽ പുറത്തിറങ്ങിയ മാണിക്യ എന്ന സിനിമയായിരുന്നു അത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന്റെ ആരാധകവൃന്ദം അതിവിപുലമാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുന്നു.

    അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്നത് പോലെ തന്നെ പഠനം മേഖലയിലും താരം ഒരുപാട് മികവുകൾ നേടിയിട്ടുണ്ട്. മൈക്രോ ബയോളജിയിൽ ബിരുദവും ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും താരം കരസ്ഥമാക്കി. മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും താരം പരിശീലനവും നേടിയിട്ടുണ്ട്. ആക്ടിംഗ് സ്കൂളിലെ പരിശീലനം അഭിനയതിൽ നന്നായി സ്വാധീനിച്ചു.

    സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പെറ്റ് ഡോഗിനൊപ്പം ഉള്ള വീഡിയോ ആണ് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയത്. എന്തായാലും ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

    Varalaxmi
    Varalaxmi
    Varalaxmi
    Varalaxmi
  • ചീത്ത വഴിയിലൂടെയാണ് അവള്‍ പൈസ ഉണ്ടാക്കുന്നത്; വിവാഹമോചനത്തിന് ശേഷം കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് ബിഗ് ബോസ്സ് താരം ശാലിനി..

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ന്റെ നാലാമത്തെ സീസൺ ആരംഭിച്ചിരിക്കുന്നു. കലാ സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രമുഖരാണ് ബിഗ് ബോസ് മത്സരാർത്ഥികളായി എത്തുന്നത്.

    ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്ത്യയിലെ മറ്റു പല ഭാഷകളിലും വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഹിന്ദി ബിഗ് ബോസ് ആണ് ഏറ്റവും കൂടുതൽ സീസണുകൾ പൂർത്തിയാക്കിയത്. മലയാളത്തിൽ ഇത് നാലാമത്തെ സീസൺ ആണ്. ആദ്യത്തെ സീസൺ വളരെ വിജയകരമായി പൂർത്തിയാക്കിയെങ്കിൽ, രണ്ടും മൂന്നും കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയുണ്ടായി.

    പതിവുപോലെ ഒരുപാട് സെലിബ്രിറ്റികൾ ആണ് നാലാമത്തെ സീസണിൽ മത്സരാർത്ഥികൾ ആയി എത്തിയിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ trp റേറ്റിംഗ് കുത്തനെ ഉയരുകയാണ്. നാലാമത്തെ സീസൺ അതിന്റെ യഥാർത്ഥ പഞ്ചിലേക്ക് നീങ്ങിയിരിക്കുന്നു. മത്സരാർത്ഥികൾക്കിയിൽ അസ്വാരസ്യത വന്നു തുടങ്ങി.

    പല മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്തിയത്. അതിൽ പെട്ട ഒരാളാണ് ശാലിനി നായർ. അവതാരക മേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് ശാലിനി നായർ. തന്റെ ചെറുപ്പം മുതൽ ഇതുവരെയുള്ള ജീവിതകഥ താരം വരുന്നതിനുമുമ്പ് തുറന്നു പറഞ്ഞിരുന്നു.

    സിംഗിൾ മദർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. വിവാഹമോചിതയാണ് താരം. തന്റെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്ന് താരം ബിഗ് ബോസ് ഹൗസിൽ തുറന്നു പറയുകയുണ്ടായി. വിവാഹവും വിവാഹമോചനവും പിന്നീട് മകളുമായുള്ള സിംഗിൾ മദർ ജീവിതവും കാര്യറും ഒക്കെ താരം പറയുന്നുണ്ട്.
    താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

    ” എന്റെത് ഒരു വെൽ planned അറേഞ്ച്ഡ് മാരേജ് ആയിരുന്നു. വിവാഹ പ്രണയം ഒന്നായിരുന്നില്ല. വളരെ സന്തോഷത്തോടുകൂടി ജീവിതം ആരംഭിക്കുന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാനും കല്യാണം കഴിച്ചത്. പക്ഷേ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായി. ഭർത്താവിൽ നിന്നുള്ള മോശമായ അനുഭവം കാരണം ഒരുമിച്ചുള്ള ജീവിതം മുന്നോട്ടു പോയില്ല.

    കുഞ്ഞിന് ഒന്നര വയസ്സാകുമ്പോഴേക്കും ഞങ്ങൾ വേർപിരിഞ്ഞു.
    ഭർത്താവിന്റെ വീട്ടുകാരെ മൊത്തത്തിൽ കുറ്റപ്പെടുത്താതെ ആണ് താരം പറഞ്ഞത്. ഭർത്താവിന്റെ വീട്ടിൽ തന്നെ മകളെപ്പോലെ കാണുന്ന ഒരു ഇളയമ്മ കൂടി ഉണ്ടായിരുന്നു എന്ന് താരം സ്മരിച്ചുകൊണ്ട് ബിഗ് ബോസിൽ പറയുകയുണ്ടായി.

    ആങ്കറിംഗ് രംഗത്ത് സജീവമായതോടുകൂടി നാട്ടിൽ പലരും പല രീതിയിലുള്ള ഗോസിപ്പുകൾ പരത്തി. ഞാൻ പൈസ ഉണ്ടാക്കുന്നത് മറ്റു പല രീതിയിൽ ആണെന്നുള്ള വാർത്തകൾ കുടുംബത്തിൽ വരെ പ്രചരിക്കുകയുണ്ടായി. പലരും എന്റെ അച്ഛനെ പോലും തെറ്റിദ്ധരിപ്പിച്ചു. അച്ഛൻ കരയുന്ന അവസ്ഥ വരെ എത്തി. എന്ന് താര സങ്കടത്തോടെ കൂടി പറയുന്നുണ്ട്.

  • ചീത്ത വഴിയിലൂടെയാണ് അവള്‍ പൈസ ഉണ്ടാക്കുന്നത്; വിവാഹമോചനത്തിന് ശേഷം കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് ബിഗ് ബോസ്സ് താരം ശാലിനി..

    മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ന്റെ നാലാമത്തെ സീസൺ ആരംഭിച്ചിരിക്കുന്നു. കലാ സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രമുഖരാണ് ബിഗ് ബോസ് മത്സരാർത്ഥികളായി എത്തുന്നത്.

    ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്ത്യയിലെ മറ്റു പല ഭാഷകളിലും വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഹിന്ദി ബിഗ് ബോസ് ആണ് ഏറ്റവും കൂടുതൽ സീസണുകൾ പൂർത്തിയാക്കിയത്. മലയാളത്തിൽ ഇത് നാലാമത്തെ സീസൺ ആണ്. ആദ്യത്തെ സീസൺ വളരെ വിജയകരമായി പൂർത്തിയാക്കിയെങ്കിൽ, രണ്ടും മൂന്നും കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയുണ്ടായി.

    പതിവുപോലെ ഒരുപാട് സെലിബ്രിറ്റികൾ ആണ് നാലാമത്തെ സീസണിൽ മത്സരാർത്ഥികൾ ആയി എത്തിയിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ trp റേറ്റിംഗ് കുത്തനെ ഉയരുകയാണ്. നാലാമത്തെ സീസൺ അതിന്റെ യഥാർത്ഥ പഞ്ചിലേക്ക് നീങ്ങിയിരിക്കുന്നു. മത്സരാർത്ഥികൾക്കിയിൽ അസ്വാരസ്യത വന്നു തുടങ്ങി.

    പല മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്തിയത്. അതിൽ പെട്ട ഒരാളാണ് ശാലിനി നായർ. അവതാരക മേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് ശാലിനി നായർ. തന്റെ ചെറുപ്പം മുതൽ ഇതുവരെയുള്ള ജീവിതകഥ താരം വരുന്നതിനുമുമ്പ് തുറന്നു പറഞ്ഞിരുന്നു.

    സിംഗിൾ മദർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. വിവാഹമോചിതയാണ് താരം. തന്റെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്ന് താരം ബിഗ് ബോസ് ഹൗസിൽ തുറന്നു പറയുകയുണ്ടായി. വിവാഹവും വിവാഹമോചനവും പിന്നീട് മകളുമായുള്ള സിംഗിൾ മദർ ജീവിതവും കാര്യറും ഒക്കെ താരം പറയുന്നുണ്ട്.
    താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

    ” എന്റെത് ഒരു വെൽ planned അറേഞ്ച്ഡ് മാരേജ് ആയിരുന്നു. വിവാഹ പ്രണയം ഒന്നായിരുന്നില്ല. വളരെ സന്തോഷത്തോടുകൂടി ജീവിതം ആരംഭിക്കുന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാനും കല്യാണം കഴിച്ചത്. പക്ഷേ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായി. ഭർത്താവിൽ നിന്നുള്ള മോശമായ അനുഭവം കാരണം ഒരുമിച്ചുള്ള ജീവിതം മുന്നോട്ടു പോയില്ല.

    കുഞ്ഞിന് ഒന്നര വയസ്സാകുമ്പോഴേക്കും ഞങ്ങൾ വേർപിരിഞ്ഞു.
    ഭർത്താവിന്റെ വീട്ടുകാരെ മൊത്തത്തിൽ കുറ്റപ്പെടുത്താതെ ആണ് താരം പറഞ്ഞത്. ഭർത്താവിന്റെ വീട്ടിൽ തന്നെ മകളെപ്പോലെ കാണുന്ന ഒരു ഇളയമ്മ കൂടി ഉണ്ടായിരുന്നു എന്ന് താരം സ്മരിച്ചുകൊണ്ട് ബിഗ് ബോസിൽ പറയുകയുണ്ടായി.

    ആങ്കറിംഗ് രംഗത്ത് സജീവമായതോടുകൂടി നാട്ടിൽ പലരും പല രീതിയിലുള്ള ഗോസിപ്പുകൾ പരത്തി. ഞാൻ പൈസ ഉണ്ടാക്കുന്നത് മറ്റു പല രീതിയിൽ ആണെന്നുള്ള വാർത്തകൾ കുടുംബത്തിൽ വരെ പ്രചരിക്കുകയുണ്ടായി. പലരും എന്റെ അച്ഛനെ പോലും തെറ്റിദ്ധരിപ്പിച്ചു. അച്ഛൻ കരയുന്ന അവസ്ഥ വരെ എത്തി. എന്ന് താര സങ്കടത്തോടെ കൂടി പറയുന്നുണ്ട്.

  • ടോവിനോയുടെ “മറഡോണ” സിനിമയിലെ ക്യൂട്ട് നായികയെ മറന്നോ.. ന്യൂ ലുക്കിൽ ഞെട്ടിച്ച് താരം… പൊളിപൊളി…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോകളാണ് കൂടുതൽ വൈറൽ ആകാറുള്ളത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. മോഡലിംഗ് രംഗത്ത് നിറഞ്ഞു നിൽക്കുന്നവർ മാത്രമല്ല പ്രമുഖ നടിമാർ വരെ ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്.

    സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ഫോട്ടോകൾ വൈറലാവുകയാണ് ഇപ്പോൾ. വെറൈറ്റി കോൺടെന്റ് ക്രീയെറ്റിംഗ് ആണ് ഫോട്ടോഷൂട്ടുകൾ വൈറൽ ആകാനുള്ള പ്രധാന കാരണം. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. പലതും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    അതേപോലെ ഫോട്ടോഷൂട്ട് ചലഞ്ച് കളും സോഷ്യൽ മീഡിയയിൽ സർവ്വസാധാരണ കാണാൻ സാധിക്കുന്നുണ്ട്. ട്രാൻസ്ഫോർമേഷൻ ഫോട്ടോകളും നമുക്ക് കാണാൻ സാധിക്കും. സാരിയുടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട പലരും ഒരു സുപ്രഭാതത്തിൽ ഹോട്ട് & ബോൾഡ് വേഷത്തിലും ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട്.

    ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ശരണ്യ ആർ നായർ ആണ് പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഞെട്ടിക്കുന്ന ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.

    താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇത്രയും ബോൾഡ് ലുക്കിൽ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ആരാധകർ ഫോട്ടോ ഏറ്റെടുത്തിരിക്കുന്നു.

    2018 ൽ വിഷ്ണുനാരായണൻ സംവിധാനം ചെയ്ത് ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ മറഡോണയുടെ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. ഈ സിനിമയിലെ ആശാ എന്ന കഥാപാത്രത്തിലൂടെ താരം സിനിമാപ്രേക്ഷകർക്ക് ശ്രദ്ധപിടിച്ചുപറ്റി.

    Sharanya
    Sharanya
    Sharanya
  • സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം മലയാളികളുടെ ക്യൂട്ട് താരം നിരഞ്ജന…

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിരഞ്ജന അനൂപ്. ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു. ഓരോ വേഷം വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത് എന്ന് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചത്.

    2015 മുതൽ ഇതുവരെയും സിനിമാ മേഖലയിൽ താരം സജീവമായി നില നിൽക്കുകയാണ്. തുടക്കം മുതൽ ഇന്നുവരെയും മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ ഓരോന്നും മലയാള മനസ്സുകളിൽ താരം ഇപ്പോഴും ചിര പ്രതിഷ്ഠ നേടിയിരിക്കുന്നത്. അത്രത്തോളം മികവിലും ആഴത്തിലും ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

    ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം വിജയങ്ങളായ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് നൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും അഭിനയിക്കാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    പുത്തൻ പണം, ഗൂഢാലോചന, കല വിപ്ലവം പ്രണയം, ബിടെക്, c/o സൈറാബാനു, ചതുർമുഖം തുടങ്ങിയവയാണ് താരം അഭിനയിച്ച മലയാള സിനിമകൾ പ്രധാനപ്പെട്ടവ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് അദ്ദേഹത്തിന് അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ വേഷമായിരുന്നു.

    മലയാള സിനിമ അഭിനേത്രി എന്നതിനപ്പുറം ഭരതനാട്യം, കുച്ചുപ്പുടി എന്നീ നൃത്ത മേഖലകളിൽ പ്രാവീണ്യം നേടിയ താരമാണ് നിരഞ്ജന അനൂപ്. നൃത്തത്തിന് വഴങ്ങുന്ന രൂപത്തിൽ ശരീരം മൈൻന്റൈൻ ചെയ്യാനും താരം ശ്രദ്ധിക്കാറുണ്ട്. സൗന്ദര്യം പ്രകടിപ്പിക്കുന്ന ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകരും സമൂഹ മാധ്യമങ്ങളിൽ താരത്തിനുണ്ട്.

    തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കാരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം വൈറലാകുന്നത് പതിവാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. അമ്മയാണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത് എന്ന് താരത്തിന്റെ ക്യാപ്ഷനിൽ നിന്നും നിന്ന് മനസ്സിലാക്കാം. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Niranjana
    Niranjana
    Niranjana
    Niranjana
  • ആതിരപ്പള്ളിയുടെ വശ്യതയിൽ സുന്ദരിയായി അൻസിബ ഹസ്സൻ… ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം…

    ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും ടെലിവിഷൻ അവതാരകയും നർത്തകിയും ആണ് അൻസിബ ഹസൻ. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം നിൽക്കുന്ന മറ്റു കഴിവുകൾ താരത്തെ വളരെ പെട്ടന്ന് പ്രശസ്ത ആക്കുകയും ചെയ്തു. അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും പക്വമായ കഥാപാത്ര അവതരണവും താരം നടത്തി. അതുകൊണ്ടു തന്നെയാണ് ചുരുങ്ങിയ കാലഘട്ടത്തിൽ വിപുലമായ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    തമിഴ് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും മലയാളത്തിൽ പുറത്തിറങ്ങിയ ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ചതിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. വളരെ മികച്ച അഭിപ്രായം ദൃശ്യ കഥാപാത്രത്തിന് താരത്തിനും ലഭിച്ചത്.

    2013ലാണ് ദൃശ്യം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് വലിയ സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിച്ചു. ബി എസ്‌ സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തി ആക്കിയതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. വിദ്യാഭ്യാസ രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുന്നതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന് വലിയ സ്ഥാനം ലഭിച്ചു.

    ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് 2, മർഹബ, മമ്മൂക്ക ദ ഗ്രേറ്റ് ഫാദർ, മറക്കാത്ത സ്വാദ്, മൈലാഞ്ചി മൊഞ്ച് എന്നീ പരിപാടികൾ ഹോസ്റ്റ് ചെയ്തത് താരമായിരുന്നു. ഇതിനപ്പുറം ടെലിവിഷൻ മേഖലയിൽ ഒരുപാട് പരിപാടികളിൽ താരം മത്സരാർഥി ആയും അവതാരകയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളെ ഒരുപോലെ താരത്തിന് വിജയകരമാക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

    മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമായി നിലനിൽക്കുന്നുണ്ട്. അഭിനേത്രി എന്നതിലുപരി ഒരുപാട് മോഡൽ ഫോട്ടോസുകൾ പങ്കെടുത്തു കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരം സജീവമാകുകയാണ്. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അടുത്തുള്ള ക്യൂട്ട് ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത് വളരെ പെട്ടെന്നാണ് ഫോട്ടോകൾ വൈറലായത്.

    Ansiba
    Ansiba
    Ansiba
    Ansiba
  • ബോള്ളിവുഡ് താരറാണി പ്രിയങ്ക ചോപ്രയുടെ മാസ് എൻട്രി.. ആരും കണ്ണെടുക്കാതെ നോക്കിപ്പോവും..

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സിംഗർ എന്ന നിലയിലും താരം അറിയപ്പെടുന്നു. മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

    രണ്ടായിരത്തിലെ മിസ്സ് വേൾഡ് സൗന്ദര്യമത്സരം ജേതാവായ തോടുകൂടി ആണ് താരം ലോക തലത്തിൽ അറിയപ്പെട്ടത്. താമസിയാതെ താരത്തിന് ഒരുപാട് അവസരങ്ങൾ ബോളിവുഡ് സിനിമയിൽ തേടി എത്തുകയും ചെയ്തു. കിട്ടിയ അവസരങ്ങൾ മുതലെടുക്കുകയും താമസിയാതെ ബോളിവുഡ് സിനിമയിൽ ഏറ്റവും തിരക്കുള്ള നടിയായി മാറുകയും ചെയ്തു.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുരുന്നന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 75 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് വേഷത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊതുസ്ഥലത്ത് ദേസി ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര കാൻഡിഡ് ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.

    അമേരിക്കൻ സിംഗർ & സോങ് റൈറ്ററായ നിക്ക് ജോൺസ് ആണ് താരത്തിന്റെ ജീവിതപങ്കാളി. ഒരുപാട് വേദികളിലെ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

    അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ 2016 ൽ നേടിയ താരം രണ്ടുപ്രാവശ്യം ലോകത്തിലെ ഏറ്റവും മികച്ച 100 സ്ത്രീകളിൽ ഒരാളായി ഫോർബ്സ് മാഗസിൻ ൽ താരത്തിന്റെ പേര് വന്നിരുന്നു. രണ്ടുപ്രാവശ്യം നാഷണൽ അവാർഡ് അഞ്ചു പ്രാവശ്യം ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിച്ചു.

    Priyanka
    Priyanka
    Priyanka