Category: Entertainments

  • എജ്ജാതി ക്യൂട്ട് നെസ്സ്.. കണ്ണെടുക്കാൻ തോന്നുല്ല.. ക്യൂട്ട് ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

    സിനിമയിലും സീരിയലിലും അഭിനയിച്ച് വലിയ രീതിയിൽ സ്റ്റാർ വാല്യൂ ലഭിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊണ്ട് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും തുടർച്ചയായി പങ്കുവെച്ച് മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പേരുണ്ട്. ചുരുങ്ങിയ കാലം കൊണ്ടാണ് ഇത്തരത്തിലുള്ളവർ സമൂഹമാധ്യമങ്ങളിൽ സെലബ്രിറ്റി സ്ഥാനം നേടി എടുത്തത്.

    മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. ഇവരിൽ പലരും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പോപ്പുലറിട്ടി നേടിയെടുക്കുന്നത് അവരുടെ സുന്ദരമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ്. ഇത്തരത്തിലുള്ള ഒരുപാട് പേർ നമുക്കിടയിലുണ്ട്.

    ഈ രീതിയിൽ ചുരുക്കം ചില ടിവി പ്രോഗ്രാമുകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് പിന്നീട് സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് കനിക മൻ. ഇപ്പോൾ താരം സോഷ്യൽമീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഏഴ് മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവുപോലെ കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് ഡ്രസ്സിൽ അതീവ സുന്ദരിയായി മാലാഖയെ പോലെ കാണപ്പെടുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിക്കുന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ഫോട്ടോകൾ താരം പങ്ക് വച്ചിട്ടുണ്ട്.

    ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സി ടി വി സംപ്രേക്ഷണം ചെയ്തിരുന്ന Guddan Tumse Na Ho Payega (2018). എന്ന പരമ്പരയിൽ അഭിനയിച്ചതോട് കൂടിയാണ് താരം ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത്.

    മോഡൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. ആദ്യ സമയത്ത് ഒരുപാട് റാംപ് വാക്ക് & ഫാഷൻ ഷോ തുടങ്ങിയവയിൽ താരം പ്രത്യക്ഷപ്പെട്ടു. 2015 ൽ മിസ്സ് കണ്ടിനെന്റൽ ടൈറ്റിൽ ജേതാവ് ആകാനും താരത്തിന് സാധിച്ചു. പിന്നീട് ഒരുപാട് പഞ്ചാബി മ്യൂസിക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടു. അതോടുകൂടി താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെടാൻ തുടങ്ങി. താമസിയാതെ പല സീരിയലുകളിലും പ്രധാനവേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

    Kanika Mann
    Kanika Mann
    Kanika Mann
    Kanika Mann
  • “തട്ടത്തിൻ മറയത്ത്” ലെ ആയ്ഷയുടെ ന്യൂ ലുക്ക് കണ്ട് ഞെട്ടി ആരാധകർ… ഗ്ലാമർ ലുക്കിൽ ഇഷാ തൽവാർ…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലും ആണ് ഇഷാതൽവാർ. 2012 മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ തട്ടത്തിൻ മറയത്ത് എന്ന സിനിമയാണ് താരത്തിന്റെ ആദ്യസിനിമ. മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു. മലയാളം ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിക്കുന്നത്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിൽ 2012 ആരും ഇതുവരെയും സജീവമായിരിക്കുകയാണ്. മികച്ച ഒരുപാട് സിനിമകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സിനിമാ പ്രേമികൾക്ക് ഇടയിലും താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സെലക്ട് ചെയ്യുന്നത്. മലയാളത്തിനു പുറമെ ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക വൃന്തങ്ങളെ നേടിയെടുക്കാൻ സാധിച്ചത് താരം പ്രകടിപ്പിച്ച മികച്ച അഭിനയ വൈഭവത്തിലൂടെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും തന്നെയാണ്. ഒരുപാട് പരസ്യ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. വെബ് സീരീസുകളിലും പരസ്യങ്ങളിലും താരം പ്രത്യക്ഷപെട്ടിട്ടുണ്ട്. പിസ്സ ഹട്ട് , വിവൽ ഫെയർനെസ് ക്രീം, കായ സ്കിൻ ക്ലിനിക് , ഡ്യൂലക്സ് പെയിന്റ്സ് , ധാത്രി ഫെയർനസ് ക്രീം തുടങ്ങിയ ബ്രാൻഡുകളുടെ 40-ലധികം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അത് കൂടാതെ ജസ്റ്റ് ഡാൻസ് മത്സരത്തിനായി ഹൃത്വിക് റോഷനുമൊത്തുള്ള ഒരു മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഓരോ കഥാപാത്രത്തെയും വളരെ ആഴത്തിൽ അറിഞ്ഞ താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിലും താരം മുൻപന്തിയിലുള്ളത്. അഭിനയത്തിനൊപ്പം തന്നെ നൃത്ത മേഖലയിലും താരം സജീവമാണ്. ബാലെ, ജാസ്, ഹിപ്-ഹോപ്പ്, സൽസ തുടങ്ങിയ വിവിധ നൃത്തരൂപങ്ങൾ താരം പരിശീലിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ ടെലിവിഷൻ തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്.

    തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സൂപ്പർ ഗ്ലാമറസ് ലുക്കിൽ ഉള്ള ഫോട്ടോകളാണ്. ബീച്ച് സൈഡിൽ ധരിച്ച വസ്ത്രങ്ങളും മുടിയും എല്ലാം നനഞ്ഞു കുതിർന്ന തരത്തിലാണ് താരത്തിന്റെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Isha Talwar
    Isha Talwar
    Isha Talwar
    Isha Talwar
  • ഇപ്പൊ ഫിറ്റ് ആയില്ലേ.. വർക്ക്‌ഔട്ട്‌ കഴിഞ്ഞ് ആരാധകർക്കായ് ഒരു കിടിലൻ സെൽഫി…

    ഓരോ ദിവസം ഇന്ത്യയിൽ പുറത്തിറങ്ങുന്ന വെബ് സീരീസുകൾ എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്തത്രയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. പല രീതിയിലുള്ള വെബ് സീരിസുകളിൽ പുറത്തുവരാറുണ്ട്. കൂടുതലും ത്രില്ലെർ ബേസ്ഡ് വെബ് സീരീസുകൾ ആണ്. അതേപോലെ റൊമാന്റിക് വെബ് സീരീസ്കളും ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ ആയി പുറത്തിറങ്ങാറുണ്ട്.

    നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സൂപ്പർ ഹിറ്റ് വെബ്സീരീസ് കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിക്ക്. ഇങ്ങനെയുള്ള വെബ് സീരീസുകളിൾ പ്രത്യക്ഷപ്പെട്ട് കൊണ്ട് പിന്നീട് അറിയപ്പെട്ട സെലിബ്രിറ്റികളായി മാറിയ ഒരുപാട് പേരുണ്ട്. പല സിനിമയിലും സീരിയലിലും അവസരം ലഭിച്ച വെബ് സീരിയലിലെ നായിക നായകൻമാറെ നമുക്ക് അറിയാവുന്നതാണ്.

    ഈ രീതിയിൽ വെബ്സീരീസ് ൽ അഭിനയിച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മേഘ പ്രസാദ്. വെബ് സീരീസിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം താമസിയാതെ ആരാധകരുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടര ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. താരം സാധാരണയായി തന്റെ വർക്കൗട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതേ പോലെയുള്ള ഒരു ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചത്. വർക്കൗട്ട് കഴിഞ്ഞുള്ള താരത്തിന്റെ ഹോട്ട് കിടിലൻ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നു.

    താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2017 ൽ മിസ് ഇന്ത്യാ വെസ്റ്റ് ബംഗാൾ സൗന്ദര്യമത്സരത്തിൽ നേതാവാകാൻ താരത്തിന് സാധിച്ചു. പിന്നീട് താമസിയാതെ താരം ടിക് ടോക് സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ടു. പക്ഷേ താരം അഭിനയത്തിൽ ആരാധകർക്കിടയിൽ അറിയപ്പെട്ടത് alt balaji gandi baat 4 ലെ മേഘ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോട് കൂടിയാണ്.

    Megha Prasad
    Megha Prasad
    Megha Prasad
    Megha Prasad
  • മൊഞ്ച് കൂടുവാണോ?? സ്റ്റൈലിഷ് ലുക്കിൽ സ്നേഹയുടെ പുത്തൻ ഫോട്ടോസ്.. തിരിച്ചു വരവ് പ്രതീക്ഷിച്ച് ആരാധകർ

    തമിഴ് , തെലുങ്ക് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സുഹാസിനി രാജാറാം നായിഡു. പക്ഷേ താരത്തിന്റെ സ്റ്റേജ് നാമം സ്നേഹ എന്നാണ്. ആ പേരിലാണ് താരം അറിയപ്പെടുന്നത്. 2000 ൽ പുറത്തിറങ്ങിയ അനിൽ-ബാബു സംവിധാനം ചെയ്ത ‘ഇങ്ങനെ ഒരു നിലപക്ഷി’ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. 2001-ൽ പ്രിയമൈന നീകു എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അഭിനയം ആരംഭിക്കുന്നത്.

    രാധാ ഗോപാലം, ശ്രീരാമദാസ് എന്നീ സിനിമകളിൽ തരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമാണ്. മലയാളം സിനിമകളിലും ഏതാനും കന്നഡ ഭാഷാ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി, മോഡൽ എന്നീ നിലകളിൽ 2000മുതൽ താരം സജീവമാണ്. മലയാളത്തിൽ ഒരു പിടി മികച്ച സിനിമകൾ താരത്തിന് ചെയ്യാൻ സാധിച്ചു. മുൻ നിര നായക നടൻമാരുടെ കൂടെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു.

    അഭിനയ മേഖലയിൽ ഇതിനോടകം തന്നെ ഒരുപാട് അവാർഡുകൾ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 2002ലെ ഉന്നൈ നിനൈത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് – മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് തരാം നേടി. വിരുമ്പുഗിരേൻ , ആനന്ദം , പുന്നഗൈ ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2001-ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടിയിട്ടുണ്ട്.

    ഒരുപാട് പരസ്യചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. ശരവണ സ്‌റ്റോഴ്‌സ് , ഹോർലിക്‌സ് , റൂബിനി ഓയിൽ , ആശിർവാദ് , ഇദയം ഡോട്ട്‌സ് , ജോസ് ആലുക്കാസ് , പവർ ഷാംപൂസ് , ശ്രീ ദേവി ടെക്‌സ്റ്റൈൽസ് , പ്രീതി മിക്സി , ജിആർബി ഉദയം നെയ്യ് , പാപ്പിലോൺ , വെങ്കോബ്സ് ക്രീം , വെങ്കോബ്സ് ക്രീം , വെങ്കോബ് ചിക്കൻ ക്രീം തുടങ്ങിയവ അവയിൽ ചിലതാണ്.

    വിവാഹത്തിനു ശേഷം ഭർത്താവ് പ്രസന്നക്കൊപ്പം ഒരുപാട് ഇന്റർനാഷണൽ പരസ്യങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒരുമിച്ചുള്ള പരസ്യങ്ങൾ എല്ലാം വളരെ പെട്ടെന്ന് വയർ ആവുകയും ചെയ്യാറുണ്ട്. ചെന്നൈ ഇന്റർനാഷണൽ ഫാഷൻ വീക്ക് , സിഡ്നി സ്ലാഡൻ ഫാഷൻ വീക്ക് , ചെന്നൈ , മുംബൈ എന്നിവിടങ്ങളിൽ നടന്ന മറ്റ് ഷോകൾ തുടങ്ങി നിരവധി ഫാഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നേരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങളോടു കൂടി വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Sneha
    Sneha
    Sneha
    Sneha
    Sneha
  • സെമ്മാ അഴക്… നടി അങ്കിതയുടെ ഗ്ലാമർ ചിത്രങ്ങൾ കാണാം… പൊളി

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലരും ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുന്ന തിരക്കിലാണ് സമൂഹ മാധ്യമങ്ങളിൽ പലരും ഫോട്ടോസുകൾ പങ്കുവച്ചു കൊണ്ട് സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് അങ്കിത ദേവ്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. വെറും ഫോട്ടോഷൂട്ടുകൾ മാത്രമല്ല താരത്തിന്റെ മേഖല. ഒരുപാട് സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം. ആൾട്ടോ ബാലാജി ബി ഗ്രേഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും കയ്യടികൾ താരത്തിന് പുത്തരിയല്ല.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് താരത്തിന്റെ അഭിനയമികവ് ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയരാനും ഒരുപാട് ആ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

    താരം പലപ്രാവശ്യം വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. 2017 ൽ താരത്തിന്റെ ത് എന്നു പറഞ്ഞുകൊണ്ടുള്ള ഒരു 10 മിനിറ്റ് എംഎംഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വലിയ കോളിളക്കം ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ സൃഷ്ടിച്ചത്. സഹോദരനോടൊപ്പം ബന്ധപ്പെടുന്ന താരത്തിന്റെ വീഡിയോ എന്ന് പറഞ്ഞാണ് ഇന്റർനെറ്റിൽ വീഡിയോ പ്രചരിച്ചത്. പക്ഷേ താരം അത് പിന്നീട് നിരസിക്കുകയാണ് ചെയ്തത്.

    എന്തായാലും ഒരുപാട് ആരാധകരെ സജീവമായി താരം നിലനിർത്തുന്നത് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്തത് കൊണ്ട് തന്നെയാണ്.
    പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇന്ന് കാണാൻ സാധിക്കുന്നുണ്ട്. പല പ്രമുഖ സെലിബ്രിറ്റികൾ വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലുമാണ്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് തന്നെയാണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്.

    ഇപ്പോൾ താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂട് പിടിപ്പിക്കാൻ മാത്രം ഹോട്ടാണ് ഫോട്ടോകൾ എന്ന ഒറ്റ നോട്ടത്തിൽ തന്നെ പറയാൻ സാധിക്കുന്നു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം ആവുകയും സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

    Ankita
    Ankita
    Ankita
    Ankita
  • പൊട്ടൻമാരും, വിഡ്ഢികളും വിമർശിച്ചു കൊണ്ടിരിക്കും.. കിടുക്കാച്ചി ലുക്കിൽ സാധികയുടെ പുത്തൻ ഫോട്ടോസ്…

    ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്

    2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

    സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്കിപ്പുറവും ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ താരം അറിയപ്പെടുകയും ചെയ്യുന്നുണ്ട്. അതിനുപുറമേ ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിംറോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ.

    മനോരമ ആരോഗ്യം, മനോരമ ഹെൽത്ത് ബുക്ക്, മനോരമ സംബന്ധം, നമ്മുടെ ആരോഗ്യം ഐഎംഎ, മംഗളം, മഹിളാ ചന്ദ്രിക തുടങ്ങിയ മാസികകളുടെ കവർ ഷൂട്ട്കളിലും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും മോഡലിംഗ് മേഖലയിലും താരം സജീവമായി തുടരുകയാണ്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

    ” Any fool can criticize, complain, and condemn—and most fools do. But it takes character and self-control to be” ഏതൊരു വിഡ്ഢിയ്ക്കും വിമർശിക്കാനും പരാതിപ്പെടാനും അപലപിക്കാനും കഴിയും – മിക്ക വിഡ്ഢികൾക്കും അത് ചെയ്യാം. എന്നാൽ അതിന് സ്വഭാവവും ആത്മ നിയന്ത്രണവും ആവശ്യമാണ് എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അത് കോണ്ട് തന്നെ വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

    Sadhika Venugopal
    Sadhika Venugopal
    Sadhika Venugopal
    Sadhika Venugopal
    Sadhika Venugopal
  • സാരിയിൽ അഴകായി നമ്മുടെ ഐശ്വര്യ ലക്ഷ്മി. ഫോട്ടോകൾ കാണാം….

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമെ മറ്റു സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

    ഒരു സമയത്ത് മലയാളത്തിലെ ഭാഗ്യ നായിക എന്ന് വരെ താരം അറിയപ്പെട്ടിരുന്നു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. മാത്രമല്ല ആദ്യ സമയങ്ങളിൽ താര പ്രത്യക്ഷപ്പെട്ട എല്ലാ സിനിമകളും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പിന്നീട് താരം മലയാള സിനിമയ്ക്ക് പുറമേ മറ്റു ഇൻഡസ്ട്രി കളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 2017 ൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും മറ്റും ഹോട്ട് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്നവയാണ്. മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ അഴകായി ക്യൂട്ട് ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുന്നു. ഇഷാൻ ഗിരി ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തി എടുത്തത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    2017 ൽ നിവിൻ പൊളി നായകനായി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം മലയാളി സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ടോവിനോ നായകനായി പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് താരം തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    2019 ൽ സുന്ദർ c സംവിധാനം ചെയ്ത് വിശാൽ, താമന്നാഹ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ആക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. ഗോഡ്‌സെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറാൻ പോവുകയാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

    Aishwarya Lekshmi
    Aishwarya Lekshmi
    Aishwarya Lekshmi
    Aishwarya Lekshmi
  • നായകൻമാർക്ക് ഒപ്പം ചേർന്ന് അഭിനയിക്കുന്നത് മുസ്തഫയ്ക്ക് ഇഷ്ടമല്ല… സിനിമക്ക് വേണ്ടി പോലും ഒരാൾക്കും ഇനി ഉമ്മ കൊടുക്കില്ലെന്ന് പ്രിയാമണി….

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് പ്രിയാമണി. മലയാളം തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും 2003 മുതൽ താരം ഇതുവരെയും സജീവമായി സിനിമ മേഖലയിൽ നിലനിൽക്കുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നുണ്ട്.

    2003 പുറത്തിറങ്ങിയ എവരെ അടഗാഡു എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എങ്കിലും 2007 പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ജനപ്രിയ നായിക ആവുന്നത്. രാം , രാവൺ , രാവണൻ , പ്രാഞ്ചിയേട്ടൻ & ദ സെയിന്റ് , ചാരുലത , ഐഡോൾ രാമായണം എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

    സിനിമയിലെ താരത്തിന്റെ അത്യുഗ്രൻ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും തമിഴിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിക്കുകയും ചെയ്തു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് പ്രശംസകൾ താരത്തിന് ലഭിക്കാൻ മാത്രം വളരെ വ്യക്തമായും മനോഹരമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. അതുകൊണ്ടു തന്നെയാണ് ദേശീയ അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളും മറ്റും താരത്തെ തേടിയെത്തിയത്. അഭിനയ രംഗത്തിനൊപ്പം ഒപ്പം മോഡലിംഗ് താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുള്ളത്.

    ഒരുപാട് കാലമായി താരമൂല്യം കുറയാതെ സിനിമാ മേഖലയിൽ താരം പിടിച്ചു നിൽക്കുന്നത് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആത്മാർത്ഥമായ സമീപനം കൊണ്ടും വളരെ മികച്ച അഭിനയ വൈഭവം കൊണ്ടും തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നത്.

    സിനിമയിൽ താൻ നായകന്മാരോട് ചേർന്ന് അഭിനയിക്കുന്നത് മുസ്തഫക്കോ അദേഹത്തിന്റെ വീട്ടിൽ ഉള്ളവർക്കോ ഇഷ്ട്ടമല്ല എന്നാണ് താരം പറയുന്നത്. ഇപ്പോൾ പ്രണയമുള്ള ചില നടിമാരോട് ഇത്തരം കാര്യങ്ങൾ പങ്കുവച്ചപ്പോൾ ഇത് പ്രൊഫഷനാണെന്നും സർവസാധാരണമാണ് കാര്യങ്ങൾ ഒന്നും അവരുടെ ബോയ് ഫ്രണ്ട്സിന് പ്രശനമില്ലെന്നുമായിരുന്നു അവരുടെയെല്ലാം മറുപടി എന്നുമാണ് താരം പറയുന്നത്.

    മുസ്തഫയും ഫാമിലിയും അങ്ങനെയല്ല എന്നും അതുകൊണ്ട് തന്നെ ഓൺ സ്ക്രീൻ കിസ്സിങ്ങുകൾ ഇനി ഉണ്ടാകില്ല എന്നും താരം വ്യക്തമാക്കി. മുസ്തഫ മുസ്ലിമാണ് എന്നും ദീപാവലി ക്രിസ്തുമസ് എന്നിവയെല്ലാം ഞങ്ങൾ ആഘോഷിക്കാറുണ്ട് എന്നും ആണ് താരം വ്യക്തമാക്കുന്നത്. നോമ്പ് എടുപ്പിക്കാൻ ഒരുപാട് ശ്രമിച്ചു എന്നും പക്ഷെ എനിക്ക് ആഹാരം കഴിക്കാതിരിക്കാൻ തനിക്ക് കഴിയില്ല എന്നാണ് താരം പറയുന്നത്.

    Priya
    Priya
    Priya
    Priya
  • ദയവുചെയ്ത് മൂഡ് കളയല്ലേ… ഗോപിസുന്ദർ അമൃത ബന്ധത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്മയി…

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലായിടത്തും ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള വിവാഹ വാർത്തകളും അതിനെ തുടർന്നുണ്ടായ അഭിവാദ്യ പരാമർശങ്ങളും ചർച്ചകളും മാത്രമാണ് കാണാൻ സാധിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഇന്റർനാഷണൽ ലെവലിൽ അറിയപ്പെടുന്ന സെലിബ്രേറ്റിയുമാണ് ഗോപി സുന്ദർ.

    ഗോപിസുന്ദറിന്റെ ആദ്യ ഭാര്യയിൽ രണ്ട് ആൺകുട്ടികൾ ഉണ്ട്. വിവാഹം വേർപെടുത്താതെ അഭയ ഹിരണ്മയി എന്ന ഗായികയുമൊത്ത് 10 വർഷത്തോളമായി ഗോപിസുന്ദർ ലിവിങ് ടുഗദറിലായിരുന്നു. അതിനുശേഷം പെട്ടെന്നൊരു സുപ്രഭാതത്തിൽ ആണ് അമൃതസുരേഷ് മായുള്ള വിവാഹം നടക്കുന്നത്. അമൃതകൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവെച്ചതോടു കൂടിയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ആകെ കോളിളക്കം സൃഷ്ടിച്ചത്.

    ഗോപിസുന്ദറിന്റെ ആദ്യ ഭാര്യയും രണ്ടു മക്കളുടെയും വിശേഷങ്ങളും ഫോട്ടോകളും അവരുടെ വർത്തമാനങ്ങളും എല്ലാം ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തു വന്നിരുന്നു. പഴയ കാലത്ത് വന്ന പബ്ലിഷ് ചെയ്ത് വാർത്തകൾ പോലും വീണ്ടും പ്രേക്ഷകർ കുത്തിപ്പൊക്കുകയാണ്. അതു പോലെ തന്നെ അഭയ ഹിരണ്മയി ഒപ്പമുള്ള ഫോട്ടോകളും പോസ്റ്റുകളും എല്ലാം ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

    ഒരുപാട് അധിക്ഷേപങ്ങളും പരിഹാസങ്ങളും എല്ലാം അഭയക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട് ഗോപീസുന്ദറും ഭാര്യ അമൃതയും വിവാദങ്ങൾക്കെതിരെ പ്രതികരിച്ചത് ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് എത്തിനോക്കുന്നവർക്ക് പുട്ടും മുട്ടക്കറിയും എന്ന ക്യാപ്ഷനോടൊപ്പം പങ്കുവെച്ച് ഫോട്ടോ പോസ്റ്റിലൂടെയാണ്.

    ഇപ്പോൾ ഒമർലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന പുതിയ സിനിമയുടെ ഓഡിയോ റെക്കോർഡിങ്ങിന് വേണ്ടി അഭയ ഹിരണ്മയി എത്തിയപ്പോൾ മാധ്യമങ്ങളിൽ നിന്നും ഗോപിസുന്ദർ അമൃത ബന്ധത്തെക്കുറിച്ച് എന്താണ് പ്രതികരിക്കാനുള്ളത് എന്ന ചോദ്യത്തിന് അഭയ ഹിരണ്മയി പ്രതികരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ല എന്നാണ് അഭയ പറഞ്ഞത്.

    വിവാദങ്ങളെക്കുറിച്ച് ഞാനെന്ത് പറയാനാണ്, സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നവർ അങ്ങനെ ചെയ്യട്ടെ,എനിക്ക് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ കുറിച്ച് യാതൊരു അഭിപ്രായവും ഇല്ല എന്നും അഭയ ഹിരണ്മയി പറഞ്ഞു. വിവാദങ്ങൾക്ക് കമന്റ് ലഭിച്ചാൽ മാത്രമാണ് മാധ്യമങ്ങൾക്ക് റീച്ച് ആവുകയുള്ളൂ എന്നും പാട്ടുപാടാൻ ആണ് വന്നത് എന്നും മൂഡ് കളയല്ലേ എന്നും പറഞ്ഞത് കൂടെയുള്ള സംവിധായകൻ ഒമർ ലുലു ആണ്.

    Abhaya
    Abhaya
    Abhaya
    Abhaya
    Abhaya
  • മോണിക്കയുമായി ബ്രേക്ക് അപ്പ്!!! ബിഗ് ബോസില്‍ വന്നത് കൊണ്ടാണ് ഇത്ര അനുഭവിക്കേണ്ടി വന്നത്; ജാസ്മിന്‍….

    മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ് ബോസ് സീസൺ ഫോർ ആണ്. പതിവു രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരുപാട് മേഖലയിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്താൻ ബിഗ്ബോസ് സീസൺ ഫോറിനു തുടക്കം മുതൽ തന്നെ സാധിച്ചിട്ടുണ്ട്. അത് ഓരോ മത്സരത്തിലും ഓരോ എപ്പിസോഡുകളിലും പ്രേക്ഷകർക്കിടയിൽ ചർച്ചയക്കുകയും ചെയ്തിരുന്നു.

    എന്തായാലും സീസൺ ഫോർ ബിഗ് ബോസിന്റെ അവസാന ഘട്ടത്തോട് അടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ പതിവിൽ കൂടുതൽ മത്സരയിനങ്ങൾ കടുക്കുകയും ചെയ്തിട്ടുണ്ട്. മത്സരാർത്ഥികളുടെ ഇടയിലുള്ള വീറും വാശിയും വർദ്ധിക്കുന്നതിനിടയിൽ ശക്തരായ രണ്ട് മത്സരാർത്ഥികൾ ഷോയിൽ നിന്ന് പുറത്തുപോകുകയുണ്ടായി.

    ഡോ റോബിനും ജാസ്മിന്നുമാണ് രണ്ട് മത്സരർഥികൾ. റിയാസിനെ റോബിൻ തല്ലിയതിനെ തുടർന്ന് സീക്രട്ട് റൂമിലായിരുന്ന റോബിൻ ബിഗ് ബോസിലേക്ക് തന്നെ തിരിച്ചെത്തുമെന്ന സമയം വന്നപ്പോൾ തന്റെ പ്രതിഷേധം ജാസ്മിന് അറിയിച്ചത് ബിഗ്‌ബോസ് ക്വിറ്റ് ചെയ്തു കൊണ്ടായിരുന്നു. 70 ദിവസങ്ങൾക്കു ശേഷമാണിത് നടന്നത്. വലിയ കോളിളക്കം ആണ് ഇരുവരുടെയും പുറത്തുപോകൽ ബിഗ്‌ബോസ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്.

    എന്നാൽ ഇപ്പോൾ ജാസ്മിന്റെ ഒരു ലൈവ് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കാമുകിയും പങ്കാളിയുമായ മോണിക്കയുമായി പിരിയുകയാണെന്നും അതിന്റെ കാരണവും പറയുന്ന വീഡിയോ ആണിപ്പോൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്. ബിഗ്‌ബോസിൽ വന്നതിന് ശേഷം എല്ലാം മീഡിയയിൽ വരുന്ന സാഹചര്യമാണ് ഉള്ളത് എന്നും അതുകൊണ്ടാണ് ലൈവിൽ വന്നു ഇക്കാര്യം പറയുന്നത് എന്നും ജാസ്മിന് പറയുന്നുണ്ട്.

    ബിഗ്ബോസ് ഷോയിലെ സംഭവങ്ങള്‍ക്ക് ശേഷം തനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടക്കുകയാണ് എന്നും ബിഗ് ബോസില്‍ വന്നത് കൊണ്ടാണ് ഞാന്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ് എന്നും അത് അവള്‍ അര്‍ഹിക്കുന്നത് അല്ല എന്നും അത് കാരണം അവളുമായി ബ്രേക്കപ്പ് ആവാന്‍ തീരുമാനിച്ചെന്നുമാണ് ജാസ്മിന്‍ ലൈവിൽ പറയുന്നത്.

    മോണിക്ക ഇത്തരത്തിൽ ഉള്ള ഒരു അക്രമങ്ങളും അർഹിക്കുന്നില്ല എന്നും അവൾ ഇതൊന്നും കെട്ടിരിക്കേണ്ട കാര്യമില്ലെന്നുമാണ് ജാസ്മിന് പറയുന്നത്. കൂടാതെ ബിഗ് ബോസ് തന്നെ ഇമോഷണലിയും മാനസികയുമായും തകർത്തു എന്നും അവൾക്ക് കൂട്ടായി എല്ലാകാര്യങ്ങളും നോക്കി തുടർന്ന് പോകാൻ തനിക്ക് കഴിയുന്നില്ല എന്നും ജാസ്മിന് തുറന്നടിക്കുന്നു. എന്തായാലും വളരെ പെട്ടന്ന് ലൈവ് വൈറലാവുകയായിരുന്നു.

    Jazmine
    Jazmine