Category: Entertainments

  • മോണിക്കയുമായി ബ്രേക്ക് അപ്പ്!!! ബിഗ് ബോസില്‍ വന്നത് കൊണ്ടാണ് ഇത്ര അനുഭവിക്കേണ്ടി വന്നത്; ജാസ്മിന്‍….

    മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ് ബോസ് സീസൺ ഫോർ ആണ്. പതിവു രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരുപാട് മേഖലയിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്താൻ ബിഗ്ബോസ് സീസൺ ഫോറിനു തുടക്കം മുതൽ തന്നെ സാധിച്ചിട്ടുണ്ട്. അത് ഓരോ മത്സരത്തിലും ഓരോ എപ്പിസോഡുകളിലും പ്രേക്ഷകർക്കിടയിൽ ചർച്ചയക്കുകയും ചെയ്തിരുന്നു.

    എന്തായാലും സീസൺ ഫോർ ബിഗ് ബോസിന്റെ അവസാന ഘട്ടത്തോട് അടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ പതിവിൽ കൂടുതൽ മത്സരയിനങ്ങൾ കടുക്കുകയും ചെയ്തിട്ടുണ്ട്. മത്സരാർത്ഥികളുടെ ഇടയിലുള്ള വീറും വാശിയും വർദ്ധിക്കുന്നതിനിടയിൽ ശക്തരായ രണ്ട് മത്സരാർത്ഥികൾ ഷോയിൽ നിന്ന് പുറത്തുപോകുകയുണ്ടായി.

    ഡോ റോബിനും ജാസ്മിന്നുമാണ് രണ്ട് മത്സരർഥികൾ. റിയാസിനെ റോബിൻ തല്ലിയതിനെ തുടർന്ന് സീക്രട്ട് റൂമിലായിരുന്ന റോബിൻ ബിഗ് ബോസിലേക്ക് തന്നെ തിരിച്ചെത്തുമെന്ന സമയം വന്നപ്പോൾ തന്റെ പ്രതിഷേധം ജാസ്മിന് അറിയിച്ചത് ബിഗ്‌ബോസ് ക്വിറ്റ് ചെയ്തു കൊണ്ടായിരുന്നു. 70 ദിവസങ്ങൾക്കു ശേഷമാണിത് നടന്നത്. വലിയ കോളിളക്കം ആണ് ഇരുവരുടെയും പുറത്തുപോകൽ ബിഗ്‌ബോസ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്.

    എന്നാൽ ഇപ്പോൾ ജാസ്മിന്റെ ഒരു ലൈവ് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കാമുകിയും പങ്കാളിയുമായ മോണിക്കയുമായി പിരിയുകയാണെന്നും അതിന്റെ കാരണവും പറയുന്ന വീഡിയോ ആണിപ്പോൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്. ബിഗ്‌ബോസിൽ വന്നതിന് ശേഷം എല്ലാം മീഡിയയിൽ വരുന്ന സാഹചര്യമാണ് ഉള്ളത് എന്നും അതുകൊണ്ടാണ് ലൈവിൽ വന്നു ഇക്കാര്യം പറയുന്നത് എന്നും ജാസ്മിന് പറയുന്നുണ്ട്.

    ബിഗ്ബോസ് ഷോയിലെ സംഭവങ്ങള്‍ക്ക് ശേഷം തനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടക്കുകയാണ് എന്നും ബിഗ് ബോസില്‍ വന്നത് കൊണ്ടാണ് ഞാന്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ് എന്നും അത് അവള്‍ അര്‍ഹിക്കുന്നത് അല്ല എന്നും അത് കാരണം അവളുമായി ബ്രേക്കപ്പ് ആവാന്‍ തീരുമാനിച്ചെന്നുമാണ് ജാസ്മിന്‍ ലൈവിൽ പറയുന്നത്.

    മോണിക്ക ഇത്തരത്തിൽ ഉള്ള ഒരു അക്രമങ്ങളും അർഹിക്കുന്നില്ല എന്നും അവൾ ഇതൊന്നും കെട്ടിരിക്കേണ്ട കാര്യമില്ലെന്നുമാണ് ജാസ്മിന് പറയുന്നത്. കൂടാതെ ബിഗ് ബോസ് തന്നെ ഇമോഷണലിയും മാനസികയുമായും തകർത്തു എന്നും അവൾക്ക് കൂട്ടായി എല്ലാകാര്യങ്ങളും നോക്കി തുടർന്ന് പോകാൻ തനിക്ക് കഴിയുന്നില്ല എന്നും ജാസ്മിന് തുറന്നടിക്കുന്നു. എന്തായാലും വളരെ പെട്ടന്ന് ലൈവ് വൈറലാവുകയായിരുന്നു.

    Jazmine
    Jazmine
  • സാരിയിൽ ഇങ്ങനെയും ഹോട്ട് ആകാൻ പറ്റുമോ?… സാരിയിൽ മനം കവർന്ന് താരത്തിന്റെ കിടിലൻ ഫോട്ടോസ്

    വർത്തമാനകാല സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വെറും ഒരു വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് സാമ്പത്തിക മേഖലയെ പോലും സുസ്ഥിരമാക്കുന്ന വരുമാന മേഖല കൂടി ആയി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നേ സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിന്റെ നിറങ്ങളത്രയും പുറത്തു വിടുന്ന കാലമാണിത്. നാളു കൂടുന്തോറും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടാകുന്നത്.

    സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മികവ് അതിനെ പ്രൊഫഷണൽ ടച്ച് ലഭിച്ചു എന്നത് തന്നെയാണ്. ഒരുപാട് പേർക്കാൻ ഇന്ന് സോഷ്യൽ മീഡിയ വരുമാന മാർഗമാവുന്നത്. ടിക്ടോക് ഇൻസ്റ്റാഗ്രാം പോലോത്ത ആപ്ലിക്കേഷനുകളും മറ്റും ഇത്തരത്തിലുള്ള ഒരുപാട് വലിയ അവസരങ്ങളാണ് ഉപയോക്താക്കൾക്ക് മുന്നിൽ തുറന്നിടുന്നത്. കലാവാസനകൾക്കും പരിശീലനം ചെന്ന മികവുകളും വേണ്ടി ഇന്ന് വേദി അന്വേഷിച്ചു നടക്കേണ്ടി വരുന്നില്ല.

    മോഡലിംഗ് മേഖല എല്ലാം സാധാരണക്കാർക്ക് പോലും പ്രാപ്യമാകുന്ന വിധത്തിൽ ഒരു മൊബൈൽ ഫോണിലേക്ക് അല്ലെങ്കിൽ ഒരു ചെറിയ ക്യാമറയിലേക്ക് ചുരുങ്ങി വന്നിരിക്കുന്നു എന്നതും വലിയ സവിശേഷതയാണ്. മനസ്സുള്ളവർക്ക് പ്രദർശിപ്പിക്കാനും പ്രത്യക്ഷപ്പെടാനും തുറന്ന വേദികളിൽ ആയാണ് ഓരോ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളും ഉപയോക്താക്കളെ ക്ഷണിക്കുന്നത്.

    ഇത്തരത്തിൽ വെറുമൊരു ഫോട്ടോഷൂട്ട്ലൂടെ ഒരുപാട് പേരറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവർ ഒരുപാടാണ്. മലയാളികൾക്കിടയിലും ഇതരഭാഷാ പ്രേമികൾക്കിടയിളും ഇന്ന് തിളങ്ങി നിൽക്കുന്ന ഒട്ടേറെ ഇൻഫ്ലുവൻസർമാർ ഉണ്ടായതും ഇങ്ങനെ തന്നെ. ഒരുദിവസം തന്നെ ഒന്നിലധികം ഫോട്ടോ ഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടാൻ തുടങ്ങിയപ്പോൾ വ്യത്യസ്തത വില്ലൻ ആയി മാറി. വ്യത്യസ്ത ഉണ്ടെങ്കിൽ മാത്രമേ ഫോട്ടോകൾ വൈറലാകൂ എന്ന അവസ്ഥ വന്നു.

    പക്ഷേ ആ വില്ലനെ ഗ്ലാമർ കൊണ്ട് തോൽപ്പിക്കാനും അതിജീവിക്കാനും ഇന്നത്തെ മോഡലുകളും ഫോട്ടോഷൂട്ട് അണിയറ പ്രവർത്തകർക്കും വളരെ പെട്ടെന്ന് തന്നെ സാധിച്ചു. ഗ്ലാമറസ് മോഡൽ എന്ന ഒരു കാറ്റഗറി തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പെയ്ഡ് ഫോട്ടോ ഷൂട്ടുകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഇന്നവർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ഹോട്ട് ഫോട്ടോ ഷൂട്ട് തന്നെയാണ്.

    സാരിയിലാണ് മോഡൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുബൈ മോഡൽ ആയ ദിവ്യ – ചരി ആണ് ചിത്രങ്ങളിൽ ഉള്ളത്. സാരിയിൽ ഇത്രയും ഹോട്ട് ആവാൻ കഴിയുമോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നുന്നത്. എന്തായാലും ഒരുപാട് മികച്ച ഫോട്ടോ ഷൂട്ട്ടുകളിൽ പങ്കെടുക്കുന്ന പ്രശസ്ഥയായ ഒരു മോഡലാണ് ദിവ്യ. എന്തായാലും പതിവ് പോലെ തന്നെ മികച്ച ആരാധക അഭിപ്രായങ്ങളോടെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

    Divya Chari
    Divya Chari
    Divya Chari
    Divya Chari
  • തൻ്റെ മകൾ ഒരു നടിയായി കാണാൻ ആഗ്രഹമില്ല. അതിനു പിന്നിൽ പല കാര്യങ്ങളുണ്ട്. ആ കാണുന്ന നടിമാർ അങ്ങനെ ഇരിക്കാൻ ഇതാണ് കാരണം… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടി അടി ഇഷ ഗുപ്ത…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിട ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ. ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടുകയും ചെയ്തു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

    ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികൾ താരത്തിനു ലഭിച്ചു. വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച താരത്തിന് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടു തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം തന്റെ കരിയറിലെ സമയങ്ങളിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. തന്റെ മകളെ ഒരിക്കലും സിനിമാനടിയായി കാണാൻ ആഗ്രഹമില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു.

    ശരീര ആകൃതിയിൽ മാറ്റം വരുത്താനും നിറം വെളുപ്പിക്കാനും ആദ്യ സമയങ്ങളിൽ ഒരുപാട് കടുത്ത സമ്മർദ്ദം നേരിട്ടു എന്നാണ് താരം വെളിപ്പെടുത്തുന്നത്. തന്റെ മൂക്ക് ഉരുണ്ടതാണ് എന്ന് പറഞ്ഞ് അത് കൂർത്തതാക്കാൻ തന്നോട് ആവശ്യപ്പെട്ടതും താരം കൂട്ടിച്ചേർത്തു. വെളുത്ത നിറം കിട്ടാൻ 9000 രൂപയുടെ ഇഞ്ചക്ഷൻ എടുക്കണം എന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും താരം പറയുന്നു. നടിമാർക്ക് സുന്ദരിമാരായിരിക്കാൻ ഉള്ള സമ്മർദ്ദം വളരെ വലുതാണ് എന്നാണ് താരത്തിന്റെ വാക്കുകൾ.

    തൻറെ മകൾ ഒരു നടിയായി കാണാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും അങ്ങനെ ഒരു ആഗ്രഹം വച്ചു പുലർത്തിയാൽ അവൾക്ക് ചെറുപ്പം മുതൽ തന്നെ വലിയ സമ്മർദ്ദ നേരിടേണ്ടിവരുന്നത് എനിക്ക് നേരിട്ട് കാണേണ്ടി വരും എന്നും താരം ഇതിനോട് ചേർത്തു തന്നെ പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തത്.

    Esha Gupta
    Esha Gupta
    Esha Gupta
    Esha Gupta
    Esha Gupta
  • ഡാൻസ് പ്രാക്ടിസ് ചെയ്യുന്ന കുട്ടി താരം അനിഘ സുരേന്ദ്രൻ. വീഡിയോ കാണാം…

    ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനിക സുരേന്ദ്രൻ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറാൻ താരത്തിന് സാധിച്ചു. തന്റെ സൗന്ദര്യം കൊണ്ട് അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതലും സജീവമായി നിലകൊള്ളുന്നത്. 2010 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ അതിനു മുമ്പും 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചോട്ടാമുംബൈ എന്ന സിനിമയിൽ ഒരു മിന്നായം പോലെ താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ അഭിനയ മികവുള്ള കഥാപാത്രം അവതരിപ്പിച്ച് സ്ക്രീനിലെത്തിയത് 2010 ന് ശേഷം ആണ്.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

    താരം ഒരുപാട് വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഡാൻസ് സ്കൂളിൽ ആദ്യദിവസം ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്.

    2010 ൽ സത്യൻ അന്തിക്കാട് എഴുതി സംവിധാനം ചെയ്തു ജയറാം മമ്ത മോഹൻദാസ് ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിൽ ലയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേവർഷം ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലും താരം അഭിനയിച്ചു.

    പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. 2015 ൽ അജിത്ത് നായകനായി പുറത്തിറങ്ങിയ എന്നെയ് അറിന്താൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഷോർട്ട് സിനിമകളിലും വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചു.

    Anikha surendran
    Anikha surendran
    Anikha surendran
    Anikha surendran
    Anikha surendran
  • വയസ്സിനൊക്കെ പുല്ല് വില.. 50ആം വയസ്സിലും മോഹിപ്പിക്കുന്ന സൗന്ദര്യം.. 36 കാരനായ അർജുൻ കപൂറുമായി ലിവിങ് ടുഗെതറിലാണ് താരം…

    നടി മോഡൽ അവതാരക വീഡിയോ ജോക്കി ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പല മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരം സിനിമാപ്രേമികളുടെ ഇഷ്ടനായിക കൂടിയാണ്. ഹിന്ദി സിനിമകളിൽ സജീവമായി പ്രത്യക്ഷപ്പെടുന്ന താരം ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിലും അറിയപ്പെടുന്നു.

    തന്റെ മുൻ ഭർത്താവ് അർബാസ് ഖാൻ മായി ഒരുമിച്ച് പ്രൊഡ്യൂസർ എന്ന നിലയിലാണ് 2008 ൽ താരം ആദ്യമായി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നെ അദ്ദേഹത്തോടൊപ്പം അർബസ് ഖൻ ഫൗണ്ടേഷൻ താരം സ്ഥാപിച്ചു. ഇവരാണ് പ്രശസ്ത സീരിസ് ആയ ദബാംഗ് പ്രൊഡ്യൂസ് ചെയ്തത്. ശേഷം നടി എന്ന നിലയിലും താരം മികച്ചു നിൽക്കുകയും ചെയ്തു.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. പച്ച ഡ്രസ്സിൽ അതീവ ബോൾഡ് വേഷത്തിൽ ഗ്ലാമറായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയാണ്.

    1997 ലാണ് താരം സിനിമാ നിർമാതാവും അഭിനേതാവും കൂടിയായ അർബാസ് ഖാൻ മായി ജീവിതം ആരംഭിക്കുന്നത്. പക്ഷേ ഈ ബന്ധം 2017 ൽ ഡിവോഴ്സ് ൽ അവസാനിച്ചു. ഇപ്പോൾ തന്നെക്കാളും പ്രായത്തിൽ ഇളയവനായ അർജ്ജുൻ കപൂർ ആണ് താരത്തിന്റെ ജീവിതപങ്കാളി. television personality എന്ന നിലയിലാണ് താരം ആദ്യം കരിയർ ആരംഭിച്ചത്. ക്ലബ് എം ടി വി യിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

    1968 ൽ പുറത്തിറങ്ങിയ ദിൽസേ എന്ന സിനിമയിൽ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല സിനിമകളിൽ കഥാപാത്രങ്ങളായും താരം പ്രത്യക്ഷപ്പെട്ടു. കാമിയോ റോൾ എന്ന നിലയിലും താരം പല സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ടെലിവിഷൻ പ്രോഗ്രാമുകളിൽ താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൂടാതെ ആൽബം സോങ് ലും താരം പ്രത്യക്ഷപ്പെട്ടു.

    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
  • വിശ്രമം ബീച്ചിലാണ്… ഫോട്ടോസ് പങ്കുവച്ച് പ്രിയതാരം.. വൈറൽ…

    ഹിന്ദി ഭാഷയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സോനാലി സെയ്‌ഗാൾ. 2011 ലാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. പ്യാർ കാ പഞ്ച്‌നാമ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2011-ൽ ലവ് രഞ്ജൻ സംവിധാനം ചെയ്ത പ്യാർ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. വിക്രാന്ത് ചൗധരിയുടെ വേഷത്തിൽ റയോ ബഖിർത്തയ്‌ക്കൊപ്പം റിയയായാണ് താരം അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും ചെയ്തു.

    പ്യാർ കാ പഞ്ച്‌നാമ 2 , വെഡ്ഡിംഗ് പുള്ളവ് സിനിമകളിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത് നിറഞ്ഞ കയ്യടികളോടെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അടുത്തിടെ സൽമാൻ ഖാനൊപ്പം തംസ് അപ്പിന്റെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. താരം അഭിനയിച്ച പരസ്യചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടംപിടിച്ചത്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

    മിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ ആണ് താരം ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. അതിനുമുമ്പ് ഒരുപാട് റാംപ് വാക്കുകളിൽ താരം പങ്കെടുത്തിരുന്നു. കനേഡിയൻ ഗായകനായ പ്രേമിന്റെയും ഡോ. സിയൂസിന്റെയും സംഗീത വീഡിയോകളിൽ താരം അഭിനയിച്ചിട്ടുണ്ട്. റീബോക്ക് , കാസ്ട്രോൾ , ഇന്ത്യടൈംസ് , ഫിലിംഫെയർ , ടൈംസ് ഓഫ് ഇന്ത്യ , ദാദാഗിരി എന്നിവയുടെ തത്സമയ ഇവന്റുകളിൽ അവതാരകയായി പ്രവർത്തിച്ച താരം റഷ്യയിലെ ഇന്ത്യൻ എംബസിയിലും പ്രവർത്തിച്ചു.

    നവജ്യോത് ഗുലാത്തി സംവിധാനം ചെയ്ത സണ്ണി സിംഗ് , സുപ്രിയ പതക് , പൂനം ദില്ലൻ എന്നിവർ അഭിനയിച്ച ജയ് മമ്മി ഡി എന്ന റൊമാന്റിക് ഈ സിനിമയിലെ പ്രധാന വേഷം അവതരിപ്പിച്ചത് താരമായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിളൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യാനും സാധിക്കാറുണ്ട്. അതുതന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് സ്വന്തമാക്കാൻ ആയത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്.

    ഇപ്പോൾ താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബീച്ചിൽ വിശ്രമിക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിക്കാൻ മാത്രം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

    Sonnalli Seygall
    Sonnalli Seygall
    Sonnalli Seygall
    Sonnalli Seygall
    Sonnalli Seygall
  • സൗന്ദര്യം തുളുമ്പുകയാണല്ലോ… താരത്തിന്റെ ഫോട്ടോസ് ആരാധക മനം കവരുന്നു…

    സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള സെലിബ്രേറ്റി ആണ് ത്വരിതാ നഗർ. ഇൻസ്റ്റാഗ്രാം, സ്നാക്സ് വീഡിയോ, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെയാണ് താരം വളരെയധികം പ്രശസ്തയായത്. താരം പ്രശസ്ത യൂട്യൂബ് നടി, ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക്ക് സ്റ്റാർ, നർത്തകി, ഫാഷൻ മോഡൽ, ലൈഫ് സ്റ്റൈൽ ബ്ലോഗർ, ഡിജിറ്റൽ ഉള്ളടക്ക ക്രിയേറ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.

    ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ, ഫാഷൻ മോഡൽ, നടി, കൂടാതെ സ്നാപ്ചാറ്റ്, സ്നാക്ക്സ് വീഡിയോസ്, ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഷോർട് വീഡിയോ പ്ലാറ്റ്‌ഫോമുകളിലെ അറിയപ്പെടുന്ന താരം തന്റെ ഇൻസ്റ്റാഗ്രാം റീലുകൾ, ഹോട്ട് & ബോൾഡ് ലുക്ക് ഫോട്ടോകൾ എന്നിവയിലൂടെയാണ് ഒരുപാട് ആരാധകരെ നേടിയെടുത്തത്. അവയെല്ലാം ആരാധകർക്ക് ജനപ്രിയം ആവുകയും ചെയ്തു.

    വിവിധ സോഷ്യൽ മീഡിയകളിൽ താരത്തിന്റെ നല്ല ജനപ്രീതിയും പിന്തുണയും കാരണം താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഐഡിയിൽ ഏകദേശം 238 ആയിരം ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ YouTube ചാനലിൽ മുപ്പതിനായിരം സബ്‌സ്‌ക്രൈബർമാരുണ്ട്. ആരാധകരെല്ലാം സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ നിലനിൽക്കുന്നുണ്ട് എന്നുള്ളതു കൊണ്ടു തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറലാകുന്നത്.

    വിവിധ സോഷ്യൽ മീഡിയകളിലൂടെയാണ് താരം വരുമാനം കണ്ടെത്തുന്നത്. ഇൻസ്റ്റാഗ്രാം സ്പോൺസർഷിപ്പ്, മോഡലിംഗ്, യൂട്യൂബ് ചാനൽ എന്നിവയാണ് താരത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ. വിവിധ സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിരവധി സൗന്ദര്യവും മറ്റ് ജനപ്രിയ ഉൽപ്പന്നങ്ങളും താരം പ്രമോട്ട് ചെയ്തിട്ടുണ്ട്. PONDS, PLAM, എന്നിവ അവയിൽ ചിലതാണ്.

    താരം തന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കുന്ന വ്യക്തിയാണ്. താരം ശരീരം ആരോഗ്യകരമായി നിലനിർത്താൻ ദൈനംദിന വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും സ്വീകരിക്കുന്നതിലൂടെ തന്നെ താരത്തിന്റെ ശരീരഘടന വളരെ ആകർഷകവും ആരോഗ്യകരവുമാണ്. യോഗക്കും മറ്റു വ്യായാമങ്ങൾക്കും വലിയ പ്രാധാന്യം തന്നെ തന്റെ ജീവിതത്തിൽ താരം നൽകിയിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ സജീവമായ താരം തന്നെ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിങ്ക് കളർ ഡ്രെസ്സിൽ വളരെ മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Twarita
    Twarita
    Twarita
    Twarita
  • ഫ്ളക്സ്ബിൾ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. തരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു…

    ജോലിയും വരുമാനവും സാമ്പത്തിക സുസ്ഥിരതയും എല്ലാം ഓരോ മനുഷ്യ ജീവന്റെയും അടിസ്ഥാന ഘടകങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഏതൊക്കെ തരത്തിലുള്ള വരുമാന മാർഗങ്ങൾ തനിക്ക് സ്വീകരിക്കാം എന്നത് ഓരോ വ്യക്തിയും ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. തനിക്ക് അനുസൃതമായ തന്റെ യോഗ്യതക്കനുസരിച്ച് തനിക്ക് അനായാസം ചെയ്യാൻ സാധിക്കുന്നതുമായ ജോലികളാണ് ഓരോരുത്തരും സെലക്ട് ചെയ്യുന്നത്.

    അതുകൊണ്ടുതന്നെയാണ് ഓരോരുത്തരുടെയും ചിന്തകൾക്ക് അനുസരിച്ചും കാലം മാറുന്നതിനനുസരിച്ചും പുതിയ പുതിയ വരുമാന മാർഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കുറച്ച് വർഷങ്ങളായി മോഡലിംഗ് രംഗം സാധാരണക്കാർക്കു പോലും പ്രാപ്യമായ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. അതായത് മോഡലിംഗ് രംഗത്ത് സാധാരണക്കാരന്റെ മക്കൾ പോലും പ്രശോഭിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ചുരുക്കം.

    മോഡലിംഗ് മേഖലയിലൂടെ ഒരുപാട് പേർക്ക് ഇന്ന് വലിയ തിളക്കമുള്ള കരീയറുകൾ സ്വന്തമാക്കാൻ സാധിച്ചു. വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്ത പ്രേക്ഷകരുടെയും സോഷ്യൽമീഡിയ ഇടങ്ങളുടെയും ശ്രദ്ധ ആകർഷിച്ച സെലിബ്രിറ്റി പദവി നേടിയെടുക്കുകയാണ് ആദ്യഘട്ടം. സെലിബ്രേറ്റി പദവി നേടിയെടുത്തവർക്ക് അഭിനയ മേഖലയിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങൾ കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് മികച്ച കരിയർ ഇന്ന് പലർക്കും ലഭിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടാത്ത ദിവസങ്ങളില്ല. ഓരോ ദിവസം തന്നെ ഒന്നിലധികം ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് വ്യത്യസ്ത ഒരു വില്ലൻ തന്നെയാണ്. അതിനപ്പുറം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണെങ്കിൽ വളരെ പെട്ടെന്ന് കാഴ്ചക്കാരെ വർദ്ധിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ഹോട്ട് മോഡലുകൾ പിറവികൊണ്ടത്.

    ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് രാഖേഷ് അല്ലിയത്ത് ഫോട്ടോഗ്രാഫി പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ്. സുഹാന എം കെ എന്ന മോഡലാണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ വെറൈറ്റി ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത് എന്നത് തന്നെയാണ് ഫോട്ടോകൾ വൈറൽ ആക്കാൻ ഉള്ള പ്രധാന കാരണം. വളരെ മികച്ച പ്രതികരണങ്ങളാണ് ഫോട്ടോകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും ലഭിക്കുന്നത്.

    സുഹാന എംകെ എന്ന മോഡൽ ബാംഗ്ലൂർ സ്വദേശിനിയാണ്. മോഡലിംഗ് രംഗത്തെ താരം ഒരു സജീവ സാന്നിധ്യമാണ് എന്ന ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ തന്നെ മനസ്സിലാകുന്നുണ്ട്. കാരണം ഒരുപാട് ഫോട്ടോഷൂട്ടുകൾ അടിക്കടി താരം അപ്ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. എല്ലാ ഫോട്ടോകൾക്കും ഒരുപാട് കാഴ്ചക്കാരെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    Shubha
    Shubha
    Shubha
    Shubha
  • ഇന്ന് 50% ഓഫർ ആണ്..! മോഹിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി ശ്രദ്ധ ദാസ്…

    തെലുങ്ക് , ഹിന്ദി , ബംഗാളി , കന്നഡ ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് ശ്രദ്ധ ദാസ്. 2008 മുതൽ അഭിനയ മേഖലയിൽ സജീവമായ താരം ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു. തെലുങ്ക് ഭാഷയിൽ ആദ്യത്തെ സിനിമ ചെയ്തതിന്റെ ആറ് മാസത്തിനുള്ളിൽ തന്നെ നാലിലധികം പ്രൊജക്ടുകളിൽ ഉള്ള അവസരം താരത്തിനു ലഭിച്ചിരുന്നു.

    ആദ്യ സമയത്ത് തന്നെ താരം തിയേറ്ററുകൾ ജോലിചെയ്യുകയും ഒരുപാട് പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 2008 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ വളരെ കുറഞ്ഞ സിനിമകളിലൂടെ തന്നെ നേടിയെടുക്കാൻ സാധിച്ചു.

    അഭിനയത്തിൽ താരം തുടക്കം കുറിച്ചത് തെലുങ്ക് ഭാഷയിൽ ആണ്. സിദ്ദു ഫ്രം സിക്കാകുളം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

    2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ലാഹോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് താരം ആരാധകരെ നേടി തുടങ്ങിയത്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയം സിനിമകൾ ചെയ്യാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാനും നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. 18, 20ലവ്സ്റ്റോറി, ഡയറി , അധിനേത ,  ആര്യ 2  എന്നിവ താരത്തിന് കരിയറിലെ ആദ്യ സമയങ്ങളിലെ വിജയങ്ങളാണ്.

    ഒരേ വർഷത്തിൽ തന്നെ ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. ഏതുതരം കഥാപാത്രമാണെങ്കിലും അതിന്റെ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് വല്ലാത്ത ഒരു മികവ് ഉണ്ട്. അത് കൊണ്ട് തന്നെ. വളരെ അനായാസം ഓരോ വേശങ്ങളിലേക്കും താരത്തിനും മാറാനും സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ സാധിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഹോട്ട് ഫോട്ടോകളിൽ ആണ് താരം എപ്പോഴും തിളങ്ങി നിൽക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഫാഷൻ ട്രെൻഡിങ് ആയ വസ്ത്രങ്ങൾ ആണ് താരം എപ്പോഴും ധരിക്കാറുള്ളത്. താരത്തിന്റെ ഫാഷൻ സെൻസിനെ എപ്പോഴും ആരാധകർ പ്രശംസിക്കാറുണ്ട്.

    ഇപ്പോൾ പിങ്ക് ഡ്രസ്സിൽ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ന് 50% ഓഫർ ആണ്.. എന്നാണ് താരം ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് എപ്പോഴും ലഭിക്കാറുള്ളത് പോലെ തന്നെ ഫോട്ടോകൾ വളരെ മികച്ച അഭിപ്രായങ്ങളോട് കൂടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത്.

    Shraddhadas
    Shraddhadas
    Shraddhadas
    Shraddhadas
  • ബ്രാലെസ്സ് ഫോട്ടോഷൂട്ട് വിഡിയോയിൽ ഞെട്ടിച്ച് പ്രിയതാരം.. കണ്ണ് തള്ളി ആരാധകർ….

    സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് വരുമാന മേഖല പോലും ഭദ്രമാക്കിയ ഒരുപാട് വ്യക്തികൾക്ക് ഇടയിലൂടെയാണ് വർത്തമാനകാലത്തിന്റെ സഞ്ചാരം. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വമ്പിച്ച വർധനവ് ഉണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ നാട്ടിലില്ലാത്ത ഒരു അവസ്ഥയിലേക്കാണ് ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നല്ലതും ചീത്തതുമായവ ചെറിയ കുട്ടികൾക്ക് വരെ പകർന്നു കിട്ടുകയും ചെയ്യുന്നു.

    വളരെ നല്ല രൂപത്തിൽ ഉപയോഗിച്ചാൽ തന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വരെ സഹായകമാകുന്ന ഒന്നായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞ ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെയാണ് മോഡലിംഗ് സാധാരണക്കാർക്കുപോലും എത്തിപ്പിടിക്കാൻ കഴിയുന്ന ഒരു ഇടം ആയി മാറിയത്. മോഡലിംഗ് രംഗത്തിലൂടെ ഉയർന്നു വന്നു അഭിനയത്തിലേക്ക് മറ്റും എത്തിപ്പെടുകയും അതിലൂടെ തന്റെ കരിയർ തിളക്കമുള്ളതാക്കി തീർക്കാൻ പലർക്കും എന്ന് സാധിച്ചിട്ടുണ്ട്.

    ഒരു മോഡൽ ഫോട്ടോ ഷൂട്ട് കളിലൂടെ ആണ് പലരും ഇന്ന് കരിയറിനെ തുടക്കമിടുന്നത്. മോഡൽ ഫോട്ടോഷൂട്ട് വൈറൽ ആകാൻ വേണ്ടി ഏറ്റവും പോകാൻ അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന വ്യക്തികളും സന്നദ്ധം ആകുന്നു എന്നത് എടുത്തു പറയേണ്ട ഒരു വസ്തുത തന്നെയാണ്. എന്തായാലും മോഡലിങ്ങിലൂടെ ഒരുപാട് പേർക്ക് കരകയറാൻ സാധിച്ചു. മോഡൽ ഫോട്ടോഷൂട്ടുകൾ കൂടുതൽ ആളുകൾ ശ്രദ്ധിക്കപ്പെടുന്നത് ഗ്ലാമറസ് ആകുമ്പോഴാണ്.

    അതുകൊണ്ടുതന്നെയാണ് മുൻപത്തേക്കാൾ കൂടുതലായി ഇന്ന് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഞൊടിയിടയിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കിമറിക്കാൻ മാത്രം തരംഗം സൃഷ്ടിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഉള്ള ഒക്കെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുകയും വളരെ പെട്ടെന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് നേടാൻ കാരണമാവുകയും ചെയ്യുന്നുണ്ട്. ചിലർ വെറുമൊരു ഫോട്ടോയിലൂടെ മാത്രമാണ് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയത്.

    ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഒരു ഹോട്ട് ഫോട്ടോയാണ്. സഞ്ജന റിഷി എന്ന പ്രശസ്ത മോഡൽന്റെ പുതിയ അപ്ഡേഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ബ്രാലസ് ഫോട്ടോഷൂട്ട് അപ്‌ലോഡ് ചെയ്യപ്പെടാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും ഇത് ഒരല്പം ഹോട്ട് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വളരെ മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറൽ ആവാൻ കാരണം.

    വിവാഹദിവസം പാന്റും സ്യൂട്ടും അണിഞ്ഞു എന്ന പേരിൽ ഈ മോഡലിന് സൈബർ ആക്രമണങ്ങൾ ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരുപാട് സമയകാലം പേര് സോഷ്യൽ മീഡിയ ഇടങ്ങളിൽ തങ്ങി നിർത്താനും ഈ മോഡലിന് കഴിഞ്ഞു. ഫോട്ടോകളും വിവാഹ ആഘോഷ പരിപാടികളിലെ വിശേഷങ്ങളും എല്ലാം ഒരുപാട് കാഴ്ചക്കാരെ നേടിയ വാർത്തയായിരുന്നു. ഇപ്പോൾ വീണ്ടും ഒരു പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തു കൊണ്ട് താരം പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉറപ്പിക്കുകയാണ്.

    Sanjana Rishi
    Sanjana Rishi
    Sanjana Rishi
    Sanjana Rishi
    Sanjana Rishi