Category: Entertainments

  • ട്രോളുകള്‍ കാരണം ഒരു സുഹൃത്ത് വിവാഹത്തിന് വിളിച്ചില്ല; തന്നെ ഒറ്റപ്പെടുത്തിയതിനെകുറിച്ച് ഗായത്രി സുരേഷ്….

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    ആദ്യ സിനിമയിൽ തന്നെ കുഞ്ചാക്കോ ബോബന്റെ സിനിമയിൽ ആണ് താരം അഭിനയിച്ചത്. അദ്ദേഹം നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ജമുനാപ്യാരി. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് ഒരുപാട് സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചു. തുടക്കം ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താരം കാഴ്ചവയ്ക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്.

    അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർ ബി എസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. എന്തും വെട്ടിത്തുറന്ന് പറയുന്ന ഒരു സ്വഭാവകാരിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ട്രോളുകൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ താരം പറയുന്നത് ട്രോളുകൾ കാരണം തന്നെ ഒരു സുഹൃത്ത് തന്നെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാണ്

    ആളുകൾക്ക് തന്നോട് സംസാരിക്കാൻ ഒരു ഔദാര്യം പോലെ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നു ആളുകൾക്ക് ഇഷ്ടമില്ലെങ്കിൽ അതാണ് നല്ലത് എന്നും അപ്പോൾ തനിക്ക് ഇഷ്ടമുള്ള രൂപത്തിൽ മാത്രം ജീവിക്കാമല്ലോ എന്നാണ് താരം പറയുന്നത്. കൂട്ടത്തിൽ താരം ട്രോളുകൾ കാരണം സിനിമയിലേക്ക് ക്ഷണം ലഭിച്ചില്ലെങ്കിൽ വേണ്ട എന്നും മറ്റൊരു നല്ല മാർഗ്ഗം കണ്ടുവെച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അത് യൂട്യൂബ് എന്നും താരം പറയുന്നുണ്ട്. എന്തായാലും പതിവുപോലെ താരത്തിന്റെ ഈ വാക്കുകളും വൈറൽ ആയിട്ടുണ്ട്.

    Gayathri
    Gayathri
    Gayathri
    Gayathri
  • സ്ത്രീ സംരക്ഷണത്തിനു വേണ്ടി ശബ്ദമുയർത്തിയപ്പോൾ സിനിമയിൽ അവസരങ്ങൾ കുറയും എന്ന് മുന്നറിയിപ്പ് കിട്ടി… തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്….

    അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

    2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

    2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു.

    അതിനപ്പുറം വീട്ടമ്മമാരെ കയ്യിലെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അത് കൊണ്ട് എല്ലാം തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു.

    മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. എവിടെയും തന്റെ അഭിപ്രായം തുറന്നു പറയുന്ന താരം ആണ് വിഷയത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ ആണ് ഇപ്പോൾ താരം വെളിപ്പെടുത്തുന്നത്.

    പ്രമുഖ വാർത്ത ചാനലിനോടാണ് താരം തന്റെ അവസ്ഥ പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് സ്ത്രീകളോട് അനുകൂലമായ നിലപാട് സർക്കാർ എടുക്കുന്നുള്ളു എന്നാണ് താരത്തിന്റെ അഭിപ്രായം. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോൾ അവസരം ഇല്ലാതാക്കുമെന്ന ഭീഷണി ആണ് ഉണ്ടായത് എന്നാണ് താരമിപ്പോൾ പറയുന്നത്.

    തന്നെ മാറ്റി നിർത്താനും നിശബ്ദയാക്കാനും ഉള്ള കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിർക്കുന്നത് എന്നും സഹപ്രവർത്തകർക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാൻ വയ്യാത്തത് കൊണ്ടാണ് അഭിപ്രായങ്ങൾ പറയുന്നത് എന്നുമാണ് താരം പാർവതി പറഞ്ഞത്.

    Parvathy Thiruvothu
    Parvathy Thiruvothu
    Parvathy Thiruvothu
    Parvathy Thiruvothu

  • ഇതാ ഉർഫിയുടെ പുതിയ അവതാരം.. പൂക്കൾ കൊണ്ട് വിസ്മയം തീർത്ത് ഉർഫി… റീൽസ് വീഡിയോ വൈറൽ…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലയിലെ മികച്ച പരമ്പരയിലെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഉർഫി. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. 2016ൽ സോണി ടിവിയുടെ ബഡേ ഭയ്യാ കി ദുൽഹനിയയിൽ അവ്നി പന്ത് എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്.

    2016 മുതൽ 2017 വരെ അവർ സ്റ്റാർ പ്ലസിന്റെ ചന്ദ്ര നന്ദിനിയിൽ ഛായയായി താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. സ്റ്റാർ പ്ലസിന്റെ മേരി ദുർഗയിൽ ആരതിയെ അവതരിപ്പിച്ചതും 2020-ൽ അവർ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിലും കസൗട്ടി സിന്ദഗി കേയിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം 2022-ൽ കുൻവാറിനൊപ്പം ഒരു മ്യൂസിക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനെ ഇതുവരെയും ലഭിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

    2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ നടി എന്ന രൂപത്തിനേക്കാൾ കൂടുതൽ താരം അറിയപ്പെടുന്നത് വസ്ത്രധാരണത്തിലെ വ്യത്യസ്ത കൊണ്ടാണ്.

    എവിടെയും കാണാത്ത അത്ര മികച്ച രൂപത്തിലുള്ള വേഷ വിധാനങ്ങളാണ് താരം സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ വസ്ത്ര ധാരണത്തിലെ വിഷയത്തിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും ഫാഷൻ അപ്ഡേറ്റ് ആയും വ്യത്യസ്ത ഉള്ളതുമായ വസ്ത്ര ധാരണ രീതി ആണ് താരം എപ്പോഴും പരീക്ഷിക്കുന്നത്. ഇപ്പോൾ താരം പൂക്കൾ കൊണ്ട് ബിക്കിനി ധരിച്ചിരിക്കുകയാണ്.

    റീൽസ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അതീവ ഗ്ലാമറാസ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിക്കാൻ മാത്രം തരംഗം ആവുകയും ചെയ്തിരിക്കുന്നു. വളരെ അത്ഭുതത്തോടെ കൂടിയാണ് ഓരോരുത്തരും വീഡിയോ കാണുന്നത്.

    Urfi
    Urfi
    Urfi
    Urfi
  • ബാത്ത് ടബ്ബിൽ പ്രണയ പൂക്കളം… കിടിലൻ ഫോട്ടോസ് പങ്കുവെച്ച് ക്യൂട്ട് താരം അവനീത് കൗർ…

    അറിയപ്പെടുന്ന നർത്തകിയും മോഡലുമാണ് അവ്നീത് കൗർ. ചന്ദ്ര നന്ദിനിയിലെ ചാരുമതിയെയും അലാദ്ദീൻ -നാം തോ സുന ഹോഗയിലെ യാസ്മിൻ രാജകുമാരിയെയും അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്. നടി, നർത്തകി എന്നീ നിലകളിൽ 2010മുതൽ താരം സജീവമാണ്. തുടക്കം മുതൽ ഇതുവരെയും താരം മികവുകൾക് പ്രേക്ഷകർക്ക് നൽകുകയും ചെയ്യുന്നു.

    സീ ടിവിയുടെ ഡാൻസ് ഇന്ത്യ ഡാൻസിൽ മാസ്റ്റേഴ്‌സ് എന്ന നൃത്ത പരിപാടിയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്.  തുടർന്ന് താരം  ഡാൻസ് കീ സൂപ്പർ സ്റ്റാർസിൽ പങ്കെടുക്കുകയും അവിടെ ഡാൻസ് ചലഞ്ചേഴ്‌സ് ടീമിൽ ചേർന്ന് നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് 2012ലാണ്. ലൈഫ് ഓകെയുടെ മേരി മാ എന്ന പരമ്പരയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

    പിന്നീട് എസ്എബി ടിവിയുടെ തേധേ ഹേ പർ തേരേ മേരേ ഹേയിൽ അഭിനയിച്ചതും  2012ൽ കളേഴ്‌സ് ടിവിയുടെ സെലിബ്രിറ്റി ഡാൻസ് റിയാലിറ്റി ഷോയായ ജലക് ദിഖ്‌ല ജായിൽ പങ്കെടുത്തതും കരിയറിൽ വലിയ ഉയർച്ചകളാണ് താരത്തിന് സമ്മാനിച്ചത്.  ഈ ഷോയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി താരമായിരുന്നു. എന്തായാലും അറിയപ്പെടാൻ കാരണമാവുകയായിരുന്നു.

    പിന്നീട് സാവിത്രി എന്ന പരമ്പരയിൽ താരം രാജ്കുമാരി ദമയന്തിയായി അഭിനയിച്ചു. 2013 ൽ അഭിനയിച്ച  ഏക് മുത്തി ആസ്മാൻ എന്ന പരമ്പരയിലെ അഭിനയം ശ്രദ്ധേയമായി. സിനിമയിൽ ആരംഭം  മർദാനിയിലൂടെയാണ്.  ഒരേ സമയത്ത് തന്നെ സിനിമയിലും ടെലിവിഷൻ പരിപാടികളിലും തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞു. സിനിമകൾക്കും സീരിയൽ ടെലിവിഷൻ പരിപാടികൾക്കും പുറമെ വേറെയും പ്രവർത്തനങ്ങളിൽ താരം സജീവമായിരുന്നു.

    വെബ് സീരീസുകളിലും മ്യൂസിക് ആൽബങ്ങളിലും താരം സിനിമകൾ ചെയ്യുന്ന സമയങ്ങളിൽ തന്നെ പ്രത്യക്ഷപ്പെട്ടത് ആരാധകരെ വിപുലപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. 2016-ൽ , Jigsaw Pictures-ന്റെ ബാനറിൽ YouTube- ൽ റിലീസ് ചെയ്ത ദോസ്ത് – Safi Mother – Daughter എന്ന ഹ്രസ്വ ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം പെട്ടന്ന് തന്നെ ബൊളീവുഡിലും നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത പുറത്തു വരുന്നുണ്ട്.

    മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലും താരം പങ്കെടുക്കുകയും ആരാധകർക്കിടയിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ബാത്ത് ടബ്ബിൽ നിന്നുള്ള ഹോട്ട് ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ബോൾഡ് ലുക്കും ബാത്ത് ടബ്ബിലെ റോസാ പൂക്കൾ കൊണ്ട് തീർത്ത പ്രണയക്കളവുമാണ് ഫോട്ടോകളുടെ ഹൈലൈറ്റ്. എന്തായാലും ഫോട്ടോകൾ വൈറലായിരിക്കുന്നു.

    Avneet Kaur
    Avneet Kaur
    Avneet Kaur
    Avneet Kaur
  • അമ്മയാകാന്‍ ആഗ്രഹമുണ്ട് വിവാഹത്തിനോട് താല്പര്യമില്ല ; ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെ പറ്റി ഏക്ത കപൂര്‍….

    ഒരു ഇന്ത്യൻ ടെലിവിഷൻ ചലച്ചിത്ര നിർമ്മാതാവും സംവിധായികയും ഹിന്ദി സിനിമയിലും പ്രവർത്തിക്കുന്ന താരമാണ് ഏക്താ കപൂർ. താരം 1994-ൽ സ്ഥാപിതമായ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും ക്രിയേറ്റീവ് ഹെഡുമാണ്. ടെലിവിഷൻ നിർമ്മാതാവ്, ബിസിനസുകാരി എന്നീ നിലകളിലെല്ലാം 1995 മുതൽ താരം സജീവമാണ്. വളരെ മികവുള്ള പ്രവർത്തനങ്ങളാണ് താരം പ്രകടിപ്പിക്കുന്നത്.

    കലാരംഗത്തെ പ്രവർത്തനത്തിന് 2020ൽ താരത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അഭിനേതാക്കളായ ജീതേന്ദ്രയുടെയും ശോഭ കപൂറിന്റെയും മകളാണ് താരം. താരം വിവാഹിതയല്ല. എന്നാൽ താരത്തിന് രവി കപൂർ എന്ന് പേരുള്ള ഒരു മകനുണ്ട്. 2019 ജനുവരി 27 ന് വാടക ഗർഭ ധാരണത്തിലൂടെയാണ് താരത്തിന് മകൻ ജനിച്ചത്. വിവാഹത്തോട് താരം എപ്പോഴും നോ എന്നാണ് പറഞ്ഞിരിക്കുന്നത്.

    വിവാഹം കഴിക്കാതെ തുടരുന്നതിനും താരത്തിനെ ഒരുപാട് ഗോസിപ്പുകളും അഭ്യൂഹങ്ങളും വ്യാജവാർത്തകളും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നിരുന്നാലും കൂടെയും ഇപ്പോഴും വിവാഹത്തിനോട് നോ പറയുന്ന തീരുമാനത്തിൽ നിന്നും ഒരിക്കലും പിറകോട്ട് പോയിട്ടില്ല എന്നത് ഉറച്ചുനിൽക്കുകയാണ് താരം. വാടക ഗർഭത്തിലൂടെ സ്വന്തമാക്കിയ മകനുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുകയാണ് ഇപ്പോൾ താരം.

    ചെറുപ്പത്തിൽ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നും അത് തന്റെ പിതാവിനോട് പറഞ്ഞപ്പോൾ തന്നെ പിതാവായ ജിതേന്ദ്രൻ ആണ് അവിവാഹിതയായി തുടരാൻ പറഞ്ഞ ഏൽപ്പിച്ചത് എന്നും താരം വ്യക്തമാക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ആണോ അടിച്ചുപൊളിച്ച ഒരു ജീവിതം ആണോ ആ തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചതിലൂടെ സ്വന്തമായി ജോലി സമ്പാദിച്ചു ജീവിക്കാൻ തീരുമാനമെടുത്തു എന്നും താരം വ്യക്തമാക്കി.

    അതിനോട് ചേർത്ത് താരം പറഞ്ഞത് തന്റെ സുഹൃത്തുക്കളിൽ പലരും വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചിതരായി അവിവാഹിതരെ പോലെ ജീവിക്കുന്നത് നേരിട്ട് ഞാൻ സാക്ഷി ആയതാണ് എന്നും ആണ്. വിവാഹം വേണ്ട എന്ന് തീരുമാനിച്ചിട്ടും അമ്മയാകാൻ ആഗ്രഹിച്ചു എന്നും അതു കൊണ്ടാണ് വാടക ഗർഭത്തിലൂടെ മകനെ സ്വന്തമാക്കിയത് എന്നും താരം വ്യക്തമാക്കി. തന്റെ പിതാവിന്റെ യഥാർത്ഥ പേരായ രവി കപൂർ എന്നാണ് മകന് താരം പേര് വെച്ചിരിക്കുന്നത്.

    ഭാരത്തിന്റെ സഹോദരനും ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. അതുപോലെതന്നെ തുഷാർ കപൂർ എന്ന താരത്തിന്റെ സഹോദരൻ വിവാഹം കഴിക്കാതെ സഹോദരി ചെയ്തതു പോലെ തന്നെ വാടക ഗർഭ ത്തിലൂടെ ഒരു മകനെ സ്വന്തമാക്കി വളരെ സന്തോഷകരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന് വ്യത്യസ്തമായ കുടുംബ വിശേഷങ്ങൾ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്നുതന്നെ പ്രചരിക്കപ്പെടുകയാണ് ഉണ്ടായത്.

    Ektarkapoor
    Ektarkapoor
  • അമ്മയാകാന്‍ ആഗ്രഹമുണ്ട് വിവാഹത്തിനോട് താല്പര്യമില്ല ; ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെ പറ്റി ഏക്ത കപൂര്‍….

    ഒരു ഇന്ത്യൻ ടെലിവിഷൻ ചലച്ചിത്ര നിർമ്മാതാവും സംവിധായികയും ഹിന്ദി സിനിമയിലും പ്രവർത്തിക്കുന്ന താരമാണ് ഏക്താ കപൂർ. താരം 1994-ൽ സ്ഥാപിതമായ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും ക്രിയേറ്റീവ് ഹെഡുമാണ്. ടെലിവിഷൻ നിർമ്മാതാവ്, ബിസിനസുകാരി എന്നീ നിലകളിലെല്ലാം 1995 മുതൽ താരം സജീവമാണ്. വളരെ മികവുള്ള പ്രവർത്തനങ്ങളാണ് താരം പ്രകടിപ്പിക്കുന്നത്.

    കലാരംഗത്തെ പ്രവർത്തനത്തിന് 2020ൽ താരത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അഭിനേതാക്കളായ ജീതേന്ദ്രയുടെയും ശോഭ കപൂറിന്റെയും മകളാണ് താരം. താരം വിവാഹിതയല്ല. എന്നാൽ താരത്തിന് രവി കപൂർ എന്ന് പേരുള്ള ഒരു മകനുണ്ട്. 2019 ജനുവരി 27 ന് വാടക ഗർഭ ധാരണത്തിലൂടെയാണ് താരത്തിന് മകൻ ജനിച്ചത്. വിവാഹത്തോട് താരം എപ്പോഴും നോ എന്നാണ് പറഞ്ഞിരിക്കുന്നത്.

    വിവാഹം കഴിക്കാതെ തുടരുന്നതിനും താരത്തിനെ ഒരുപാട് ഗോസിപ്പുകളും അഭ്യൂഹങ്ങളും വ്യാജവാർത്തകളും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നിരുന്നാലും കൂടെയും ഇപ്പോഴും വിവാഹത്തിനോട് നോ പറയുന്ന തീരുമാനത്തിൽ നിന്നും ഒരിക്കലും പിറകോട്ട് പോയിട്ടില്ല എന്നത് ഉറച്ചുനിൽക്കുകയാണ് താരം. വാടക ഗർഭത്തിലൂടെ സ്വന്തമാക്കിയ മകനുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുകയാണ് ഇപ്പോൾ താരം.

    ചെറുപ്പത്തിൽ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നും അത് തന്റെ പിതാവിനോട് പറഞ്ഞപ്പോൾ തന്നെ പിതാവായ ജിതേന്ദ്രൻ ആണ് അവിവാഹിതയായി തുടരാൻ പറഞ്ഞ ഏൽപ്പിച്ചത് എന്നും താരം വ്യക്തമാക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ആണോ അടിച്ചുപൊളിച്ച ഒരു ജീവിതം ആണോ ആ തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചതിലൂടെ സ്വന്തമായി ജോലി സമ്പാദിച്ചു ജീവിക്കാൻ തീരുമാനമെടുത്തു എന്നും താരം വ്യക്തമാക്കി.

    അതിനോട് ചേർത്ത് താരം പറഞ്ഞത് തന്റെ സുഹൃത്തുക്കളിൽ പലരും വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചിതരായി അവിവാഹിതരെ പോലെ ജീവിക്കുന്നത് നേരിട്ട് ഞാൻ സാക്ഷി ആയതാണ് എന്നും ആണ്. വിവാഹം വേണ്ട എന്ന് തീരുമാനിച്ചിട്ടും അമ്മയാകാൻ ആഗ്രഹിച്ചു എന്നും അതു കൊണ്ടാണ് വാടക ഗർഭത്തിലൂടെ മകനെ സ്വന്തമാക്കിയത് എന്നും താരം വ്യക്തമാക്കി. തന്റെ പിതാവിന്റെ യഥാർത്ഥ പേരായ രവി കപൂർ എന്നാണ് മകന് താരം പേര് വെച്ചിരിക്കുന്നത്.

    ഭാരത്തിന്റെ സഹോദരനും ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. അതുപോലെതന്നെ തുഷാർ കപൂർ എന്ന താരത്തിന്റെ സഹോദരൻ വിവാഹം കഴിക്കാതെ സഹോദരി ചെയ്തതു പോലെ തന്നെ വാടക ഗർഭ ത്തിലൂടെ ഒരു മകനെ സ്വന്തമാക്കി വളരെ സന്തോഷകരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന് വ്യത്യസ്തമായ കുടുംബ വിശേഷങ്ങൾ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്നുതന്നെ പ്രചരിക്കപ്പെടുകയാണ് ഉണ്ടായത്.

    Ektarkapoor
    Ektarkapoor
  • ക്യാമറക്ക് പുറം തിരിഞ്ഞാണ് നിർത്തം… എന്നാലും ഫോട്ടോ ഒരു രക്ഷയുമില്ല…

    സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമാണ് അപൂർവ മെഹ്‌റോത്ര. 2014 ൽ എയർ ഇന്ത്യയിൽ ഇന്റർനാഷണൽ ഫ്ലൈറ്റ് അറ്റൻഡന്റായിയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. എയർ ഇന്ത്യയിൽ വർഷങ്ങളോളം ജോലി ചെയ്ത ശേഷം താരം ജോലി മാറുകയും 2016 ൽ ഗോ എയറിന്റെ ക്യാബിൻ ക്രൂവിൽ ചേരുകയും ചെയ്തു.

    കാബിൻ ക്രൂ ജോലി അവസാനിപ്പിച്ചതിന് ശേഷം താരം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ തുടങ്ങി. പിന്നീട് 2017 ലാണ് മുംബൈയിൽ നിന്ന് താരം മോഡലിംഗ് രംഗത്ത് ജീവിതം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിനിയാണ് താരം. ചെറുപ്പം മുതൽ തന്നെ മോഡലിംഗ് രംഗത്ത് കരിയർ തുടങ്ങാൻ താരത്തിന് ആഗ്രഹമുണ്ടായിരുന്നു.

    2020-ഓടെ താരത്തിന് സോഷ്യൽ മീഡിയയിൽ ഒരു വിജയകരമായ ഇൻഫ്ലുവൻസർ ആവാൻ കഴിഞ്ഞു. നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ , ഇൻസ്റ്റാഗ്രാം മോഡൽ എന്നീ നിലകളിലെല്ലാം താരം തിളങ്ങി നിൽക്കുന്നു. പല മേഖലയിൽ നിന്നും ഒരുപോലെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ മുംബൈ യൂണിവേഴ്സിറ്റി യിൽ നിന്നും താരം ബിഎ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്.

    താരം ഒരു ബോളിവുഡ് നടിയേക്കാൾ കുറവല്ലാത്ത രൂപത്തിൽ സോഷ്യൽ മീഡിയയിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളും വീഡിയോകളും പതിവായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്നു. താരം എപ്പോഴും ഒരു ഫിറ്റ്‌നസ് ഫ്രീക്കും ജിം പ്രേമിയുമാണ്. അത് തന്നെയാണ് താരത്തിന്റെ സുന്ദരമായ ശരീരത്തിനും ആകർഷകമായ രൂപത്തിനും പിന്നിലെ രഹസ്യം. താരത്തിന്റെ മികച്ച ഫാഷൻ സെൻസിനെ ആരാധകർ പ്രശംസിക്കാറുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലക്ഷക്കണക്കിന് ആരാധകരും താരത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ബോൾഡ് ഫോട്ടോകൾ പങ്കുവെക്കുന്നതാണ് താരത്തിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണം.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ്. ക്യാമറക്ക് പുറം തിരിഞ്ഞാണ് താരം നില്കുന്നത്. Me enjoying the view while people stalk behind my back എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയത്. മികച്ച പ്രേക്ഷക പ്രീതിയും മികച്ച കമന്റുകളും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ തരംഗമായി കഴിഞ്ഞു.

    Apurva Mehrotra
    Apurva Mehrotra
    Apurva Mehrotra
    Apurva Mehrotra
    Apurva Mehrotra
  • കാഞ്ചീപുരം പട്ടു സാരിയിൽ സുന്ദരിയായി അനുശ്രീ. കാഞ്ചിപുരത്തെ റാണിയാണോ എന്ന് മലയാളികൾ…

    നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുശ്രീ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തനിക്ക് ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് ഓരോ സിനിമ കഴിയുമ്പോഴും താരം തെളിയിക്കുകയാണ്.

    സ്ത്രീ കേന്ദ്രകഥാപാത്രമായി വന്ന ഒരുപാട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേപോലെ മലയാളത്തിലെ തേപ്പിന്റെ പ്രതീകം എന്ന് വരെ താരം അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് പ്രശസ്ത മലയാള സംവിധായകൻ ലാൽജോസ് താരത്തെ കാണുകയും സിനിമയിൽ അവസരം നൽകുകയും ചെയ്തു. അങ്ങനെയാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്.

    താരം സോഷ്യൽ മീഡിയയിലും സജീവമാണ്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് പതിനഞ്ചു ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പുതിയ പരസ്യത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കാഞ്ചിപുരം സാരി ധരിച്ച് സുന്ദരിയായി മാലാഖയെ പോലെ കാണപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ജിബിൻ സോമചന്ദ്രൻ ആണ് താരത്തിന് സുന്ദര ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തത്.

    2012 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഡയമണ്ട് നെക്ലേസ് ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. പിന്നീടങ്ങോട്ട് താരം മലയാളസിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി.

    സ്ത്രീകൾക്ക് അഭിനയപ്രാധാന്യമുള്ള കഥാപാത്രമുള്ള പല സിനിമകളിലും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു. ഏറ്റവും അവസാനമായി ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ 12th man ലാണ് താരം പ്രത്യക്ഷപ്പെട്ടത്.

    Anusree
    Anusree
    Anusree
    Anusree
  • പാന്റ് ബട്ടൺ ഇടാതെയുള്ള ഹോട്ട് ഫോട്ടോ… ചലഞ്ച് ഏറ്റെടുത്ത് ഒരാൾ കൂടി.. കിടിലൻ ഫോട്ടോകൾ കാണാം…

    ടെലിവിഷൻ ആക്ടർസ് & മോഡൽ എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് നിയാ ശർമ അഥവാ നേഹ ശർമ. മിനി സ്ക്രീനിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ തരത്തിൽ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരുപാട് പ്രമുഖ ചാനലുകളിലെ മികച്ച സീരിയലുകളിലെ ഭാഗമാകാനും, ഒരുപാട് ഒ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനും താരത്തിന് കഴിഞ്ഞു.

    2010 മുതൽ അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്ന താരത്തിന് ആരാധകർ ഏറെയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 2010 മുതൽ 2013 വരെ ചെറിയ രീതിയിൽ ടെലിവിഷൻ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന് 2014 ലാണ് കരിയർ ബ്രേക്ക് ലഭിക്കുന്നത്. പിന്നീട് താരം ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 75 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ കാണപ്പെടുന്ന ഫോട്ടോഷൂട്ട് പ്രതിഭാസമാണ് പാന്റ് ബട്ടൺ ഇടാതെയുള്ള ഫോട്ടോഷൂട്ട്. ആ രീതിയിൽ തന്നെ ഉള്ള ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

    2010 ൽ സ്റ്റാർ പ്ലസ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന കാളി – ഏക് അഗ്നിപരീക്ഷ എന്നാൽ ടിവി പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സീരിയലുകൾ താരത്തിന് അവസരങ്ങൾ ലഭിച്ചു. Ek Hazaaron Mein Meri Behna Hai എന്ന സീരിയലിൽ മൻവി ചൗധരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോട് കൂടിയാണ് താരത്തിന് കരിയർ ബ്രേക്ക് ലഭിച്ചത്.

    ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഗസ്റ്റ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് അടിസ്ഥാനമാക്കിയുള്ള ന്യൂസ് പേപ്പർ ആയ ഈസ്റ്റർൻ ഐ ന്യൂസ് പേപ്പർ ന്റെ ഏഷ്യയിലെ ഏറ്റവും സെക് സി ആയിട്ടുള്ള 50 പേരിൽ 2016 ൽ മൂന്നാം സ്ഥാനത്തും 2017 ൽ രണ്ടാം സ്ഥാനത്തും എത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്. The Times Most Desirable Women on TV 2020 സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷിക്കപ്പെടുന്ന സ്ത്രീകളിൽ രണ്ടാമതായി താരത്തെയാണ് തെരഞ്ഞെടുത്തത്.

    Nia Sharma
    Nia Sharma
    Nia Sharma
    Nia Sharma
  • എനിക്ക് പേടിയാണ് മലയാള സിനിമ ചെയ്യാൻ… കാരണം പറഞ്ഞ് ഭീഷ്മ നായിക അനാഘ…

    മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഒരു രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നടപ്പ് തുണൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുണ 369 എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി.

    ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടത്തോടെ താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിട്ടുണ്ട്.

    ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി തന്നെയാണ് താരം ഓരോ സിനിമയും കടന്നു പോകുന്നത്. റോസാപ്പൂ എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രീതി ലഭിച്ചു.
    ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

    ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ച വച്ചതു കൊണ്ടു തന്നെയാണ്. ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

    ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് താരം സജീവമാണ്. ഭീഷ്മപർവ്വം എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള വേഷങ്ങൾ താരത്തിന് ഇപ്പോൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോയും വീഡിയോയും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. മലയാള സിനിമ ചെയ്യാൻ എനിക്ക് പേടിയാണ് എന്നാണ് ഇപ്പോൾ താരത്തിന്റെ അഭിമുഖത്തിൽ താരം പറയുന്നത്. മലയാളത്തിൽ ഒരുപാട് പേര് അറിയുന്നവരും കുടുംബക്കാരും ഉണ്ട് എന്നും അതുകൊണ്ടാണ് മലയാളത്തിൽ സിനിമയിൽ ചെയ്യാൻ പേടി തോന്നുന്നത് എന്നുമാണ് താരം പറയുന്നത്. തമിഴ്, തെലുങ്ക് ഈ അർത്ഥത്തിൽ സേഫ് ആണെന്നാണ് തോന്നുന്നത് എന്നുമാണ് താരം പറയുന്നത്.

    Anagha
    Anagha
    Anagha
    Anagha