Category: Entertainments

  • സൗത്ത് ഇന്ത്യന്‍ ഫിറ്റ്നസ് ക്വീന്‍.. ഈ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്.. ആളെ മനസ്സിലായോ? സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത നായികയുടെ ചിത്രങ്ങൾ കാണാം….

    മലയാളം കന്നഡ തമിഴ് എന്നീ ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഐശ്വര്യ മേനോൻ. 2015 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. കാതലിൽ സോദപ്പുവടു യെപ്പാടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയം ആരംഭിക്കുന്നത്. ദസാവല എന്ന ചിത്രത്തിലൂടെ താരം കന്നഡയിൽ തുടക്കമിട്ടു.

    ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മൺസൂൺ മാംഗോസ് എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരം അടുത്ത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കൊണ്ട് തന്നെ താരം മലയാളികൾക്കിടയിൽ സുപരിചിതയായ താരം ആയി. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താനും സാധിച്ചിട്ടുണ്ട്.

    തമിഴ് കന്നട സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒരു സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    വിദ്യാഭ്യാസ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് കോഴ്സ് താരം എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ആണ് നേടിയത്. അഭിനയ മേഖലയിൽ താരം പ്രകടിപ്പിച്ച മികവുകൾക്ക് ഇത് ആക്കം കൂട്ടി. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

    ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടി കൊടുക്കുന്നതും താരത്തിന്റെ ഈ അഭിനയ മികവ് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് പോസ്റ്റുകളെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

    ഇപ്പോൾ ബീച്ചിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത് എന്നാണ് ആരാധകർ പറയുന്നത്. താരം ഒരു ഫോട്ടോ വീഡിയോയോ പങ്കുവെച്ചാലും ഇത്തരത്തിൽ നല്ല പ്രതികരണങ്ങൾ തന്നെയാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
  • തന്റെ ജന്മദിനത്തിൽ ഇങ്ങനെയൊരു ആഗ്രഹം നടത്തണം. സഹായം അഭ്യർത്ഥിച്ച് മാധുരി ബ്രിഗാൻസ… കട്ടക്ക് നിക്കുമെന്ന് ആരാധകർ…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രിഗാൻസ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരത്തിന് നില നിർത്താൻ സാധിച്ചു.

    2018 ൽ ഇറങ്ങിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന് സിനിമയിൽ നായികയുടെ കൂടെ പ്രധാന വേഷം അഭിനയിച്ചു കൊണ്ടാണ് താരം സിനിമാമേഖലയിൽ തുടക്കം കുറിക്കുന്നത്. 2018 ലാണ് ജോസഫ് എന്ന ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമയിൽ തന്നെ ജോസഫ് എന്ന ചിത്രത്തിലെ സ്ഥാനം വലുതാണ്. വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ളത് എങ്കിലും ജോസഫ് നായിക എന്ന പേരിൽ താരം അറിയപ്പെടുന്നു.

    അതിനു മാത്രം പ്രാധാന്യമുള്ള വേഷമായിരുന്നു അത്. മികച്ച പ്രേക്ഷക പിന്തുണ ഈ സിനിമയിലൂടെ താരം നേടി. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം ഇതിലൂടെ വ്യാപിച്ചിട്ടുണ്ട്. കാരണം അത്രത്തോളം ആഴത്തിലാണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്. അത് വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കുന്നതിനുള്ള കാരണമായി. വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടി.

    ഇട്ടിമാണി മെയ്ഡ് ഇൻ ചൈന പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടുന്നത്.

    കന്നഡ സിനിമയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതര ഭാഷകളിൽ അഭിനയിക്കുന്നത്. എന്തായാലും അത് വലിയ ഒരു തുടക്കം തന്നെ ആകും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒരുപാട് ഭാഷകളിലേക്ക് താരത്തിന്റെ അഭിനയത്തിന് അവസരങ്ങൾ ലഭിക്കുമെന്നും പ്രേക്ഷകർക്ക് വിചാരിക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട് ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എന്തും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. തന്റെ ജന്മദിനത്തിന് വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ ഉദ്ദേശിക്കുന്നു എന്നും നിങ്ങൾ സംഭാവനകൾ ചെയ്യാൻ ഉദ്ദേക്ഷിക്കുന്നു എങ്കിൽ തന്നെ അറിയിക്കുക എന്നുമാണ് താരം സ്റ്റോറി ആയി അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

    Hi Peeps, for my birthday which at the end of this week, I am rising some funds for an institution or home for children or adults with special needs They are mentally challenged and have all kinds of syndromes that include behavioral learning developmental and brain related issues. If you had like to contribute in some small way please let me know every penny will make a difference to their quality of life. Thank you. much love എന്നാണ് താരത്തിന്റെ സ്റ്റോറിയിൽ എഴുതിയിരിക്കുന്നത്.

    Madhuri Braganza
    Madhuri Braganza
    Madhuri Braganza
    Madhuri Braganza
    Madhuri Braganza
  • സൗന്ദര്യം തുറന്നു കാട്ടി കാറ്റെ ശർമ.. തുളുമ്പുന്ന സൗന്ദര്യത്തിൽ വീണ്‌ ആരാധകർ…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് കാറ്റ് ശർമ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് രണ്ടും മില്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

    ഇന്ത്യയിലെന്നല്ല ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച മീടൂ ക്യാമ്പയിൻ ന്റെ ഭാഗം കൂടിയായിരുന്നു താരം. 2018 ലാണ് താരം മീ ടൂ ആരോപണം നടത്തിയത്. ഫിലിം മേക്കർ ആയ സുഭാഷ് ഘയി താരത്തോട് മോശമായി പെരുമാറി എന്നാണ് താരം ആരോപണമുന്നയിച്ചത്. ബലം പ്രയോഗിച്ച് ഉമ്മ വെക്കാനും ഹഗ് ചെയ്യാൻ ശ്രമിച്ചു എന്നാണ് താരം ആരോപിച്ചത്. പോലീസ് സ്റ്റേഷനിൽ കേ സ് ഫയൽ ചെയ്യുകയും ചെയ്തു.

    മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2016 ൽ പുറത്തിറങ്ങിയ ദി മാജിക്കൽ ലവ് സാഗ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം കസം തെരെ പ്യാർ കി എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തി.

    katesharma
    katesharma
    katesharma
    katesharma
    katesharma
    katesharma
    katesharma
  • പൊളിച്ചെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും… ദിവ്യ ഭാരതി, ഇത് ഒരു രക്ഷയുമില്ലാത്ത ഫോട്ടോകളെന്ന് ആരാധകർ…

    തമിഴ് സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ദിവ്യ ഭാരതി. നവാഗതനായ സതീഷ് സംവിധാനം ചെയ്‌ത സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാറാണ് നായക വേഷത്തിൽ എത്തിയ ബാച്ചിലർ എന്ന സിനിമയിൽ നായികയായഭിനയിച്ചണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

    തമിഴ്നാട്ടിലെ കോയമ്പത്തൂർ ജയിച്ച താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഈറോഡിലെ ബന്നാരി അമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഐടിയിൽ ബിടെക് ബിരുദം നേടിയത്. വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയങ്ങൾക്ക് സ്വന്തമാക്കിയ താരത്തിന്റെ അഭിനയ മേഖലയിലെ വിജയങ്ങൾക്കും ഉയർച്ചകളും പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    കോളിവുഡിൽ അഭിനയം ആരംഭിച്ച പ്രേക്ഷകരെ നേടുന്നതിന് മുമ്പ് മോഡലിംഗിൽ താരം സജീവമായിരുന്നു. 2015-ൽ ‘മിസ് എത്‌നിക് ഫേസ് ഓഫ് മദ്രാസ്’ വിജയിയായി താരത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതേ വർഷം തന്നെ ‘ജനപ്രിയ ന്യൂ ഫേസ് മോഡൽ’ ആയും താരം കിരീടമണിഞ്ഞു. മോഡലിംഗ് കരിയറിൽ തുടർന്ന താരം ‘2016 കോയമ്പത്തൂർ രാജകുമാരി’ എന്ന പദവി പിന്തുടരുകയും ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഹോട്ട് ആൻഡ് ബോർഡിൽ തിളങ്ങിനിൽക്കുന്ന താരം ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളതു. അത് കൊണ്ട് തന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിൽ കുടുങ്ങിക്കിടക്കുന്നത്.

    അഭിനയ മേഖലയിലെ മികവുകൊണ്ട് താരം നേടിയ സജീവമായ ആരാധക വൃന്തങ്ങളെ ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നതിലൂടെ താരം നിലനിർത്തി കൊണ്ടു പോവുകയാണ്. പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ഭാവിയിൽ താരത്തിന് ഉറപ്പായും ക്ഷണം വരും എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം. താരത്തിനെ ഏൽപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുമെന്നും പ്രേക്ഷകർക്ക് നല്ല പ്രതീക്ഷയുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച മുന്നേറുന്നത്. ബ്ലാക്ക് മോണോക്രോമിൽ വളരെ മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മാലിദ്വീപിൽ അവധി ആഘോഷത്തിനിടെ പകർത്തിയ ഫോട്ടോകളാണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെയധികം ഗ്ലാമറസായി കാണപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Divyabharathi
    Divyabharathi
    Divyabharathi
    Divyabharathi
    Divyabharathi
  • ചെറിയ വേഷങ്ങളിൽ വന്നു.. ഇപ്പോൾ ബോളിവുഡിൽ 5 കൊടിയോളം പ്രതിഫലം… സൂപ്പർ താരത്തെ മനസിലായോ…

    ഹിന്ദി സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ദിഷാ പട്ടാണി. 2015 മുതൽ ഇത് വരെയും താരം സിനിമ മേഖലയിൽ സജീവമാണ്. 2015 ന് പുറത്തിറങ്ങിയ ലോഫർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് വിജയകരമായി സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നില നിർത്തുന്നു.

    എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന 2016 ഇറങ്ങിയ സിനിമയാണ് താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത്. വളരെ മികച്ച അഭിനയം ആണ് താരം ഓരോ സിനിമകളിലും കാഴ്ചവെക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനും മാത്രം പ്രേക്ഷകർ താരത്തെ പ്രത്യേകം പ്രശംസിക്കാറുണ്ട്. ഏതു വേഷവും താരം അനായാസം കൈകാര്യം ചെയ്യുന്നു.

    ചൈനീസ് ആക്ഷൻ കോമഡി ചിത്രമായ കുങ്ഫു യോഗ, ഹിന്ദി ആക്ഷൻ ചിത്രമായ ബാഗി 2 ഭാരത് മലയിൽ എന്നീ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു. വളരെ പക്വമായി മനോഹരമായ ആണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്.

    സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ സാധിച്ചിട്ടുണ്ട്. 2013ലെ പോണ്ടിന്റെ ഫെമിന മിസ്സ് ഇന്ത്യ ഇൻഡോറിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. സിനിമകൾക്ക് പുറമേ മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനോടകം താരത്തിന് ഒരുപാട് അവാർഡുകളും ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും താരത്തിനു ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്.

    താരത്തിന്റെ ഫോട്ടോകളും മോഡൽ ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന ഇന്ന് മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരുകയും ഓരോ സിനിമയിലൂടെയും അഞ്ചുകോടിയോളം രൂപ പ്രതിഫലമായി കൈപ്പറ്റുന്ന താരങ്ങളിൽ ഉൾപ്പെടുകയും ചെയ്ത താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

    Disha
    Disha
    Disha
    Disha
  • ഇതിലും ഗ്ലാമർ എന്ന് പറയാൻ ഇനി വേറെ ഉണ്ടോ? സാറ അലി ഖാൻ പൊളിച്ചടക്കി പുത്തൻ ഫോട്ടോകൾ വൈറൽ…

    നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പട്ടൗഡി ഫാമിലിയിൽ ആണ് താരം ജനിക്കുന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു.

    2018 ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. സിംബ, ലൗ ആർജിക്കൽ, കൂലി നമ്പർ വൺ, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ഹിന്ദി സിനിമകളാണ്.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഭാവിയിൽ ഒരുപാട് മികച്ച സിനിമകളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നത് ഉറപ്പാണ്. കാരണം ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം പ്രേക്ഷക പ്രീതിക്ക് അനുസൃതമായാണ് താരം അഭിനയിക്കുന്നത്.

    വിക്കി കൗശൽ നായകനായി പുറത്തിറങ്ങുന്ന പുതിയ ഒരു സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്ത വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. Fanta, Puma, Veet ഉൾപ്പെടെ അല്ല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    സോഷ്യൽ മീഡിയയിൽ താരം സജീവവുമാണ്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ആരാധകർക്കിടയിൽ വളരെപ്പട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾക്ക് സെൻസേഷണൽ ആകാറുള്ളത്.

    ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ച കിടിലൻ ഹോട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇതിനേക്കാൾ ഗ്ലാമറായി ഇനി പ്രത്യക്ഷപ്പെടാൻ കഴിയില്ല എന്ന രൂപത്തിലുള്ള കമന്റുകൾ ആണ് ആരാധകർ പങ്കുവെക്കുന്നത്. കാരണം അത്രത്തോളം മനം മയക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

    Sara Ali Khan
    Sara Ali Khan
    Sara Ali Khan
    Sara Ali Khan
  • കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം… ഗ്ലാമർ ഫോട്ടോകളുമായി മോഡൽ…

    ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസങ്ങളിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. അതായത് ഫോട്ടോഷൂട്ട് കളുടെ വ്യത്യസ്തതകളിലൂടെയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ സ്ക്രോൾ ചെയ്യപ്പെടുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ വ്യത്യസ്തത ഒരു നിർബന്ധ ഘടകമായി മാറിയിരിക്കുകയാണ്.

    ഒരുപാട് ആളുകൾ മോഡലിംഗ് രംഗത്തേക്ക് ഫോട്ടോഷൂട്ട് വഴി ഓരോ ദിവസവും കടന്നു വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ആരോ സോഷ്യൽ മീഡിയ ഇടങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഡിമാൻഡ് ചെയ്യുന്നത്. വ്യത്യസ്തം ആവാൻ വേണ്ടി മേനിയഴക് പ്രദർശിപ്പിക്കാൻ തുടങ്ങിയതും ഈ അടുത്ത കാലത്താണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. കാരണം മോഡലുകൾക്കിടയിൽ ഇപ്പോൾ ഹോട്ട് മോഡൽസ് എന്ന ഒരു കാറ്റഗറി തന്നെയുണ്ട്.

    പൈഡ് ഫോട്ടോഷൂട്ടുകൾ പിറവികൊണ്ടത് ഇവിടെനിന്നാണ്. ഫോട്ടോഷൂട്ടുകൾ പോലും വരുമാനമാർഗങ്ങൾ ആയി പരിണമിച്ചു എന്ന് ചുരുക്കം. ഫോട്ടോഷൂട്ടുകളിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസ് നേടുകയും അതിലൂടെ വലിയ അഭിനേത്രികൾ ആയി മാറുകയും വലിയ അവസരങ്ങളുടെ വാതായനങ്ങൾ മലർക്കെ തുറക്കാനുള്ള ഒരു ചെറിയ കവാടമായി മാത്രം കാണുകയും ചെയ്യുന്നിടത്ത് നിന്ന് ഫോട്ടോഷൂട്ടുകൾ നേരിട്ട് തന്നെ വരുമാനം നേടിക്കൊടുക്കുന്ന തലത്തിലേക്ക് മാറിക്കഴിഞ്ഞു.

    ജീവിതത്തിന്റെ സുസ്ഥിരതയും സമാധാനത്തിനും വേണ്ടി വരുമാനവും പണവും അന്വേഷിക്കുക എന്നത് ലോകം ഉണ്ടായ കാലം മുതൽക്കു തന്നെ ഉള്ളതാണ് എന്നുള്ളതു കൊണ്ട് തന്നെ വരുമാനത്തിന്റെ പുതിയ സ്രോതസ്സുകളെ കണ്ടുപിടിക്കുന്ന പുതിയ തലമുറയുടെ ഒരു വലിയ കണ്ടെത്തൽ തന്നെയാണ് ഇത്. എന്ത് തന്നെയാണെങ്കിലും സാധാരണക്കാർക്ക് പോലും ഈ മേഖല പ്രാപ്യമായി തുടങ്ങി എന്നു ചുരുക്കം.

    ഇത്തരത്തിൽ മോഡൽ ഫോട്ടോഷൂട്ട്കളിലൂടെ സെലിബ്രേറ്റ് സ്റ്റാറ്റസ് നേടിയെടുത്ത താരമാണ് ശ്രേയസി ഷാ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ താര പ്രശസ്തയാണ് എന്നാണ് ഇൻസ്റ്റാഗ്രാമിനെ താരത്തിന്റെ ബയോ നോക്കിയാൽ മനസ്സിലാകുന്നത്. എന്തായാലും ഹോട്ട് ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കുന്നത് എന്ന ഇൻസ്റ്റാഗ്രാം വാൾ ഒറ്റനോട്ടത്തിൽ തന്നെ പറയുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നതും ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ തന്നെയാണ്.

    ബ്ലാക്ക് ഷോട്ട് ഡ്രസ്സ് താരത്തെ കൂടുതൽ മനോഹരിയാക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം ആരാധകരുടെ കണ്ണുകൾ ആകർഷിക്കുന്നുണ്ട്. താരത്തിന്റെ കണ്ണുകളിലെ അഗ്നി ആരാധകർ കാണാതിരുന്നില്ല. അതുകൊണ്ടുതന്നെ വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

    Sreyasi
    Sreyasi
    Sreyasi
    Sreyasi
  • ആര്യ ഖാന്ന് എന്റെ വയസ്സ് കാണും.. എന്നാലും എനിക്ക് അവന്റെ അച്ഛനോടാണ് ക്രഷ് : ഉർഫി ജാവേദ്…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലകളിൽ ആണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. 2016ൽ സോണി ടിവിയുടെ ബഡേ ഭയ്യാ കി ദുൽഹനിയയിൽ അവ്നി പന്ത് എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. 2016 മുതൽ 2017 വരെ അവർ സ്റ്റാർ പ്ലസിന്റെ ചന്ദ്ര നന്ദിനിയിൽ ഛായയായി താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. തുടർന്ന് സ്റ്റാർ പ്ലസിന്റെ മേരി ദുർഗയിൽ ആരതിയെ അവതരിപ്പിച്ചതും നിറഞ്ഞ കയ്യടി താരത്തിന് നേടിക്കൊടുത്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

    ടെലിവിഷൻ മേഖലയിൽ തരത്തിന് ഒരുപാട് ആരാധകരുണ്ട്. 2018-ൽ എസ് എബി ടിവിയുടെ സാത് ഫെറോ കി ഹേരാ ഫെറിയിലെ താരത്തിന്റെ വേഷവും കളേഴ്‌സ് ടിവിയുടെ ബേപ്പന്നയിലെ അഭിനയവും സ്റ്റാർ ഭാരതിന്റെ ജിജി മായിലെ പിയാലി,ടിവിയുടെ ദയനിൽ നന്ദിനി എന്നീ കഥാപാത്രങ്ങളും താരത്തിന് വലിയ പ്രശംസയും അഭിനന്ദങ്ങളും നേടി ക്കൊടുത്തിട്ടുണ്ട്. ശ്രദ്ധേയമായ അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    2020-ൽ അവർ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിലും കസൗട്ടി സിന്ദഗി കേയിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു.

    അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം 2022-ൽ കുൻവാറിനൊപ്പം ഒരു മ്യൂസിക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനെ ഇതുവരെയും ലഭിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

    ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമാകുന്നത്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ താരത്തിന് സജീവമായ ആരാധകർ ഉണ്ട്. അത് കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ശ്രദ്ധ താരത്തിന് ലഭിക്കുന്നത് താരത്തിന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം കാരണമാണ്.

    ഇപ്പോൾ താരം പങ്കു വെച്ചിരിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഒരു ഫോട്ടോയാണ്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആണ് താരം പ്രിയ താരത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ആര്യ ഖാന്ന് എന്റെ വയസ്സ് കാണും.. എന്നാലും എനിക്ക് അവന്റെ അച്ഛനോടാണ് ക്രഷ് എന്ന താരം ക്യാപ്ഷനും നൽകിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറലായത്.

    Uorfi
    Uorfi
    Uorfi
    Uorfi
    Uorfi
    Uorfi
  • നാണിച്ചിരിക്കുന്ന താരത്തെ മനസ്സിലായോ?? സിമ്പിൾ ഡ്രെസ്സിൽ ക്യൂട്ട് വീഡിയോ പങ്കു വെച്ച് സൗത്ത് ഇന്ത്യൻ ക്രഷ്…

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി മാറാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി വളരെപ്പെട്ടന്ന് മാറി.

    അഭിനയിച്ച ഭാഷകളിലെല്ലാം ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലാണ് താരം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ കഴിഞ്ഞു.

    സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് താരത്തിന് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്. പിന്നീട് അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. അതിലൂടെ താരമൂല്യം വർധിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. അഭിനയ മികവുകൊണ്ട് താരം സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദത്തെയും നേടിയിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി താരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ വളരെ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുകയാണ്.

    മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ പ്രേക്ഷകർ പെട്ടന്നാണ് ഏറ്റെടുത്തത്. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം ആണ്. സിമ്പിൾ ആയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എങ്കിലും മികച്ച ആരാധക അഭിപ്രായങ്ങളാണ് പ്രേക്ഷകർ താരത്തിന് നൽകുന്നത്.

    Rashmika
    Rashmika
    Rashmika
    Rashmika
  • ട്രോളുകള്‍ കാരണം ഒരു സുഹൃത്ത് വിവാഹത്തിന് വിളിച്ചില്ല; തന്നെ ഒറ്റപ്പെടുത്തിയതിനെകുറിച്ച് ഗായത്രി സുരേഷ്….

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    ആദ്യ സിനിമയിൽ തന്നെ കുഞ്ചാക്കോ ബോബന്റെ സിനിമയിൽ ആണ് താരം അഭിനയിച്ചത്. അദ്ദേഹം നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ജമുനാപ്യാരി. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് ഒരുപാട് സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചു. തുടക്കം ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താരം കാഴ്ചവയ്ക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്.

    അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർ ബി എസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. എന്തും വെട്ടിത്തുറന്ന് പറയുന്ന ഒരു സ്വഭാവകാരിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ട്രോളുകൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ താരം പറയുന്നത് ട്രോളുകൾ കാരണം തന്നെ ഒരു സുഹൃത്ത് തന്നെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാണ്

    ആളുകൾക്ക് തന്നോട് സംസാരിക്കാൻ ഒരു ഔദാര്യം പോലെ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നു ആളുകൾക്ക് ഇഷ്ടമില്ലെങ്കിൽ അതാണ് നല്ലത് എന്നും അപ്പോൾ തനിക്ക് ഇഷ്ടമുള്ള രൂപത്തിൽ മാത്രം ജീവിക്കാമല്ലോ എന്നാണ് താരം പറയുന്നത്. കൂട്ടത്തിൽ താരം ട്രോളുകൾ കാരണം സിനിമയിലേക്ക് ക്ഷണം ലഭിച്ചില്ലെങ്കിൽ വേണ്ട എന്നും മറ്റൊരു നല്ല മാർഗ്ഗം കണ്ടുവെച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അത് യൂട്യൂബ് എന്നും താരം പറയുന്നുണ്ട്. എന്തായാലും പതിവുപോലെ താരത്തിന്റെ ഈ വാക്കുകളും വൈറൽ ആയിട്ടുണ്ട്.

    Gayathri
    Gayathri
    Gayathri
    Gayathri