Category: Entertainments

  • ‘കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും പശുവിന്‍റെ പേരില്‍ മുസ്‍ലിംകളെ കൊല്ലുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?”: സായ് പല്ലവി

    സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് സായിപല്ലവി. 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായിയാണ് താരം അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിൽ അഭിനയം ആരംഭിക്കുന്നത്. ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. നടിയെന്ന നിലയിലും നർത്തകി എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മലയാളത്തിലെ മലർമിസ്സ് അഭിനയിച്ചതിന് തൊട്ടടുത്ത വർഷം 2016 ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ കലി എന്ന സിനിമയിൽ നായികയായി അവതരിപ്പിച്ചു കൊണ്ട് വീണ്ടും മലയാളികൾക്കിടയിൽ താരം തരംഗമായി.

    2017 ലാണ് തെലുങ്കിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. അടുത്ത വർഷം 2018 ലാണ് താരം തമിഴ് അരങ്ങേറുന്നത്. തെലുങ്കിലെ ഫിദ എന്ന സിനിമയിലെ ഭാനുമതി എന്ന കഥാപാത്രത്തെയും തമിഴിലെ ദിയ എന്ന സിനിമയിലെ കഥാപാത്രവും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുന്നുണ്ട്.

    ഏത് കഥാപാത്രത്തെയും വളരെ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. അതു കൊണ്ടുതന്നെ സംവിധായകരുടെയെല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്. അതുപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരം ചിരപ്രതിഷ്ഠയും നേടിയിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരതിന്റെ അഭിമുഖത്തിലെ ഒരു പരാമർശം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. തരത്തിനെതിരെ സംഘ പരിവാർ രംഗത്തിറങ്ങിയതാണ് കാണാൻ സാധിക്കുന്നത്.

    BoycottSaiPallavi’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് തരത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. “കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിച്ചത്. കുറച്ചു നാള്‍ മുന്നേ കോവിഡ് ലോക്ക്ഡൗൺ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്‍ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്. എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.

    മതത്തിന്‍റെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത് എന്നും താരം ചോദിക്കുന്നുണ്ട്. അതുപോലെ തന്നെ താങ്കളുടെ കുടുംബം ഒരു നിഷ്പക്ഷ കുടുംബമാണ് എന്നും നല്ല മനുഷ്യനാകാൻ ആണ് തന്നെ പഠിപ്പിച്ചിട്ടുള്ളത് എന്നും ഒരു നല്ല മനുഷ്യനെ ഒരു പക്ഷത്ത് എത്രമാത്രം ശരിയുണ്ടെന്ന് വിശ്വസിക്കാൻ സാധിക്കില്ല എന്നുമൊക്കെയാണ് താരം പറയുന്നത്. എന്തായാലും അഭിമുഖം വൈറൽ ആവുകയും താരത്തിനെതിരെ സൈബർ ആക്രമണം മീഡിയകളിൽ നടന്നുകൊണ്ടിരിക്കുകയാണ്.

    Sai Pallavi

  • ബിക്കിനിയിൽ തിളങ്ങി പ്രിയ താരം…. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരത്തിന്റെ ഫോട്ടോസ്

    സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ വളരെ വിരളമായ ഒരു വാർത്തമാനത്തിലൂടെയാണ് ഇന്ന് ജീവിതം സഞ്ചരിക്കുന്നത്. അയൽവാസികളോട് ബന്ധമില്ലെങ്കിലും അന്യ രാജ്യങ്ങളിൽ ഉള്ളവരോട് പോലും വിശേഷം ചോദിക്കുന്ന അവസ്ഥ വരെയായി. നമ്മുടെ നാട്ടിൽ നിന്നുള്ള സെലിബ്രിറ്റികൾ മാത്രമല്ല ആഗോള തലത്തിലുള്ള സെലിബ്രിറ്റികളെയും ഇന്ന് ആളുകൾ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത് അത് കൊണ്ട് തന്നെയാണ്.

    സിനിമ ടിവി സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ഇഷ്ടതാരങ്ങളിൽ പല വിദേശി നടീ നടൻമാർ ഉണ്ടാകുന്നതും അതുകൊണ്ട് തന്നെ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അവരെ പിന്തുടരാൻ ഒരുപാട് പേരാണ്. ജാക്വലിൻ ഫെർണാണ്ടസ്, അക്ഷയ് കുമാർ, നർഗീസ് ഫക്രി, കാത്തിരിനാ കൈഫ്, അമി ജാക്സൺ, യാന ഗുപ്ത തുടങ്ങിയ ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന നടി നടന്മാർ വിദേശികളാണ്.

    ഇത്തരത്തിൽ ഇന്ത്യൻ സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ താരമാണ് അമി എല. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം മികച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമ പ്രേമികൾക്ക് മുന്നിൽ കാഴ്ചവെച്ചു. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ആണ് ആരാധകരെ താരം നിലനിർത്തുന്നത്.

    ഇന്ത്യൻ ഓസ്ട്രേലിയൻ ആക്ട്രസ് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ എംപ്ലോയർ എന്ന നിലയിലും താരം അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമർ ഹോട്ട് ഫോട്ടോ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. പ്രഭാത ആശംസകളോടെ ആണ് താരം ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

    Amy
    Amy
    Amy
    Amy
    Amy
  • ഇന്റിമേറ്റ് രംഗങ്ങളിൽ ഇനി അഭിനയിക്കില്ല… വിവാഹത്തിന് ശേഷം സുപ്രധാന തീരുമാനമെടുത്ത് നയൻ‌താര…

    സിനിമാ രംഗങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചവരുടെ ഓരോ വിശേഷങ്ങളും ഒരുപാട് ആരാധകർ ആരവത്തോടെ പങ്കു ചേരാറുണ്ട്. അതുപോലെ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരവമായി കൊണ്ടാടുന്നത് ഒരു താരവിവാഹം ആണ്. നയൻ‌താര വിഘനേഷ് ശിവൻ താരദമ്പതികളുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഏഴു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായിരിക്കുന്നത്.

    വിവാഹ വിശേഷങ്ങളും വിവാഹ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി അപ്‌ലോഡ് ചെയ്യപ്പെടുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. വളരെ പ്രൗഢ ഗംഭീര വിവാഹത്തിന് ശേഷം ഇപ്പോൾ താര ദംമ്പതികൾ കൊച്ചിയിൽ മാതാപിതാക്കളെ സന്ദർശിക്കാനായി എത്തിയിരിക്കുയാണ്. അതോടൊപ്പം ക്ഷേത്ര സന്ദർശനങ്ങളിലും താര ദമ്പതികൾ തിരക്കിലാണ്.

    മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് താരം മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം സെലക്ട്‌ ചെയ്യുന്നത്. നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് താരം. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആണ് താരം ആദ്യമായി അഭിനയിച്ചത്.

    തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം ഒരുപാട് സിനിമകൾ ചെയ്തു. അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനിയാണ് താരത്തിന്റെ ആദ്യത്തെ കമർഷ്യൽ സക്സസ് സിനിമ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. നിറഞ്ഞ കയ്യടിയാണ് താരത്തിന് എപ്പോഴും ലഭിക്കുന്നത്.

    ഒരുപാട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ അവരുടെ വിവാഹ ആഘോഷത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർ പങ്കുകൂടിയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് പഴയ പോസ്റ്റുകളും പഴയകാല പ്രണയങ്ങളും ബന്ധങ്ങളും അവരുടെ പഴയ കാമുകൻമാരോടുള്ള ഇന്റിമേറ്റ് സീനുകളും ഫോട്ടോകളും എല്ലാം പ്രേക്ഷകർ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.

    അതിനിടയിൽ താരത്തെ കുറിച്ച് സ്ഥിരീകരിക്കാത്ത ഒരു വാർത്തയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവാഹത്തിനു ശേഷം ഒരു സുപ്രധാന തീരുമാനം നയൻതാരയും വിഘ്നേഷും ഏടുത്തിട്ടുണ്ട് എന്ന രൂപത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. വിവാഹത്തിനുശേഷം ഇനി സ്വകാര്യ രംഗങ്ങളിൽ അഭിനയിക്കില്ല എന്ന തീരുമാനം നയൻതാര കൈക്കൊണ്ടിട്ടുണ്ട് എന്നാണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

    Nayanthara
    Nayanthara
    Nayanthara
    Nayanthara
  • ഞാന്‍ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്ടം തോന്നും; വീട്ടിലേക്ക് വിളിച്ചു തന്റെ വിശേഷം പങ്കിട്ട് ദില്‍ഷ…

    മലയാള ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ് ബോസ് സീസൺ ഫോർ ആണ്. പതിവു രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരുപാട് വ്യത്യസ്തതയുള്ള ആ വ്യക്തികളെ ഉൾപ്പെടുത്താൻ ബിഗ്ബോസ് സീസൺ ഫോറിനു തുടക്കം മുതൽ തന്നെ സാധിച്ചിട്ടുണ്ട്. അതിന്റെ വ്യതിരിക്തതകൾ ഓരോ മത്സരത്തിലും ഓരോ എപ്പിസോഡുകളിലും പ്രകടമാകുകയും ചെയ്തിരുന്നു.

    ഇപ്പോൾ എന്തായാലും സീസൺ ഫോർ ബിഗ് ബോസിന്റെ അവസാന ഘട്ടത്തോടെ അടുത്ത് ഇരിക്കുകയാണ്. അതുകൊണ്ടു തന്നെ പതിവിൽ കൂടുതൽ കർശനമാക്കുകയാണ് മത്സരയിനങ്ങൾ ഓരോന്നും. ഓരോ മത്സരങ്ങളിലുടെയും മത്സരാർത്ഥികളുടെ ഇടയിലുള്ള വീറും വാശിയും വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് ഓരോ എപ്പിസോഡുകളിലൂടെയും പ്രേക്ഷകർക്കു മുമ്പിൽ ബിഗ് ബോസ് സമർപ്പിക്കുന്നത്.

    എഴുപത്തി ഏഴ് ദിവസം ബിഗ് ബോസ് പൂർത്തീകരിച്ചതിനു ശേഷമുള്ള ഒരു ടാസ്ക് വൈറലാവുകയാണ്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നാണ് ടാസ്കിന് പേര്. മോണിംഗ് ആക്ടിവിറ്റി എന്ന രൂപത്തിലാണ് ബിഗ്ബോസ് മത്സരാർത്ഥികൾക്ക് അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ടാസ്ക് നൽകിയത്. നിങ്ങൾക്ക് ഒരാളെ വിളിച്ചു ഫോണിൽ വിളിക്കാൻ ഇവിടെ നിന്ന് അവസരം നൽകുകയാണെങ്കിൽ ആരെ വിളിക്കും എന്ത് സംസാരിക്കുമെന്നതാണ് ഈ ടാസ്കിന് ചുരുക്കം.

    ശക്തയായ ഒരു ബിഗ് ബോസ് മത്സരാർത്ഥിയാണ് ദിൽഷ. ദിൽശയും റോബിനും തമ്മിലുള്ള പ്രണയം ബിഗ് ബോസിൽ ഉം പുറത്ത് പ്രേക്ഷകർക്കിടയിൽ ഉം വലിയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയും റോബിൻ കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്ന് പുറത്താകുകയും ചെയ്തതോടെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് റൗണ്ടിൽ ദിൽഷ ആരെ വിളിക്കും എന്ന് പ്രേക്ഷകർ ഉദ്യോഗത്തോടെ വീക്ഷിക്കുകയായിരുന്നു. പക്ഷേ ദിൽഷ വിളിച്ചത് സ്വന്തം അമ്മയെ ആണ്.

    ദിൽഷ എന്തുകൊണ്ടാണ് അമ്മയെ വിളിച്ചത് എന്നതിന് വ്യക്തമായ കാരണം പറഞ്ഞതിനു ശേഷമാണ് ഫോണിൽ സംഭാഷണം ആരംഭിക്കുന്നത്. തന്റെ ഒരു ദിവസത്തെ കാര്യങ്ങള്‍ എല്ലാം കേട്ടശേഷമേ അമ്മ ഉറങ്ങുള്ളു. ഒരു ദിവസം വിളിച്ചില്ലെങ്കില്‍ എന്തോ ഒന്ന് മിസ്സ് ചെയ്തത് പോലെ ആയിരിക്കും. അമ്മയെ എപ്പോഴും വിളിക്കുന്നത് കൊണ്ട് അച്ഛന് പരാതിയാണ്, സോറി അച്ഛാ ഇന്നും ഞാന്‍ അമ്മയെ തന്നെയാണ് വിളിക്കുന്നത്. അച്ഛന്‍ കുറേസമയം എന്റെ കഥ കേട്ടു നില്‍ക്കില്ല അതുകൊണ്ടാണ് ആണ് അമ്മയെ വിളിക്കുന്നത് എന്നാണ് ദിൽഷ ആദ്യം പറഞ്ഞത്.

    അമ്മ ദിലുവാണ്. ഞാന്‍ ബിഗ് ബോസില്‍ എഴുപത്തിയേഴാം ദിവസം കഴിഞ്ഞു. എന്നെ രണ്ടു പേര് പ്രപ്പോസ് ചെയ്തത് ഒരിക്കലും തെറ്റായിട്ടുള്ള കാര്യമല്ല അമ്മാ. ഒരു മനുഷ്യന് തോന്നുന്ന ഒരു കാര്യമാണ് ഒരാളെ പ്രപ്പോസ് ചെയ്യുക എന്ന്. ഒരാളുടെയടുത്ത് ഇഷ്ടം ആണ് എന്ന് പറയുകയെന്നത്. എനിക്ക് അവരുടയെടുത്ത് പറയാന്‍ പറ്റില്ല അങ്ങനെ പാടില്ല എന്ന്.

    പിന്നെ ഞാന്‍ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്ടം തോന്നും. അതുകൊണ്ട് അമ്മ ആ കാര്യത്തില്‍ വിഷമിക്കണ്ട. വെറുതെ ഇങ്ങനെ കാര്യങ്ങളൊക്കെ ആലോചിച്ച് പ്രഷര്‍ ഒക്കെയായി ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കേണ്ട. വെറുതെ കരയാന്‍ നില്‍ക്കണ്ട, ഞാന്‍ ഇവിടെ നല്ലതായി പെര്‍ഫോം ചെയ്ത് സ്‌ട്രോംഗ് ആയി നില്‍ക്കും. 100 ദിവസം കഴിഞ്ഞിട്ട് വിന്‍ ചെയ്തിട്ടേ ഞാന്‍ വരുന്നുള്ളൂ. ഹാപ്പിയായിട്ടിരിക്കുക എന്നാണ് അമ്മയോട് ദിൽഷ പറഞ്ഞത്.

    റോബിൻ പുറത്തിറങ്ങിയതിനു ശേഷവും അല്ലാതെയും ദിൽഷ യെ കുറിച്ച് ഒരുപാട് ചർച്ചകളും കുറിപ്പുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടാറുണ്ട്. ഈ ഫോൺ സംഭാഷണത്തെ കുറിച്ച സ്വയം പുകഴ്ത്തുന്ന ഒരാളാണ് എന്ന രൂപത്തിലുള്ള ചർച്ചകളും വർത്തമാനങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്നുണ്ട്. എങ്കിലും വളരെ ക്യൂട്ട് ആയി അമ്മയോട് സംസാരിച്ച നല്ലൊരു കുട്ടിയാണ് എന്ന അഭിപ്രായവും സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തുവരുന്നുണ്ട്.

    Dilsha Prasannan

  • വെള്ളരി പ്രാവ് പോലെ സുന്ദരി… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നസ്രിയ…

    മലയാളി സിനിമയിലും ഇതര ഭാഷകളിലും ഒരുപോലെ ആരാധകരെ നേടിയ അഭിനയ വൈഭവമാണ് നസ്രിയ. 2006 ൽ പുറത്തിറങ്ങിയ പളുങ്കു എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. 2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികയാവുന്നത്.

    നടി എന്നതിനപ്പുറം നിർമ്മാതാവ് എന്ന നിലയിലും താരം സജീവമാണ്. മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് താരം കരിയർ ആരംഭിച്ചത്. ഏഷ്യാനെറ്റിന്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ടെലിവിഷൻ ഷോയായ മഞ്ച് സ്റ്റാർ സിംഗറിലെ അവതാരകയായി താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. കിടക്കുന്നതിന് ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരം നേടിയെടുത്തു.

    പ്രധാനമായും മലയാളം , തമിഴ് സിനിമകളിലാണ് താരം പ്രവർത്തിക്കുന്നത്. താരത്തിന്റെ ആദ്യ സിനിമ വളരെ പെട്ടെന്ന് പ്രേക്ഷകർ സ്വീകരിക്കുകയും താരത്തെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ താരത്തെ കുറിച്ചുള്ള സിനിമാ മേഖലയിലെ അഭിപ്രായം.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതരഭാഷകളിൽ താരം അഭിനയിച്ച കയ്യടി നേടിക്കൊണ്ടിരിക്കുന്നു.
    നേരം , രാജ റാണി , ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

    മലയാളത്തിലെ മുൻ നിര നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം ഓരോ ഭാഷയിലും സെലക്ട് ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളും അവതരണ മികവും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുന്നുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ട്രാൻസ് എന്ന ചിത്രത്തിലൂടെ താരം ഒരു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരത്തിന്റെ ചില ഫോട്ടോകൾ വൈറലായിരുന്നു. ഇപ്പോൾ വെള്ളരിപ്രാവിനെ പോലെ അഴകായ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരത്തെ കാണാൻ പതിവ് നേക്കാൾ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Nazriya
    Nazriya
    Nazriya
    Nazriya
  • എന്റെ കേരളം… സുന്ദര കേരളവും ഒപ്പം കീർത്തിയുടെ ക്യൂട്ട്നെസ്സും.. ഫോട്ടോകൾ കാണാം

    തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് കീർത്തി സുരേഷ്. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. 2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്.

    ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും താരം കാഴ്ചവെച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

    അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിക്കുന്നത്. റിങ് മാസ്റ്റർ , ഇത് എന്ന മായം , നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്തിരുന്നത്.

    ഈ മേഖലയിൽ തന്നെ ഇതിനോടകം താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി . വിവിധ സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയുടുത്ത ശാലീന സുന്ദരിയായി നാടൻ വേഷങ്ങളിലും എല്ലാം താരം പ്രത്യക്ഷപ്പെടാറുണ്ട്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്. ഫുട്ബോൾ താരം കേരളത്തിൽ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. കായലിനരികെ നിന്ന് ക്യൂട്ട് ഫോട്ടോകൾ ആണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഗോഡ്സ് ഓൺ കൺട്രി ആൻഡ് മൈ ഓൺ പീപ്പിൾ ക്യാപ്ഷനോടെയാണ് താരം ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്. സുഹൃത്തുക്കളോടൊപ്പം ഉള്ള താരത്തിന്റെ ഫോട്ടോ വളരെ പെട്ടെന്നാണ് വൈറലായത്.

    Keerthi
    Keerthi
    Keerthi
  • കടൽ തീരത്ത് യോഗ.. പൂനം ബാജ്വയുടെ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ..

    സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂനം ബജ്‌വ. 2005 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. 2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.

    പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമയിൽ തുടക്കം കുറിച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയത്. മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാനും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് മലയാളികൾ ഏറ്റെടുക്കാനും കാരണമായിട്ടുണ്ട്.

    ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്. വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു. ചെറുതും വലുതുമായ മലയാള സിനിമ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇഷ്ടതാരമായി മാറിയിട്ടുണ്ട്.

    സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. കടൽ തീരത്ത് ഇരുന്ന് യോഗ ചെയ്യുന്ന കിടിലൻ ബോൾഡ് ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ മുഴുവൻ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

    Poonam Bajwa
    Poonam Bajwa
    Poonam Bajwa
    Poonam Bajwa
    Poonam Bajwa
    Poonam Bajwa
  • ഋതു മന്ത്ര പൊളിയല്ലേ.. ബിഗ് ബോസ്സ് താരതിന്റെ പുത്തൻ ഫോട്ടോഷൂട്ട് മനം കവരുന്നു..

    മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനയത്രിയും മോഡലും ഗായികയും ആണ് ഋതു മന്ത്ര. പ്രധാനമായും മലയാളം സിനിമകളിൽ ആണ് താരം പ്രവർത്തിക്കുന്നത്. ഇന്ത്യൻ മോഡൽ, ഗായിക, നടി, കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥി എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഓരോ മേഖലകളിൽ നിന്നും താരത്തിന് സാധിച്ചിട്ടുണ്ട്.

    ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ഒരുപാട് വർഷത്തോളം സിനിമാ-സീരിയൽ ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾക്ക് കിട്ടുന്ന പ്രീതിയും പ്രശസ്തിയും താരത്തിന് ലഭിച്ചിട്ടുണ്ട്. താരം കണ്ണൂർ സ്വദേശിനിയാണ്. കണ്ണൂരിലെ ഡോൺ ബോസ്കോ കോളേജിൽ താരം ജേർണലിസത്തിലും സാഹിത്യത്തിലും ബിരുദം പൂർത്തിയാക്കി. പിന്നീട് ബാംഗ്ലൂരിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്

    പഠനസമയത്ത് തന്നെ താരത്തിന് മോഡലിംഗിലും ഫാഷനിലും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. താരം മോഹിപ്പിക്കുന്ന ശരീര പ്രകൃതിയും വശീകരിക്കുന്ന സൗന്ദര്യവുമാണ് പ്രകടിപ്പിക്കുന്നത്. അതിനു തെളിവാണ് 2018ലെ മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ് സൗത്ത് കിരീടം താരം നേടിയത്. ഇത് താരത്തിന്റെ കരിയറിലെ വലിയ അംഗീകാരം തന്നെയാണ്.

    മോഡലിങ്ങ് പുറമേ താരത്തിന് മ്യൂസിക്നോടും അഭിനയത്തിനൊടും ആണ് കൂടുതൽ താല്പര്യം. റോൾ മോഡൽസ്, കുമ്പാരീസ് തുടങ്ങിയ മലയാളം സിനിമകളിൽ സഹനടിയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 2017 ലാണ് ഫഹദ് ഫാസിൽ നമിത പ്രമോദ് പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ റോൾമോഡൽ പുറത്തിറങ്ങുന്നത്. ശ്രദ്ധേയമായ വേഷം റോൾമോഡൽസ് എന്ന സിനിമയിൽ താരം ചെയ്തു.

    തൊട്ടടുത്ത വർഷങ്ങളിൽ താരത്തിന് ശ്രദ്ധേയമായ വേഷങ്ങൾ സിനിമകളിൽ ചെയ്യാൻ സാധിച്ചു. 2016 ൽ പുറത്തിറങ്ങിയ കിംഗ് ലയർ എന്ന ദിലീപ് നായകനായ ചിത്രത്തിൽ ഒരു മോഡലായി തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. 2021 ൽ പുറത്തിറങ്ങിയ തുറമുഖം, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലും താരത്തിന് വേഷമുണ്ടായിരുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ താരം അവതരിപ്പിച്ച കവിത ഡേവിഡ് എന്ന കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

    മലയാളം ബിഗ് ബോസ് സീസൺ ത്രീയിൽ താരം ഒരു പ്രശസ്ത മത്സരാർത്ഥി ആയിരുന്നു. ശക്തമായ മത്സര പ്രകടനങ്ങൾ കാഴ്ച വെച്ചത് കൊണ്ട് തന്നെ താരം ഷോയിലെ ഫൈനലിസ്റ്റ് ആവുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിഗ്ബോസിലൂടെ താരം ജനപ്രിയ താരമായി മാറുകയുണ്ടായി. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരെ വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് ആരാധകരും താരത്തിന് സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ബ്ലാക്കിൽ ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവരുന്ന രൂപത്തിലാണ് ഇപ്പോൾ താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Rithu Manthra
    Rithu Manthra
    Rithu Manthra
    Rithu Manthra