Category: Entertainments

  • മാസ്കിനടിയിലെ സുന്ദരിയെ മനസ്സിലായോ… എങ്ങനെ വന്നാലും കണ്ടു പിടിക്കുമെന്ന് ആരാധകർ..

    നടി, ഡാൻസർ, മോഡൽ , ജിംനാസ്റ്റ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നിധി അഗർവാൾ. 2017 ലാണ് താരത്തെ ആദ്യമായി പ്രേക്ഷകർ കാണുന്നത്. തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ സിനിമകളിലാണ് താരം സജീവമായി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ താരം പ്രധാനിയാണ്.

    മികച്ച അഭിനയം ആണ് താരം ഓരോ സിനിമകളും പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന് ഒരുപാട് ആരാധകരെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നേടാൻ സാധിച്ചത്. അഭിനയ വൈഭവം തുടക്കം തന്നെ താരം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി അംഗീകാരങ്ങളും ഇതിനോടകം താരത്തെ തേടിയെത്തി. സൈമ അവാർഡ് അടക്കം ഒട്ടനവധി അവാർഡുകൾ താരത്തിനു ലഭിച്ചിട്ടുണ്ട്.

    മുന്ന മിഖായേൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിൽ ഈ ഒരൊറ്റ സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളൂ. ആ സിനിമയിലൂടെ തന്നെ ഒട്ടനവധി ആരാധകരെ താരം നേടി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം പ്രകടിപ്പിച്ചു കൊണ്ടും വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

    ഭൂമി എന്ന സിനിമയിലെ അഭിനയം വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിക്കൊടുത്തിരുന്നു. അതിലൂടെ നിറഞ്ഞ കൈയ്യടിയും താരത്തിന് ലഭിച്ചു. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായി താരം അഭിനയിച്ചു തുടങ്ങി. 2018 ൽ പുറത്തിറങ്ങിയ സേവ്യസച്ചി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. തമിഴിലെ ആദ്യ സിനിമ ഈശ്വരനാണ്. ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമകളിലൂടെയും താരം നേടി.

    ബാല്ലറ്റ്, കഥക്, ബെല്ലി ഡാൻസ് എന്നീ ഡാൻസ് വിഭാഗങ്ങളിൽ താരം പരിശീലനം നേടി എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ മോഡലിംഗ് രംഗത്ത് താരം സജീവമായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിൽ പങ്കെടുക്കുകയും ഫോട്ടോഷൂട്ടുകൾക്കും നൃത്തങ്ങൾക്കും അനുസരിച്ച് ബോഡി മെയിൻന്റയിൻ ചെയ്യുകയും ചെയ്യുന്നതിൽ താരം പ്രധാനിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. 12 മില്യൻ ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്.

    താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാകുന്നത് താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ സജീവമായതു കൊണ്ടു തന്നെയാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് മാസ്ക് ധരിച്ചു കൊണ്ടുള്ള ഫോട്ടോകൾ ആണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകർ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്തത്.

    Nidhhi
    Nidhhi
    Nidhhi
    Nidhhi
    Nidhhi
  • ആദ്യം മെലിഞ്ഞതായിരുന്നു പ്രശ്നം… ഇപ്പോൾ നേരെ മറിച്ചും… നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് മിസ്സ് വേൾഡ് ഹര്‍നാസ് സന്ധു….

    സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഫോട്ടോഷൂട്ടുകൾ ആണ് എന്നതു പോലെതന്നെ സമൂഹ മാധ്യമങ്ങളിൽ പുറത്തുവരുന്ന വാർത്തകളിൽ മിക്കവയും ബോഡി ഷെയ്മിങ്ങകളാണ്. ശരീരത്തിന്റെ നിറത്തെയും വണ്ണത്തെയും കുറിച്ച് കുറ്റം പറഞ്ഞു പരിഹസിച്ചും ഉള്ള കമന്റുകളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ പതിവായിരിക്കുകയാണ് ഇപ്പോൾ. എത്ര നല്ല ഫോട്ടോകൾ പങ്കുവെച്ചാലും സദാചാര വാദികൾ കമന്റുകൾ കൊണ്ടുവരുന്നത് പോലെയാണ് ഇതും.

    ഒട്ടുമിക്ക സെലിബ്രേറ്റികൾക്കും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് സത്യമാണ്. മെലിഞ്ഞാലും കുറ്റം തടിച്ചാൽ അതും കുറ്റം എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ. എങ്ങനെയാണെങ്കിലും കുറ്റം പറയാൻ ഒരു കൂട്ടം ആളുകൾ സജ്ജമാണ് എന്ന് ചുരുക്കം. ഒരുപാട് സെലിബ്രിറ്റി സ്റ്റാറ്റസ് കീപ് ചെയ്യുന്നവർ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ നടത്തിയിട്ടുണ്ട്. പലരും കൃത്യമായ മറുപടിയും കൊടുക്കാറുണ്ട്.

    എന്തായാലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങില്‍ പ്രതികരിച്ച് വിശ്വസുന്ദരി ഹര്‍നാസ് സന്ധു എത്തിയ വാർത്തയാണ്. തടിച്ചിയെന്ന് ചിലര്‍ വിളിച്ചതിനെ തുടർന്ന് ആണ് ഹർനാസ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലാക്മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ഫോട്ടോകൾ കണ്ടതിനു ശേഷമാണ് വിമർശകർ ഹർനാസ് തടിച്ചു എന്ന പേരിൽ രംഗത്തെത്തിയിരിക്കുന്നത്.

    വണ്ണം വച്ചതിന് പിന്നിൽ ആരോഗ്യ പ്രശ്നമാണെന്ന് ഹര്‍നാസ് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. സിലിയാക് എന്ന രോഗമാണ് വണ്ണം വയ്ക്കുന്നതിന് കാരണം എന്ന് വളരെ വ്യക്തമായി ഹർനാസ് പറയുന്നുണ്ട്. ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ശരീരത്തിലെത്തുക വഴിയാണ് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്. ചിലരിലുണ്ടാകുന്ന ഗ്ലൂട്ടന്‍ അലര്‍ജി വണ്ണംകുറയ്ക്കാനോ കൂട്ടാനോ സാധ്യതയുണ്ട് എന്നും ഹർനാസ് കൂട്ടിച്ചേർത്തു

    ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ചിലതും  ഇതുകാരണം കഴിക്കാന്‍ പറ്റില്ല എന്നും അതുകൊണ്ടാണ് ഭാരം നിയന്ത്രിക്കാൻ കഴിയാത്തത് എന്നും ഹർനാസ് പറയുന്നു. നേരത്തെ താന്‍ മെലിഞ്ഞതായിരുന്നു പ്രശ്നം. ഇപ്പോള്‍ മറിച്ചും എന്നും ഹര്‍നാസ് പറയാൻ മറന്നിട്ടില്ല. അതായത് ശരീരത്തിലെ ഏത് അവസ്ഥയിലും കുറ്റം പറയാൻ സോഷ്യൽ മീഡിയയിൽ നിറയെ ആളുകൾ ഉണ്ട് എന്ന് തന്നെയാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.

    Harnaaz

  • എയർപോർട്ടിൽ അതീവ ഗ്ലാമർ വേഷത്തിൽ വന്നിറങ്ങി ശ്രുതി ഹസ്സൻ.. പലരും താരത്തെ കണ്ട് കണ്ണ് തള്ളി…

    തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. ഉലകനായകൻ കമൽഹാസന്റെ മകളാണ് താരമെന്ന നിലയിൽ അഭിനയത്രി ആവുന്നതിനു മുമ്പ് താരത്തെ ലോകത്തിന് അറിയാം. താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന് സ്വന്തം അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെ പെട്ടെന്ന് തന്നെ സ്ഥിരമായി നിൽക്കാൻ സാധിച്ചു. തിരക്കുള്ള നടിമാരിലൊരാളാണ് താരമിപ്പോൾ മാറിക്കഴിഞ്ഞു.

    2000 ൽ കമൽഹാസൻ തന്നെ സംവിധാനം ചെയ്ത എന്ന സിനിമയിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്നു. അതിനു ശേഷം ഒട്ടനവധി മികച്ച സിനിമകളിൽ ആണ് താരം അഭിനയിച്ചത്. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന അപൂർവം ചില നടിമാരുടെ കൂട്ടത്തിൽ താരത്തിന്റെ പേര് എടുത്തു പറയേണ്ടത് തന്നെയാണ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരം തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. തുടക്കം മുതൽ തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം മുതൽ ഇന്ന് വരെയും പ്രേക്ഷക പ്രീതിയിലും സപ്പോർട്ടിലും താരം മുന്നിൽ തന്നെയുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും തന്നെ ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്തത്.

    2009 ലക് എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. പിന്നീട് ചെയ്ത വേഷങ്ങളെല്ലാം മികച്ചതായിരുന്നു. മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 15. 9 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ സാന്നിധ്യം സ്ഥിരം ആകുന്നത് ഇത്തരത്തിൽ ഉള്ള ഹോട്ട് ആൻഡ് ബോൾഡി ലുക്കിലുള്ള ഇടയ്ക്കിടയ്ക്കുള്ള ഫോട്ടോഷൂട്ടുകൾ ആണ് എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ്. ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    എയർപോർട്ടിൽ നിന്നും തന്നെ ആരാധകർ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ആവുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്തിട്ടുണ്ട്. എയർപോർട്ടിൽ വന്നിറങ്ങിയ മാധ്യമങ്ങളോട് സംസാരിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.

    Shruti
    Shruti
    Shruti
    Shruti
  • “കോലോത്തെ തമ്പുരാട്ടി ഇറങ്ങി വന്നതോ..” ഇത് മഞ്ജു തന്നെ ; ചുവപ്പു പട്ടുസാരിയില്‍ തിളങ്ങി മീനാക്ഷി…

    മലയാള സിനിമയിൽ ഒരുപാട് സെലിബ്രിറ്റി താരജോഡികൾ ഉണ്ട്. ദിലീപ് കാവ്യ, ബിജു മേനോൻ സംയുക്ത വർമ്മ, ജയറാം പാർവതി, ഇന്ദ്രജിത്ത് പൂർണിമ ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ നസ്രിയ തുടങ്ങിയവർ ഇതിൽ പ്രധാനികളാണ്. ഇവരുടെ വാർത്തകൾ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

    ഇതേപോലെ ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും ഭാഗ്യ താരജോഡികൾ ആയിരുന്നു ദിലീപ്-മഞ്ജുവാര്യർ. പിന്നീട് ഇവർ വേർപിരിയുകയുണ്ടായി. ശേഷം ദിലീപ് കാവ്യയെ കല്യാണം കഴിക്കുകയും ചെയ്തു. പക്ഷേ ദിലീപ്-മഞ്ജുവാര്യർ ബന്ധത്തിൽ മീനാക്ഷി എന്ന ഒരു കുട്ടിയും അവർക്കുണ്ട്.

    മീനാക്ഷി ഇതുവരെ ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. അച്ഛൻ ദിലീപിനോടൊപ്പം ആണ് മീനാക്ഷി ജീവിക്കുന്നത്. എന്തുകൊണ്ട് മഞ്ജുവാര്യരും ആയി അടുക്കുന്നില്ല എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. പലരും പലരീതിയിൽ ഉള്ള കാരണങ്ങൾ ആണ് പറയുന്നത്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ മീനാക്ഷി ദിലീപ് ഒരുപാട് പരിപാടികളിൽ കേന്ദ്രബിന്ദുവായി കാണപ്പെടാറുണ്ട്. മീനാക്ഷിയുടെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്. മീനാക്ഷി കാവ്യ ഒരുമിച്ചുള്ള ഒരുപാട് സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ മീനാക്ഷിയുടെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത് ഇത് തനി മഞ്ജുവാര്യർ തന്നെയാണ് എന്നാണ്. മഞ്ജുവാര്യരുടെ പഴയകാല ചുവപ്പ് സാരിയുടെ ഫോട്ടോകൾ ഒപ്പം ചേർത്ത് വെച്ച് കൊണ്ടാണ് ഫോട്ടോ പ്രചരിക്കുന്നത്.

    സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന കുടുംബമാണ് ദിലീപിന്റേത്. മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാൾ എന്ന നിലയിലും, ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട എന്ന നിലയിലും ദിലീപ് സമൂഹമാധ്യമങ്ങളിൽ പല പ്രാവശ്യം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പുതിയ കേസിൽ അകപ്പെട്ടിരിക്കുകയാണ് ദിലീപ്.

    ദിലീപുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട ചർച്ചയാണ് നടിയും ആദ്യ ഭാര്യയുമായ മഞ്ജു വാര്യർ തമ്മിലുള്ള ഡിവോഴ്സ്. ഇതൊരു സമയത്ത് കേരളത്തിൽ ഒട്ടാകെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പലരും ദിലീപിനെതിരെ ആരോപണവുമായി മുന്നോട്ടുവന്നത്. പിന്നീട് ദിലീപ് കാവ്യയെ കല്യാണം കഴിച്ചു തോടുകൂടി ദിലീപിനെതിരെ വിമർശനങ്ങൾ അധികരിച്ചു.

  • ഭാര്യയല്ലേ എന്ന് കരുതി സിദ്ധാർത്ഥ എനിക്ക് വേണ്ടത് തരാതിരിക്കാം… പക്ഷെ… വെളിപ്പെടുത്തലുകളുമായി വിദ്യാബാലൻ…

    ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് ഉള്ള കഠിനപ്രയത്നം ആയിരുന്നു താരത്തിന്റെ സിനിമ കരിയർ. അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു.

    സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. തന്റെ നിലപാടുകൾ സധൈര്യം തുറന്നു പറഞ്ഞു ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തെ ലഭിച്ചത്.

    യുടിവി മോഷൻ പിക്‌ചേഴ്‌സിന്റെ സിഇഒ സിദ്ധാർത്ഥ് റോയ് കപൂറുമായിട്ടാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. എന്തു കൊണ്ടാണ് ഭർത്താവുമൊത്തുള്ള സിനിമകൾ ചെയ്യാത്തത് എന്ന അവതാരകയുടെ ചോദ്യത്തിന് താരം കൊടുത്ത മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന അഭിനേത്രിയാണ് താരം എന്നതു കൊണ്ടു തന്നെ താരത്തിന്റെ അഭിമുഖങ്ങൾ പലപ്പോഴും വൈറൽ ആയിട്ടുണ്ട്.

    പക്ഷേ ഇത് സ്വകാര്യ ജീവിതത്തിലെ വിഷയങ്ങൾ പറഞ്ഞതു കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. സാധാരണ ഗതിയിൽ ഏതെങ്കിലും നിർമ്മാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്നങ്ങളുണ്ടായാൽ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് താരത്തിന്റെ പതിവ്. എന്നാൽ ഭർത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കിൽ എങ്ങനെ ഞങ്ങൾ തമ്മിൽ പിണങ്ങും എന്നാണ് വിദ്യ ഒരു ചെറുപുഞ്ചിരിയോടെ അവതാരകയോട് ചോദിച്ചത്.

    ഭർത്താവിനൊപ്പം ജോലി ചെയ്യാത്തതിന്റെ മറ്റൊരു കാരണമായി താരം പറയുന്നത് പ്രതിഫലമാണ്. ഓരോ സിനിമക്കും മൂന്നു കോടി രൂപയോളം താരമിപ്പോൾ പ്രതിഫലം വാങ്ങുന്നുണ്ട്. ഞാൻ ഭാര്യ അല്ലേ എന്ന് കരുതി ഞാൻ വിചാരിക്കുന്ന പ്രതിഫലം സിദ്ധാർത്ഥ തന്നില്ലെങ്കിലോ എന്നും അങ്ങനെ എനിക്ക് വേണ്ടത് തരാതിരിക്കുമ്പോൾ അത് എന്റെ താരമൂല്യം കുറയ്ക്കുന്നതിന് തുല്യമായി എനിക്ക് തോന്നും എന്നും താരം ഇതിനോട് ചേർത്തു പറഞ്ഞു.

    ഇത് പിന്നീട് ഞങ്ങൾക്ക് ഇടയിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമാകും എന്നും വിവാഹത്തിന്റെ സുരക്ഷിതത്വത്തിനും പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കൂടിയാണ് സിദ്ധാർത്ഥിനൊപ്പം ജോലി ചെയ്യാത്തതെന്നും രണ്ട് പേർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥകൾ വന്നിട്ടും സ്വീകരിച്ചിട്ടില്ല എന്നും ജോലിയും കുടുംബവും രണ്ടായി വെയ്ക്കുന്നതാകും നല്ലതെന്ന അഭിപ്രായം ആണ് ഉള്ളത് എന്നും താരം പറഞ്ഞു. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ അഭിമുഖം വൈറൽ ആയിട്ടുണ്ട്. നിറഞ്ഞ കയ്യടി ആണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്.

    Vidya
    Vidya
    Vidya
    Vidya
  • മലയാളികളുടെ സ്വകാര്യ അഹങ്കാരം! സൗന്ദര്യത്തിന്റെ പര്യായം! അനുസിത്താരയുടെ പുത്തൻ റീൽസ് വൈറലാകുന്നു…

    മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനുസിത്താര. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

    ചുരുങ്ങിയ കാലംകൊണ്ട് താരം മലയാളസിനിമയിൽ തനതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    മലയാളത്തനിമയുടെ പ്രതീകം എന്നാണ് താരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ സാധാരണയായി പറയുന്നത്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരസുന്ദരിയുടെ വീഡിയോ ആരാധകർ ഏട്ടെടുത്തിരിക്കുന്നു.

    രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ ഫോട്ടോസ് ബോംബ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഫഹദ് ഫാസിൽ അമല പോൾ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും താരം ബാലതാര വേഷം കൈകാര്യം ചെയ്തു.

    ഹാപ്പി വെഡിങ് എന്ന സിനിമയിലെ ഷാഹിന എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. മണിയറയിലെ അശോകൻ ആണ് താരം ഏറ്റവും അവസാനമായി അഭിനയിച്ച മലയാള സിനിമ. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന 12ത് മാൻ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

    Anu
    Anu
    Anu
    Anu
  • കണ്ണിറുക്കി ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ താരം.. പ്രിയ വാര്യരുടെ പുത്തൻ ഫോട്ടോകൾ മനം കവരുന്നു…

    ചുരുങ്ങിയ കാലംകൊണ്ട് ഓൾ ഇന്ത്യ ലെവലിൽ അറിയപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാരിയർ. കണ്ണിറുക്കി കാണിച്ചു കൊണ്ട് ഒരൊറ്റ രാത്രിയിൽ ദേശീയ ക്രഷ് എന്ന നിലയിലേക്ക് മാറിയ താരം നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

    തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. കണ്ണിറുക്കി കാണിച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകക്കൂട്ടത്തിന് നേടിയെടുത്തത്.

    ആദ്യ സിനിമയിൽ തന്നെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം പെട്ടെന്ന് തന്നെ ഇന്ത്യ തലത്തിൽ അറിയപ്പെട്ടു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാള നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴ് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

    ഇപ്പോൾ താരം പങ്കുവെച്ച് ഒരു സ്റ്റൈലീഷ് കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ദുബായിൽ നിന്നുള്ള താരത്തിന്റെ സുന്ദര ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    തൻഹ എന്ന സിനിമയിൽ താരം ആദ്യം അഭിനയിച്ചതങ്കിലും സിനിമാ പ്രേമികൾക്കിടയിൽ താരം അറിയപ്പെട്ടത് 2019 ൽ ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിൽ അഭിനയിച്ചതോട് കൂടിയാണ്. പിന്നീട് താരം ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തെലുങ്കിൽ അരങ്ങേറി. മലയാളത്തിനു പുറമേ കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചു.

    Priya
    Priya
    Priya
    Priya
  • ബോളിവുഡിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത് അതാണ് – ഹിന്ദി സിനിമയിൽ നിന്നും നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തി നടി, രഹസ്യങ്ങൾ അങ്ങനെ പുറത്തുവരട്ടെ എന്ന് മലയാളികൾ…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നർഗീസ് ഫക്രി. ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 2011 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് സിനിമയിൽ സജീവമായി നിലകൊണ്ടു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.

    ഏകദേശം പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം ഹിന്ദി സിനിമക്ക്‌ പുറമെ തെലുങ്ക് തമിഴ് എന്നീ ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. താരം ഒരു സമയത്ത് യുവാക്കൾക്ക്കിടയിൽ ഹരമായിരുന്നു.

    താരം ഇപ്പോൾ സിനിമ ലോകത്ത് പഴയത് പോലെ സജീവമല്ല. ഒരു സമയത്ത് സിനിമ ലോകത് സജീവവമായി നില നിന്നിരുന്ന താരം സജീവമല്ലാതാകാനുള്ള കാരണം ഈ അടുത്ത വെളിപ്പെടുത്തുജയുണ്ടായി. തരത്തിന്റെ വ്യക്തമായ റീസൺ തുറന്നു പറയുകയും ചെയ്യുന്നുണ്ട്.

    ജോലിയുടെ സ്‌ട്രെസ് താങ്ങാൻ കഴിയാതെ വന്നപ്പോഴാണ് താരം സിനിമയിൽ നിന്ന് വിട്ടു നിന്നത് എന്ന് പറയുന്നുണ്ട്. സിനിമയിൽ മുഴുവൻ സമയം സജീവമാകേണ്ടി വന്നപ്പോൾ സമൂഹവുമായുള്ള ബന്ധം കുറഞ്ഞു വന്നു. ആൾകാറുമായുള്ള ഇടപെടൽ കുറഞ്ഞു വന്നു. എന്തോ സ്‌ട്രെസ് ഫീൽ ചെയ്യാൻ തുടങ്ങി.

    ഇത് പിന്നീട് മറ്റു പല പ്രശ്നങ്ങളിലേക്ക് പോകും എന്ന് തോന്നിയ സമയം സിനിമയിൽ നിന്ന് താത്കാലികബ്രേക്ക്‌ എടുക്കേണ്ടി വന്നു എന്ന് താരം പറയുകയുണ്ടായി.മാനസികാരോഗ്യ വിഷയത്തിൽ പൂർണമായി ആരോഗ്യവതിയാകണം എന്നത് ആണ് പ്രധാന കാരണം എന്ന് താരം കൂട്ടിച്ചേർത്തു.

    2011 ൽ രണ്ബീർ കപൂർ നായകനായി പുറത്തിറങ്ങിയ റോക്ക് സ്റ്റാർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമെറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല സിനിമകളിൽ ഐറ്റം ഡാൻസർ ആയി പ്രത്യക്ഷപ്പെട്ടു. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെടുകയും ചെയ്തു.