Category: Entertainments

  • എനിക്ക് മോശമല്ല എന്ന് തോന്നുന്ന വസ്ത്രം ധരിക്കാൻ ആണ് എനിക്കിഷ്ടം… സൈബർ ആക്രമണങ്ങൾ ഉണ്ടെങ്കിലും പോസ്റ്റ് റിമൂവ് ചെയ്യില്ല: അനാർക്കലി മരിക്കാർ….

    മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് വർഷത്തോളമായി സിനിമാമേഖലയിൽ താരം സജീവമാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

    താരത്തിന്റെ ആദ്യസിനിമ ആനന്ദമായിരുന്നു. 2016 പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കുകയും മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുകയും ചെയ്തു.

    പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു വളരെ ചെറിയ സ്ക്രീൻ ടൈം ആയിരുന്നു. എങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം ആ സിനിമ പൂർത്തീകരിച്ചത്. പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം താരത്തിന് ചെയ്യാൻ സാധിച്ചു.

    സിനിമ അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗും താരം സജീവമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇതിനോടകം ഒരു താരത്തിന് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നത് പോലെ തന്നെ ഏതുതരത്തിലുള്ള ഡ്രസിലും വളരെ മനോഹരിയാണ് താരത്തെ കാണപ്പെടാറുള്ളത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന് ഫോട്ടോകൾക്ക് ലഭിക്കാറുണ്ട്.

    ഇപ്പോൾ താരം ഫോട്ടോകൾ പങ്കു വെച്ചതിനു ശേഷം സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. മോഡേൺ വേഷങ്ങൾ ഇഷ്ടമാണ് എന്നും മോഡേൺ വേഷങ്ങളിലുള്ള ചിത്രങ്ങളൊക്കെ താൻ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട് എന്നും താരം പറഞ്ഞു. അത് കാരണത്താൽ തന്നെ സോഷ്യൽ മീഡിയയിലൂടെ നിരവധി സൈബർ ആക്രമണം നേരിടാറുണ്ട് എന്നും എന്ന് കരുതി ഇതുവരെ ഒരു ചിത്രം റിമൂവ് ചെയ്തിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

    തനിക്ക് മോശമല്ല എന്ന് തോന്നുന്ന ഏതു വേഷവും ധരിക്കാൻ ഇഷ്ടമാണെന്നും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തനിക്ക് യാതൊരു മടിയും ഇല്ല എന്നും നടി ഇതിനോട് ചേർത്ത് പറയുന്നുണ്ട് താരത്തിന്റെ ധൈര്യപൂർവ്വം ഉള്ള മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമൂഹ എന്ത് പറയുന്നു എന്ന് കരുതി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെക്കാനോ അത്തരത്തിലുള്ള ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്തത് റിമൂവ് ചെയ്യാൻ ഒരുക്കമല്ല എന്നാണ് താരത്തിന് വാക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്.

    Anarkali
    Anarkali
    Anarkali
  • ഞാൻ സെക്സി ആവാൻ ശ്രമിക്കാറില്ല! ഇതാണ് എന്റെ പൊതുവായ സ്റ്റൈൽ….

    സോഷ്യൽ മീഡിയ സെലബ്രിറ്റി, ഡിജിറ്റൽ ക്രിയേറ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമയിലെ സീരിയലിലെ സൂപ്പർ താരങ്ങളെ പോലെ സോഷ്യൽ മീഡിയ താരങ്ങൾക്കും ആരാധകർ ഏറെയാണ്. മില്യൺ കണക്കിൽ വരെ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവച്ചു കൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ കൺസെപ്റ്റ് ഫോട്ടോഷൂട്ടുകൾ, വീഡിയോ മേക്കിങ് ആണ് ഇവർക്ക് സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിക്കുന്നത്.

    ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ യാണ് മില്യൻ കണക്കിൽ ആരാധകക്കൂട്ടത്തിനെ ഇവർ നേടിയെടുത്തത്. ഇങ്ങനെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. ഇതിൽ പല വെറൈറ്റി വീഡിയോകൾ ചെയ്തുകൊണ്ട് കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കന്നവരും ധാരാളം.

    ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് അൻവി. ഡിജിറ്റൽ ക്രിയേറ്റർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ട്കളിലാണ് താരം കൂടുതലും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്ന് ആരാധകർ അഭിപ്രായപ്പെടുന്നത്.

    ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയും അതിന് താരം നൽകിയ ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിന് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.
    “ഞാൻ സെക്സി ആവാൻ ശ്രമിക്കാറില്ല! ഇതാണ് എന്റെ പൊതുവായ സ്റ്റൈൽ”
    എന്നായിരുന്നു ക്യാപ്ഷൻ.

    Avni
    Avni
    Avni
    Avni
  • കാറ്റെ ശർമ ഫ്ലവർ അല്ലടാ.. ഫയർ ആട … മനം കവരുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തയായ താരമാണ് കാറ്റെ ശർമ. തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നും വിജയം നേടാനും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രകടനങ്ങൾ സ്വീകരിക്കപ്പെടാനും ഇതുവരെയും താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2018ൽ ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ച മീറ്റു വിവാദവുമായി ബന്ധപ്പെട്ട് താരം ഇപ്പോഴും അറിയപ്പെടുന്നു.

    താരത്തിന്റെ അരങ്ങേറ്റ ചിത്രം 2016 പുറത്തിറങ്ങിയ ദ മാജിക് ലൗ സ്റ്റോറി saga ആണ്. ടെലിവിഷൻ മേഖലയിൽ തൊട്ടടുത്ത വർഷം ആണ് താരം അരങ്ങേറുന്നത്. 2017ൽ കസം തേരേ പ്യാർ കി ആണ് ആദ്യ പരിപാടി. സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാനും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രകടനങ്ങൾ താരം ഓരോ മേഖലയിലും കാഴ്ചവച്ചു.

    മിസ് പൂനെ 2006, മിസ് പൂനെ സെൽഫി ക്വീൻ എന്നീ അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. താരം കൗമാരകാലത്ത് തന്നെ മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. തുടക്ക കാലത്ത് താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2017 അവാർഡ് നേടിയ ചിത്രമായ ബീയിങ് സൈക്കോ എന്ന ഷോർട് ഫിലിമിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

    മോഡലിംഗ് രംഗത്ത് സജീവമായി ഇടപഴകുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ലോകത്തൊട്ടാകെ ഒട്ടനവധി ആരാധകരെ താരം സമൂഹ മാധ്യമങ്ങളിൽ സജീവമായി നിലനിർത്തുന്നുണ്ട് എന്നുള്ളതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

    പതിവുപോലെ ഇപ്രാവശ്യവും താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിക്കിനി മോഡൽ ഫോട്ടോയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു. ഈ അടുത്ത് പുറത്തിറങ്ങിയ പുഷ്പയിലെ കാറ്റെ ശർമ ഫ്ലവർ അല്ലടാ.. ഫയർ ആട എന്ന ഡയലോഗ് ആണ് താരം ഫോട്ടോക്ക് ക്യാപ്ശനായി നൽകിയത്.

    Katesharma
    Katesharma
    Katesharma
    Katesharma
  • ബ്ലൗസ് ലെസ് സാരിയിൽ ഹോട്ട് ലുക്കിൽ ശ്രിന്ദ വെറൈറ്റി ഫോട്ടോഷൂട്ടുമായി താരം…

    മലയാള സിനിമ മേഖലയിലെ അറിയപ്പെടുന്ന താരമാണ് ശ്രിന്ദ അർഹാൻ. ചലച്ചിത്ര അഭിനേത്രി മോഡൽ ഡബ്ബിങ് ആർട്ടിസ്റ്റ് സഹസംവിധായകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നിലും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിക്കുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് എന്ന് ചുരുക്കം.

    ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥമായും പക്വമായുമാണ്. അതുകൊണ്ടു തന്നെയാണ് ഏതുതരം വേഷവും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്ന സംവിധായകരുടെ ഇടയിൽ സംസാരം ഉണ്ടാക്കുന്നത്.

    സ്ക്രീൻ ടൈം എത്ര ചെറുതാണെങ്കിലും തന്നിൽ ഏൽപ്പിക്കപ്പെട്ട വേഷത്തെ ഇടം അടയാളപ്പെടുത്തിയാണ് താരം ഓരോ സിനിമയും പൂർത്തിയാക്കിയത്. താരത്തിന്റെ ആദ്യസിനിമ ഫോർ ഫ്രണ്ട്സ് ആയിരുന്നു . 22 ഫീമെയിൽ കോട്ടയം , അന്നയും റസൂലും , 1983 , ടമാർ പടാർ , ആട് എന്നീ മലയാള സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. അതിലൂടെയാണ് ഇപ്പോഴും താരം അറിയപ്പെടുന്നത്. വളരെ മനോഹരമായി ആ കഥാപാത്രങ്ങളെല്ലാം താരം അഭിനയിച്ചു.

    2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ കരിയർ ആരംഭിച്ചിട്ടുള്ളത്. ഇപ്പോഴും താരം സജീവമായി ഓരോ ഇടങ്ങളിലും നിലകൊള്ളുന്നു. സിനിമകളിൽ മാത്രമല്ല പരസ്യങ്ങളിലും ഒരുപാട് താരത്തെ കാണാൻ സാധിക്കുന്നുണ്ട് ഏതു മേഖല ആണെങ്കിലും വളരെ മനോഹരമായ പക്വമായ താരം അഭിനയിക്കുന്നത്. മ്യൂസിക് ആൽബങ്ങളിലും താരത്തിനെ പ്രസൻസ് ഉണ്ട്.

    ടെലിവിഷൻ മേഖലകളിലും താരം സജീവമാണ് ഉപ്പും മുളകും പരമ്പരയിൽ താര ഉണ്ടായിരുന്നു. കൂടാതെ രണ്ട് ആൽബങ്ങളിലും അഭിനയിച്ചു. മായാമാധവം
    സന്തോഷം ആഘോഷിക്കൂ എന്നീ ആൽബങ്ങളിൽ ആണ് താരത്തെ പ്രേക്ഷകർ കാണാൻ സാധിച്ചത്. കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് സിനിമകളിൽ താരം ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞു എന്ന് ചുരുക്കം.

    ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ മറ്റു കഴിവുകൾ ക്കപ്പുറം മോഡൽ രംഗത്തും താരം സജീവമായി ആണ് പ്രവർത്തിക്കുന്നത്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം പങ്കെടുക്കുകയുണ്ടായി. താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബ്ലൗസ് സാരി ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Srinda
    Srinda
    Srinda
    Srinda
  • 13 സിനിമകളിൽ നിന്ന് എന്നെ അവസാനം നിമിഷം മാറ്റി… വൃത്തികെട്ടവൾ ആണെന്ന് പറഞ്ഞു… അവർ ഇപ്പോൾ ഒരു ഡേറ്റിനായി എന്റെ പിറകേ നടക്കുന്നു : വിദ്യാ ബാലൻ

    ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തിന് ലഭിച്ചത്. ഏതു വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരു വരാനുള്ള കാരണം.

    അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമയിലും കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.

    അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു. സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചു അതുകൊണ്ടുതന്നെ തുടക്കത്തിൽ നേടിയ പ്രേക്ഷകപ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു.

    തന്റെ നിലപാടുകൾ സധൈര്യം തുറന്നു പറഞ്ഞു ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. വളരെയധികം ചർച്ച ചെയ്യപ്പെടുന്ന പ്രസ്താവനകൾ താരം പറഞ്ഞിട്ടുണ്ട്. യുടിവി മോഷൻ പിക്‌ചേഴ്‌സിന്റെ സിഇഒ സിദ്ധാർത്ഥ് റോയ് കപൂറുമായിട്ടാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷവും ഇപ്പോഴും താരം സിനിമ അഭിനയം മേഖലയിൽ കരിയർ തുടർന്നു കൊണ്ടിരിക്കുകയാണ്.

    ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് ഉള്ള കഠിനപ്രയത്നം ആയിരുന്നു താരത്തിന്റെ സിനിമ കരിയർ. തുടക്കകാലത്ത് താഴെ ഒരുപാട് അവഗണനകളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. താരത്തെ മുൻകൂട്ടി അറിയിക്കുക പോലും ചെയ്യാതെ അവസാനനിമിഷം തന്നെ സിനിമയിൽ നിന്ന് മാറ്റിയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു.

    13 സിനിമകളിൽ നിന്നാണ് അങ്ങനെ മാറ്റിയിട്ടുള്ളത് എന്നും ചിലത് എന്നോട് പറയുക പോലും ചെയ്തിട്ടില്ല എന്നും കരഞ്ഞു തളർന്നു വെയിലത്ത് നടന്ന ഒരു സംഭവവും താരം ഓർത്ത് പറയുന്നുണ്ട്. ഒഴിവാക്കാനായി ഒരു ഒരു സിനിമയിൽ നിന്നും പറഞ്ഞത് അവളെ കാണാൻ വൃത്തികേടാണ് എന്നാണ് അതിനുശേഷം ആറുമാസം കണ്ണാടിയിൽ നോക്കാൻ പോലും തനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല എന്നും താരം പറയുന്നുണ്ട്.

    അന്ന് ഒഴിവാക്കിയവർ ഇന്ന് ഡേറ്റിനു വേണ്ടി വിളിക്കാറുണ്ട് എന്നും സിനിമകൾ ചെയ്യാൻ വേണ്ടി ആലോചിക്കാറുണ്ട് എന്നും വളരെ സ്നേഹത്തോടെയും വിനയത്തോടെയും അവരുടെ ഓഫറുകൾ നിരസിക്കുകയാണ് പതിവ് എന്നാണ് താരം പറയുന്നത്. ഇന്ന് കാണുന്ന വർണ്ണശബളമായ വർത്തമാനകാലത്തിലേക്ക് വളരെ കഷ്ടപ്പെട്ടാണ് താരം എത്തിയത് എന്നാണ് ഇത് മനസ്സിലാക്കുന്നത്.

    Vidya
    Vidya
    Vidya
    Vidya
  • ഗോവയിലെ വെള്ളച്ചാട്ടത്തിനരികിൽ കുളിച്ചിറങ്ങുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം മറീന മൈക്കൽ..

    മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിളാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം. അതുകൊണ്ടു തന്നെയാണ് തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുന്നത്.

    ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഒരു പ്രശസ്ത മോഡലായും താരം അറിയപ്പെടുന്നത്. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. 2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലെ താരത്തിന് കഥാപാത്രം നിറഞ്ഞ പ്രേക്ഷകപ്രീതി ആണ് നേടിയത്.

    മുംബൈ ടാക്സി, ഹറാം, നെല്ലിക്ക, ചങ്ക്സ്, എബി, വികൃതി, മറിയം വന്ന് വിളക്കൂതി, ഒരു കരീബിയൻ ഉടായിപ്പ്, പിടികിട്ടാപ്പുള്ളി, മെമ്പർ രമേശൻ, രണ്ട്, 21 ഗ്രാം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ് ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണ അവതാരമെടുത്തത് അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് അതുകൊണ്ട് തന്നെയാണ് താരത്തിന് എപ്പോഴും അവസരങ്ങൾ ഉണ്ടാകുന്നത്.

    ഒരുപാട് ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ഷോർട്ട് ഫിലിമുകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ടിവി ഷോകളിലും താരത്തിനെ പങ്ക് നിസ്തുലമാണ്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും താരത്തിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം.

    ഇതിനെല്ലാമപ്പുറം താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോസുകളും താരം സാധാരണയായി പങ്കെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ടാണ്. എന്തായാലും ഇപ്പോൾ താരം ഗോവയിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ്.

    സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി ഒന്ന് ഫ്രീയായി ആഘോഷിക്കാൻ താരം തിരഞ്ഞെടുത്തിരിക്കുന്നത് ഗോവയാണ്. ഗോവയിലെ ദൂധ്സാഗർ വെള്ളച്ചാട്ടത്തിന് കീഴിൽ കളിച്ചു ഉല്ലസിക്കുന്ന ഒരു വീഡിയോ ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. എന്തായാലും താരത്തിന്റെ പുതിയ ആഘോഷ വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ വീഡിയോക്ക് ലഭിക്കുന്നു.

    Mareena
    Mareena
    Mareena
    Mareena
    Mareena
  • പ്രായം റിവേഴ്സ് ഗിയറിൽ…. സാരിയിൽ അഴകായി ദിവ്യ ഉണ്ണി… തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണോ??

    മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യഉണ്ണി. മലയാള ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് ക്ലാസിക്കൽ നർത്തകിയായും താരം അറിയപ്പെടുന്നു. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നീ നൃത്ത മേഖലകളിൽ താരത്തിന് പ്രാവീണ്യം ഉണ്ട്. അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പെർഫോമർ, അധ്യാപിക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു. 1987 മുതൽ 2018 വരെയാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായിട്ട് ഉണ്ടായിരുന്നത്.

    വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങുന്ന നക്ഷത്രം ആണ്. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ നിന്നാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ച വച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞത്.

    ബാലതാരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവരുന്നത്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകൾ പോലും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു. 1996 പുറത്തിറങ്ങിയ ദിലീപ് , കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കിയ കല്യാണ സൗഗന്ധികം സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് താരത്തിന് 14 വയസ്സായിരുന്നു പ്രായം. തുടർന്ന്, മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി , ജയറാം , ദിലീപ്  ഇങ്ങനെ മുൻനിര നടന്മാരുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

    നൃത്ത ജീവിതം ആരംഭിച്ചത് വളരെ ചെറിയ പ്രായത്തിലാണ്. താരം തന്റെ മൂന്നാം വയസ്സിൽ ഭരതനാട്യം നൃത്ത പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതിനു ശേഷം കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടി. 1990-ലും 1991-ലും കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതല മത്സരങ്ങളിൽ താരം കലാതിലകം ആയിരുന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ഉടനീളമുള്ള അന്താരാഷ്ട്ര സ്റ്റേജുകളിലെല്ലാം താരം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

    വിവാഹത്തോടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ആരാധകരുടെ കാര്യത്തിൽ താരത്തിന് ഒരു കുറവും വന്നിട്ടില്ല കാരണം സജീവമായിരുന്ന കാലത്ത് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെ ഇന്നും താരം പ്രേക്ഷകമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. അതുകൊണ്ടാണ് താരത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ വൈറലാകുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. കുടുംബവുമൊത്ത് ഉള്ള ഫോട്ടോകൾ എല്ലാം വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ റെഡ് സാരിയിൽ വളരെ മനോഹരമായ രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

    Divya
    Divya
  • ഇതാണോ റിയൽ അറബിക് കുത്ത്.. അറബിക് കുത്തിന്റെ മ്യാരക വേർഷനുമായി ഗ്ലാമർ താരം കിരൺ റാതൊർ..! വീഡിയോ കാണാം…

    ഓരോ സമയത്ത് ഓരോ പാട്ടുകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്നത്. പ്രത്യേകിച്ചും സൗത്ത് ഇന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള ഒരുപാട് പാട്ടുകൾ ദേശീയതലത്തിൽ വരെ ട്രെൻഡിങ് ആയി മാറുന്നത് ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പേര് യൂട്യൂബിൽ കണ്ട പാട്ട് എന്ന ഖ്യാതി സൗത്ത് ഇന്ത്യക്ക്‌ സ്വന്തമാണ്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്ന സിനിമാ ഗാനം ആണ് അറബിക് കുത്ത്. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിലെ ഗാനമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത്. ഒരുപാട് സെലിബ്രിറ്റികൾ ഈ ഗാനത്തിന് ചുവടു വെക്കുകയുണ്ടായി.

    ഇപ്പോൾ ഈ ഗാനത്തിനു പുതിയ ചുവടുമായി വന്നിരിക്കുകയാണ് പ്രിയതാരം കിരൺ റാത്തോർ. അറബിക് കുത്തിന്ന് കിടിലൻ ഡാൻസുമായി ആണ് താരം സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. ഒരുപാട് സെലിബ്രിറ്റികൾ ഇതിനുമുമ്പ് വന്നെങ്കിലും താരത്തിന്റെ ഡാൻസ് വീഡിയോ പ്രത്യേകം വൈറൽ ആയിരിക്കുന്നു. ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    മലയാളം കന്നട തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് കിരൺ രത്തോർ. ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊള്ളുകയാണ്. ഈയടുത്ത് വരെ താരം സ്വന്തമായി ഒരു വെബ്സൈറ്റ് ക്രീയേറ്റ് ചെയ്യുകയും ചെയ്തു. തന്റെ സ്വകാര്യ വീഡിയോകൾ ആരാധകർക്ക് വേണ്ടി സ്വകാര്യ വെബ്സൈറ്റിൽ താരം അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

    ഹൃതിക് റോഷൻ ജാക്കി ഷെറോഫ് കറീന കപൂർ അംരീഷ് പുരി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച 2001 ൽ പുറത്തിറങ്ങിയ യാദേയൻ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം നുവ്വ് ലെക നേന് ലെന്നു എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറി.

    താരം മലയാളികൾക്കും സുപരിചിതയാണ്. 2002 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ താണ്ഡവം എന്ന സിനിമയിൽ മീനാക്ഷി എന്ന നായിക കഥാപാത്രത്തിലൂടെ കാരം മലയാളത്തിൽ അരങ്ങേരി. പിന്നീട് മായക്കാഴ്ച മനുഷ്യമൃഗം ഡബിൾ എന്നീ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു.

    Keira
    Keira
    Keira
    Keira
    Keira
  • ഹോട്ട് ലുക്കിൽ തിളങ്ങി മലയാളി മോഡൽ അഞ്ജു കൃഷ്ണ… ഏറ്റെടുത്ത് മലയാളികൾ

    ഇന്ന് സിനിമാ ലോകത്ത് സജീവമായി നിലനിൽക്കുന്ന അഭിനേതാക്കളിൽ മിക്കവരും കരിയർ ആരംഭിച്ചത് മോഡലിംഗ് രംഗത്ത് നിന്നായിരിക്കും. അതായത് നിറമുള്ള സിനിമാലോകം പലർക്കും സമ്മാനിച്ചത് മോഡലിംഗ് രംഗമാണ് എന്ന് ചുരുക്കം. ഇപ്പോഴും സിനിമ മേഖലയിലെല്ലാം സജീവമായി നിലനിൽക്കുന്ന പലരും മോഡലിംഗ് രംഗത്തും പ്രശോഭിക്കുന്ന പ്രവർത്തനങ്ങൾ നടത്താറുണ്ട്. കാരണം ആ മേഖല എന്നും സ്കോപ്പുള്ള രംഗമാണ്.

    എന്നാൽ കുറച്ച് മുമ്പ് വർഷങ്ങൾക്ക് മുമ്പ് വരെ മോഡലിംഗ് രംഗം സാധാരണക്കാർക്ക് എല്ലാം അപ്രാപ്യം തന്നെയായിരുന്നു. സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ഉയരത്തിലായിരുന്നു മോഡലിംഗ് രംഗവും അതിന്റെ പ്രവർത്തികളും പ്രചാരകരും എന്ന് എത്ര പറഞ്ഞാലും നമുക്ക് മനസ്സിലാകില്ല. കാരണം ഇന്ന് മോഡലിംഗ് ഓരോരുത്തരുടെയും കൈവെള്ളയിൽ ഇരിക്കുന്ന മൊബൈൽ ഫോണുകളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.

    സാധാരണ ഒരു മൊബൈൽ ഫോൺ ക്യാമറയിലോ മറ്റോ പകർത്തുന്ന ഫോട്ടോകൾ പോലും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാൻ മാത്രം വലിപ്പം ഉണ്ട് എന്നുള്ളത് തന്നെയാണ് മോഡലിംഗ് രംഗത്തെ സാധാരണം ആകുന്നത് എന്ന് വളരെ സിമ്പിൾ ആയി വിവക്ഷിക്കാം. അതുകൊണ്ടുതന്നെയാണ് അച്ഛന്റെ ക്യാമറക്ക് മുൻപിൽ മകളും അമ്മയുടെ ആശയത്തിനു മുൻപിൽ മകനും മോഡലുകൾ ആയത്.

    ഇങ്ങനെ മോഡൽ ഫോട്ടോസ് ഷൂട്ടുകളിലൂടെ ആൾ അറിയുന്ന സെലിബ്രിറ്റി ആയ യുവതാരമാണ് അഞ്ജു കൃഷ്ണ. ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാൻ കഴിഞ്ഞാൽ ഓരോ ഫോട്ടോസുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാൻ പാകപ്പെടുന്നതാണ് വർത്തമാന കാലത്തെ വസ്തുത. അതു കൊണ്ടു തന്നെയാണ് അണിയറ പ്രവർത്തകർ വ്യതിരിക്തമായ പാതകൾ സ്വീകരിക്കുന്നത്.

    കാഴ്ചക്കാരെ അൽപ്പ സമയത്തേക്കെങ്കിലും പിടിച്ചിരുത്താൻ കഴിയുന്ന ഫോട്ടോകളാണ് ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മോഡലായി തിളങ്ങുന്നത് അഞ്ചു കൃഷ്ണയും. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ മാത്രം ബോൾഡ് ആണ് മോഡലിന്റെ ഫോട്ടോകൾ എന്ന് പറയാതിരിക്കാൻ കഴിയില്ല. വർത്തമാന കാലത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാൻ ഫോട്ടോകൾ പാകപ്പെട്ടിട്ടുണ്ട് എന്നത് ഒറ്റനോട്ടത്തിൽ തന്നെ പറയാം.

    മോഡലിംഗ് രംഗത്തും സിനിമ സീരിയൽ മേഖലകളിലും തിളങ്ങിനിൽക്കുന്ന വ്യക്തികൾ വരെ നടത്തിയ ഫോട്ടോഷൂട്ട് മോഡലാണ് അഞ്ചു കൃഷ്ണയും അണിയറ പ്രവർത്തകരും സ്വീകരിച്ചിരിക്കുന്നത് എന്നതും എടുത്തുപറയേണ്ട വലിയ സവിശേഷതകളുടെ കൂട്ടത്തിൽ ഒന്നാണ്. ബ്രാലസ് ഫോട്ടോഷൂട്ട് ആണ് അഞ്ചു കൃഷ്ണ ഇപ്പോൾ നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഞൊടിയിടയിൽ ഒരായിരം കാഴ്ചക്കാരെ നേടാൻ സാധിച്ചത്.

    Anjukrishna
    Anjukrishna
    Anjukrishna
    Anjukrishna
  • ഞാൻ പ്രണയം പറഞ്ഞപ്പോൾ‌ അവൾക്ക് പേടിയായിരുന്നു, റൂം മാറ്റണമെന്നാവശ്യപ്പെട്ട് ബഹളമായിരുന്നു… അപർണ മൾബറി….

    സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് അപർണ മൾബറി. അപർണയുടെ വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാർ എറ്റെടുക്കാറുണ്ട്. അതിന് പിന്നിലെ പ്രധാന കാരണം ജനനം കൊണ്ട് അമേരിക്കക്കാരി ആയിട്ടും തനി മലയാളിയാണ് താരം. അപർണ മൾബറി പ്രൊഫഷണലി ഇം​ഗ്ലീഷ് ടീച്ചർ കൂടിയാണ്. വളരെ മനോഹരമായ ഒഴുക്കോട് കൂടെയാണ് അപർണ മലയാളം സംസാരിക്കുന്നത്.

    ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥി ആണ് താരം. മലയാളത്തിന്റെ മണ്ണിൽ ജനിച്ചു വളർന്നു മലയാളത്തിന്റെ കൂടെ പൊടിപ്പും തൊങ്ങലും ആയി സ്റ്റാറ്റസ് ആയി ഇംഗ്ലീഷിലും മറ്റ് ഭാഷകളും കൂട്ടിക്കലർത്തി സംസാരിക്കുന്നവർക്കിടയിൽ വളരെ മനോഹരമായി ഭംഗിയോടെ മലയാളം സംസാരിച്ച് അപർണ മാതൃകയാവുകയാണ്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    ബിഗ്ബോസ് അവതാരകനായ മോഹൻലാൽ പോലും താരം മലയാളഭാഷാ വളരെ ഒഴുക്കുകൂടിയും വഴക്കത്തോടെ കൂടിയും സംസാരിക്കുന്നതിന് അഭിനന്ദിക്കുകയുണ്ടായി. ശക്തമായ ഒരു ബിഗ് ബോസ് മത്സരാർത്ഥി തന്നെയായിരിക്കും അപർണ എന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് പുറത്തു പോകുന്നവരുടെ കൂട്ടത്തിൽ ഒന്നും താരത്തിന്റെ പേര് ഉൾപ്പെടുത്താൻ പ്രേക്ഷകർക്ക് താല്പര്യമില്ല.

    ചെറുപ്പം മുതൽ കേരളത്തിലാണ് അപർണ വളർന്നത്. അപർണ്ണയുടെ അച്ഛനും അമ്മയും കേരളത്തിലേക്ക് മാറുമ്പോൾ അപർണയുടെ പ്രായം വെറും മൂന്ന് വയസ്സ് ആയിരുന്നു. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിൽ താൽപര്യം ഉണ്ടായതു കൊണ്ടാണ് അമേരിക്കയിൽ നിന്നും ഈ കുടുംബം കേരളത്തിലെത്തുന്നത്. തന്നെ അപർണ്ണയുടെ വളർച്ചയും പഠനവുമെല്ലാം മലയാളത്തിന്റെ കൂടെയായി.

    അപർണ ലെസ്ബിയനാണ്. ഇപ്പോൾ തന്റെ തുണയായി അമൃതയെ കണ്ടെത്തിയത് എങ്ങനെയണ് ഇന്ന് വ്യക്തമാക്കിയതാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. തന്റെ ജീവിതത്തിലെ പ്രണയത്തെ അപർണ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് പറയുന്നത്. അമൃത ശ്രീ സ്പെയിൻ സ്വദേശിയാണ്. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. അതുകൊണ്ട് തന്നെ ഇപ്പോൾ ഫ്രാൻസിലാണ് അമൃത സ്ഥിരമായി താമസിക്കുന്നത്.

    ഒരുമിച്ച് ഒരു റൂമിൽ ആയിരുന്നു താനും
    അമൃതയും എന്നും അമൃതയെ നേരത്തെ അറിയില്ലായിരുന്നു എങ്കിലും ആദ്യമായി കണ്ടപ്പോൾ തന്നെ പ്രണയം തോന്നിയിരുന്നു അപർണ പറയുന്നത്. എന്റെ തൊട്ടപ്പുറത്തായിരുന്നു അമൃതയ്ക്ക് ബെഡ് കൊടുത്തത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയത് കൊണ്ടാണ് താൻ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് അപർണ പറയുകയുണ്ടായി.

    ഉള്ളിൽ ഇത്തരം ഒരു ഫീൽ അമൃതയിൽ വന്നപ്പോൾ അവൾക്ക് പേടി ആവുകയാണ് ചെയ്തത് എന്നും റൂം മാറ്റാമോയെന്നൊക്കെ അവൾ ചോദിച്ചിരുന്നു എന്നും അപർണ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് പ്രണയം തുറന്നു പറയുകയും ഒരിക്കൽ ഒരുമിച്ചു പുറത്തുപോയ സമയത്ത് ആണ് അവൾ തിരിച്ചും ഇഷ്ടമാണ് എന്ന് പറഞ്ഞത് എന്നും അപർണ വ്യക്തമാക്കി. കുറച്ചു നാളുകൾക്കു ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഉള്ള പ്ലാനിങ്ങിൽ ആണ് ഞങ്ങൾ എന്നും എന്തുവന്നാലും പ്ലാനിൽ മാറ്റം ഉണ്ടാകില്ല എന്നും അപർണ കൂട്ടിച്ചേർത്തു.

    Aparna
    Aparna