Category: Entertainments

  • അനന്യ പാണ്ഡെ & ഇഷാൻ ഖട്ടർ വേർപിരിയുന്നു. മൂന്ന് വർഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്….

    ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനന്യ പാണ്ഡെ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    ഇതേപോലെ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന ബോളിവുഡ് സിനിമയിൽ പിടിച്ചു നിന്ന താരമാണ് ഇഷാൻ ഘട്ടർ. ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയലോകത്തേക്ക് കടന്നുവന്ന ഇഷാൻ പിന്നീട് പ്രധാന വേഷത്തിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.

    കഴിഞ്ഞ മൂന്നുവർഷമായി സോഷ്യൽമീഡിയയിലും അല്ലാതെയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബന്ധമാണ് അനന്യ പാണ്ടയുടേയും ഇഷാൻ ന്റെയും. ഇവർ ഒരുമിച്ച് ഒരുപാട് പ്രാവശ്യം സമൂഹമാധ്യമങ്ങളും അല്ലാതെയും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇവർ തമ്മിലുള്ള പ്രണയം ഗോസിപ്പുകളിൽ നിറഞ്ഞുനിന്നു.

    ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവരുന്ന വാർത്ത ഇവർ തമ്മിൽ വേർപിരിഞ്ഞു എന്നതാണ്. മൂന്നു വർഷത്തെ ബന്ധം അവസാനിപ്പിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. കാലി പീലി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്.

    ഇവിടെ വച്ച് ഇവരുടെ പ്രണയം ആരംഭിച്ചു. പിന്നീട് ഏകദേശം മൂന്ന് വർഷത്തോളമായി ഇവർ ഡേറ്റിംഗ് നടത്തുകയാണ്. പക്ഷേ ഇപ്പോൾ പരസ്പരം സമ്മതത്തോടുകൂടി വേർപിരിയാൻ തീരുമാനിച്ചു എന്ന വാർത്തയാണ് ബോളിവുഡ് തലങ്ങളിൽ നിന്ന് കേൾക്കുന്നത്. പരസ്പര കാഴ്ചപ്പാടുകൾ വ്യത്യാസമാണ് വേർപിരിയാനുള്ള കാരണമെന്നാണ് സോസുകൾ പറയുന്നത്.

    2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അനന്യ പണ്ടേ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സാരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്.

    Ananya
    Ananya
    Ananya
    Ananya
    Ananya
  • അന്യമതത്തിലുള്ള ആളെ പ്രണയിച്ചതോടെ കുടുംബം കൈവിട്ടു ; റിലേഷൻഷിപ്പ് പരാജയമായിരുന്നു, മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അന്ന് അനുഭവിക്കേണ്ടി വന്നു : ശ്രീയ അയ്യർ….

    നടി ഫിറ്റ്നസ് മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ശ്രേയസ് അയ്യർ. മലയാളികൾക്കിടയിൽ താരം ഏറെ സുപരിചിതയാണ്. ബോഡി ബിൽഡിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരം ഒരുപാട് മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്ത് താരം തന്റെ ജീവിതത്തിലുണ്ടായ ദുരനനുഭവത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി.

    ഇപ്പോൾ താരത്തിന്റെ ഒരു പ്രമോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫ്ലവേഴ്സിലെ ഒരുകോടി പരിപാടിയിൽ താരം പങ്കെടുക്കുന്നതിന്റെ പ്രമോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോയിൽ തന്റെ ജീവിതത്തിലുണ്ടായ ഒരുപാട് കയ്പേറിയ അനുഭവങ്ങൾ താരം തുറന്നു പറയുന്നുണ്ട്.

    അന്യമതസ്ഥനായ ഒരാളെ കല്യാണം കഴിക്കേണ്ടി വന്നു എന്ന് താരം പറയാനുണ്ട്. എന്നാൽ ആ റിലേഷൻഷിപ്പ് പരാജയപ്പെടുകയുണ്ടായി. ജീവിതത്തിൽ ഒരുപാട് ഡിപ്രഷൻ നേരിടേണ്ടിവന്നു. ആത്മഹത്യയ്ക്കു പരിശ്രമിച്ചിട്ടുണ്ട് എന്ന് താരം പറയുകയുണ്ടായി. ആദ്യസമയത്ത് ജീവിതം മുന്നോട്ടു നയിക്കാൻ വലിയ പാടായിരുന്നു എന്ന് താരം പറയുന്നുണ്ട്.

    ജീവിതയാത്ര മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടി ഭക്ഷണത്തിൽ വരെ കണിശത വരുത്തി. കൃത്യമായ ഭക്ഷണരീതി കൊണ്ടുവന്നു. അധികം ചെലവാക്കിയാൽ ജീവിതം മുന്നോട്ടു പോകുന്നത് കഷ്ടം ആയതുകൊണ്ട് തന്നെയാണ് ഭക്ഷണത്തിൽ വരെ കൃത്യത പാലിക്കാൻ തുടങ്ങിയത് എന്ന് താരം കൂട്ടിച്ചേർത്തു.

    ഇപ്പോൾ ബോഡി ഫിറ്റ്നസ് ഷോറൂമുകൾ ഉദ്ഘാടനം ചെയ്യാൻ പോകാറുണ്ട്. ഇപ്പോൾ ജീവിതം ഹാപ്പിയാണ്. ഫുൾടൈം ഫിറ്റ്നസിന് ആണ് ഇപ്പോൾ ശ്രദ്ധചെലുത്താറുള്ളത്. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കാലത്തിൽനിന്ന് ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

    Sreeya
    Sreeya
  • ദിഷാ പട്ടാണിയെ പോലെ സെക്സി ആവാൻ ശ്രദ്ധിക്കേണ്ടത് ഈ മൂന്ന് കാര്യങ്ങൾ മാത്രം…

    ഹിന്ദി സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ദിഷാ പട്ടാണി. 2015 ന് പുറത്തിറങ്ങിയ ലോഫർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് വിജയകരമായി സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത് എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന 2016 ഇറങ്ങിയ സിനിമയാണ്. വളരെ മികച്ച അഭിനയം താരം ഓരോ സിനിമകളും കാഴ്ചവെക്കുന്നതു കൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നില നിർത്തുന്നു.

    2015 വരെയും താരം സിനിമ മേഖലയിൽ സജീവമാണ്. ചൈനീസ് ആക്ഷൻ കോമഡി ചിത്രമായ കുങ്ഫു യോഗ, ഹിന്ദി ആക്ഷൻ ചിത്രമായ ബാഗി 2 ഭാരത് മലയിൽ എന്നീ സിനിമകളിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനും മാത്രം പ്രേക്ഷകർ താരത്തെ പ്രത്യേകം പ്രശംസിക്കാറുണ്ട്. ഏതു വേഷവും താരം അനായാസം കൈകാര്യം ചെയ്യുമെന്നതു കൊണ്ടു തന്നെ സംവിധായകർക്കും താരത്തോട് വലിയ പ്രിയമാണ്.

    സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ സാധിച്ചിട്ടുണ്ട്. 2013ലെ പോണ്ടിന്റെ ഫെമിന മിസ്സ് ഇന്ത്യ ഇൻഡോറിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. ഏതു തരം വേഷങ്ങളും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു. വളരെ പക്വമായി മനോഹരമായ ആണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്.

    സിനിമകൾക്ക് പുറമേ മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ചെറിയൊരു കാലഘട്ടത്തിനു ഒരുപാട് അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. താരത്തിന്റെ ഫോട്ടോകളും മോഡൽ ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്.

    ഇപ്പോൾ താരം തന്റെ ഫിറ്റ്നസ്സിനും ശരീര സൗന്ദര്യത്തിനും പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. വെറും മൂന്ന് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഈയൊരു സൗന്ദര്യവും ഫിറ്റ്നസും നിലനിർത്താം എന്നാണ് താരത്തിന്റെ വാക്കുകൾ. അതിരാവിലെ ചെയ്യുന്ന കാർഡിയോ വ്യായാമങ്ങൾ, വൈകുന്നേരം വെയിറ്റ് ഉപയോഗിച്ചു കൊണ്ടുള്ള വർക്കൗട്ട്, കൃത്യമായ ഒരു ഡയറ്റ് പ്ലാൻ എന്നിവയാണ് താരം തന്റെ ഫിറ്റ്നസ് രഹസ്യമായി പറയുന്നത്. ഡാൻസ്, കിക്ക് ബോക്സിംഗ്, ജിംനാസ്റ്റിക്സ് എന്നിവയാണ് കാർഡിയോ വ്യായാമങ്ങളിൽ ഉൾപ്പെടുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

    Disha
    Disha
    Disha
    Disha
    Disha
  • ഇതാണോ മഴവില്ലഴക്?? പ്രിയ താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ട് ആരാധകർ….

    സെലബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല. ഇതിലൊന്നും പ്രത്യക്ഷപ്പെടാതെ തന്നെ സമൂഹത്തിൽ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത ഒരുപാട് പേരുണ്ട്. പല പ്രമുഖർക്കും നേടി എടുക്കാൻ പറ്റാത്ത ആരാധക പിന്തുണ ഇവർക്ക് ലഭിക്കുന്നത്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ ആണ് ഇവർ ഈ നേട്ടം കൈവരിച്ചത്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ നിറസാന്നിധ്യം അറിയിച്ചുകൊണ്ടാണ് ഇന്ന് പലരും സെലിബ്രിറ്റികളായി വിലസുന്നത്.

    വെറൈറ്റി കോൺടെന്റ് ആണ് സോഷ്യൽ മീഡിയയിൽ ഇവരെ സ്റ്റാറുകൾ ആക്കുന്നത്. വ്യത്യസ്തമായ വീഡിയോകൾ ചെയ്തുകൊണ്ടും വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം നേടിയെടുക്കുകയാണ് ഇവർ. ഇത്തരത്തിൽ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.

    ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സോണി ചരിഷ്ട. ആയിരങ്ങളാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. വ്യത്യസ്തമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചകൊണ്ടാണോ താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി കൊടുത്തിരിക്കുന്നത്. ബിക്കിനിയിൽ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    കളർഫുൾ ബിക്കിനി യിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ ചോദിക്കുന്നത് ഇതെന്താ മഴവില്ല് ആണോ എന്നാണ്. മിസ്റ്റർ രാജേഷ്, കോൺട്രാക്ട്, ഡാൻജർ എന്നീ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്.

    Sony
    Sony
    Sony
  • പഴയ ഗ്ലാമർ താരമല്ല ഇപ്പൊ.. പർദ്ദ ധരിക്കാതെ പുറത്തിറങ്ങാറില്ല, നിസ്കാരം മുടക്കാറില്ല.. കല്യാണത്തിന് ശേഷമുള്ള മാറ്റം..

    മലയാളം സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് സജിത ബേട്ടി. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക പിന്തുണയും മികച്ച അഭിപ്രായങ്ങളും നേടാനും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും ഭാഗ്യമുണ്ടായി. അതുകൊണ്ടു തന്നെയാണ് സജീവമായിരുന്ന കാലത്തും ഇപ്പോൾ സജീവമല്ലാതിരുന്ന ഇടത്തും താരത്തിനെ ആരാധകർ നില നിൽക്കുന്നത്.

    1992 മുതൽ 2017 വരെ താരം സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം സജീവമായിരുന്നു. താര നിരവധി പരസ്യങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട് മേഖല ഏതാണെങ്കിലും താരത്തിന് കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. സിനിമകളിലും പരസ്യ ചിത്രങ്ങളിലും ഒരുപോലെ താരം തിളങ്ങിനിന്നു അതുപോലെതന്നെ സീരിയൽ രംഗത്തും താരത്തിന് ആരാധകരേറെയാണ്.

    പത്തോളം സിനിമകളിൽ താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽതന്നെ സിനിമാ സീരിയൽ രംഗങ്ങളിൽ താരം തിളങ്ങി നിന്നിട്ടുണ്ട് എന്ന് ചുരുക്കം. ശ്രീമാൻ ശ്രീമതി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിവയെല്ലാം താരത്തിന് അഭിനയം എടുത്തുപറയേണ്ടതാണ്. ഇതിനോടകം താരം അമ്പതിലധികം സിനിമകളിൽ ചെറുതും വലുതും മലയാളം വേഷങ്ങൾ അഭിനയിച്ചു. മലയാളം തമിഴ് തെലുങ്ക് ഭാഷകളിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു.

    ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായും താര പ്രവർത്തിച്ചിട്ടുണ്ട്. സീരിയൽ രംഗത്തെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചു അതുപോലെതന്നെ അവതരണ മികവ് കൊണ്ടും താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. 2012ലാണ് താരത്തിനെ വിവാഹം നടക്കുന്നത്. മകളുടെ ജനനത്തോടു കൂടിയാണ് ഇപ്പോൾ അഭിനയം മേഖലയിൽനിന്ന് താരം വിട്ടുനിൽക്കുന്നത്.

    ഇപ്പോൾ തിരിച്ചു വരുന്നതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഷമാസിക്കയും മോളും ഞങ്ങളുടെ കുടുംബങ്ങളുമാണ് ഇപ്പോൾ താരത്തിന്റെ ലോകം എന്നാണ് താരം പറയുന്നത്. എന്നു വച്ച് അഭിനയം നിർത്തിയിട്ടൊന്നുമില്ല എന്നും ഇപ്പോൾ അഭിനയം മാറ്റി വെച്ചിരിക്കുന്നത് മകൾക്ക് വേണ്ടിയാണ് എന്നും അവളുടെ വളർച്ച അടുത്തു നിന്ന് കാണാൻ ആഗ്രഹിക്കുന്നു എന്നും താരം പറയുന്നു.

    ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട് എങ്കിലും മികച്ച ഒരു വേഷത്തിലൂടെ തിരിച്ചുവരണം എന്ന ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് എന്നും താരം വ്യക്തമാക്കി. ശമാസിക സ്റ്റോപ്പ് എന്ന് പറയുന്നത് വരെ ഞാൻ അഭിനയിക്കും എന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം എന്നും താരം ചേർത്തു. താരത്തിന് വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

    Sajitha
    Sajitha
    Sajitha
    Sajitha
  • ഞാൻ ഭയങ്കര നാണക്കാരിയാണ്… നാണിക്കുന്ന വീഡിയോ പങ്കുവെച്ച് ഗ്ലാമർ താരം യാഷിക ആനന്ദ്

    നടി മോഡൽ ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് യാഷിക ആനന്ദ്. ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിൽ ഒരുപാട് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരത്തിന് ആരാധകർ ഏറെയാണ്.

    മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ചില വിവാദപരമായ കാരണങ്ങളാലും താരം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ പല മുൻനിര നടിമാർക്ക് എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് താരത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ട്രെൻഡിങ് ആയി മാറുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം റീൾസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. എനിക്ക് നാണം വരുന്നു എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന വീഡിയോയിൽ അവസാനം കിടിലൻ ബോൾഡ് ആൻഡ് ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വീഡിയോ വൈറലായിരിക്കുകയാണ്.

    ഇന്ത്യയിൽ എന്നല്ല ലോക സിനിമയിൽ തന്നെ കോളിളക്കം സൃഷ്ടിച്ച മീ ടൂ ക്യാമ്പയിൻ ന്റെ ഭാഗം കൂടിയാണ് താരം. തനിക്ക് സിനിമയിൽ അവസരം തരാമെന്നു പറഞ്ഞുകൊണ്ട് ഒരു സംവിധായകൻ താരത്തോടട് മോശമായ രീതിയിൽ പെരുമാറാൻ ശ്രമിച്ചു എന്ന താരം ആരോപിക്കുക യുണ്ടായി. അവർക്കെതിരെ പിന്നീട് നടപടി എടുക്കുകയും ചെയ്തിരുന്നു.

    2016 ൽ പുറത്തിറങ്ങിയ കാവലായി വീണ്ടും എന്ന സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് അഭിനയ ലോകത്തെക്ക്‌ കടന്നുവരുന്നത്. പിന്നീട് പല സിനിമകളിൽ സ്പെഷ്യൽ അപ്പിയറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടു. അണിയറയിൽ താരത്തിന്റെ ഒരുപാട് സിനിമകൾ ഒരുങ്ങുകയാണ്.

    Yashika
    Yashika
    Yashika
    Yashika
  • ക്യൂട്ട് നായികയുടെ ഹോട്ട് പരിവേഷം… നോട്ടം കൊണ്ട് ഹൃദയം കവർന്ന് താരം.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശിൽപാ മഞ്ജുനാഥ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

    2016 ൽ കന്നട സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 7 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വയറൽ ആവുകയും ചെയ്യുന്നുണ്ട്. വതാരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    2016 ൽ പുറത്തിറങ്ങിയ മുൻകാറു മളെ 2 എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ ഐശ്വര്യ എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു. വിജയ് ആന്റണി നായകനായി പുറത്തിറങ്ങിയ കാലി എന്ന സിനിമയിൽ അഭിനയിച്ചകൊണ്ട് താരം തമിഴിൽ അരങ്ങേറി.

    താരം മലയാളികൾക്കിടയിലും പ്രിയങ്കരിയാണ്. ഒരു മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2018 ൽ വിനു ജോസഫ് എഴുതി സംവിധാനം ചെയ്തു, ബിജുമേനോൻ സൗബിൻ ഷാഹിർ നീരജ് മാധവ് അഞ്ജലി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ റോസാപ്പൂ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.

    Shilpa
    Shilpa
    Shilpa
    Shilpa
  • സ്റ്റൈലായി ആരാധകരുടെ മനം കവർന്ന് നൈല ഉഷ… ഫോട്ടോകൾ വൈറൽ….

    ചലച്ചിത്ര അഭിനേത്രി, മോഡൽ ,ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലെല്ലാം പ്രശസ്തിയാർജ്ജിച്ച താരമാണ് നൈല ഉഷ. ഒരുപാട് വർഷക്കാലം റേഡിയോ ജോക്കിയായി ജോലി ചെയ്തതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത് . കുഞ്ഞിനെ കട എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്..

    ദുബായിലെ ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിൽ ആയിരുന്നു താരം ഒരു ദശാബ്ദത്തിലേറെ കാലം ജോലി ചെയ്തത്. താരം ആദ്യമായി അഭിനയിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കുഞ്ഞനന്ദന്റെ കഥ എന്ന സിനിമയിലെ ശ്രദ്ധേയമായ ഒരു വേഷം ആയത് കൊണ്ട് താരത്തിന്റെ കരിയറിൽ വലിയ ഉയർച്ചകൾ സമ്മാനിക്കുന്നത്തിന്റെ തുടക്കമായി. അതേവർഷം തന്നെയാണ് പുണ്യാളൻ അഗർബത്തീസ് എന്ന രണ്ടാമത്തെ സിനിമയും പുറത്തിറങ്ങിയത്.

    ക്രൈം സിനിമയായ ഗ്യാങ്സ്റ്റർ, ത്രില്ലർ സിനിമയായ ഫയർമാൻ, എന്നീ സിനിമകളിലെ താരത്തിനെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ തന്നെ മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട് അതുകൊണ്ടു തന്നെയാണ് സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് വരുന്നത്. തുടക്കം മുതൽ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്.

    അതുകൊണ്ടുതന്നെ തുടക്കം മുതൽ തന്നെ സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷക പ്രീതിയും പിന്തുണയും ലഭിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കാറുള്ളത്. ഈ വിഷയത്തിന് മാത്രം പ്രേക്ഷകർ താരത്തെ ഒരുപാട് പ്രശംസിക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ആരാധകർ ഒരുപാടാണ് താരം സജീവമായി മോഡൽ ഫോട്ടോസുകൾ മാറ്റും പങ്കുവെക്കുമ്പോൾ അഭിനയ മികവു കൊണ്ട് നേടിയ ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് തരംഗം സൃഷ്ടിക്കാറുള്ളത്.

    ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഷോട്ട് ഡ്രസ്സിൽ സ്റ്റൈൽ ആയുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു എന്ന് ചുരുക്കം.

    Nyla
    Nyla
    Nyla
    Nyla
  • KGF 2 നായിക ആള് പൊളിയാട്ടോ.. ശ്രീനിധി ഷെട്ടി.. വേറെ ലെവൽ ഫോട്ടോസ് കാണാം

    ഇന്ത്യയിൽ തന്നെ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന താരമാണ് ശ്രീനിധി ഷെട്ടി. അതിനപ്പുറം താരത്തെ കുറിച്ച് ആദ്യം പറയേണ്ടത് സൗന്ദര്യ മത്സരത്തിലെ ടൈറ്റിൽ ഹോൾഡർ ആണ് എന്നതാണ്. മിസ് ദിവ – 2016 മത്സരത്തിൽ മിസ് ദിവ സുപ്രനാഷണൽ 2016 ആയി കിരീടം നേടിയ താരം തുടർന്ന് മിസ് സുപ്രനാഷണൽ 2016 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രതിനിധിയാണ് താരം എന്ന സവിശേഷതയും ഉണ്ട്.

    തമിഴ് കന്നട ഭാഷകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്തും താരം ചില്ലറക്കാരി അല്ല. ഇലക്ട്രിക്കൽ എഞ്ചിനീയറിംങ്ങിലാണ് താരം ബിരുദം നേടിയത്. അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. തമിഴ് കന്നഡ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

    ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. മിസ് കർണാടക 2015, മിസ് ദിവ സുപ്രനാഷണൽ 2016, മിസ് സുപ്രനാഷണൽ, 2016 മിസ് സൗത്ത് ഇന്ത്യ, 2015 മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ എന്നിവയിൽ ഇതെല്ലാം താരം വിജയിച്ചിട്ടുണ്ട്. സൂപ്പർ നാഷണൽ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത്.

    കെജിഎഫ് ചാപ്റ്റർ വൺ ഇലൂടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. കെജിഎഫ് ചാപ്റ്റർ ടു ലും താരം തന്നെ അഭിനയിക്കുകയും ചെയ്തു ഈ രണ്ട് സിനിമകളിലൂടെയും വളരെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ കോബ്രയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

    ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്ത് താരം സജീവ സാന്നിധ്യമാണ്. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ വലിയ ഹൈലൈറ്റ്. ഒട്ടനവധി സൗന്ദര്യ മത്സരങ്ങളിൽ താരം വിജയിയായത് ഇതിന്റെ തെളിവുകളാണ്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ആരെയും വശീകരിക്കുന്ന മുഖസൗന്ദര്യവും ശരീര ആകൃതിയും ആണ് താരത്തിന്.

    അതുകൊണ്ടുതന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിലേക്ക് വളരെ പെട്ടെന്ന് ആകർഷിക്കപ്പെടുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ബ്രൈഡൽ സ്റ്റൈലിലുള്ള സൽവാർ ധരിച്ചുള്ള ക്യൂട്ട് ഫോട്ടോകൾ ആണ്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

    Srinidhi
    Srinidhi
    Srinidhi
    Srinidhi
    Srinidhi
    Srinidhi
  • മറ്റുള്ളവരുടെ സന്തോഷത്തിന് നീ കാരണമാവുക… സിമ്രാന്റെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറൽ….

    സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിന്റെ വർണ്ണ ശബളിമ പരിപൂർണ്ണമായും പുറത്തു വിടുന്ന കാലമാണിത്. അതുകൊണ്ടു തന്നെയാണ് നാളു കൂടുന്തോറും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണക്കുകളും മറ്റും കാണിക്കുന്നത്. സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മികവ് അതിനെ പ്രൊഫഷണൽ ടച്ച് ലഭിച്ചു എന്നതും വരുമാന മാർഗങ്ങളുടെ അവലംബങ്ങൾ ആയി എന്നതുതന്നെയാണ്.

    ടിക്ടോക് ഇൻസ്റ്റാഗ്രാം പോലോത്ത ആപ്ലിക്കേഷനുകളും മറ്റും ഇത്തരത്തിലുള്ള ഒരുപാട് വലിയ അവസരങ്ങളുടെ ആകാശങ്ങളാണ് ഉപയോക്താക്കൾക്ക് മുന്നിൽ തുറന്നിടുന്നത്. കലാവാസനകൾ ക്കും പരിശീലനം ചെന്ന് മികവുകളും വേണ്ടി പണ്ടുകാലത്ത് വേദി അന്വേഷിച്ചു നടന്നിരുന്നവർക്ക് എല്ലാം ഇന്ന് വെറും ഒരു മൊബൈലും ക്യാമറയും മതി എന്നായി അവസ്ഥ.

    അതുകൊണ്ടുതന്നെയാണ് ഫോട്ടോ ഷൂട്ട്കളിലൂടെയും മറ്റു ചെറിയ ഹൃസ്വമായ വീഡിയോകളിലൂടെയും ജനങ്ങൾക്കിടയിൽ വലിയ മതിപ്പ് ഉണ്ടാക്കാനും ഓളം സൃഷ്ടിക്കാനും പലർക്കും സാധിക്കുന്നതും. അതിലൂടെ കൈയ്യടി നേടി സെലിബ്രിറ്റിയായി ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ നേടിക്കൊടുക്കുന്ന വലിയ വാതായനങ്ങൾ ആകുന്നതും. നന്നായി ഉപയോഗിക്കുന്നവർക്ക് നന്മ വിളയിക്കാം എന്ന് ചുരുക്കം.

    ഇത്തരത്തിൽ സിമ്പിളായ ഫോട്ടോഷൂട്ട്കളിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടി വലിയ ഭൗതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ വ്യക്തിയാണ് സിമ്രാൻ. സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന ലെവലിൽ ആണ് ഇപ്പോൾ താരം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരത്തിന് വല്ലാതെ സ്വാധീനം ചെലുത്താൻ പലപ്പോഴും സാധിക്കാറുണ്ട്.

    മനംമയക്കുന്ന സൗന്ദര്യം താരത്തിന്റെ ഓരോ ഫോട്ടോകളും പ്രകടിപ്പിക്കുന്നു എന്നുള്ളതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. മേനിയഴക് പ്രദർശിപ്പിച്ച് കാണുന്നവരെ മത്തു പിടിപ്പിക്കാനും പലപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഫോട്ടോകൾ എപ്പോൾ ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചാലും വളരെ പെട്ടെന്ന് വൈറലാകുന്നത്.

    ഏറ്റവും അവസാനമായി താരം പുറത്തു വിട്ടിരിക്കുന്നത് മേനിയഴക് പ്രദർശിപ്പിക്കുന്ന കാഴ്ചക്കാരുടെ കണ്ണിനെ വശീകരിക്കുന്ന ഫോട്ടോകളാണ്. മറ്റുള്ളവരുടെ സന്തോഷത്തിന് നീ കാരണമാവുക എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് എന്നത് ഒരുപാട് കാഴ്ചക്കാരെ വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം ദ്വായർത്ഥ പദമാണ് താരം ക്യാപ്ഷന് വേണ്ടി ഉപയോഗിച്ചത്. എന്തായാലും ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗം ആയിട്ടുണ്ട്.

    Simran
    Simran
    Simran
    Simran