Category: Entertainments

  • ഞാൻ ഇപ്പോൾ മദ്യപാനം നിർത്തി… തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്….

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു.

    2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ ആണ് താരം ആദ്യ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. ഓരോ മേഖലയോടും താരം കാണിക്കുന്ന ആത്മാർത്ഥതയാണ് ഈ വിജയത്തിന് പിന്നിൽ. പ്രേക്ഷകപ്രീതിയും താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിനോട് തോന്നിയ പ്രണയവും വിവാഹം ചെയ്യണമെന്ന ആഗ്രഹം സമൂഹമാധ്യമങ്ങൾ തുറന്നുപറഞ്ഞ് താരം തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് വാർത്തകളും മറ്റും പ്രസ്താവനകളും താരം ഇടക്കിടക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ താരം മിന്നും താരം ആണ്.

    ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരത്തിന്റെ അഭിമുഖം എപ്പോഴാണെങ്കിലും വൈറൽ ആകാറുണ്ട് എന്നതും ഒരു വാസ്തവം തന്നെയാണ്. ഞാൻ മദ്യപിച്ചിരുന്ന ആളാണ് എന്നും അത് നല്ലതല്ലാത്തതു കൊണ്ടാണ് നിറുത്തിയത് എന്നുമാണ് താരമിപ്പോൾ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി എന്നും അങ്ങനെയാണ് നിർത്തിയത് എന്നും താരം വ്യക്തമാക്കുന്നു.

    Gayathri
    Gayathri
    Gayathri
    Gayathri
    Gayathri
  • ഞാൻ മലയാളിയല്ല… എന്നെ അങ്ങനെ വിളിക്കരുത്… എനിക്ക് ഇഷ്ടമല്ല : സായിപല്ലവി…

    സിനിമാ മേഖലയിൽ തിരക്കുള്ള ഒരു നടിയാണ് സായിപല്ലവി. തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. നടിയെന്ന നിലയിലും നർത്തകി എന്ന നിലയിലും താരമെ തിളങ്ങി നിൽക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. എംബിബിഎസ് ബിരുദധാരിയായ താരം പ്രൊഫഷണൽ ഒരു ഡോക്ടറാണ്. അതിനു ശേഷമാണ് താരം സിനിമ അഭിനയം മേഖലയിലേക്ക് കടന്നു വരുന്നത്.

    2017 15 പുറത്തിറങ്ങിയ കേരളക്കരയെ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായി മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തൊട്ടടുത്ത വർഷം 2016 ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ എന്ന സിനിമയിൽ നായികയായി അവതരിപ്പിച്ചു കൊണ്ട് വീണ്ടും മലയാളികൾക്കിടയിൽ താരം തരംഗമായി.

    2017 ലാണ് തെലുങ്കിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. ഫിദ എന്ന സിനിമയിലെ ഭാനുമതി എന്ന കഥാപാത്രത്തെ വളരെ മനോഹരമായും പക്വതയോടും കൂടിയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം 2018 ലാണ് താരം തമിഴ് അരങ്ങേറുന്നത്. ദിയ എന്ന സിനിമയിലൂടെയാണ് താരം തമിഴകത്ത് പ്രേക്ഷക പ്രീതിയും പിന്തുണയും വാരിക്കൂട്ടാൻ തുടങ്ങിയത്.

    തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുന്നുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെയാണ് പ്രേക്ഷകർക്കിടയിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുള്ളത്. കഥാപാത്രത്തെ വളരെ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ സംവിധായകരുടെയെല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തെ കുറിച്ച് ഒരു വാർത്തയാണ് പുറത്തുവരുന്നത്. താരം ഒരു പൊതുവേദിയിൽ സംബന്ധിക്കാൻ ഇരിക്കെ താരത്തെ മലയാളി എന്ന് അഭിസംബോധന ചെയ്തതിനെതിരെ താരത്തിന്റെ പ്രതികരണം താരം ഉറക്കെ അറിയിച്ചിരിക്കുകയാണ്. എന്തായാലും വളരെ പെട്ടെന്നുതന്നെ താരത്തിന്റെ വാക്കുകൾ വൈറലാവുകയാണ് ചെയ്തിട്ടുണ്ട്.

    താൻ മലയാളി അല്ലെന്നും തമിഴ് നാട്ടുകാരി ആണെന്നും താരം പറഞ്ഞു. താൻ ജനിച്ചു വളർന്നത് തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ ആണെന്നും അതു കൊണ്ട് തന്നെ ദയവു ചെയ്ത് മലയാളിയെന്ന് തന്നെ വിളിക്കരുതെന്നുമാണ് താരം പറഞ്ഞത്. മലയാളി എന്ന് വിളിക്കപ്പെടുന്നതിനോട് താൽപര്യമില്ല എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. എന്തായാലും മലയാളികൾക്കിടയിൽ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തരംഗം ആയിട്ടുണ്ട്.

    Sai Pallavi
    Sai Pallavi
    Sai Pallavi
  • ബിഗ്‌ബോസ് ഹൗസിൽ തീരെ പ്രൈവസി ഇല്ല.. ഡ്രസ്സ്‌ മാറാൻ പോലും പേടിയാണ്… ജാനകി സുധീർ…

    തെന്നിന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും മോഡലിംഗ് താരവുമാണ് ജാനകി സുധീർ. കേരളത്തിലെ സാധാരണ ഗ്രാമത്തിലും സാധാരണ കുടുംബത്തിലും ജനിച്ചുവളർന്ന താരത്തിന്റെ ആഗ്രഹം ചലച്ചിത്ര അഭിനയം മേഖലയിൽ നിലനിൽക്കുന്ന ഒരു നടി ആകണമെന്നായിരുന്നു. ചെറുപ്പം മുതൽ തന്നെ ഈ ആഗ്രഹത്തിന് വേണ്ടി താരം കഠിനമായി പ്രയത്നിക്കുകയും മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

    മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം തുടങ്ങിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്. കാരണം സ്ക്രീൻ ടൈം എത്ര കുറഞ്ഞതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം സിനിമ പൂർത്തീകരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

    പിന്നീട് താരം ദുൽഖറിന്റെ 2019 ലെ യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹോളി വുണ്ട് ആണ്. വളരെ വികാരാധീനവും പ്രണയ പരവുമായ ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതം ആണ് സിനിമയുടെ ഇതിവൃത്തം തന്റെ ഭാഗങ്ങൾ വളരെ കൃത്യമായും വ്യക്തമായും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

    മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഫോറിൽ മലയാളത്തിൽ താരം മത്സരാർത്ഥിയായി ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി ആദ്യത്തെ ഒരാഴ്ചക്ക് ശേഷം എലിമിനേഷൻ ഉണ്ടാവുകയും മത്സരത്തിൽ നിന്ന് താരം പുറത്തു പോവുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. താരം പുറത്തിറങ്ങിയതിന് ശേഷം ഒരുപാട് അഭിമുഖങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

    താരം നൽകിയ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ഇപ്പോൾ വൈറൽ ആകുന്നത്. ബിഗ് ബോസ്സിൽ പ്രേക്ഷകർ അറിയാത്ത രഹസ്യം എന്താണ് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുതിരിക്കുന്നത്. ബിഗ്‌ബോസിൽ തീരെ പ്രൈവസി ഇല്ല എന്നാണ് താരം പറയുന്നത്. സമാധാനം ഇല്ലാത്തൊരു ജീവിതം ആണ് എന്നും ഡ്രസ്സ്‌ മാറാൻ പോലും ഒരു സമാധാനം ഇല്ല എന്നും താരം പറയുന്നുണ്ട്.

    Janaki
    Janaki
    Janaki
    Janaki
    Janaki
  • “അദ്ദേഹത്തിന് സംശയമായിരുന്നു… ഒരു ഫോൺ കോൾ വന്നാൽ പോലും സ്ക്രീൻഷോട്ട് ആവശ്യപ്പെടുമായിരുന്നു…” വിവാഹം മുടങ്ങിയതിന്റെ കാരണം തുറന്നു പറഞ്ഞ് സുചിത്ര..

    മലയാളം സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് സുചിത്ര നായർ. ഏതു തരത്തിലുള്ള കഥാപാത്രവും വളരെ മനോഹരമായും മികവിലും താരം അവതരിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ സീരിയൽ മേഖലയിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമാണ് വേണ്ടി വന്നത്. താരം അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

    വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. അത്രത്തോളം മികവിലാണ് താരം കഥാപാത്രത്തിന് ജീവൻ നൽകിയത്. കൃഷ്ണകൃപാസാഗരം തുടങ്ങിയ ഭക്തി സീരിയലുകളിൽ പ്രധാന വേഷത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒട്ടേറെ സീരിയലുകളിൽ പ്രധാന കഥാപാത്രത്തിലും മറ്റുമായി താരം തിളങ്ങി നിന്നു. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതിയിൽ താരം മുന്നിൽ തന്നെയാണ്.

    വാനമ്പാടിക്ക് ശേഷം താരം ആങ്കറിംഗിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സ്റ്റാർട്ട് മ്യൂസിക്’ എന്ന സെലിബ്രിറ്റി മ്യൂസിക് ഷോയിൽ സഹ- അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടി കൂടാതെ താരം പ്രശസ്ത നർത്തകി നീനാ പ്രസാദിന്റെ പ്രിയ വിദ്യാർത്ഥിനിയും മോഹിനിയാട്ടം നർത്തകിയും കൂടിയാണ്. തന്നിലൂടെ കടന്നു പോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ താരത്തിന് കഴിഞ്ഞു എന്ന് ചുരുക്കം.

    ഇപ്പോൾ ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിൽ താരം ഒരു ശക്തമായ മത്സരാർത്ഥിയാണ്. വളരെ മികച്ച മത്സര പ്രകടനങ്ങളാണ് ഷോയിൽ താരം കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ആരാധകർ വലിയ ആരവത്തിലാണ്. ടോപ് ഫൈവ് താരം ഉണ്ടാകുമെന്നാണ് താരത്തിന് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും വളരെ ആകാംക്ഷയോടെയാണ് ഓരോ ദിവസവും ആരാധകർ കഴിച്ചുകൂട്ടുന്നത്.

    ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ വെച്ച് തന്റെ ഒരു പ്രണയവും അതിന്റെ തകർച്ചയും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. ദേവി എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ആയിരുന്നു അദ്ദേഹവുമായി ഇഷ്ടത്തിലാവുന്നത് എന്നും ഗ്രൂപ്പിൽ നിന്നും നമ്പർ തപ്പിയെടുത്തു അദ്ദേഹം മെസ്സേജ് ചെയ്യുകയായിരുന്നു എന്നുമാണ് താരം പറഞ്ഞു തുടങ്ങിയത്. ആദ്യം തമാശയായിട്ടാണ് എടുത്തത് എന്നും താരം പറയുന്നുണ്ട്.

    പക്ഷേ തമാശ ആയിരുന്നില്ല എന്ന് അദ്ദേഹം വീട്ടിൽ വന്ന് വിവാഹം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് എന്നും പക്ഷെ ജാതകങ്ങൾ തമ്മിൽ ചേരില്ലായിരുന്നു എന്നും താരം പറയുന്നുണ്ട്. അതോടെ അവസാനിക്കും എന്നാണ് കരുതിയത് എങ്കിലും അദ്ദേഹം ഒരു ജ്യോത്സ്യനെ കണ്ടു ജാതകങ്ങൾ ചേർന്ന രൂപത്തിൽ ആക്കുകയാണ് ചെയ്തത് എന്നും താരം പറയുകയുണ്ടായി. പിന്നീട് താരം പറഞ്ഞത് എന്നിട്ടും എങ്ങനെയാണ് വിവാഹം വരെ എത്തിയ ആലോചന മുടങ്ങിപ്പോയത് എന്നതിനെക്കുറിച്ചാണ്.

    അദ്ദേഹത്തിന് വലിയ സംശയം ആയിരുന്നു എന്നും സീരിയൽ മേഖലയിൽ തുടരുന്നതിന് അദ്ദേഹത്തിനു താൽപര്യം ഇല്ല എന്നും അഭിനയം നിർത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നും താരം പറയുന്നുണ്ട്. അതിനേക്കാൾ അപ്പുറം ഒരു ഫോൺ കോൾ വന്നാൽ പോലും അതിന്റെ സ്ക്രീൻഷോട്ട് അയച്ചു കൊടുക്കേണ്ട ഒരു അവസ്ഥ ഉണ്ടായിരുന്നു എന്നും തുടക്കത്തിൽ തന്നെ ഇങ്ങനെയാണെങ്കിൽ വിവാഹത്തിനു ശേഷം എന്തായിരിക്കുമെന്ന് ആലോചിച്ചതു കൊണ്ട് പിന്നീട് ആ ബന്ധത്തിൽ നിന്ന് ഒഴിയുകയാണ് ചെയ്തതെന്ന് താരം വ്യക്തമാക്കിയത്.

    Suchithra
    Suchithra
  • ആദ്യമായി ടാറ്റൂ ചെയ്തു മഡോണ സെബാസ്റ്റ്യൻ… എവിടെയാണെന്ന് അറിയാമോ?? ഫോട്ടോകൾ പങ്കുവെച്ച് താരം

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം പിന്നണിഗാന രംഗത്തും ശ്രദ്ധേയമാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെയും പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ മേഖലയിലെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

    2015 -ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ കരിയറിന്റെ ഉയർച്ചയുടെ കാരണം തുടക്കമായിരുന്നു. വളരെ മികച്ച രൂപത്തിൽ താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

    ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. പ്രേമം , കിംഗ് ലയർ, പാ പാണ്ടി, കവൻ , ഇബ്‌ലിസ് , വൈറസ്, ബ്രദേഴ്‌സ് ഡേ , ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. കാരണം ഓരോ കഥാപാത്രത്തെയും താരം വളരെ മനോഹരമായും പക്വമായുമാണ് അവതരിപ്പിച്ചത്.

    വിദ്യാഭ്യാസ രംഗത്തും താരം മിടുക്കി തന്നെയാണ്. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലകളിൽ തിളങ്ങുന്നത്. അഭിനയത്തിനൊപ്പം പിന്നണിഗാന രംഗത്തും താരം തിളങ്ങിനിന്നു. വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാവൻ വൈറസ് എന്നീ സിനിമകളിലാണ് താരത്തിന്റെ ഗാനങ്ങൾ ഉള്ളത്. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നും താരത്തിന് വിജയം നേടാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതിയും പിന്തുണയും താര താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്.

    മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഇതിനോടകം പങ്കെടുത്തു. ഏതുതരത്തിലുള്ള കഥാപാത്രങ്ങളും വളരെ അനായാസം താരം സ്ക്രീനിൽ അവതരിപ്പിക്കുന്നത് പോലെ തന്നെ ഏത് തരം ഡ്രസ്സിളും വളരെ മനോഹരിയാണ് താരത്തെ കാണുന്നത് എന്നാണ് ഓരോ ഫോട്ടോഷൂട്ട് കഴിഞ്ഞാലും ആരാധകർ കമന്റ് ചെയ്യാറുള്ളത്.

    ഇപ്പോൾ താരത്തെ കുറിച്ചുള്ള ഒരു പുതിയ വാർത്തയും ഫോട്ടോയും ആണ് വൈറലാകുന്നത്. താരം ആദ്യമായി ടാറ്റൂ ചെയ്തിരിക്കുകയാണ്. അതിന്റെ ഫോട്ടോകളും ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനെ ആണ് താരം ടാറ്റൂആയി ചിത്രീകരിച്ചിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ വർത്തമാനം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Madonna
    Madonna
    Madonna
    Madonna
    Madonna
    Madonna
  • “വിവാഹം കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് അത് തന്നെയാണ് ഇവിടെയും ചെയ്തിട്ടുള്ളത് ” പ്രതികരിച്ചു നടി രചിത റാം….

    സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് രചിത രാം. കന്നട സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. കന്നട സിനിമാ രംഗത്ത് നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന നിലയിലും അറിയപ്പെടുന്നു.

    കന്നട സിനിമ ഇൻഡസ്ട്രിയിലെ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. താരത്തിന്റെ സിനിമാലോകത്തിലെ വളർച്ച പെട്ടെന്നായിരുന്നു. ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് താരം മിനിസ്ക്രീനിൽ കഴിവ് തെളിയിച്ചിരുന്നു. ഒരു സീരിയലിലെ താരത്തിന്റെ അഭിനയത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് താരത്തിന്റെ പ്രവേശനം.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. പുതിയ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് താരം ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. തുടർന്ന് താരത്തിതെതിരെ ഒരുപാട് പേർ രംഗത്തുവന്നു. പിന്നീട് താരത്തിന്റെ വിവാദം സോഷ്യൽമീഡിയയിൽ ആളിക്കത്തുകയുണ്ടായി.

    താരം അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിയിലാണ് താരം പങ്കെടുത്തത്. ലവ് യു ലച്ചു എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയെ സംബന്ധിച്ച് പല ചോദ്യങ്ങൾ പത്രപ്രവർത്തകർ ചോദിക്കുകയുണ്ടായി. അതിൽ പെട്ട ഒരു ചോദ്യവും താരം അതിനു നൽകിയ ഉത്തരവും ആണ് വിവാദമായത്.

    സിനിമയിലെ ഇന്റിമേസി രംഗങ്ങളെ കുറിച്ചാണ് പത്രപ്രവർത്തകർ താരത്തോട് ചോദിച്ചത്. താരം അതിനു നൽകിയ മറുപടി കിടിലൻ ആയിരുന്നു. കല്യാണം കഴിച്ച ആദ്യ രാത്രിയിൽ എന്താണ് ഉണ്ടാകുന്നത് അത് തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. ആദ്യ രാത്രിയിൽ റൊമാൻസ് ആണല്ലോ നടക്കുന്നത് . അതുപോലെത്ത റൊമാൻസ് മാത്രമാണ് സിനിമയിലുള്ളത്.

    എന്നാൽ താരത്തിന്റെ ഈ പരാമർശത്തിനെതിരെ ഒരുപാട് പേർ രംഗത്തു വന്നു. പ്രത്യേകിച്ചും കർണാടക ക്രാന്തി ദൽ സംഘടന താരത്തിനെതിരെ രംഗത്തുവന്നു. താരം പറഞ്ഞത് ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്നും പൊതുവായി മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. തൽക്കാലം സിനിമയിൽ നിന്ന് വിലക്ക് ഏർപ്പെടുത്തണം എന്നും അവർ ബോർഡിന് ആവശ്യപ്പെടുകയും ചെയ്തു.
    വിവാദം ഇപ്പോഴും നിലനിൽക്കുകയാണ്.

    Rachita
    Rachita
    Rachita
    Rachita
  • “സൗന്ദര്യം തുളുമ്പുകയാണല്ലോ” അന്ന രാജൻ പങ്കുവെച്ച വീഡിയോ കണ്ട് ആരാധകർ..

    ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തനതായ അഭിനയ മികവുകൊണ്ട് സ്ഥാനമുറപ്പിച്ച താരമാണ് അന്ന രാജൻ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    അരങ്ങേറ്റ സിനിമയിൽ തന്നെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് ഹൃസ്വ ചിത്രങ്ങളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം അവസരം ലഭിക്കാനുള്ള പ്രധാന കാരണം. നടി എന്നതിലുപരി പ്രൊഫഷണൽ നേഴ്സ് കൂടിയാണ് താരം. ഇപ്പോൾ സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്മയത്വം ഉള്ള ശാലീന സുന്ദരിയായണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ക്യാൻഡിഡ് ഫോട്ടോ എന്ന് വേണം പറയാൻ. സൗന്ദര്യം തുളുമ്പുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനുമുമ്പും ഇത്തരത്തിലുള്ള സുന്ദര ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    2017 ൽ ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന്റെ തലവര തന്നെ മാറുകയായിരുന്നു. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ നോമിനേറ്റ ചെയ്യപ്പെട്ടു.

    തൊട്ടടുത്ത സിനിമയിൽ തന്നെ മലയാളത്തിലെ താരരാജാവ് മോഹൻലാലിനൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ താരം പിന്നീട് അഭിനയിച്ചു. മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

    Anna
    Anna
    Anna
    Anna
  • സന്തോഷ വാർത്ത അറിയിച്ച് പ്രിയതാരം പ്രനിതി.. ഭർത്താവിനെ കെട്ടിപ്പിടിച്ച് ഫോട്ടോകളുമായി താരം

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പ്രണീത ശുഭഷ്. കന്നട തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

    2010 മുതൽ അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ കന്നഡ സിനിമയിൽ സജീവമായി നിലകൊണ്ട താരം പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരുപാട് നല്ല സിനിമകൾ ചെയ്തു. ഇപ്പോഴും താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം സജീവ സാന്നിധ്യമാണ്. തന്റെ കുടുംബവിശേഷങ്ങൾ ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള നടിയും കൂടിയാണ് താരം.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയ തരംഗമായത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആണ് താരം ഫോട്ടോയിൽ പങ്കുവെച്ചത്. താൻ ഗർഭിണിയായതിന്റെ സന്തോഷമാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.

    പോസിറ്റീവ് ആയതിന്റെ റിസൾട്ടും താരം ആരാധകർക്ക് വേണ്ടി കാണിക്കുന്നുണ്ട്. താരത്തെ സന്തോഷത്തോടെ പൊക്കിയെടുത്ത് ഭർത്താവിന്റെ ഫോട്ടോയും താരം പങ്കുവച്ചു. 2021 മെയ്‌ 30 നായിരുന്നു ബിസിനസ്മാൻ ആയ നിതിൻ രാജുവും താരവും ജീവിത യാത്ര ആരംഭിക്കുന്നത്. ഏകദേശം ഒരു വർഷത്തിനു ശേഷം താരം ഗർഭിണി ആയ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

    2010 ൽ കന്നട സൂപ്പർസ്റ്റാർ ദർശൻ നായകനായി പുറത്തിറങ്ങിയ പൊർക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് നല്ല സിനിമകളിൽ താരം വേഷം ചെയ്തു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    Pranitha
    Pranitha
    Pranitha
    Pranitha
    Pranitha
  • ഇതൊക്കെ എന്ത്‌… കഠിനമായ വർക്ക് ഔട്ട് വീഡിയോയുമായി റിമി ടോമി… വീഡിയോ വൈറൽ…

    പിന്നണി ഗാനരംഗത്തും ടെലിവിഷൻ അവതരണ മേഖലയിലും അഭിനയ മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ സാധിച്ച താരമാണ് റിമി ടോമി. ടെലിവിഷനിലെ മ്യൂസിക്കൽ റിയാലിറ്റി ഷോകളും മറ്റു പരിപാടികളും ആങ്കർ ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മീശ മാധവൻ എന്ന സിനിമയിൽ ചിങ്ങമാസം വന്നു ചേർന്നാൽ എന്നാൽ പാട്ട് പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്തേയ്ക്ക് താരം ചുവടുറപ്പിക്കുന്നത്.

    ഇപ്പോൾ താരം ഗാനാലാപന രംഗത്ത് 25 വർഷം പിന്നിട്ടിരിക്കുകയാണ്. പിന്നണി ഗായിക, കർണാടക ഹിന്ദുസ്ഥാനി ടെലിവിഷൻ അവതാരക, നടി എന്നീ മേഖലകളിലെല്ലാം 1995 മുതൽ തന്നെ താരം സജീവമാണ്. ഇതിനോടകം തന്നെ താരം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകൾ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ എനർജി അസാധ്യമാണ് എന്നാണ് എല്ലാവരും പറയുന്നത്.

    സിനിമ അഭിനയം മേഖലയിലും താരം സജീവമാണ്. അഞ്ച് സുന്ദരികൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ആദ്യമായി നായികയായി അഭിനയിക്കുന്നത് തിങ്കൾ മുതൽ വെള്ളിവരെ എന്ന ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലാണ്. ഇതിനു ശേഷം ബൽറാം Vs താരദാസ് , കാര്യസ്ഥൻ , 916 തുടങ്ങിയ ചിത്രങ്ങളിലെ ഗാന രംഗങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഇതിനെല്ലാം പുറമേ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും പരസ്യ ചിത്രങ്ങളിലെ അഭിനയ രംഗത്ത് താരം സജീവമായി തുടരുകയാണ്. വളരെ നിഷ്കളങ്കമായ പുഞ്ചിരിയും ഏതു സമയത്തും കൂളായി നിൽക്കുന്ന എനർജിയും മുഖപ്രസന്നതയും തന്നെയാണ് താരത്തെ ഓരോ മേഖലയിലും വിജയിപ്പിക്കുന്നത്. ഇതിനോടകം തന്നെ 1500 ലധികം ഗാനങ്ങൾ താരം പാടി കഴിഞ്ഞു.

    നൂറോളം സിനിമകളിൽ താരം പാട്ടുകൾ പാടി. ഇതിനെല്ലാമപ്പുറം ടെലിവിഷൻ റിയാലിറ്റി ഷോ രംഗത്ത് ആണ് താരം ഏറ്റവും കൂടുതൽ ആയി അറിയപ്പെടുന്നത്. പല അവാർഡുകളും സംഗീത നിശകളും താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്. ഇതിനോടകം ഒരുപാട് മോഡൽ ഫോട്ടോകളിൽ താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മനോഹരമായും പക്വതയുമുള്ള വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്.

    തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയും ആരാധകരെ അറിയിക്കുന്ന താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് ഒരു വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ആണ്. കഠിനമായ വർക്കൗട്ടുകൾ ആണ് താരം ചെയ്യുന്നത് എന്ന് വീഡിയോ കണ്ടാൽ തന്നെ മനസ്സിലാക്കുന്നതാണ്. ലോക് ഡൗണ് ഒക്കെയായി ജിം പോലോത്ത സ്ഥാപനങ്ങൾ ഒക്കെ അടച്ചു പൂട്ടിയപ്പോഴും സ്വന്തം വീട്ടിൽ വളരെ കൃത്യമായി ഫിറ്റ്നസ് താരം മെയിൻന്റയിൻ ചെയ്തിരുന്നു.

    Rimitomy
    Rimitomy
  • അവളെ ഞാൻ ബഹുമാനിക്കുന്നതിനാലാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്’; 49 കാരിയെ പ്രണയിക്കുന്നതിനു കളിയാക്കലുകൾ കേട്ട് മനസ് തുറന്ന് അർജുൻ കപൂർ….

    സെലിബ്രിറ്റി താരജോഡികൾ എല്ലാ സിനിമകളിലും സ്വാഭാവികമായി നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും ബോളിവുഡ് സിനിമകളിൽ താരജോഡികളായി ട്ടുള്ള ഒരുപാട് നടീനടന്മാർ ഉണ്ട്. അതേപോലെ നമ്മുടെ മലയാളസിനിമയിലും ഒരുപാട് താരജോഡികൾ ഉണ്ട്. പാർവ്വതി ജയറാം, ബിജു മേനോൻ സംയുക്ത വർമ്മ, ഫഹദ് ഫാസിൽ നസ്രിയ, ദിലീപ് കാവ്യ തുടങ്ങിയവർ ഇതിൽ പ്രധാനികളാണ്.

    Malaika

    ബോളിവുഡ് സിനിമകളിൽ ആണ് ഏറ്റവും കൂടുതൽ താരജോഡികൾ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടി നടന്മാർ ഇപ്പോൾ ഭാര്യഭർത്താക്കന്മാർ എന്ന ലേബലിൽ ജീവിക്കുന്നവരും, ലിവിങ് ടുഗദർ എന്ന നിലയിൽ ജീവിക്കുന്നവരാണ്. ഇവർക്ക് ആരാധകരും ഏറെയാണ്.

    ഇത്തരത്തിലുള്ള ബോളിവുഡ് സെലിബ്രിറ്റി താരജോഡികളാണ് അർജ്ജുൻ കപൂറും മലൈക അറോറ യും. സമൂഹമാധ്യമങ്ങളിൽ ഇവർ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. രണ്ടുപേരും അവരുടെ പ്രണയം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പ്രണയം പലരീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

    ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഇവരുടെ പ്രണയം വലിയ ചർച്ചയായി മാറിയിരുന്നു. കാരണം ഇവർ തമ്മിലുള്ള പ്രായ വ്യത്യാസം തന്നെയാണ്. 36 വയസ്സുള്ള അർജ്ജുൻ കപൂർ തന്നെക്കാൾ 12 വയസ്സ് അധികമുള്ള 48 വയസ്സുകാരിയായ മലൈക അറോറ യുമായുള്ള പ്രണയം പലരും വിമർശിച്ചിരുന്നു. മാത്രമല്ല മലൈക അറോറ ഒരു ഡിവോഴ്സി കൂടിയാണ്.

    പ്രശസ്ത ബോളിവുഡ് സിനിമാ നടനും സംവിധായകനും പ്രൊഡ്യൂസറും ആയ അർബാസ് ഖാൻ ആണ് മലൈക അറോറ യുടെ ആദ്യ ഭർത്താവ്. 1998 ൽ കല്യാണം കഴിച്ചവർ 2017 ൽ വേർപിരിയുകയും ചെയ്തു. ഇവർക്ക് ഒരു കുട്ടിയും കൂടിയുണ്ട്. ഇതിനുശേഷമാണ് മലയ്ക്ക് അറോറയും അർജുൻ കപൂറും പ്രണയത്തിലാകുന്നത്. ഇവർ അവരുടെ പ്രണയം തുറന്നു പറയുകയും ചെയ്തു.

    ഇവർക്കെതിരെയുള്ള പല ആരോപണങ്ങൾക്ക് തിരിച്ചടി എന്ന നിലയിൽ അർജ്ജുൻ കപൂർ ഈയടുത്ത് പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. വിമർശകർക്കുള്ള ചുട്ട മറുപടി എന്ന നിലയിലാണ് പറഞ്ഞത്. “അവളെ ഞാൻ ബഹുമാനിക്കുന്നതിനാലാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. പ്രണയത്തിനു പ്രായപരിധിയില്ല. അത് മനസ്സിലുദിക്കുന്ന ഒന്നാണ്. മനസ്സുകൾ തമ്മിലുള്ള ബന്ധം ആണ് പ്രണയം.
    എന്ന് അർജ്ജുൻ കപൂർ പറയുകയുണ്ടായി.

    Malaika
    Malaika
    Malaika