Category: Entertainments

  • പ്രമുഖ സിനിമാ സംവിധായകനുമായി പ്രണയം, ഗർഭം ധരിച്ച കുഞ്ഞിനെ വേണ്ടെന്നു വെച്ചു; കങ്കണ റണൗത്തിന്റെ ഷോയിലെ വെളിപ്പെടുത്തൽ…

    ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോ പോലെതന്നെ ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ലോക്കപ്പ്. പ്രശസ്ത ടെലിവിഷൻ പ്രൊഡ്യൂസർ ഏക്താ കപൂർ നിർമ്മിച്ച ലോക്കപ്പ് എന്ന റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരം കങ്കണ റണാവത് ആണ്.

    2022 ഫെബ്രുവരി 27 മുതലാണ് റിയാലിറ്റി ഷോ ആരംഭിച്ചത്. ആദ്യ സീസണിൽ 72 എപ്പിസോഡുകൾ ആണുള്ളത്. ഒരുപാട് പ്രമുഖ വ്യക്തികൾ മത്സരാർത്ഥികൾ ആയി ലോക്കപ്പിൽ എത്തിയിട്ടുണ്ട്. ആക്ടിവിസ്റ്റ്, നടി നടന്മാർ, കൊമേഡിയൻ, റിയാലിറ്റിഷോ അലുംനീ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സ്പോർട്സ് പേഴ്സൺ തുടങ്ങിയ മേഖലകളിലെ പ്രമുഖർ ആണ് മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.

    നടി എന്ന ലേബലിൽ ലോക്കപ്പ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ താരമാണ് മന്ദനാ കരിമീ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മത്സരാർത്ഥിയായും പ്രത്യക്ഷപ്പെട്ടിരുന്നു.

    കഴിഞ്ഞ ദിവസം ലോകകപ്പ് റിയാലിറ്റിഷോയിൽ താരം തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം തുറന്നു പറയുകയുണ്ടായി. സമൂഹം വളരെ ബഹുമാനിക്കുന്ന അംഗീകരിക്കുന്ന പ്രശസ്ത ബോളിവുഡ് സംവിധായകൻ തന്നെ ചതിച്ചു എന്ന് താരം ലോക്കപ്പ് റിയാലിറ്റി ഷോയിൽ തുറന്നു പറയുകയുണ്ടായി. താരത്തിന്റെ വാക്കുകളുടെ ചുരുക്കരൂപം ഇങ്ങനെ.

    തന്റെ വിവാഹമോചന ശേഷം താൻ തീർത്തും ഡിപ്രഷൻ ആയിരുന്നു. പുരുഷന്മാരെ തീരെ വിശ്വാസം ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രശസ്ത സംവിധായകനുമായ പ്രണയത്തിലാകുന്നത്. അദ്ദേഹത്തോടൊപ്പം ഏകദേശം ഒന്നര വർഷത്തോളം ലിവിങ് ടുഗദർ നടത്തി. അദ്ദേഹത്തിന് സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരാളായിരുന്നു.

    അതുകൊണ്ട് നമ്മുടെ ബന്ധം പുറംലോകത്തെ അറിയിച്ചിരുന്നില്ല. ജീവിതം സുഖകരം ആയി മുന്നോട്ടു പോയിരിക്കുകയാണ്. സ്ത്രീ സംരക്ഷണത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് ഘോരഘോരമായി സംസാരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് നല്ല അടുപ്പം തോന്നി.

    ഞാൻ ഡിവോഴ്സ് ആകുന്നതിനു മുമ്പ് തന്നെ അദ്ദേഹവുമായി പ്രണയത്തിലായിരുന്നു. കൊറോണ സമയത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. എന്റെ പങ്കാളിയായി അദ്ദേഹത്തെ ഞാൻ വിചാരിച്ചു. അതിനിടയിലാണ് വേണ്ടെന്ന് വെച്ചാലും ഗർഭം ധരിക്കേണ്ടി വന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ സ്വഭാവം മാറി.

    എന്റെ സുഹൃത്തുക്കളുമായി അദ്ദേഹം സംസാരിച്ചു ഗർഭ അലസാനുള്ള പ്ലാൻ ചെയ്തു. അങ്ങനെ അബോർഷൻ ചെയ്യുകയും ചെയ്തു. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം അതിനുള്ള അർഹത പോലും അദ്ദേഹത്തിനില്ല.
    എന്ന താരം കൂട്ടിച്ചേർത്തു.

    Kangana
    Manizhe
    Kangana
    Manizhe
  • എന്നെ ഏത് വേഷത്തിൽ കാണാനാണ് നിങ്ങൾക്കിഷ്ടം… ആരാധകരോട് ബോള്ളിവുഡ് സുന്ദരി താരം..

    നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഉർവശി റാവ്തെല. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2013 മുതൽ അഭിനയരംഗത്ത് സജീവമായി നില കൊള്ളുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

    മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത താരം ഇപ്പോൾ മോഡലിംഗ് നോടൊപ്പം അഭിനയ ജീവിതവും വിജയകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരു കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ ഒരു കൊളാഷ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഒരു ഫോട്ടോയിൽ താരം സാരി ഉടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടപ്പോൾ മറ്റൊരു ഫോട്ടോയിൽ തികച്ചും ബി ക്കിനിയിൽ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിൽ ഏത് വേഷത്തിലാണ് താരത്തെ കാണാൻ കൂടുതൽ സുന്ദരി എന്നാണ് ചോദിക്കപ്പെടുന്നത്.

    2009 മുതൽ 2015 വരെ താരം മോഡലിംഗ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഈ സമയത്ത് ഒരുപാട് പ്രശസ്തമായ സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യാൻ താരത്തിന് സാധിച്ചു. 2015 ലെ മിസ് ദിവ യൂണിവേഴ്സ് ഫെമിന മിസ്സ് കിരീടം നേടിയ താരം അതേവർഷം ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ലോക സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

    2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2015 ൽ ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരാവത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടു. സ്പെഷൽ അപ്പീയറൺസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചു.

    Urvashi
    Urvashi
    Urvashi
    Urvashi
  • ഹോട്ട് ആണെന്ന് പറയുന്നതിൽ എനിക്ക് കുഴപ്പം ഒന്നുമില്ല… അത് നല്ലതല്ലേ : അനിഘ സുരേന്ദ്രൻ…

    മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.

    തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ നേടിയ പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു.

    2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അമരന്ത്, ജീവിതത്തിന്റെ നിറങ്ങൾ, മാ എന്നിവയുമാണ് തമിഴ്ലും മലയാളത്തിലുമായി താരം അഭിനയിച്ച ഹ്രിസ്വ ചിത്രങ്ങൾ. ഇതിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് കൂടാതെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.

    ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. അനിഖ ഹോട്ട് ആണ് എന്ന് പറഞ്ഞു കേൾക്കുന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ എന്നാണ് ചോദ്യം. ഹോട്ടാണെന്ന് പറഞ്ഞത് വിഷമമൊന്നും തോന്നിയിട്ടില്ല. പലരും ക്യൂട്ടാണെന്നും പറയാറുണ്ട്. രണ്ടും ഒരുപോലെ പറയാറുള്ളത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല എന്നാണ് താരം നൽകുന്ന മറുപടി.

    എന്നെ പറ്റിയുള്ള ഒരുപാട് ഗോസിപ്പുകൾ ഒന്നും കേട്ടിട്ടില്ല എന്നും തന്റെ നല്ലൊരു സുഹൃത്ത് തന്റെ ബോയ് ഫ്രണ്ട് ആണ് എന്ന് പറഞ്ഞു കേട്ടപ്പോൾ നല്ല ദേഷ്യം വന്നു എന്നും താരം പറഞ്ഞു. റിലേഷൻഷിപ്പിൽ ആണോ എന്ന ചോദ്യത്തിന് സമയമില്ല എന്നാണ് താരം നൽകുന്ന മറുപടി. ദൈവാനുഗ്രഹം കൊണ്ട് ഇതുവരെയും കാസ്റ്റിംഗ് കൗച്ച് പോലുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്ന് താരം പറയുന്നുണ്ട്. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ അറേഞ്ച്ഡ് മാര്യേജൊന്നും എന്നെക്കൊണ്ട് പറ്റില്ല എന്നും ഏതായാലും അടുത്ത പത്ത് വർഷത്തേയ്ക്ക് കല്യാണത്തെ കുറിച്ചൊന്നും സീരിയസായി ചിന്തിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

    Anikha
    Anikha
    Anikha
    Anikha
  • അഡാർ സ്റ്റൈലിൽ മമ്ത മോഹൻദാസ്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം….

    സൗത്ത് ഇന്ത്യൻ സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്താ മോഹൻദാസ്. നടി മോഡൽ പ്രൊഡ്യൂസർ പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരം ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. മമ്ത മോഹൻദാസ് പ്രൊഡക്ഷൻ എന്ന ബാനറിൽ പ്രൊഡക്ഷൻ കമ്പനിയും താരത്തിനുണ്ട്.

    ഇപ്പോൾ സൗത്ത് ഇന്ത്യയുടെ മുൻനിര നടിമാരിൽ ഒരാളായി എത്തിപ്പെട്ടത്. താരത്തിന് ആരാധകരേറെയാണ്. ഒരുപാട് മേഖലകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാനും ഒരുപാട് ആരാധകരെ നേടിയെടുക്കാനും നിറഞ്ഞ കൈയടിയോടെ താരത്തിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർ സ്വീകരിക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

    മലയാളം സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് നിറഞ്ഞ ആരാധക പിന്തുണയും പ്രേക്ഷകപ്രീതിയും സമ്പാദിക്കാൻ സാധിച്ചത് അഭിനയിക്കുന്ന ഓരോ കഥാപാത്രത്തിനും താരം വളരെ ആത്മാർത്ഥമായും നീതി പുലർത്തുന്നതു കൊണ്ടാണ്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിനെ സിനിമയിൽ അഭിനയിക്കാനും അവസരം ഉണ്ടായി.

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാനും സാധിക്കാറുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചു. 2010 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം പ്രശസ്തയാണ്. 2006-ലെ മികച്ച പിന്നണി ഗായികക്കുള്ള തെലുങ്ക് സംസ്ഥാന അവാർഡ് നേടാൻ താരത്തിന് ചോദിച്ചു. ഒരുപാട് കഴിവുകളുള്ള ഒരു സർവ്വകലാവല്ലഭൻ ആണ് താരം എന്ന് പറഞ്ഞാൽ ഒരാളും എതിരു പറയില്ല. അതിനോട് എല്ലാം കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും തരത്തിലുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിലുള്ള ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിയിട്ടുണ്ട്.

    Mamtha
    Mamtha
    Mamtha
    Mamtha
  • ചുമ്മാതാണോ ഇത്രേം ലുക്ക്‌… ” ഹെവി വർക്ഔട്ട് ചെയ്യുന്ന “ഭീഷ്മ” താരം അനഘ…

    മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് പ്രേക്ഷകരെ സ്വന്തമാക്കാൻ മാത്രം വലിയ അഭിനയ മികവ് താരം പ്രകടിപ്പിക്കുന്നുണ്ട്.

    രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2017 ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ബിജുമേനോൻ പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ്  സിനിമയാണ്   രക്ഷാധികാരി ബൈജു ഒപ്പ്. മികച്ച പ്രേക്ഷകപ്രീതി ആണ് ഈ സിനിമയിലൂടെ താരത്തിനു സ്വന്തമാക്കാൻ സാധിച്ചത്.

    ഇതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പറവയിൽ ഷൈനിന്റെ കാമുകിയുടെ വേഷമാണ് താരം പ്രകടിപ്പിച്ചത്. വളരെ മികച്ച അഭിപ്രായങ്ങളും ആരാധകർ നൽകിയിരുന്നു.

    2018ൽ പുറത്തിറങ്ങിയ റോസാപ്പൂ എന്ന മലയാള  സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ശ്രദ്ധേയമായ വേഷമാണ് ഈ സിനിമയിലും താരം കൈകാര്യം ചെയ്തത്. മലയാളത്തിലെ മൂന്ന് സിനിമകളുടെ വിജയത്തിനു ശേഷമാണ് താരം ഇതര ഭാഷ ഭാഷകളിലേക്ക് ചുവടു മാറുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു.

    നട്പേ തുണയ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്ത ആരാധകരുടെ കയ്യടി നേടിയതിനു ശേഷം മലയാളത്തിൽ തിരിച്ചു വന്ന ഭീഷ്മപർവ്വം എന്ന ഈ അടുത്ത് റിലീസ് ആയ മമ്മൂട്ടി ചിത്രത്തിൽ മികച്ച അഭിനയം താരം കാഴ്ചവച്ചു.

    ഈ ചെറിയ കാലയളവിൽ തന്നെ മൂന്നോളം സംസ്ഥാന അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞു. അഭിനയിച്ച വേഷങ്ങൾ ശ്രദ്ധേയം ആകുമ്പോൾ ഇതര ഭാഷകളിൽ നിന്ന് പോലും അവസരങ്ങൾ ലഭിക്കാറുണ്ട്. ഈ ഭാഗ്യവും താരത്തിന് ലഭിക്കുകയുണ്ടായി. എന്തായാലും ഭാവി സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ താരം സജീവവും തിരക്കുള്ള തുമായ നടി ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈയടുത്തായി പങ്കെടുത്തു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയുടുത്ത ശാലീന സുന്ദരിയായും താരം പ്രത്യക്ഷപ്പെട്ടു. എല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

    ശരീര സൗന്ദര്യത്തോടൊപ്പം ആരോഗ്യവും സംരക്ഷിക്കുന്നതിന് ആരാധകർ താരത്തെ മുക്തകണ്ഠം പ്രശംസിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ എക്സസൈസ് ചെയ്യുന്ന ഒരു വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫിറ്റ്നസ് വീഡിയോ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടു പോവുകയാണ്. വളരെ പെട്ടെന്ന് ആരാധകർ വീഡിയോ എറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Anagha
    Anagha
    Anagha
    Anagha
  • ബോള്ളിവുഡിൽ അവസരം ലഭിക്കണമെങ്കിൽ അഭിനയം മാത്രം അറിഞ്ഞാൽ പോര..! അനുഭവം പറഞ്ഞ് പ്രിയതാരം യാമി ഗൗതം..

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് യാമി ഗൗതം. മലയാളം കന്നഡ തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പഞ്ചാബി സിനിമ സംവിധായകൻ മുഖേഷ് ഗൗതമിന്റെ മകളാണ് യാമി ഗൗതം. സഹോദരി സുരുളി ഗൗതമിയും അഭിനയരംഗത്ത് സജീവമാണ്.

    സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. ഈ അടുത്ത് താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

    ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ പിടിച്ചുനിൽക്കണമെങ്കിൽ നല്ല അഭിനയം മാത്രം കാഴ്ച വെച്ചാൽ പോരാ. അതിന്റെ അപ്പുറത്തേക്ക് പല കാര്യങ്ങളും ചെയ്യണമെന്ന് താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരു സീനിയർ താരത്തിന്റെ മാനേജറിൽ നിന്ന് കേട്ട കാര്യങ്ങൾ ആണ് താരം പറഞ്ഞത്.

    താരത്തിന്റെ വാക്കുകളിങ്ങനെ. ഈയടുത്ത് ഒരു സീനിയർ താരത്തിന്റെ മാനേജരെ കണ്ടുമുട്ടി. ഇപ്പോൾ പാർട്ടികളിൽ ഒന്നും തന്നെ കാണാൻ ഇല്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിലോക്കെ എന്താണ് കാര്യം എന്ന് ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകി.അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആണ് ഇന്ന് സ്ട്രൈക്ക് ചെയ്തത്.

    നിങ്ങൾ ചിലപ്പോൾ നല്ല സിനിമകൾ ചെയ്തെന്ന് വരാം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് വരാം. പക്ഷേ സിനിമ ഇല്ലാത്ത സമയത്ത് ഇത്തരത്തിലുള്ള പാർട്ടികളിലേക്ക് വരണം. കാരണം നമ്മളുടെ നെറ്റ്‌വർക്ക് എപ്പോഴും ക്രിയേറ്റ് ചെയ്തിരിക്കണം. അഭിനയത്തിലും അല്ലാതെയും സജീവമായി ഞാൻ ഉണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുകയും വേണം. അപ്പോഴാണ് നമ്മൾ സെലിബ്രിറ്റികൾ ആയി മാറുന്നത് എന്ന് മാനേജർ പറയുകയുണ്ടായി എന്ന് താരം കൂട്ടിച്ചേർത്തു.

    Yami
    Yami
    Yami
    Yami
  • എന്റെ ഹൃദയം ഇവിടെയാണ്‌… മാലി ദ്വീപിൽ നിന്നും കിടിലൻ ഫോട്ടോസ് പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം..

    ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ മാത്രം മനോഹരമായും പക്വതയും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന താരമാണ് ലക്ഷ്മി റായ്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും വളരെ ആത്മാർത്ഥതയോടെ താരം സമീപിക്കുന്നത് കൊണ്ടാണത്.

    മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2005ലാണ് താരം ചെയ്യുന്ന അഭിനയ മേഖലയിൽ സജീവമാകുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെയും ഇതരഭാഷകളിളെയും മുൻനിര നായകന്മാരുടെ കൂടെ സിനിമ ചെയ്യാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും താരത്തിന് കഴിഞ്ഞു.

    തമിഴ് ഭാഷയിലാണു് താരം ആദ്യമായി അഭിനയിച്ചത്. കർക്ക കസദര എന്ന സിനിമയാണ് താരം ആദ്യമായി ചെയ്തത്. ഇതിനുമുമ്പ് താരം കന്നടയിൽ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. 2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അതു കൊണ്ടുതന്നെ മലയാളികൾക്കിടയിലെ അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ട്.

    അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്നു. ഇപ്പോൾ താരം അവധി ആഘോഷിക്കാൻ വേണ്ടി മാലിദ്വീപിൽ പോയിരിക്കുകയാണ്. അവിടെനിന്നുള്ള കിടിലൻ ഫോട്ടോകളാണ് ഇപ്പോൾ താരം പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും പങ്കുവെക്കുക എന്നുള്ളതു കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകൾക്ക് ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്.

    താൻ ഇപ്പോൾ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നു എന്നും തൻറെ ഹൃദയം ഇവിടെയാണ് എന്നുമാണ് പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. താരം പങ്കുവെച്ച് ഫോട്ടോകളിൽ നീലാകാശവും നീല കടലും അതിനിടയിൽ വളരെ മനോഹരമായി ഒപ്പിയെടുത്ത സൂര്യാസ്തമയവും എല്ലാമുണ്ട്. പ്രകൃതി ഭംഗി കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും സമ്പുഷ്ടമാണ് ഫോട്ടോകൾ എന്ന് ചുരുക്കം. എന്തായാലും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം ആയിട്ടുണ്ട്.

    Laxmi
    Laxmi
    Laxmi
    Laxmi
  • ഗോവയിൽ കുട്ടികളെപ്പോലെ മണൽവാരി കളിച്ച് പ്രിയതാരം മറീന മൈക്കൾ…

    മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഒരു പ്രശസ്ത മോഡലായും താരം അറിയപ്പെടുന്നത്. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിളാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

    2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുന്നുണ്ട്.

    ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലെ താരത്തിന് കഥാപാത്രം നിറഞ്ഞ പ്രേക്ഷകപ്രീതി ആണ് നേടിയത്.
    മുംബൈ ടാക്സി, ഹറാം, നെല്ലിക്ക, ചങ്ക്സ്, എബി, വികൃതി, മറിയം വന്ന് വിളക്കൂതി, ഒരു കരീബിയൻ ഉടായിപ്പ്, പിടികിട്ടാപ്പുള്ളി, മെമ്പർ രമേശൻ, രണ്ട്, 21 ഗ്രാം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്.

    ഒരുപാട് ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ഷോർട്ട് ഫിലിമുകളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ട് തന്നെയാണ് താരത്തിന് എപ്പോഴും അവസരങ്ങൾ ഉണ്ടാകുന്നത്. ഇതിനെല്ലാം പുറമേ ടിവി ഷോകളിലും താരം ഒരുപാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഇവയെ കൂടാതെ താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോസുകളും താരം സാധാരണയായി പങ്കെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ടാണ്.

    അതായത് തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും താരത്തിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം. താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ സോഷ്യൽ മീഡിയ ഇടങ്ങളിൽ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ പോസ്റ്റുകൾ എറ്റെടുക്കാറുണ്ട്.

    ഇപ്പോൾ താരം അവധി ആഘോഷിക്കാൻ വേണ്ടി ഗോവയിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച് വീഡിയോയിൽ കണ്ടത് വെള്ളച്ചാട്ടത്തിനടിയിൽ കളിച്ചു ഉല്ലസിക്കുന്ന താരത്തെ ആയിരുന്നു. എന്നാലിപ്പോൾ പങ്കുവച്ചിരിക്കുന്നത് മണൽ മണൽ വാരി കളിക്കുന്ന ചെറിയ കുട്ടിയുടെ നിഷ്കളങ്കത കാണിക്കുന്ന വീഡിയോ ആണ്.

    ഫോട്ടോകൾക്കും വീഡിയോകൾക്കും വലിയ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ആരാധകർ ബന്ധങ്ങൾ ഉണ്ടായതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന എല്ലാം പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറലാകുന്നത്.

    Mareena
    Mareena
    Mareena
    Mareena
  • ഒരു തക്കാളി ഫോട്ടോഷൂട്ട്.. തക്കാളി പെറുക്കിയെടുക്കുന്ന ഫോട്ടോഷൂട്ട് പങ്കുവെച്ച് മലയാളികളുടെ പ്രിയമോഡൽ നീരജ നായർ..

    സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് വൈറൽ ആകുന്നവരാണ് ഇന്ന് പലരും. പല സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ആരാധക പിന്തുണ കണ്ടാൽ ശരിക്കും കണ്ണ് തള്ളി പോകുന്ന അവസ്ഥയാണ്. കാരണം പല പ്രമുഖ സെലിബ്രിറ്റികൾക്ക് പോലും ലഭിക്കാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്.

    10 മില്യനിൽ കൂടുതൽ വരെ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് ഉള്ള ഒരു പാട് സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. അതിൽ കൂടുതലും കാണാൻ സാധിക്കുന്നത് കപിൽ സെലിബ്രിറ്റികൾ ആണ്.

    വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കുന്നത്. ഫോട്ടോകളിലും വീഡിയോകളിലും വെറൈറ്റി കൊണ്ടുവന്നതാണ് ഇവരെ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആക്കുന്നത്. വ്യത്യസ്ത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ധാരണയാണ് ഇത്തരത്തിലുള്ള വെറൈറ്റികൾക്ക്‌ കാരണം.

    ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്ഥാനം നേടിയ താരമാണ് നീരജ നായർ. ഫോട്ടോ ഷൂട്ട് ലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി പട്ടം നേടിയെടുത്തത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകളിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്.

    തന്റെ വിജയത്തിന്റെ പിന്നിലുള്ള യഥാർത്ഥ ശക്തി തന്റെ ഭർത്താവ് ആണ് എന്ന് താരം ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭർത്താവിന്റെ പൂർണ സമ്മതത്തോടെ കൂടിയാണ് താരം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് കളിൽ പങ്കെടുക്കുന്നത്. കൂടുതലും ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലാണ് താരത്തെ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിച്ചണിൽ ജോലി ചെയ്യുന്ന താരത്തിന്റെ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഒരുപാട് ഹോട്ട് ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

    Neeraja
    Neeraja
    Neeraja
    Neeraja
    Neeraja
  • അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീർണിച്ച മനസ് മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു…. ഒരു സ്ത്രീയും മറ്റൊരു സ്ത്രീയോട് ചെയ്യാത്ത ക്രൂരതയാണിത്… വൈറൽ കുറിപ്പ് വായിക്കാം…

    നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരുപാട് വർഷമായി കേസുകൾ നടന്നു കൊണ്ടിരിക്കുകയാണ്. എങ്കിലും ഇപ്പോൾ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ദിലീപും ദിലീപിന്റെ കുടുംബാംഗങ്ങളും സുഹൃത്ത് ബന്ധങ്ങളും എല്ലാം വലിയ തോതിൽ ആണ് ടെൻഷൻ അനുഭവിക്കുന്നത് എന്ന് ഓരോ വാർത്തകളും പുറത്തു വരുമ്പോൾ മലയാളികൾ തിരിച്ചറിഞ്ഞു കൊണ്ടേയിരിക്കുന്നു.

    ഓരോ ദിവസവും ഓരോ പുതിയ തെളിവുകളും ഓരോ പുതിയ സൂചനകളും ആണ് പുറത്തു വരുന്നത്. ഇത്തരത്തിലുള്ള ഓരോ വാർത്തകളും മലയാളി മനസ്സുകളെ വീണ്ടും വീണ്ടും ചിന്തിപ്പിക്കുകയാണ്. ഏറ്റവും അവസാനം പുറത്തുവന്ന തെളിവിൽ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനയിൽ കാവ്യാമാധവനും പങ്കുണ്ട് എന്നുള്ള രൂപത്തിലാണ് നിഗമനങ്ങൾ വരുന്നത്.

    നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യരുടെ ഡിവോഴ്സ് കേസിലും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ തെറിവിളികൾ കേൾക്കുന്നത് കാവ്യാമാധവൻ ആണ് എന്നത് വാസ്തവം തന്നെയാണ്. ഇപ്പോൾ കാവ്യാമാധവനെ കണക്കിന് പറയുന്ന ഒരു ഫെയ്സ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. സിൻസി അനിൽ എന്ന പ്രൊഫൈലിൽ നിന്നാണ് കുറിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

    പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: “ഇതിപ്പോ എന്നാ പറയാനാ എന്റെ ശരത് ഭായി…. ഇവരെല്ലാം വല്ല്യ കൂട്ടായിരുന്നല്ലോ… അവരുടെ കല്യാണ സമയത്തു അവര് കാവ്യയ്ക്കിട്ട് ഒരു പണി കൊടുത്തപ്പോൾ അവൾ നല്ലൊരു പണി തിരിച്ചു കൊടുത്തു… കാവ്യയെ സംരെക്ഷിക്കാൻ അത് ചേട്ടന് ഏറ്റെടുക്കേണ്ടി വന്നെന്നുള്ളതാണ്..

    ജയിലിൽ നിന്നു സുനിയുടെ കാൾ വന്നില്ലായിരുന്നു എങ്കിൽ ഇത് അവളിൽ തന്നെ നിന്നേനെ… കാൾ വന്നതോടെ ആണ് ഇത് ചേട്ടന്റെ നേരെ വന്നത്… ചേട്ടന് ഇത്രയും സ്ഥാപനങ്ങൾ ഉണ്ട്… അവിടേക്കൊന്നും പോകാതെ അവൻ മെമ്മറി കാർഡ് ആയിട്ട് ലക്ഷ്യയിലേക്ക് ചെന്നത് എന്തിനാണ്….???

    നടിയെ ആക്രമിച്ച കേസിലെ നിർണായക ശബ്ദരേഖ കേൾക്കുകയായിരുന്നു…. ഇത് പറയുന്നത് പോലീസും മാധ്യമങ്ങളും അല്ല…നശിപ്പിച്ചു കളഞ്ഞ ഡാറ്റയിൽ നിന്നും പോലീസ് റിട്രീവ് ചെയ്തെടുത്ത കാൾ റെക്കോർഡിങ്സ് ആണിതെല്ലാം… പറയുന്നത് ദിലീപിന്റെ വലം കൈ ആയി നിൽക്കുന്ന ദിലീപിന്റെ സഹോദരി ഭർത്താവാണ്…

    മറ്റൊരു ശബ്ദ രേഖയിൽ പറയുന്നു… ഈ ദൃശ്യങ്ങൾ നമ്മൾ പല വട്ടം കണ്ടതല്ലേ….. കണ്ടു എന്ന് ജഡ്ജ് നോട്‌ പറയാൻ പറ്റില്ലലോ….. കണ്ടിട്ടില്ല എന്ന രീതിയിൽ വേണമല്ലോ നമുക്ക് അവിടെ സംസാരിക്കാൻ… ഒരു കുടുംബം മുഴുവനും ക്രിമിനലുകൾ ആകുന്ന അവസ്ഥ സിനിമകളിൽ കണ്ടിട്ടുണ്ട്….

    ഒരു സ്ത്രീ ഏറ്റവും കൂടുതൽ മാനസികമായും ശരീരികമായും മുറിവേൽക്കപ്പെടുന്നത് അവൾ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോഴാണ്… അപമാനത്തിന്റെ ആഴം ഏറ്റവും നന്നായി അറിയുന്നതും ഒരു പുരുഷനെക്കാൾ ഏറെ സ്ത്രീക്കാണ്… അത്രയും വലിയൊരു ഹീന കൃത്യം തെരുവ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കാൻ ഇറങ്ങി തിരിച്ച ഈ സ്ത്രീയോട് ഇപ്പോൾ തോന്നുന്നത് അറപ്പ്‌ മാത്രമാണ്…

    പല ഘട്ടങ്ങളിലും ഇവർക്ക് ഇതിൽ പങ്ക് ഉണ്ടായതായി മനസിലാക്കിയിട്ടും ഒരു വാക്ക് കൊണ്ട് പോലും ആരും ഇവരെ വിമർശിച്ചിരുന്നില്ല…. ഇന്നിപ്പോൾ പറയാതെ വയ്യ…അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്…

    അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീർണിച്ച മനസ് മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു…. 2016 നവംബർ 25 ന് നാടക കല്യാണം അരങ്ങേറിയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്നു കാവ്യ മാധവൻ പറഞ്ഞത് ….. ഈ വിവാഹം ഞങ്ങളെക്കാൾ ഏറെ മലയാളികൾ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..ഞങ്ങളെ അനുഗ്രഹിക്കണം എന്നതായിരുന്നു…

    പക്ഷെ എനിക്ക് അദ്ദേഹം അച്ഛനെ പോലെ ആണ് എന്ന് മുന്നേ പറഞ്ഞു വച്ച നുണകളുടെ ചില്ല് കൊട്ടാരം തകർന്നു വീണപ്പോൾ മലയാളികൾ അതിനെ അത്രയ്ക്കും അങ്ങോട്ട്‌ ആഘോഷിച്ചില്ല… ട്രോളുകളായും ചീത്ത വിളികൾ ആയും കാവ്യയുടെ പേജ് നിറഞ്ഞിരുന്നു… അതൊന്നും ആരുടേയും PR work ആയിരുന്നില്ല….

    പ്രണയത്തിന്റെയും സ്നേഹത്തിന്റെയും പേരിൽ 16 വർഷം ഒരു കലാകാരിയെ വീടിനുള്ളിൽ തളച്ചു വച്ചു… വഞ്ചിച്ചു… അവസാനം ഈ സ്ത്രീ കാരണം അവർക്കു അവിടം ഉപേക്ഷിച്ചു പോരേണ്ടി വന്നതിൽ ആ സ്ത്രീയോടുള്ള മലയാളികളുടെ സ്നേഹവും സഹതാപവും മാത്രമായിരുന്നു….

    കാലം അതും തെളിയിച്ചു…ആ സ്ത്രീ അവിടം വിട്ടു ഇറങ്ങിയതിനു ശേഷം വിജയത്തിന്റെ പടികൾ മാത്രമാണ് ചവിട്ടിയിട്ടുള്ളു… നാടക കല്യാണത്തിന്റെ പിറ്റേന്ന് പത്രമാധ്യമങ്ങളിലെ വാർത്ത ഇതായിരുന്നു… കാവ്യാ മാധവന്റെ പേജ് ൽ പൊങ്കാല

    അപമാനം സഹിക്ക വയ്യാതെ തന്റെ പേജ് ൽ കമെന്റുകൾ ഇട്ടവരെ അറസ്റ്റ് ചെയ്യിപ്പിച്ചാണ് അന്ന് ഈ സ്ത്രീ അവരോടൊക്കെ പ്രതികരിച്ചത്…. അരമന രഹസ്യം പലതും ഇതരത്തിൽ അങ്ങാടി പാട്ട് ആയതിനു കാരണക്കാരി ഈ ആക്രമിക്കപെട്ടവൾ ആണെന്നുള്ള ആന പക എത്തി നില്കുന്നത് ഒരു സ്ത്രീയും മറ്റൊരു സ്ത്രീയോട് ചെയ്യാത്ത ക്രൂരതയിലാണ്…

    അവൾക്കു നീതി കിട്ടാൻ പോലീസ് അക്ഷീണം പ്രയത്നിച്ചിട്ടും അത് വില വയ്ക്കാത്ത കോടതിയിൽ വിശ്വാസമില്ല… പണത്തിന്റെ മീതെ കമഴ്ന്നു കെട്ടി വീഴുന്ന കോടതികളിൽ നിന്നും രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ നിങ്ങള്ക്ക് മാപ്പ് കിട്ടുകയില്ല… കാലം അത് തെളിയിക്കും… തീർച്ച….