Category: Entertainments

  • നടന്മാർ മാറി നിൽക്കും ലുക്ക്.. Dr റോബിൻ രാധാകൃഷ്ണന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ…

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ വളരെ വിജയകരമായി ബിഗ് ബോസ് റിയാലിറ്റി ഷോ പല സീസണുകൾ പിന്നിട്ടിരിക്കുന്നു. നമ്മുടെ മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്. മലയാളത്തിലെ താരരാജാവ് മോഹൻലാലാണ് മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവതാരകനായി എത്തുന്നത്.

    പല മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ പലരും ബിഗ് ബോസ് ഹൗസ് ൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. നാലാമത്തെ സീസണും അതുപോലെതന്നെയാണ് ആരംഭിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് കൂടുതലായും നാലാമത്തെ സീസണിൽ മത്സരാർത്ഥികൾ ആയി എത്തിയത്.

    ബിഗ് ബോസ് മലയാളം നാലാം സീസണിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന് പറഞ്ഞാൽ തെറ്റാകില്ല. അദ്ദേഹം ബിഗ് ബോസ് ഹൗസിൽ നിന്ന് ചില പ്രത്യേകമായ കാരണങ്ങളാൽ പുറത്താക്കപ്പെട്ടേങ്കിലും അദ്ദേഹത്തിന് ലഭിച്ച ആരാധക പിന്തുണ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഒരുപക്ഷേ ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും ജനപിന്തുണ ലഭിച്ച വേറെ മത്സരാർഥി ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്.

    ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥി ആയിരുന്നു അദ്ദേഹം. ബിഗ് ബോസിൽ പലരും അദ്ദേഹത്തിനെതിരെ കൂട്ടമായി ആക്രമിചെങ്കിലും, അതിനെതിരെ ശക്തമായ രീതിയിൽ മൈൻഡ് ഗെയിം ലൂടെ സ്ക്രീൻ പ്രസൻസ് നേടിയെടുക്കുകയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. വോട്ടെടുപ്പിൽ അല്ലാതെ നേരിട്ട് ആണ് അദ്ദേഹത്തെ ബിഗ് ബോസ് പുറത്താക്കിയത്.

    പക്ഷേ അപ്പോഴേക്കും അദ്ദേഹത്തെ കേരളക്കര ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹം തരംഗമായി മാറി. 100k + ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ നിന്ന് ഇപ്പോൾ 800k + ആരാധകരാണ് അദ്ദേഹത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യാൻ തുടങ്ങി. ഒരുപാട് ഇന്റർവ്യൂ കളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

    ഇപ്പോൾ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ അറിയപ്പെട്ട സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. അദ്ദേഹത്തിന്റെ ആദ്യ ഒഫീഷ്യൽ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി യുടെ ക്യാമറയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ന്റെ കിടിലൻ ഫോട്ടോകൾ ഒപ്പിയെടുത്തത്. തന്റെ ആദ്യത്തെ ഒഫീഷ്യൽ ഫോട്ടോ ഷൂട്ട് ആണ് എന്ന് അദ്ദേഹം ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്.

    Dr Robin
    Dr Robin
  • മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം….

    മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ 4ത് സീസൺ അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ നാലാമത്തെ സീസണിലെ വിജയ് ആരായിരിക്കുമെന്ന ആരാധകർക്കിടയിൽ ആകാംക്ഷ വർദ്ധിച്ചു വരികയാണ്. ടോപ് ഫൈവ് ൽ ആരായിരിക്കും എത്തുന്നത് എന്ന ചോദ്യചിഹ്നം ബാക്കി നിൽക്കുകയാണ്.

    ബിഗ് ബോസ് ആരാധകർ ഒരുപോലെ കാത്തിരുന്ന പല മത്സരർത്തികൾ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ബാക്കിയുള്ളവരിൽ ആരായിരിക്കും വിജയി എന്ന ചോദ്യമാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. നിലവിൽ മത്സരാർഥികളിൽ ഏറ്റവും മികച്ച ഗെയിമർ റിയാസ് സലിം ആണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

    അതേ അവസരത്തിൽ റിയാസിന്ന് എതിരെയുള്ള ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഹേറ്റ് ക്യാമ്പയിനും നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഇപ്പോൾ റിയാസിന് അനുകൂലിച്ചുള്ള ഒരു ആരാധിക എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം എന്ന ആശയം മുന്നോട്ടു വച്ചു കൊണ്ടുള്ള കുറിപ്പാണ് രേഖപ്പെടുത്തിയത്.

    കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.. ആരാണ് റിയാസ്??.. ജീവിതത്തിൽ ഹോർമോണുകളുടെ വികൃതി കൊണ്ട് ബാല്യം മുതൽക്കേ പെണ്മ അണിഞ്ഞവൻ.. ചെറുപ്പം മുതൽ മറ്റുള്ളവരുടെ പരിഹാസ കഥാപാത്രം ആയവൻ.. ഹൃദയം പൊടിഞ്ഞവൻ. ആലയിൽ അടിച്ച് പഴുപ്പിച്ച ലോഹം പോലെ മനസ് വെന്തു വെന്തു ഉറച്ചവൻ.. മലയാളികൾക്ക് എന്നും ചിലർ അപഹാസ്യ കഥാപാത്രങ്ങൾ ആണ്.. ചിരിച് തള്ളാനും ഇരട്ട പേര് വിളിച്ചു കളിയാക്കാനുള്ള കൂട്ടർ…വാഴ, ,9, ചാന്തുപോട്ട്, ശിഖണ്ഡി എന്ന് വിളി പേരുള്ളവർ…കൊറോണ വന്നാലും പ്രളയം വന്നാലും മലയാളി തന്റെ പാപങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കും…സഹതാപം വേണ്ട അവർ മനുഷ്യരാണ് എന്ന് പരിഗണന മാത്രം മതി.

    ഒന്ന് പറയട്ടെ Big boss നൂറു ദിവസം കൊണ്ട് തീരുന്ന ഒരു സീരിയൽ ആണെന്ന് മനസിലാക്കുന്ന മലയാളി പ്രേക്ഷകർ കാണുന്ന ബിഗ് ഹൌസിൽ അവർക്കു Riyaz ശിഖണ്ഡി ആണ്…എന്നാൽ ബിഗ്‌ബോസ് അറിയുന്നവർക്കറിയാം Riyas is a റിയൽ gamer ആണ്…Content creator.. Even the so-called PR Big boss winner പോലും അവന്റെ ചൂളി പോകുന്നു. റോബിന്റെ ഈഗോക്ക് റിയാസ് ആണതമില്ലാത്തവൻ… Doctor എന്ന് നൂറു വട്ടം പറഞ്ഞിട്ടും Riyasinte ബിഹാവിയരിയൽ change scientific ആയി അറിഞ്ഞിട്ടും റോബിൻ റിയാസിനെ പരിഹസിക്കുന്നു. മനുഷ്യ സ്നേഹിയായ ഡോക്ടർ തന്നെ റോബിൻ.
    എന്നാൽ റിയാസ് എങ്ങനെ റിയൽ gamer ആകുന്നു?

    പുറത്ത് നിന്ന് കളി കണ്ടു വന്നിട്ടും PR റോബിന്റെ താങ്ങാൻ പോകാത്തവൻ.
    ഹൌസിൽ വന്ന മുതൽ ഉണ്ടും ഉറങ്ങിയും കിടക്കുന്ന ബിഗ്‌ബോസിലെ മറ്റ് contestantine പോലെ ഇരിക്കാതെ കൊടുക്കുന്ന പൈസക്ക് content create ചെയ്യുന്നവൻ. റോബിനോട് നേരിട്ട് എതിർത്തവൻ.. മലയാളികൾക്ക് അവൻ ‘9’ അല്ലെങ്കിൽ വാഴ..റോബിൻ ഹൗസിനെ പുറത്ത് പോയിട്ടും റിയാസ് inte content creation തീരുന്നില്ല.പുലിയെ പിടിക്കണമെങ്കിൽ പുലിയുടെ മാളത്തിൽ പോയി പിടിക്കണം ബിഗ്‌ബോസ് വിന്നർ എന്ന് സ്വയം ആഹ്വാനം ചെയ്ത് PR വർക്കിന്‌ കോടികൾ മുടക്കി Toxic ഫാൻസിനെ ഉണ്ടാക്കിയ റോബിനെ ഹൗസിൽ കയറിയപ്പോൾ മുതൽ target ചെയ്തു provoke ചെയ്ത് പുറത്തിക്കിയ റിയാസ് അല്ലെ മാസ്സ്… The Real Mind gamer.. റിയാസിന്റെ കുരുക്കിൽ വീണ റോബിൻ എന്ത് ബിഗ് ബോസ്സ് വിന്നർ ആണ്.. റിയാസ് ചിലർക്ക് വാഴ ആയിരിക്കാം മറ്റുള്ളവരെ മനുഷ്യനായി പോലും അംഗീകരിക്കാതെ പുച്ഛിച്ചു ആനന്ദം കൊള്ളുന്ന Toxic മലയാളികൾക്ക് അവൻ ആയിരിക്കാം എന്നാൽ എല്ലാമറിഞ്ഞിട്ടും റോബിന് നേരെ നേരിട്ട് കളിച്ച റിയാസിന്റെ പുറത്ത് വാഴപ്പിണ്ടി അല്ല നല്ല നട്ടെല്ല് തന്നെ ആണ്… ചങ്കൂറ്റത്തിന്റെ നട്ടെല്ല്… തോറ്റാലും കളിച്ചിട്ടേ തോൽക്കു എന്ന് വാശിയുള്ള നട്ടെല്ല്…അല്ലാതെ “ലേലു അല്ലു… അഴിച്ചു വിട്…. മാപ്പു…. മാപ്പ് ബിഗ് ബോസ്സ്” എന്ന വാഴ പിണ്ടി നട്ടെല്ല് അല്ല…

  • ഈ ഒരു കാരണം കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിന്നത്, ആ സമയം എനിക്ക് ഇൻഡസ്ട്രിയിലുള്ള സ്ഥാനവും നഷ്ട്ടപ്പെട്ടു : പത്മപ്രിയ…

    അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ അഭിനയിച്ചു. ഒന്നിലധികം ഭാഷകളിലായി 50-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

    താരം പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. അതൊരു ആന്ധ്ര പ്രദേശിലെ ഒരു മ്യൂസിക് ആൽബം ആയിരുന്നു. താരം അഭിനേത്രി എന്നതിനപ്പുറം പരിശീലനം നേടിയ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. അതേ വർഷം തന്നെ മമ്മൂട്ടിയോടൊപ്പം കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലേക്കും പ്രവേശിച്ചു.

    തമിഴകത്തും നിരവധി ആരാധകരെ സിനിമ നേടിക്കൊടുത്തു. തുടക്കം മുതൽ മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. ജിഇ ക്യാപിറ്റലിൽ ബാംഗ്ലൂരിലും ഗുഡ്ഗാവിലും റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു താരം. പിന്നീടാണ് അഭിനയം ആരംഭിക്കുന്നത്. 2001-ൽ മിസ് ആന്ധ്രാപ്രദേശ് കിരീടവും നേടാൻ സാധിച്ചത് സിനിമയിലേക്കുള്ള അവസരങ്ങൾക്ക് വലിയ തോതിൽ ആക്കം കൂട്ടി.

    Padma Priya

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് പ്രേക്ഷകപ്രീതിയും താരം മുൻപിൽ തന്നെ ഉണ്ട്. ഇപ്പോഴും കുറച്ചു വർഷങ്ങളായി സിനിമ അഭിനയ മേഖലയിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്. ജൻഡർ ജസ്റ്റിസ് സിനിമാ മേഖലയിൽ ഇല്ലാത്തതു കൊണ്ടാണ് എന്നാണ് വർഷങ്ങളോളമായി സിനിമാ മേഖലയിൽ നിന്നും താൻ വിട്ടുനിൽക്കുന്നത് എന്നാണ് താരം പറയുന്നത്.

    തൻറെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല എന്നും അവർക്ക് കിട്ടുന്നത് പോലുള്ള കഥാപാത്രങ്ങൾ കിട്ടാറില്ല എന്നും താരം പറയുന്നുണ്ട്. പക്ഷേ ഞാൻ ഇടവേള എടുത്ത സമയം കൊണ്ട് സിനിമ ഇൻഡസ്ട്രിയിലെ തന്നെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് ഓരോ ഭാഷയിലും മുൻനിര നായകന്മാരുടെ കൂടെ മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നിൽക്കാൻ മാത്രം മികവോടെ തന്നെയാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ സിനിമാ മേഖലയിൽ താരം സജീവമല്ലാതിരുന്നിട്ട് കൂടി സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായത്.

    Padma Priya
    Padma Priya
    Padma Priya
    Padma Priya
  • 100ല്‍ 99% ഞാന്‍ ഒരു എയിഞ്ചലാണ്…, പക്ഷെ ആ ബാക്കി ഉള്ള 1% ഇതാണ് ബാക്കി ഈ ഫോട്ടോസ് പറയും… സോഷ്യല്‍ മീഡിയെ ചൂട് പിടിപ്പിച്ച് ഒരു എയിഞ്ചല്‍…

    സോഷ്യൽ മീഡിയ ഇടങ്ങൾ എല്ലാം വിനോദ ഉപാധികൾ എന്ന നിലയിൽ നിന്നും മാറി വരുമാന സ്രോതസ്സുകൾ ആയി കൊണ്ടിരിക്കുകയാണ്. മൊബൈലിൽ വെറുതെയിരുന്നു സമയം കളയുന്ന ഒരു ഉപകരണം എന്ന അവസ്ഥയിൽ നിന്ന് മൊബൈൽ കൊണ്ട് ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കുന്നവരുടെ വാർത്തമാനങ്ങളിലേക്ക് ഇന്ന് കാലം കാതോർക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിലും അഭേദ്യമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടാകുന്നത്.

    തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനുള്ള വലിയ വാതായനങ്ങൾ ആവുകയാണ് ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും. ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിക്കുന്നതിന് മുമ്പ് ഒരുപാട് കലാകാരന്മാരും കലാകാരികളും അത് വളരെ നന്നായി ഉപയോഗിക്കുകയും സോഷ്യൽ മീഡിയ എന്ന പദവിയിലേക്കും ടിക് ടോക് സ്റ്റാർ എന്ന രൂപത്തിൽ അറിയപ്പെടുന്ന അവസ്ഥയിലേക്കും എത്തുകയും ചെയ്തു.

    ടിക്ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാമിലേക്ക് മാറുകയും ടിക് ടോക്കിലൂടെ നേടിയ ആരാധകരെയും ഫോളോവേഴ്സിനെയും നിലനിർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഒരുപാട് മോഡലുകളും ഒരു കലാകാരൻമാരും ഉണ്ട്. അത് കൊണ്ട് തന്നെ ഇപ്പോൾ അവർ ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി എന്ന പേരിലും ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന പേരിലും ആണ് അറിയപ്പെടുന്നത്.

    ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ഇൻസ്റ്റാഗ്രാം സെലിബ്രെറ്റിയും ഇൻസ്റ്റാഗ്രാം സ്റ്റാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ് വിനീത. അഞ്ജലീന ഏയ്ഞ്ചൽ എന്നാണ് താരം മോഡലിംഗ് രംഗത്ത് അറിയപ്പെടുന്നത്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് താരം നിരന്തരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം എപ്പോഴും പങ്കുവെക്കുന്നത്. അത് കൊണ്ട് തന്നേ ആബാലവൃന്ദം ജനങ്ങളും താരത്തിന്റെ ആരാധകരാണ്. ഇപ്പോൾ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെറും ഒരു വെള്ള പുതപ്പിൽ മേനിയഴക് പ്രകടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്.

    I am 99% angel , but oh , that 1% എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മോഡൽ ഇതുപോലെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാവുകയാണ്. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ ഓരോന്നും വളരെ പെട്ടെന്ന് ആരാധകര് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്

  • 100ല്‍ 99% ഞാന്‍ ഒരു എയിഞ്ചലാണ്…, പക്ഷെ ആ ബാക്കി ഉള്ള 1% ഇതാണ് ബാക്കി ഈ ഫോട്ടോസ് പറയും… സോഷ്യല്‍ മീഡിയെ ചൂട് പിടിപ്പിച്ച് ഒരു എയിഞ്ചല്‍…

    സോഷ്യൽ മീഡിയ ഇടങ്ങൾ എല്ലാം വിനോദ ഉപാധികൾ എന്ന നിലയിൽ നിന്നും മാറി വരുമാന സ്രോതസ്സുകൾ ആയി കൊണ്ടിരിക്കുകയാണ്. മൊബൈലിൽ വെറുതെയിരുന്നു സമയം കളയുന്ന ഒരു ഉപകരണം എന്ന അവസ്ഥയിൽ നിന്ന് മൊബൈൽ കൊണ്ട് ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കുന്നവരുടെ വാർത്തമാനങ്ങളിലേക്ക് ഇന്ന് കാലം കാതോർക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിലും അഭേദ്യമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടാകുന്നത്.

    തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനുള്ള വലിയ വാതായനങ്ങൾ ആവുകയാണ് ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും. ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിക്കുന്നതിന് മുമ്പ് ഒരുപാട് കലാകാരന്മാരും കലാകാരികളും അത് വളരെ നന്നായി ഉപയോഗിക്കുകയും സോഷ്യൽ മീഡിയ എന്ന പദവിയിലേക്കും ടിക് ടോക് സ്റ്റാർ എന്ന രൂപത്തിൽ അറിയപ്പെടുന്ന അവസ്ഥയിലേക്കും എത്തുകയും ചെയ്തു.

    ടിക്ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാമിലേക്ക് മാറുകയും ടിക് ടോക്കിലൂടെ നേടിയ ആരാധകരെയും ഫോളോവേഴ്സിനെയും നിലനിർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഒരുപാട് മോഡലുകളും ഒരു കലാകാരൻമാരും ഉണ്ട്. അത് കൊണ്ട് തന്നെ ഇപ്പോൾ അവർ ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി എന്ന പേരിലും ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന പേരിലും ആണ് അറിയപ്പെടുന്നത്.

    ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ഇൻസ്റ്റാഗ്രാം സെലിബ്രെറ്റിയും ഇൻസ്റ്റാഗ്രാം സ്റ്റാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ് വിനീത. അഞ്ജലീന ഏയ്ഞ്ചൽ എന്നാണ് താരം മോഡലിംഗ് രംഗത്ത് അറിയപ്പെടുന്നത്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് താരം നിരന്തരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം എപ്പോഴും പങ്കുവെക്കുന്നത്. അത് കൊണ്ട് തന്നേ ആബാലവൃന്ദം ജനങ്ങളും താരത്തിന്റെ ആരാധകരാണ്. ഇപ്പോൾ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെറും ഒരു വെള്ള പുതപ്പിൽ മേനിയഴക് പ്രകടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്.

    I am 99% angel , but oh , that 1% എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മോഡൽ ഇതുപോലെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാവുകയാണ്. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ ഓരോന്നും വളരെ പെട്ടെന്ന് ആരാധകര് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്

  • കുറച്ച് തടിച്ചോ… അന്ന രാജൻ ന്യൂ ലുക്കിൽ.. ക്യൂട്ട് ഫോട്ടോകൾ കാണാം…

    ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തനതായ അഭിനയ മികവു കൊണ്ട് സ്ഥാനമുറപ്പിച്ച താരമാണ് അന്ന രാജൻ. 2017 ൽ ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന്റെ തലവര തന്നെ മാറുകയായിരുന്നു.

    ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ നോമിനേറ്റ ചെയ്യപ്പെട്ടു. എത്ര തവണ മികച്ച അഭിനയമായിരുന്നു താരം പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ തൊട്ടടുത്ത സിനിമയിൽ തന്നെ മലയാളത്തിലെ താരരാജാവ് മോഹൻലാലിനൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് താരം പിന്നീട് അഭിനയിച്ചത്.

    അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

    അരങ്ങേറ്റ സിനിമയിൽ തന്നെ സിനിമാ പ്രേമികളുടെ ഹൃദയം താരത്തിന് കഴിഞ്ഞതു കൊണ്ട് സിനിമാ മേഖലയിൽ താരത്തിന്റെ വഴി എളുപ്പമായിരുന്നു. ഒരുപാട് വലിയ അവസരങ്ങൾ വരെ താരത്തിന് ലഭിച്ചു. താരം പിന്നീട് ഹൃസ്വ ചിത്രങ്ങളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം അവസരം ലഭിക്കാനുള്ള പ്രധാന കാരണം.

    നടി എന്നതിലുപരി പ്രൊഫഷണലി നേഴ്സ് കൂടിയാണ് താരം. ഇപ്പോൾ സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതു മേഖല ആണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന സംവിധായകർക്ക് ഉറപ്പുള്ളത് കൊണ്ട് തന്നെ ഓരോ സിനിമയിലേക്കും താരത്തെ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

    തന്മയത്വം ഉള്ള ശാലീന സുന്ദരിയായണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആരാധകർ ഫോട്ടോകൾ പെട്ടെന്ന് ഏറ്റെടുത്തിരിക്കുകയാണ്.

    Anna rajan
    Anna rajan
    Anna rajan
    Anna rajan
  • ബ്യുട്ടി ക്വീൻ യാഷികയുടെ ഗ്ലാമറസ് ഫോട്ടോസ് കാണാം.. പൊളി എന്ന് പറഞ്ഞാ പോര…

    നടി മോഡൽ ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് യാഷിക ആനന്ദ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം തമിഴ് സിനിമയിലാണ് കൂടുതൽ സജീവമായി നിലകൊള്ളുന്നത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാലോകത്ത് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

    പഞ്ചാബ് ഫാമിലിയിൽ ജനിച്ച താരം പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. അവിടെനിന്നാണ് താരം തമിഴ് സിനിമാ രംഗത്തേക്കും സീരിയൽ രംഗത്തേക്ക് ചുവടു വെച്ചത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. അവിടെനിന്ന് താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിച്ചു. ആദ്യ സിനിമയിൽ അവസരം ലഭിച്ചെങ്കിലും സോങ് ഷൂട്ടിൽ പങ്കെടുത്തില്ല എന്നതിന്റെ കാരണത്താൽ പിന്നീട് റോൾ ഡിലീറ്റ് ചെയ്യപ്പെട്ടു.

    സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് യാഷിക. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 33 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൊതുവായി ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോയും അതുപോലെ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ദിനേശ് ശിവ സ്വാമി എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

    2015 ൽ സന്താനം നായകനായി പുറത്തിറങ്ങിയ ഇനിമേ ഇപ്പടി താൻ എന്ന തമിഴ് സിനിമയിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ ഈ സിനിമയുടെ ഗാനത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയാത്തതിന്റെ കാരണത്താൽ താരത്തിന്റെ റോള് ഡിലീറ്റ് ചെയ്യപ്പെട്ടു. 2016 ൽ പുറത്തിറങ്ങിയ ദ്രുവങ്ങൾ 16 എന്ന സിനിമയാണ് അഭിനയജീവിതത്തിൽ താരത്തിന് കരിയർ ബ്രേക്ക് ആയത്.

    പിന്നീട് മിനിസ്ക്രീനിലും താരം മിന്നും താരമായി മാറി. ലോകമെമ്പാടും തരംഗമായി മാറിയ മീ ടൂ ക്യാമ്പയിൻ ഭാഗമാകാനും താരത്തിന് സാധിച്ചു. സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞ് ഒരു സംവിധായകൻ താരത്തോട് മോശമായ രീതിയിൽ പെരുമാറി എന്ന് താരം വെളിപ്പെടുത്തുകയുണ്ടായി. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളെ താരം നേരിടേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഒരു വലിയ കാർ ആക്സിഡന്റ് ൽ താരം അകപ്പെട്ടിരുന്നു.

    Yashika
    Yashika
    Yashika
    Yashika
  • സ്ത്രീകളെ അവരുടെ വസ്ത്ര ധാരണത്തിന്റെ പേരിൽ വിലയിരുത്താതിരിക്കൂ… ഇഷ്ടമുള്ള വസ്ത്രം ധരിച്ചോട്ടെ : സമന്ത…

    ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ സിനിമകളിലും വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

    തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വരാൻ കാരണം താരത്തിന്റെ അഭിനയ മികവ് തന്നെയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു നിറഞ്ഞ കയ്യടി താരം നേടി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും സാധിച്ചു.
    പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്.

    പ്രശസ്ത സിനിമ അഭിനേതാവ് നാഗചൈതന്യയെ ആണ് താര വിവാഹം കഴിച്ചിരുന്നത്. പ്രണയ വിവാഹം ആയിരുന്നു എങ്കിലും വിവാഹ മോചനത്തിലാണ് അത് കലാശിച്ചത്. വിവാഹ മോചനത്തിന് ശേഷവും താരം സിനിമാ മേഖലയിൽ സജീവമാണ്. താരത്തിന്റെ പല സിനിമകളും അതിനു ശേഷം പുറത്തു വരികയും വിജയമാകുകയും ചെയ്തു. അതുകൂടാതെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇപ്പോഴും സജീവമാണ്.

    താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ഫോട്ടോകൾ ആണ് താരം ഇപ്പോൾ കൂടുതലായും പങ്കുവെക്കാറുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിനു ലഭിക്കാറുണ്ട്. പക്ഷെ പലപ്പോഴും താരത്തിന് വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് പുതിയ വീഡിയോയിൽ താരം ആരാധകരോട് സംവദിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം പച്ചനിറത്തിലുള്ള ഗൗൺ പങ്കുവെച്ചിരുന്നു. അത് ഒരുപാട് ട്രോളുകൾ നേരിട്ടിരുന്നത്. വസ്ത്ര ധാരണത്തിൽ സ്ത്രീകളെ വിലയിരുത്തുന്നതിനെ കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്.

    Samantha
    Samantha
    Samantha
    Samantha
  • എത്ര ഫോട്ടോയാണ് എടുക്കുന്നത്… എപ്പോഴും എന്റെ പുറകെയാണല്ലോ.. ആരാധകരോട് കയർത്ത് പ്രിയതാരം മലൈക അറോറ…

    നടി മോഡൽ ഡാൻസർ വീഡിയോ ജോക്കി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. 1997 മുതൽ ആണ് താരം സിനിമ മേഖലയിൽ സജീവമാക്കുന്നത്. പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയി താരത്തെ തിരഞ്ഞെടുത്തു. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പം ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചു. 1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അഭിനയം ആരംഭിച്ചപ്പോൾ ഒരുപാട് മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

    ആദ്യ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ആരാധകർക്കിടയിൽ തരംഗമാകുന്നത്. പിന്നീട് പല സിനിമകളിലും പല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചു. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 മില്ല്യനിൽ കൂടുതൽ ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സൈബർ അക്രമണങ്ങൾ നടക്കുകയാണ്. ആരാധകരോട് മോശമായി പെരുമാറി എന്ന വിഷയത്തിലാണ് തരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉണ്ടായിരുന്നത്. പൊതു സ്ഥലത്ത് താരം പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ഫോട്ടോ എടുക്കാൻ ചുറ്റും കൂടിയിരുന്നു. അവരോട് കടുത്ത സ്വരത്തിൽ എത്ര ഫോട്ടോയാണ് എടുക്കുന്നത് എന്ന് താരം ചോദിക്കുകയായിരുന്നു. ഈ വിഷയത്തിൽ ആണ് ഇപ്പോൾ താരത്തിനെതിരെ സൈബർ ആക്രമണം കനക്കുന്നത്.

    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
  • സൗത്ത് ഇന്ത്യന്‍ ഫിറ്റ്നസ് ക്വീന്‍.. ഈ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്.. ആളെ മനസ്സിലായോ? സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത നായികയുടെ ചിത്രങ്ങൾ കാണാം….

    മലയാളം കന്നഡ തമിഴ് എന്നീ ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഐശ്വര്യ മേനോൻ. 2015 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. കാതലിൽ സോദപ്പുവടു യെപ്പാടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയം ആരംഭിക്കുന്നത്. ദസാവല എന്ന ചിത്രത്തിലൂടെ താരം കന്നഡയിൽ തുടക്കമിട്ടു.

    ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മൺസൂൺ മാംഗോസ് എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരം അടുത്ത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കൊണ്ട് തന്നെ താരം മലയാളികൾക്കിടയിൽ സുപരിചിതയായ താരം ആയി. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താനും സാധിച്ചിട്ടുണ്ട്.

    തമിഴ് കന്നട സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒരു സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    വിദ്യാഭ്യാസ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് കോഴ്സ് താരം എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ആണ് നേടിയത്. അഭിനയ മേഖലയിൽ താരം പ്രകടിപ്പിച്ച മികവുകൾക്ക് ഇത് ആക്കം കൂട്ടി. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം.

    ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടി കൊടുക്കുന്നതും താരത്തിന്റെ ഈ അഭിനയ മികവ് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് പോസ്റ്റുകളെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

    ഇപ്പോൾ ബീച്ചിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത് എന്നാണ് ആരാധകർ പറയുന്നത്. താരം ഒരു ഫോട്ടോ വീഡിയോയോ പങ്കുവെച്ചാലും ഇത്തരത്തിൽ നല്ല പ്രതികരണങ്ങൾ തന്നെയാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya