Category: Entertainments

  • ആരുമായും ഡേറ്റിംഗിനും റിലേഷൻഷിപ്പിനും താൻ തായ്യാർ, പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്: വെളിപ്പെടുത്തലുമായി തൃഷ…

    ദക്ഷിണേന്ത്യയിലെ രാജ്ഞി എന്നറിയപ്പെടുന്ന അഭിനേത്രിയാണ് തൃഷ. 20 വർഷത്തോളമായി സിനിമ അഭിനയം മേഖലയിൽ താരം സജീവമായി നിൽക്കുന്നു. ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഒരുപാട് ആരാധകരെയാണ് നേടിയത്. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിലെല്ലാം താരം അഭിനയിക്കുകയും മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ ചെയ്തിട്ടുണ്ട്.

    അഭിനയിച്ച ഭാഷകളിൽ എല്ലാം മുൻനിര നായകന്മാരുടെ സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. 1999 ലെ മിസ് ചെന്നൈ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് താരത്തിന് കരിയറിൽ ഉയർച്ചകൾ ഉണ്ടായി തുടങ്ങിയത്. പരസ്യ ചിത്രങ്ങളിലൂടെയാണ് താരം സിനിമ അഭിനയം മേഖലയിലേക്ക് എത്തുന്നത്.

    1999 ജോഡി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ അഭിനയം ആരംഭിച്ചുവെങ്കിലും 2002 പുറത്തിറങ്ങിയ മൗനം പേസിയാടെ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ താരം അഭിനയിക്കുന്നത്. ഗില്ലി, ആരു, സാമി എന്നീ വിജയചിത്രങ്ങൾ തമിഴകത്തെ താരത്തിനെ ആരാധക വൃന്ദത്തെ ഇരട്ടിയാക്കി. വർഷം, നേനോഡന്റാന, അതാടു എന്നീ വിജയ ചിത്രങ്ങളിൽ ഊടെ തെലുങ്കിലും താരമിപ്പോൾ തരംഗമാണ്.

    2010- ൽ ഖട്ടാ മീഥ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അഭിയും നാനും , വിണ്ണൈത്താണ്ടി വരുവായ, കോടി , ’96 എന്നീ ചിത്രങ്ങൾ കരിയറിലെ മികച്ച നിങ്ങളാണ് പറയപ്പെടുന്നത്. നിരവധി സൂപ്പർഹിറ്റുകളിൽ നായികയായിട്ടുള്ള നടി കൂടിയാണ് താരം. അതുകൊണ്ട് തന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. വരും വർഷങ്ങളിലും ഒരുപാട് മികച്ച ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിയും.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കുകയും അവയെല്ലാം സിനിമാ പ്രേമികൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യാറുണ്ട്. 20 വർഷത്തോളം ആയ സിനിമാ ജീവിതത്തിനിടയിൽ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചു. ഓരോ വേഷങ്ങളും വളരെ മനോഹരമായ താരം കൈകാര്യം ചെയ്യുന്നത് കൊണ്ടാണത്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പ്രസ്താവന ആരാധകർക്കിടയിൽ തരംഗമാവുകയാണ്. താൻ ആരുമായും ഡേറ്റിങ്ങ്നും റിലേഷൻഷിപ്പിനും തയ്യാറാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാൽ അതിനൊരു നിബന്ധനയും താരം മുന്നോട്ട് വെക്കുന്നുണ്ട്. തന്നെ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തിൽ 500 വാക്കുകൾ ഉൾക്കൊള്ളുന്ന ഉപന്യാസം എഴുതണം എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. എന്തായാലും താരത്തിന്റെ പ്രസ്താവന വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

    Trisha
    Trisha
    Trisha
  • അൾട്രാ ഹോട്ടായി പ്രിയ നായിക അപ്സര റാണി… വൈറൽ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം…

    തെലുങ്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന യുവ അഭിനേത്രിയും മോഡലുമാണ് അപ്സര റാണി. 2019 മുതൽ ആണ് താരം സിനിമാഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി തുടങ്ങുന്നത്. താര ത്തിന്റെ വളരെ ചെറിയ പ്രായത്തിൽ തന്നെ മനസ്സിലെ ആഗ്രഹം മികച്ച ഒരു നടി ആകണം എന്നത് തന്നെയായിരുന്നു. അതിനുള്ള പ്രയത്നങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ താരം തുടങ്ങിയിട്ടുണ്ട് എന്ന് ചുരുക്കം.

    റൊമാന്റിക് സിനിമയായ ഫോർ ലെറ്റേഴ്സ് ലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. തുടക്കം മുറിവേറ്റ വരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നിലനിർത്താൻ തരത്തിൽ അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. റൊമാന്റിക് ഹൊറർ ഒല്ലല്ലാ ഊല്ലള്ള എന്ന ചിത്രത്തിലാണ് താരം രണ്ടാമതായി പ്രത്യക്ഷപ്പെടുന്നത്. അതിനുശേഷം താരം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

    ത്രില്ലർ മിസ്റ്ററി ക്രാക്ക് എന്ന സിനിമയിലെ താരത്തിന് വേഷവും ഭൂം ഭദ്ദൽ ഗാനം എന്ന ചിത്രത്തിൽ ഒരു ഐറ്റം ഗേളായി താരം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. സീതിമാർ എന്ന ചിത്രത്തിലെ പെപ്‌സി ആന്റി സോങ്ങിലും താരം ഐറ്റം ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം യൂട്യൂബിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു. എന്തായാലും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ താരം ഹഠാദാകർഷിക്കുകയാണ്.

    നൈന ഗാംഗുലിക്കൊപ്പം രാം ഗോപാൽ വർമ്മയുടെ ഡേഞ്ചറസ് എന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രത്തിലെ താരത്തിനെ കഥാപാത്രത്തിന് ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച അഭിപ്രായങ്ങളും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ലോക സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്

    വരുംവർഷങ്ങളിലും താരത്തിന്റെ ഒരുപാട് മികച്ച സിനിമകൾ വരാൻ ഇരിക്കുകയാണ്. സിനിമകളിൽ പലതിനെയും പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായതു കൊണ്ടുതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും മോഡൽ രംഗത്ത് താരം സജീവമായി നിലനിൽക്കുന്നതു കൊണ്ടും താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്.

    ഈയടുത്ത് താരം ഒരുപാട് മോഡൽ ഫോട്ടോസ് ഷൂട്ട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിലുള്ള ഫോട്ടോകളാണ് താര മിക്കപ്പോഴും പങ്കു വെക്കാറുള്ളത്. എന്തായാലും വെറും ഹോട്ട് എന്ന് പറഞ്ഞാൽ പോരാ അൾട്രാ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ എല്ലാം വീഡിയോ വൈറൽ ആണ്.

    Apsara
    Apsara
    Apsara
  • അദ്ദേഹത്തിന്റെ ഷർട്ടും ടീയും ധരിക്കുമ്പോൾ കിട്ടുന്നതാണ് ഹാപ്പിനെസ്സ് : കനിഹ…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കം ഇതുവരെയും നിലനിർത്താനും സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

    മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുള്ളത്.

    മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും താരത്തിന് മനോഹരമായി അവതരിപ്പിക്കാൻ കഴിയാറുണ്ട്.

    ഏത് വേഷം ആണെങ്കിലും വളരെ മികച്ച രീതിയിൽ ആണ് താരം പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടു തന്നെ മിക്ക സംവിധായകരുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. അഭിനേത്രി എന്നതിനപ്പുറം മറ്റൊരുപാട് മേഖലകളിലും താരം തിളങ്ങി നിൽക്കുന്നു. ഓരോ മേഖലകളിലും നിറഞ്ഞ കൈയ്യടി താരം സ്വീകരിച്ചിട്ടുണ്ട്. മേഖലകളിൽ ഓരോന്നിലും വിജയം നേടാനും താരത്തിന് സാധിച്ചത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും ശൈലിയിലുമാണ് താരം ഓരോ സിനിമകളും ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകരെ ഇത്രത്തോളം താരത്തിന്റെ കൂടെ നിർത്താൻ താരത്തിനു സാധിച്ചത്. മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. മലയാളത്തിൽ തന്നെ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് പുതിയ ഫോട്ടോകൾ ആണ്.

    സിംപിൾ ഡ്രസ്സിൽ ക്യൂട്ട് ആയി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ സ്റ്റൈൽ ആയുള്ള ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ജീൻ ഷോർട്സും ടി ഷർട്ടുമാണ് താരത്തിന്റെ വേഷം. അദ്ദേഹത്തിന്റെ ഷർട്ടും ടീയും ധരിക്കുമ്പോൾ കിട്ടുന്നതാണ് ഹാപ്പിനെസ്സ് എന്നാണ് താരത്തിന്റെ ഫോട്ടോകളുടെ ക്യാപ്ഷൻ. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Kaniha
    Kaniha
    Kaniha
    Kaniha
  • സിനിമ മേഖലയിൽ ആകെയുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രം… തുറന്നു പറഞ്ഞ് മീര ജാസ്മിൻ…

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. സിനിമാ മേഖലയിൽ നിന്ന് വിട്ടു നിന്നിരുന്ന താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്. ജയറാം മീരാജാസ്മിൻ കൂട്ടുകെട്ട് വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

    2000ൽ താരം ജനപ്രിയ നടി ആയിരുന്നു. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്. തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതുകൊണ്ടുതന്നെ ആ സമയത്ത് ഒട്ടുമിക്ക മികച്ച ചിത്രങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്. വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത്.

    നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷക പ്രീതിയിൽ താരം എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്.

    താരത്തിന്റെ തിരിച്ചു വരവിലെ ആദ്യ സിനിമയാണ് മകൾ എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. ഇപ്പോൾ താരം നടത്തുന്ന പ്രസ്താവനകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. സിനിമ മേഖലയെ കുറിച്ചും സഹപ്രവർത്തകരെ കുറിച്ചുമെല്ലാം താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. സിനിമ മേഖലയിൽ ആരോടും സൗഹൃദം ഇല്ലെന്നും ആകെ ദിലീപേട്ടനോട്‌ മാത്രമാണ് സൗഹൃദം ഉള്ളത് എന്നും താരമിപ്പോൾ പറഞ്ഞിരിക്കുന്നു. സിനിമയായാലും ജീവിതമായാലും കഴിഞ്ഞു പോയതിൽ ഒന്നിലും പശ്ചാത്താപമില്ല എന്ന് താരം പറഞ്ഞതും വലിയ തോതിൽ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നു.

    Meera
    Meera
    Meera
  • നമ്മുടെ ഷംന പൊളിയല്ലേ.. ആരാധക മനം കവർന്ന് താരത്തിന്റെ പുത്തൻ ഫോട്ടോകൾ..

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

    മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ താരത്തിന് ഓരോ സിനിമകളെയും സ്വീകരിച്ചത്.

    2004 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട് അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും അഭിപ്രായങ്ങളോടും ആണ് താരത്തിന്റെ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. അതു കൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്.

    മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ താരത്തിന് മികച്ച സ്ഥാനമുണ്ട്. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെയും കാഴ്ചക്കാരെയും ഒരു മിനിറ്റെങ്കിലും സ്തഭ്തമാകാൻ കഴിയുന്നത്ര ചടുലമായ നൃത്തച്ചുവടുകൾ ആണ് താരം കാഴ്ചവേക്കാർ ഉള്ളത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതുകൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോസുകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. അഭിനയ വൈഭവം കൊണ്ടും ചടുലമായ നൃത്ത ച്ചുവടുകൾ കൊണ്ടും ഒരുപാട് ആരാധക വൃന്ദത്തെ സമൂഹ മാധ്യമങ്ങളിൽ താരം നേടിയെടുത്തു. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

    ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ സിമ്പിൾ ലുക്കിലുള്ള സ്റ്റൈലീഷ് ഫോട്ടോകളാണ്. വെള്ള ഡ്രെസ്സിൽ താരത്തെ അതി മനോഹരിയായി കാണാം. വെള്ളരിപ്രാവിനെ പോലെ അഴകായ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Shamna
    Shamna
    Shamna
    Shamna
  • വെറൈറ്റി പോസുകളുമായി പ്രിയതാരം.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.. പൊളി ഫോട്ടോസ് കാണാം

    സോഷ്യൽ മീഡിയ സെലിബ്രിറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം മോഡൽ എന്നിങ്ങനെ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്ന പല പ്രമുഖ നടിനടന്മാർക്ക് എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും സോഷ്യൽ മീഡിയ ഫോളോവേഴ്സും ഇവർക്ക് ലഭിക്കുന്നുണ്ട്.

    ഫോട്ടോ ഷൂട്ട്കളിലൂടെ വൈറലാകുന്നവരാണ് കൂടുതൽ പേരും. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നത്. വൈറൽ ആകാനുള്ള എളുപ്പമാർഗ്ഗം എന്നോളം പല ഫോട്ടോഷൂട്ടുകൾ വെറൈറ്റിയോടെ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവയ്ക്കാറുണ്ട്.

    ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രകമ്പനം കൊള്ളിക്കുന്നത്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നു എന്ന് ജഡ്ജ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. ടോപ്‌ലെസ്, ബിക്കിനി, ഷാഡോ, ബാക്ക് ലെസ്, മിനി സ്കർട്ട്, എന്നിങ്ങനെ പലതരത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും.

    എല്ലാവരുടെയും ഏകലക്ഷ്യം സോഷ്യൽ മീഡിയയിൽ വൈറലാവുക എന്നത് തന്നെയാണ്. പലരും ഇതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം തിളങ്ങി നിൽക്കുന്ന ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളത്തിലും ഉണ്ട്. ജാനകി സുധീറിന് പോലോത്തവർ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇവർ കൊണ്ടുവരുന്ന കൺസെപ്റ്റ് കളാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ കിടിലൻ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് സിയാ ഭട്ടാചാര്യ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. കൂടുതൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. പതിവിൽനിന്ന് വ്യത്യാസമില്ലാതെ തികച്ചും ബോൾഡ് വേഷത്തിലാണ് താരം കാണപ്പെടുന്നത്. കുത്തിയിരുന്ന് സ്റ്റൈലിഷായി ഫോട്ടോക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

    Zheaa
    Zheaa
    Zheaa
  • പഴയകാല ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം.. ഇതെങ്ങനെ ഇങ്ങനെ മാറി എന്ന് അത്ഭുതത്തോടെ ആരാധകർ..

    വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് നിഖിത ശർമ. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. 

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

    ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്. പക്ഷേ താരത്തിനെ ജീവിതത്തിൽ സംഭവിച്ച ഒരു കറുത്ത ഏടിനെ ആരാധകർക്ക് മുന്നിൽ തുറന്നു വെച്ചിരിക്കുകയാണ് ഇപ്പോൾ.

    സ്വിമ്മിംഗ് പൂളിന് അടുത്തുള്ള ഫോട്ടോകൾ പങ്കുവെച്ച് അതിന്റെ ക്യാപ്ഷൻ രൂപത്തിലാണ് താരം സംഭവം വെളിപ്പെടുത്തുന്നത്. ഒരുപാട് കഷ്ടതകളും യാതനകളും സഹിച്ചാണ് ഈ ഉള്ള അവസ്ഥയിലേക്ക് എത്തിയത് എന്ന് താരം വളരെ ചുരുങ്ങിയ വാക്കുകളിൽ രേഖപ്പെടുത്തിയിരിക്കുകയാണ്.

    താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെ പരിഭാഷപ്പെടുത്താം : എന്റെ L4-L5 സ്‌പൈനൽ ഡിസ്‌കിന് പരിക്കേറ്റതിന് ശേഷം, എന്റെ രണ്ട് കാൽമുട്ടുകളിലും കോണ്ട്രോമലാസിയ ആയിരുന്നു, വർഷങ്ങളോളം ഫിസിയോതെറാപ്പി ചെയ്തിരുന്നു. ഞാൻ ധരിക്കുന്നതിനെക്കുറിച്ചോ ചെയ്യുന്നതിനെ ക്കുറിച്ചോ പോസ്റ്റു ചെയ്യുന്നതിനെ ക്കുറിച്ചോ ആളുകൾക്ക് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് എന്റെ നട്ടെല്ലും കാൽമുട്ടുകളും ഒടിഞ്ഞതിന് ശേഷം, എനിക്ക് ഇന്ന് ഉള്ള ഈ ആത്മവിശ്വാസം ലഭിച്ചു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് വന്നത്. അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം നിലനിർത്താം, ഞാൻ എന്റെ ആത്മവിശ്വാസം നിലനിർത്തും.

    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
    Nikita
  • പാലു പോലെ സുന്ദരം… ജിം കഴിഞ്ഞിറങ്ങിയ തമന്നയെ കാണാൻ ആരാധകരുടെ ക്യു.. വീഡിയോ യും ഫോട്ടോസും എടുത്ത് ആരാധകർ….

    ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന തിരക്കുള്ള അഭിനേത്രികളിൽ ഒരാളാണ് തമന്ന ഭാട്ടിയ. ചലച്ചിത്ര അഭിനയം മേഖല കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. 2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയറിനെ തുടക്കമിട്ടത്.

    2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തത്. അത്രത്തോളം മികച്ചരീതിയിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് അവതരിപ്പിക്കുന്നതും.

    അയൻ , പയ്യ , സിരുത്തൈ , വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. മൂന്ന് ഭാഷകളിലായി ഏകദേശം 65 ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഓരോ സിനിമകളും പ്രേക്ഷകർ നൽകിയത്.

    ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ മുൻനിര നായകന്മാരുടെ കൂടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കുള്ള അവസരങ്ങൾ താരത്തിന് വളരെ അനായാസം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് ആരാധകരെ നേടാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവം കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരാണ്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകളും താരത്തിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. യോഗ ഡ്രസ്സിൽ ആണ് താരത്തിന് പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. പാല് പോലെ സുന്ദരമാണ് എന്നാണ് താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകർ കമന്റ് ചെയ്യുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ തരംഗം ആയിട്ടുണ്ട്.

    Tamanna
    Tamanna
    Tamanna
    Tamanna
  • ഈ ക്യൂട്ട് സുന്ദരിയായിരുന്നോ റോക്കി ഭായുടെ അമ്മ.. അഭിനയം പൊളി… റോക്കി ഭായുടെ അമ്മയായി തകർത്താടി അർച്ചന ജോയ്സ്..

    കന്നഡ സിനിമയിലും ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ആണ് അർച്ചന ജോയിസ്. കന്നഡ സിനിമയായ KGF: ചാപ്റ്റർ 1 എന്ന സിനിമയിലെ റോക്കിയുടെ അമ്മയായാണ് താരം അറിയപ്പെടുന്നത്. ആ ചിത്രത്തിലൂടെ ആണ് താരം സിനിമ മേഖലയിലേക്ക് വന്നത്. എങ്കിലും മികച്ച അഭിനയ വൈഭവത്തിലൂടെ യും സിനിമയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലൂടെ യും സിനിമാ പ്രേമികൾക്കിടയിൽ താരത്തിനെ മുഖം പതിഞ്ഞിരിക്കുകയാണ്.

    ചലച്ചിത്ര മേഖലയിലെ വിജയങ്ങൾക്ക് ഒപ്പം നിൽക്കുന്ന വിദ്യാഭ്യാസ നേട്ടങ്ങളും താരത്തിന് സ്വന്തമാണ്. ബാംഗ്ലൂരിലെ നാട്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കഥക്കിൽ കലയിൽ ബിരുദം നേടിയതിനു ശേഷം തമിഴ്‌നാട്ടിലെ തഞ്ചൂരിലുള്ള ശാസ്ത്ര സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദവും താരം പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സിനിമ പ്രേമികൾക്കിടയിൽ താരത്തിലെ സ്ഥാനം വലുത് ആണ്.

    ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. സീ കന്നഡയിലെ മഹാദേവി എന്ന കന്നഡ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് താരം പ്രവേശിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കുന്ന തരത്തിൽ അഭിനയ വൈഭവം താരം കാഴ്ചവെക്കുകയും ചെയ്തു. സീരിയലിൽ സുന്ദരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ സുവർണ ടിവിയിലെ ദുർഗ എന്ന കന്നഡ സീരിയലിൽ പ്രധാന വേഷം ചെയ്യുന്നതും താരമാണ്.

    സിനിമയെ പോലെ സീരിയൽ രംഗങ്ങളിലും താരത്തിന് ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം. ഇത്തരം കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങാൻ താരത്തിനും സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുക്കുകയും ചെയ്യുന്നു. ആബാലവൃദ്ധം ജനങ്ങളെയും താരത്തിലേക്കടുപ്പിക്കുന്ന തരത്തിൽ മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    2019-ൽ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റർ 1 എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. റോക്കിയുടെ അമ്മയായ ശാന്തമ്മയായി താരം ആദ്യ സിനിമയിൽ തന്നെ തകർത്തഭിനയിച്ചു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ ടു എന്ന ചിത്രത്തിലും റോക്കി ഭായുടെ അമ്മയായി താര തിളങ്ങിനിന്നു. താരത്തിന്റെ പ്രകടനങ്ങൾ പ്രേക്ഷകരുടെയും ആരാധകരുടെയും പ്രശംസ പിടിച്ചുപറ്റി.

    ഏതുതരത്തിലുള്ള കഥാപാത്രവും വളരെ നിഷ്പ്രയാസം തനിക്ക് ചെയ്യാൻ സാധിക്കുമെന്നു താരത്തിന് ഇതിനോടകം തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചു കയ്യടി നേടാനും താരത്തിന് കഴിഞ്ഞത് കൊണ്ട് തന്നെ ഭാവിയിൽ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ കഴിയുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

    Archana
  • ടോപ് ലെസ്സായി ഡാൻസ് കളിച്ച് വീഡിയോ പങ്കുവെച്ച് പ്രിയതാരം.. വൈറൽ വീഡിയോ കാണാം

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്ത താരമാണ് ഉർഫി ജാവേദ്. മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. 2016 ൽ സംപ്രേഷണം ചെയ്തിരുന്ന ബഡാ ബയ്യ കി ദുൽഹനിയ എന്ന സീരിയലിലെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

    പിന്നീട് തുടർച്ചയായി ഒരുപാട് പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടു. വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് അഭിനയ മികവ് ഏവരും പ്രശംസിക്കുന്നത് ആണ് ഏത് കഥാപാത്രത്തോടുള്ള വളരെ പെട്ടെന്ന് തന്നെ ഇണങ്ങാനും അവതരിപ്പിക്കാനും താരത്തിന് സാധിക്കാറുണ്ട്. താരം അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം ആകുന്നതും അതുകൊണ്ട് തന്നെയാണ്.

    സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്നവർക്ക് ഉർഫി ജാവേദ് എന്ന പേര് സുപരിചിതമായിരിക്കും. അഭിനയം മേഖലയെക്കാൾ താരം സജീവമാകുന്നത് മോഡലിംഗ് രംഗത്താണ്. ഒരുപാട് മോഡൽ ഫോട്ടോസുകൾ ആണ് താരം നിരന്തരമായി പങ്കുവെക്കുന്നു. വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ആണ് ജനങ്ങൾക്കിടയിൽ താരം ശ്രദ്ധേയ കഥാപാത്രമാകുന്നത്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുമുണ്ട്. എവിടെയും ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് താരം ഡിസൈൻ ചെയ്ത് ഉപയോഗിക്കുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഓരോ വ്യത്യസ്തമായ വസ്ത്രങ്ങൾ ഓരോ ഫോട്ടോഷൂട്ടിലും പരീക്ഷിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. ഗ്ലാമറിന്റെ അങ്ങേയറ്റം വരെ പോകാൻ താരം തയ്യാറാകുന്നുണ്ട്.

    പലപ്പോഴും താരത്തിന്റെ വസ്ത്ര ധാരണരീതി ക്കെതിരെയും ശൈലിക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. ഒരുപാട് ചർച്ചകൾക്കും താരത്തിന്റെ വസ്ത്രങ്ങൾ തുടക്കം കൊടുക്കാറുണ്ട്. എങ്ങനെയൊക്കെ ആണെങ്കിലും താരം പഴയ വഴി തന്നെ സ്വീകരിച്ച് മുന്നോട്ടു പോവുകയാണ്. ഓരോ ദിവസം തോറും വ്യത്യസ്തമായ വസ്ത്ര ശൈലികൾ പരീക്ഷിച്ചു ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം.

    താരത്തിന് ബോഡി ഫ്ലെക്സിബിൾറ്റി യും ശരീരസൗന്ദര്യവും ആരോഗ്യവും എല്ലാം താരം മെന്റൈൻ ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഡാൻസ് വീഡിയോകൾ കാണുവാൻ വളരെ അധികം കാഴ്ചക്കാരെ ലഭിക്കാറുണ്ട്. ട്രെൻഡിങ് നിൽക്കുന്ന പാട്ടുകളെല്ലാം താരം ചുവടുകൾ വെച്ച് റീൽസ് വീഡിയോ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ ഒരു വീഡിയോയാണ് വൈറലാകുന്നത്.

    സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ട്രെൻഡിങ് സോങ് ആണ് കച്ച ബദാം. ഒട്ടനവധി ആളുകളാണ് ഈ സോങ്ങിന് ചുവടുകൾവെച്ച് റീൽസ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. ഇപ്പോൾ താരം ബാക്ക് ലെസ്സ് ടോപ്പിൽ വളരെ മനോഹരമായി ഈ ഗാനത്തിന് ചുവടു വച്ച് എത്തിയിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന് ഡാൻസ് വീഡിയോ ഒരുപാട് ആരാധകർ കണ്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്.

    Urfi
    Urfi
    Urfi
    Urfi