
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ അഭിനയ മികവ് ഏവരും പ്രശംസിക്കുന്നത് ആണ്. ഏത് കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങാനും അവതരിപ്പിക്കാനും താരത്തിന് സാധിക്കാറുണ്ട്. താരം അഭിനയിച്ചവയെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം ആകുന്നതും അതുകൊണ്ട് തന്നെയാണ്.



മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. 2016 ൽ സംപ്രേഷണം ചെയ്തിരുന്ന ബഡാ ബയ്യ കി ദുൽഹനിയ എന്ന സീരിയലിലെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ പരമ്പര വിജയമായതോടെ പിന്നീട് തുടർച്ചയായി ഒരുപാട് പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടു. സീരിയലുകൾക്ക് പുറമെ വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്.



സമൂഹ മാധ്യമങ്ങളിൽ സജീവമായവർക്ക് ഉർഫി ജാവേദ് എന്ന പേര് അറിയാതിരിക്കില്ല. അഭിനയ മേഖലയെക്കാൾ താരം സജീവമാകുന്നത് മോഡലിംഗ് രംഗത്താണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ ആണ് താരം നിരന്തരമായി പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുമുണ്ട്.



വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ജനങ്ങൾക്കിടയിൽ താരം ശ്രദ്ധേയമാകുന്നത്. എവിടെയും ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് താരം ഡിസൈൻ ചെയ്ത് ഉപയോഗിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഓരോ വ്യത്യസ്തമായ വസ്ത്രങ്ങൾ ഓരോ ഫോട്ടോഷൂട്ടിലും പരീക്ഷിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. ഗ്ലാമറിന്റെ അങ്ങേയറ്റം വരെ പോകാൻ താരം തയ്യാറാണ് എന്നുള്ളതും കാഴ്ചക്കാരെ കൂട്ടുന്നുണ്ട്.



ഓരോ ദിവസം തോറും വ്യത്യസ്തമായ വസ്ത്ര ശൈലികൾ പരീക്ഷിച്ചു ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോഴും. ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ബാക്ക് ലെസ്സ് ടോപിന്റെ കൂടെ താരം ഒരേ സമയം രണ്ട് പാന്റ് ആണ് ധരിച്ചിരിക്കുന്നത്. അങ്ങിനെയാണോ ആ വസ്ത്രത്തെ കുറിച്ച് കാണുന്നവർക്ക് തോന്നുന്നത്. എന്തായാലും വളരെപ്പട്ടന്നാണ് ഫോട്ടോകൾ വൈറലായത്.


























































































































































































