
തെലുങ്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന യുവ അഭിനേത്രിയും മോഡലുമാണ് അപ്സര റാണി. 2019 മുതൽ ആണ് താരം സിനിമാഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി തുടങ്ങുന്നത്. താര ത്തിന്റെ വളരെ ചെറിയ പ്രായത്തിൽ തന്നെ മനസ്സിലെ ആഗ്രഹം മികച്ച ഒരു നടി ആകണം എന്നത് തന്നെയായിരുന്നു. അതിനുള്ള പ്രയത്നങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ താരം തുടങ്ങിയിട്ടുണ്ട് എന്ന് ചുരുക്കം.



റൊമാന്റിക് സിനിമയായ ഫോർ ലെറ്റേഴ്സ് ലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. തുടക്കം മുറിവേറ്റ വരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നിലനിർത്താൻ തരത്തിൽ അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. റൊമാന്റിക് ഹൊറർ ഒല്ലല്ലാ ഊല്ലള്ള എന്ന ചിത്രത്തിലാണ് താരം രണ്ടാമതായി പ്രത്യക്ഷപ്പെടുന്നത്. അതിനുശേഷം താരം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തു.



ത്രില്ലർ മിസ്റ്ററി ക്രാക്ക് എന്ന സിനിമയിലെ താരത്തിന് വേഷവും ഭൂം ഭദ്ദൽ ഗാനം എന്ന ചിത്രത്തിൽ ഒരു ഐറ്റം ഗേളായി താരം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. സീതിമാർ എന്ന ചിത്രത്തിലെ പെപ്‌സി ആന്റി സോങ്ങിലും താരം ഐറ്റം ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം യൂട്യൂബിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു. എന്തായാലും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ താരം ഹഠാദാകർഷിക്കുകയാണ്.



നൈന ഗാംഗുലിക്കൊപ്പം രാം ഗോപാൽ വർമ്മയുടെ ഡേഞ്ചറസ് എന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രത്തിലെ താരത്തിനെ കഥാപാത്രത്തിന് ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച അഭിപ്രായങ്ങളും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ലോക സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്



വരുംവർഷങ്ങളിലും താരത്തിന്റെ ഒരുപാട് മികച്ച സിനിമകൾ വരാൻ ഇരിക്കുകയാണ്. സിനിമകളിൽ പലതിനെയും പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായതു കൊണ്ടുതന്നെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും മോഡൽ രംഗത്ത് താരം സജീവമായി നിലനിൽക്കുന്നതു കൊണ്ടും താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്.



ഈയടുത്ത് താരം ഒരുപാട് മോഡൽ ഫോട്ടോസ് ഷൂട്ട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിലുള്ള ഫോട്ടോകളാണ് താര മിക്കപ്പോഴും പങ്കു വെക്കാറുള്ളത്. എന്തായാലും വെറും ഹോട്ട് എന്ന് പറഞ്ഞാൽ പോരാ അൾട്രാ ഹോട്ട് ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ എല്ലാം വീഡിയോ വൈറൽ ആണ്.





Leave a Reply