Category: Entertainments

  • പബ്ലിക്കിൽ ഹോട്ട് വേഷത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി. കണ്ണ് തള്ളി കൂടി നിന്നവർ…

    വർത്തമാന കാലത്തിൽ പലരുടെയും ജോലി സോഷ്യൽ മീഡിയ ഇടങ്ങളോട് ബന്ധപ്പെടുത്തി കൊണ്ടാണുള്ളത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, എന്നിങ്ങനെ പല പേരിൽ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി അപ്‌ലോഡ് ചെയ്താണ് ആണ് ഇത്തരം കാറ്റഗറികൾ ഉണ്ടായി തുടങ്ങിയത്.

    വെറും ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചാണ് ഇത്തരക്കാർ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കുന്നത്. പല രീതിയിലുള്ള ഫോട്ടോഷൂട്ട്കളാണ് ഓരോദിവസവും പുറത്തു വരുന്നത്. വ്യത്യസ്തത ഉള്ള ആശയങ്ങളിലൂടെയും പശ്ചാത്തലങ്ങളിലൂടെയും ആണ് ഇപ്പോൾ അണിയറ പ്രവർത്തകരുടെയും മോഡലുകളുടെയും ചിന്ത. ഇത്തരത്തിൽ വ്യത്യസ്ത കൊണ്ടുവരുന്നത് മാത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുന്നത്.

    ആരെല്ലാം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും എത്തരത്തിലുള്ള ഫോട്ടോകളാണ് പങ്കുവെക്കുന്നത് എങ്കിലും വൈറൽ ആവുക എന്നത് മാത്രമാണ് ഓരോരുത്തരുടെയും ലക്ഷ്യം. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. എന്തായാലും ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും വൈറൽ തന്നെയാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന താരമാണ് അശ്വിത എസ്.

    ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. എപ്പോഴും താരത്തിന് ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകാറുള്ളത്. ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ഹോട്ട് ലുക്കിൽ തന്നെയാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

    ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സ്ലീവ്‌ലെസ് ടോപ്പും ട്രെൻഡി ജീൻസും ആണ് താരത്തിനെ വേഷം. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Ashwitha
    Ashwitha
    Ashwitha
    Ashwitha
  • മുറുക്കി ചുവന്നതോ മാരൻ മുത്തി ചുവപ്പിച്ചതോ…എന്താ അഴക്.. സാരിയിൽ ദേവതയെ പോലെ സഞ്ചിത…

    സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. വ്യത്യസ്ത ഉണ്ടെങ്കിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ വൈറലാകുന്നതിലൂടെ കേരളത്തിലെ എന്നല്ല ഇതര സംസ്ഥാനങ്ങളിലെയും അന്യ രാജ്യങ്ങളിലെയും എല്ലാം മോഡലുകളെ എല്ലാവർക്കും പരിചിതമായി കൊണ്ടിരിക്കുകയാണ്.

    അത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലൂടെ മലയാളികൾക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ഒറീസ മോഡലാണ് സഞ്ചിത. സാരിയിലും ദാവണിയും എല്ലാം താരത്തെ കണ്ടാൽ തനിമലയാളി പെൺകുട്ടി തന്നെയാണ് എന്ന് മാത്രമേ പറയൂ . കാരണം അത്രത്തോളം മികച്ച രൂപത്തിൽ ആ ഡ്രസ്സ് താരത്തിന് യോജിക്കുന്നുണ്ട് എന്ന് വേണം പറയാൻ. സാരി എന്നല്ല നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ താരത്തിന് ഇണങ്ങാറുണ്ട്.

    ദാവണിയിൽ തനി മലയാളി ലുക്കിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. താരം പങ്കുവെച്ച ഫോട്ടോസുകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഫോട്ടോകൾക്ക് മികച്ച ആരാധക പിന്തുണയാണ് എപ്പോഴും ലഭിക്കാറുള്ളത്.

    ഒരീസ ഡാൻസറാണ് താരം. ഒരീസ ഡാൻസർ എന്നാണ് താരം തന്നെ ഇൻസ്റ്റാഗ്രാം ഐഡി യിൽ ബയോയിൽ കുറിച്ചിരിക്കുന്നത്. ഡാൻസിന് അനുസരിച്ചുള്ള ശരീരപ്രകൃതി താരമിപ്പോൾ നിലനിർത്തുന്നു. സൗന്ദര്യത്തോടൊപ്പം ശാരീരിക ആരോഗ്യവും താരം നിലനിർത്തുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരാണ് താരത്തിന് എപ്പോഴും പ്രശംസകൾ നേരാറുള്ളത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹമാധ്യമങ്ങൾ താരത്തിന് ഒട്ടനവധി ആരാധകരും നിരന്തരമായി താരം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിലൂടെ ആണ് താരം ആരാധകരെ താരം സജീവമായി ത്തന്നെ നിലനിർത്തുന്നത്. ആരാധകർക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ ഹോട്ട് ലുക്കിൽ താരം പ്രത്യക്ഷപ്പെടാൻ മറക്കാറില്ല.

    ഇപ്പോൾ തനി നാടൻ മലയാളി പെൺകുട്ടിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മനോഹരമായാണ് ഫോട്ടോകളിൽ താരത്തെ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ താരം ഒരു മലയാളിയാണെന്ന് തെറ്റിദ്ധരിച കുറച്ചു കാഴ്ചക്കാരെങ്കിലും ഉണ്ടാകാതിരിക്കില്ല. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾക്കും ലഭിക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

    Sanchita
    Sanchita
    Sanchita
    Sanchita
  • കൂൾ & സ്റ്റൈലിഷ്.. ക്യൂട്ട് താരം അനശ്വര രാജന്റെ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുന്നു…

    അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

    2017 ൽ മഞ്ജു വാരിയർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ഇതുവരെയും സമീപിച്ചിട്ടുള്ളത്. തണ്ണീർ മത്തൻ ദിനങ്ങൾ, ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരത്തിന് ഇപ്പോൾ ജനപ്രീതിയും നേടാൻ കഴിഞ്ഞിട്ടുണ്ട്.

    ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലേങ്കിലും ഓരോ സിനിമകളിലും താരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് സാധിക്കുന്നു എന്നത് താരത്തിന്റെ വൈഭവത്തിന്റെ അടയാളപ്പെടുത്തൽ തന്നെയാണ്. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.

    ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം. തന്റെ അഭിനയ മികവിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ താരം ഇപ്പോൾ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ബോൾഡ് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളോടെയാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്.

    Anaswara
    Anaswara
    Anaswara
    Anaswara
    Anaswara
  • പുതിയ ഫോട്ടോഷൂട്ട് സീരീസ് പങ്ക് വെച്ച് താരം…. കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ….

    വിദേശികളായ ഒരുപാട് പേര് ഇന്ത്യൻ ആരാധകർക്കിടയിൽ സെലിബ്രിട്ടികൾ ആയി മാറിയിട്ടുണ്ട്. വിദേശ രാജ്യത്ത് ജനിച്ചുവളർന്ന് വിദ്യാഭ്യാസം നേടി പിന്നീട് ഇന്ത്യയിലേക്ക് താമസം മാറ്റി ഇവിടുത്തെ വ്യത്യസ്തമായ ഭാഷകളിൽ അഭിനയിക്കുകയും, ഇന്ത്യയുടെ സ്വന്തം ദത്തുപുത്രിമാറും, ദത്തു പുത്രന്മാരും ആയി മാറിയ ഒരുപാടു പേരുണ്ട്.

    ഈ രീതിയിൽ ഇന്ത്യൻ ഓസ്ട്രേലിയൻ നടി മോഡൽ ഇൻഫ്ലുവൻസർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന താരമാണ് അമൈല. ഇന്ത്യയിൽ ജനിച്ച താരം പിന്നീട് ഓസ്ട്രേലിയയിലേക്ക് താമസം മാറുകയും അവിടെ വെച്ച് പഠനം പൂർത്തിയാക്കുകയും ചെയ്തു. താരം ഒരു ആസ്ട്രേലിയ പൗരൻ കൂടിയാണ്. ഇപ്പോൾ ഇവിടെ മോഡലിംഗ് രംഗത്ത് താരം സജീവമായി നിലകൊള്ളുന്നു.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഇന്ത്യയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ഒരു മില്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഇതിനുമുമ്പ് താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേപോലെ തന്നെയാണ് താരം ഇപ്രാവശ്യവും ബ്ലാക്ക് സുയിട്ട് ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.മൃൻമോയ് ഫോട്ടോഷൂട്ട്‌ സീരീസിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    ലൈഫ് സ്റ്റൈൽ ഫോട്ടോകളും വീഡിയോകളും ഡാൻസ് വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ഒരുപാട് സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹൈ നഖര, ലാഗ്ടെ ഫെറടറി, മെല്ലോ ദിൽ കിസ്ക്കോ ഡോ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മ്യൂസിക് വീഡിയോകൾ ആണ്. താരം ബോളിവുഡ് സിനിമയിലും അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്ന വാർത്ത പുറത്തുവരുന്നുണ്ട്.

    Amyaela
    Amyaela
    Amyaela
    Amyaela
  • സൗന്ദര്യ റാണിയെ കാണാൻ ജനസാഗരം. ബ്ലാക്ക് കട്ട് ഗൗണിൽ തിളങ്ങി ജാൻവി കപൂർ… VIDEO

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

    ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

    താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിൽ അഭിനയം ശ്രദ്ധേയമായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

    സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് ഇനി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇതു കൂടാതെ മറ്റു ചില സിനിമകളും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

    ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകളെല്ലാം വൈറൽ ആവാൻ കാരണം ഫാഷൻ അപ്ഡേറ്റ് ചെയ്യുന്നതിനാലാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും പ്രേക്ഷകരിൽ നിന്ന് അഭിനന്ദനങ്ങൾ ആണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു റീൽസ് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം ആവുന്നത്. ബ്ലാക്ക് കട്ട്‌ ഗൗണിൽ വളരെ മനോഹരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് എപ്പോഴും ആരാധകർ നൽകുന്നുണ്ട്.

    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
  • മലയാളികൾക്ക് പ്രിയങ്കരിയായ ഈ ക്യൂട്ട് താരത്തെ മനസ്സിലായോ??

    ചുരുങ്ങിയ കാലംകൊണ്ട് സിനിമാലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമൈരാ ദാസ്ത്തൂർ. 2013 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരതമ്യം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്. സിനിമ പറഞ്ഞ് വെബ് സീരിയലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച വ്യത്യസ്ത ഭാഷകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായി തിളങ്ങിനിൽക്കുന്ന താരം ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തിനെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ദീപ് പഞ്ചൽ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയെടുത്തത്. Thought into things ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    2013 ൽ പുറത്തിറങ്ങിയ ഇസ്ഹാഖ് എന്ന ഹിന്ദി സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2015 ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ അനേകൻ എന്ന സിനിമയിൽ നാലു വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് സൈമ അവാർഡ് വരെ താരത്തിന് ലഭിച്ചു.

    കുങ്ഫു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മന്ദാറിൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ Manasuku Nachindi എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. വെബ് സീരിസ് ലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്. താണ്ഡവ് എന്ന വെബ്സീരിസിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

    Amyra Dastur
    Amyra Dastur
    Amyra Dastur
    Amyra Dastur
  • ഈ തേൻ എങ്ങനെയുണ്ട്.. മധുരമെന്ന് ആരാധകർ… പൊളി ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം…

    സിനിമാ മേഖലയിലും സീരിയൽ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിയ ശർമ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിലാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    നിയാ ശർമ അഥവാ നേഹ ശർമ എന്നീ രണ്ട് പേരിലും താരം അറിയപ്പെടുന്നു. ടെലിവിഷൻ രംഗത്ത് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2010 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം 2013 വരെ ചെറിയ രീതിയിൽ അഭിനയ ലോകത്ത് സജീവമായി നിലകൊണ്ടു. 2013 ലാണ് താരത്തിന് കരിയർ ബ്രേക്ക് ഉണ്ടാകുന്നത്. പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും തിരക്കുള്ള മിനിസ്ക്രീനിലെ താരമായി മാറാൻ താരത്തിന് സാധിച്ചു.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മിനിസ്ക്രീനിലെ നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 75 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുകയാണ്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം പതിവുപോലെ വീണ്ടും ഒരു കിടിലൻ ഹോട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ഈ തേൻ എങ്ങനെയുണ്ട് എന്ന് ക്യാപ്ഷൻ നൽകിയാണ് താരം കിടിലൻ ഹോട്ട് ഫോട്ടോ പങ്ക് വെച്ചത്. മധുരം ആണെന്ന് ഒരുപാട് പേർ ഇൻസ്റ്റാഗ്രാമിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.

    Ek Hazaaron Mein Meri Behna Hai എന്ന സീരിയലിലെ മൺവി ചൗധരി എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. Jamai Raja എന്ന സീ ടീവിയിലെ പരമ്പരയിൽ റോഷ്നി പട്ടേൽ എന്ന കഥാപാത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. നാഗിനി 4 എന്ന സീരിയലിലെ കഥാപാത്രത്തിലൂടെ യും താരം പ്രശസ്തി നേടുകയും ചെയ്തു.

    ടെലിവിഷൻ രംഗത്ത് താരമിപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. ഒരുപാട് പ്രോഗ്രാമുകളിൽ സ്പെഷ്യൽ എപിയറൺസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് പതിനഞ്ചാം സീസണിൽ താരം ഗസ്റ്റ് ആയി പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.

    Nia Sharma
    Nia Sharma
    Nia Sharma
    Nia Sharma
    Nia Sharma
    Nia Sharma
  • ഇത്രേം ഹോട്ട് ലുക്കിൽ ഒരു മലയാളി താരമോ?? ആരാധകരെ ഞെട്ടിച്ച് പ്രിയതാരം…

    സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണം എന്നില്ല. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് കൊണ്ട് സിനിമ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ മലയാള സിനിമാ ലോകത്തും ഉണ്ട് എന്നത് വാസ്തവമാണ്.

    ഈ രീതിയിൽ ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് ഐശ്വര്യ സുരേഷ്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. അഭിനയിച്ച സിനിമകളിളൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

    2021 ൽ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. ഈ സിനിമ കേരള സംസ്ഥാന അവാർഡ് വരെ നേടുകയും ചെയ്തു. 51 മത് കേരള സംസ്ഥാന അവാർഡിലെ സെക്കൻഡ് ബെസ്റ്റ് സിനിമ എന്ന പേരിലാണ് സിനിമ അറിയപ്പെട്ടത്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് സിനിമ നേടുകയും ചെയ്തു.

    സിനിമ വളരെ നാച്ചുറൽ ആയാണ് പുറത്ത് വന്നത്. എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട നടീനടന്മാർ വരെ കയ്യടി നേടുകയും ചെയ്തു. ഈ സിനിമയുടെ ക്ലൈമാക്സ് രംഗം ഒരാൾക്കും മറക്കാൻ കഴിയില്ല. ക്ലൈമാക്സിൽ മനീഷ എന്ന കഥാപാത്രത്തിലൂടെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച താരമാണ് ഐശ്വര്യ സുരേഷ് അഥവാ ലച്ചു.

    ലച്ചു ഗ്രാം എന്ന പേരിലാണ് താരം ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഗ്ലാമറിന്റെ പീക്ക് വരെ താരം പോകാറുണ്ട്. ഇത്തരത്തിലുള്ള താരത്തിന്റെ പല ഹോട്ട് ആൻഡ് ബോൾഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിnteന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവ് പോലെ തികച്ചും ഹോട്ട് ലുക്കിൽ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്.
    2018 ൽ പുറത്തിറങ്ങിയ കളി എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

    Lachu
    Lachu
    Lachu
    Lachu
  • ഇനി മാതാപിതാക്കൾക്ക് മുന്നിൽ വച്ച് വിവാഹക്കാര്യം സംസാരിച്ചോണ്ട് വന്നാൽ ഇതായിരിക്കും മറുപടി: അഞ്ചു കുര്യൻ…

    മലയാളം , തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയാണ് അഞ്ജു കുര്യൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന സിനിമയിലെ സഹ കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അതിനെ സമീപിക്കുന്നത്. ഓരോ വേഷങ്ങളിലും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്.

    തൊട്ടടുത്ത വർഷം ഓം ശാന്തി ഓശാന എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം താരം ചെയ്തു. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി ഇതിനോടകം തന്നെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ജാക്ക് & ഡാനിയൽ എന്ന സിനിമയിലെ താരത്തിന്റെ വേഷവും ശ്രദ്ധേയമായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിൽ നിൽക്കുന്നു.

    2019-ൽ, കാർത്തിക്കിനെ നായകനാക്കി അർജുനും ഗോകുലും ചേർന്ന് സംവിധാനം ചെയ്ത ഷിബു എന്ന സിനിമയിൽ നായികയായി താരം അഭിനയിച്ചു. 2016-ലെ മലയാളം സിനിമയായ കവി ഉദ്ദേശിച്ചത്, 2018-ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്നീ സിനിമകളിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഞാൻ പ്രകാശൻ നാം സിനിമയിലെ താരം അവതരിപ്പിച്ച കഥാപാത്രം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

    അതു പോലെ തന്നെ 2019-ൽ പുറത്തിറങ്ങിയ ഇഗ്ലൂ എന്ന തമിഴ് ചിത്രത്തിലെ രമ്യ എന്ന കഥാപാത്രത്തിന് താരത്തിന് ഒരുപാട് പ്രശംസകളും പ്രേക്ഷകപ്രീതിയും ലഭിച്ചിരുന്നു. ഓരോ വേഷങ്ങളും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സാരിയിലും മറ്റു നാടൻ വേഷങ്ങളിലും വളരെ ശാലീന സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് മോഡേണായും താരം ആരാധകരുടെ കയ്യടി വാങ്ങിയിട്ടുണ്ട്.

    ഇപ്പോൾ താരം ഒരു എഡിറ്റഡ് വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ ആദ്യ ഭാഗത്ത് താരം മുടി പിന്നി കെട്ടി സാരി മടക്കിക്കുത്തി ഒരാളെ ചവിട്ടാൻ ഒതുങ്ങുന്നതാണ് കാണുന്നത്. ഇതിനുശേഷം ചവിട്ടു കൊള്ളുന്ന ഒരു സിനിമയിലെ സീനും ആണ് പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷൻ വായിച്ചാൽ കാര്യം മനസ്സിലാകും. മാതാപിതാക്കളുടെ മുന്നിൽ വെച്ച്25 വയസ്സായിട്ടും കല്യാണം കഴിക്കാത്ത എന്ന് ചോദിക്കുന്നവർക്ക് ഇതാണ് മറുപടി എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

    Anju Kurian
    Anju Kurian
    Anju Kurian
    Anju Kurian
  • വർഷങ്ങൾക്കു ശേഷം താരവും താരപുത്രിയും ഒന്നിച്ച് എത്തിയ അപൂർവ നിമിഷം. മകൾ അമ്മയുടെ ഫോട്ടോകോപ്പിയെന്ന് ആരാധകർ….

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാലോകത്ത് പിടിച്ചു നിന്ന ഒരുപാട് കലാകാരന്മാരും കലാകാരികളും ഉണ്ട്. നമ്മുടെ മലയാള സിനിമാലോകത്ത് ഇത്തരത്തിലുള്ള ഒരുപാട് നടീനടന്മാരെ കാണാൻ സാധിക്കും. പലരും നെപ്പോട്ടിസവും അടിസ്ഥാനത്തിൽ പിടിച്ചു നിന്നപ്പോൾ, മറ്റു ചിലർ സ്വന്തം അധ്വാനം മൂലം സിനിമയിൽ സജീവമായി നിലകൊണ്ടു.

    ഈ രീതിയിൽ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് കല്യാണി പ്രിയദർശൻ. സിനിമാ പാരമ്പര്യമുള്ള അച്ഛനും അമ്മയും ആണെങ്കിലും താരം സിനിമാലോകത്ത് പിടിച്ചുനിന്നത് സ്വന്തം കഴിവ് മൂലമാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം ഓരോ സിനിമയിലും താരം കാഴ്ചവെക്കുന്ന പ്രകടനം അത്രയ്ക്ക് മികച്ചതാണ്. അതുകൊണ്ടുതന്നെ താരം ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.

    പ്രശസ്ത സിനിമാ സംവിധായകൻ പ്രിയദർശൻ ന്റെയും, ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള നടിയായിരുന്ന ലിസി യുടെയും മകളാണ് കല്യാണി പ്രിയദർശൻ. അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് 2017 ൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അവസരങ്ങൾ താരത്തെ തേടിയെത്തി.

    താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അമ്മ ലിസിയും സമൂഹമാധ്യമങ്ങളിൽ തന്റെ ജീവിതവിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി ലിസി പ്രിയദർശൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മയും മകളും ഒരുമിച്ചുള്ള ഫോട്ടോയും വീഡിയോയും ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

    അമ്മയും മകളും ഒന്നിച്ചു ഐ ലാബ് ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അമ്മയുടെ അതേ ഫോട്ടോ കോപ്പിയാണ് കല്യാണി പ്രിയദർശൻ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ലിസി ഇപ്പോഴും തന്റെ പഴയ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. അമ്മയുടെ സൗന്ദര്യം മകൾക്ക് അതേപടി കിട്ടിയിട്ടുണ്ട് എന്നും പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

    അമ്മയും മകളും ഒരുപോലെയാണ്. ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായിരുന്ന ലിസി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 1982 മുതൽ 1991 വരെ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു. 1990 ലാണ് ലിസിയും പ്രിയദർശനും വിവാഹിതരാകുന്നത്. പിന്നീട് ലിസി സിനിമയിൽ നിന്ന് വിട്ടു നിന്നു. 2016 ൽ ഇവർ വേർപിരിയുകയും ചെയ്തു. 2018 ൽ ലിസി വീണ്ടും സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

    Kalyani Priyadarshan
    Kalyani Priyadarshan
    Kalyani Priyadarshan
    Kalyani Priyadarshan
    Kalyani Priyadarshan