Category: Entertainments

  • മകളോടൊപ്പം മൂന്നാറിൽ അവധി ആഘോഷിച്ചു അമൃത സുരേഷ്… സ്വിമ്മിംഗ് പൂൾ വീഡിയോ പങ്കുവെച്ച് താരം

    അറിയപ്പെടുന്ന ഗായികയും സംഗീത സംവിധായകയും ഗാനരചയിതാവും റേഡിയോ ജോക്കിയുമാണ് അമൃത സുരേഷ്. 2007-ൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷം ആണ് താരം ജനപ്രീതി നേടിയത്. അതിനുശേഷം, താരം നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.

    സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7 ൽ ഒരു സെലിബ്രിറ്റി റേഡിയോ ജോക്കിയായി താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുവന്ന ഓരോ മേഖലയും വളരെ മികച്ച രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും മികച്ച അഭിപ്രായങ്ങളും സ്വന്തമാക്കാനും താരത്തിനെ കഴിവുകൾക്ക് ഇതുവരെയും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്.

    2014-ൽ അവർ അമൃതം ഗമയ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു. താരവും താരത്തിന്റെ സഹോദരി അഭിരാമി സുരേഷും ആണ് ബാൻഡിലെ പ്രധാന ഗായകർ. 2007 മുതൽ മേഖലയിൽ താരം സജീവമാണ്. തുടക്കം മുതൽ ഇരുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിനു സ്വന്തമാക്കാനും മികച്ച പ്രകടനങ്ങൾ താരത്തിന് പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിക്കാനും സാധിച്ചു.

    വളരെ ചെറുപ്പത്തിൽ തന്നെ ബാല ഗായികയായ ഒരുപാട് സ്റ്റേജ് ഷോകളും മറ്റും താരം പങ്കെടുത്തിട്ടുണ്ട് ആയിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഗാനാലാപന രംഗത്തെ പ്രശസ്തയാവാൻ താരത്തിന് സാധിച്ചു. പുള്ളിമാൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി പാടുന്നത്. ആഗതൻ എന്ന ചിത്രത്തിൽ പാട്ടിനെ വളരെ വലിയ സ്വീകാര്യത ലഭിച്ചു. തെയ്യം എന്ന മ്യൂസിക് ആൽബത്തിലെ താരത്തിനെ കണ്ണ് കരുതു എന്ന ഗാനം വളരെ ശ്രദ്ധേയമായി.

    ചലചിത്രനടൻ ബാലയെ ആണ് താരം വിവാഹം ചെയ്തിരുന്നത്. പക്ഷേ ഒരു മകൾ ഉണ്ടായതിനുശേഷം അവരുടെ ജീവിതം ഡിവോഴ്സ് ലേക്ക് വഴി പിരിയുകയാണ് ചെയ്തത്. ഇപ്പോൾ മകളോടൊപ്പം ഉള്ള സിംഗിൾ പാരന്റിംഗ് ആണ് താരം ആസ്വദിച്ചു കൊണ്ടിരിക്കുന്നത്. മകൾക്കൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരത്തെയും താരപുത്രി യുടെയും താര കുടുംബത്തെയും വിശേഷങ്ങൾ ആരാധകർ എടുക്കാറുള്ളത്.

    ഇപ്പോൾ മൂന്നാറിൽ അവധി ആഘോഷിക്കാൻ മകളെയും കൂട്ടി പോയപ്പോൾ ഉള്ള വിശേഷങ്ങളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടു പോകുന്നുണ്ട്. റിസോർട്ടിലെ നീന്തൽ ക്കുളത്തിൽ നിന്നുള്ള താരത്തിന്റെ
    ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. വെള്ളത്തിൽ മുങ്ങി നിവരുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

    ‘It’s a new day… it’s a new life… i am feeling good’ എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഗ്ലാമർ വേഷത്തിലുള്ള താരത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. മകൾ അവന്തികയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു

    Amrutha
    Amrutha
  • “ആറാട്ട്” കണ്ടവർ മറക്കില്ല ഈ മുഖം… നെഞ്ചിൽ ടാറ്റൂവുമായി താരത്തിന്റെ പുത്തൻ ഫോട്ടോസ്.. പൊളി…

    സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രദ്ധ ശ്രീനാഥ്. അഭിനയ മികവ് കൊണ്ട് തന്നെ താരം സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ സൗത്ത് ഇന്ത്യയിൽ ഇത്രയും സെലക്ടീവ് ആയിട്ടുള്ള വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. കാരണം താരം തിരഞ്ഞെടുക്കുന്ന സിനിമ അത്രയ്ക്കും മികച്ചതായിരിക്കും.

    തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിൽ സജീവമായി. പിന്നെ നീണ്ട ഇടവേളക്കുശേഷം താരം വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

    സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ പറയുന്നത്. സാരിയുടുത്ത നാടൻ ലുക്കിലും ബോർഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ടാറ്റു ആണ് ഫോട്ടോയിലെ ഹൈലൈറ്റ്. കൂടാതെ താരത്തിന്റെ ബോൾഡ് ഫോട്ടോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    2015 ൽ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് ആസിഫ് അലി, ഇന്ദ്രജിത്ത്, അജു വർഗീസ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ കോഹിനൂർ എന്ന് മലയാള സിനിമയിൽ നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    പിന്നീട് യൂ ടേൺ, ജേഴ്സി, ഉർവ്വി, വിക്രം വേദ, നേർകൊണ്ട പാർവൈ, ഓപ്പറേഷൻ ആലമീലമ്മ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ താരം പ്രധാന വേഷം കൈകാര്യം ചെയ്തു. കോഹിനൂർ എന്ന സിനിമയ്ക്ക് ശേഷം താരം പിന്നീട് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത് മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയിലൂടെയാണ്.

    Shraddha
    Shraddha
    Shraddha
    Shraddha
  • റെഡ് ബ്യുട്ടീയായി രസ്ന പവിത്രൻ… പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

    മലയാളം, തമിഴ് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് രസ്ന പവിത്രൻ. അഭിനയ വൈഭവം കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് അറിയപ്പെടാനും പ്രശസ്ത ആവാനും താരത്തിനു സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും താരം മുന്നിൽ തന്നെ ഉണ്ട്.

    2009 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും വളരെ പ്രതീക്ഷ പ്രയാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളോടും വളരെ പെട്ടെന്ന് ഇണങ്ങാനും താരത്തിന് സാധിക്കുന്നു. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് നിലനിൽക്കുന്നത്.

    2009-ൽ മൗനം എന്ന മലയാളം ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ അഭിനയമാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ വളരെ മികവിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ താരത്തിനെ സ്വന്തമാക്കാൻ സാധിച്ചു. അവിടെ മുതൽ ഇതുവരെയും ആരാധകരെ താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്.

    2014-ൽ തെരിയാമ ഉന്നെ കാതലിച്ചിട്ടേൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴകത്തും തുടക്കം കുറിക്കുകയുണ്ടായി. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ വളരെ പെട്ടെന്ന് സാധിച്ചത് പോലെ തന്നെ തമിഴകത്തും വളരെ പെട്ടെന്ന് തന്നെ ആരാധകവൃന്ദം വിപുലമാക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

    ഊഴം, ജോമോന്റെ സുവിശേഷങ്ങൾ നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം പിന്നീടും ചെയ്യുകയും ചെയ്തു ഒരുപാട് സിനിമകളിൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത് ഇതുവരെയും താരം ചെയ്ത വേഷങ്ങളുടെ മികവുകൊണ്ടും പരിപൂർണ്ണ കൊണ്ടുതന്നെയാണ്. വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് താരത്തിന് ഓരോ കഥാപാത്രങ്ങളും ഇതുവരെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും വളരെ പെട്ടെന്ന് അവ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട റെഡ് കളർ ഡ്രെസ്സിൽ വളരെ മനോഹരമായി കാണപ്പെടുന്ന ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.

    Rasna
    Rasna
    Rasna
    Rasna
  • ഞാൻ ഇങ്ങനെ തന്നെ ഡ്രസ്സ്‌ ധരിക്കും… വിമർശിക്കുന്നവർ വിമർശിച്ചോളൂ… വിമര്ശകരുടെ വായടപ്പിച്ച് വീണ്ടും ഹോട്ട് ലുക്കിൽ ഉർഫീ..

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

    ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകാറുണ്ട്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം.

    താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറലാകുന്നത്.

    താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. കഴിഞ്ഞദിവസം സുതാര്യമായ പാന്റും ഒരു ബ്രാലേറ്റും ധരിച്ച് താരം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു.

    ഇപ്പോൾ ഒരുപാട് തുണിക്കഷണങ്ങൾ കോർത്തിണക്കിയ ഒരു ടോപ്പും ധരിച്ചു കൊണ്ടാണ് പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിയിട്ടുണ്ട്. എങ്കിലും ഒരുപാട് വിമർശനങ്ങളും താരത്തിന്റെ ഫോട്ടോക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുകയാണ്. എവിടുന്നാണ് ദിവസം തോറും പുതിയ പുതിയ ഡിസൈനുകളും വസ്ത്രങ്ങളും താരത്തിന് ലഭിക്കുന്നത് എന്ന് ഓരോ കാഴ്ചക്കാരനും ചിന്തിക്കുന്നുണ്ട്.

    Urfi
    Urfi
    Urfi
    Urfi
  • പുത്തൻ ഡ്രസ്സ്‌ അണിഞ്ഞു കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ച് ഹോട്ട് താരം യഷിക ആനന്ദ്…

    സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. കൂടുതലായും തമിഴ് സിനിമകളിലാണ് താര പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെയാണ്.

    വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്.

    2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് അഭിനയം ആരംഭിച്ചത്. മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിൽ താരത്തിന് അരങ്ങേറ്റം തന്നെ പൊലിപ്പിക്കാൻ സഹായിച്ചു. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവാലെ വീണ്ടും എന്ന സിനിമയിലൂടെയാണ്.

    അതെ വർഷം തന്നെ പുറത്തിറങ്ങിയ ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആവുകയും പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു. പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത്  എന്നിവ താരത്തിന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ പ്രധാന സിനിമകളാണ്.

    താരത്തിന്റെ ജീവിതത്തിൽ ഒരു വലിയ കാർ ആക്സിഡന്റ് കുറച്ചു മുമ്പ് സംഭവിച്ചിരുന്നു. ഇപ്പോൾ താരം അതിൽ സംഭവിച്ച വിഷമങ്ങളും പ്രത്യാഘാതങ്ങളും നേരിടുകയും അതിൽ നിന്ന് മുക്തി നേടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ ആരവത്തോടെയും സ്നേഹത്തോടെയും ആണ് ആരാധകർ സ്വീകരിക്കുന്നത്. തിരിച്ചുവരവിന് വേണ്ടി ആരാധകർ ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചിരുന്നു.

    ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒരുപാട് ഫോട്ടോകളും ഫോട്ടോഷൂട്ടുകളും വീഡിയോകളും താരമിപ്പോൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഒരു വീഡിയോ ആണ്. സെക്സി ലുക്കിൽ ആണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Yashika
    Yashika
    Yashika
    Yashika
    Yashika
  • ഇന്ത്യയിലെ ഒരു സക്സസ് ഫുൾ ഇൻഡസ്ട്രിയാണ് മലയാളം സിനിമ… മറ്റു ഭാഷകളിൽ ഇല്ലാത്ത പല പ്രത്യേകതകളും മലയാളത്തിലുണ്ട്.. ആൻഡ്രിയ…

    സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. അഭിനയ മേഖലയിലും ഗാനാലാപന രംഗത്തും തന്റെ തായ കഴിവുകൾ പ്രകടിപ്പിച്ചു മികവു പുലർത്തിയും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് സംശയമന്യേ പറയാൻ കഴിയും. പിന്നണി ഗാന രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷമാണ് താരം അഭിനയം ആരംഭിക്കുന്നത്.

    തമിഴ് ഭാഷയിലെ ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2013 പുറത്തിറങ്ങിയ അന്നയും റസൂലും എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം പ്രശസ്തയായത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

    സിനിമാ മേഖലയിൽ വളരെ സെലക്ടീവ് ആയ അഭിനേത്രിയാണ് ആൻഡ്രിയ. അതുകൊണ്ടുതന്നെ ഒരുപാട് സിനിമകളിൽ താരത്തെ കാണാൻ സാധിച്ചിട്ടില്ല. എങ്കിലും അഭിനയിച്ച സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അന്നയും റസൂലും , വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 എന്നിവ താരത്തിന്റെ പ്രധാന സിനിമകളാണ്.

    ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അഭിനേത്രിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പിന്നണി ഗാനരചയിതാവ് ആയും ഗായികയായും എല്ലാം ഒരുപാട് സിനിമകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ മേഖലയെക്കുറിച്ച് താരത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധ നേടുകയാണ്. മലയാള ഭാഷാ സിനിമകളെ പുകഴ്ത്തി കൊണ്ടാണ് താരം തന്നെ പ്രസ്താവന നടത്തിയിരിക്കുന്നത്.

    ഇതര ഭാഷകളിൽ നിന്നും വ്യത്യസ്തമായി മലയാള സിനിമ ഒരു വിജയകരമായ ഇൻഡസ്ട്രിയാണ് എന്നാണ് താരത്തിന്റെ അഭിപ്രായം. സിനിമയുടെ ക്വാളിറ്റിയുടെ കാര്യത്തിൽ മലയാള ഭാഷാ മുന്നിൽ നിൽക്കുന്നു എന്നും മികച്ച കഥകൾ മലയാളത്തിൽ സിനിമകൾ ആകുന്നു എന്നും താരം പറയുന്നുണ്ട്. ലോക്ക് ഡൗൺ സമയങ്ങളിൽ എല്ലാം ഒരുപാട് പേർ കണ്ടത് മലയാളം സിനിമകളായിരുന്നു എന്നും താരം എടുത്തു പറയുന്നുണ്ട്.

    നല്ല സ്ക്രിപ്റ്റ് സെൻസ് മലയാളികൾക്കുണ്ട് എന്നതിനൊപ്പം താരം എടുത്തുപറഞ്ഞത് മലയാളികൾ തിരക്കഥാകൃത്തുക്കൾക്ക് ബഹുമാനം കൊടുക്കുന്നു എന്നതാണ്. ഇത് മറ്റൊരു ഭാഷയിലും ഞാൻ കണ്ടിട്ടില്ല എന്നും മലയാളത്തിൽ തിരക്കഥാകൃത്തും ഡയറക്ടറും എല്ലാദിവസവും ഷൂട്ടിങ്ങിന് സമയത്തും ഉണ്ടാകുമെന്നും അവർ കൃത്യമായ അഭിപ്രായങ്ങൾ കൊണ്ട് നമ്മെ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും എന്നും താരം വെളിപ്പെടുത്തുന്നു.

    Andrea
    Andrea
    Andrea
    Andrea
  • സിനിമയിലെ യാത്ര അത്ര എളുപ്പമായിരുന്നില്ല.. കുറേ കഷ്ടപ്പെട്ടു… 90 കളിൽ ബോള്ളിവുഡിൽ വിലസിയിരുന്ന നായിക.. KGF 2 താരം രവീണ ടണ്ടൻ പറയുന്നു…

    ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയും മോഡലും നിർമ്മാതാവുമാണ് രവീണ ഠണ്ടൻ. മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിക്കുന്നത്. അതിനുശേഷം 1991ലാണ് താരം അഭിനയം മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളും പിന്തുണയും നേടിക്കൊടുക്കുന്ന തരത്തിൽ മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും പ്രകടിപ്പിച്ചു.

    1991 ലെ മികച്ച ആക്ഷൻ സിനിമയായ പത്തർ കേ ഫൂലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിച്ചത്. അത് ആ വർഷത്തെ പുതിയ മുഖത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടാൻ കാരണമാവുകയും ചെയ്തു. ദിൽവാലെ , മൊഹ്‌റ, ലാഡ്‌ല, ഖിലാഡിയോൻ കാ ഖിലാഡി, സിദ്ദി , ഗുലാം-ഇ-മുസ്തഫ , ഘർവാലി ബഹർവാലി , ബഡേ മിയാൻ ഛോട്ടേ മിയാൻ, ദുൽഹെ രാജ, അനാരി നമ്പർ 1, ക്രൈം ഡ്രാമ ഷൂൾ, ദാമൻ , അക്സ് എന്നിവ താരത്തിലെ പ്രധാന സിനിമകളാണ്.

    നിരവധി റിയാലിറ്റി ഡാൻസ് ഷോകളിൽ ടാലന്റ് ജഡ്ജിയായി ടെലിവിഷൻ മേഖലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രവേശിച്ചു, കൂടാതെ താരത്തിന്റെ സ്വന്തം ടോക്ക് ഷോകളായ ഇസി കാ നാം സിന്ദഗി, സിംപ്ലി ബാതിയൻ വിത്ത് രവീണ, എന്നിവയും സിനിമാ മേഖലയിൽ നിന്ന് താരം എടുത്ത ഇടവേളകളിൽ പുറത്തുവന്നതാണ്. നിരവധി വർഷത്തെ ഇടവേളയ്ക്ക് ശേഷം 2017 ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ചിത്രത്തിൽ താരം ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

    2017-ൽ മകളെ ബലാത്സംഗം ചെയ്‌തതിന് പ്രതികാരം ചെയ്യുന്ന അമ്മയുടെ വേഷത്തിൽ താരം അഭിനയിച്ച മാറ്റർ എന്ന സിനിമയിലെ അഭിനയവും മികച്ച പ്രേക്ഷക പ്രശംസ താരത്തെ നേടിക്കൊടുത്തിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത കെജിഎഫ്: ചാപ്റ്റർ ടുവിൽ യഷിനു ഒപ്പമുള്ള മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തെ സ്റ്റാർ ആക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഈയൊരു സിനിമയിലൂടെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    പക്ഷേ ഇത്രത്തോളം വലിയ സ്റ്റാർ പദവി ഇപ്പോൾ താരം അലങ്കരിക്കുന്നുണ്ടെങ്കിലും ഈ വർത്തമാനത്തിലേക്ക് എത്താനുള്ള വഴി അത്ര എളുപ്പമുള്ള ആയിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. കരിയറിന്റെ തുടക്കത്തിൽ താരം ഒരു പരസ്യ ചിത്ര നിർമ്മാതാവായ പ്രഹ്ലാദ് കക്കറിന്റെ സ്റ്റുഡിയോയിൽ ഇന്റേൺ ചെയ്തിരുന്നു. അവിടെ നിന്നു മോഡലിംഗിലേക്ക് ചുവടു വെക്കുന്നതിന് മുമ്പ് മോശം ജോലികൾ ചെയ്തിരുന്നു എന്ന് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

    സ്റ്റുഡിയോയിലെ നിലംതുടയ്‌ക്കുകയും തറയിൽ നിന്ന് ഛർദ്ദി കോരി വൃത്തിയാക്കുകയും വരെ താരം ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞു. പ്രഹ്ലാദ് കക്കറിന്റെ സ്റ്റുഡിയോയിൽ മോഡലുകൾ ഷൂട്ടിംഗ് സമയത്തിന് എത്താതിരുന്നാൽ താൻ പകരം മോഡൽ ആകുമായിരുന്നു എന്നും ആദ്യമെല്ലാം അത് സൗജന്യമായി ആണ് ചെയ്തിരുന്നത് എങ്കിലും പിന്നീട് അതിലൂടെ പണം സമ്പാദിക്കാൻ തുടങ്ങി എന്നും താരം പറയുകയുണ്ടായി. പിന്നീടാണ് സിനിമയിലേക്കുള്ള ഓഫറുകൾ വരുന്നത് എന്നും താരം പറഞ്ഞു.

    Raveena
    Raveena
    Raveena
    Raveena
    Raveena
  • ബ്ലൗസ് ഇല്ലാതെ അഭിനയിക്കാൻ ആവശ്യപ്പെട്ട് അണിയറ പ്രവർത്തകർ… പറ്റില്ലെന്ന് തീർത്തു പറഞ്ഞു ശോഭന… പക്ഷെ..

    സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശോഭന. അഭിനേത്രി എന്ന നിലക്ക് ഒപ്പം തന്നെ ഭരതനാട്യം നർത്തകിയായും അറിയപ്പെടുന്നു. ഹിന്ദി കന്നട ഇംഗ്ലീഷ് തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ ആണ് താരം ഇതുവരെയും അഭിനയിച്ചത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത് അഭിനയ മികവു കൊണ്ട് തന്നെയാണ്. അത്രത്തോളം ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

    രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് , മൂന്ന് വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011-ൽ തമിഴ്‌നാട് സംസ്ഥാനത്തിന്റെ കലൈമാമണി അവാർഡ് , എന്നുതുടങ്ങി മറ്റൊരുപാട് ചെറുതും വലുതുമായ അവാർഡുകളും അംഗീകാരങ്ങളും താരത്തിന് അഭിനയം മേഖലയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

    1980 കളിലും 90 കളിലും താരം സജീവമായി സിനിമകളിൽ അഭിനയിച്ചിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ കട്ടക്ക് അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചു കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നേടിയെടുത്തിട്ടുണ്ട്.

    1999 നു ശേഷം താരം നൽകി സിനിമയിൽ സെലക്ടീവായി മാറുകയാണ് ചെയ്തത്. ഇപ്പോഴും സിനിമാ മേഖലയിൽ താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. നിറഞ്ഞ പ്രേക്ഷക പ്രീതി ആണ് താരം ഇപ്പോഴും നിലനിർത്തുന്നത്. നർത്തകി എന്ന രൂപത്തിലും നൃത്തസംവിധായകൻ രൂപത്തിലും താരം പ്രശസ്തയാണ്. ചെന്നൈയിൽ കലാർപ്പണ എന്ന ഒരു ഡാൻസ് സ്കൂളും താരം നടത്തുന്നുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ താരത്തെ കുറിച്ച് ഒരു വാർത്തയാണ് പ്രചരിക്കുന്നത്. അടുത്തിടെ പരലോകം പുൽകിയ തിരക്കഥാകൃത്ത് ജോൺ പോൾ താരത്തെ കുറിച്ച് വെളിപ്പെടുത്തിയ ഒരു സംഭവമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യാത്ര എന്ന സിനിമയിൽ നായികയായി ശോഭന അഭിനയിച്ചതിനെക്കുറിച്ചും അതിന്റെ അണിയറ പ്രവർത്തകർ താരത്തോട് ബ്ലൗസ് ഇല്ലാതെ സാരി ധരിക്കുന്ന വേഷമാണ് കഥാപാത്രം ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞതിനെ കുറിച്ചുമാണ് ജോൺപോൾ വ്യക്തമാക്കിയത്.

    കാടിനോട് ചേർന്ന് ജീവിക്കുന്ന തുളസി എന്ന പേരുള്ള കഥാപാത്രത്തെയാണ് ആ സിനിമയിൽ ശോഭന അവതരിപ്പിച്ചത്. അങ്ങനെ ഒരു സ്ത്രീക്ക് ഉള്ള വേഷം ബ്ലൗസ് ധരിക്കാതെ ഷോൾഡർ പുറത്തു കാണുന്ന രൂപത്തിലുള്ള വേഷം ആയിരുന്നു. പക്ഷേ അതിന് ഒരു കാരണവശാലും ശോഭന സമ്മതിക്കാതിരിക്കുക ആണ് ചെയ്തത് എന്നാണ് തിരക്കഥാകൃത്ത് വ്യക്തമാക്കിയത്. പക്ഷേ പിന്നീട് താരം അത്തരത്തിലുള്ള വേഷങ്ങൾ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തെ വീണ്ടും കണ്ടപ്പോൾ ആ കാര്യം ഞാൻ ചോദിച്ചിരുന്നു എന്നും അതിന് ശോഭന നൽകിയ മറുപടി അന്ന് ഞാൻ കരുതിയിരുന്നത് അതൊരു മോശം മാത്രമാണ് എന്നായിരുന്നു എന്നാണ് എന്നും അദ്ദേഹം പറഞ്ഞു

    Shobana
    Shobana
  • “ഗുഡ് ലിസ്റ്റിൽ പേരുണ്ട്… പക്ഷെ ഒറ്റക്ക് ഒന്ന് കാണണം…” നായകനിൽ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഇഷ കോപ്പിക്കർ…

    ഇന്ത്യൻ ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഇഷ കോപ്പിക്കർ. ഹിന്ദി , തമിഴ് , തെലുങ്ക് , കന്നഡ , മറാത്തി എന്നീ ഭാഷകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഓരോ ഭാഷകളിലും ഒരു ഒട്ടനവധി ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലൂടെയും കാഴ്ചവെച്ചിട്ടുണ്ട്. ഇതിനോടെല്ലാം കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും തരത്തിൽ ഉണ്ടായതു കൊണ്ട് തന്നെ ആബാലവൃദ്ധ ജനങ്ങളും താരത്തിന്റെ ആരാധകരിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

    1998 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. ഇതിനിടയിൽ 2014 മുതൽ ഒരു മൂന്നുവർഷം താരം ഇടവേള എടുതിയിരുന്നെങ്കിലും പൂർവാധികം ശക്തിയോടെ അഭിനയം മേഖലയിലേക്ക് താരം തിരികെ എത്തുകയും ആദ്യം നേടിയ ആരാധകരെല്ലാം നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ലൈഫ് സയൻസിൽ ആണ് താരം ബിരുദം എടുത്തിരിക്കുന്നത് കോളേജ് പഠന സമയത്ത് തന്നെ ഒരു മോഡലിംഗ് മേഖലയിലേക്ക് താരം എത്തി പെട്ടിട്ടുണ്ട്.

    ആ സമയത്ത് പരസ്യചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും ഫോട്ടോഷൂട്ടുകൾ നടത്തുകയും ചെയ്തിരുന്നു. 1995-ലെ മിസ് ഇന്ത്യ മത്സരത്തിൽ താരം പങ്കെടുക്കുകയും മിസ് ടാലന്റ് ക്രൗൺ നേടുകയും ചെയ്തു. ആ അംഗീകാരമാണ് താരത്തിന് സിനിമ അഭിനയ മേഖലയിലെ വലിയ വാതായനങ്ങൾ തുറന്നു കൊടുത്തത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്തു.

    1998 ആദ്യമായി താരം ഒരു തെലുങ്ക് ഭാഷയിലെ ചിത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രലേഖ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. പിന്നീട് തുടർച്ചയായ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴും താരം അഭിനയ മേഖലയിൽ സജീവമാണ്. ഇപ്പോൾ താരം സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

    2007 പകുതിയിലാണ് ഈ സംഭവം. ആ സമയത്ത് ചെയ്യാനിരിക്കുന്ന ഒരു സിനിമയുടെ നിർമാതാവ് തന്നെ വിളിച്ച് നായകന്റെ ഗുഡ് ലിസ്റ്റിൽ തന്റെ പേരുണ്ട് എന്ന് പറയുകയുണ്ടായി. പക്ഷെ എന്താണ് നിർമാതാവ് ആ വാക്കുകൾ കൊണ്ട് ഉദ്ദേശിച്ചത് എന്ന് തനിക്ക് മനസ്സിലാകാത്തത് കൊണ്ട് തന്നെ സിനിമയുടെ നായകന് നേരിട്ട് വിളിക്കുകയാണ് ചെയ്ത ത്. ആ സമയത്ത് നായകൻ തന്നെ ഒറ്റക്ക് കാണണമെന്ന ആവശ്യം ആണ് മുന്നോട്ട് വെച്ചത് എന്നാണ് താരം പറഞ്ഞത്.

    അപ്പോഴാണ് കഴിവുകളെക്കാൾ മീതെ സിനിമാ മേഖലയിൽ നായകന്റെ ഗുഡ് ലിസ്റ്റുകൾക്ക് പ്രാധാന്യം ഉണ്ട് എന്ന് താൻ മനസ്സിലാക്കിയത് എന്ന് താരം പറയുന്നു. പക്ഷേ താൻ വിശ്വസിച്ചത് കഴിവുകളിൽ മാത്രമായിരുന്നു എന്നും തനിക്ക് സിനിമയെക്കാൾ വലുത് ജീവിതം ആയിരുന്നു എന്നും അതുകൊണ്ടുതന്നെ നിർമ്മാതാവിനെ വിളിച്ച് ഞാൻ താരം സിനിമയിൽ നിന്ന് പിന്മാറുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കുകയുണ്ടായി.

    Isha
    Isha
  • ആ ചീത്തപ്പേര് താൻ ആവോളം ആസ്വദിക്കാറുണ്ട് : വെളിപ്പെടുത്തലുമായി ശാലിൻ സോയ. ശാലിൻ സോയ….

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രയും അവതാരികയും നർത്തകിയും ആണ് ശാലിൻ സോയ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിലാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

    2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസകൾ താരത്തിന് നേടി കൊടുത്തതാണ്. ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ എന്നും പറയാതിരിക്കാൻ കഴിയില്ല. അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും നിൽക്കുന്ന അതിനോടൊപ്പം തന്നെ ഒരു പ്രശസ്ത നർത്തകി കൂടിയാണ് താരം.

    മലയാളത്തിന്റെ പുറത്തും താരത്തിന് ആരാധകരെ നേടിയെടുക്കാൻ തമിഴിൽ താരം അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. കണ്ണകി എന്ന സിനിമയിൽ നായികയായി ആണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലുമായി അഞ്ച് ഷോർട്ട് ഫിലിമുകളും താരം സംവിധാനം ചെയ്യുകയുണ്ടായി. ഏത് മേഖല ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. അത്രത്തോളം മികവിലാണ് താരം ഓരോ മേഖലയെയും കൈകാര്യം ചെയ്യുന്നത്.
    തന്നിലൂടെ കടന്നുപോയ മേഖലകളിലെല്ലാം താരം വിജയം നേടുകയാണ്.

    താരത്തിന്റെ ഇഷ്ട ഹോബി യാത്ര ചെയ്യലാണ്. അഭിനയ മേഖലയിൽ നിന്നും മറ്റും നേടുന്ന സമ്പാദ്യം മുഴുവനും തീർക്കുന്നത് യാത്ര ചെയ്തിട്ടാണ് എന്ന ഒരു ചീത്തപ്പേര് തനിക്കുണ്ടെന്നും അത് താൻ ആവോളം ആസ്വദിക്കാറുണ്ട് എന്നുമാണ് താരമിപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് യാത്രകൾ ഇതിനോടകം താരം നടത്തിയിട്ടുണ്ട്. യാത്ര വളരെ മനസ്സിന് സന്തോഷം പകരുന്നതാണ് എന്നും താരം അഭിപ്രായപ്പെടുന്നു.

    എല്ലാവരെയും പോലെ യാത്ര സമയങ്ങളിൽ മൊബൈലോ ക്യാമറയോ ഉപയോഗിക്കുന്നത് തന്റെ ശീലങ്ങളിൽ പെട്ടതല്ല എന്നും കണ്ണു കൊണ്ട് കണ്ട് മനസ്സിലാക്കി ആസ്വദിക്കുന്നതിനോളം ഒരു ക്യാമറയിൽ പകർത്തിയാലും മതിയാവില്ല എന്ന അഭിപ്രായക്കാരിയാണ് താനെന്നും ഏതെങ്കിലും ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോയി ആളുകളുടെ കൈകളിൽ ഫോണുകളും ക്യാമറകളും കാണുമ്പോൾ അരോചകമായി പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നു.

    ഒത്തിരി യാത്രകൾക്ക് നീ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും കുറച്ചു കഴിഞ്ഞാൽ ഒരു തെളിവും ബാക്കിയുണ്ടാവില്ല എന്ന് എന്റെ സുഹൃത്തുക്കൾ എന്നോട് പറയാറുണ്ട് എന്ന് ക്യാമറയും ഫോൺ ഒന്നും യാത്ര മദ്യ ഉപയോഗിക്കാത്തത് കൊണ്ടാണ് സുഹൃത്തുക്കൾ അങ്ങനെ പറയുന്നത് എന്നും അത് പലപ്പോഴും ശരിയാകും എന്ന് എനിക്ക് തോന്നാറുണ്ട് എന്നും താരം പറയുന്നുണ്ട്. എന്നിരുന്നാൽ കൂടിയും ക്യാമറയോ ഫോണോ കൂടെ കൊണ്ടുപോകാൻ ചിത്രങ്ങൾ പകർത്താൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം പിന്നെയും പറയുന്നത്. എന്തായാലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ യാത്ര പ്രേമവും ശൈലിയും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തത്.

    Shaalin
    Shaalin
    Shaalin
    Shaalin