Category: Entertainments

  • ആദ്യം മര്യാദയ്ക്ക് പോയി തുണി ഉടുക്ക്… എന്നിട്ട് കഴുകി ഇട്… നിമിഷയോട് കോർത്ത് ലക്ഷ്മി പ്രിയ..

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തുകൊണ്ടു വരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലും നാലാമത്തെ സീസണിൽ എത്തിനിൽക്കുകയാണ്. മലയാളത്തിലെ താരരാജാവ് മോഹൻലാലാണ് അവതാരകനായി എത്തുന്നത്.

    ഒരു പക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന റിയാലിറ്റി ഷോ ആയിരിക്കും മലയാളം ബിഗ് ബോസ്. കലാ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്തുന്നത്. ഒരു ഇതിനകത്ത് ഒരുമിച്ച് ഒരു കുടുംബം പോലെ പല ടാസ്ക്കുകൾ ചെയ്തുകൊണ്ട് അവസാനം ഒരാൾ വിജയിയാകുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

    ബിഗ് ബോസ് നാലാമത്തെ സീസണിൽ ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകരിൽ ആകാംഷ വർധിച്ചുവരികയാണ്. ഒരുപാട് പൊട്ടിത്തെറികൾക്ക്‌ ഇതിനകം ബിഗ് ബോസ് ഹൗസ് സാക്ഷിയാവുകയും ചെയ്തു. ഓരോരുത്തരും അവരുടെ രീതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

    പരസ്പരം പാരവെപ്പും പരദൂഷണവും കള്ളക്കളികളും ഗ്രൂപ്പിസവും ഇപ്പോൾ ബിഗ് ബോസ് ലേ ഹൗസ് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. കാണുന്ന പ്രേക്ഷകരിൽ കൂടുതൽ പേരും മോശമായ അഭിപ്രായമാണ് ബിഗ്ബോസിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഇത വീണ്ടും ഒരു പൊട്ടിത്തെറിക്ക് സാധ്യതയാണ് ബിഗ്ബോസിൽ കാണുന്നത്.

    ഏഷ്യാനെറ്റ് പുറത്തുവിട്ട ഷോട്ട് പ്രോമോ വീഡിയോ ആണ് ബിഗ് ബോസിലെ പുതിയ പൊട്ടിത്തെറി നടക്കാൻ പോകുന്നു എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി ആയി എത്തിയ നിമിഷയും ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലക്ഷ്മിപ്രിയ യുമാണ് ഇപ്പോൾ കൊമ്പുകോർക്കുന്നത്.

    ഇവരുടെ പ്രശ്നം ഏത് രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞാലേ മനസ്സിലാക്കാൻ കഴിയും. എന്നാലും നിമിഷ യോട് കയർത്തു സംസാരിച്ചു അരിശം കൊള്ളുന്ന ലക്ഷ്മി പ്രിയയെ വീഡിയോ പ്രൊമോയിൽ നമുക്ക് കാണാൻ സാധിക്കും.ആദ്യം മര്യാദയ്ക്ക് പോയി തുണി ഉടുക്ക് … എന്നിട്ട് കഴുകി ഇട്… എന്ന് ലക്ഷ്മി പ്രിയ നിമിഷയോട് ദേഷ്യത്തോടെ പറയുന്നതായി പ്രൊമോയിൽ കാണുന്നുണ്ട്.

    Nimisha
    Nimisha
    Nimisha
    Nimisha
  • നടി മൈഥിലി വിവാഹിതയായി… ആശംസകൾ നേർന്ന് ആരാധകർ….

    സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് താരം സിനിമാ മേഖലയിൽ അഭിനയിച്ചു തുടങ്ങുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരം ഇപ്പോഴും അറിയപ്പെടുന്നു. വളരെ മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമയിലൂടെയും പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് താരം പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്വീകാര്യയായി.

    സിനിമകളിലൂടെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ജനപ്രിയ നായികയായി താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിന് സാധിച്ചു.

    കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്ത കാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ഏത് കഥാപാത്രമാണെങ്കിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. അത്രത്തോളം മികവിൽ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്.

    അതിനപ്പുറം ഗായികയായും താരം മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്നുണ്ട്. ഒന്നിൽ അധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടാനും പ്രശസ്തി അറിയിക്കാൻ സാധിക്കാറുണ്ട് എന്നുള്ളതിനെ താരം തന്നെ ഒരു വലിയ തെളിവാണ്. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ആണ് താരം ഗാനാലാപന രംഗത്തെ തുടക്കം കുറിച്ചത്.

    ചട്ടമ്പി എന്ന സിനിമയാണ് ഇനി റിലീസിനൊരുങ്ങുന്നത്. ഇതുവരെയുള്ള വേഷങ്ങൾ ഓരോന്നും വളരെ മികച്ച രൂപത്തിൽ താരം സമീപിച്ചതു കൊണ്ടുതന്നെ ഇനി വരാനിരിക്കുന്ന സിനിമകളെയും വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒട്ടനവധി ആരാധകരും സമൂഹമാധ്യമങ്ങളിൽ താരത്തിനുണ്ട്.

    ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വളരെ മനോഹരമായി വിവാഹ വസ്ത്രങ്ങളിൽ ഗുരുവായൂരമ്പലനടയിൽ നിന്നുള്ള വധൂവരന്മാരുടെ ഫോട്ടോകൾ ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് പ്രചരിച്ചത്.

    Mythili
    Mythili
  • ദിവ്യ ഉണ്ണീടെ ശക്തമായൊരു തിരിച്ചുവരവ് നിങ്ങൾ പ്രതീക്ഷിക്കുന്നില്ലേ… ഇന്നും അഴക് തന്നെ..

    മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യഉണ്ണി. 1987 മുതൽ 2018 വരെയാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി ഉണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ച വച്ചിരുന്നത്.

    വിദ്യാഭ്യാസ രംഗത്തും താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ നിന്നാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞത്. ബാല താരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നു വരുന്നത്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകൾ പോലും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു.

    താരം തന്റെ പതിനാലാമത്തെ വയസ്സിൽ നായികയായി അരങ്ങേറ്റം കുടിച്ചിട്ടുണ്ട്. 1996 പുറത്തിറങ്ങിയ ദിലീപ് , കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കിയ കല്യാണ സൗഗന്ധികം സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മമ്മൂട്ടി, മോഹൻലാൽ , സുരേഷ് ഗോപി, ജയറാം, ദിലീപ്  ഇങ്ങനെ മുൻനിര നടന്മാരുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

    മലയാള ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് ക്ലാസിക്കൽ നർത്തകിയായും താരം അറിയപ്പെടുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്ത മേഖലകളിൽ താരത്തിന് പ്രാവീണ്യം ഉണ്ട്. അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പെർഫോമർ, അധ്യാപിക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു.

    നൃത്ത മേഖലയിൽ പരിശീലനം ആരംഭിച്ചത് വളരെ ചെറിയ പ്രായത്തിലാണ്. താരം തന്റെ മൂന്നാം വയസ്സിൽ ഭരതനാട്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതിനു ശേഷം കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടി. 1990-ലും 1991-ലും കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതല മത്സരങ്ങളിൽ താരം കലാതിലകം ആയിരുന്നു. ഒരുപാട് രാജ്യങ്ങളിലും അന്താരാഷ്ട്ര സ്റ്റേജുകളിലെല്ലാം താരം നൃത്തം അവതരിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമായ നേട്ടമാണ്.

    വിവാഹത്തോടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുന്നത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർ ഇപ്പോഴും താരത്തിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ട്. കാരണം സജീവമായിരുന്ന കാലത്ത് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെ ഇന്നും താരം പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നുണ്ട്.

    ഇപ്പോൾ താരത്തിന് പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അപ്‌ലോഡ് ചെയ്ത് പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരിലേക്ക് ഫോട്ടോകൾ എത്തിയിട്ടുണ്ട്. ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടാനും മികച്ച കമന്റുകൾ ലഭിക്കാനും ക്യൂട്ട് ലുക്ക് കാരണമായിട്ടുണ്ട്. ആ ഒരു നോട്ടം മാത്രം മതിയല്ലോ എന്നെല്ലാം കമന്റുകൾ ഉണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Divya
    Divya
  • ഫ്ലോറൽ സൽവാറിൽ സ്റ്റൈലായി മൃദുല വിജയ്… ഫോട്ടോകൾ പൊളി…

    മലയാളം തമിഴ് സിനിമകൾക്കൊപ്പം മലയാളം ടെലിവിഷൻ മേഖലയിലും അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് മൃദുല വിജയ്. സിനിമകളിൽ സാരം അഭിനയിക്കുന്നുണ്ടെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും ആണ് താരം കൂടുതൽ ജനപ്രിയതാരം ആയി മാറുന്നത്. സീരിയൽ മേഖലകളിലെല്ലാം താരം വലിയ ആരാധക വൃന്ദത്തെ വളരെ ചെറിയ കാലഘട്ടത്തിന് ഉള്ളിൽ തന്നെ നേടിയെടുത്തിട്ടുണ്ട്.

    2014 മുതൽ 2021 വരെയും താരം സിനിമ-സീരിയൽ അഭിനയ മേഖലയിൽ സജീവമായി നിലനിന്നിരുന്നു. ഇപ്പോൾ താരം അഭിനയത്തിൽ നിന്ന് ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ്. താരം ഇപ്പോൾ ഗർഭിണിയാണ് എന്ന വാർത്തയും അതിനു ശേഷം ഡയലി വിശേഷങ്ങൾ താരം പങ്കുവയ്ക്കുന്നതും വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരം തന്നെ അഭിനയ മികവു കൊണ്ട് നേടിയ ആരാധക വൃന്ദങ്ങൾ താരത്തിന് നൽകുന്ന സ്നേഹമാണ് അത്.

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ മാത്രം മികച്ച അഭിനയ പ്രകടനങ്ങളും പെർഫോമൻസ്കളും കാഴ്ച വച്ചിട്ടുണ്ട്. രാജാ ദേശിങ്കു സംവിധാനം ചെയ്ത നൂറം നാൾ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ആണ് താരം ആദ്യം ചെയ്തത്. പിന്നീട് ജെന്നിഫർ കറുപ്പയ്യ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

    എന്നിരുന്നാലും ടെലിവിഷൻ പരമ്പരകളിലൂടെ ആണ് താരം കൂടുതൽ ജനകീയ അഭിനേത്രിയായി മാറുന്നത്. സിനിമകളിലെ അഭിനയത്തെക്കാൾ കൂടുതൽ താരത്തെ പ്രേക്ഷകർ അറിയാൻ തുടങ്ങിയത് സീരിയൽ പരമ്പരകളിലെ അഭിനയത്തിലൂടെ ആണ്. 2015 ആണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം ആയിരുന്നു താരം അഭിനയിച്ച ആദ്യ പരമ്പര.

    കൃഷ്ണതുളസി, മഞ്ഞുരുകും കാലം എന്നീ പരമ്പരകളിലും താരത്തിന് ആഗ്രഹം ശ്രദ്ധേയമായിരുന്നു. ഏറ്റവും അവസാനമായി താരത്തെ പ്രേക്ഷകർ കണ്ടത് തുമ്പപ്പു എന്ന സീരിയലിലൂടെയാണ്. ഡാൻസിങ് സ്റ്റാർസ് , കോമഡി സ്റ്റാർസ് , അമ്മായിമാർ വരും എല്ലാം ശരിയാക്കും , സ്റ്റാർ വാർ , സൂര്യ ജോഡി നമ്പർ 1, ടമാർ പടാർ , ലെറ്റ്സ് റോക്ക് ആൻഡ് റോൾ , സ്റ്റാർ മാജിക് തുടങ്ങിയ റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഫ്ലോറൽ സൽവാറിൽ സ്റ്റൈലായുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

    Mridhula
    Mridhula
    Mridhula
  • വർക്കൗട്ട് കഴിഞ്ഞ് ക്ഷീണിച്ച് കിടക്കുന്ന പ്രിയതാരം… സൗത്ത് ഇന്ത്യയിലെ ഈ വിലപിടിപ്പുള്ള താരത്തെ മനസ്സിലായോ??

    നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് പൂജ ഹെഗ്ഡെ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

    തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് കൂടാതെ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പ് ആകാൻ താരത്തിന് സാധിച്ചു. താമസിയാതെ താരം സിനിമയിലും പ്രത്യക്ഷപ്പെട്ടു.

    സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ് താരം. സിനിമാ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. അവയൊക്കെ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോ ഷോട്ടുകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    അതേപോലെ താരം വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരം വർക്കൗട്ട് നിരന്തരമായി ചെയ്യുന്ന വ്യക്തി കൂടിയാണ്. ഇപ്പോൾ താരത്തിന്റെ ഒരു വർക്കൗട്ട് കഴിഞ്ഞ് ക്ഷീണിച്ച് കിടക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    2010 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. 2016 ൽ പുറത്തിറങ്ങിയ മോഹൻജദാരോ യാണ് താരം അഭിനയിച്ച ആദ്യ ഹിന്ദി സിനിമ.

    പിന്നീട് തെലുങ്കിലെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ദുവ്വഡ ജഗന്നാഥം, രംഗസ്ഥലം, അല്ല വൈകുണ്ഠ പുറമുള്ളൂ, രാധേശ്യാം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട തെലുങ്ക് സിനിമകളാണ്. ഈ അടുത്ത് വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലും പ്രധാന വേഷത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചു.

    Pooja
    Pooja
    Pooja
    Pooja
  • “എന്റെ ഹാർട്ട് നിങ്ങൾ കാണുന്നുണ്ടോ??” ആരാധകരോട് സ്നേഹം പ്രകടിപ്പിച്ച് ഹാർട്ട് ടോപ് അണിഞ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് കാറ്റെ ശർമ…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തയായ താരമാണ് കാറ്റെ ശർമ. 2018ൽ ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ച മീറ്റു വിവാദവുമായി ബന്ധപ്പെട്ട് താരം ഇപ്പോഴും അറിയപ്പെടുന്നു. സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാനും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ.

    തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രകടനങ്ങൾ താരം ഓരോ മേഖലയിലും കാഴ്ചവച്ചു. 2016 പുറത്തിറങ്ങിയ ദ മാജിക് ലൗ സ്റ്റോറി ശാഖ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ടെലിവിഷൻ മേഖലയിൽ തൊട്ടടുത്ത വർഷം ആണ് താരം അരങ്ങേറിയത്. 2017ൽ കസം തേരേ പ്യാർ കി ആണ് ആദ്യ പരിപാടി. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നും വിജയം നേടാൻ താരത്തിന് കഴിഞ്ഞു.

    താരം കൗമാരകാലത്ത് തന്നെ മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും പങ്കെടുത്ത പല മത്സരങ്ങളിലും വിജയിക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. മിസ് പൂനെ 2006, മിസ് പൂനെ സെൽഫി ക്വീൻ എന്നീ അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

    അഭിനയം ആരംഭിക്കുന്നത് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ്. മോഡലിംഗ് രംഗത്ത് സജീവമായി ഇടപഴകുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രകടനങ്ങൾ സ്വീകരിക്കപ്പെടാനും ഇതുവരെയും താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2017 അവാർഡ് നേടിയ ചിത്രമായ ബീയിങ് സൈക്കോ എന്ന ഷോർട് ഫിലിമിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

    അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ലോകത്തൊട്ടാകെ ഒട്ടനവധി ആരാധകരെ താരം സമൂഹ മാധ്യമങ്ങളിൽ നേടികൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    ഷോർട്ട് ഡ്രെസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു. ഒരുപാട് ആരാധകരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. ഒരുപാട് മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

    Katesharma
    Katesharma
    Katesharma
    Katesharma
  • ബ്രാ ലെസ്സ് ഫോട്ടോഷൂട്ടുകളാണ് സാറേ ഇവളുടെ മെയിൻ… ആരാധകർക്കായ് മനം കുളിരുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം…

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിഖിത ദത്ത. ബോളിവുഡ് സിനിമയിൽ തിളങ്ങിനിൽക്കുന്ന താരം മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളുടെയും പരമ്പരകളുടെ യും ഭാഗമാകാനും താരത്തിന് കഴിഞ്ഞു. 2014 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുകയാണ്.

    അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയിലാണ് താരം കാണപ്പെടുന്നത്. ഇതിലും ഹോട്ട് വേഷത്തിൽ താരം ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നാണ് ആരാധകർ സംശയിക്കുന്നത്.

    2012 ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ താരം പങ്കെടുത്തു. അവിടെ നിന്നാണ് താരത്തിന്റെ ക്യാരിയർ ആരംഭിക്കുന്നത്. ആ മത്സരത്തിലെ ഫൈനലിസ്റ്റ് ആകാനും താരത്തിന് സാധിച്ചു. പിന്നീട് താരത്തിന് അഭിനയിക്കാനുള്ള ഒരുപാട് അവസരങ്ങൾ ലഭിച്ചു. തനിക്ക് ഏൽപ്പിക്കപ്പെട്ട കഥാപാത്രങ്ങൾ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് പൂർണമായി സാധിക്കുകയും ചെയ്തു.

    2014 ൽ പുറത്തിറങ്ങിയ Lekar Hum Deewana Dil എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2015-16 സമയങ്ങളിൽ ലൈഫ് ഒക്കെ ചാനൽ സംപ്രേഷണം ചെയ്തിരുന്ന Dream Girl – Ek Ladki Deewani Si എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വെബ് സീരീസ് ലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടു.

    Nikita
    Nikita
    Nikita
    Nikita
  • എല്ലാം ആരംഭിക്കുന്നത് ഒരു സ്വപ്നത്തിൽ നിന്നാണ്… ബെഡ്‌റൂമിൽ നിന്നും കടൽക്കരയിൽ നിന്നും ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് പ്രിയതാരം… ഫോട്ടോകൾ…

    തെലുങ്ക് പഞ്ചാബി സിനിമകളിൽ അഭിനയിച്ച വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചത് അഭിനേത്രിയാണ് പായൽ രജ്പുത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിലൂടെ പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചു.

    തമിഴ് ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ സിനിമകൾ പുറത്തുവന്നത് തെലുങ്ക് പഞ്ചാബി എന്നീ ഭാഷകളിലാണ്. ഏത് ഭാഷയാണ് എങ്കിലും ഒട്ടേറെ ആരാധകരെ താരത്തിന് ഓരോ സിനിമകളിലൂടെയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകപ്രീതിയിലും താരം മുന്നിൽ തന്നെ ഉണ്ട്.

    ഹിന്ദി ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. 2010 മുതൽ ഇതുവരെയും താരം സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം നിറഞ്ഞു നിൽക്കുന്നു. സപ്‌നോൻ സേ ഭരേ നൈന എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ ടെലിവിഷൻ ജീവിതം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിൽ നിലനിർത്താൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

    2017 പുറത്തിറങ്ങിയ ചന്ന മേരിയ എന്ന സിനിമയിലൂടെ പഞ്ചാബിലും 2018 ൽ പുറത്തിറങ്ങിയ RX 100 എന്ന സിനിമയിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. അഭിനയിക്കുന്ന ഭാഷകളിൽ മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രശംസ കൾ നേടിയെടുക്കാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഇതിനോടകം ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്

    സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ റൂമിൽ നിന്നും ഹോട്ടലുകളിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. it all starts with a dream എല്ലാം ആരംഭിക്കുന്നത് ഒരു സ്വപ്നത്തിൽ നിന്നാണ് എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Payal
    Payal
    Payal
    Payal
  • ഉടുത്ത സാരി അഴിഞ്ഞു പോയി… അന്ന് രാത്രി സാരിയുടുക്കാൻ പഠിച്ചു… അനുഭവം തുറന്നു പറഞ്ഞ അനുസിത്താര…

    മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത് മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

    തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു എന്ന് ചുരുക്കം. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ അദ്ദേഹം ആരംഭിച്ചത്.

    ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ബാല താരമായി അഭിനയിച്ച് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്.

    മലയാള സിനിമയിലാണ് താരം അരങ്ങേറ്റം കുറിച്ചത് എങ്കിലും ഇപ്പോൾ തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചുകഴിഞ്ഞു. ഓരോ സിനിമകളിലൂടെയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എങ്കിലും ഹാപ്പി വെഡിങ് എന്ന സിനിമയിലെ ആ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്.

    സിനിമാ മേഖലയിൽ താരം സജീവമായതു പോലെതന്നെ ടെലിവിഷൻ രംഗങ്ങളിലും താരം ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബിഗ് സ്ക്രീനിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ എന്നതു പോലെ തന്നെയാണ് ടെലിവിഷൻ രംഗങ്ങളിലും ഒരുപാട് ആരാധകരെ വളരെ ചെറിയ സമയത്തിനുള്ളിൽ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നിഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. തനി നാടൻ മലയാളി ലുക്കിലാണ് താരം എപ്പോഴും പോസ്റ്റുകൾ പങ്കു വെക്കാനുള്ളത് അതുകൊണ്ടു തന്നെ താരത്തിന് ഫോട്ടോകളെല്ലാം വലിയ പ്രേക്ഷക പിന്തുണയോടെയാണ് ആഘോഷിക്കപ്പെടാറുള്ളത്.

    സാരിയിലാണ് അനുസിത്താര അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാരിയിൽ താരത്തെ കാണാൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. താരത്തിന് സാരി ഉടുക്കാനും ഉടുത്തു കാണാനും ഇഷ്ടമാണ് എന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പക്ഷേ സാരിയുമായി ബന്ധപ്പെട്ട പഴയ ഒരു ഓർമ്മ മനസ്സിൽ ഇപ്പോഴും കിടക്കുന്നു എന്ന് പറഞ് അത് താരം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഉള്ള ഒരു അനുഭവമാണ് താരം പറയുന്നത്.

    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തിൽ ചേരുന്നത്. അവിടെ യൂണിഫോം ആയി സാരി ആണ് ഉള്ളത്. താഴെ പൈജാമയും. പക്ഷേ ആ സമയത്ത് സാരി ഉടുക്കാൻ അറിയില്ലായിരുന്നു. തലേദിവസം സീനിയേഴ്സ് പഠിപ്പിച്ചതുപോലെ സാരി ഉടുത്ത താഴെ പൈജാമയും ഇട്ടു കലാമണ്ഡലത്തിൽ ചെന്നു. തിരിച്ചു റൂമിലേക്ക് പോകുമ്പോൾ പിന്നിലുള്ള കൂട്ടുകാരി പറയുന്നത് അയ്യോ നിന്റെ സാരി അഴിഞ്ഞു പോയല്ലോ എന്നാണ്. നോക്കുമ്പോൾ സാരിയുടെ കുത്തഴിഞ്ഞ താഴെ കിടക്കുന്നതാണ് കാണുന്നത് എന്നാണ് താരം പറഞ്ഞത്.

    അടിയിൽ പൈജാമ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു എന്ന് വളരെ മുഖപ്രസന്നതയോടെ ചിരിച്ചുകൊണ്ട് താരം പറഞ്ഞു. ഇപ്പോഴും സാരി ഉടുക്കാൻ വലിയ ഇഷ്ടമാണ് എന്നും എന്റെ കയ്യിൽ ഒരു പാട് സാരി ഇല്ലെങ്കിലും മറ്റുള്ളവരുടെ കണ്ണിൽ സാരിയുടുത്തു കാണുന്നത് ഇഷ്ടം ഉള്ളതുകൊണ്ട് ആയിരിക്കണം എപ്പോഴും അനു സാരിയിൽ ആണല്ലോ എന്ന് പറയാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും സാരി ഉടുക്കാൻ കൃത്യമായി പഠിച്ചത് സാരി അഴിഞ്ഞുവീണ അന്ന് രാത്രി ആയിരുന്നു എന്നാണ് താരം പറഞ്ഞത്.

    Anu
    Anu
    Anu
    Anu
    Anu
    Anu
  • നമ്മുടെ സോനാരെ പൊളിയല്ലേ.. മണവാട്ടിയെ പോലെ അഴകായി മമിത ബൈജു… ഫോട്ടോകൾ വൈറൽ…

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് മമിത ബൈജു . വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് അഭിനയങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച അഭിപ്രായങ്ങളാണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ സാധിച്ചത്.

    2017 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവച്ചു. തന്നിലൂടെ കടന്നു പോയ ഓരോ വേഷങ്ങളിലൂടെയും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിക്കുകയും ചെയ്തു. ഓരോ കഥാപാത്രങ്ങളും നിറഞ്ഞ കയ്യടികളോടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾഓടും കൂടി ആണ് പ്രേക്ഷകർ സ്വീകരിച്ചത്.

    2017-ൽ വേണുഗോപന്റെ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ വളരെ മികച്ച രൂപത്തിലാക്കി കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് പ്രേക്ഷകരെ തന്നെ ആരാധകർ വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ താരത്തിന് ആ കഥാപാത്രം സഹായിച്ചിട്ടുണ്ട്. ആഴത്തിൽ അറിഞ്ഞാണ് താരം ഓരോ കഥാപാത്രത്തെയും സ്വീകരിക്കുന്നത്.

    2021 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ഓപ്പറേഷൻ ജാവയിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ പ്രേക്ഷക കയ്യടികളോടെയാണ് താരം റിലീസ് ആയത് എന്ന് നിഷ്പ്രയാസം പറയാൻ കഴിയും. അതേ വർഷം തന്നെ പുറത്തിറങ്ങിയ ഖോ ഖോയിലെ അഞ്ജു എന്ന കഥാപാത്രത്തിലൂടെ താഴം ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തിന് ജീവൻ നൽകിയത്.

    ഈ വർഷത്തെ തുടക്കത്തിലേ റിലീസായ സൂപ്പർ ശരണ്യയിലെ സോനയുടെ വേഷത്തിലൂടെ താരം പ്രശസ്തിയിലേക്ക് ഉയർന്നു . ഇപ്പോൾ ജനകീയ അഭിനേത്രിയുടെ കൂട്ടത്തിൽ താരത്തിന് പേരുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഇതുവരെയും താരം ചെയ്തതിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിനെ മതിപ്പ് വലുതാണ്. നായികയായി താരത്തിന് സിനിമകൾക്കുവേണ്ടി പ്രേക്ഷകർ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകവൃന്ദം സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിനു സജീവമായി ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഉൾപ്പെടെയുള്ള പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് മണവാട്ടിയെ പോലെ അഴകായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുന്നത്.

    Mamitha
    Mamitha
    Mamitha
    Mamitha