Category: Entertainments

  • പുറത്തിറങ്ങുമ്പോൾ അമ്മമാർ ഒക്കെ വന്ന് കെട്ടിപ്പിടിച്ച് സംസാരിക്കാറുണ്ട്… സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ അഞ്ജലി…

    മലയാള ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു അഭിനേത്രിയാണ് ഗോപിക അനിൽ. സിനിമകളിലും സീരിയലുകളിലും ഒരുപോലെ അഭിനയിക്കാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട് എന്നത് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലം കൊണ്ട് താരം നേടിയതിന് പിന്നിലെ ഒരു പ്രധാന കാരണമായി പറയാൻ സാധിക്കും. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ ഇടങ്ങളിലും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതും പറയേണ്ടത് തന്നെയാണ്.

    ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമിപ്പോൾ സീരിയൽ രംഗങ്ങളിൽ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയർന്നുകഴിഞ്ഞു. താരത്തിന്റെ കഥാപാത്രങ്ങൾക്ക് മാത്രം ഒട്ടനവധി ആരാധകരാണെന്ന് ഉള്ളത്. അത്രത്തോളം മികച്ചു നിൽക്കുന്ന പരമ്പരകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ മാത്രം ഉയർന്നുക ഴിഞ്ഞു താരത്തിന് സ്റ്റാറ്റസ് എന്നും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

    കബനി, സാന്ത്വനം എന്നീ സീരിയൽ പരമ്പരകളിലൂടെ ആണ് താരം കൂടുതൽ ജനകീയ നടി ആയി മാറിയത്. അത്രത്തോളം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ഈ രണ്ടു സീരിയലുകളിലും താരത്തിന് ലഭിച്ചത് എന്നും ലഭിച്ച വേഷങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്തു എന്നതും എടുത്തുപറയേണ്ട തന്നെയാണ്. ഓരോ എപ്പിസോഡുകളും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നേടിയ ആരാധകരെ നിലനിർത്താനും താരത്തിന് അഭിനയ മികവിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

    2002 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും താരം മുന്നിൽ നിൽക്കുന്നു. സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ നിൽക്കാൻ കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ തന്നെ ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് കൊണ്ടും കൈകാര്യം ചെയ്തതു കൊണ്ടാണ്.

    ഒരുപാട് മികച്ച സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് ഇതിനോടകം തന്നെ അവസരം ലഭിച്ചിട്ടുണ്ട്. ശിവം, മയിലാട്ടം, ബാലേട്ടൻ, അകലെ, ഭൂമിയുടെ അവകാശങ്ങൾ, വസന്തത്തിലെ കനൽ വഴികളിൽ, മട്ടാഞ്ചേരി തുടങ്ങിയ സിനിമകളിലാണ് താരത്തിന് ചെറുതും വലുതുമായ വേഷങ്ങൾ ഉള്ളത്. സ്ക്രീൻ ടൈം വളരെ ചെറുതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി ഓരോ സിനിമകളിലൂടെയും താരം കടന്നുപോയി.

    ഒന്നിലധികം സീരിയലുകളിലും താരം അഭിനയിക്കുകയുണ്ടായി. സാന്ത്വനം എന്ന സീരിയൽ ഇപ്പോൾ ശിവ അഞ്ജലി എഫ്ക്ട് കൊണ്ട് യുവാക്കളുടെ അടക്കം ആരാധനാകേന്ദ്രം ആയിരിക്കുകയാണ്. സിനിമയോളം പോന്ന അതല്ലെങ്കിൽ സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളിലൂടെ ആണ് സീരിയലുകളും കടന്നുപോകുന്നത്. അതുകൊണ്ടുതന്നെയാണ് യുവാക്കൾ പോലും ഇന്ന് സാന്ത്വനം എന്ന സീരിയലിലെ ആരാധകരായി മാറിയിരിക്കുന്നത്.

    ഇപ്പോൾ സാന്ത്വനം എന്ന സീരിയലിനെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും അതിനുശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ചുമെല്ലാം ഗോപിക അനിൽ തുറന്നു പറയുകയാണ്. തന്നെ ഇത്രത്തോളം ആൾ അറിയുന്ന ഒരു അഭിനയത്രി ആക്കിയത് സാന്ത്വനത്തിൽ കഥാപാത്രമാണ് എന്നും ഇപ്പോൾ പുറത്തിറങ്ങുമ്പോൾ അമ്മമാരെല്ലാം വന്നു കെട്ടിപ്പിടിച്ചു സംസാരിക്കും എന്നും താരം പറയുന്നു. ശിവാഞ്ജലിയെക്കുറിച്ച് ഫാന്‍സ് ഗ്രൂപ്പുകളിള്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്.

    സാന്ത്വനത്തില്‍ അഭിനയിക്കുന്നവരെല്ലാം ഒരു കുടുംബം പോലെ തന്നെയാണ് എന്നത് എടുത്തു പറയേണ്ട വലിയ ഒരു നേട്ടമായാണ് താരം പറയുന്നത്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് നല്‍കുന്നത് എന്നും സാന്ത്വനത്തിന്റെ വിജയത്തിന് പിന്നില്‍ പ്രൊഡക്ഷന്‍ ടീമിന്റെ പിന്തുണയുമുണ്ട് എന്നും താരം വളരെ വിടർന്ന കണ്ണുകളോടെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. എന്തായാലും സാന്ത്വനം എന്ന പരമ്പരയിലൂടെ ഒരുപാട് കാലം അതിനപ്പുറവും താരം അറിയപ്പെടുമെന്നത് ഉറപ്പാണ്.

    Gopika
    Gopika
  • വെള്ളചാട്ടത്തിനടുത്തു നിന്നും കുസൃതികളുമായി രശ്മി ദേശായി.. വീഡിയോ പങ്കുവെച്ച് താരം…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിലും ടെലിവിഷൻ മേഖലയിലും അറിയപ്പെടുന്ന താരമാണ് രശ്മി ദേശായി. അതിനൊപ്പം താരം ഒരു പ്രശസ്ത നർത്തകി കൂടെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഏതു മേഖലയിൽ ആണെങ്കിലും മികച്ച പ്രകടനങ്ങൾ തുടക്കം മുതൽ ഇതുവരെയും താരം പ്രകടിപ്പിച്ചതോടെ തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്.

    രണ്ട് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. അത് കൂടാതെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ നടിമാരിൽ ഒരാളായി താരം ഇപ്പോൾ മാറുകയും ചെയ്തിട്ടുണ്ട്. 2002 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    സിനിമകൾക്കൊപ്പം തന്നെ ടെലിവിഷൻ മേഖലകളിലും താരം സജീവമായി പങ്കെടുത്തിരുന്നു. നാച്ച് ബലിയേ, ബിഗ് ബോസ് 13 (2019–2020), ബിഗ് ബോസ് 15 (2021–2022) എന്നീ റിയാലിറ്റി ഷോകൾ താരത്തിന്റെ കരിയറിൽ എടുത്തു പറയേണ്ടതാണ്. ബിഗ് ബോസ്സ് ഷോ പങ്കെടുത്ത രണ്ടിലും താരം ഫൈനലിസ്റ്റായിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചു എന്ന് ചുരുക്കം.

    കോമഡി സർക്കസ് മഹാസംഗ്രാം (2010), കോമഡി കാ മഹാ മുഖബാല (2011), കഹാനി കോമഡി സർക്കസ് കി (2012), കോമഡി നൈറ്റ്‌സ് ലൈവ് (2016) തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും താരം സ്റ്റാൻഡ്-അപ്പ് കോമഡിയിലേക്ക് കടന്നതും കരിയറിലെ ശ്രദ്ധേയമായ കാര്യങ്ങളാണ്. എന്തായാലും ഇതിനോടകം തന്നെ കരിയറിൽ മികവ് മാത്രമാണ് പുലർത്തിയത്. അതുകൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന്റെ പേരും പ്രശസ്തിയും പ്രചരിക്കപ്പെട്ടു.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോൾ വെള്ളചാട്ടത്തിനടുത്തു സുഹൃത്തിനൊപ്പം ഉല്ലസിക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

    Rashami
    Rashami
    Rashami
    Rashami
  • ബട്ടൺ പോലുമിടാതെ കടന്നുറങ്ങുന്ന താരം.. പുത്തൻ ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ…

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനയ എത്രയും മോഡലുമാണ് ഈഷ ഗുപ്ത. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. ചലച്ചിത്ര മേഖലയിലെ അഭിനയ മികവിനൊപ്പം താരം ആരാധകരെ നേടിയത് മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ ആണ്. അതിന്റെ കൂടെ എടുത്തു പറയേണ്ടത് 2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് കൂടിയാണ് താരം എന്നതാണ്. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്.

    മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിയുടെ ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

    ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ. ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻ മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

    വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച താരത്തിന് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ സാധിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    അതുകൊണ്ടു തന്നെയാണ് പ്രേക്ഷക അഭിപ്രായങ്ങൾ രീതിയിലും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം എന്നും മുന്നിൽ തന്നെ നിൽക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ സജീവമായ സോഷ്യൽ മീഡിയയിലെ ഇടപെടലുകളിലൂടെ തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുള്ളത്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാൻ ഉള്ളത് എന്ന് താരത്തിന് ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ തന്നെ മനസ്സിലാക്കാം. ഇപ്പോൾ ഏറ്റവും അവസാനമായി താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ കണ്ട് ആരാധകർ ലോകമൊന്നടങ്കം അമ്പരപ്പിലാണ്. കാരണം മേൽവസ്ത്രം മാത്രമാണോ ധരിച്ചിരിക്കുന്നത് എന്നാണ് ഫോട്ടോയുടെ കാഴ്ചക്കാർ ഓരോരുത്തരും ചിന്തിക്കുന്നത്. അത്രത്തോളം ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Esha
    Esha
    Esha
    Esha
  • സ്വിം സൂട്ടിൽ പ്രത്യക്ഷപ്പെട്ട് അപർണ തോമസ്… മലയാളികളുടെ പ്രിയതാരത്തിന്റെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..

    സിനിമ സീരിയൽ രംഗങ്ങളിൽ പ്രവർത്തിച്ച് കയ്യടി നേടുന്നവർ ഒരുപാടാണ്. അവർക്ക് സോഷ്യൽ മീഡിയ ഇടങ്ങളിലും ഒരുപാട് ഫോളോവേഴ്സിനെയും ആരാധകരെയും നേടിയെടുക്കാൻ സാധിക്കാറുണ്ട്. ഒന്ന് പുറത്തിറങ്ങുമ്പോഴേക്കും ആരാധകരുടെ ബഹളമാണ് ഇന്ന് പലപ്പോഴും അനുഭവിക്കുന്നത്. അതരത്തിൽ തന്നെ അവതാരകർക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഒരുപാട് ആരാധകർ ഉണ്ടാകുന്ന കാലഘട്ടമാണ് ഇത്.

    വെറും അവതരണ മികവുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒട്ടേറെ പേർ നമുക്ക് ചുറ്റും തന്നെ ഉണ്ട് എന്നത് ഇതിനോട് ചേർത്തു വായിക്കപ്പെടേണ്ട വലിയ ഒരു വസ്തുത തന്നെയാണ്. അവതരണ മികവ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജീവയും അപർണയും. താരദമ്പതികൾ എന്നത് എടുത്തു പറയാൻ കാരണം ദമ്പതികൾ ഏത് മേഖലയിൽ വന്നാലും വളരെ പെട്ടെന്ന് കയ്യടികൾ നേടാറുണ്ട്.

    സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായി പ്രേക്ഷകർക്ക് സുപരിചിതനായ അവതാരകനാണ് ജീവ. ജീവ തോമസ് വളരെ സരസമായും സരളമായും ഓരോ പരിപാടികളും അവതരിപ്പിച്ചു ഓരോ എപ്പിസോഡുകളും ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ മാത്രം ജീവസുറ്റ അവതരണ മികവ് പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണ്. അദേഹത്തിന്റെ ഭാര്യാ പദവി അലങ്കരിക്കുന്ന താരമാണ് അപർണ തോമസ്. വളരെ മികച്ച ഒരു മോഡലിംഗ് താരം കൂടിയാണ് അപർണ്ണ.

    കോളേജ് പഠനകാലത്ത് തന്നെ മോഡലിങ്ങ്നോട് താല്പര്യം ഉണ്ടാവുകയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന താരം പഠനത്തിനു ശേഷം ക്യാബിൻ ക്രൂ വർക്ക് ചെയ്തിരുന്നു. അതിനു അവസാനിപ്പിച്ചതിനു ശേഷമാണ് ഭർത്താവ് ഒപ്പം പരിപാടികൾ ചെയ്യാനായി താരം തന്റെ കരിയറിനെ അവതരണ മേഖലയിലേക്ക് വഴി തിരിച്ചു വിടുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ ഇരുവർക്കും സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

    മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടി ഇരുവരും ഒരുമിച്ച് ആങ്കർ ചെയ്തിരുന്നു. വളരെ മികച്ച അഭിപ്രായങ്ങളാണ് ഇരുവരുടെയും അവതരണ മികവിനെ പ്രേക്ഷകർ നൽകിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രോഗ്രാമുകൾ മുൻ നിര റേറ്റിങ് ലേക്ക് ഉയരുവാനും കാരണം അവതരണ മികവ് തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അത്രയും മനോഹരമായും പക്വമായമാണ് താരങ്ങൾ ഇരുവരും പരിപാടി മുന്നോട്ടു കൊണ്ടു പോയിരുന്നത്. പരിപാടിയുടെ നട്ടെല്ലുകൾ തന്നെയായിരുന്നു ഇരുവരും എന്നും ശ്രദ്ധേയമാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരങ്ങൾ ഇരുവരും സജീവമാണ്. തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇരുവരും മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയതും അവിടെനിന്ന് അപർണ തോമസ് ഗ്ലാമർ ഫോട്ടോകൾ പകര്ത്തിയത് അപ്‌ലോഡ് ചെയ്തതും വലിയ കോളിളക്കം സമൂഹമാധ്യമങ്ങളിൽ നടക്കം സൃഷ്ടിച്ചിരുന്നു.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളാണ് ഇരുവരുടെയും ഭാഗത്തുനിന്ന് ഇപ്പോൾ അപ്ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാനും താരങ്ങളുടെ ഫോട്ടോകൾക്ക് സാധിക്കാറുണ്ട്. ഇപ്പോൾ അപർണ തോമസിനെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ട് ലുക്കിൽ ഉള്ള ബിക്കിനി ഫോട്ടോയാണ് താര പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന്റെ ഫോട്ടോക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നു.

    Aparna
    Aparna
    Aparna
    Aparna
  • കുളി കഴിഞ്ഞ ഉടനെ ഒരു കിടിലൻ ഫോട്ടോഷൂട്ട്… പൂനം ഭാജ്വയുടെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

    സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂനം ബജ്‌വ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.

    മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ചിൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നട സിനിമാ ലോകത്തേക്ക് ചുവട് വെച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറി.

    2011 ൽ മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു.

    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
    Poonam
  • ട്രെഡിഷണൽ മണവാട്ടിയായി ഡയാന ഹമീദ്… പുതിയ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.. വൈറൽ…

    മലയാളം സിനിമകളിൽ അഭിനയിക്കുകയും ടെലിവിഷൻ പരമ്പരകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന യുവ അഭിനേത്രിയും ടെലിവിഷൻ അവതാരകയും മോഡലുമാണ് ഡയാന ഹമീദ്. ദ ഗാംബ്ലർ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും മികച്ച അഭിപ്രായങ്ങൾ താരത്തിന് നേടാൻ സാധിക്കും ചെയ്തിട്ടുണ്ട്.

    ടെലിവിഷൻ അവതാരക എന്ന രൂപത്തിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് സിനിമ-സീരിയൽ അഭിനയങ്ങൾ ലേക്ക് ചുവട് മാറുന്നത്. ദ ഗാംബ്ലർ എന്ന ആദ്യ സിനിമക്ക് ശേഷം യുവ മെമ്മറീസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. അതിനു ശേഷം ചെയ്ത സിനിമകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ചെറിയ കഥാപാത്രങ്ങൾ പോലും താരം അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും താരം സമീപിക്കുന്നത് ആത്മാർത്ഥമായ രൂപത്തിൽ ആണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതിനൊപ്പം പറയേണ്ടത് സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിന് ധാരാളമായി ഉണ്ട് എന്നതാണ്.

    ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. സ്റ്റാർ മാജിക് പോലോത്ത പരിപാടികൾ വളരെ സജീവമായി താരം പങ്കെടുത്തിട്ടുണ്ട്. എത്ര എന്ന നിലയിലും അവതാരക എന്ന നിലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ഇപ്പോഴും താരം തിളങ്ങി നിൽക്കുന്നു. എന്തായാലും താരത്തിനെ കയ്യിൽ മേഖലകളെല്ലാം ഭദ്രമാണ്. ഇത്രത്തോളം മികച്ച പ്രകടനം ആണ് താരം ഓരോ ഇടങ്ങളിലും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിനെ ഫോട്ടോകളും പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. ദാവണിയിൽ അതീവ സുന്ദരിയായി ആഭരണ വിഭൂഷിതയായ രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജ്വല്ലറിയുടെ പരസ്യത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Dayyana
    Dayyana
    Dayyana
    Dayyana
  • ഫ്ലോറൽ മൂഡിൽ എസ്തർ അനിൽ… മനം കവരും ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം…

    മലയാള സിനിമ മേഖലയിൽ ബാലതാരമായി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തിളങ്ങി നിൽക്കുന്ന യുവ അഭിനേത്രിയാണ് എസ്തർ അനിൽ. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നുണ്ട്. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും നില നിർത്തുകയും ചെയ്യുന്നുണ്ട്.

    അജി ജോണിന്റെ സംവിധാന മികവിൽ പുറത്തു വന്ന നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിക്കുന്നത്. ഓരോ വേഷങ്ങളും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിക്കുന്നത്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്.

    ആദ്യ സിനിമയിലെ അഭിനയത്തിന്റെ വിജയത്തിന് ശേഷം ദൃശ്യം എന്ന ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയഎ തരത്തിന്യേ വേഷമാണ് ആരാധകർ ആഘോഷിച്ചത്. വളരെ മികച്ച അഭിപ്രായങ്ങൾ താരം ആ കഥാപാത്രത്തിലൂടെ നേടുകയും ചെയ്തു. ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായിയാണ് താരം അഭിനയിച്ചത്. വലിയ പ്രേക്ഷക പ്രീതിയാണ് താരം ഇതിലൂടെ നേടിയത്.

    ചലച്ചിത്ര മേഖലയിൽ അഭിനയത്രി ആയി പ്രവർത്തിക്കുന്നതിനുപരി ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ മേഖലയിലെ ഒരുപാട് കാഴ്ചക്കരെ തന്റെ ആരാധകരാക്കാൻ താരത്തിന് ഈ ഒരു പ്രോഗ്രാമിലൂടെ കഴിഞ്ഞിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

    ഇപ്പോൾ മലയാള ഭാഷകൾക്ക് പുറമെ തെലുങ്ക് തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ വേഷങ്ങലെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ താരത്തിന് സിനിമ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു.

    സോഷ്യൽ മീഡിയയിൽ ഇത്രത്തോളം സജീവമായ മറ്റൊരു ബാലതാരം ഉണ്ടാകില്ല. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോ ഷൂട്ട്ടുകളിലൂടെ താരം തന്റെ ആരാധകരെ നില നിർത്തുന്നുണ്ട്. മോശപ്പെട്ട കമന്റുകൾ വന്നാൽ അതിനെ അതിന്റെതായ ലാഘവത്തിൽ കാണാനും താരത്തിന് സാധിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറൽ ആകുന്നത്.

    സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്നാണ് വൈറൽ ആകുന്നത്. ഫ്ലോറൽ മൂഡ് എന്ന് ക്യാപ്ഷനോടെയാണ് ഇപ്പോൾ താരം തന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുട്ടിയുടപ്പിൽ വളരെ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    Esther
    Esther
    Esther
    Esther
  • വെറൈറ്റി മാസ്കുമായി എയർപോർട്ടിൽ വന്നിറങ്ങി താരം.. പക്ഷെ ആരാധകർ കണ്ടുപിടിച്ചു.. ആളെ മനസിലായോ???

    ഹിന്ദി തെലുങ്ക് ഭാഷകളിൽ പ്രത്യക്ഷപ്പെട്ട് നിരവധി ആരാധകരെ നേടിയെടുത്ത സിനിമ അഭിനേത്രിയും മോഡലുമാണ് അദാ ശർമ. 2008 പുറത്തിറങ്ങിയ ഹിന്ദി ഹൊറർ മൂവി 1920-ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ മികച്ച അഭിനയത്തിലൂടെ ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തെ തേടിയെത്തി. വളരെ പെട്ടെന്ന് മികച്ച അഭിനേതാവായി സിനിമാ പ്രേമികൾക്കിടയിൽ താരത്തിന് അറിയപ്പെടാൻ സാധിച്ചു.

    2008 മുതലാണ് താരം അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി നിലനിൽക്കാൻ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും താരത്തിന് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ മേഖലകളെയും മുന്നോട്ടു കൊണ്ടു പോകുന്നത്. തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിക്കുകയും ചെയ്യുന്നുണ്ട്.

    സ്കൂൾ പഠന സമയത്ത് തന്നെ അഭിനയത്തോട് താരത്തിന് താല്പര്യം ഉണ്ടായിരുന്നു. പക്ഷേ സ്കൂൾ എങ്കിലും പൂർത്തിയാക്കിയിട്ട് അഭിനയ മേഖലയിലേക്ക് കടന്നാൽ മതി എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടത് കൊണ്ട് പ്ലസ് ടു താരം പൂർത്തിയാക്കി. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്ന താരം കഥകിൽ ബിരുദം നേടിയിട്ടുണ്ട്. അതു കൂടാതെ ബെല്ലി ഡാൻസ്, സൽസ എന്നിവയിലും താരം പ്രാവീണ്യം നേടി.

    ഹിന്ദി തെലുങ്ക് കന്നട തമിഴ് ഭാഷകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് താരത്തിന് പ്രേക്ഷകമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സാധിച്ചു. മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു ഒരുപാട് മോഡൽ ഫോട്ടോസുകൾ താരം ഈ അടുത്ത് പങ്കെടുക്കുകയും ആരാധകർക്ക് വേണ്ടി അവ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. കഴിഞ്ഞദിവസം ആരാധകർ മുംബൈ ടൗണിൽ വച്ച് താരത്തെ കണ്ടപ്പോൾ എടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ താരം ധരിച്ചിരുന്ന മാസ്കിന് വ്യത്യസ്ത കാരണമാണ് ആരാധകർ വീഡിയോ എടുക്കാൻ തന്നെ കാരണം എന്ന് ഒറ്റ നാട്ടിൽ തന്നെ മനസ്സിലാക്കാം. പ്രായമായ ഒരു സ്ത്രീയുടെ മുഖഭാവമാണ് താരത്തിലെ മാസ്കിൽ പ്രകടമാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്

    Adah
    Adah
    Adah
    Adah
    Adah
  • നോട്ടം കൊണ്ട് മയക്കുന്നു… മലയാളത്തിന്റെ ക്യൂട്ട് റാണിയുടെ മനം കവരും ഫോട്ടോസ് കാണാം..

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയായ നമിതാ പ്രമോദ്. അഭിനയ വൈഭവം കൊണ്ട് തമിഴ് മലയാളം തെലുങ്ക് ഭാഷകളിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ മാത്രമേ വേണ്ടിവന്നുള്ളൂ. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിലുണ്ട്.

    2011 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. മലയാളം സിനിമയായ ട്രാഫിക്കിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിലും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഉണ്ടാക്കുന്നത്.

    അഭിനയജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ സഞ്ചാരം. എങ്കിലും അതിന്റെ കൂടെ തന്നെ വിദ്യാഭ്യാസരംഗവും താരം മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട്. ഒരിക്കലും കലാരംഗം വിദ്യാഭ്യാസ രംഗത്തിന് തിരിച്ചടി ആകില്ല എന്ന് താരം ഒരിക്കൽ പ്രസ്താവിക്കുകയും ചെയ്തിരുന്നു. അതിനെ അർത്ഥവത്താക്കുന്ന രൂപത്തിൽ സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും താരം നേടുകയും ചെയ്തു. ഇക്കാരണത്താൽ തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ മതിപ്പാണ്.

    മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. താരത്തിന്റെ സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ് എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. സൗണ്ട് തോമ , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , വിക്രമാദിത്യൻ, ഓർമയുണ്ട് ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം എന്നിവയെല്ലാം താരം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകൾ ആണ്.

    ട്രാഫിക് ആയിരുന്നു താരത്തിനെ ആദ്യ സിനിമ എങ്കിലും അഭിനയജീവിതം ആരംഭിച്ചത് അതിനൊക്കെ എത്രയോ മുമ്പാണ് വളരെ ചെറുപ്പത്തിൽ തന്നെ സീരിയലിലെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വെള്ളാങ്കണ്ണി മാതാവ് , അമ്മേ ദേവി , എന്റെ മാനസപുത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചാണ് താരം അഭിനയം തുടങ്ങിയത്. ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയോട് താരം അടുത്തുനിൽക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതു കൊണ്ടുതന്നെ നായികയായി താരം അഭിനയിച്ച സിനിമകൾ എല്ലാം വളരെ പെട്ടെന്ന് പ്രേക്ഷകർ സ്വീകരിച്ചു.

    ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന മുൻനിര നായികനടി ആണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫ്ലവേഴ്സ് ആരാധകരും ഉണ്ട് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാൻ ഉള്ള കാരണവും അതുതന്നെയാണ്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്. താരത്തിനെ കണ്ണുകൾ വാചാലമാണ് എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Namitha
    Namitha
  • ജനിച്ച നാട് മതം പറഞ്ഞു ഒറ്റപ്പെടുത്തി… എന്നെ ചേര്‍ത്തു പിടിച്ചത് കര്‍ണാടക ആണ്… ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു…

    സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗിക്കുന്നവർക്ക് ജസ്ല മാടശ്ശേരി എന്ന പേര് ആമുഖങ്ങളുടെ ആവശ്യം ഇല്ലാതെ തന്നെ തിരിച്ചറിയാൻ കഴിയും. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെതായ അഭിപ്രായം സധൈര്യം സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് സമൂഹ മാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാകുന്നത്.

    കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിലും അതുമായി സംബന്ധിക്കുന്ന മറ്റു കാര്യങ്ങളിലും എല്ലാം തന്നെ അഭിപ്രായം താരം തുറന്നു പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ സമൂഹത്തിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന വിഷയങ്ങളിലാണ് താരം വിവാദ പ്രസ്താവനകളും മറ്റും ഉന്നയിച്ച് രംഗത്ത് വരാറുള്ളത്. എന്നാൽ ഇപ്പോൾ താരം തന്റെ സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഏട് പറിച്ച് ആരാധകർക്ക് മുമ്പിൽ വെച്ചിരിക്കുകയാണ്.

    കേരളത്തേക്കാൾ ഇഷ്ടം ഇപ്പോൾ കർണാടകയോട് ആണ് എന്നും തന്നെ മതത്തിന്റെ പേരിൽ കേരളം ഒറ്റപ്പെടുത്തിയപ്പോൾ ചേർത്തുനിർത്തിയത് കർണാടകയാണ് എന്നും ആ കർണാടകയുടെ മണ്ണിൽ നിന്ന് ഇപ്പോൾ മതത്തിന്റെ വിഷയം ഉയർന്നു കേൾക്കുന്നതിൽ സങ്കടം തോന്നി എന്നൊക്കെയാണ് താരം പറയുന്നത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ ആശയങ്ങൾ ആരാധകർക്ക് മുമ്പിൽ വയ്ക്കുന്നത്.

    താരം പങ്കുവെച്ച ഫേസ്ബുക്കിൽ കുറുപ്പിന്റെ പൂർണ്ണരൂപം: This is why i love my karnataka ഡിഗ്രി കഴിഞ്ഞ ശേഷം ഏറ്റവും കൂടുതൽ ജീവിച്ചത് ഇവിടെയാണ് പെറ്റമ്മയും പോറ്റമ്മയും എനിക്ക് പ്രിയപ്പെട്ടതെന്ന പോലെ ..ജനിച്ച നാട് മതം പറഞ്ഞു ഒറ്റപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസം തന്നും തൊഴിൽ തന്നും സ്നേഹം തന്നും സൗഹൃദങ്ങൾ തന്നും സന്തോഷം തന്നും എന്നെ ചേർത്തുപിടിച്ചത് കർണാടക ആണ്…

    നീ നീയായിരിക്ക് ….ആരെം ബോധിപ്പിച്ചിട്ട് നിനക്കൊന്നും നേടാനില്ല ….നാട്ടുകാരുടെ നല്ലകുട്ടി സർട്ടിഫിക്കറ്റ് പുഴുങ്ങി തിന്നേണ്ട കാര്യമില്ല … ജീവിക്കണേൽ സ്വന്തം പണിയെടുത്തു തന്നെ ജീവിക്കണം എന്ന് പഠിപ്പിച്ച നാട് …

    പട്ടിണിയുടെ നോവും ആര്ഭാടത്തിന്റെ നോവും ഒക്കെ അനുഭവമായി തന്ന നാട് ….
    ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഇവിടെ ജീവിച്ചവർ ഇങൊട്ടു തന്നെ വരുന്നത് കണ്ടിട്ടുണ്ട് ….ഞാനും അങ്ങനെയാണ് ….മനസ്സിനു മുറിവേറ്റാൽ ആദ്യം ഓടിയെത്തുന്നത് ഇവിടെയാണ് ..

    എന്റെ അനുഭവം ആണുട്ടോ പലർക്കും പല ഇഷ്ടങ്ങളും അനുഭവങ്ങളുമാണല്ലോ .. ഇന്നിവിടം മതം വിഷയമാവുന്നതു വല്ലാതെ നോവ് തരുന്നുണ്ട് കേരളത്തേക്കാൾ പ്രിയമെന്നോ കേരളത്തോളം പ്രിയമെന്നോ…

    Jasla
    Jasla