Category: Entertainments

  • ഗ്ലാമർ ലുക്കിൽ സൂപ്പർ കൂളായി പ്രിയ നായിക പ്രിയങ്ക നായർ… വൈറൽ ഫോട്ടോകൾ കാണാം….

    മലയാള സിനിമാ മേഖലയിൽ കൂടുതൽ ആയും അറിയപ്പെടുന്ന അഭിനേത്രി ആണ് പ്രിയങ്ക നായർ. 2000 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. 2006 തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ വെയിൽ എന്ന സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിച്ച ത് എങ്കിലും മലയാള സിനിമാ മേഖലയിൽ ആണ് താരം കൂടുതലായും അറിയപ്പെടുന്നത്. അഭിനയിക്കുന്ന സിനിമകളിലൂടെ പ്രേക്ഷകർക്ക് താരം പ്രിയങ്കരി ആവുകയാണ്.

    2000 മുതൽ തന്നെ അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമാണ്. മോഡലിംഗ് താരം തന്നെ കരിയർ ആരംഭിച്ചിരുന്നത്. പിന്നീടാണ് അഭിനേത്രി എന്ന നിലയിലേക്ക് താരം തന്നെ കരിയറിലെ വഴിതിരിച്ചുവിട്ടത്.പക്ഷേ വളരെ പെട്ടെന്ന് തന്നെ അഭിനയം മേഖലയിൽ താരത്തിന് ആരാധകരെ സ്വന്തമാക്കാനും അറിയപ്പെടുന്ന അഭിനയത്രി ആവാനും സാധിച്ചു.

    ഉമക്കുയിൽ , മേഘം , ആകാശദൂത്, വെയിൽ,കിച്ചമണി എംബിഎ, വിലാപങ്ങൾക്കപ്പുറം, ഇവിടെ സ്വർഗാനുഭൂതിയിൽ, ഭൂമിമലയാളം, കേശു, ജലം, പൊട്ടാസ് ബോംബ്, വെളിപാടിന്റെ പുസ്തകം, ജോഷ്വാ, എന്നിവയെല്ലാം താരം അവതരിപ്പിച്ച ചെറുതും വലുതുമായ കഥാപാത്രങ്ങളെ അടങ്ങിയ സിനിമകളാണ്. ഓരോ സിനിമകളിലും തന്നെ ഇടം അടയാളപ്പെടുത്തി അഭിനയിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

    കഴിഞ്ഞ ദിവസം റിലീസായ അന്താക്ഷരി എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് താരമായിരുന്നു. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം കാഴ്ചവെച്ചു. ഇനി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ വരാനിരിക്കുന്ന12ത് മാൻ എന്ന സിനിമയിലും ഒരു ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തും. വളരെ മികച്ച പ്രതീക്ഷയിലാണ് സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സംഭവിച്ചിരിക്കുന്ന ഫോട്ടോകൾ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ്. സിമ്മിങ് പൂളിൽ നിന്നും ഹോട്ട് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Priyanka
    Priyanka
    Priyanka
    Priyanka
    Priyanka
  • അയാൾ എന്റെ ശരീരത്തിൽ മോശമായി സ്പർശിക്കാറുണ്ടായിരുന്നു… ദുരനുഭവം വെളിപ്പെടുത്തി കങ്കണ…

    ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിനും സ്ട്രോങ്ങ് ആയ സ്ത്രീകഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതിനും ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നുണ്ട്.

    അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്.

    അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി താരത്തെ ആദരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്.

    വളരെ സെലക്ടീവ് ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രമായി താരം പ്രേക്ഷകർക്കു മുമ്പിൽ എത്തിയിട്ടുണ്ട്. 2006 മുതൽ കാര്യം സിനിമ അഭിനയം മേഖലയിൽ സജീവമാണ് തുടക്കം മുതൽ ഇതുവരെ മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവെച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചതു കൊണ്ടുതന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്.

    സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം ആരെയും പേടിക്കാതെ പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ അഭിനയം കൊണ്ട് നേടിയ ആരാധകരെ പോലെ തന്നെ വിമർശകരേയും നേടിയിട്ടുണ്ട്. താരത്തിനെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം ചെറുപ്പകാലത്ത് നേരിട്ട് ഒരു ദുരനുഭവം ആണ് ഒരു റിയാലിറ്റി ഷോയിൽ തുറന്നു പറഞ്ഞിരിക്കുന്നത്.

    കുട്ടികൾക്ക് പല രീതിയിൽ ഇത്തരത്തിൽ മോശമായ പെരുമാറ്റം നേരിടേണ്ടി വരുന്നുണ്ടെന്നും മാതാപിതാക്കൾ എത്രത്തോളം സംരക്ഷകൻ ആയിരുന്നെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ എന്തായാലും നടക്കുക തന്നെ ചെയ്യും എന്നും തനിക്കും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തന്റെ നാട്ടിൽ തന്നെ ഉണ്ടായിരുന്ന ഒരു പയ്യൻ എന്റെ ശരീരത്തിൽ മോശമായി സപർശിക്കുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.

    കുട്ടി ആയിരുന്നതിനാൽ അന്ന് എനിക്കതിന്റെ അർഥം മനസിലായില്ലെന്നും താരം പറയുന്നുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥി തന്റെ ആറാം വയസിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ. താരത്തിന്റെ ഈ സംസാരം വലിയ ചർച്ചയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. നമ്മുടെ കുട്ടികൾ സുരക്ഷിതരല്ലേ എന്ന ഒരു ചിന്ത ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടായിട്ടുണ്ട്.

    Kangana
    Kangana
    Kangana
    Kangana
    Kangana
  • പൂമ്പാറ്റ പോലൊരു സുന്ദരി… ബിക്കിനി ഫോട്ടോഷൂട്ടിൽ അതി മനോഹരമായി പാറിപ്പറന്ന് രേണു കൗശൽ…

    മോഡലും ബോളിവുഡ് നടിയുമാണ് രേണു കൗശൽ. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതിൽ എപ്പോഴും ശ്രദ്ധയാകർഷിക്കുന്ന മോഡലാണ് രേണു എന്ന് പറയേണ്ടതാണ്. കാഴ്ചക്കാരെ ഒന്നടങ്കം അമ്പരപ്പിൽ ആക്കുന്ന തരത്തിലുള്ള ഫോട്ടോ ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്. താരം തന്റെ ഫാഷൻ വൈദഗ്ധ്യം കൊണ്ട് എല്ലാവരെയും ആകർഷിക്കുന്നതിന്നോപ്പം ദിനം പ്രതി സ്റ്റൈൽ ചാർട്ടുകളിൽ ഒന്നാമതെത്തുകയും ചെയ്യുന്നുണ്ട്.

    തന്റെ ബോൾഡും ഗ്ലാമറസ് ചിത്രങ്ങളും കൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളെ എല്ലാവരെയും താരം പതിവായി അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ലുക്ക് കണ്ട് അൽഭുത പെട്ടിരിക്കുകയാണ് ആരാധകർ. പൂമ്പാറ്റയെപ്പോലെ പാറി പറക്കുന്ന രൂപത്തിലാണ് താരത്തിന് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്

    കറുത്ത ബിക്കിനി ക്ക് മുകളിൽ ബ്ലൂ ഔട്ട് ഫിറ്റ് താരത്തിന് വല്ലാത്ത ഒരു മായിക സൗന്ദര്യത്തിൽ ആഴ്ത്തുന്നുണ്ട്. ഫോട്ടോകൾ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ താരം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ മേനിയഴകിൽ ഒരു നിമിഷമെങ്കിലും സ്തഭ്തമാകാത്ത കണ്ണുകൾ ഉണ്ടാകില്ല എന്നത് ഉറപ്പാണ്. ഇത്രയും ഗ്ലാമർ ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

    ഇതാദ്യമായല്ല തന്റെ ഈ ശൈലിയിലൂടെ ആരാധകർക്ക് മുമ്പിൽ താരം പ്രത്യക്ഷപ്പെടുന്നത്. എങ്കിലും ലേറ്റസ്റ്റ് ഫോട്ടോകൾ കണ്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് കാഴ്ചക്കാർ. അടുത്തിടെ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത ചില ഫോട്ടോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    താരം ഇപ്പോൾ ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ആണ് കുറച്ചു ദിവസങ്ങളിലായി താരം ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല, അത്ര ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നും ടു ഹോട്ട് ടൂ സെക്സി എന്നൊക്കെയാണ് ഓരോരുത്തരും കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

    Renuka
    Renuka
    Renuka
    Renuka
  • ടൂ ഹോട്ട്… ബോൾഡ് വേഷത്തിൽ ഞെട്ടിച്ച് ബിഗ് ബോസ് താരം നിമിഷ . പൊളി സെൽഫീ ഫോട്ടോസ് കാണാം

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വളരെ വിജയകരമായി ബിഗ്ബോസ് റിയാലിറ്റി ഷോ മുന്നോട്ടു പോവുകയാണ്. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് മലയാളത്തിലെ താരരാജാവ് മോഹൻലാലാണ്. നാലാമത്തെ സീസണിലാണ് ബിഗ് ബോസ് മലയാളം എത്തിനിൽക്കുന്നത്.

    കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ. നിലവിൽ അഭിനയ മേഖലയിൽ കഴിവ് തെളിയിച്ചവരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ആണ് കൂടുതലായി ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്. പ്രേക്ഷകർക്ക് സുപരിചിതരായ വരും അല്ലാത്തവരുമായി വലിയ മത്സരബുദ്ധി ഉള്ളവരാണ് ഇപ്രാവശ്യത്തെ മത്സരാർത്ഥികൾ.

    ഓരോരുത്തരും വളരെ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ചവെക്കുന്നത്. കൂട്ടത്തിൽ ഒരു മികച്ച മത്സരാർത്ഥിയാണ് നിമിഷ. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി ആയി എത്തിയ താരമാണ് നിമിഷ. പല ഗെയിമുകളിൽ സജീവമായി മത്സരിക്കാൻ താരത്തിനു ഇതുവരെയും സാധിച്ചു. അത് കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്.

    സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഒരുപാട് ഫോട്ടോകൾ ഇതിനോടകം താരം പങ്കുവെച്ചിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഷോർട്ട്സിൽ കിടിലൻ ലുക്കിലാണ് താരം എന്നാണ് ആരാധക അഭിപ്രായം. വളരെ പെട്ടെന്നാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് പതിവായി ലഭിക്കാറുണ്ട്.

    Nimisha
    Nimisha
    Nimisha
    Nimisha
    Nimisha
  • മാങ്ങക്കൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്ത പണികിട്ടി ഗായിക… വന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കമന്റുകൾ…

    തെലുങ്ക് സിനിമാ മേഖലയിൽ ഭയപ്പെടുന്ന പിന്നണി ഗായികയാണ് സുനിത. ഇതിനോടകം തന്നെ ഒമ്പത് നന്തി അവാർഡുകളും രണ്ട് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ ഒരുപാട് മികച്ച അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രയും മികവുള്ള സ്വരമാധുര്യം ആണ് താരം ഓരോ സിനിമകളിലൂടെയും ഓരോ ഗാനങ്ങളിലൂടെയും പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിക്കുന്നത്.

    ഗായിക, ടെലിവിഷൻ അവതാരക, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. തന്നിലൂടെ കടന്നു പോകുന്ന ഓരോ മേഖലകളിലും വിജയം നേടാനും ഓരോ പ്രവൃത്തികളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. ഒരുപാട് പേരാണ് താരത്തെ ഇഷ്ടപ്പെടുന്നത്

    മീഡിയ ഇടങ്ങളിൽ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഇടയ്ക്കിടെ താരം പങ്കുവെച്ച് ആരാധകരുമായി ഉള്ള ബന്ധങ്ങൾ പുനസ്ഥാപിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകുന്നത് താരത്തിന് ഒരു പോസ്റ്റും അതിനുതാഴെ വന്ന ഒരു കമന്റ് ആണ്. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോയോ കുറിപ്പോ പോസ്റ്റ് ചെയ്യുമ്പോൾ നൂറുതവണ ആലോചിക്കണം എന്നതിന് വീണ്ടും വീണ്ടും തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

    താരം പോസ്റ്റ് ചെയ്ത വളരെ മനോഹരമായ ഒരു ഫോട്ടോയും അതിനു താരം നൽകിയ അർത്ഥവത്തായ ഒരു കുറിപ്പും ആണ് ഇപ്പോൾ ഒരുപാട് ചർച്ചകൾക്കും കാരണമായത്. താരം നട്ട മാവിൽ നിന്നും ആദ്യമായി മാങ്ങ കായ്ചപ്പോൾ അതിന്റെ ചാരത്തിരുന്ന് മനോഹരമായ ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. തന്റെ ആദ്യ വിളക്ക് ഒപ്പമെന്ന് ആണ് താരം ആ ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയത്.

    എത്ര നല്ല ഫോട്ടോകൾ പങ്കു വെച്ചാലും എത്ര നല്ല അടിക്കുറിപ്പു നൽകിയാലും വളരെ മോശമായും ദ്വായാർത്ഥമായും അതിനെ ഉൾക്കൊള്ളുന്നവരും നോക്കി കാണുന്നവരും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഉണ്ട് എന്നതിന് തെളിവുകൾ ആണ് ഫോട്ടോക്ക് താഴെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തരത്തിലുള്ള മോശം കമന്റുകൾ വന്നപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്.

    സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് എല്ലാം ഭ്രാന്തായോ എന്ന് ചോദിച്ച് താരം വീണ്ടും ഒരു കുറിപ്പു കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം ഒരു പോസ്റ്റ് കൂടി താരത്തിന് വീണ്ടും അപ്‌ലോഡ് ചെയ്യിപ്പിക്കാൻ തരത്തിൽ മോശപ്പെട്ട കമന്റുകൾ ആണ് ഫോട്ടോകൾക്ക് താഴെ വന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. എന്തായാലും എത്രത്തോളം സാക്ഷരരാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ എങ്കിലും പലപ്പോഴും സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെടുന്നു എന്നത് ചിന്തിക്കേണ്ടതാണ്.

    Sunitha
    Sunitha
  • ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍….

    ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ എന്നതിൽ എതിർവാദം ഉണ്ടാകില്ല. അദ്ദേഹം കളിക്കളത്ത് ഉണ്ടാക്കിയ സ്വാധീനം അത്രയും വലുതായിരുന്നു. ഈ ഇതിഹാസതാരം പടി ഇറങ്ങി വർഷങ്ങളായെങ്കിലും ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ അദ്ദേഹം ഒരു വികാരമായി നിലനിൽക്കുന്നുണ്ട്.

    സച്ചിൻ ടെണ്ടുൽക്കറുടെ കുടുംബവും വാർത്തകളിൽ പലപ്പോഴും ചർച്ചാവിഷയമായി മാറുകയാണ്. പല ക്രിക്കറ്റ് മത്സരങ്ങളിൽ സച്ചിനും കുടുംബവും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ കുടുംബ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്. സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസ് ടീം അംഗമാണ്.

    സച്ചിന്റെ മകൾ സാറാ ടെൻഡുൽക്കറുടെ വാർത്തകൾ പലപ്പോഴായി നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. നിലവിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ടീം പ്ലെയർ ശുഭമൺ ഗില്ലും സാറാ ടെണ്ടുൽക്കറും പരസ്പരം പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. അതിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

    ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ പ്രകാരം സച്ചിന്റെ മകൾ സാറ ടെണ്ടുൽക്കർ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നതാണ്. എന്നാൽ ഇതിൽ എത്ര വാസ്തവം ഉണ്ട് എന്നുള്ളത് ഒരു ചോദ്യചിഹ്നമായി ബാക്കി നിൽക്കുന്നു. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

    അഭിനയത്തോട് താരത്തിന് പണ്ടേ താൽപര്യമായിരുന്നു. ഈയടുത്തായി പല ഫോട്ടോകളിലും സാറ ടെൻദുൽകർ പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ താരം പെട്ടെന്ന് തന്നെ സിനിമയിൽ അരങ്ങേറും എന്നാണ് സിനിമ ലോകത്ത് നിന്ന് വരുന്ന പുതിയ വാർത്തകൾ.

    Sara
    Sara
    Sara
    Sara
  • ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍….

    ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ എന്നതിൽ എതിർവാദം ഉണ്ടാകില്ല. അദ്ദേഹം കളിക്കളത്ത് ഉണ്ടാക്കിയ സ്വാധീനം അത്രയും വലുതായിരുന്നു. ഈ ഇതിഹാസതാരം പടി ഇറങ്ങി വർഷങ്ങളായെങ്കിലും ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ അദ്ദേഹം ഒരു വികാരമായി നിലനിൽക്കുന്നുണ്ട്.

    സച്ചിൻ ടെണ്ടുൽക്കറുടെ കുടുംബവും വാർത്തകളിൽ പലപ്പോഴും ചർച്ചാവിഷയമായി മാറുകയാണ്. പല ക്രിക്കറ്റ് മത്സരങ്ങളിൽ സച്ചിനും കുടുംബവും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ കുടുംബ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്. സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസ് ടീം അംഗമാണ്.

    സച്ചിന്റെ മകൾ സാറാ ടെൻഡുൽക്കറുടെ വാർത്തകൾ പലപ്പോഴായി നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. നിലവിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ടീം പ്ലെയർ ശുഭമൺ ഗില്ലും സാറാ ടെണ്ടുൽക്കറും പരസ്പരം പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. അതിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

    ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ പ്രകാരം സച്ചിന്റെ മകൾ സാറ ടെണ്ടുൽക്കർ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നതാണ്. എന്നാൽ ഇതിൽ എത്ര വാസ്തവം ഉണ്ട് എന്നുള്ളത് ഒരു ചോദ്യചിഹ്നമായി ബാക്കി നിൽക്കുന്നു. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

    അഭിനയത്തോട് താരത്തിന് പണ്ടേ താൽപര്യമായിരുന്നു. ഈയടുത്തായി പല ഫോട്ടോകളിലും സാറ ടെൻദുൽകർ പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ താരം പെട്ടെന്ന് തന്നെ സിനിമയിൽ അരങ്ങേറും എന്നാണ് സിനിമ ലോകത്ത് നിന്ന് വരുന്ന പുതിയ വാർത്തകൾ.

    Sara
    Sara
    Sara
    Sara
  • ഒരു നാടൻ ഫോട്ടോഷൂട്ട് !! ദേ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ ഫോട്ടോഷൂട്ട്…

    സമൂഹമാധ്യമങ്ങളിൽ എങ്ങും ഫോട്ടോഷൂട്ട് കളുടെ ആരവം ആണ്. സമൂഹമാധ്യമങ്ങളിലെ ഏത് പ്ലാറ്റഫോം നമ്മൾ എടുത്തു നോക്കിയാലും ഫോട്ടോഷൂട്ട് കളുടെ ചാകരയാണ് കാണാൻ സാധിക്കുന്നത്. എന്തും ഏതും ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ സമൂഹത്തെ അറിയിക്കുക എന്ന അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു.

    ഫോട്ടോഷൂട്ടുകൾ നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. പ്രി എൻഗേജ്മെന്റ് ഫോട്ടോഷൂട്ട് മുതൽ ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്. എല്ലാം വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ വരെ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ലോക്ക് ഡൌൺ സമയമാണ് ഫോട്ടോഷൂട്ടുകൾ ഇത്രയധികം പ്രചാരത്തിൽ വരാനുള്ള പ്രധാന കാരണം. സിനിമയും സീരിയലും സ്തംഭിച്ചപ്പോൾ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് ആരാധകർക്കിടയിൽ എൻഗേജ് ആവാൻ പല പ്രമുഖ നടിമാരും ശ്രമിച്ചു.

    മോഡലിംഗ് രംഗത്ത് മാത്രം തിളങ്ങിനിൽക്കുന്ന ഒരുപാട് മോഡൽസ് ഇപ്പോൾ നമ്മുടെ മലയാളനാട്ടിൽ വരെ ഉണ്ട്. ഇവർ പങ്കു വെക്കുന്ന ഫോട്ടോ ഷോട്ടുകളുടെ കൺസെപ്റ്റ് ആണ് ഏറെ ശ്രദ്ധേയം. പ്രത്യേക ആഘോഷ ദിവസങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഞെട്ടിക്കുന്ന വരും ധാരാളം. ചുരുക്കിപ്പറഞ്ഞാൽ ഏത് രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

    മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽ സിനെ പ്പോലെ തന്നെ ഫോട്ടോഷൂട്ടുകൾ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർമാരും ഇപ്പോൾ ഒരുപാട് വളർന്നു വരുന്നുണ്ട്. നാടോടി പെണ്ണിനെ മോഡലാക്കി ലോക ജനശ്രദ്ധ നേടിയ മഹാദേവൻ തമ്പി ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇതുപോലെ ഒരുപാട് മോഡൽ ഫോട്ടോഗ്രാഫർമാർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്.

    ഈ രീതിയിൽ പ്രശസ്തി നേടിയ ഫോട്ടോഗ്രാഫ് ഷൂട്ട് ആണ് മെമ്മറീസ് ഫോട്ടോഗ്രാഫി. ഇവർ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഇവർ നടത്തിയ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. ഫോട്ടോ കണ്ട് ആരാധകർ ചോദിക്കുന്നത് ഇനി എന്തൊക്കെ കാണണം എന്നാണ്. കാരണം ബോർഡ് വേഷത്തിന്റെ അങ്ങേയറ്റംവരെ ഫോട്ടോഷൂട്ടിൽ മോഡൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് സാരം.

    Kommal
    Kommal
    Kommal
    Kommal
  • ബിന്ദു പണിക്കരുടെ മകൾ വേറെ ലെവൽ. സ്റ്റൈലിഷ് വീഡിയോ കാണാം…

    സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരുടെ കുടുംബ വിശേഷങ്ങൾ അറിയുക എന്നുള്ളത് മലയാളികൾക്കുള്ള പൊതുവായ ഒരു സ്വഭാവമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. പ്രമുഖ നടിമാരുടെയും നടന്മാരുടെയും കുടുംബവിശേഷങ്ങൾ പൊതുവായി സമൂഹമാധ്യമങ്ങളിൽ നമുക്ക് അറിയാൻ സാധിക്കും.

    താര രാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിനെയും കുടുംബവിശേഷങ്ങൾ വാർത്താമാധ്യമങ്ങളിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. അതേപോലെതന്നെ ദിലീപിന്റെ മകൾ മീനാക്ഷിയുടെ വിശേഷങ്ങൾ, നിത്യ ദാസ് ന്റെയും മകളുടെയും വിശേഷങ്ങൾ തുടങ്ങിയവയൊക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്.

    ഇപ്പോഴിതാ വീണ്ടുമൊരു താരപുത്രി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളസിനിമയിൽ നിറസാന്നിധ്യമായ, ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച, ഒരുപാട് മികച്ച കഥാപാത്രങ്ങളെ സിനിമാപ്രേമികൾക്ക് വേണ്ടി അഭിനയിപ്പിച്ചു ഫലിപ്പിച്ച, തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് തെളിയിച്, കോമഡി റോളുകളിൽ സിനിമാപ്രേമികളെ കുടുകുടാ ചിരിപ്പിച്ച, പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.

    കല്യാണി ആർ നായർ എന്നാണ് താരത്തിന്റെ പേര്. താരം സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ലിപ്പ് സിംഗിംഗ് വീഡിയോകൾ പങ്കുവെച്ച കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ഒന്നര ലക്ഷത്തിനു അടുത്ത് ആരാധകരുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

    ഒരുപാട് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ ഭാരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചിട്ടുണ്ട്. അവകൾ ഒക്കെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ സ്റ്റൈലീഷ് ലുക്കിലാണ് താരം ഫോട്ടോ ഷൂട്ട് വീഡിയോയിൽ കാണപ്പെടുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് പെയ്ഡ് പ്രമോഷൻ ഇൻസ്റ്റാഗ്രാമിൽ നടത്താറുണ്ട്. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിലുള്ള മകളാണ് കല്യണി. ഇപ്പോൾ മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ സായി കുമാറാണ് ബിന്ദു പണിക്കറിന്റെ ഭർത്താവ്.

    Kalyani
    Kalyani
    Kalyani
    Kalyani
  • മീനൂട്ടിക്ക് എപ്പോൾ വേണമെങ്കിലും എന്റെ അടുത്തേക്ക് വരാം… ഞാൻ ഇവിടെ കാത്തിരിക്കുകയാണ്… മഞ്ജു വാര്യർ….

    മലയാള സിനിമ മേഖലയിൽ നിന്ന് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പെട്ടികൾ ആണ് ദിലീപ് കാവ്യാ മാധവൻ ഭാവന മഞ്ജു വാര്യർ തുടങ്ങിയവർ. നടി ആക്രമിക്കപ്പെട്ട കേസ് എന്റെ പുതിയ വഴിത്തിരിവുകളിൽ ഓരോന്നിലും ദിലീപും കാവ്യാമാധവനും പ്രതി സ്ഥാനത്ത് കുരുങ്ങിക്കിടക്കുന്നത് പോലുള്ള വാർത്തകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ജയിൽവാസ സംബന്ധമായും ഊഹാപോഹങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ കാണിക്കുന്നുണ്ട്.

    ഇത്തരത്തിലുള്ള ഓരോ വാർത്തകളും പുറത്തു വരുന്ന സമയങ്ങളിൽ കമന്റ് ബോക്സിൽ വരുമ്പോൾ ഒരു വിഭാഗം ആളുകൾ ജയിൽവാസം അനുഷ്ഠിക്കാൻ വേണ്ടി ദിലീപ് വീണ്ടും പോവുകയാണ് മീനാക്ഷി തന്റെ അമ്മയുടെ അടുത്തേക്ക് തന്നെ പോകുമോ എന്ന തരത്തിലുള്ള വാർത്തകളും വർത്തമാനങ്ങളുമായി കമന്റ് ബോക്സിൽ നീറക്കാറുണ്ട്. ഒരുപാട് പ്രാവശ്യം ഈ കേസുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ പേര് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുകയും ചെയ്തു.

    കാലമിത്ര കഴിഞ്ഞിട്ടും ദിലീപുമായി വിവാഹമോചനത്തിന് കാരണമോ മീനാക്ഷി എന്ന ഒരേ ഒരു മകൾ എന്തുകൊണ്ട് ദിലീപിന്റെ അടുക്കൽ നിൽക്കുന്നു എന്ന വിഷയത്തിലോ ഒരിക്കൽ പോലും മഞ്ജുവാര്യർ ഒരു വേദിയിലും ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ കുറച്ച് കാര്യങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വല്ലാതെ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരുമായുള്ള സംസാരത്തെ കുറിച്ചാണ് താരം വ്യക്തമാക്കുന്നത്.

    നടി ആക്രമിക്കപ്പെട്ട കേസ് നോട് ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിൽ ആണ് ഭാഗ്യലക്ഷ്മി മഞ്ജുവാര്യർ തന്നോട് മീനാക്ഷിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്. മീനൂട്ടിയുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. മീനാക്ഷിക്ക് എപ്പോള്‍ വേണമെങ്കിലും എന്റയടുത്തേക്ക് വരാം. ഞാന്‍ കാത്ത് നില്‍ക്കുകയാണ് എന്ന് ഈ അടുത്ത ദിവസം കൂടി മഞ്ജു പറഞ്ഞിട്ടുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

    ദിലീപും മഞ്ജുവാര്യരും വിവാഹമോചനത്തിൽ എത്തിനിൽക്കുമ്പോൾ മീനാക്ഷി വാച്ചിനെ കൂടെ നിൽക്കുന്നു എന്ന് പറഞ്ഞപ്പോഴും അതിനു ശേഷം ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ ഏറ്റവും മുന്നിൽ നിന്ന് മീനാക്ഷി കാര്യങ്ങളെല്ലാം നോക്കി നടത്തിയത് കാണുമ്പോഴും ഒന്നും മഞ്ജുവാര്യർ ഈ വിഷയത്തിൽ ഒന്നും തുറന്നു പറയുകയും സമൂഹ മാധ്യമങ്ങളിൽ അത്തരത്തിൽ ഒരു പ്രസ്താവന ഇറക്കുകയോ ചെയ്തിരുന്നില്ല.

    മഞ്ജുവാര്യരുടെ ഇതുവരെയുള്ള മൗനം പോലും ഇപ്പോൾ വലിയ പോരാട്ടത്തിന് ഒരു ആയുധമാക്കി മാറ്റിയ രൂപത്തിലാണ് സോഷ്യൽ മീഡിയ ഇടങ്ങൾ. മഞ്ജുവാര്യരുടെ പ്രശംസിച്ചു കൊണ്ടും മഞ്ജുവാര്യർക്ക് അനുകൂലമായി കൊണ്ടും ഓരോദിവസവും ഒട്ടേറെ കുറിപ്പുകളും മറ്റുമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും പറയാൻ ഒരുപാട് ആളുകൾ ഉണ്ടായതു കൊണ്ട് തന്നെ ഈ വിഷയത്തിൽ വരുന്ന വാർത്തകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

    Meenakshi
    Manju