Category: Entertainments

  • ജനിച്ച നാട് മതം പറഞ്ഞു ഒറ്റപ്പെടുത്തി… എന്നെ ചേര്‍ത്തു പിടിച്ചത് കര്‍ണാടക ആണ്… ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു…

    സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗിക്കുന്നവർക്ക് ജസ്ല മാടശ്ശേരി എന്ന പേര് ആമുഖങ്ങളുടെ ആവശ്യം ഇല്ലാതെ തന്നെ തിരിച്ചറിയാൻ കഴിയും. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെതായ അഭിപ്രായം സധൈര്യം സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് സമൂഹ മാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാകുന്നത്.

    കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിലും അതുമായി സംബന്ധിക്കുന്ന മറ്റു കാര്യങ്ങളിലും എല്ലാം തന്നെ അഭിപ്രായം താരം തുറന്നു പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ സമൂഹത്തിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന വിഷയങ്ങളിലാണ് താരം വിവാദ പ്രസ്താവനകളും മറ്റും ഉന്നയിച്ച് രംഗത്ത് വരാറുള്ളത്. എന്നാൽ ഇപ്പോൾ താരം തന്റെ സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഏട് പറിച്ച് ആരാധകർക്ക് മുമ്പിൽ വെച്ചിരിക്കുകയാണ്.

    കേരളത്തേക്കാൾ ഇഷ്ടം ഇപ്പോൾ കർണാടകയോട് ആണ് എന്നും തന്നെ മതത്തിന്റെ പേരിൽ കേരളം ഒറ്റപ്പെടുത്തിയപ്പോൾ ചേർത്തുനിർത്തിയത് കർണാടകയാണ് എന്നും ആ കർണാടകയുടെ മണ്ണിൽ നിന്ന് ഇപ്പോൾ മതത്തിന്റെ വിഷയം ഉയർന്നു കേൾക്കുന്നതിൽ സങ്കടം തോന്നി എന്നൊക്കെയാണ് താരം പറയുന്നത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ ആശയങ്ങൾ ആരാധകർക്ക് മുമ്പിൽ വയ്ക്കുന്നത്.

    താരം പങ്കുവെച്ച ഫേസ്ബുക്കിൽ കുറുപ്പിന്റെ പൂർണ്ണരൂപം: This is why i love my karnataka ഡിഗ്രി കഴിഞ്ഞ ശേഷം ഏറ്റവും കൂടുതൽ ജീവിച്ചത് ഇവിടെയാണ് പെറ്റമ്മയും പോറ്റമ്മയും എനിക്ക് പ്രിയപ്പെട്ടതെന്ന പോലെ ..ജനിച്ച നാട് മതം പറഞ്ഞു ഒറ്റപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസം തന്നും തൊഴിൽ തന്നും സ്നേഹം തന്നും സൗഹൃദങ്ങൾ തന്നും സന്തോഷം തന്നും എന്നെ ചേർത്തുപിടിച്ചത് കർണാടക ആണ്…

    നീ നീയായിരിക്ക് ….ആരെം ബോധിപ്പിച്ചിട്ട് നിനക്കൊന്നും നേടാനില്ല ….നാട്ടുകാരുടെ നല്ലകുട്ടി സർട്ടിഫിക്കറ്റ് പുഴുങ്ങി തിന്നേണ്ട കാര്യമില്ല … ജീവിക്കണേൽ സ്വന്തം പണിയെടുത്തു തന്നെ ജീവിക്കണം എന്ന് പഠിപ്പിച്ച നാട് …

    പട്ടിണിയുടെ നോവും ആര്ഭാടത്തിന്റെ നോവും ഒക്കെ അനുഭവമായി തന്ന നാട് ….
    ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഇവിടെ ജീവിച്ചവർ ഇങൊട്ടു തന്നെ വരുന്നത് കണ്ടിട്ടുണ്ട് ….ഞാനും അങ്ങനെയാണ് ….മനസ്സിനു മുറിവേറ്റാൽ ആദ്യം ഓടിയെത്തുന്നത് ഇവിടെയാണ് ..

    എന്റെ അനുഭവം ആണുട്ടോ പലർക്കും പല ഇഷ്ടങ്ങളും അനുഭവങ്ങളുമാണല്ലോ .. ഇന്നിവിടം മതം വിഷയമാവുന്നതു വല്ലാതെ നോവ് തരുന്നുണ്ട് കേരളത്തേക്കാൾ പ്രിയമെന്നോ കേരളത്തോളം പ്രിയമെന്നോ…

    Jasla
    Jasla
  • എന്തിനാണ് സ്ത്രീകൾ ഇത്തരം വസ്ത്രം ധരിക്കുന്നത്?… വിവാദമായി ട്വീറ്റ്… വൈറലായി മറുപടികളും…

    സ്ത്രീകളുടെ വസ്ത്രധാരണ രീതികൾ ക്കെതിരെയുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പുത്തരിയൊന്നുമല്ല. ഒരുപാട് പേർക്കാണ് ഇത്തരത്തിലുള്ള അശ്ലീല സദാചാര കമന്റുകൾ ഫോട്ടോകൾക്ക് താഴെ കാണേണ്ടി വന്നിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിമാകല്ലിങ്കൽ ഒരു പരിപാടിയുടെ സംബന്ധിച്ചതിനെക്കുറിച്ച് ഒരുപാട് സമയം നീണ്ടുനിന്ന ചർച്ചകൾ പോലും സോഷ്യൽ മീഡിയയിൽ ഉണ്ടായി.

    താരം ധരിച്ചു വന്നിരുന്ന ഡ്രസ്സിന്റെ ഇറക്ക കുറവാണ് അന്ന് ഉണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന വേദിയിൽ ഇത്തരത്തിലുള്ള വസ്ത്ര ധാരണത്തിലെ പ്രസക്തിയാണ് ഒരുപാടു പേർ ചോദ്യം ചെയ്തത്. പക്ഷേ അതിന് താരം സ്വന്തമായ ഇഷ്ടങ്ങൾ സ്ത്രീകൾക്ക് ഉണ്ട് എന്നും മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ടതില്ല എന്നു മറുപടി നൽകുകയും ചെയ്തിരുന്നു.

    എന്നാൽ ഇപ്പോൾ സ്ത്രീ വസ്ത്ര ധാരണരീതികൾ ക്കെതിരെ ഉള്ള ഒരു ട്വീറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്ത നടിയായ നിമ്ര കൗർ ഇന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ഉപയോക്താവ് ഒരു കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേവാങ്ക എന്ന പ്രൊഫൈലിൽ നിന്നാണ് കുറിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഗ്ലാമർ ലുക്കിലുള്ള നിമ്ര കൗറിന്റെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത് എന്നും ശ്രദ്ധേയമാണ്.

    എന്തിനാണ് സ്ത്രീകൾ ഇത്തരത്തിലുള്ള ഔട്ട്‌ഫിറ്റുകൾ യൂസ് ചെയ്യുന്നത് എന്നും തന്റെ മാറിടം പ്രദർശിപ്പിക്കുന്നതിന് പിന്നിൽ പുരുഷനെ ആകർഷിക്കുക എന്ന ഉദ്ദേശം അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തരു എന്നുമാണ് വ്യക്തി തന്റെ ട്വീറ്റിലൂടെ ചോദിക്കുന്നത്. ഇത് ഒരു ജെനുവിൻ ആയ ക്വസ്റ്റ്യൻ ആണ് എന്ന് പോസ്റ്റിൽ പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് ട്വീറ്റ് വൈറലാവുകയാണ് ഉണ്ടായത്.

    ഒരുപാട് പേരാണ് ഇതിന് മറുപടി നൽകി രംഗത്തുവന്നിട്ടുള്ളത്. അതേ നാണയത്തിൽ തന്നെ മറുപടി കൊടുത്ത് വരും ഉണ്ട്. മേൽവസ്ത്രം ധരിക്കാത്ത നായകന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത സ്ത്രീകളെ ആകർഷിക്കാൻ അല്ലാതെ മറ്റെന്ത് ഉദ്ദേശം ആണ് ഇത്തരം ഫോട്ടോകൾക്കും പോസുകൾക്കും ഉള്ളത് എന്ന് ചോദിക്കുകയാണ് പലരും ചെയ്തത്. അതിനു പുറമേ ഈ നൂറ്റാണ്ടിലും വസ്ത്ര ധാരണത്തിലെ വിശദീകരണം പറയേണ്ടി വരുന്നത് ഗതികേട് പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി.

    ആര് എന്ത് ധരിക്കണം എന്നത് അവനവന്റെ അവകാശമാണ് എന്നും അവൻ അവന്റെ ഇഷ്ടമാണെന്നും വ്യക്തമാകുന്ന തരത്തിലുള്ള കുറിപ്പുകളും അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ഓരോരുത്തരും ധരിക്കുന്ന വസ്ത്രം അവന്റെ ആത്മവിശ്വാസത്തിന്റെ ഭാഗമാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കുറിപ്പുകളും പുറത്തു വരികയുണ്ടായി. എന്തായാലും ട്വീറ്റും ട്വീറ്റിന്റെ മറുപടികളും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാണ്.

    Nimrat
    Nimrat
    Nimrat
  • അടുത്ത നായികയോ?? സാരിയിൽ മാലാഖ പോലെ അനിഖ സുരേന്ദ്രൻ.. ഏറ്റെടുത്ത് ആരാധകർ…

    മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

    2013 ൽ പുറത്തുവന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കുന്നതിനുള്ള മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിനെ കരിയറിലെ മികച്ച സിനിമകളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു.

    അതേ വർഷം തന്നെ ക്വീൻ എന്ന ഹ്രസ്വ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും വലിയ ശ്രദ്ധയാകർഷിച്ച കഥാപാത്രമായി. അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന് കഥാപാത്രത്തിനാണ് താരത്തിന് ആദ്യ അവാർഡ് ലഭിക്കുന്നത്. ആ കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് താരത്തിന് ലഭിച്ചത്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം.

    ഭാസ്കർ ദ റാസ്കൽ, ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചെയ്ത വേഷങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. താരത്തിന്റെ കഥാപാത്രങ്ങൾ വളരെ നിറഞ്ഞ കയ്യടിയോടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയും ആണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രം വളരെ മനോഹരമായി താരം അവതരിപ്പിക്കാറുണ്ട്.

    നായിക വേഷത്തിലും താരത്തെ ഭാവിയിൽ കാണാൻ കഴിയും എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷ. ഇപ്പോൾ തന്നെ താരം ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും ഇത് വരെയും അവതരിപ്പിച്ചത്.

    ചലച്ചിത്ര അഭിനയത്തിനൊപ്പം തന്നെ താരം മോഡലിംഗ് രംഗവും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് താരം പങ്കെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. ബാല താരമാണ് എങ്കിലും ഇപ്പോൾ സാരിയിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Anikha
    Anikha
    Anikha
    Anikha
  • സാന്ത്വനത്തിലെ അപ്പു വിവാഹിതയാകുന്നു… ആഞ്ഞടിക്കുന്ന കടൽക്കരയിലെ സേവ് ദി ഡേറ്റ്… വൈറൽ ഫോട്ടോകൾ കാണാം…

    തമിഴ് മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര ടെലിവിഷൻ നടിയാണ് രക്ഷാ രാജ്. യഥാർത്ഥ പേര് ഡെല്ല രാജ് എന്നാണെങ്കിലും ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നത് രക്ഷ രാജ് എന്ന പേരിലാണ്. 2008 മുതലാണ് താരം അഭിനേത്രി എന്ന നിലയിൽ കരിയർ ആരംഭിച്ച് സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    ലോലിപോപ്പ് എന്ന മലയാള സിനിമയിലൂടെ ആണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2008 പുറത്തിറങ്ങിയ ജോലി പോപ്പ് എന്ന ചിത്രത്തിൽ റോസയുടെ സുഹൃത്തിന്റെ വേഷമാണ് താരം കൈകാര്യം ചെയ്തത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി പത്തോളം സിനിമകളിൽ താരം അഭിനയിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    മലയാളി, അവൻ അപ്പടിതാൻ, സന്ധിയാർ, കമ്മാരകാറ്റ്, തോപ്പി, യെൻ ഇന്തമയകം, ഉത്ര, പാണ്ടിയോട ഗലാട്ട തങ്ങൾ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. നിങ്ങൾക്ക് പുറമേ ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഓണ മംഗലം എന്നീ പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിൽ ആണ്.

    ഏഷ്യാനെറ്റിലെ ഇപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന സീരിയലുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനം എന്ന പരമ്പരയിൽ അപ്പു എന്ന വേഷത്തെ വളരെ മനോഹരമായും പക്വമായും ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പരമ്പരയിലൂടെ താരം അറിയപ്പെടും എന്നാണ് ആരാധകരുടെ അഭിപ്രായപ്പെടുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമകളിലും സീരിയലുകളിലും താരം അഭിനയിക്കുന്നത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ആരാധകർ വൃന്ദങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും മറ്റു പോസ്റ്റുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ വിവാഹ വാർത്തയും അതിനോടൊപ്പം സേവ് ദ ഡേറ്റ് ഫോട്ടോകളും ആണ്. വളരെ മനോഹരമായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അതിനോടൊപ്പം തന്നെ താരം തന്നെ പ്രതി
    ശ്രുത വരനെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആർകജ് എന്നാണ് രക്ഷയുടെ ഭാവിവരന്റെ പേര്. കോഴിക്കോട് സ്വദേശിയായ ആർകജ് ബാംഗ്ലൂരിൽ ഐ.ടി പ്രൊഫഷണലാണ്. എന്തായാലും ഒരുപാട് ആരാധകർ താരത്തിന് വിവാഹ മംഗളാശംസകൾ നേരുന്നുണ്ട്.

    Raksha
    Raksha
    Raksha
  • എന്റെ ശരീരത്തിൽ ഏറ്റവും ഭംഗിയുള്ള ഭാഗം… എന്താണെന്ന് അറിയണമെങ്കിൽ താഴേക്ക് നോക്കണം… ജുവൽ മേരി….

    മലയാളം സിനിമകളിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് ജൂവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ, എം സി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. 2014 മുതൽ താരം ഈ മേഖലകളിലെല്ലാം അറിയപ്പെടുന്ന താരമായി തുടരുകയാണ്. ജെൻസൺ സഖറിയയാണ് താരത്തിന്റെ ഭർത്താവ്. തുടക്കം മുതൽ തന്നെ ഓരോ മേഖലയിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

    കോളേജ് പഠനകാലത്ത് തന്നെ താരം എംസി ആയി തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2014ലാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടി ഗോവിന്ദ് പത്മസൂര്യകൊപ്പം കോ ആങ്കറായി പ്രവർത്തിച്ചത്. ഈ പരിപാടിയിലെ ആങ്കറിംഗ് ചെയ്തതോടെ താരത്തിന് ഒരു പാട് മികച്ച ആരാധകരെ ലഭിച്ചിട്ടുണ്ട്.

    2015 ഇൽ ആണ് താരം സിനിമാഭിനയം ആരംഭിക്കുന്നത്. പത്തേമാരി എന്ന മമ്മൂട്ടി പ്രധാന കഥാപാത്രത്തെ തിളങ്ങിയ സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി ചിത്രത്തിലൂടെ സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

    തമിഴ് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. അണ്ണാദുരൈ, മാമനിതാൻ തുടങ്ങിയ സിനിമകളിലാണ് തമിഴിൽ താരം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ ഇരുപതോളം സിനിമകൾ താരം ചെയ്യുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷകമനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്.

    സിനിമകൾക്ക് പുറമെ ഒരുപാട് ടെലിവിഷൻ പരിപാടികൾക്ക് താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. അതിനെല്ലാം അപ്പുറം ഒരുപാട് അവാർഡ് പരിപാടികൾക്ക് താരം ആങ്കറായി. ഏഷ്യാനെറ്റ് കോമഡി അവാർഡുകൾ, ഏഷ്യാവിഷൻ അവാർഡുകൾ, ആനന്ദ് ടിവി ഫിലിം അവാർഡുകൾ, വനിതാ ഫിലിം അവാർഡുകൾ, സുവർണ ഹരിഹരം, ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ എന്നിവ അവയിൽ ചിലതാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് താരത്തിന്റെ സജീവമായ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു ക്യാപ്ഷൻ ആണ് വൈറലാകുന്നത്.

    ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത് വളരെ രസകരമായാണ്. തന്റെ ശരീരത്തിലെ ഏറ്റവും ഭംഗിയുള്ള ഭാഗം ഏത് എന്ന ചോദ്യത്തിന് ശേഷം അത് ഏതാണ് എന്ന് അറിയണമെങ്കിൽ പോസ്റ്റിന്റെ താഴേക്ക് നോക്കണമെന്നും എഴുതിയതിനു ശേഷം ഒരുപാട് താഴെ തല എന്നാണ് താരം എഴുതിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോയും ക്യാപ്ഷനും വൈറലായത്.

    Jewel
    Jewel
    Jewel
    Jewel
  • നമ്മുടെ ദിയ കൃഷ്ണ പൊളിയല്ലേ… ഹോട്ടായി പുത്തൻ ഫോട്ടോകൾ.. ഏറ്റെടുത്ത് ആരാധകർ….

    ഒരു കുടുംബം മുഴുവൻ സെലിബ്രേറ്റികൾ ആയി മാറിയ വല്ലാത്ത ഒരു അപൂർവ്വ കഥയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിന് മലയാളികൾക്ക് മുൻപിൽ സമർപ്പിക്കാൻ ഉള്ളത്. ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ യും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണകുമാർ. നായക നടൻ മാരുടെ കൂടെ എല്ലാം സ്ക്രീൻ പങ്കിടുകയും മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്ത താരമാണ് കൃഷ്ണകുമാർ.

    താരത്തിന് 4 പെൺമക്കൾ ആണുള്ളത് താരത്തിനെ ഭാര്യ സിന്ധു കൃഷ്ണകുമാറും യൂട്യൂബ് ചാനൽ ഇലൂടെയും മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രേക്ഷകരും ആയുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ മിടുക്കിയാണ്. ഭാര്യയുടെ വർക്കൗട്ട് വീഡിയോകളും ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. സിന്ധു കൃഷ്ണകുമാറിനെ യൂട്യൂബ് ചാനലിലൂടെ ആണ് കുടുംബത്തിലെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്.

    മൂത്ത മകൾ അഹാന കൃഷ്ണ സിനിമ ലോകത്തെ സജീവ അഭിനേത്രിയാണ്. മികച്ച സിനിമകളിൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല സംവിധായിക എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നുണ്ട്. താരം സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക് ആൽബം യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു

    ഇഷാനി കൃഷ്ണയും അഹാനയെ പോലെ സിനിമ മേഖലയിലാണ് സജീവം. ആദ്യ സിനിമ തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ വൺ എന്ന് പൊളിറ്റിക്കൽ സിനിമയിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. മികച്ച അഭിനയ മുഹൂർത്തങ്ങൾ താരത്തിന് ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുൻപിൽ സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാളികൾക്കിടയിൽ താരത്തിന് വളരെ പെട്ടെന്ന് തന്നെ വലിയ സ്ഥാനം നേടിയെടുക്കാൻ സാധിച്ചത്.

    സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ. താരം ഒരു സെലിബ്രിറ്റിയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകർ ആണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്.

    താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കാറുണ്ട്. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പോലും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കാമുകനെ കുറിച്ചും മറ്റുമുള്ള വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും എല്ലാം ഇതിനു മുമ്പ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് സൂര്യാസ്തമയ ശോഭയിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകളാണ്. വാം സൺസെറ്റ് എന്നാണ് താരം ഫോട്ടോകൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സൂര്യാസ്തമയ ശോഭ താരത്തിന് മുഖകാന്തിക്ക് ഒന്നുകൂടെ സൗന്ദര്യം കൊടുത്തത് പോലെയുണ്ട് ഫോട്ടോകൾ കാണുമ്പോൾ. അത്രത്തോളം മനോഹരമായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആയിട്ടുണ്ട്.

    Diya
    Diya
    Diya
    Diya
  • നവ്യ നായർ സിനിമയിൽ സജീവമാവാൻ ഒരുങ്ങിത്തന്നെ.. വർക്ക്‌ ഔട്ട്‌ ഫോട്ടോകൾ പങ്കുവെച്ച് നവ്യ നായർ… കയ്യടിച്ച് ആരാധക ലോകം…

    മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തു. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് താരം. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

    ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിച്ചത്. ഏത് കഥാപാത്രമാണെങ്കിലും അവയിലൂടെ ജീവിച്ചു പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകപ്രീതിയിലും പിന്തുണയിലും താരം മുന്നിൽ നിൽക്കുന്നത്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ താരമാണ് നവ്യ. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് സജീവമായ ആരാധകർ വൃന്ദങ്ങൾ ഉണ്ട്.

    അത് കൊണ്ട് തന്നെ സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ തിരിച്ചു വരവിനെക്കുറിച്ച് എപ്പോഴും ആരാധകർ അന്വേഷിച്ചിരുന്നു. സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം അപ്പോഴും സജീവമായിരുന്നു. താരത്തിന്റെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകർ കൂടെക്കൂടെ ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ തിരിച്ചുവരവ് ആരാധകർ ആരവം ആക്കിയത്.

    ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളെ കോളിളക്കം സൃഷ്ടിച്ച ഒരുത്തീ എന്ന സിനിമയിൽ അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിലേക്ക് വീണ്ടും കുളിർമഴ പെയ്യികുകയാണ് നവ്യ. തിരിച്ചുവരവ് ആഗ്രഹിച്ചിരുന്ന മലയാളി പ്രേക്ഷകർക്ക് വലിയ ഒരു സമ്മാനം പോലെ തന്നെയാണ് ഒരുത്തി എന്ന സിനിമ പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെയാണ് സിനിമ തീയേറ്ററുകളിൽ വിജയം സൃഷ്ടിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ എന്നും സജീവമായ താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയമാണ്. താരത്തിന് ഒരുപാട് അഭിമുഖങ്ങൾ സിനിമയുടെ റിലീസിന് ശേഷം പുറത്തു വരികയുണ്ടായി. അവതാരകരുടെ ഓരോ ചോദ്യത്തിനും വളരെ പക്വമായി മറുപടി നൽകിയ താരത്തിന്റെ പല വാക്കുകളും ആരാധകർ ഏറ്റെടുത്തിരുന്നു.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് താരത്തിന്റെ വർക്കൗട്ട് വീഡിയോ ആണ്. വർക്ക്ഔട്ടിന് ശേഷം ക്ഷീണിച്ചിരിക്കുന്ന താരത്തെ തളരരുത് രാമൻകുട്ടി എന്ന സ്റ്റിക്കർ ഉപയോഗിച്ച് ആരാധകർ തമാശരൂപേണ മറുപടി പറയുന്നുണ്ട്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

    Navya
    Navya
    Navya
  • സാരിയിൽ മാലാഖ പോലൊരു സുന്ദരി… മനം കവരും ഫോട്ടോസ് പങ്കുവെച്ച് ക്യൂട്ട് മോഡൽ

    ഇതിപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണ്. പ്രശസ്തി നേടാൻ സിനിമയിലും സീരിയലിലും അഭിനയിച്ച് കഴിവ് തെളിയിക്കണം എന്നില്ല എന്ന് കാലം തെളിയിച്ചിരിക്കുകയാണ്. കാരണം ഇതിൽ ഒന്നും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറസാന്നിധ്യമായണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ വളർന്നുവന്നത്. പ്രത്യേകിച്ചും ടിക് ടോക് എന്ന ആപ്ലിക്കേഷൻ വാർത്തെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ധാരാളമാണ്. അവരുടെ വ്യത്യസ്തമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഇവർ തരംഗമായത്.

    സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള മറ്റൊരു പ്രധാന കാരണം ഫോട്ടോസുകൾ ആണ്.സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ബിക്കിനി ഫോട്ടോ ഷൂട്ട് മുതൽ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ നമുക്ക് നിത്യവും കാണാൻ സാധിക്കും.

    ഫോട്ടോഷൂട്ടുകൾ മാത്രം നടത്തി മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളനാട്ടിൽ ഉണ്ട്. ഇത്തരത്തിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി വൈറലായ താരമാണ് തെജിനി ഭണ്ഡാര. താരം ഒരു ശ്രീലങ്കൻ മോഡലാണ്. ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഒരുപാട് ശ്രീലങ്ക മോഡലുകളെ നമുക്ക് കാണാൻ സാധിക്കും.

    ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് തെജനി വൈറലായത്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ ഹോട്ട് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

    Tejini
    Tejini
    Tejini
    Tejini
  • ഗപ്പിയിലെ ക്യൂട്ട് സുന്ദരി ആമിനയുടെ ഇപ്പോഴത്തെ ലുക്ക്‌… ഗ്ലാമറസായി യുവ താരം നന്ദന വർമ്മ…

    മലയാള സിനിമാ മേഖലയിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട വലിയ ആരാധകവൃന്ദത്തെ താരമാണ് നന്ദന വർമ്മ. ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും മലയാളികൾക്കിടയിൽ താരം ഉണ്ടാക്കിയ ഓളം ചെറുതല്ല. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് നായിക വേഷത്തിൽ താരത്തിന് തിളങ്ങി നിൽക്കാൻ കഴിയുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നത്.

    2012 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. മോഹൻലാൽ കനിഹ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സ്പിരിറ്റ് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രത്തെ താരം അവതരിപ്പിക്കുകയുണ്ടായി. നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിന് ഇതിലൂടെ എല്ലാം നേടാൻ കഴിഞ്ഞത്.

    പിന്നീട് അയാളും ഞാനും തമ്മിൽ , ക്രോക്കഡൈൽ ലവ് സ്റ്റോറി , 1983 , റിംഗ് മാസ്റ്റർ , ലൈഫ് ഓഫ് ജോസൂട്ടി , മിലി എന്നീ സിനിമകളിൽ വളരെ ചെറിയ വേഷത്തിലൂടെയാണ് താരം അഭിനയിച്ചത്. എങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം മുന്നോട്ടു പോയത്. അതുകൊണ്ട് തന്നെയാണ് ഒരുപാട് മികച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് അവസരങ്ങൾ വന്നത്.

    പോളെട്ടന്റെ വീട്, സൺഡേ ഹോളിഡേ, ആകാശ മിടായി, മൊഹബത്തിൻ കുഞ്ഞബ്ദുള്ള , അഞ്ചാം പതിര എന്നീ സിനിമകളിൽ താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. വേഷത്തിന്റെ പ്രാധാന്യം പോലെതന്നെ വളരെ മനോഹരമായി താരം ആ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുകയുണ്ടായി.

    രാജവുക്ക് ചെക്ക് ഇന്ന് സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറിയത് ഇപ്പോൾ തമിഴകത്തും മലയാളികൾക്കിടയിലെ പോലെതന്നെ താരത്തിന് ആരാധകരുണ്ട്. പ്രധാന കഥാപാത്രമായി പുറത്തുവന്ന ബാങ്ക് എന്ന ചിത്രത്തിൽ സമാനമായ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്. ജന്മം എന്ന സിനിമയിലും താരത്തിന് വേഷം ശ്രദ്ധേയമായിരുന്നു. എന്തായാലും വരും വർഷങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബാലതാരമായാണ് കൂടുതലും താരം അഭിനയിച്ചത് എങ്കിലും ഇപ്പോൾ പുറത്തു വരുന്ന ഫോട്ടോകൾ കാണുമ്പോൾ നായികയാകാനുള്ള ഒരുക്കത്തിലാണ് താരം എന്നാണ് മനസ്സിലാക്കേണ്ടത്. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾക്ക് നിറഞ്ഞ കയ്യടി ആണ് പ്രേക്ഷകർ നൽകുന്നത്. മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Nandana
    Nandana
    Nandana
    Nandana
  • ആകെ മൂഡ്‌ ഓഫ്‌ ആണെന്ന് താരം.. ഫോട്ടോകൾ കണ്ട് മൂഡായി എന്ന് കമെന്റുകൾ.. ശാലിനി പണ്ടേയുടെ പുത്തന്‍ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകര്‍…

    തെലുങ്ക്,തമിഴ് ഹിന്ദി ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ശാലിനി പാണ്ഡെ. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ ആരാധകവൃന്ദത്തെ നേടാനും മികച്ച ആരാധക അഭിപ്രായങ്ങളോടെ ഓരോ സിനിമകളും പ്രേക്ഷകർ സ്വീകരിക്കാനുമുള്ള ഭാഗ്യം താരത്തിന് ഉണ്ടായിട്ടുണ്ട്.

    തെലുങ്കിലാണ് താരം അരങ്ങേറ്റം കുറിച്ചത്. റൊമാൻസ് ചിത്രമായ അർജുൻ റെഡി എന്ന ചിത്രത്തിലെ പ്രീതി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ആദ്യ കഥാപാത്രത്തിൽ തന്നെ ലഭിച്ചത്. അതോടു കൂടെ ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള തുടർച്ചയായ അവസരങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തു.

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. 2017 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമായി നിൽക്കാൻ തുടങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ 100% കാദൽ എന്ന ചിത്രത്തിലൂടെ തമിഴിലും 2020 ൽ പുറത്തിറങ്ങിയ ബാംഫാദിലൂടെ ഹിന്ദിയിലും താരം അഭിനയം ആരംഭിച്ചു. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

    മികച്ച ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും താരം നേടുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയും നേടാൻ സാധിച്ചു. ഇരുപതിലധികം സിനിമകൾ താരം ഇതിനോടകം അഭിനയിച്ച കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ഒരുപാട് അഭിനയ മുഹൂർത്തങ്ങളാണ് താരം സിനിമ പ്രേമികൾക്ക് മന്ത്രി സമർപ്പിക്കുന്നത്.

    സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിം മുകളിലും ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. 2020 ഹിന്ദി ഭാഷയിൽ ആണ് താരം ഒരു ഹൃസ്വ ചിത്രത്തിന്റെ ഭാഗമായത്. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ഏതു മേഖലയിൽ ആണെങ്കിലും താരം പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെ നിറഞ്ഞ കയ്യടിയാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും കായികതാരം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. അഭിനയ വൈഭവം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരെയും ഫോളോവേഴ്സിനെ യും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    Shalini
    Shalini
    Shalini
    Shalini