Category: Entertainments

  • ഒരു പെണ്ണ് മെഡിക്കലിൽ പോയി കോണ്ടം ചോദിച്ചാൽ, പിന്നീട് അത് നാട്ടു പാട്ടാകും. സ്വന്തം അനുഭവം തുറന്നുപറഞ്ഞു പ്രിയതാരം…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നുസ്രത്ത് ബാറുച്ച. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു.

    അഭിപ്രായങ്ങളും നിലപാടുകളും ഏതു വേദിയിലും ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. സിനിമയിലും ടെലിവിഷൻ സീരിയലുകളിലും മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗ് രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

    സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി അവകൾ സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം പറഞ്ഞ ചില കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം ആണ് താരം തുറന്നു പറഞ്ഞത്. ഇപ്പോഴും പഴയ ആചാരങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന, പ്രാകൃത സമൂഹത്തിൽനിന്ന് മാറാതെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാതെ ഒരുപാട് പേര് സമൂഹത്തിൽ ജീവിക്കുന്നുണ്ട് എന്നാണ് താരം പറയുന്നത്.

    കോണ്ടം വിഷയവുമായി ബന്ധപ്പെട്ടാണ് തന്റെ അനുഭവം തുറന്നു പറഞ്ഞത്. ഇപ്പോഴും പെണ്ണുങ്ങൾ മെഡിക്കലിൽ പോയി കോണ്ടം ചോദിച്ചാൽ അത് പിന്നീട് നാട്ടിലാകെ ചർച്ചചെയ്യപ്പെടുന്ന അവസ്ഥയാണ് നിലകൊള്ളുന്നത്. തന്റെ ജീവിതത്തിലും അതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ചന്തേരി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാൻ കോണ്ടം വാങ്ങാൻ പോയിരുന്നുവെങ്കിൽ ആ നാടു മൊത്തം അറിഞ്ഞേനെ എന്നാണ് താരം പറഞ്ഞത്.

    2006 ൽ പുറത്തിറങ്ങിയ ജയ് സന്തോഷ് മാ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നാലോളം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട താരം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും നേരത്തെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്.

    Nushrratt
    Nushrratt
    Nushrratt
    Nushrratt
    Nushrratt
  • ആ രംഗത്തിൽ നഗ്നയായി അഭിനയിക്കണമായിരുന്നു. വലിയ ഒരു ഓഫർ ആയിരുന്നു ലഭിച്ചത്. പിന്നീട്.. ഷംന കാസിം പറയുന്നു..

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. 2004 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ പെട്ടെന്ന് അതിനോട് ഇണങ്ങി ആഴത്തിൽ അറിഞ്ഞു അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്.

    മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു.

    ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിക്കുകയും ചെയ്തു.

    മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ താരത്തിന് മികച്ച സ്ഥാനമുണ്ട്. മികച്ച അഭിപ്രായമാണ് സിനിമാ മേഖലയിൽ താരത്തിനുള്ളത്. നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെയും കാഴ്ചക്കാരെയും നൃത്തച്ചുവടുകൾ കൊണ്ട് അത്ഭുതപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോസുകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. അഭിനയ വൈഭവം കൊണ്ടും ചടുലമായ നൃത്ത ച്ചുവടുകൾ കൊണ്ടും ഒരുപാട് കാഴ്ചക്കാരെ സമൂഹ മാധ്യമങ്ങളിൽ താരം സാധാരണയായി നേടി എടുക്കാറുണ്ട്. ഇപ്പോൾ താരം പങ്കെടുക്കുന്നത് ഒരു സിനിമ താരം ഉപേക്ഷിച്ചതിന്റെ കാരണമാണ്.

    ഉദ്ദേശിച്ച സിനിമ വലിയ ഒരു പ്രോജക്ട് ആയിരുന്നു എന്നും പക്ഷേ അതിൽ ഒരു സീനിൽ പൂർണനഗ്നയായി അഭിനയിക്കേണ്ടത് ഉണ്ടായിരുന്നു എന്നും അങ്ങനെ എനിക്ക് അഭിനയിക്കാൻ കോൺഫിഡൻസ് ഇല്ലാത്തതു കൊണ്ട് ഞാൻ ആ സിനിമ തന്നെ വേണ്ടെന്നു വെച്ചു എന്നാണ് താരം വെളിപ്പെടുത്തുന്നത്. വളരെ പെട്ടെന്നാണ് താരക താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    Shamna
    Shamna
    Shamna
    Shamna
  • ഈ ഫിറ്റ്നസിന്റെ രഹസ്യം യോഗ… ദീപിക പടുകോണിന്റെ യോഗ വീഡിയോ വൈറൽ

    നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ദീപിക പടുകൊനേ. അഭിനയ ലോകത്തേക്ക് കടന്നു വന്ന് വർഷങ്ങളായെങ്കിലും ഇന്നും തന്റെ സൗന്ദര്യം കൊണ്ട് അഭിനയമികവു കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തന്നെ താരം തുടർന്നു പോകുന്നു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ താരത്തിന് കഴിഞ്ഞു. സെലിബ്രിറ്റി കുടുംബത്തിൽ ജനിച്ച താരം പിന്നീട് സ്വന്തം അധ്വാനം കൊണ്ടാണ് സിനിമ ഫീൽഡിൽ പിടിച്ചു നിന്നത്. പ്രശസ്ത ബാഡ്മിന്റൻ താരം പ്രകാശ് പദുകോണ് യുടെ മകളാണ് ദീപിക പദുക്കോനേ.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വയറൽ ആവുകയും ചെയ്യുന്നുണ്ട്. ഗോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും കാണപ്പെടുന്നത്.

    ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന നടിയും കൂടിയാണ് ദീപിക പദുക്കോണിനെ. താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വയറലാരിക്കുന്നത്. കിടിലൻ ബോഡി ഫ്ലെക്സിബിലിറ്റിയൊടു കൂടി യോഗ ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളാണ് വൈറലായത്.

    നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടന്മാരിലൊരാളായ രൺവീർ സിംഗാണ് താരത്തിന്റെ ജീവിതപങ്കാളി. 2006 ൽ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്തു ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

    തൊട്ടടുത്തവർഷം ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട്കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറിയത്. പിന്നീട് താരം ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. തമിഴ് തെലുങ്ക് ഇംഗ്ലീഷ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

    Deepika Padukone
    Deepika Padukone
    Deepika Padukone
    Deepika Padukone
  • അമീർ ഖാന്റെ മകളുടെ പിറന്നാളാഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ…

    ലോകോത്തര നിലവാരം പുലർത്തുന്ന സിനിമ അഭിനേതാവാണ് ആമിർഖാൻ. താരത്തിന്റെ മകൾ ഐറ ഖാന്റെ 25 ആം ജന്മദിനം ആഘോഷമാക്കിയത് സോഷ്യൽ മീഡിയ പോസ്റ്റുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താര രാജാക്കന്മാരുടെ മക്കളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് വലിയ ആഘോഷമാണ്. അതുകൊണ്ട് തന്നെയാണ് താര പുത്രിയുടെ ജന്മദിനാഘോഷങ്ങൾ ഇപ്പോൾ വലിയ തോതിൽ ആരവമായത്.

    ഇരുപത്തി അഞ്ചാം ജന്മദിനം ആഘോഷിക്കുന്ന താര ബർത്ത് ഡേ കേക്ക് മുറിച്ചു കൊണ്ടാണ് ആഘോഷം ആരവം ആക്കിയത്. ഒന്ന് താരപുത്രിയുടെ കാമുകനും ഫിറ്റ്‌നസ് കോച്ചുമായ നൂപുർ ശിഖരെയ്‌ക്കൊപ്പവും മറ്റൊന്ന് മാതാപിതാക്കളോടും രണ്ടാനച്ഛൻ ആസാദ് റാവു ഖാനോടും ഒപ്പവും ആയിരുന്നു. താരത്തിന് പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    ഒരു പൂൾ സെഷനു ശേഷമാണ് കുടുംബതോടൊപ്പം ഉള്ള താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ഫോട്ടോകളിൽ നിന്നും മനസ്സിലാകുന്നത്.
    ക്രീമും മഞ്ഞയും നിറഞ്ഞ നീന്തൽ വസ്ത്രത്തിൽ ആണ് താരപുത്രിയെ കാണുന്നത്. പിതാവ് ആമിറും സഹോദരൻ ആസാദും അവൾക്കായി കൈ കൊട്ടുന്നതിന്റെ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ഇറയുടെ അമ്മയും ആമിറിന്റെ ആദ്യ ഭാര്യയുമായ റീന ദത്തയെയും ഫോട്ടോകളിൽ കാണുന്നുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം 25 ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോകളും താരം പങ്കു വെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ എല്ലാ പോസ്റ്റുകളും കയറി ആകാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റുകളും താരത്തിന് ആഘോഷവുമായി ബന്ധപ്പെട്ട് പകർത്തപ്പെട്ട ഫോട്ടോകൾ അപ്‌ലോഡ് ചെയ്തതും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ സജീവമായ ആരാധക ബന്ധങ്ങളാണ് ഇവക്ക് പിന്നിൽ എന്ന് നിസ്സംശയം പറയാൻ സാധിക്കും. എന്തായാലും 25 ന്റെ തിളക്കത്തിലാണ് ഇപ്പോൾ ആമിർഖാന്റെ പുത്രി.

    Ira Khan
    Ira Khan
    Ira Khan
    Ira Khan
    Ira Khan
  • ആരാധകരെ കയ്യിലെടുക്കാൻ ഏതറ്റവും പോകുമല്ലേ?? താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് കമെന്റുകൾ ഇങ്ങനെ..

    സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാകുന്നത് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാര്യങ്ങളാണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. ഓരോ ദിവസവും ഉയർന്നുവരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ധാരാളമാണ്.

    അസൂയ ഉണ്ടാക്കുന്ന രീതിയിലുള്ള വളർച്ചയാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. മില്യൻ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇവർ സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ചതുകൊണ്ടല്ല ഈ നേട്ടം കൈവരിച്ചത്, പകരം സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് eഈ സ്ഥാനം നേടിയെടുത്തത്.

    ഇങ്ങനെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. ആർക്കും അസൂയ ഉണ്ടാക്കുന്ന രീതിയിലുള്ള വളർച്ചയാണ് താരത്തിന്റെത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിനോട് 100% നീതിപുലർത്തുന്ന വ്യക്തിയും കൂടിയാണ് സോഫിയ അൻസാരി. താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് അതിനുദാഹരണമാണ്.

    8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്.

    കിടിലൻ ഡാൻസർ കൂടിയാണ് താരം. ഗ്ലാമർ ഫോട്ടോ ഷൂട്ട് ന്റെ അങ്ങേയറ്റംവരെ താരം പോകാറുണ്ട്. താരം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവയ്ക്കുന്ന വീഡിയോകളും മില്യൺ കണക്കിൽ വ്യൂസ് ആണ് നേടുന്നത്. അതീവ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ ഹോട്ട് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

    സന്തോഷകരമായ വീക്കെൻഡ് വരാൻ പോവുകയാണ് എന്ന ക്യാപ്ഷൻ നൽകിക്കൊണ്ട്, ടവൽ ചുറ്റിയും, ടോപ് ധരിക്കാതെയുള്ള കിടിലൻ ഹോട്ട് ഫോട്ടോയാണ് പങ്കു വെച്ചിട്ടുള്ളത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ് താരം സജീവം ആയിട്ടുള്ളത്. ഒരു വർഷത്തിൽ ഒരു കോടിയോളം വരുമാനം താരം സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാക്കി എടുക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു.

    Sofia
    Sofia
    Sofia
    Sofia
  • അസ്സൽ മോനാലിസ തന്നെ.. മൊണാലിസ ലുക്കിൽ അഹാന കൃഷ്ണ… ഫോട്ടോകൾ വൈറൽ….

    മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014ലാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരത്തിന്റെ അരങ്ങേറ്റം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിന് ശേഷം അഹമ്മദാബാദിലെ MICA- യിൽ നിന്ന് പരസ്യ മാനേജ്‌മെന്റിലും പബ്ലിക് റിലേഷൻസിലും ഒരു ഓൺലൈൻ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമാമേഖലയിലെ നേട്ടങ്ങൾക്കും വലിയ സ്ഥാനം ആരാധകർക്കിടയിൽ ലഭിക്കാൻ ഇടയായി.

    2017ൽ നിവിൻ പോളിക്കൊപ്പം അൽത്താഫ് സംവിധാനം ചെയ്ത ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിച്ചത് താരത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു. 2019 ൽ ടൊവിനോ തോമസിനൊപ്പം റൊമാന്റിക് ഡ്രാമയായ ലൂക്കയിൽ അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് സിനിമയിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്.

    അതേ വർഷം ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. പിടികിട്ടാപ്പുള്ളി എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി റിലീസ് ആയ സിനിമ. മികച്ച അഭിപ്രായം ഈ സിനിമയിലും താരം പ്രകടിപ്പിച്ചു. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.

    ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. അതിനിടയിൽ സംഗീത സംവിധാന മേഖലയിലും താരം കഴിവ് തെളിയിക്കുകയും കയ്യടി വാങ്ങുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. തോന്നൽ എന്ന മ്യൂസിക് ആൽബം ആണ് താരം ഡയറക്ട് ചെയ്തത്. അതിൽ ഷെഫ് ആയി താരം അഭിനയിക്കുകയും ചെയ്തിരുന്നു. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. യൂട്യൂബ് ചാനൽ ഉള്ള ഒരു ബ്ലോഗ്ഗർ കൂടിയാണ് താരം. അതുകൊണ്ടുതന്നെ സജീവമായ ആരാധക വൃന്ദങ്ങളെ പോസ്റ്റുകൾ കൊണ്ട് സജീവമായി നിലനിർത്താനും താരത്തിന് സാധിക്കാറുണ്ട്. മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമാണ്. അതുകൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരത്തിന്റെ ഫോട്ടോസുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.

    താരം പങ്കുവെച്ചിരിക്കുന്നത് ഫോട്ടോകൾ മലയാളി ആരാധകർക്കിടയിൽ വളരെപ്പെട്ടെന്നാണ് തരംഗം സൃഷ്ടിച്ചത്. ഇന്ത്യൻ മൊനാലിസ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രീക്ക് ദേവതയുമായും ചിലർ കമ്പയർ ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോസ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുന്നത്.

    Ahaana Krishna
    Ahaana Krishna
    Ahaana Krishna
    Ahaana Krishna
  • മുന്നിൽ വന്ന് സിപ് തുറന്നു അങ്ങനെ ചെയ്തു… ബസ്സിൽ പോലും നെഞ്ചിൽ പിടിച്ചു.. ഇതുക്കൊ കണ്ട് ആണുങ്ങളോടുള്ള വികാരം തന്നെ എനിക്ക് നഷ്ടപ്പെട്ടു.. ദുരനുഭവം പറഞ്ഞ് സാധിക

    ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. അതിനുപുറമേ ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ നിൽക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും താരം എടുത്തതിനു ശേഷം ആണ് അഭിനയം മേഖലയിലേക്ക് താരം കടന്നിരിക്കുന്നത്. സൈക്കോളജിയിലും ഹ്യൂമൻ റിസർച്ച് മാർക്കറ്റിംഗിലും താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

    അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ അഭിനയം മേഖലയിലെ തുടക്കത്തിൽ തന്നെ ആരാധകർ താരത്തെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആവുകയും ജനപ്രിയ അഭിനേത്രി ആയി മാറുകയും ചെയ്തു. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്.

    പട്ടുസാരി’ എന്ന സീരിയലിലെ ത്രത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത് എന്ന് ചുരുക്കം. നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്.

    താരം അഭിനയിച്ച പരസ്യങ്ങളും പ്രശസ്തമാണ്. ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിംറോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ. മനോരമ ആരോഗ്യം, മനോരമ ഹെൽത്ത് ബുക്ക്, മനോരമ സംബന്ധം, നമ്മുടെ ആരോഗ്യം ഐഎംഎ, മംഗളം, മഹിളാ ചന്ദ്രിക തുടങ്ങിയ മാസികകളുടെ കവർ ഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫുട്ബോൾ താരത്തിന് ഒരു അഭിമുഖമാണ് തയ്യാറാക്കുന്നത്. എന്തും തുറന്നു പറയുന്ന ഒരു മനോഭാവം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ എല്ലാ അഭിമുഖങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ നടുറോഡിൽ വച്ച് ഓരോ മുന്നിൽ വന്നു നിന്നു സിപ് തുറന്നു സ്വയംഭോഗം ചെയ്തു എന്ന് താരം പറയുന്നു.

    കൂടെയുണ്ടായിരുന്ന കൂട്ടുകാരി അത് കണ്ട് നിലവിളിച്ചു എന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ കാരണം പുരുഷന്മാരോടുള്ള വികാരം പോലും ഇല്ലാതായിട്ടുണ്ട് എന്നുതന്നെ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട് എന്നതാണ് താരം അഭിമുഖത്തിൽ തുറന്നുപറയുന്നത്. എന്തായാലും താരത്തിന് വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Sadhika
    Sadhika
    Sadhika
    Sadhika
  • ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാള സിനിമയിൽ വേറെ ഇല്ല… സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാൻസൽ ചെയ്യുകയാണ് മംമ്ത മോഹന്‍ദാസ്… കുറിപ്പ്….

    മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്. അതു കൊണ്ടു തന്നെ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരം ഉണ്ടാകും.

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ സാധിച്ചു എന്നു പറയുന്നതിനേക്കാൾ നല്ലത് താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു എന്ന് പറയുന്നതാകും. അത്രത്തോളം മിഴിവും തെളിവും ഉള്ള ഒരു അഭിനേത്രിയാണ് താരം എന്ന് നിസ്സംശയം പറയാം. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ സ്വന്തമായ അഭിപ്രായം രേഖപ്പെടുത്താനും താരം മടി കാണിക്കാറില്ല.

    കഴിഞ്ഞ ദിവസം താരം സ്ത്രീ മനോഭാവത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ പക്ഷെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വിമർശനത്തിന് കാരണമായിരിക്കുകയാണ്. സ്ത്രീകൾ എപ്പോഴും ഇരയാക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും മാറി ചിന്തിക്കുകയാണ് വേണ്ടത് എന്നും ഇന്നത്തെ കാലത്തെ പെൺകുട്ടികളിൽ അങ്ങനെ കണ്ടു വരുന്നുണ്ട് എന്നും അഭിമാനത്തോടെ മുന്നോട്ടുള്ള കാൽച്ചുവടുകൾ വെക്കുകയാണ് വേണ്ടത് എന്നൊക്കെയാണ് താരം പറഞ്ഞത്.

    എന്നാൽ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുകയും ഒരുപാട് വിമർശന സ്വരങ്ങൾ താരത്തിനെതിരെ ഉയർന്നു വരികയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്കിൽ ഒരുപാട് പേരാണ് താരത്തിന് നിലപാടിനെതിരെ സ്വന്തം ശബ്ദം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇടങ്ങളിൽ അപ്ലോഡ് ചെയ്യപ്പെട്ട ഒരു കുറിപ്പ് ഇപ്പോൾ വൈറലായി പ്രചരിക്കപ്പെടുന്നുണ്ട്.

    ആയിഷ എന്ന ഫേസ്ബുക് പ്രൊഫൈലിൽ നിന്നും അപ്‌ലോഡ് ചെയ്ത പോസ്റ്റ്‌ ആണ് വൈറലായിരിക്കുന്നത്. പോസ്റ്റ് വായിക്കാം: മംമ്തയെ പോലെ ഇത്രയും disgusting ആയി ഫെമിനിസം എന്ന movementനെയും അതിനോട് ചേർന്ന് നിൽക്കുന്നവരെയും കളിയാക്കുകയും abuse ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീ മലയാളത്തിൽ ഇല്ല.

    ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തിൽ ഇല്ല. സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാൻസൽ ചെയ്യുകയാണ്! To cancel out every victim out there by saying “I don’t project everything I have been through and self victimize. അതിനു ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടെത്!

    എത്ര കാലം നിങ്ങളീ പാട്ടു പാടി കൊണ്ടിരിക്കും..ഞാൻ abuseന്റെ വിക്ടിമാണ്, ഞാൻ assaultന്റെ വിക്‌ടിമാണ്.. ഞാൻ ഒരു പെണ്ണായത് കൊണ്ട് ജെൻഡറിന്റെ വിക്‌ടിമാണ് ഹ ഹ ഹ. You can’t do that!! Put your best foot forward and try to live by example. ഇന്ന് female children are much more privileged than male children hahaha. Role reversal ആയി. ഇന്ന് Girls are overconfident.” “I see how women go out of divorces… they separate and are out to ruin the lives of their husbands”
    Mamtha Mohandas Do us a favor…

    Mamta Mohandas
    Mamta Mohandas
    Mamta Mohandas
    Mamta Mohandas
  • ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാള സിനിമയിൽ വേറെ ഇല്ല… സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാൻസൽ ചെയ്യുകയാണ് മംമ്ത മോഹന്‍ദാസ്… കുറിപ്പ്….

    മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്. അതു കൊണ്ടു തന്നെ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരം ഉണ്ടാകും.

    ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ സാധിച്ചു എന്നു പറയുന്നതിനേക്കാൾ നല്ലത് താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു എന്ന് പറയുന്നതാകും. അത്രത്തോളം മിഴിവും തെളിവും ഉള്ള ഒരു അഭിനേത്രിയാണ് താരം എന്ന് നിസ്സംശയം പറയാം. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ സ്വന്തമായ അഭിപ്രായം രേഖപ്പെടുത്താനും താരം മടി കാണിക്കാറില്ല.

    കഴിഞ്ഞ ദിവസം താരം സ്ത്രീ മനോഭാവത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ പക്ഷെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വിമർശനത്തിന് കാരണമായിരിക്കുകയാണ്. സ്ത്രീകൾ എപ്പോഴും ഇരയാക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും മാറി ചിന്തിക്കുകയാണ് വേണ്ടത് എന്നും ഇന്നത്തെ കാലത്തെ പെൺകുട്ടികളിൽ അങ്ങനെ കണ്ടു വരുന്നുണ്ട് എന്നും അഭിമാനത്തോടെ മുന്നോട്ടുള്ള കാൽച്ചുവടുകൾ വെക്കുകയാണ് വേണ്ടത് എന്നൊക്കെയാണ് താരം പറഞ്ഞത്.

    എന്നാൽ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുകയും ഒരുപാട് വിമർശന സ്വരങ്ങൾ താരത്തിനെതിരെ ഉയർന്നു വരികയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്കിൽ ഒരുപാട് പേരാണ് താരത്തിന് നിലപാടിനെതിരെ സ്വന്തം ശബ്ദം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇടങ്ങളിൽ അപ്ലോഡ് ചെയ്യപ്പെട്ട ഒരു കുറിപ്പ് ഇപ്പോൾ വൈറലായി പ്രചരിക്കപ്പെടുന്നുണ്ട്.

    ആയിഷ എന്ന ഫേസ്ബുക് പ്രൊഫൈലിൽ നിന്നും അപ്‌ലോഡ് ചെയ്ത പോസ്റ്റ്‌ ആണ് വൈറലായിരിക്കുന്നത്. പോസ്റ്റ് വായിക്കാം: മംമ്തയെ പോലെ ഇത്രയും disgusting ആയി ഫെമിനിസം എന്ന movementനെയും അതിനോട് ചേർന്ന് നിൽക്കുന്നവരെയും കളിയാക്കുകയും abuse ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീ മലയാളത്തിൽ ഇല്ല.

    ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തിൽ ഇല്ല. സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാൻസൽ ചെയ്യുകയാണ്! To cancel out every victim out there by saying “I don’t project everything I have been through and self victimize. അതിനു ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടെത്!

    എത്ര കാലം നിങ്ങളീ പാട്ടു പാടി കൊണ്ടിരിക്കും..ഞാൻ abuseന്റെ വിക്ടിമാണ്, ഞാൻ assaultന്റെ വിക്‌ടിമാണ്.. ഞാൻ ഒരു പെണ്ണായത് കൊണ്ട് ജെൻഡറിന്റെ വിക്‌ടിമാണ് ഹ ഹ ഹ. You can’t do that!! Put your best foot forward and try to live by example. ഇന്ന് female children are much more privileged than male children hahaha. Role reversal ആയി. ഇന്ന് Girls are overconfident.” “I see how women go out of divorces… they separate and are out to ruin the lives of their husbands”
    Mamtha Mohandas Do us a favor…

    Mamta Mohandas
    Mamta Mohandas
    Mamta Mohandas
    Mamta Mohandas
  • ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് അപർണ തോമസ്… വൈറൽ വീഡിയോ കാണാം…

    സിനിമ സീരിയൽ രംഗങ്ങളിൽ പ്രവർത്തിച്ച് കയ്യടി നേടുന്നവർ ഒരുപാടാണ്. അവർക്ക് സോഷ്യൽ മീഡിയ ഇടങ്ങളിലും ഒരുപാട് ഫോളോവേഴ്സിനെയും ആരാധകരെയും നേടിയെടുക്കാൻ സാധിക്കാറുണ്ട്. അത്തരത്തിൽ അവതാരകർക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ടാകുന്ന കാലഘട്ടമാണ് ഇത്. വെറും അവതരണ മികവുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒട്ടേറെ പേർ നമുക്ക് ചുറ്റും ഉണ്ട്.

    ഏതു മേഖലയിൽ ആണെങ്കിലും ദമ്പതികൾക്ക് പ്രേക്ഷകർക്കിടയിൽ സ്ഥാനം കൂടുതൽ ലഭിക്കാറുണ്ട്. അവതരണ മികവ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജീവയും അപർണയും. വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധകവൃന്ദത്തെ താരദമ്പതികൾക്ക് നേടാൻ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട വലിയ നേട്ടമായി കരുതുന്നു.

    സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായി പ്രേക്ഷകർക്ക് സുപരിചിതനായ അവതാരകനാണ് ജീവ. പരിപാടിയുടെ നട്ടെല്ലായിരുന്ന താരം വളരെ സരസമായും സരളമായും ഓരോ പരിപാടികളും അവതരിപ്പിച്ചു. പരിപാടിക്ക് ജീവൻ നൽകുന്നത് താരമാണ് എന്ന് അതിഥികളായി വന്നവർ പോലും പറഞ്ഞു. ഇപ്പോൾ താരത്തിനെ ഭാര്യ അപർണ തോമസും പ്രേക്ഷകർക്ക് സുപരിചിതയായി.

    അപർണ തോമസ് ആണ് ജീവയുടെ ജീവിതപങ്കാളി. വളരെ മികച്ച ഒരു മോഡലിംഗ് താരം കൂടിയാണ് അപർണ്ണ. കോളേജ് പഠനകാലത്ത് തന്നെ മോഡലിങ്ങ്നോട് താല്പര്യം ഉള്ള വ്യക്തിയായിരുന്നു താരം. പഠനത്തിനു ശേഷം ക്യാബിൻ ക്രൂ വർക്ക് ചെയ്തിരുന്നു. അത് രാജി വെച്ചതിനു ശേഷമാണ് ഭർത്താവിനോപ്പം തന്റെ കരിയറിനെ അവതരണ മേഖലയിലേക്ക് വഴി തിരിച്ചു വിടുന്നത്.

    വളരെ മികച്ച അഭിപ്രായങ്ങളാണ് ഇരുവരുടെയും അവതരണ മികവിനെ പ്രേക്ഷകർ നൽകിയിരുന്നത്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടി ഇരുവരും ഒരുമിച്ച് ആങ്കർ ചെയ്തിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രോഗ്രാമുകൾ മുൻ നിര റേറ്റിങ് ലേക്ക് ഉയരുവാനും കാരണം അവതരണ മികവ് തന്നെയാണ്. പരിപാടിയുടെ നട്ടെല്ലുകൾ തന്നെയായിരുന്നു ഇരുവരും എന്നതാണ് പ്രേക്ഷക അഭിപ്രായങ്ങളിൽ മുന്തി നിൽക്കുന്നത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരങ്ങൾ ഇരുവരും സജീവമാണ്. തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അപർണ പങ്കുവെച്ചിരിക്കുന്നത് നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ്. ഹാർട്ട് ഷേപ്പിനുള്ളിൽ ജെ എന്ന ഇംഗ്ലീഷ് അക്ഷരം ജീവയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ടാറ്റൂ ചെയ്തിരിക്കുകയാണ് താരം. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Aparna
    Aparna
    Aparna
    Aparna
    Aparna