Category: Entertainments

  • എന്നാ ചിരിയാ…. കണ്ണെടുക്കാൻ തോന്നുന്നില്ല… പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഒരേ പൊളി….

    അറിയപ്പെടുന്ന ശ്രീലങ്കൻ മോഡലും ബ്ലോഗറും യൂട്യൂബറും ആണ് ദിലുഷി ഹൻസിക. വീഡിയോ ക്രിയേറ്റർ, ടിക് ടോക്ക് സ്റ്റാർ, പ്രശസ്ത ഫാഷൻ, ലൈഫ് സ്റ്റൈൽ & ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം സജീവമായി പ്രവർത്തിക്കുകയും അറിയപ്പെടുകയും ചെയ്യുന്നു. താരം നിരവധി മുൻനിര ബ്രാൻഡുകൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന് ശ്രീലങ്കയിൽ വലിയ ആരാധകരുണ്ട്. താരത്തിന് പ്രധാനമായും അഭിനയം, നൃത്തം, യാത്രകൾ, ബ്ലോഗിംഗ്, മോഡലിംഗ് തുടങ്ങിയവയെയാണ് ഇഷ്ടപ്പെടുന്നതും താല്പര്യമുള്ളതും.

    മോഡലിംഗിൽ താരത്തിന് അതിയായ അഭിനിവേശമുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് ഫോട്ടോസുകളിൽ പങ്കെടുക്കുകയും താരം പങ്കെടുത്ത് ഫോട്ടോഷൂട്ടുകൾ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. പ്രശസ്തവും പ്രശസ്തവുമായ ഒന്നിലധികം ബ്രാൻഡുകളുമായി താരം സഹകരിച്ചിട്ടുണ്ട്. അതിലൂടെയെല്ലാം താരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻ ആരാധകരെയാണ് നേടിയെടുക്കുന്നത്.

    അതിനുമപ്പുറം താരം സൃഷ്ടിക്കുന്ന ക്രിയാത്മകവും വിജ്ഞാന പ്രദവുമായ കണ്ടന്റുകളും വലിയതോതിൽ താരത്തെ ആരാധകരിൽ ഏക അടുപ്പിക്കാൻ സഹായിക്കാറുണ്ട്. ശ്രീലങ്കയിലെ കൊളംബോയിലാണ് താരം ജനിച്ചത്. എന്നാൽ ഇപ്പോൾ ലോകത്തൊട്ടാകെ താരം അറിയപ്പെടുന്നു. താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 100,000 ഫോളോവേഴ്‌സുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രചോദനാത്മകമായ അടിക്കുറിപ്പുകളും റീലുകളും മികച്ച ഫോട്ടോകളും പോസ്റ്റ് ചെയ്ത് വളരെയധികം പ്രശസ്തി നേടിയെടുക്കാനും താരത്തിന് സാധിച്ചു.

    അതുകൊണ്ടുതന്നെ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പ്രശസ്ത സെലിബ്രിറ്റിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപഴകുന്ന തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പങ്കുവെക്കുന്നത്.

    ആരെയും മയക്കുന്ന സൗന്ദര്യത്തിൻ ഒപ്പം ശാരീരിക ആരോഗ്യത്തെയും താരം മുഖവിലക്കെടുക്കാറുണ്ട്. കാരണം ദിവസവും യോഗയും വർക്കൗട്ടുകൾ താരം ചെയ്യാറുണ്ട്. എന്തായാലും താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങളും താരത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തത്.

    Dilushi Hansika
    Dilushi Hansika
    Dilushi Hansika
    Dilushi Hansika
  • ലക്ഷ്മി പ്രിയ പുറത്താകാന്‍ പാടില്ല; നാട്ടിന്‍പുറത്തെ വീട്ടമ്മമാരുടെ പ്രതീകം; കുറിപ്പ് വൈറല്‍….

    മലയാളം ബിഗ് ബോസ് സീസൺ 4 വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അവതരണ മികവും മത്സരാർത്ഥികളുടെ വീറും വാശിയും ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസ് ഹൗസ് മത്സര ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വളരെ നാടകീയമായ രംഗങ്ങളാണ് ബിഗ്ബോസ് നടന്നുകൊണ്ടിരിക്കുന്നത്.

    പരസ്പരം പാര വെച്ചും കലഹിച്ചും ഗ്രൂപ്പിസം നടത്തിയും ബിഗ് ബോസ് ഹൗസ് പ്രേക്ഷകരിൽ ആവേശം നിറക്കുകയാണ്. പല രീതിയിലാണ് മത്സരങ്ങൾ നടക്കുന്നത്. പ്രേക്ഷകരുടെ ആകെപ്പാടെ ഉള്ള അഭിപ്രായം കഴിഞ്ഞ മൂന്നു സീസണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി വളരെ മോശമായ സീസണാണ് 4 എന്നതാണ്. പല മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.

    ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായ എത്തി 40 ദിവസം പൂർത്തിയാക്കിയ സെലിബ്രിറ്റിയാണ് ലക്ഷ്മിപ്രിയ. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ ലക്ഷ്മിപ്രിയക്ക്‌ സാധിച്ചിട്ടുണ്ട്. കൂടാതെ തന്റെ നിലപാടുകൾ കൊണ്ട് താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.

    വളരെ മികച്ച മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്. ഒരു സാധാരണ വീട്ടമ്മയുടെ സ്വഭാവ സവിശേഷമാണ് താരത്തെ പ്രേക്ഷകരിൽ പ്രിയങ്കരി ആക്കുന്നത്. ബിഗ് ബോസ് ഹൗസിൽ പലപ്രാവശ്യം താരം സ്വന്തം നിലപാടുകൾ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. കൃത്യമായ പ്രതികരണമാണ് താരത്തിന്റെത്.

    ഇപ്പോൾ താരത്തെ അനുകൂലിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പോസ്റ്റിൽ പറഞ്ഞ കാര്യത്തിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്. ലക്ഷ്മി പ്രിയ പുറത്താകാന്‍ പാടില്ല; നാട്ടിന്‍പുറത്തെ വീട്ടമ്മമാരുടെ പ്രതീകമാണ് ലക്ഷ്മി പ്രിയ. അതുകൊണ്ടുതന്നെ ബിഗ് ബോസ് വിജയ് ആകാനുള്ള വ്യക്തമായ കാരണവും അദ്ദേഹത്തിനുണ്ട്. എന്നാണ്.

    കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ സ്ക്രീൻ പ്രസൻസ് നേടാനോ ലക്ഷ്മിപ്രിയ പ്രത്യേകം ശ്രമിക്കേണ്ട ആവശ്യമില്ല. ഡോക്ടർ റോബിന് ശേഷം ഏറ്റവും കൂടുതൽ സ്ക്രീൻ പ്രസൻസ് ലഭിച്ച താരമാണ് ലക്ഷ്മിപ്രിയ. മറ്റുള്ള ഫീമെയിൽ മത്സരാർഥികളെ കാൾ എത്രയോ മികച്ച മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസിലെ എല്ലാ ടാസ്ക്കളും ബുദ്ധിമുട്ടാണെങ്കിൽ പോലും 100% ടെഡിക്കേഷൻ ഓടുകൂടി ചെയ്യാൻ അവർ ശ്രമിക്കുന്നുണ്ട്. പലരും പല രീതിയിൽ വളഞ്ഞ് ആക്രമിക്കുന്ന സമയത്ത് പോലും അവർക്ക് ക്ലിയറായി മറുപടി നൽകാറുണ്ട്. എന്ന് കുറിപ്പിൽ പറയുന്നുണ്ട്.

    Lakshmi Priya
    Lakshmi Priya
  • ലക്ഷ്മി പ്രിയ പുറത്താകാന്‍ പാടില്ല; നാട്ടിന്‍പുറത്തെ വീട്ടമ്മമാരുടെ പ്രതീകം; കുറിപ്പ് വൈറല്‍….

    മലയാളം ബിഗ് ബോസ് സീസൺ 4 വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അവതരണ മികവും മത്സരാർത്ഥികളുടെ വീറും വാശിയും ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസ് ഹൗസ് മത്സര ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വളരെ നാടകീയമായ രംഗങ്ങളാണ് ബിഗ്ബോസ് നടന്നുകൊണ്ടിരിക്കുന്നത്.

    പരസ്പരം പാര വെച്ചും കലഹിച്ചും ഗ്രൂപ്പിസം നടത്തിയും ബിഗ് ബോസ് ഹൗസ് പ്രേക്ഷകരിൽ ആവേശം നിറക്കുകയാണ്. പല രീതിയിലാണ് മത്സരങ്ങൾ നടക്കുന്നത്. പ്രേക്ഷകരുടെ ആകെപ്പാടെ ഉള്ള അഭിപ്രായം കഴിഞ്ഞ മൂന്നു സീസണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി വളരെ മോശമായ സീസണാണ് 4 എന്നതാണ്. പല മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.

    ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായ എത്തി 40 ദിവസം പൂർത്തിയാക്കിയ സെലിബ്രിറ്റിയാണ് ലക്ഷ്മിപ്രിയ. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ ലക്ഷ്മിപ്രിയക്ക്‌ സാധിച്ചിട്ടുണ്ട്. കൂടാതെ തന്റെ നിലപാടുകൾ കൊണ്ട് താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.

    വളരെ മികച്ച മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്. ഒരു സാധാരണ വീട്ടമ്മയുടെ സ്വഭാവ സവിശേഷമാണ് താരത്തെ പ്രേക്ഷകരിൽ പ്രിയങ്കരി ആക്കുന്നത്. ബിഗ് ബോസ് ഹൗസിൽ പലപ്രാവശ്യം താരം സ്വന്തം നിലപാടുകൾ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. കൃത്യമായ പ്രതികരണമാണ് താരത്തിന്റെത്.

    ഇപ്പോൾ താരത്തെ അനുകൂലിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പോസ്റ്റിൽ പറഞ്ഞ കാര്യത്തിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്. ലക്ഷ്മി പ്രിയ പുറത്താകാന്‍ പാടില്ല; നാട്ടിന്‍പുറത്തെ വീട്ടമ്മമാരുടെ പ്രതീകമാണ് ലക്ഷ്മി പ്രിയ. അതുകൊണ്ടുതന്നെ ബിഗ് ബോസ് വിജയ് ആകാനുള്ള വ്യക്തമായ കാരണവും അദ്ദേഹത്തിനുണ്ട്. എന്നാണ്.

    കണ്ടന്റ് ക്രിയേറ്റ് ചെയ്യാനോ സ്ക്രീൻ പ്രസൻസ് നേടാനോ ലക്ഷ്മിപ്രിയ പ്രത്യേകം ശ്രമിക്കേണ്ട ആവശ്യമില്ല. ഡോക്ടർ റോബിന് ശേഷം ഏറ്റവും കൂടുതൽ സ്ക്രീൻ പ്രസൻസ് ലഭിച്ച താരമാണ് ലക്ഷ്മിപ്രിയ. മറ്റുള്ള ഫീമെയിൽ മത്സരാർഥികളെ കാൾ എത്രയോ മികച്ച മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസിലെ എല്ലാ ടാസ്ക്കളും ബുദ്ധിമുട്ടാണെങ്കിൽ പോലും 100% ടെഡിക്കേഷൻ ഓടുകൂടി ചെയ്യാൻ അവർ ശ്രമിക്കുന്നുണ്ട്. പലരും പല രീതിയിൽ വളഞ്ഞ് ആക്രമിക്കുന്ന സമയത്ത് പോലും അവർക്ക് ക്ലിയറായി മറുപടി നൽകാറുണ്ട്. എന്ന് കുറിപ്പിൽ പറയുന്നുണ്ട്.

    Lakshmi Priya
    Lakshmi Priya
  • മെഴുക് പ്രതിമ പോലെ സുന്ദരം… പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ദീപ്തി സതി…

    മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ദീപ്തി സതി. മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. 2015 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. കടന്നുപോയ മേഖലകളിലൂടെ എല്ലാം ഒട്ടേറെ ഫോളോവേഴ്സിനെയും ആരാധകരെയും നേടാനും താരത്തിനു സാധിച്ചിട്ടുണ്ട്.

    2015-ൽ നീ-ന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
    ജാഗ്വാർ , സോളോ , ലക്കി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ താരം നായികയായി തിളങ്ങി. ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും നേടാനും താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

    2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിലും വിധികർത്താവാണ്. തനി ലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം കൊയ്യാനും ഒട്ടേറെ ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പിന്നിൽ താരത്തിന്റെ അഭിനയ അവതരണ മികവും മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ് കാരണം.

    മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് താരം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയത്. വിദ്യാഭ്യാസ മേഖലയിലും താരത്തിളക്കം ഉണ്ടായതു കൊണ്ട് തന്നെ ചലച്ചിത്ര മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് ആരാധകർക്കു മുന്നിൽ വലിയ സ്ഥാനം ലഭിക്കാൻ കാരണമായി. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന് കരിയറിൽ ഉയർച്ചകൾ ഉണ്ടായത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.

    2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ ചിലത് മാത്രം. സൗന്ദര്യം തന്നെയാണ് താരത്തിലെ ഹൈലൈറ്റ്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക് , ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് എന്നതും പറയാതിരിക്കാൻ കഴിയില്ല. മൂന്ന് വയസ്സ് മുതൽ പരിശീലനം നേടിയിട്ടുണ്ട്. നൃത്തങ്ങൾക്ക് അനുസരിച്ച് ശാരീരിക ആരോഗ്യവും താരം മൈന്റയിൻ ചെയ്യാറുണ്ട്.

    അക്കാര്യത്തിൽ താരത്തിന് ഒട്ടേറെ പ്രശംസകളും പ്രേക്ഷകർ നൽകാറുണ്ട്. കാരണം താരം യോഗ ഫിറ്റ്നസ് വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം ഇടയ്ക്കിടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. മെഴുകു പ്രതിമ പോലെ ഭംഗിയാണ് എന്നത് ഒറ്റ നോട്ടത്തിൽ തന്നെ പറയാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരാണ് ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

    Deeptisati
    Deeptisati
    Deeptisati
    Deeptisati
    Deeptisati
    Deeptisati
  • ഗർഭിണിയാണെന്ന് സന്തോഷം വെളിപ്പെടുത്തി പ്രിയ താരം നമിത… ആശംസകളുമായി ആരാധകർ….

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നമിത. തമിഴ്നാട്ടിലെ ബിജെപി സർക്കാരിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് താരം ഇപ്പോൾ. 2001 മുതൽ താരം സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരുന്നു. സൗന്ദര്യ മത്സരങ്ങളിൽ മത്സരാർത്ഥിയായ പങ്കെടുത്തു കൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്.

    ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക കയ്യടി നേടുകയും ചെയ്ത താരം ഇപ്പോൾ രാഷ്ട്രീയ രംഗത്തും സജീവമാണ്. എന്തൊക്കെയാണെങ്കിലും അഭിനയ മേഖലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം തന്റെ മാദക സൗന്ദര്യം കൊണ്ട് ഒരുപാട് പ്രേക്ഷകരെ കയ്യിൽ എടുത്തിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്.

    ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ പതിനേഴാം വയസ്സിൽ മിസ്സ് സൂറത്ത് പട്ടം താരത്തിന് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. തന്റെ ഇരുപതാം വയസ്സിൽ മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ താരം മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. അതോടു കൂടിയാണ് താരത്തിന് ഒരുപാട് അവസരങ്ങൾ വരാൻ തുടങ്ങിയത്. അഭിനയ മേഖലയിൽ താരത്തിന് മോഹിപ്പിക്കുന്ന ശരീര ഘടനയും സൗന്ദര്യത്തിലും ആരാധകരെ നേടി.

    സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് താരം പരസ്യങ്ങളിലാണ് അഭിനയിച്ചത്. അഭിനയിച്ച പരസ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. അതുകൊണ്ടു തന്നെ ചലച്ചിത്ര നിർമ്മാതാക്കൾ എല്ലാം മികച്ച മുൻനിര നായകന്മാരുടെ കൂടെ പോലും താരത്തിന് അവസരങ്ങൾ നൽകി. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് സിനിമകളൊക്കെ വിജയങ്ങൾ ആവുകയും ചെയ്തു.

    ചുരുങ്ങിയ സിനിമകൾ മാത്രമാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ബ്ലാക്ക് സ്റ്റാലിയൻ, പുലിമുരുകൻ എന്നീ സിനിമകളിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. പുലിമുരുകൻ എന്ന സിനിമയിലെ ജൂലി എന്ന കഥാപാത്രം മലയാളികൾക്കിടയിൽ ഏറെ പ്രശസ്തി നേടിക്കൊടുത്ത കഥാപാത്രമായിരുന്നു.

    ഇപ്പോൾ താരം താൻ ഗർഭിണിയാണെന്ന് വിശേഷമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. നിറവയറുമായി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള താരതിന്റെ പുതിയ വിശേഷം ആരാധകർ വലിയ ആരവത്തോടെ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് ആരാധകരാണ് താരത്തിന് ആശംസകളും പ്രാർത്ഥനകളും രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും വിശേഷ വാർത്ത വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്.

    Namita
    Namita
    Namita
    Namita
    Namita
  • ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളുണ്ടാകുമോ… ഗായത്രി സുരേഷിന്റെ വാക്കുകൾ…

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയാണ് ജമുനാപ്യാരി. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു.

    ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

    അതുപോലെ തന്നെ ഓരോ മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. അഭിനയത്തിലേക്ക് വന്നതിനുശേഷം അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

    തുടക്കം ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താര കാഴ്ചവയ്ക്കുകയും നിറഞ്ഞ കൈകളുടെ താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്.

    ജമ്‌നാബ്യാരി യിലേക്ക് താരത്തിന് വിളിച്ച് സംഭവമാണ് താരം തുറന്നുപറയുന്നത്. അതോടൊപ്പം താരം കുഞ്ചാക്കോ ബോബനെ കുറിച്ചും പറയുകയുണ്ടായി. കാരണം താരത്തിന് സിനിമയിലേക്ക് വിളിച്ചത് ചാക്കോച്ചൻ ആയിരുന്നു. ഫോൺ വിളിച്ച് ഹലോ ഞാൻ കുഞ്ചാക്കോ ബോബൻ ആണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഹലോ സാർ എന്ന് പറഞ്ഞു. അതിനു മറുപടിയായി സാർ എന്ന് വിളിക്കേണ്ട ഇങ്ങനെ ഒരു സിനിമയുണ്ട് എന്നുതുടങ്ങി സിനിമാ വിശേഷങ്ങൾ ആണ് തുടർന്ന് ചാക്കോച്ചൻ പറഞ്ഞത് എന്നാണ് താരം പറയുന്നത്.

    ആദ്യം വിളിച്ചത് അമ്മയ്ക്കായിരുന്നു എന്നും ഉച്ചക്ക് ശേഷം കഥപറയാൻ ഡയറക്ടറും കഥാകൃത്തും വരുമെന്നും അതിനുശേഷം നിർമ്മാതാവ് സമീപിക്കുമെന്നും പിന്നീട് എല്ലാ ഫാക്ടറും ഒത്തുവന്നാൽ നമുക്ക് സിനിമ ചെയ്യാം എന്നും പറഞ്ഞാണ് ചാക്കോച്ചൻ ഫോൺ സംസാരം അവസാനിപ്പിച്ചത് എന്നാണ് താരം പറയുന്നത്. നിറം എന്ന സിനിമ എല്ലാം കണ്ടു ചാക്കോച്ചനോട്‌ വലിയ ഇഷ്ടമായിരുന്നു എന്നും ചാക്കോച്ചൻ നോട് പ്രണയം തോന്നാത്ത ഒരൊറ്റ പെൺകുട്ടിയും ഉണ്ടാകില്ല എന്നും പക്ഷേ അടുത്തറിഞ്ഞപ്പോൾ പ്രണയം ബഹുമാനം ആയി മാറി എന്നും ആണ് താരം വെളിപ്പെടുത്തുന്നത്.

    Gayathri
    Gayathri
    Gayathri
    Gayathri
  • അമീർ ഖാന്റെ മകൾ ബർത്ത് ഡേ ആഘോഷിച്ചത് ബിക്കിനിയിൽ… ഒരു തുണി ആരും ഗിഫ്റ്റ് ആയിട്ട് പോലും കൊടുത്തില്ലേ എന്ന് വിമർശനം…

    സിനിമാ സീരിയൽ ടെലിവിഷൻ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് വലിയ സന്തോഷമാണ്. അവരുടെ മക്കളും അതുപോലെതന്നെ സെലിബ്രേറ്റികൾ ആവുകയാണ്. അങ്ങനെ ജന്മനാ സെലിബ്രേറ്റി ആയ ഒരു താരപുത്രി ആണ് ആമിർ ഖാൻ റെ മകൾ ഇറാ ഖാൻ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമ പ്രേക്ഷകർക്ക് എല്ലാം താര പുത്രിയെ പരിചിതമാണ്. അതുകൊണ്ടു തന്നെ മീഡിയകൊപ്പം ആണ് അവൾ വളർന്നത്.

    താര പുത്രിയുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താര പുത്രിയെ കുറിച്ചുള്ള വാർത്തകളും എല്ലാം ആരാധകർക്ക് വലിയ ആരവമായിരുന്നു. ഇപ്പോൾ ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ് താരപുത്രി. വളരെ ആരവത്തോടെയാണ് ആ വാർത്തയെയും ആ ദിവസത്തെയും പ്രേക്ഷകർ എതിരേറ്റത്. അതുകൊണ്ടുതന്നെ ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ താരപുത്രി ക്ക് ജന്മദിനാശംസകൾ നേർന്നത്.

    രണ്ടുപ്രാവശ്യം കേക്ക് മുറിച്ചാണ് താരപുത്രി പ്രാവശ്യം ജന്മദിനം ആഘോഷിച്ചത്. ഒന്ന് താരപുത്രിയുടെ കാമുകനും ഫിറ്റ്‌നസ് കോച്ചുമായ നൂപുർ ശിഖരെയ്‌ക്കൊപ്പവും മറ്റൊന്ന് മാതാപിതാക്കളോടും രണ്ടാനച്ഛൻ ആസാദ് റാവു ഖാനോടും ഒപ്പവും ആയിരുന്നു. ഒരു പൂൾ സെഷനു ശേഷമാണ് കുടുംബതോടൊപ്പം ഉള്ള താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്.

    പിതാവ് ആമിറും സഹോദരൻ ആസാദും ഇറയുടെ അമ്മയും ആമിറിന്റെ ആദ്യ ഭാര്യയുമായ റീന ദത്തയെയും ഫോട്ടോകളിൽ കാണുന്നുണ്ട്. എല്ലാവരും കുടുംബവും ഒത്തുള്ള പാർട്ടിയിൽ സംബന്ധിച്ചിട്ടുണ്ട് എന്ന് ചുരുക്കം. താരം ബർത്ത്ഡേക്ക് അപ്‌ലോഡ് ചെയ്തതും മറ്റുള്ളവർ പങ്കു വച്ചതും ആയ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളിലായി തരംഗമായി കൊണ്ടിരിക്കുകയാണ്.

    ക്രീമും മഞ്ഞയും നിറത്തിലുള്ള ബിക്കിനിയിൽ ആണ് താരപുത്രി ജന്മദിനം ആഘോഷിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പങ്കുവെക്കപ്പെട്ട ഫോട്ടോകളിൽ എല്ലാം താരം ബിക്കിനിയിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ കടുത്ത വിമർശനമാണ് താരപുത്രിക്കെതിരെ ഉയർന്നുവരുന്നത്.

    ജന്മദിനം ആയിട്ട് കൂടി മറ്റേതെങ്കിലും ഒരു വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടു കൂടെ എന്ന രൂപത്തിലാണ് കമന്റുകൾ വരുന്നത്. ഒരു ഗിഫ്റ്റ് ആയി പോലും ആരും ഒരു തുണി കൊടുത്തില്ലെന്ന് വരെ ആരാധകരും കാഴ്ചക്കാരും കമന്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള ഡ്രസ്സുകൾ എന്തിനാണ് ധരിക്കുന്നത്. അച്ഛനെ പറയിപ്പിക്കാൻ വേണ്ടി ഉണ്ടായ മകൾ എന്നെല്ലാമാണ് കമന്റുകൾ. എന്തായാലും വസ്ത്രധാരണത്തിന് എതിരെ കടുത്ത വിമർശനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

    Ira Khan
    Ira Khan
    Ira Khan
    Ira Khan
  • ആ നോട്ടത്തിൽ മയങ്ങി പോകാത്തവരുണ്ടോ? പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോ കിടു….

    മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാനന്ദൻ. തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയമാണ് താരം ഓരോ വേഷങ്ങളിലും കാഴ്ചവച്ചിട്ടുള്ളത്. ഒരുകാലത്ത് താരം മലയാള സിനിമയിൽ തിരക്കേറിയ നടിയായിരുന്നു.

    2017 മുതൽ കഴിഞ്ഞ വർഷം വരെ എടുത്ത ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2008 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നീ നിലകളിലെല്ലാം കാരണം അറിയപ്പെടുന്ന വ്യക്തിത്വമാണ് തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയം നേടാൻ കൈയ്യടി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദത്തിന് ശേഷം മണിപ്പാൽ സർവകലാശാലയിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ജേണലിസത്തോടുകൂടിയ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവു താരം നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചതു കൊണ്ടുതന്നെ സിനിമ അഭിനയ മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് മാറ്റു കൂടുകയാണ്.

    പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥി ആവാൻ വേണ്ടി ഓഡിഷനിൽ പങ്കെടുത്ത താരം അവതാരകയായാണ് സെലക്ട് ചെയ്യപ്പെട്ടത്. ഏകദേശം അതേ സമയങ്ങളിൽ തന്നെ അമൃത, ജീവൻ ടിവി എന്നീ ടിവി ചാനലുകളിലും താരം പ്രശസ്തമായ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായി മലയാള സിനിമയിലേക്ക് താരത്തെ കൊണ്ടുവരുന്നത് ലാൽജോസ് ആണ്.

    മുല്ല എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ അരങ്ങേറിയത്തിന്റെ തൊട്ടടുത്തവർഷം തമിഴിൽ വാൽമീകി എന്ന ചിത്രത്തിൽ താരം അഭിനയിച്ച തമിഴിൽ ഒരുപാട് ആരാധകരെ നേടിയെടുത്തു. 2011ൽ ജയ് ബോലോ തെലങ്കാന എന്ന സിനിമയിലൂടെയാണ് തെലുങ്ക് ഭാഷയിൽ അരങ്ങേറിയത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്.

    മലയാളത്തിൽ ചെറുതും വലുതുമായ ഒരുപാട് സിനിമകളിൽ താരം പിന്നീട് അഭിനയിക്കുകയുണ്ടായി. ഒരുപാട് മികച്ച സിനിമകളിൽ താരത്തിനെ കാണാനും പ്രേക്ഷകർക്ക് സാധിച്ചു. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സാരിയിൽ മനംമയക്കുന്ന കിടിലൻ ഫോട്ടോകളാണ്. സ്റ്റൈലിഷ് ലുക്കിലാണ് താരം സാരി ധരിച്ചിരിക്കുന്നത് എന്നതും ഫോട്ടോകളെ വ്യത്യസ്തമാക്കുന്നു. എന്തായാലും വളരെ മികച്ച അഭിപ്രായങ്ങളാണ് കാഴ്ചക്കാർ ഓരോരുത്തരും താരത്തിന്റെ പുതിയ ഫോട്ടോകൾക്കും ലുക്കിനും കമന്റ് ചെയ്യുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

    Meera Nandhaa
    Meera Nandhaa
    Meera Nandhaa
    Meera Nandhaa
  • പ്രഗ്നൻസിയിൽ കൂടിയ തടി കുറച്ച് വീണ്ടും സ്ലിം ഹോട്ട് ബ്യുട്ടിയായി കരീന കപൂർ.. ഇപ്പോൾ മുമ്പത്തേക്കാൾ മൊഞ്ചെന്ന് ആരാധകർ

    ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ താരറാണിയായിരുന്നു കരീനാ കപൂർ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു താരം. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    ഇപ്പോൾ താരം പട്ടോടി കുടുംബത്തിലെ മരുമകളാണ്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ ആണ് താരത്തിന്റെ ഭർത്താവ്. സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ നമുക്ക് ഇടയ്ക്കിടെ കാണാൻ സാധിക്കുന്നുണ്ട്.

    സിനിമയിൽ നിന്ന് താരം പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. എന്നിരുന്നാലും താരം പഴയതുപോലെ സിനിമയിൽ സജീവമല്ല എന്നതാണ് വാസ്തവം. പക്ഷേ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്. കൂടുതലും കുടുംബ ഫോട്ടോകൾ ആണ് കാണപ്പെടുന്നത്.

    തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് കരീന കപൂർ. താരത്തിന്റെ പല ഫിറ്റ്നസ് ഫോട്ടോകളും യോഗ ഫോട്ടോകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഗർഭ സമയത്തുള്ള താരത്തിന്റെ യോഗ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് കരീനാ കപൂർ. കുട്ടികളുമൊത്തുള്ള ഫോട്ടോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്.

    രണ്ട് കുട്ടികളുടെ അമ്മയായിട്ടും താരം തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുക യാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . തന്റെ ഫിറ്റ്നസ് എത്രത്തോളമാണെന്ന് വിളിച്ചോതുന്ന രൂപത്തിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഈ പ്രായത്തിലും ഇത്രയും സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ് എന്നാണ് ആരാധകർ പറയുന്നത്. അത്രയും കിടിലൻ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    2000 ൽ അഭിഷേക് ബച്ചൻ നായകനായി പുറത്തിറങ്ങിയ refugee എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡ് നേടാൻ താരത്തിന് സാധിച്ചു. പിന്നീട് താരം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. ഒരുപാട് ഡോക്യുമെന്ററി കളിലും താരം പ്രത്യക്ഷപ്പെട്ടു. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Kareena Kapoor
    Kareena Kapoor
    Kareena Kapoor
    Kareena Kapoor
  • യാശികയുടെ ഹോട്ട് രംഗങ്ങളുമായി കടമയ് സെയ്‌ ട്രൈലെർ… കാഴ്ചക്കാരെ ഞെട്ടിച്ച് എസ്ജെ സൂര്യ….

    തമിഴകത്തെ പുതിയ സിനിമയിൽ വിശേഷങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വെങ്കട് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് കടമൈ സെയ്. എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവർക്ക് സമൂഹ മാധ്യമങ്ങളിലെല്ലാം നിറഞ്ഞ പിന്തുണ ഉണ്ടായത് കൊണ്ട് തന്നെ മികച്ച പ്രതീക്ഷയോടെയാണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്.

    ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. വസി മ്യൂസിക് എന്റർടൈൻമെന്റ് എന്ന യൂടൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ട്രൈലെർ നേടി കഴിഞ്ഞു എന്നാണ് മനസ്സിലാകുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് ട്രൈലെർ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് വീഡിയോ വൈറലായത്.

    ഒരു കോമഡി ആക്ഷൻ ഡ്രാമ ചിത്രമായാണ് സിനിമയിൽ വരുന്നത്. ഒരുപാട് നർമ്മ മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിൽ നിന്ന് മിക്വ് സിനിമയും പ്രകടിപ്പിക്കുന്നു എന്ന് ഉറപ്പിക്കാം. ട്രൈലെർ റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നീടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ നേടിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ സിനിമക്ക് ലഭിച്ചിട്ടുണ്ട്.

    കേന്ദ്ര കഥാപാത്രങ്ങളായ എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവരെ കൂടാതെ സിനിമയിൽ മൊട്ടൈ രാജേന്ദ്രൻ , വിൻസെന്റ് അശോകൻ , ചാൾസ് വിനോദ്, സേഷു, രാജസിംഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നതും പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. എന്തായാലും വളരെയധികം പ്രതീക്ഷയുടെയും ഉത്കണ്ഠയോടെയുമാണ് സിനിമാ പ്രേമികൾ റിലീസിംഗ് ഡേറ്റിനു വേണ്ടി കാത്തിരിക്കുന്നത്.

    ഒരുപാട് വർഷങ്ങളായി സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന നായിക നായകന്മാരുടെ പുതിയ സിനിമകൾ വലിയതോതിൽ ആരാധകരെ കാത്തിരിപ്പ് ലേക്ക് നയിക്കാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇരുവരും ഇതുവരെയും പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച സിനിമകളാണ് എന്നത് കൊണ്ടും ഏത് കഥാപാത്രത്തെയും വളരെ മനോഹരമായി അഭിനയിക്കാൻ സാധിക്കുന്നത് കൊണ്ടും ഈ താരങ്ങളുടെ പുതിയ വേഷം കാത്തിരിക്കുകയാണ് ആരാധകർ.

    Yashika
    Yashika
    Yashika
    Yashika