Category: Entertainments

  • ബ്രാ ഒക്കെ ഇപ്പൊ ഔട്ട്‌ ഓഫ്‌ ഫാഷൻ അല്ലേ.. ബ്രാ ലെസ്സ് ഫോട്ടോഷൂട്ടുകളാണ് ഇപ്പൊ ട്രെൻഡിംഗ്….

    മോഡലിംഗ് പ്രൊഫഷനായി സ്വീകരിച്ചവരാണ് ഇന്ന് പലരും. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാരും മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്നുണ്ട്. ഈ രീതിയിൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച് സെലിബ്രിറ്റികളായവരും ധാരാളമാണ്. നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിലുള്ള പല സെലിബ്രിറ്റികൾ ഉണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ തിളങ്ങി കൊണ്ടാണ് ഇത്തരത്തിലുള്ള പല സെലിബ്രിറ്റികളും ഉയർന്നുവന്നത്. അവര് പങ്കുവെക്കുന്ന കിടിലൻ ബോൾഡ് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറുന്നത്. പല പ്രമുഖ നടിമാർ വരെ ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.

    സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു. പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം സ്റ്റാർ ഇൻസ്റ്റാഗ്രാം മോഡൽ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

    ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം മോഡൽ ഫാഷൻ മോഡൽ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന താരമാണ് രീതിക ഭാഗ്ടെ. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയyയിൽ പങ്കുവച്ചുകൊണ്ട് ആണ് താരം സോഷ്യൽ മീഡിയ സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ടത്. ഒരുപാട് പൈഡ് ഫോട്ടോഷൂട്ട് കളും താരം ചെയ്യാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യോഗ ചെയ്യുന്ന രൂപത്തിൽ പോസ് ചെയ്തുകൊണ്ട് കിടിലൻ ബോഡി ഫ്ലെക്സിബിലിറ്റി പ്രദർശിപ്പിച്ചു കൊണ്ടാണ് താരം ഹോട്ട് ഫോട്ടോ പങ്കുവെച്ചത്. അകത്തോന്നും ധരിച്ചില്ലേ? എന്ന് ഫോട്ടോകൾ കണ്ട് ആരാധകർ ചോദിക്കുന്നുണ്ട്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    Ritika
    Ritika
    Ritika
    Ritika
  • ആ ഭാഗം കൂടി കാണിക്കാമോ എന്ന കമന്റ് തപ്പിപ്പിടിച്ച് ഭാര്യയെ വിളിച്ചു പറഞ്ഞു… അൻസിബ ഹസൻ…

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് അൻസിബ ഹസൻ. അഭിനേത്രിയും ടെലിവിഷൻ അവതാരകയും നർത്തകിയും ആണ് അൻസിബ. അഭിനയത്തോടൊപ്പം നിൽക്കുന്ന മറ്റു കഴിവുകൾ താരത്തെ വളരെ പെട്ടന്ന് പ്രശസ്ത ആക്കുകയും ചെയ്തു. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

    വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച അഭിനയവും പക്വമായ കഥാപാത്ര അവതരണവും താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാൻ കാരണമായി. അതുകൊണ്ടു തന്നെയാണ് ചുരുങ്ങിയ കാലഘട്ടത്തിൽ വിപുലമായ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.

    തമിഴ് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും മലയാളത്തിൽ പുറത്തിറങ്ങിയ ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ചതിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. വളരെ മികച്ച അഭിപ്രായം ദൃശ്യത്തിലെ കഥാപാത്രത്തിന് ലഭിച്ചത്.

    ബി എസ്‌ സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തി ആക്കിയതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. വിദ്യാഭ്യാസ രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുന്നതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന് വലിയ സ്ഥാനം ലഭിച്ചു. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് വലിയ സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിക്കുന്നത്.

    ടെലിവിഷൻ രംഗത്തും താരം സജീവമാണ്. ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് 2, മർഹബ, മമ്മൂക്ക ദ ഗ്രേറ്റ് ഫാദർ, മറക്കാത്ത സ്വാദ്, മൈലാഞ്ചി മൊഞ്ച് എന്നീ പരിപാടികൾ ഹോസ്റ്റ് ചെയ്തത് താരമായിരുന്നു. ഇതിനപ്പുറം ടെലിവിഷൻ മേഖലയിൽ ഒരുപാട് പരിപാടികളിൽ താരം മത്സരാർഥി ആയും അവതാരകയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളെ ഒരുപോലെ താരത്തിന് വിജയകരമാക്കാൻ സാധിച്ചു.

    മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമായി നിലനിൽക്കുന്നുണ്ട്. അഭിനേത്രി എന്നതിലുപരി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ താരം സജീവമാകുകയാണ്. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തനിക്കു ലഭിച്ച ഒരു അശ്ലീല കമന്റും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും വിവരിക്കുകയാണ്.

    താരത്തിനെ കരിയറിന്റെ തുടക്കത്തിലാണ് ഈ സംഭവം നടക്കുന്നത്. തമിഴ് നടൻ ആര്യ ഗസ്റ്റ്‌ ആയി വന്ന ഒരു പരിപാടി ഹോസ്റ്റ് ചെയ്യുന്ന വീഡിയോക്ക് താഴെയാണ് കമന്റ് വന്നത്. ശരീരത്തിലെ ഇന്ന ഭാഗം കാണിക്കാമോ എന്ന് ചോദിച്ചാണ് കമന്റ് ഉള്ളത്. ഞാനാകെ വല്ലാതായി പോയെന്നും പരിപാടിക്ക് ശേഷം ഞാൻ മാറിയിരുന്നു വിഷമിക്കുന്നത് കണ്ടു മൊത്തം സപ്പോർട്ട് ആയി വന്നു എന്നും താരം വെളിപ്പെടുത്തുന്നു.

    നമ്പർ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടിയില്ലാ എന്നും വിളിച്ച് അയാളുടെ ഭാര്യയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു താരം പറഞ്ഞു. ‘ചേച്ചീ ചേച്ചിയുടെ ഭർത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു, എന്താ വേണ്ടത്’ എന്ന് ആണ് ചെയ്തത് എന്നും വാരി വേദനിപ്പിക്കാൻ വേണ്ടിയല്ല ഭാര്യ സേഫ് ആണോ എന്ന് എനിക്ക് അറിയണം ആയിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. എന്തായാലും വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.

    Ansiba Hassan
    Ansiba Hassan
  • ഹെവി വർക്ക്‌ ഔട്ട്.. ശക്തമായ തിരിച്ചു വരവിനൊരുങ്ങി ദുൽഖർ നായിക.. വർക്ക്‌ ഔട്ട്‌ വീഡിയോ കാണാം..

    നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. രാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുന്ന അജിത്ത് ശർമയുടെ മകളാണ് നേഹ ശർമ. 2007 മുതൽ ആണ് താരം ക്യാമറക്കു മുന്നിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്. തുടക്കം വരെ ഇതുവരെയും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി.

    തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. പിന്നീട് ബോളിവുഡിൽ സജീവ സാന്നിധ്യമായി മാറാൻ ഏറെ സമയം എടുത്തില്ല. കൂടാതെ തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തു. പ്രേക്ഷകർക്ക് പ്രിയങ്കരമാക്ന്ന രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തു.

    2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

    താരം മലയാളികൾക്കും പ്രിയങ്കരിയാണ്. ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ആന്തോളജി സിനിമയായ സോളോ യിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചു. ഇല്ലീഗൽ എന്ന വെബ് സീരീസിൽ അഡ്വക്കേറ്റ് നിഹാരിക സിംഗ് എന്ന താരം അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായിരുന്നു.

    സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വൈറലാവുകയാണ് പതിവ്. ശരീര സൗന്ദര്യത്തിന് ഒപ്പം ആരോഗ്യവും സംരക്ഷിക്കുന്ന താരത്തിന്റെ യോഗ ഫിറ്റ്നസ് ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ഓരോന്നും പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യോഗ ചെയ്യുന്ന ഹോട്ട് വീഡിയോ ആണ്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം വീഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Neha Sharma
    Neha Sharma
    Neha Sharma
    Neha Sharma
  • അതീവ ഗ്ലാമറസ്സിൽ കീർത്തി സുരേഷ്.. ഇത് നമ്മുടെ കീർത്തി തന്നെയാണോ എന്ന് ആരാധകർ… പുതിയ തെലുഗ് ഗാനം വൻ ഹിറ്റ്…

    പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ട്രെയിലറുകളും ടീസറുകളും വീഡിയോ ഗാനങ്ങളും എല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. സോഷ്യൽ മീഡിയയിൽ ഇളക്കിമറിക്കുന്ന സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായെത്തുന്ന തെലുങ്ക് സിനിമയായ സർക്കാരും വാരി പാട്ട് എന്ന സിനിമയിലെ വീഡിയോ ഗാനം ആണ്. കീർത്തി സുരേഷ് ആണ് നായിക വേഷം കൈകാര്യം ചെയ്യുന്നത് മികച്ച പ്രേക്ഷക പിന്തുണ ഇതുവരെയും സിനിമക്ക് ലഭിച്ചിട്ടുണ്ട്.

    സിനിമ മെയ് 12ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ലിറിക് വീഡിയോ ആണ്. മാ മാ മഹേശാ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്നത്. ശ്രീ കൃഷ്ണ, ജോണിത ഗാന്ധി എന്നിവർ ചേർന്നാലപിച്ച ഗാനം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.

    സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നായിക നായകന്മാരായ മഹേഷ് ബാബു കീർത്തി സുരേഷ് എന്നിവർ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ വൈറലാകുന്നതിന്നു പ്രധാന കാരണം. കീർത്തി സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ ഗ്ലാമറിൽ ലുക്കിലാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഗാന വീഡിയോ വൈറലാകുന്നത് പ്രധാന കാരണമായി താരത്തിന് വേഷ വിധാനവും ചടുലമായ നൃത്ത ചുവടുകളെയും എണ്ണി പറയാവുന്നതാണ്.

    നേരത്തെ ഇതേ ചിത്രത്തിലെ തന്നെ കാലാവധി എന്ന ഗാനം വളരെ ട്രെൻഡിങ് ആയി യൂട്യൂബിൽ തിളങ്ങിയിരുന്നു. അതിന് ചുവടു പിടിച്ചു കൊണ്ടാണ് രണ്ടാമത്തെ ഗാനവും ഇപ്പോൾ യൂട്യൂബ് ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത്. ഒരുപാടുപേർ ഇനി ഇതിന്റെ ചുവടുപിടിച്ചു രംഗത്ത് വരാനിരിക്കുന്നു എന്നത് പിഴക്കാൻ ഇടയില്ലാത്ത പ്രവചനം തന്നെയാണ്. എന്തായാലും സിനിമയുടെ റിലീസിന് വേണ്ടി പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലാണ്.

    സൗന്ദര്യം സിനിമാമേഖലയിൽ തന്നെ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കീർത്തി സുരേഷ്. പ്രത്യക്ഷപ്പെട്ട ഭാഷകളിലെയും സിനിമകളിലെയും അനവധി ആരാധകരെ സജീവമായ ആരാധക വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ താരത്തിന്റെ അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ ആരാധക വൃന്ദത്തെ നേടി കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ കൂട്ടത്തിലേക്ക് താരം ഉൾപ്പെട്ടു കഴിഞ്ഞു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളെ സജീവമായി ഉപയോഗിക്കുന്ന താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് താരം അഭിനയിച്ച ഒരു സിനിമയുടെ വിശേഷവും താരം നൃത്തം ചെയ്ത സിനിമയുടെ വീഡിയോയും എല്ലാം ഇത്ര പെട്ടെന്ന് പ്രേക്ഷകർ സ്വീകരിക്കുന്നത്. എന്തായാലും അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലോകത്തൊട്ടാകെ അറിയപ്പെടുന്ന അഭിനേത്രിയായി കീർത്തി സുരേഷ് മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാം.

    Keerthy Suresh
    Keerthy Suresh
  • കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. മലയാളികളുടെ പ്രിയനായികയുടെ മനം കവരുന്ന ഫോട്ടോസ്

    അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. 2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്.

    താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രീതി താരത്തിന് എന്നുമുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അത് കൊണ്ട് എല്ലാം തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക നേടി എടുക്കാൻ വളരെ പെട്ടന്ന് സാധിക്കുകയും ചെയ്തു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു.

    വളരെ മികച്ച അഭിനയവും മനോഹരമായ അവതരണവും ആണ് താരം പ്രേക്ഷകർക്കു മുമ്പിൽ പ്രകടിപ്പിക്കുന്നത്. 2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

    മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

    കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു. അതിനപ്പുറം വീട്ടമ്മമാരെ കയ്യിലെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരതിന്റെതായി പുറത്തു വന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്. വളരെ മനോഹരിയായാണ് താരത്തെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകരും കാഴ്ചക്കാർ ഓരോരുത്തരും പങ്കുവെക്കുന്നത്. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Parvathy
    Parvathy
    Parvathy
    Parvathy
  • ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ?… മാതൃദിന ഫോട്ടോഷൂട്ട് വൈറൽ..

    അമ്മ എന്ന വാക്കും ഹൃദയവും എത്ര വിവരിച്ചാലും മതിയാകാത്ത വലിയ സമുദ്രം ആണ്. എത്ര എഴുതിയാലും ആരൊക്കെ എഴുതിയാലും അത് പൂർണമാകില്ല എന്നുറപ്പാണ്. തന്റെ ഉദരത്തിനുള്ളിലെ ഒരു ജീവന്റെ തുടിപ്പുണ്ട് എന്നറിയുന്ന നിമിഷം മുതൽ അവൾ അമ്മയാണ്. കഷ്ടപ്പാടുകൾ സഹിച്ച് 10 മാസം ഗർഭം ചുമന്ന മരണത്തിന് സമാനമായ വേദന തിന്ന് പ്രസവിച്ച ആ കുഞ്ഞ് തന്റെ അമ്മ മരിക്കുവോളം കുഞ്ഞു തന്നെ.

    അതാണ് അമ്മ… മക്കളുടെ കണ്ണ് നിറയുമ്പോൾ, ഹൃദയം പിടയുമ്പോൾ പറയാതെ അറിയുന്ന ഒരേ ഒരു പെണ്ണ്. മാതൃസ്നേഹം വിളമ്പി വെക്കാൻ ഒരു സ്റ്റാറ്റസ് മഹിമയാണ് ഇന്ന് മാതൃദിനം. ആണ്ടിലൊരിക്കൽ വരുന്ന മെയ് എട്ടിന് 30സെക്കൻഡ് ഒതുക്കുന്ന സ്റ്റാറ്റസിൽ ആണ് അമ്മയോടുള്ള സ്നേഹം. അത്തരത്തിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ ഇന്ന് കാണാൻ സാധിക്കുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിൽ മാതൃദിന ഫോട്ടോഷൂട്ടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതുകൊണ്ടുതന്നെ ആശയ വ്യത്യാസം ഉള്ളതു വൈറലായി. മാതൃത്വത്തിന്റെ രണ്ടുമൂന്ന് അവസ്ഥകൾ ഒരുപോലെ ചിത്രീകരിക്കാൻ സാധിച്ച ഒരു ഫോട്ടോഷോപ്പ് ഒരുപാട് കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. ജന്മം കൊടുത്താൽ മാത്രമാണോ മാതാവ് ആകുക എന്ന ചോദ്യത്തോടൊപ്പം ഓരോ മാതൃത്വവും വ്യത്യസ്തമാണ് എന്ന് പറയാൻ ആ ഫോട്ടോ ഷൂട്ട് ശ്രമിച്ചിട്ടുണ്ട്.

    ഫോട്ടോകൾ പങ്കുവെച്ചതിനോടൊപ്പം കുറിച്ച ക്യാപ്ഷൻ ഉം ഒരുപാട് കയ്യടികൾ നേടി. ഓരോ വാക്കിലും വലിയ ആശയ പ്രപഞ്ചം ഒരുക്കി വയ്ക്കാനായി എഴുത്തുകാരനും സാധിച്ചിട്ടുണ്ട്. ചെറിയ ചെറിയ ഫോട്ടോകൾ കൊണ്ട് ഒന്നിലധികം ആശയങ്ങളെ പ്രേക്ഷക ഹൃദയത്തിലേക്ക് കൊടുക്കാൻ ഫോട്ടോഗ്രാഫർക്കും സാധിച്ചു. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങൾ ഇളക്കിമറിച്ച ഒരു ഫോട്ടോ ഷൂട്ട് ആയി മാറിയിരിക്കുകയാണ് ഇത്

    ക്യാപ്ഷൻ ഇങ്ങനെ വായിക്കാം: ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? ഇല്ല, ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണ്. അവളുടെ സ്വപ്‌നങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണ്..
    ഉദരത്തിൽ ഒരു ജീവനെ പേറുന്നവളും, ഹൃദയത്തിൽ ഒരു ജീവനായി കൊതിക്കുന്നവളും കാണുന്ന സ്വപ്‌നങ്ങൾ ഒന്നാണ്.

    ഒരുപക്ഷെ ഹൃദയത്തിൽ വേദനയോടെ ആഗ്രഹങ്ങൾക്ക് ജന്മം നൽകുന്നവളാകും മാതൃത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം.
    ഒരു കുഞ്ഞിനെ തന്റെ കൈകളിലെറ്റുവാങ്ങുമ്പോൾ അവളനുഭവിക്കുന്ന ആനന്ദം, സന്തോഷം അവ വാക്കുകൾക്കതീതമാണ്.. ‘അമ്മ ‘ എന്ന വിളിയിൽ അവളെപ്പോൾ തരളിതയാകുന്ന മറ്റാരും ഉണ്ടാകില്ല ഈ ഭൂമിയിൽ..

    ഹൃദയം നുറുങ്ങുന്ന വേദനയോടെ ‘ അമ്മേ ‘ എന്ന വിളി തന്നിൽ നിന്നും പറിച്ചെറിയുമ്പോൾ ഒരു മാതൃഹൃദയം എത്രമാത്രം നീറുന്നുണ്ടാകും?? ചേർത്തു പിടിക്കാൻ മനസ്സോടിയടുക്കുമ്പോൾ, അതിനാകാതെ ചുരത്തുന്ന മാറിടവുമായി ഓടി അകലേണ്ടി വരുന്നത് എത്രമേൽ ഹൃദയഭേദകമാകും?? അതെ ഓരോ മാതൃത്വവും വ്യത്യസ്തമാണ്… ചേർത്തണയ്ക്കുമ്പോൾ ആർദ്രമായ് മിടിക്കുന്നതും പറിച്ചുമാറ്റുമ്പോൾ വിങ്ങി പൊട്ടുന്നതും… അമ്മയാണ്..പകരം വയ്ക്കാനാകാത്ത വാക്കുകളാണ്..

    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
    Photography : Arun Raj
  • 5 സുന്ദരികൾ! കുടുംബ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ…

    സിനിമയിലും സീരിയലിലും പ്രമുഖ നടീനടന്മാരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യപ്പെടുന്നവരാണ്. ഒരുപാട് സെലിബ്രിറ്റി കുടുംബങ്ങളും നമ്മുടെ മലയാളനാട്ടിൽ ഉണ്ട്. അച്ഛൻ മകൻ, അച്ഛൻ മകൾ, അമ്മ മകൾ, ഭാര്യ ഭർത്താവ്, എന്നിങ്ങനെ കുടുംബത്തിൽപ്പെട്ട എല്ലാവരും സെലിബ്രിറ്റികളായവർ വരെയുണ്ട്.

    ഈ രീതിയിൽ മലയാളികളുടെ ഇഷ്ട കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന കൃഷ്ണകുമാർ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകറെ തൃപ്തിപ്പെടുത്താനും കൃഷ്ണകുമാറിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

    അദ്ദേഹം പല പ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട് എന്നതും വാസ്തവമാണ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ് കൃഷ്ണകുമാർ പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയത്. പല റോളുകളിലും അദ്ദേഹം നിറഞ്ഞുനിന്നു എന്ന് വേണം പറയാൻ. ഒരു സെലിബ്രിറ്റി കുടുംബമാണ് അദ്ദേഹത്തിനുള്ളത്.

    നാല് പെൺമക്കളാണ് അദ്ദേഹത്തിനുള്ളത്. മൂത്തമകൾ മലയാളസിനിമയിലെ നിലവിൽ മുന്നിര നടിമാരിലൊരാളായാ അഹാന കൃഷ്ണയാണ്. ലുക്ക പോലോത്ത ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ചു കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കാൻ അഹാനക്ക്‌ സാധിച്ചിട്ടുണ്ട്. അതേ പോലെ മറ്റ് മൂന്ന് പെൺമക്കളും സെലിബ്രിട്ടികൾ ആണ്.

    സോഷ്യൽ മീഡിയയിൽ ഇവർക്ക് ആരാധകർ ഏറെയാണ്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും 7 ലക്ഷത്തിന് മുകളിൽ ആരാധകർ ഉണ്ട്. അഹാനkക്കാണ് ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ളത്. 2.5 മില്യൺ ആരാധകരാണ് അഹാനയെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഏറ്റവും ഇളയ മകളായ ഹൻസികക്ക്‌ 7 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട് .

    ഇപ്പോൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അമ്മയും നാലു മക്കളും ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ സുന്ദരിമാരാണ് അഞ്ചുപേരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

    അമ്മ സിന്ധു കൃഷ്ണ, മൂത്ത മകൾ അഹാന കൃഷ്ണ, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന ദിയ കൃഷ്ണ, സിനിമയിൽ അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടുകയും, സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഇഷാനി കൃഷ്ണ, ഇളയമകൾ ഹൻസിക കൃഷ്ണ എന്നിവരുടെ ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    Diya
    Hansika
    Ishaani
  • സൗന്ദര്യം തുളുമ്പുന്ന ഫോട്ടോസിലൂടെ മനം കവർന്ന് ഋതിക സിംഗ്.. ഏറ്റെടുത്ത് ആരാധകർ…

    ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ പ്രധാനമായും അഭിനയിക്കുന്ന അഭിനേത്രിയാണ് റിതിക സിംഗ്. വളരെ മികച്ച അഭിനയം വൈഭവമാണ് താരം ഓരോ ഭാഷകളിലും പ്രകടിപ്പിച്ചത് എന്നുള്ളതു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അത് കൈകാര്യം ചെയ്യുന്നത്.

    അഭിനേത്രി എന്നതിനപ്പുറം താരം ഒരു മിക്സഡ് ആയോധന കലാകാരി കൂടിയാണ്.  2009 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യക്കായി മത്സരിച്ചതിന് ശേഷം സൂപ്പർ ഫൈറ്റ് ലീഗിലും താരം പങ്കെടുത്തിട്ടുണ്ട്. 2016 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2016 പുറത്തിറങ്ങിയ സാല ഖാദൂസി എന്ന ദി ഭാഷാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.

    തുടക്കം ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് അവസരങ്ങൾ ലഭിച്ചു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയും ഒരുപാട് ആരാധകരെ ഓരോ സിനിമകളിലൂടെയും നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു.

    തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലെ മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് അവസരം ലഭിക്കുകയും മികച്ച പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായങ്ങളും നേടിയെടുക്കുകയും താരം ചെയ്തിട്ടുണ്ട്. അതുപോലെതന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് അഭിനയിക്കുന്നതിന്നും ഒരുപാട് പ്രേക്ഷക പ്രശംസ താരത്തിന് ലഭിച്ചിട്ടുണ്ട്.

    വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടിയെടുത്ത താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരത്തിന് ചെറിയ വിശേഷങ്ങൾ പോലും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ശരീര സൗന്ദര്യത്തെ പോലെ തന്നെ ആരോഗ്യത്തെയും ഫിറ്റ്നസ്സിനും കാത്തു സൂക്ഷിക്കുന്നതുകൊണ്ട് അക്കാര്യത്തിലും ഒരുപാട് പ്രശംസകൾ താരത്തിന് ലഭിക്കാറുണ്ട്.

    മോഡലിംഗ് രംഗത്തും താരം സജീവമായി ഇപ്പോൾ നിലനിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഉം ഫിറ്റ്നസ് യോഗ ഫോട്ടോകളും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച കിടിലൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

    Ritika
    Ritika
    Ritika
    Ritika
  • കുട്ടി വേണമെങ്കിൽ വിവാഹം കഴിക്കണമെന്നുണ്ടോ? പക്ഷേ എനിക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്… വെളിപ്പെടുത്തി മാഹി ഗിൽ…

    ഹിന്ദി പഞ്ചാബി ഭാഷകളിൽ കൂടുതലായും പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയാണ് മാഹി ഗിൽ. വളരെ മനോഹരമായാണ് സിനിമ കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ചാരത്തിൽ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിനു ലഭിച്ചതും.

    ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നത് താരം അഭിനയിച്ചത് പഞ്ചാബി സിനിമകളിൽ ആയിരുന്നു. ദേവ് ഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സാഹേബ്, ബിവി ഔർ ഗ്യാങ്‌സ്റ്റർ , അതിന്റെ തുടർച്ചയായ സാഹെബ്, ബിവി ഔർ ഗ്യാങ്‌സ്റ്റർ റിട്ടേൺസ് എന്നെ സിനിമകളിലൂടെ എല്ലാം ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും ആരാധക അഭിപ്രായങ്ങളും ഈ സിനിമകളിലൂടെ താരത്തിന് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

    2003 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. തുടക്കംമുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നിലനിർത്തുന്ന തരത്തിലുള്ള അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നാടകരംഗത്തെ ബിരുദാനന്തരബിരുദവും എടുത്തതിനുശേഷം ആണ് അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. അതുകൊണ്ടുതന്നെ താരത്തിന് അഭിനയത്തിന് നിറഞ്ഞ കയ്യടി സ്വീകരിക്കാൻ സാധിച്ചു.

    സിനിമകൾക്ക് പുറമെ വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയമാണ് താരം ഓരോ മേഖലയിലും പ്രവർത്തിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷകപ്രീതി താരത്തിൽ നിലനിർത്താനും സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന് ഒരു തുറന്നു പറച്ചിലാണ് വൈറലാകുന്നത്. എന്തിനാണ് വിവാഹം കഴിക്കുന്നത് എന്നും ഇത്ര വയസ്സായിട്ടും എനിക്ക് വിവാഹം കഴിക്കാൻ തോന്നിയിട്ടില്ല എന്നും അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ് എന്നൊക്കെയാണ് താരം പറയുന്നത്. പക്ഷേ വിവാഹിത അല്ലെങ്കിലും എനിക്ക് നാലു വയസ്സുള്ള ഒരു കുട്ടി ഉണ്ട് എന്നും ഇപ്പോൾ ലിവിങ് ടുഗദർ ഇൽ ആണ് എന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

    ഇതുവരെയും മകളുടെ വിവരങ്ങളൊന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വെച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകർ എല്ലാവരും മകളുടെ ഫോട്ടോ വേണ്ടിയും വിശേഷങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുകയാണ്..വെറോണിക്ക എന്നാണ് മകളുടെ പേര് എന്ന താരം തുറന്നുപറഞ്ഞിട്ടുണ്ട്. താരത്തിന് വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

    Mahi
    Mahi
  • കറുപ്പിൽ ഹോട്ട് ഫോട്ടോകളുമായി അഭയ ഹിരണ്മയി…. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു…

    തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. സംഗീതത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അമ്മയിൽനിന്ന് ബാലപാഠങ്ങളും അതിനുശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃസഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം.

    ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടി. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്.

    ദിലീപ് – മംമ്ത മോഹൻദാസ് അഭിനയിച്ച ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനത്തിലൂടെ താരം രണ്ടാമതും വിജയക്കൊടി പാറിച്ചു. 2015 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. അതേ വർഷം മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനം ആലപിച്ചു. മൂന്ന് പാട്ടുകൾ ഹിറ്റായതോടെ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ തന്നെ താരം അറിയപ്പെടാൻ തുടങ്ങി.

    2016-ൽ ജെയിംസ് & ആലീസ് എന്ന ചിത്രത്തിന് കാർത്തിക്കിനൊപ്പം മഴയെ മഴയേ എന്ന ഗാനത്തിലൂടെ താരം വലിയ ആരാധക വൃന്തത്തെ നേടി. അടുത്ത വർഷമാണ് കോയിക്കോട് പാട്ടുണ്ടായത്. അത് മലബാർ മേഖലയിൽ ഒരാളും പാടാത്തതുണ്ടാകില്ല. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്. സ്വന്തമായ ശൈലിയിലാണ് താരം ഗാനങ്ങൾ ആലപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ആരാധകർക്ക് ഇഷ്ടപ്പെടുന്നതും.

    എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യ ഉണ്ടായി. നിലവിൽ താരം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവ്-ഇൻ ടുഗതറിലാണ്. ഗോപി സുന്ദർ കമ്പോസ് ചെയ്ത ഗാനങ്ങളാണ് താരം ഇതുവരെയും പാടിയിട്ടുള്ളത്. ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു.

    ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലാണ് താരം പങ്കെടുത്തത്. കൂടുതലും ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട്ടുകളും ഹിറ്റാണ്.

    ഇതുവരെയുള്ള താരത്തിന് ഓരോ ഫോട്ടോഷൂട്ടുകൾ ഉം വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ആരാധക അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് താഴെ വരാറുള്ളത്. ഇപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കറുപ്പിൽ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്തായാലും ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

    Abhaya
    Abhaya
    Abhaya
    Abhaya