Category: Entertainments

  • ലാലേട്ടന്റെ താണ്ഡവത്തിലെ ആ ക്യൂട്ട് നായികയുടെ ന്യൂ ലുക്ക്‌ കണ്ടോ.. കണ്ണ് തള്ളി ആരാധകർ….

    ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് കിരൺ റാത്തോഡ്. തമിഴ് , ഹിന്ദി , മലയാളം , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഓരോ ഭാഷയിലും താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. വേഗം തരത്തിലുള്ള വേശത്തോടും വളരെ പെട്ടെന്ന് അടുത്ത ഇണങ്ങി അവതരിപ്പിക്കാൻ താരത്തിന് സാധിക്കും.

    2001 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചിട്ടുള്ളത്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

    ചെറുപ്പത്തിൽ തന്നെ മോഡലിംഗ് നോട് താൽപര്യമുണ്ടായിരുന്ന താരം കോളേജിനു ശേഷമാണ് മോഡലിംഗിൽ പ്രവേശിച്ചത്. തുടക്കം ഇന്നോളം മോഡലിംഗ് രംഗത്തും താരം സജീവമായി നിലനിൽക്കുകയും ഒരുപാട് ആരാധകരെ ആ മേഖലയിൽ നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. ആ സമയത്ത് തന്നെ താരം കുറച്ച് ഹിന്ദി പോപ്പ് ആൽബങ്ങളിളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    2001ൽ യാദേൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരിലേക്ക് ഇറങ്ങി ച്ചെല്ലുന്നത്. അത്തരം സിനിമകൾ ആണ് താരം സെലക്ട് ചെയ്യുന്നത്.

    ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് സിനിമ അഭിനയം മേഖല സമ്മാനിച്ചിട്ടുണ്ട് കാരണം അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിട്ടുള്ളത്. ഓരോ വേഷങ്ങളും താരം കൈകാര്യം ചെയ്യുന്നതും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ തന്നെയാണ്. തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിക്കുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. മോഡൽ ഫോട്ടോകൾ താരം ഇടയ്ക്കിടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്വർണ്ണം പോലെ സുന്ദരമായ ഫോട്ടോകളാണ്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Kiran Rathore
    Kiran Rathore
    Kiran Rathore
    Kiran Rathore
  • മിന്നൽ മുരളിയിലൂടെ മനം കവർന്ന താരം.. ഫെമിന ജോർജിന്റെ മനം കവരും ഫോട്ടോസ്…

    മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് തിളങ്ങണം എന്നില്ല. ഒന്ന് രണ്ട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാരും കലാകാരികളും ഉണ്ട്.

    ചുരുക്കം ചില വർഷങ്ങളിൽ മാത്രം മലയാള സിനിമാ ലോകത്ത് സജീവമായി നിലകൊണ്ട് പിന്നീട് മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയവരും ഉണ്ട്. സംയുക്ത വർമ ഒക്കെ ഇതിനുദാഹരണമാണ്. അതേ രീതിയിൽ തന്നെ തന്റെ പതിനാറാം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി ഇരുപത്തിരണ്ടാം വയസ്സിൽ നമ്മെ വിട്ടു പോയ മോനിഷ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുകയാണ്.

    ഇതേ രീതിയിൽ കേവലമൊരു സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഫെമിന ജോർജ്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരമിപ്പോൾ തിളങ്ങി നിൽക്കുകയാണ്.

    മോഡൽ രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. മാസ്സ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ചുവപ്പിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷത്തിനടുത്ത് ആരാധകരുള്ള താരത്തിന്റെ ഫോട്ടോ വൈറലായിരിക്കുകയാണ്.

    കഴിഞ്ഞ വർഷം മലയാള സിനിമാ ലോകത്ത് പുതിയൊരു തരംഗം സൃഷ്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ബാസിൽ ജോസഫ് സംവിധാനം ചെയ്തു ടോവിനോ നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയിൽ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ ഈ കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകിയത്.

    Femina
    Femina
  • തന്റെ പൊക്കത്തിനും വണ്ണത്തിനും ഒക്കെ പറ്റിയ ആൾ ഉണ്ണി മുകുന്ദനാണ്… മനസ്സ് തുറന്ന് മാളവിക ജയറാം…

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്. കഴിഞ്ഞ ദിവസമാണ് പാർവതിയുടെ ഒരു റാംപ് വാക്ക് വൈറലായത്.

    മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്. അതു തന്നെയാണ് താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ബോഡി ഷെയ്മിങ് മറ്റും ഉണ്ടായാൽ പ്രേക്ഷകർ തന്നെ പ്രതികരിക്കുന്നത്. ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

    മകൻ കാളിദാസ് ജയറാം സിനിമയിൽ മികച്ച റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവ അഭിനേതാവായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നതും പറയേണ്ടത് തന്നെയാണ്. ഒരുപാട് മികച്ച വേഷങ്ങളും താരത്തെ കാണാൻ സാധിക്കും എന്നാണ് പ്രേക്ഷക അഭിപ്രായം.

    മകൾ മാളവിക ജയറാം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ്. പിതാവ് ജയറാം തന്നെ അത് തുറന്നു പറയുകയും ചെയ്തിരുന്നു. ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ വരുന്നുണ്ട് എന്നും അടുത്തു തന്നെ സിനിമ ജീവിതത്തിലേക്കുള്ള അവളുടെ അരങ്ങേറ്റം ഉണ്ടാകുമെന്നും ജയറാം പറഞ്ഞിരുന്നു. ഇപ്പോൾ വൈറലാകുന്നത് മാളവികയുടെ ഒരു അഭിമുഖമാണ്.

    എന്നെങ്കിലും അഭിനയിക്കുകയാണെങ്കില്‍ ഏതു നടനോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് സുഹൃത്തായ ഉണ്ണി മുകുന്ദന് ഒപ്പം അഭിനയിക്കാന്‍ ആണ് ആഗ്രഹമെന്ന് ആണ് മാളവിക തുറന്നു പറയുന്നത്. തന്റെ ശരീര പ്രകൃതിക്കും നീളത്തിനും മാച്ച് ആയിട്ടുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദന്‍ എന്നാണ് താരപുത്രിയുടെ അഭിപ്രായം. വളരെ പെട്ടെന്നാണ് മാളവികയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

    Malavika
    Malavika
  • പെൺകുട്ടിയെ അപമാനിച്ച ഉസ്താദിനെതിരെ ഒന്നും പറയാനില്ലേയെന്ന് കമന്റ്… താരം മറുപടി നൽകിയെങ്കിലും പണിയായി…

    സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കുകയും അഭിപ്രായങ്ങൾ പറയുകയും അശ്ലീല പ്രചരണങ്ങളും വിമർശനങ്ങളും ഒട്ടേറെ ഉണ്ടാവുകയും ചെയ്യുന്ന ഒരു താരമാണ് റിമ കല്ലിങ്കൽ. എന്തൊക്കെയാണെങ്കിലും താരം ഓരോ വിഷയങ്ങളിലും തനത് രൂപത്തിൽ മറുപടികൾ നൽകുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലും പ്രേക്ഷകർക്കിടയിൽ താരത്തിന് പേര് നിലനിൽക്കുന്നത്.

    അഭിനയ മേഖലയിലും സ്ത്രീകൾക്ക് വേണ്ടിയുള്ള ഉന്നമന പ്രവർത്തികളിലും മുൻനിരയിൽ നിൽക്കുന്ന താരമാണ് റിമ കല്ലിങ്കൽ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമ അഭിനയം മേഖലയിലും താരം സജീവമാണ്. ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികവോടെ യും മനോഹരമായി ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് പ്രേക്ഷക പ്രശംസയും നിറഞ്ഞ കയ്യടികളും താരത്തിന് എപ്പോഴും ലഭിക്കാറുണ്ട്.

    സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് വളരെ മാന്യമായ രൂപത്തിൽ സാരം അഭിപ്രായം പറയാറുണ്ട്. സ്ത്രീകൾക്കെതിരെയുള്ള വിഷയങ്ങളിലാണ് താരം കൂടുതലായി ഇടപെടാൻ ഉള്ളത്. സിനിമാ മേഖലയിലുള്ള സ്ത്രീപക്ഷതിരെയുള്ള അതിക്രമങ്ങൾക്കും ആക്രമണങ്ങളും വിവേചനങ്ങൾക്കും എല്ലാം തുറന്ന് ശബ്ദമാണ് താരം. മുൻനിര നായകന്മാരുടെ പോലും താരം തന്നെ അഭിപ്രായം തുറന്നു പറയാറുണ്ട്.

    കഴിഞ്ഞദിവസം മുസ്ലിം മത പണ്ഡിതന്റെ ഭാഗത്തു നിന്നും ഒരു പെൺകുട്ടിയെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരം ഉണ്ടായതാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മുസ്ലിം പ്രമുഖ പണ്ഡിതൻ സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി പെൺകുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതിനെതിരെ കയർത്തു സംസാരിച്ചതാണ് സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിക്കുന്നത്.

    ഇതിനെതിരെ താങ്കൾ ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഒരു കമന്റ് അതിനുശേഷമുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ റിമയെ കുറിച്ചു വരുന്ന വാർത്തകളും മറ്റും കാണുന്നത്. ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേ… ഒന്നും മൊഴിഞ്ഞില്ലല്ലോ എന്നാണ് കമന്റ്. ചേട്ടൻ എന്നെ ആ പണി ഏൽപ്പിച്ച ബാങ്കിൽ പെയ്മെന്റ് ഇട്ടിരുന്നു എന്നാണ് റിമ ഈ കമന്റ് മറുപടി നൽകിയത്. പക്ഷേ ഇതിന് ആരും പിന്തുണച്ചില്ല എന്ന് മാത്രമല്ല എതിരഭിപ്രായങ്ങളും വരികയാണ്.

    ഓഹോ താങ്കൾ ഇതുവരെ നടത്തിയ പ്രതികരണങ്ങൾക്ക് എല്ലാം ബാങ്കിൽ പണം ലഭിച്ചിരുന്നോ എന്നാണ് മറുപടി. താരം ഒരു പുതിയ ഫോട്ടോ ഇതിനോട് യാതൊരു ബന്ധവുമില്ല എങ്കിലും അപ്ലോഡ് ചെയ്തപ്പോഴാണ് ഈ ഒരു മറുപടി താരത്തിന് ലഭിച്ചത്. എന്തായാലും താരം കമന്റിന് നൽകിയ മറുപടിക്ക് ലൈക്കുകൾ ലഭിച്ചിട്ടില്ല എന്നുമാത്രമല്ല. വിമർശനാത്മകമായ കുറിപ്പുകളും വർത്തമാനങ്ങളും ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

    Rima
    Rima
  • വിമർശിച്ചോളൂ.. ഇതുപോലുള്ള ഡ്രസ്സ്‌ ഞാൻ ഇനിയും ഇടും.. വീണ്ടും വെറൈറ്റി ബ്രാ അണിഞ്ഞു ഉർഫീ

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്.

    ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം.

    താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു.

    മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

    ഇപ്പോൾ കടൽക്കരയിൽ ഹോട്ട് ആയാണ് പുതിയ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയിട്ടുണ്ട്. കടലിലെ ശംഖിന്റെ രൂപത്തിലുള്ള മേൽ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഡ്രസ്സ്‌ വൈറലായി. ഒപ്പം കിടിലൻ പശ്ചാത്തല സംഗീതത്തോടൊപ്പം ഉള്ള വീഡിയോയും. വളരെ പെട്ടന്നാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്.

    Urfi
    Urfi
    Urfi
    Urfi
  • ചെവിയിൽ വെച്ചിരിക്കുന്നത് ചെമ്പരത്തി പൂവാണോ… ബോളിവുഡ് നടിയുടെ പുത്തൻ ഫോട്ടോകൾ….

    ബാലതാരമായി സിനിമ മേഖലയിലേക്ക് കടന്നു വരികയും നായികയായും ഒരുപാട് ആരാധകരെ നിലനിർത്തി മുന്നോട്ടു പോകുന്ന താരമാണ് അഹ്സാസ് ചന്ന. വളരെ ചെറുപ്പകാലം മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വാസ്തു ശാസ്ത്ര , കഭി അൽവിദ നാ കെഹ്ന , മൈ ഫ്രണ്ട് ഗണേശ , ഫൂങ്ക് , തുടങ്ങിയ സിനിമകളിലാണ് താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടത്.

    നായികയായി സിനിമകളിൽ അരങ്ങേറുന്നതിനു മുമ്പ് ടെലിവിഷൻ മേഖലയിൽ താരം സജീവമായിരുന്നു. ഡെവോൺ കേ ദേവ്…മഹാദേവ് , ഓയേ ജാസി , എംടിവി ഫനാഹ് തുടങ്ങിയ ടെലിവിഷൻ ഷോകളിൽ താരം സജീവമായി പങ്കെടുത്തിരുന്നു. എന്തായാലും 2004 മുതൽ ഇതുവരെയും സിനിമ അഭിനയ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായി നിലകൊള്ളുന്നു.

    സിനിമയോട് അടുത്തു നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത്
    താരത്തിലെ അച്ഛൻ പഞ്ചാബി സിനിമാ നിർമ്മാതാവും അമ്മ ടെലിവിഷൻ നടിയും ആയിരുന്നു. പക്ഷേ താരം സിനിമാ മേഖലയിൽ തന്റെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആണ് നിലയുറപ്പിച്ചത്. അച്ഛനുമമ്മയും ഒരുപാട് താരപദവി ഉള്ളവർ ആയതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന് തന്റെ ഇടം ഭദ്രമാക്കാൻ സാധിച്ചു എന്നത് വാസ്തവമാണ്.

    ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വിവിധ വെബ് ഷോകൾ, സ്കെച്ചുകൾ മുതലായവയുടെ ഭാഗമായും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ സജീവമായി താരം അഭിനയിക്കുന്നു. ഹിന്ദി സിനിമ നായകൻ നടന്മാരുടെ കൂടെ എല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഓരോ കഥാപാത്രങ്ങളിലൂടെയും താരം നേടിയെടുക്കുകയും നിലനിർത്തുകയും ചെയ്യുന്നു.

    സിനിമകൾക്കും ടെലിവിഷൻ എപ്പിസോഡുകളും പുറമെ വെബ് സീരീസുകളിലും താര സജീവമായി അഭിനയിക്കുന്നുണ്ട്. ഒരുപാട് മികച്ച വെബ് സീരീസുകൾ താരത്തിന് വേഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെ യും താരം ഒരുപാട് കാലത്തിനപ്പുറവും അറിയപ്പെടുന്ന തരത്തിലുള്ള വൈഭവം കാഴ്ചവെക്കുകയും ആരാധകരെ ഉണ്ടാക്കിയെടുക്കുകയും ചെയ്തിരിക്കുകയാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഫോട്ടോ ക്യൂട്ട് ലുക്കിൽ ഉള്ളതാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    താരം ചെവിയിൽ ഒരു പൂ വച്ചിട്ടുണ്ട് അത് ഫോട്ടോയെ കൂടുതൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടിയാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ലുക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ട്.

    Ahsaas Channa
    Ahsaas Channa
    Ahsaas Channa
    Ahsaas Channa
  • സാരിയിൽ ആണെങ്കിലും ബിക്കിനിയിൽ ആണെങ്കിലും ഒരേ പൊളി …. ഫോട്ടോകൾ വൈറൽ…

    സിനിമ സീരിയൽ ടെലിവിഷൻ മേഖലകളിൽ പരിപാടികൾ അവതരിപ്പിക്കുന്ന വർക്കും അഭിനയിക്കുന്നവർക്ക് മെല്ലാം നിരവധി ഫോളോവേഴ്സ് ഉള്ള കാലഘട്ടമാണിത്. പക്ഷേ ഒരൊറ്റ സിനിമയിലെ സീരിയലിലെ ഒരു മ്യൂസിക് ആൽബത്തിൽ പോലും പ്രത്യക്ഷപ്പെടാതെയും സിനിമാ നടികൾക്ക് ഉള്ളതിനേക്കാൾ ഏറെ ഫോളോവേഴ്സ് നേടിയെടുത്ത പലരും ഇന്ന് നമുക്ക് ചുറ്റുമുണ്ട്.

    മോഡൽ ഫോട്ടോ ഷൂട്ട് കളിലൂടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവസാന്നിധ്യം ആവുകയും വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ട്കളിലൂടെയും ആശയങ്ങളിലൂടെയും പശ്ചാത്തലങ്ങളിലൂടെയും വസ്ത്ര ധാരണങ്ങളിലൂടെയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്ത മോഡലുകൾക്കും ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയ സെലിബ്രേറ്റികൾ ആണ് ഇന്ന് അവർ.

    മോഡൽ ഫോട്ടോഷൂട്ട് കളിൽ വൈറൽ ആകാൻ വേണ്ടിയാണ് ഗ്ലാമർ മേഖല തന്നെ ഉണ്ടായത്. മേനിയഴക് പ്രദർശിപ്പിച്ചും കാഴ്ചക്കാരുടെ വീക്ക് പോയിന്റ് ഉപയോഗിച്ചുമാണ് അത്തരക്കാർ വൈറലായത്. എന്തായാലും വൈറലായാൽ ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് എല്ലാം അവസരങ്ങൾ തേടിവരുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടി ഏറ്റവും പോകാൻ ഫോട്ടോഷൂട്ട് അണിയറപ്രവർത്തകർക്ക് താൽപര്യമാണ്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ചു കൊണ്ടുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ പുറത്തുവന്ന ഫോട്ടോഗ്രാഫി ആണ് അനവൃൻ ഫോട്ടോഗ്രാഫി. മോഡൽ ആയി പ്രത്യക്ഷപ്പെടുന്ന സഫ എന്ന പെൺകുട്ടി ഇന്ന് ലോകത്തൊട്ടാകെ അറിയപ്പെടുന്ന ഒരു മോഡലാണ്. മോഡലിംഗ് കൃത്യമായി ഉപയോഗിക്കുന്നവർക്ക് വലിയ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരൻ നേടി ഒരുപാട് മൂന്നുപേർക്കു മുന്നിൽ സെലിബ്രേറ്റി ആവാൻ സാധിക്കാറുണ്ട്.

    സാരിയിൽ മനം മയക്കുന്ന മലയാളി മങ്കയുടെ ഫോട്ടോഷൂട്ട് മുതൽ ബിക്കിനിയിൽ ആളെ മയക്കി എടുക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിൽ വരെ താരം പങ്കെടുത്തു കഴിഞ്ഞു. ഏത് തരം ഡ്രസ്സ് ആണെങ്കിലും വളരെ മനോഹരിയായാണ് താരത്തെ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് താരത്തിന്റെ പോസ്റ്റുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ഓരോ കാഴ്ചക്കാരനും ഫോട്ടോക്ക് താഴെ രേഖപ്പെടുത്താരുള്ളത്.

    Safa
    Safa
    Safa
    Safa
  • തെറി വിളിക്കാൻ ജാസ്മിന് ബിഗ് ബോസ് ലൈസൻസ് കൊടുത്തിരിക്കുകയാണോ… ഷോ വിശകലന വീഡിയോ പങ്കുവെച്ച് നടൻ മനോജ്‌…

    ലോക റിയാലിറ്റിഷോ ചരിത്രത്തിൽ ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ഇതര ഭാഷകളിലും ആയ ഒട്ടേറെ സീസണുകൾ ഇതിനോടകം ബിഗ്ബോസ് റിയാലിറ്റി ഷോ പൂർത്തിയാക്കി ക്കഴിഞ്ഞു. മലയാളത്തിലിപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത് ബിഗ് ബോസിന്റെ നാലാമത്തെ സീസണാണ്. മലയാളത്തിലെ സീസണും വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് സൂപ്പർസ്റ്റാർ മോഹൻലാൽ ആണ്.

    ഒരുപാട് മേഖലകളിൽ നിന്ന് പെറുക്കിയെടുത്ത മികച്ച മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് 100 ദിവസം ബിഗ് ബോസ് ഹൗസിൽ കഴിച്ചു കൂട്ടേണ്ടത്. ഇപ്പോൾ 40 ദിവസം പിന്നിട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വിശകലന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും മനോജ് എന്ന സീരിയൽ നടനെ തോന്നിയ കാര്യങ്ങളാണ് അദ്ദേഹം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിടുന്നത്.

    ജാസ്മിന്‍ മൂസ, നിമിഷ, ഡെയ്സി ഡേവിഡ് ഭയങ്കരമായിരിക്കുമെന്നാണ് ഓരോ കാഴ്ചക്കാരനും കരുതിയിരുന്നത് എന്നും എന്നാൽ അതിൽനിന്ന് ഡെയ്സി കഴിഞ്ഞ ദിവസം എവിക്ഷനില്‍ അടര്‍ന്ന് പോയി എന്നും ആണ് താരം വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ വളരെ ഭംഗിയായി പിന്തുടരുന്ന താരത്തിനെ വാക്കുകൾ വളരെ കൃത്യമാണ്. ഡെയ്സി പുറത്തുപോകാനുള്ള കാരണം അവരുടെ നാവാണ് എന്നാണ് മനോജിനെ അഭിപ്രായം.

    ഡെയ്സി നല്ലൊരു കണ്ടന്റ് മേക്കറും മത്സരാര്‍ത്ഥിയും ആയിരുന്നു. പക്ഷെ വാക്കുകളെ അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നും ആരുടെയും അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും വരെ പറയാം എന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു എന്നും മനോജ് പറയുന്നുണ്ട്. ഇത്തരത്തിലുള്ള തെറിവിളികൾ ഈ സീസണിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് എന്നും അതിനോടുള്ള തന്നെ പ്രതിഷേധം ആയിട്ടാണ് വീഡിയോ ചെയ്യുമ്പോൾ താൻ കറുത്ത വസ്ത്രം ധരിച്ച് എന്നും മനോജ് പറയാൻ മറന്നില്ല.

    പിന്നീട് വീഡിയോയിൽ മനോജ് സംസാരിക്കുന്നത് ജാസ്മിൻ മൂസയെ കുറിച്ചാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടപ്പോൾ ജാസ്മിൻ മൂസ എന്നാ മത്സരാർത്ഥിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നും അപ്പോൾ ഞാൻ അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങൾ കൊണ്ട് ഇത്രയും സഹിച്ച് ഒരു പെണ്ണ് വരണം ഷോയിൽ എന്ന് ഞാൻ വിചാരിച്ചിരുന്നു എന്നും ആദ്യസമയത്ത് ജാസ്മിൻ മത്സരങ്ങളും മറ്റും ഇഷ്ടമായിരുന്നു എന്ന് മനോജ് പറയുന്നുണ്ട്.

    പക്ഷേ ഇപ്പോൾ ബിഗ് ബോസ് ഒരു പ്രത്യേക ലൈസൻസ് ജാസ്മിന് തെറി വിളിക്കാൻ മാത്രം കൊടുത്തത് പോലെയാണ് കാര്യങ്ങൾ എന്നാണ് മനോജിനെ വർത്തമാനം. തന്റെ എല്ലാ കാഴ്ചപ്പാടുകളെയും തെറ്റിച്ചുകൊണ്ടാണ് ഇപ്പോൾ തന്റെ മനസ്സിൽ ഇഷ്ടം മത്സരാർത്ഥിയായ ജാസ്മിൻ മൂസ തെറി വിളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഇതിൽ കുടുംബപ്രേക്ഷകർ ഉള്ള റിയാലിറ്റിഷോയല്ലേ എന്നുമാണ് മനോജ് ചോദിക്കുന്നത്.

    തെറി വിളിക്കുന്ന കാര്യത്തിൽ നിമിഷയും കുറവല്ല എന്നും മനോജ് പറയുന്നുണ്ട്. അതുപോലെ താരം പിന്നീട് വീഡിയോയിൽ സംസാരിക്കുന്നത് ജാസ്മിൻ മൂസ റോബിനെ ആലിംഗനം ചെയ്തതും ജാസ്മിൻ മൂസ അപർണ മൾബറിയുടെ ചുണ്ടിൽ ചുംബിക്കാൻ പോയപ്പോൾ കരണത്തടിച്ചതുമായ സംഭവങ്ങളാണ്. അപർണ ജീവിച്ച് ജീവിത സാഹചര്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും ഇത്തരം കാര്യങ്ങൾ അപരിചിതം അല്ലെങ്കിലും ഇന്ത്യൻ സംസ്കാരത്തെ മുറുകെ പിടിക്കുന്ന ആൾ ആയതുകൊണ്ടാകാം അപർണ അങ്ങനെ പ്രതികരിച്ചത് എന്നും മനോജ് വീഡിയോയിൽ പറയുന്നു.

    Jasmine
    Daisy
  • ബിഗ് ബോസ് താരത്തിന്റെ ഹോട്ട് ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ… വൈറൽ…

    മോഡലിംഗ് രംഗത്തും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിതിഭ കൗൾ. അക്കൗണ്ട് സ്ട്രറ്റജിസ്റ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ താരം. ന്യൂ ഡൽഹിയിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് താരം ബിസിനസ് എകൗൺസിൽ ബിരുദം നേടിയിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരത്തിനെ ആദ്യ ടെലിവിഷൻ അരങ്ങേറ്റം ആയിരുന്നു ബിഗ് ബോസ്.

    2016 സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ പത്തിലാണ് താരം പങ്കെടുത്തിരുന്നത്. ബിഗ് ബോസിലെ ഒരു ശക്തമായ മത്സരാർത്ഥി തന്നെയായിരുന്നു താരം. മികച്ച മത്സര പ്രകടനങ്ങളാണ് താരം ബിഗ്ബോസിൽ ഉടനീളം കാഴ്ചവച്ചതു കൊണ്ടുതന്നെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാനും ജനപ്രീതി നേടിയെടുക്കാനും സാധിക്കുകയുണ്ടായി.

    നൃത്തം ചെയ്യുന്നതിനോട് വലിയ താല്പര്യമാണ് താരത്തിന്. അതുകൊണ്ടുതന്നെ അതിനനുസരിച്ചാണ് താരം ശാരീരിക ആരോഗ്യത്തെയും സൗന്ദര്യത്തെയും നോക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. താരം പങ്കുവെക്കാനുള്ള ചടുലമായ നൃത്ത ചുവടുകള് എല്ലാം പ്രേക്ഷകർക്ക് കൺ കുളിർമ ആണ്. ഹൃദയമിടിപ്പിക്കുന്ന തരത്തിലുള്ള കിടിലൻ ഡാൻസ് ചുവടുകളുമായി താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

    താരം ഒരു മാർക്കറ്റിംഗ് അഡ്വർടൈസിങ് വിദഗ്ധയാണ്. കൂടാതെ ഗൂഗിൾ ഇന്ത്യയിലും താരം വർക്ക് ചെയ്തിട്ടുണ്ട്. ഡാബർ മിസ്സ് രോസ് മത്സരത്തിൽ താരം റണ്ണറപ്പ് ആയിരുന്നു. കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടി കൊടുക്കുന്നത്. മീഡിയ ഇടങ്ങളും താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായത് ഈ മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യം കൊണ്ട് തന്നെയാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി ഇടപഴകുകയും തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Nitibha
    Nitibha
    Nitibha
    Nitibha
    Nitibha
  • യാത്രയ്ക്കിടെ അപായപ്പെടുത്താൻ ശ്രമം… ബലാത്സം​ഗ ഭീഷണിയും… സഹായാഭ്യർത്ഥനയുമായി മമ്മൂട്ടിയുടെ നായിക മഹി വിജ്…

    മലയാളം, ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ മോഡലും നടിയുമാണ് മഹി വിജ്. 2004 മുതൽ 2020 വരെ താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി നില നിന്നിരുന്നു. ഓരോ പരിപാടികളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞത് മികച്ച പ്രകടനങ്ങൾ കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടുമാണ്.

    പതിനേഴാം വയസ്സിൽ ആണ് താരം മോഡലിംഗിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലിംഗ് മേഖലയിൽ ഒരുപാട് ആരാധകരെ നേടിയത്തിന് ശേഷമാണ് അഭിനയത്തിലേക്ക് കരിയറിനെ തിരിച്ചു വിടുന്നത്. Tu, Tu Hai Wahi ( DJ Aqeel Mix ) ഉൾപ്പെടെ നിരവധി സംഗീത വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2006ൽ അകേല എന്ന ടിവി പരമ്പരയിലെ നായികയായി അഭിനയിച്ചത് ശ്രദ്ധേയമായി.

    സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത് മലയാളത്തിലാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അപരിചിതൻ എന്നാ സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കംമുതൽ താരം സജീവമായി മേഖലയിൽ നിലനിന്നിരുന്ന കാലമത്രയും മികവുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെയാണ് താരത്തിന് ഓരോ വർഷവും പ്രേക്ഷകർ സ്വീകരിച്ചത്.

    ശുഭ് കദം എന്ന സഹാറ വൺ ഷോയിൽ പ്രത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നിലച്ച പ്രേക്ഷകപ്രീതി ആണ് താരത്തിന് നേടിക്കൊടുത്തത്. കളേഴ്‌സ് ടിവിയിലെ ലാഗി തുജ്‌സെ ലഗാൻ എന്ന ടെലിവിഷൻ ഷോയിലെ നായക കഥാപാത്രമായ നകുഷയുടെ അഭിനയം താര ത്തിന്റെ കറി വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. ആ കഥാപാത്രം താരത്തിന് 2011- ൽ മികച്ച നടിക്കുള്ള സുവർണ്ണ പുരസ്‌കാരം നേടി കൊടുക്കുകയും ചെയ്തു.

    ലാഗി തുജ്‌സെ ലഗാനിലെ നകുഷയായും ബാലിക വധുവിലെ നന്ദിനിയായും താരം ഇപ്പോഴും അറിയപ്പെടുന്നു. വിജും ഭർത്താവ് ജയ് ഭാനുശാലിയും 2013-ൽ നാച്ച് ബലിയേ 5 എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിജയിച്ചത് താരത്തെ ജനകീയ അഭിനയത്രി ആക്കി മാറ്റിയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങൾ എല്ലാം കാര്യത്തിന് ഒട്ടേറെ ഫോളോവേഴ്സും ഉണ്ട്.

    ഇപ്പോൾ താരം മുംബൈയിലൂടെ മകളോടൊപ്പം പാറി യാത്രചെയ്യുന്നതിനിടെ സംഭവിച്ച ഒരു ദൂരനുഭവമാണ് വെളിപ്പെടുത്തുന്നത്. സംഘം കാറിൽ വന്ന് അപായപ്പെടുത്താൻ ശ്രമിച്ചു എന്നും കാറിൽ നിന്ന് ഇറങ്ങി വന്ന് ബലാത്സംഗം ഭീഷണി നടത്തുകയും ചെയ്തു എന്നാണ് താരം പറയുന്നത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ അടക്കം വീഡിയോ ചെയ്തു ഫോട്ടോയെടുത്തും ആണ് താരം സഹായ അഭ്യർത്ഥന മുംബൈ പോലീസിന് കൈമാറിയിട്ടുള്ളത്.

    Mahhi
    Mahhi