Category: Entertainments

  • ഇതാണല്ലേ സൗന്ദര്യ രഹസ്യം… വർക്കൗട്ട് ചെയ്യുന്ന കിടിലൻ റീൽസ് വീഡിയോ പങ്കുവെച്ച് നേഹ ശർമ… വീഡിയോ കാണാം…

    നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. 2007 മുതൽ ആണ് താരം ക്യാമറക്കു മുന്നിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. തുടക്കം വരെ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി.

    തെലുങ്കിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും ബോളിവുഡിൽ സജീവ സാന്നിധ്യമായി മാറാൻ താരത്തിന് ഏറെ സമയം എടുത്തില്ല. കൂടാതെ തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തു.

    2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

    താരം മലയാളികൾക്കും പ്രിയങ്കരിയാണ്. ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പുറത്തിറങ്ങിയ സോളോ യിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിnte ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്ന്ന രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തു.

    മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വൈറലാവുകയാണ് പതിവ്.

    ശരീര സൗന്ദര്യത്തിന് ഒപ്പം ആരോഗ്യവും സംരക്ഷിക്കുന്ന താരത്തിന്റെ യോഗ ഫിറ്റ്നസ് ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ഓരോന്നും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് വർക്കൗട്ട് ചെയ്യുന്ന ഹോട്ട് വീഡിയോ ആണ്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ഫിറ്റ്നസ് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

    Neha Sharma
    Neha Sharma
    Neha Sharma
    Neha Sharma
    Neha Sharma
  • “ഫറാ… നിനക്ക് ഈ വീഡിയോക്ക് എന്തായാലും ഓവർ ആക്ടിങ്ങിനുള്ള അവാർഡ് ലഭിക്കും”… ചങ്കി പാണ്ഡ്യയുടെ മുഖത്തടിച്ച മറുപടി നൽകി ഫറ ഖാൻ…

    സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ പരസ്പരം പറയുന്ന കമന്റുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും വാർത്ത ആവാറുണ്ട്. പ്രശംസകൾ ആണെങ്കിലും പാര വെക്കലുകൾ ആണെങ്കിൽ എന്തായാലും. അങ്ങിനെ ഒരു കമന്റും അതിന്റെ മറുപടിയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫറ ഖാനെതിരെ ചങ്കി പാണ്ഡ്യയാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

    ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയും, ചലച്ചിത്ര നിർമ്മാതാവും, നടിയും, നർത്തകിയും, നൃത്തസംവിധായകയുമാണ് ഫറാ ഖാൻ കുന്ദർ. താരം പ്രധാനമായും ഹിന്ദി സിനിമകളിലാണ് പ്രവർത്തിക്കുന്നത്. 80ലധികം സിനിമകളിലായി നൂറിലധികം ഗാനങ്ങൾക്ക് താരം നൃത്ത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കൊറിയോഗ്രാഫി മേഖലയിലും സിനിമയിൽ സംവിധാന രംഗത്തും എല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

    ചലച്ചിത്ര സംവിധായക, നടി, ടെലിവിഷൻ അവതാരക, നൃത്തസംവിധായക, നിർമ്മാതാവ്, നർത്തകി എന്നീ നിലകളിലെല്ലാം താരം 1992 മുതൽ സജീവമാണ്. താര ത്തിന്റെ ഒരു വീഡിയോ താഴെയാണ് ചങ്കി പാണ്ഡ്യ കമന്റ് ചെയ്തത്. “ഫറാ… നിനക്ക് ഈ വീഡിയോക്ക് എന്തായാലും ഓവർ ആക്ടിങ്ങിനുള്ള അവാർഡ് ലഭിക്കും” എന്നാണ് ചങ്കി പാണ്ഡ്യ രേഖപ്പെടുത്തിയ കമന്റ്. അതിന് കുറിക്കു കൊള്ളുന്ന മറുപടി താരം പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരിക്കുന്നു.

    “തന്റെ മോളെ കാര്യം ആദ്യം നോക്ക്” എന്നാണ് ഫറ ഖാൻ ചങ്കി പാണ്ഡ്യക്ക് നൽകിയ മറുപടി. അനന്യ പാണ്ഡ്യയെയാണ് താരം ആ വാക്കുകളിൽ ഉദ്ദേശിച്ചിരിക്കുന്നത്. ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ പാണ്ഡ്യ. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനന്യ പാണ്ഡെ എന്നത് എടുത്തു പറയേണ്ടതാണ്. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്.

    എന്തായാലും താരങ്ങൾ തമ്മിലുള്ള കമന്റുകൾ ഉം അതിനുള്ള മറുപടികളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. chunky പണ്ടേ, അനന്യ പാണ്ഡ്യ, ഫറ ഖാൻ എന്നീ മൂന്നു പേർക്കും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകരും ഫോളോവേഴ്സും സപ്പോർട്ട് ഉണ്ടായതു കൊണ്ട് തന്നെയാണ് അവരുടെ സംസാരങ്ങളും മറ്റും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാനുള്ള വലിയ കാരണം.

    Ananya
    Ananya
    Ananya
    Ananya
  • ഗൾഫിൽ ഒന്നും ഷവർമ കഴിച്ച ആർക്കും ഒരു പ്രശ്നവും ഇല്ലല്ലോ… ഷവർമയാണോ വില്ലൻ… ശ്രീയ രമേഷിന്റെ പോസ്റ്റ് വൈറലാകുന്നു…

    ഭക്ഷ്യവിഷബാധ എപ്പോഴും ഇന്ത്യാ മഹാരാജ്യത്ത് ഒരു വലിയ വാർത്ത തന്നെയാണ്. ഇടയ്ക്കിടെ കുത്തി പൊങ്ങുംന്ന ഭക്ഷ്യവിഷബാധ കേസുകളിലൂടെ ഒരുപാട് കോലാഹലങ്ങളും ചർച്ചകളും ഉണ്ടാകുമെങ്കിലും പിന്നീട് അത് എല്ലാം മറക്കുകയും അടുത്ത അപകടം ഉണ്ടാകുന്നത് വരെ മൗനം പാലിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ തുടർന്നു പോയിക്കൊണ്ടിരിക്കുകയാണ്. എന്തായാലും കഴിഞ്ഞ ദിവസമുണ്ടായ ഭക്ഷ്യ വിഷബാധയോട് കൂടെ കഴിഞ്ഞ ഒരുപാട് കാലമായി മിണ്ടാതിരുന്ന ചർച്ചകാരെല്ലാം പുറത്തു വന്നിരിക്കുകയാണ്.

    ഇതിനിടയിൽ വൈറലാകുന്നത് ശ്രീയ രമേശ് എന്ന അഭിനേത്രി രണ്ടു വർഷങ്ങൾക്കു മുമ്പ് പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിനു നൽകിയ ക്യാപ്ഷനും ആണ്. യാതൊരു സേഫ്റ്റിയും ഇല്ലാതെ റോഡ് സൈഡിൽ തുറന്നു വച്ച ഷവർമ ഉണ്ടാക്കുന്ന ഒരു ഹോട്ടലിന്റെ ഫോട്ടോയും അതിന്റെ താഴെ നൽകിയ വലിയ ഒരു കുറിപ്പും ആണ് ഇപ്പോഴും പ്രസക്തമായി തുടരുന്നത്. ഇത്തരത്തിലുള്ള വർത്തമാനങ്ങൾ എല്ലാം ഒരു സമയത്ത് വൈറൽ ആകുമെങ്കിലും വാക്കുകൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നതിന്റെ തെളിവ് ഇതുതന്നെയാണ്.

    ശ്രീയ രമേശ്‌ ഫെയ്സ്ബുക്കിൽ പങ്കുവെച്ചാൽ കുറിപ്പ് ഇങ്ങനെ വായിക്കാം: ‘‘ഷവർമയല്ല, മറിച്ച് മായം കലർത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാർഥ വില്ലൻ. ഷവർമ കഴിച്ച ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ ആവർത്തിച്ചു വരുമ്പോൾ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടേ, ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടേ എന്നാണ് എനിക്ക് ചോദിക്കുവാൻ ഉള്ളത്. ഷവർമ കഴിച്ച ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ വരുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

    നമ്മുടെ നാട്ടിൽ ഇത് ആവർത്തിക്കുവാൻ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീർച്ചയായും ക്രമക്കേടുകൾക്ക് കൈക്കൂലി വാങ്ങുവാൻ ഉള്ള സാധ്യതയും തള്ളിക്കളയുവാൻ ആവില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കൾ വിൽക്കുവാൻ ലൈസൻസ് നിർബന്ധമാക്കുകയും കടകളിൽ കർശനമായ പരിശോധനയും നിയമലംഘകർക്ക് പിഴയും നൽകിയാൽ മാത്രമേ മനുഷ്യർക്ക് ധൈര്യമായി ഷവർമ ഉൾപ്പെടെ ഉള്ള ഭക്ഷണങ്ങൾ ജീവഭയം ഇല്ലാതെ കഴിക്കുവാൻ പറ്റൂ.

    ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാൻ ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഉള്ള ലാബുകൾ ഓരോ ജില്ലയിലും സ്ഥാപിക്കുക. മഹാന്മാരുടെ പേരിൽ കുറെ പ്രതിമകളും സ്മാരക മന്ദിരങ്ങളും നിർമിക്കുവാൻ കോടികൾ ചെലവിടുന്ന നാടാണല്ലോ. ഇത്തരം ലാബുകൾക്ക് മഹാന്മാരുടെ പേരിട്ടാൽ പൊതു ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. കനത്ത ശമ്പളത്തിൽ ഒരു പ്രയോജനവും ഇല്ലാത്ത, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത, ഒരുപാട് നിയമനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്, അതേസമയം മനുഷ്യ ജീവന് ഏറെ ഭീഷണി ഉയർത്തുന്ന ഭക്ഷ്യ വിഷബാധയും ഭക്ഷണത്തിലെ മായം കലർത്തലും നിയന്ത്രിക്കുവാൻ എന്തുകൊണ്ട് നിയമനങ്ങൾ നടക്കുന്നില്ല?

    ഒരുപക്ഷേ വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ആവശ്യം ആയതുകൊണ്ടാകുമോ? ഗൾഫിൽ ധാരാളം ഷവർമ കടകൾ ഉണ്ട് അവിടെ ഒത്തിരി ആളുകൾ ഷവർമ കഴിക്കുന്നുമുണ്ട്. എന്നാൽ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നതായുള്ള വാർത്തകൾ എന്തുകൊണ്ട് അവിടെനിന്നും ഉണ്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ നിയമങ്ങൾ കർശനമാണ്. അതുപോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്. നിയമ ലംഘകർക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസൻസ് റദ്ദു ചെയ്യും.

    അവിടെ സാധാരണക്കാർ പരാതി നൽകിയാലും നടപടി വരും. ഇവിടെ അധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾക്ക് ഭക്ഷ്യ വിഷബാധ വരാത്തതാണോ ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കുവാൻ അമാന്തം? ഇനിയെങ്കിലും കാറ്ററിങ് രംഗത്തും കർശനമായ ഇടപെടൽ വരണം.

    എല്ലാ ഭക്ഷ്യ വിതരണ കടകൾക്കും ലൈസൻസ് നിർബന്ധമാക്കുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ അടച്ചു പൂട്ടിക്കുകയും ചെയ്യണം. അതുപോലെ മത്സ്യത്തിൽ മായം ചേർക്കുന്നതിനുള്ള പരിശോധന കർശനമാക്കുകയും വേണം. മായം മൂലം നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നേരിട്ടും അല്ലാതെയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുവാൻ, മാറ്റങ്ങൾ വരുത്തുവാൻ പൊതു ജനം ഒരു ക്യാംപെയ്ൻ തന്നെ തുടങ്ങണം. സങ്കുചിതമായ മത – രാഷ്‌ടീയ താല്പര്യങ്ങൾ മാറ്റി സമൂഹത്തിന്റെ പൊതു താല്പര്യമായി ഇതിനെ കാണുക. ഷവർമയിലും പൊതിച്ചോറിലും മായവും മതവും കലർത്താതിരിക്കുക.’’

    Sreeya Remesh
    Sreeya Remesh
  • ന്യായം റോബിന്റെ ഭാഗത്ത്, പക്ഷെ ലാലേട്ടന്‍ ശിക്ഷിക്കും! താരത്തെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പ്രേക്ഷകര്‍…

    ബിഗ് ബോസ് മലയാളം സീസൺ ഫോർ വളരെ ആവേശകരമായി മുന്നോട്ടുപോവുകയാണ്. വൈൽഡ് കാർഡ് എൻട്രി യിലൂടെ പുതിയ രണ്ട് പേർ മത്സരാർത്ഥികൾ ആയി ബിഗ്ബോസ് ഹൗസിലെക്ക്‌ കടന്നുവന്നതോടെ ബിഗ് ബോസ് ഹൗസ് ൽ മത്സരങ്ങളുടെ ചൂട് വർദ്ധിച്ചുവന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. പ്രേക്ഷകർക്കിടയിൽ ആകാംഷയും ആവേശവും വർദ്ധിച്ചുവരികയാണ്.

    കഴിഞ്ഞ നാല് സീസനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഇപ്രാവശ്യം ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളുടെ പെരുമാറ്റവും ആറ്റിട്യൂട് എന്ന് തന്നെ പറയാവുന്നതാണ്. കാരണം ഇതുവരെ കാണാത്ത പെരുമാറ്റങ്ങൾ ആണ് ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളിൾ നിന്ന് കാണാൻ സാധിക്കുന്നത്. പരസ്പരം തെറി വിളിച്ചും പാര വെച്ചും വഴക്കിടുകയാണ് മത്സരാർത്ഥികൾ.

    ബിഗ് ബോസിന് പ്രേക്ഷകർ ഏറെയാണ്. ലോകമെമ്പാടും ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന മലയാളം റിയാലിറ്റി ഷോ ഒരുപക്ഷേ ബിഗ് ബോസ് തന്നെയായിരിക്കും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും പുതിയ പുതിയ ചർച്ചകൾ ഉയരുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ ഉം ഒരുപാട് ഫാൻസ് പേജ് കാണാൻ സാധിക്കും. ഓരോ മത്സരാർത്ഥികൾക്കും ഫാൻ പേജുകൾ ഉണ്ട് എന്നതും വ്യക്തമാണ്.

    കഴിഞ്ഞദിവസം ബിഗ് ബോസ് ഹൗസിലെ പുതിയ ടാസ്കിനേ ആസ്പദമാക്കി വന്ന ഒരു കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ബിഗ് ബോസ് ഫാൻസ് പേജ് ലാണ് കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ പറഞ്ഞ കാര്യം പല പ്രേക്ഷകരും തുറന്നു പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എന്നതാണ് ഏറെ ശ്രദ്ധേയം.

    കുറേപേർ പറഞ്ഞ കാര്യം കഴിഞ്ഞ ദിവസത്തെ കോർട്ട് മുറിയിലെ സംഭവമാണ്. Kകുറിപ്പിൽ പറഞ്ഞതിന് ആകെത്തുക ഇതാണ്. ” സാധാ മലയാളിയെപ്പോലെ ബിഗ് ബോസ് ഹൗസിലെ ഓരോ സംഭവവികാസങ്ങളും കണ്ട് ആസ്വദിക്കുന്ന ആളാണ് ഞാൻ. ഈ സീസണിൽ എനിക്ക് അത്ര വലിയ താൽപര്യമോ അതേ അവസരത്തിൽ വെറുപ്പ് ഇല്ലാത്ത ഒരാളായിരുന്നു ഡോക്ടർ റോബിൻ.

    ” ഒരു കിടിലൻ മത്സരാർത്ഥി എന്ന നിലയിലും, അതേ അവസരത്തിൽ ഒരു മോശം മത്സരാർഥി എന്ന നിലയിലും അദ്ദേഹത്തെ എനിക്ക് തോന്നിയിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ റോബിന്റെ ഭാഗത്താണ് ശരി എന്നത് എല്ലാവർക്കും അറിയാം. റിയാസ് ആദ്യം മുതൽക്കെ റോബിൻനൊട് എന്തോ ശത്രുത ഉള്ളത് പോലെയാണ് പെരുമാറുന്നത്. ഇന്നത്തെ ടാസ്കിലും അത് കൃത്യമായി മനസ്സിലാക്കുവാൻ സാധിച്ചു.”

    ” വിനയ് ന്യൂട്രൽ ആയി റോബിൻ നൊട് സംസാരിക്കുമ്പോൾ റിയാസ് എന്തോ വെറുപ്പ് ഉള്ളത് പോലെയാണ് റോബിൻ നോട്‌ സംസാരിച്ചത്. റോബിൻ പകരം അവിടെ ജാസ്മിൻ ആയിരുന്നുവെങ്കിൽ ഒരിക്കലും റിയാസ് ആ രീതിയിൽ പെരുമാറില്ലായിരുന്നു എന്ന് കുറിപ്പിൽ പറയുന്നുണ്ട്. എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ള മത്സരാർത്ഥി അത് ജാസ്മിനാണ്. എല്ലാ സമയത്തും ഡോക്ടറോട് ഒരു പുച്ഛ മനോഭാവം ആണ് അവർക്കുള്ളത്. “

    ഡോക്ടർ തെറി പറഞ്ഞതിന്റെ മേലിൽ ഇപ്രാവശ്യം ലാലേട്ടൻ അദ്ദേഹത്തെ ശിക്ഷിക്കാൻ സാധ്യതയുണ്ട്. പക്ഷേ അതേ അവസരത്തിൽ ഇതിന് മുമ്പ് പല ദിവസം ജാസ്മിൻ തെറി പറഞ്ഞതായി ബിഗ് ബോസിനും ലാലേട്ടനും കണ്ടിട്ടും അതിൽ പ്രതികരിക്കുന്നില്ല. ഇപ്രാവശ്യം പ്രതികരിക്കാനാണ് സാധ്യത
    എന്നും കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

  • ന്യായം റോബിന്റെ ഭാഗത്ത്, പക്ഷെ ലാലേട്ടന്‍ ശിക്ഷിക്കും! താരത്തെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പ്രേക്ഷകര്‍…

    ബിഗ് ബോസ് മലയാളം സീസൺ ഫോർ വളരെ ആവേശകരമായി മുന്നോട്ടുപോവുകയാണ്. വൈൽഡ് കാർഡ് എൻട്രി യിലൂടെ പുതിയ രണ്ട് പേർ മത്സരാർത്ഥികൾ ആയി ബിഗ്ബോസ് ഹൗസിലെക്ക്‌ കടന്നുവന്നതോടെ ബിഗ് ബോസ് ഹൗസ് ൽ മത്സരങ്ങളുടെ ചൂട് വർദ്ധിച്ചുവന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. പ്രേക്ഷകർക്കിടയിൽ ആകാംഷയും ആവേശവും വർദ്ധിച്ചുവരികയാണ്.

    കഴിഞ്ഞ നാല് സീസനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഇപ്രാവശ്യം ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളുടെ പെരുമാറ്റവും ആറ്റിട്യൂട് എന്ന് തന്നെ പറയാവുന്നതാണ്. കാരണം ഇതുവരെ കാണാത്ത പെരുമാറ്റങ്ങൾ ആണ് ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളിൾ നിന്ന് കാണാൻ സാധിക്കുന്നത്. പരസ്പരം തെറി വിളിച്ചും പാര വെച്ചും വഴക്കിടുകയാണ് മത്സരാർത്ഥികൾ.

    ബിഗ് ബോസിന് പ്രേക്ഷകർ ഏറെയാണ്. ലോകമെമ്പാടും ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന മലയാളം റിയാലിറ്റി ഷോ ഒരുപക്ഷേ ബിഗ് ബോസ് തന്നെയായിരിക്കും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും പുതിയ പുതിയ ചർച്ചകൾ ഉയരുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ ഉം ഒരുപാട് ഫാൻസ് പേജ് കാണാൻ സാധിക്കും. ഓരോ മത്സരാർത്ഥികൾക്കും ഫാൻ പേജുകൾ ഉണ്ട് എന്നതും വ്യക്തമാണ്.

    കഴിഞ്ഞദിവസം ബിഗ് ബോസ് ഹൗസിലെ പുതിയ ടാസ്കിനേ ആസ്പദമാക്കി വന്ന ഒരു കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ബിഗ് ബോസ് ഫാൻസ് പേജ് ലാണ് കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ പറഞ്ഞ കാര്യം പല പ്രേക്ഷകരും തുറന്നു പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എന്നതാണ് ഏറെ ശ്രദ്ധേയം.

    കുറേപേർ പറഞ്ഞ കാര്യം കഴിഞ്ഞ ദിവസത്തെ കോർട്ട് മുറിയിലെ സംഭവമാണ്. Kകുറിപ്പിൽ പറഞ്ഞതിന് ആകെത്തുക ഇതാണ്. ” സാധാ മലയാളിയെപ്പോലെ ബിഗ് ബോസ് ഹൗസിലെ ഓരോ സംഭവവികാസങ്ങളും കണ്ട് ആസ്വദിക്കുന്ന ആളാണ് ഞാൻ. ഈ സീസണിൽ എനിക്ക് അത്ര വലിയ താൽപര്യമോ അതേ അവസരത്തിൽ വെറുപ്പ് ഇല്ലാത്ത ഒരാളായിരുന്നു ഡോക്ടർ റോബിൻ.

    ” ഒരു കിടിലൻ മത്സരാർത്ഥി എന്ന നിലയിലും, അതേ അവസരത്തിൽ ഒരു മോശം മത്സരാർഥി എന്ന നിലയിലും അദ്ദേഹത്തെ എനിക്ക് തോന്നിയിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ റോബിന്റെ ഭാഗത്താണ് ശരി എന്നത് എല്ലാവർക്കും അറിയാം. റിയാസ് ആദ്യം മുതൽക്കെ റോബിൻനൊട് എന്തോ ശത്രുത ഉള്ളത് പോലെയാണ് പെരുമാറുന്നത്. ഇന്നത്തെ ടാസ്കിലും അത് കൃത്യമായി മനസ്സിലാക്കുവാൻ സാധിച്ചു.”

    ” വിനയ് ന്യൂട്രൽ ആയി റോബിൻ നൊട് സംസാരിക്കുമ്പോൾ റിയാസ് എന്തോ വെറുപ്പ് ഉള്ളത് പോലെയാണ് റോബിൻ നോട്‌ സംസാരിച്ചത്. റോബിൻ പകരം അവിടെ ജാസ്മിൻ ആയിരുന്നുവെങ്കിൽ ഒരിക്കലും റിയാസ് ആ രീതിയിൽ പെരുമാറില്ലായിരുന്നു എന്ന് കുറിപ്പിൽ പറയുന്നുണ്ട്. എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ള മത്സരാർത്ഥി അത് ജാസ്മിനാണ്. എല്ലാ സമയത്തും ഡോക്ടറോട് ഒരു പുച്ഛ മനോഭാവം ആണ് അവർക്കുള്ളത്. “

    ഡോക്ടർ തെറി പറഞ്ഞതിന്റെ മേലിൽ ഇപ്രാവശ്യം ലാലേട്ടൻ അദ്ദേഹത്തെ ശിക്ഷിക്കാൻ സാധ്യതയുണ്ട്. പക്ഷേ അതേ അവസരത്തിൽ ഇതിന് മുമ്പ് പല ദിവസം ജാസ്മിൻ തെറി പറഞ്ഞതായി ബിഗ് ബോസിനും ലാലേട്ടനും കണ്ടിട്ടും അതിൽ പ്രതികരിക്കുന്നില്ല. ഇപ്രാവശ്യം പ്രതികരിക്കാനാണ് സാധ്യത
    എന്നും കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

  • പുരുഷന്മാരെ ഞാൻ ഉപദ്രവിക്കുമെന്നാണ് ​ഗോസിപ്പ്… അതുകൊണ്ട് ആരും വരുന്നില്ല… വിവാഹത്തെ കുറിച്ച് കങ്കണ…

    ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.

    ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. 2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.

    അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വെക്കുന്നത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു. അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

    നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്. അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്തു.

    സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ താരം വിമർശകരേയും നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും വൈറലാകുന്നതു പോലെ തന്നെ പുതിയ ലുക്ക്കളും പുതിയ ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ വൈറലാവുകയാണ്.

    25 വയസ്സ് ആയിട്ട് വിവാഹം കഴിക്കാത്തതിന്റെ കാരണം താരം വ്യക്തമാക്കുന്നുണ്ട്. യഥാർഥ ജീവിതത്തിൽ ടോം ബോയിയാണോ, ആരെയെങ്കിലും മർദിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ആൺകുട്ടികളെ ഞാൻ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറഞ്ഞ് പരത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ കഠിന ഹൃദയയാണെന്നാണ് എല്ലാവരും കരുതുന്നത് എന്നാണ് താരം മറുപടി പറയുന്നത്.

    അതുകൊണ്ടായിരിക്കും വിവാഹത്തിനു വേണ്ടി ആരും താരത്തെ സമീപിക്കത്തത് എന്നാണ് താരത്തിന് ഈ വാക്കുകളിൽ നിന്നും പ്രേക്ഷകർ ഊഹിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ താരത്തിന് വിവാഹം കഴിക്കണമെന്നും അമ്മയാകണം എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന് പുതിയ വാക്കുകളും വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.

    Kangana Dhaakad
    Kangana Dhaakad
    Kangana Dhaakad
    Kangana Dhaakad
  • കീർത്തി സുരേഷ് ഗ്ലാമറിൽ തകർത്താടി… കണ്ടത് ഏഴ് കോടിയോളം ആൾക്കാർ.. വൻ ഹിറ്റായി വീഡിയോ VIDEO…

    പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളും ട്രെയിലറുകളും ടീസറുകളും വീഡിയോ ഗാനങ്ങളും എല്ലാം പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇളക്കിമറിക്കുന്ന സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായെത്തുന്ന തെലുങ്ക് സിനിമയായ സർക്കാരു വാരി പാട്ട എന്ന സിനിമയിലെ വീഡിയോ ഗാനം ആണ്. ദിവസങ്ങൾക്കുള്ളിൽ ഏഴ് കോടിയോളം കാഴ്ചക്കാരെ ആണ് വീഡിയോ ഗാനം നേടിയിരിക്കുന്നത്.

    മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. താരങ്ങളുടെ ഇരുവരുടെയും വസ്ത്രധാരണവും ചടുലമായ നൃത്തച്ചുവടുകൾ ആണ് വീഡിയോയെ കാഴ്ചക്കാരിലേക്ക് അടുപ്പിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. എന്തായാലും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ആരാധകർ പിന്നാലെയുണ്ട്.

    മികച്ച പ്രേക്ഷക പിന്തുണ ഇതുവരെയും സിനിമക്ക് ലഭിച്ചിട്ടുണ്ട് എന്ന് ചുരുക്കം. സിനിമ മെയ് 12ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ലിറിക് വീഡിയോ ആണ്. മാ മാ മഹേശാ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയിരുന്നു.

    ശ്രീ കൃഷ്ണ, ജോണിത ഗാന്ധി എന്നിവർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എന്തായാലും പാട്ടിനെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് എന്നത് വീഡിയോയുടെ കാഴ്ചക്കാരെ നോക്കിയാൽ തന്നെ മനസ്സിലാകുന്നതാണ്. സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നായിക നായകന്മാരായ മഹേഷ് ബാബു കീർത്തി സുരേഷ് എന്നിവർ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ വൈറലാകുന്നതിന്നു പ്രധാന കാരണം.

    വീഡിയോ വൈറലായ അതിന് പിന്നിലെ കാരണം സോഷ്യൽ മീഡിയ ഇടങ്ങളിൽ വിശകലനം ചെയ്യപ്പെടുന്നത് നായികാ നായകന്മാരുടെ വേഷവിധാനങ്ങളും ചടുലമായ നൃത്ത ചുവടുകള് ആണ് എന്നാണ്. എന്തായാലും കീർത്തി സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ ഗ്ലാമറിൽ ലുക്കിലാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുപോലെതന്നെ സ്റ്റൈലിഷ് ലുക്കിലാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    സിനിമ എന്തായാലും പ്രേക്ഷകർ ഇപ്പോൾ തന്നെ ഏറ്റെടുത്തിരിക്കുന്നു. കാരണം. നേരത്തെ ഇതേ ചിത്രത്തിലെ തന്നെ കാലാവധി എന്ന ഗാനം വളരെ ട്രെൻഡിങ് ആയി യൂട്യൂബിൽ തിളങ്ങിയിരുന്നു. അതിന് ചുവടു പിടിച്ചു കൊണ്ടാണ് രണ്ടാമത്തെ ഗാനവും ഇപ്പോൾ യൂട്യൂബ് ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത്. ആ ഗാനത്തിന് ചുവടു വച്ച് പ്രശസ്തർ പോലും രംഗത്തു വന്നിരുന്നു. അതുപോലെതന്നെ ഈ ഗാനവും ആകും എന്നതിൽ ഒരു സംശയവുമില്ല.

    Keerthy Suresh
    Keerthy Suresh
  • സ്ത്രീകളുടെ വീക്നെസ് മനസ്സിലാക്കി ആണ് ആളുകൾ പെരുമാറുന്നത് അതിലാണ് സ്ത്രീകൾ പെട്ടു പോവുന്നത്….

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്.

    2000ൽ താരം ജനപ്രിയ നടി ആയിരുന്നു. വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത്. സിനിമാ മേഖലയിൽ നിന്ന് ഒരുപാട് വർഷത്തോളമായി വിട്ടു നിൽക്കുകയായിരുന്നു. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്.

    ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. അത് അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത് എന്നത് കൊണ്ട് തന്നെയാണ്. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു.

    നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ഒരുപാട് വർഷത്തോളമായി താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

    എന്നാൽ താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ കുറച്ച് ദിവസങ്ങൾക്കു മുൻപ് റിലീസ് ആയ മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമ ഒരു മികച്ച കുടുംബ ചിത്രം തന്നെയാണ് എന്നാണ് റിവ്യൂകൾ ലഭിക്കുന്നത്. സിനിമയുടെ ഫസ്റ്റ് പോസ്റ്റർ മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്. അവ റിലീസ് സമയങ്ങളിലെ ഷോകളിലും കാണപ്പെട്ടു.

    ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വൈറലാകുന്നതു പോലെ തന്നെ താരത്തെ കുറിച്ചുള്ള വാർത്തകളും വൈറൽ ആകാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. സ്ത്രീകളുടെ മനോഭാവത്തെ കുറിച്ചാണ് താരം പറയുന്നത്.

    പെണ്ണിന്റെ വീക്നെസ് അനുസരിച്ചാണ് ഓരോരുത്തരും പെരുമാറുന്നതു അത് കൊണ്ട് തന്നെയാണ് അവർ പെട്ടുപോകുന്നത് എന്നും പെണ്ണ് എപ്പോഴും ഇമോഷണൽ വീക്ക് ആയിരിക്കുമെന്നും ആണ് താരം പറയുന്നത് പുരുഷൻ അങ്ങനെയല്ല എന്നും വീഴാതിരിക്കാനും മറ്റുള്ളവരുടെ ചതിയിൽ പെട്ടു പോകാതിരിക്കാനും സ്ട്രോങ്ങ് ആയി നിൽക്കുകയാണ് വേണ്ടത് എന്നുമാണ് താരം അഭിമുഖത്തിൽ പറയുന്നത്. വളരെ പെട്ടെന്നു തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Meera Jasmine
    Meera Jasmine
    Meera Jasmine
    Meera Jasmine
  • ഭാര്യയെ പങ്കുവെക്കുന്നത് പോലെയുള്ള നീചമായ കുറ്റകൃത്യങ്ങൾ സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുൽ പശുപാലനും രശ്മി നായരും ആണ്… പരസ്യമായി വിമർശിച്ച് ലസിതാ പാലക്കൽ….

    സോഷ്യൽ മീഡിയ ഇടങ്ങളിലെ സംഘപരിവാർ സ്ത്രീശക്തി ആണ് ലസിത പാലക്കൽ. ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഓരോന്നും ഇതിന്റെ അടയാളങ്ങളാണ്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ അഭിപ്രായം വളരെ കടുത്ത സ്വരത്തിൽ ആണെങ്കിലും തുറന്നു പറയാൻ യാതൊരു പേടിയും കാണിക്കാതെ ഇതുവരെയും ഓരോ വിഷയങ്ങളിലും തന്റെ അഭിപ്രായം ലസിത രേഖപ്പെടുത്തിയിട്ടുണ്ട്.

    ഓരോ മണിക്കൂറുകൾ തോറുമെന്നോണം അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഫേസ്ബുക്കിലെ പോസ്റ്റുകളിൽ ഓരോന്നും രാഷ്ട്രീയ ചുവയുള്ള സംസാരങ്ങൾ ആണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ച വാർത്താ പ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നു സ്വന്തം ഭാര്യമാരെ പങ്കിടുന്ന അവസ്ഥ.

    ഇത്തരത്തിലുള്ള നീച കൃത്യങ്ങൾ കേരളത്തിലും മറ്റും കൊണ്ടുവന്നത് രാഹുൽ പശുപാലനും രശ്മി ആർ നായരുമാണ് എന്നാണ് ഇപ്പോൾ താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സുതാര്യമായി വിമർശിച്ചിരിക്കുന്നത്. പങ്കുവെച്ച പോസ്റ്റ് അപ്ലോഡ് ചെയ്തതിനു ശേഷം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ പോസ്റ്റ് നേടി. അത്രത്തോളം കത്തുന്ന വാക്കുകൾ ആണ് താരം പങ്കുവെച്ചത് എന്ന് ചുരുക്കം.

    കുറിപ്പിന്റെ പൂർണരൂപം വായിക്കാം.. CPM ന്റെ നവോത്ഥാന മുഖം , കോളേജുകൾ കേന്ദ്രീകരിച്ച് DYFI വരച്ച് കാട്ടിയത് സമൂഹത്തിലേയ്ക്ക് ഇറങ്ങിയിരിക്കുന്നു. ചുംബന സമരവും , ആർത്തവ കവാടങ്ങളും പണിത് ഉയർത്തിയ സഖാക്കളുടെ നവോത്ഥാന മൂല്ല്യങ്ങൾ കപ്പിൾ ഷെയറിംഗ് ആയി മാറിയിരിക്കുന്നു. Wife Shairing, Wife Swapping എന്നാണ് ഈ പുരോഗമനവാദികളുടെ ആശയത്തിന്റെ പേര്…

    കേരളത്തിന്റെ സാമൂഹിക ബോധം, കുടുംബങ്ങളുടെ കെട്ടുറപ്പ് എല്ലാം തകർത്തതിൽ കമ്മ്യൂണിസത്തിന്റെ പങ്ക് കേരളം തിരിച്ചറിഞ്ഞില്ലെങ്കിൽ അരോചികാവസ്ഥയിലേയ്ക്ക് ഈനാട് പോകും. വികലമായ ആശയങ്ങൾ സ്കൂൾ തലം മുതൽ അടിച്ചേൽപ്പിക്കുകയാണ് DYFI , SFI മുതലായുള്ള ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ .

    DYFI യാണ് ഇവരിൽ മുൻപന്തിയിൽ .കോളേജുകൾ കേന്ദ്രീകരിച്ച് DYFI നടത്തുന്ന ക്യാംപയിനുകൾ പവിത്രമായി കണ്ടിരുന്ന കുടുംബ സങ്കൽപ്പത്തിന് എതിരാണ് . പഴയ കാലങ്ങളിൽ ഒരു സ്കൂളിലും, കോളേജുകളിലും കണ്ടിട്ടില്ലാത്ത രീതിയിൽ ചിത്രങ്ങൾ വരച്ചും , സെമിനാറുകൾ സംഘടിപ്പിച്ചും DYFI കുട്ടികളുടെ സാംസ്കാരിക ബോധവും, ചിന്താശേഷിയും, സാമൂഹിക പ്രതിബദ്ധതയും തകർക്കുന്നു. കുത്തഴിഞ്ഞ രീതിയിൽ ജീവിക്കുന്ന ജീവിതം ഇവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

    ആവിഷ്കാര സ്വാതന്ത്യം എന്ന പേരിന്റെ മറവിൽ ഇവർ ചെയ്തു കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തികളും യുവതലമുറയെ വഴിതെറ്റിക്കുന്നു. ഇന്ന് ക്യാംപസുകൾ കേന്ദ്രീകരിച്ച് Drugs ഒഴുകുകയാണ്. സമൂഹത്തിൽ Drugs ന്റെ ഉപയോഗം എല്ലാ തലത്തിലുള്ള ആളുകളിലേയ്ക്കും എത്തികഴിഞ്ഞു. Drugs Party കൾ കേരളത്തിൽ സജീവമായി.

    നവോത്ഥാനം എന്ന പേരിൽ വികലമായ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നവർ ഒരു കാര്യം ചിന്തിക്കുക .നിങ്ങളുടെ മാതാപിതാക്കൾ ഈ സമൂഹത്തിൽ ജീവിച്ച് വളർന്നവരാണ് .ഒരു മാതാപിതാക്കളും മക്കളെ തോന്നിയ രീതിയിൽ വളർത്താൻ താത്പര്യപെടില്ല. വളർന്ന് വരുന്ന തലമുറയ്ക്ക് സാമൂഹിക ബോധം നഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ അടിച്ചേൽക്കുന്ന ഈ ആശയങ്ങൾ വരും തലമുറയെ തകർത്തെറിയും. കേരളം എന്നും സാമൂഹിക പ്രതിബദ്ധയ്ക്ക് മുൻതൂക്കം നൽകിയ മണ്ണാണ്. ഈ അവസ്ഥയിലേയ്ക്ക് കേരളത്തെ തള്ളിവിട്ടതിൽ ഇടതുപക്ഷ പുരോഗമന വാദികൾക്കും , പ്രസ്ഥാനങ്ങൾക്കും ഉള്ള പങ്ക് വളരെ വലുതാണ്.

    ജീവിക്കാനുള്ള സ്വാതന്ത്യം എല്ലാവർക്കും ഉണ്ട് . Wife Sharing പോലെയുള്ള നീചമായ കുറ്റകൃത്യങ്ങൾ സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുൽ പശു പാലനും , രശ്മി നായരും ആണ് . ഇവർക്ക് എല്ലാവിത പിൻതുണയും നൽകിയത് ഇടത് ബുദ്ധിജീവികളാണ്. ഇവരുടെ ഒക്കെ സമൂഹത്തിന്റെ ഇടയിലേയ്ക്കുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിക്കുക. Online Platform ഉപയോഗിച്ച് ഇവർ നടത്തുന്ന ലൈംഗിക കച്ചവടങ്ങൾക്ക് പോലീസ് നടപടി എടുക്കുക.

    Resmi
    Resmi
    Resmi
    Resmi
    Resmi
  • കഠിനമായ വർക് ഔട്ട് വീഡിയോ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി… വീഡിയോ…

    മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. 2014 ഞാനാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്.

    തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു ഹിറ്റാവുകയും ചെയ്തതോടെയാണ് മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് താരത്തിന് വന്നത്. അഭിനേത്രി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമായി ഇടപെടുന്നു. അഭിനേത്രി ആകുന്നതിനുള്ള തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്.

    താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്. ഡോക്ടർ പ്രൊഫഷൻ മാറ്റി വച്ചു കൊണ്ടാണ് താരം അഭിനയ മേഖല സെലക്ട് ചെയ്തത്. ഇക്കാര്യം പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരുന്നു. എന്തായാലും 2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. രണ്ടു രംഗത്തും മികച്ച കാഴ്ചക്കാരെ നേടാനും താരത്തിന് കഴിഞ്ഞു.

    മായാനദി എന്ന സിനിമയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. സിനിമ താരത്തിനെതിരെ വൺ ഓഫ് ദി ബെസ്റ്റ് കഥാപാത്രം തന്നെയായിരുന്നു. മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

    പ്രശസ്തമായ മാസികകളുടെ കവർ ഗേൾ ആയും പ്രശസ്തമായ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ലവർ വേൾഡ് , സാൾട്ട് സ്റ്റുഡിയോ , വനിത , എഫ്‌ഡബ്ല്യുഡി ലൈഫ് തുടങ്ങിയ മാസികകളുടെ കവർ പേജുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . അതുകൂടാതെ ചെമ്മണൂർ ജ്വല്ലേഴ്‌സ് , കരിക്കിനേത്ത് സിൽക്‌സ് , ലാ ബ്രെൻഡ , ഈസ്വ ബോട്ടിക് , അക്ഷയ ജ്വല്ലറി , ശ്രീ ലക്ഷ്മി ജ്വല്ലറി തുടങ്ങിയ ബ്രാൻഡുകൾക്കായി താരം മോഡൽ ആവുകയും ചെയ്തിട്ടുണ്ട്.

    എന്തായാലും എല്ലാ മേഖലയിലും വളരെ പെട്ടെന്ന് തന്നെ വിജയം നേടാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം തന്നെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സജീവമായ ആരാധകരെ ഉണ്ടാക്കിയതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറൽ ആണ്.

    ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നത് വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ആണ്. ട്രെയിനർക്കൊപ്പം അതികഠിനമായ വർക്കൗട്ടുകൾ ആണ് താരം ചെയ്തു കൊണ്ടിരിക്കുന്നത്. അതികഠിനമായ വർക്കുകളിലൂടെ ശാരീരിക ആരോഗ്യത്തെ വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിന്നു ഒരുപാട് ആശംസകൾ ആണ് വീഡിയോ കാണുന്നവരൊക്കെ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്.

    Aishwarya Lekshmi
    Aishwarya Lekshmi
    Aishwarya Lekshmi
    Aishwarya Lekshmi