Category: Entertainments

  • ഗോവ ബീച്ചിൽ അടിച്ചുപൊളിച്ചു മിർണ മേനോൻ… ബിഗ് ബ്രദർ നായികയുടെ വീഡിയോ വൈറൽ

    മലയാളം , തമിഴ് , തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് മിർണ. അഭിനയ വൈഭവം കൊണ്ടാണ് താരം അഭിനയ മേഖലയിൽ പിടിച്ചു നിൽക്കുന്നതും അറിയപ്പെട്ടതും. വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. 2018 മുതൽ താരം അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും സജീവമായി പ്രവർത്തിച്ചു വരികയാണ്. ഓരോ മേഖലയിലും താരത്തെ നിരവധി ആരാധകരും ഉണ്ട്.

    എൻജിനീയറിങ് ബിരുദധാരിയാണ് താരം. എൻജിനീയർ ബിരുദം നേടിയതിനു ശേഷമാണ് താരം മോഡലിങ്ങിലും അഭിനയത്തിലേക്ക് ഇറങ്ങുന്നത്. അതു കൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ അഭിനയ മേഖലയിലെ നേട്ടങ്ങൾക്ക് മാറ്റു കൂട്ടുകയാണ്. ആദ്യമായി അഭിനയിക്കുന്നത് തമിഴിലാണ്. തമിഴിൽ ആദ്യ ചിത്രത്തിലൂടെ തന്നെ ഒട്ടനവധി പ്രേക്ഷകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    സന്താന ദേവൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പ്രാധാന്യം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വിഷയത്തെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും താരം മുന്നിൽ തന്നെ ഉണ്ട്.

    2020 മലയാളത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തുവന്ന ബിഗ് ബ്രദർ. ആ സിനിമയിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിതയാകുന്നത്. മലയാളത്തിൽ ഒരൊറ്റ സിനിമയിൽ മാത്രം ആണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ ബിഗ് ബ്രദർ എന്ന സിനിമ മാത്രം മതിയായിരുന്നു.

    സിനിമകൾക്ക് പുറമേ വെബ് സീരിയലും താരം അഭിനയിച്ചിട്ടുണ്ട്. തൊഴിൽ വീട് ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഗോവയിലെ ബീച്ചിൽ കളിച്ച ഉല്ലസിക്കുന്ന വീഡിയോയും ഫോട്ടോകളും ആണ് താരം പങ്കുവെച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകളും വീഡിയോയും ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

    Mirnaa
    Mirnaa
    Mirnaa
    Mirnaa
  • കണ്ണെടുക്കാൻ തോന്നാത്ത അഴക്… വൈറലായി പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോകൾ…

    മലയാളം കന്നഡ തമിഴ് എന്നീ ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഐശ്വര്യ മേനോൻ. വളരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താനും സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

    2015ലെ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് കോഴ്സ് താരം എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ആണ് നേടിയത്. വിദ്യാഭ്യാസ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന ചുരുക്കം.

    കാതലിൽ സോദപ്പുവടു യെപ്പാടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയം ആരംഭിക്കുന്നത്. ദസാവല എന്ന ചിത്രത്തിലൂടെ താരം കന്നഡയിൽ തുടക്കമിട്ടു.
    ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മൺസൂൺ മാംഗോസ് എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരം അടുത്ത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കൊണ്ട് തന്നെ താരം മലയാളികൾക്കിടയിൽ സുപരിചിതയായ താരം ആയിട്ടുണ്ട്.

    തമിഴ് കന്നട സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ ഒരു സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം. സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടി കൊടുക്കുന്നതും താരത്തിന്റെ അഭിനയ മികവ് തന്നെയാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് പോസ്റ്റുകളെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

    താരം പങ്കു വച്ചിരിക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. കണ്ണെടുക്കാൻ തോന്നുന്നില്ല അത്രത്തോളം സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നാണ് ആരാധകരും കാഴ്ചക്കാരെ ഓരോരുത്തരും കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Iswarya
    Iswarya
    Iswarya
    Iswarya
    Iswarya
  • 2009 ൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർ എന്ന് വിധി എഴുതിയ താരം…. ഇപ്പോൾ….

    നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ഫ്രീഡ പിന്റോ. ഗ്രാജുവേഷൻ കഴിഞ്ഞ് മോഡൽ രംഗത്ത് ശ്രദ്ധ തിറിച്ച താരം താമസിയാതെ സിനിമാ ലോകത്തേക്ക് കടന്നു വന്നു. ടെലിവിഷൻ അവതാരക എന്ന നിലയിൽ ആണ് താരം ആദ്യം അറിയപ്പെട്ടത്.

    പക്ഷേ താരം ഇന്ത്യയൊട്ടാകെ അറിയപ്പെട്ടത് 2008 ഇൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. ലോക തലത്തിൽ തന്നെ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ സിനിമയാണ് സ്ലംഡോഗ് മില്യനയർ. ഓസ്കർ അവാർഡ് ദാന വേദിയിൽ ഒരുപാട് അവാർഡുകൾ നേടാൻ ഈ സിനിമക്ക് സാധിച്ചു.

    ഡാനിയേൽ ബോയിൽ സംവിധാനം ചെയ്ത ഈ സിനിമയിൽ ഫ്രീഡ പിന്റോ ആയിരുന്നു നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ലതിക എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് ശേഷം താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും ഡിസൈറാബിൾ ആയ സ്ത്രീ എന്നുവരെ താരം അറിയപ്പെട്ടു.

    2009 ൽ സ്ലംഡോഗ് മില്യണയർ എന്ന സിനിമയിൽ നായകനായി പ്രത്യക്ഷപ്പെട്ട ദേവ് പട്ടേൽ മായി താരം അടുപ്പത്തിലായി. അന്ന് ദേശീയതലത്തിലും അന്തർദേശീയ തലത്തിലും താരത്തിന്റെ പേര് വാനോളം ഉയർന്നു. അഭിനയത്തോടൊപ്പം തന്നെ ചാരിറ്റി പ്രവർത്തനങ്ങളിലും താരം നിറഞ്ഞുനിന്നു. ആഞ്ജലീന ജൂലി, മാലാള യൂസഫ്സായി, ആന്ദ്രേ അഗാസി, സ്റ്റെഫി ഗ്രാഫി തുടങ്ങിയവരോടൊപ്പം താരം കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

    2009-ലെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരത്തെ ദി ഡെയിലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ സ്റ്റാർ എന്ന നിലയിലും താരം അപ്പോൾ അറിയപ്പെട്ടു. പിന്നീട് താരം ഹോളിവുഡ് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയിൽ നിന്ന് ലോക നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട നടി എന്ന നിലയിൽ താരം അറിയപ്പെടുകയും ചെയ്തു. ഇപ്പോഴും താരം സിനിമാലോകത്ത് സജീവമാണ്.

    Freida Pinto
    Freida Pinto
  • തോറിന്റെ ചുറ്റിക ഹനുമാന്റെ ഗദ. അയൺ മാൻ സുയിട്ട് കർണൻ ന്റെ കവചകുണ്ഡലം. അവന്ജര്സ് മഹാഭാരതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടനാണെന്ന് കൺകണ…

    സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമാകുന്ന നടിയാണ് കൺകണ രാനാവത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

    താരം തുറന്നുപറഞ്ഞ നിലപാടുകളാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്, ഒപ്പം താരത്തിന്റെ രാഷ്ട്രീയ നിരീക്ഷണവും രാഷ്ട്രീയപരമായി ട്ടുള്ള താരത്തിന്റെ ചായ്വും സോഷ്യൽ മീഡിയയിൽ പലപ്രാവശ്യം ചർച്ചാവിഷയമായിട്ടുണ്ട്. ഭരണപക്ഷത്തിന് അനുകൂലമായിട്ടാണ് താരം പല നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറഞ്ഞത്. അതുകൊണ്ടുതന്നെ താരം ട്രോളുകളുടെ സബ്ജക്ട് ആയി മാറുകയും ചെയ്തു.

    ഇപ്പോൾ താരത്തിന്റെ പുതിയ അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഭാരതീയ സംസ്കാരത്തെ ഉയർത്തിക്കാട്ടുന്ന രൂപത്തിൽ താരം പല പ്രാവശ്യം പല അഭിപ്രായങ്ങളും പറഞ്ഞിരുന്നു. അതേപോലെ തന്നെയാണ് പുതിയതായും താരം അഭിപ്രായം തുറന്നു പറഞ്ഞത്. പക്ഷേ ഇപ്രാവശ്യം പറഞ്ഞത് പലരും പല രീതിയിൽ ഏറ്റെടുക്കുകയുണ്ടായി.

    ലോകമെമ്പാടും കളക്ഷനുകൾ ഭേദിച്ചുകൊണ്ട് സൂപ്പർഹിറ്റായ അവഞ്ചേഴ്സ് സിനിമ മഹാഭാരതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് നിർമ്മിക്കപ്പെട്ടത് എന്ന അഭിപ്രായമാണ് കൺകണ പുതിയതായി രേഖപ്പെടുത്തിയത്. മാത്രമല്ല അവഞ്ചേഴ്സ്, അതിലെ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് എന്ന് താരം കൂട്ടിച്ചേർത്തു.

    അവഞ്ചേഴ്സ് ലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് തോർ. കയ്യിൽ ഒരു ചുറ്റികയുമായി നടക്കുന്ന കഥാപാത്രമാണ് തോർ. എന്നാൽ ഇ തോറിന്റെ ചുറ്റിക യഥാർത്ഥത്തിൽ ഹനുമാൻ ന്റെ ഗദ എന്നാണ് കങ്കണ അഭിപ്രായപ്പെട്ടത്. അതേപോലെ അയൺ മാൻ സുയിട്ട് കർണൻ ന്റെ കവചകുണ്ഡലം ആണെന്നും താരം അഭിപ്രായപ്പെട്ടു.

    സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പല രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. അഭിനയിക്കാൻ അറിഞ്ഞതുകൊണ്ട് ലോകവിവരം വെക്കണം എന്നില്ല എന്ന് പലരും കമന്റുകൾ രേഖപ്പെടുത്തി. അതേ അവസരത്തിൽ പല ട്രോളുകളും താരത്തിനെതിരെ വന്നു. എന്നിരുന്നാലും താരത്തെ അനുകൂലിച്ചും പലരും രംഗത്ത് വരികയും ചെയ്തു.

    Kangana
    Kangana
    Kangana
    Kangana
  • ഊഞ്ഞാലാടുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം.. ഏറ്റെടുത്ത് ആരാധകർ..

    സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അരങ്ങുവാഴുന്ന കാലമാണിത്. പല പ്രമുഖ നടി നടന്മാർക്ക് ലഭിക്കാത്ത ആരാധക പിന്തുണയും സോഷ്യൽ മീഡിയയി ഫോളോവേഴ്സും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ചില പ്രമുഖ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോളോവേഴ്സ് കണ്ട് കണ്ണ് തള്ളി പോകുന്ന അവസ്ഥയാണ്.

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയും വെറൈറ്റി വീഡിയോകൾ പങ്കുവെച്ചുകൊണ്ടുമാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ ഉയർന്നുവരുന്നത്. പ്രത്യേകിച്ചും ടിക് ടോക് എന്ന ആപ്ലിക്കേഷൻ സമൂഹത്തിന് സമ്മാനിച്ച സെലിബ്രിറ്റികളുടെ എണ്ണം ധാരാളമാണ്. ഇപ്പോൾ ഇന്ത്യയിൽ ടിക്ടോക്ക് ഇല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുകയാണ് പല സെലിബ്രിറ്റികൾ.

    സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ ഇവർ പങ്കുവെച്ച ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും, താമസിയാതെ മില്യൻ കണക്കിൽ ഫോളോവേഴ്സ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നേടിയെടുത്തവർ ധാരാളമാണ്. ഫോട്ടോഷൂട്ടുകൾ ആണ് പലരെയും സെലിബ്രിറ്റികൾ ആക്കി മാറ്റിയത്.

    ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും ശ്രദ്ധ പിടിച്ചു പറ്റിയത്. ഗ്ലാമറിന്റെ അങ്ങേയറ്റംവരെ ഫോട്ടോ ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സെലിബ്രിട്ടികൾ ആയി മാറിയവർ ഒരുപാട് പേര്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

    ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് അഥിതി മിസ്ട്രി. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരു മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഊഞ്ഞാലാടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ട്രെൻഡിങ് ആയി വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുന്നു.

    Aditi
    Aditi
    Aditi
    Aditi
  • എജ്ജാതി ബ്യുട്ടി.. റെഡിൽ ഹോട്ട് ആയി തമന്ന ഭാട്ടിയ… വൈറൽ ഫോട്ടോകൾ കാണാം…

    ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന തിരക്കുള്ള അഭിനേത്രികളിൽ ഒരാളാണ് തമന്ന ഭാട്ടിയ. 2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

    താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയറിനെ തുടക്കമിട്ടത്. 2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം 65 ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

    തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തത്. ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഓരോ സിനിമകളും പ്രേക്ഷകർ നൽകിയത്.

    അയൻ , പയ്യ , സിരുത്തൈ , വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. അത്രത്തോളം മികച്ച രീതിയിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് അവതരിപ്പിക്കുന്നതും.

    അതുകൊണ്ടു തന്നെയാണ് ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കുള്ള അവസരങ്ങൾ താരത്തിന് വളരെ അനായാസം ലഭിച്ചു കൊണ്ടിരിക്കുന്നത്. ചലച്ചിത്ര അഭിനയം മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് ആരാധകരെ നേടാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവത്തിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അതുകൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിൽ ഉണ്ട്.

    സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. റെഡ് കളർ ഡ്രസ്സിൽ അതീവ സുന്ദരിയായ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

    ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെ താരത്തിന് ഫോട്ടോകൾ വൈറൽ ആവാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർ ഒന്നടങ്കം താരത്തിന് പുതിയ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് ഫോട്ടോകൾ തരംഗമായി പ്രചരിപ്പിക്കപ്പെട്ടത്.

    Tamannaah
    Tamannaah
    Tamannaah
    Tamannaah
  • വയസ്സ് 12, ഇൻസ്റ്റാഗ്രാമിൽ 6 മില്യൺ തികച്ചതിന്റെ സന്തോഷം പങ്ക് വെച്ച് താരം… കുട്ടി താരത്തിന് പുതിയ വിശേഷങ്ങൾ വൈറൽ…

    ബോളിവുഡ് സിനിമാ മേഖലയിലെ ബാലതാരമാണ് റിവ അറോറ. ഒന്നര വയസ്സിൽ ആണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രൺബീർ കപൂറിന്റെ റോക്ക്സ്റ്റാർ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഭാഷയിൽ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരത്തിനെ മികച്ച വേഷങ്ങൾ ലഭിച്ചു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ടിക്ടോക്കിൽ താരം ഏറെ പ്രശസ്തയായിരുന്നു. ഒരുപാട് വീഡിയോകൾ ടിക് ടോക്കിലേക്ക് അപ്ലോഡ് ചെയ്തു കൊണ്ടിരുന്നു. അവർക്ക് ഇൻസ്റ്റാഗ്രാമിൽ 4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു താരത്തിന്. അത്രത്തോളം മികച്ചതും ശ്രദ്ധേയമായതും ഇടയ്ക്ക് വീഡിയോകൾ ആയിരുന്നു താരം അപ്ലോഡ് ചെയ്തിരുന്നത് എന്നത് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം.

    അഭിനയത്തിന് പുറമെ മോഡലിങ്ങിലും ഏറെ പ്രശസ്തയാണ്. ഇതുവരെ നിരവധി പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിന്റെ നിഷ്കളങ്കതയോടൊപ്പം അഭിനയം കൂടി ചേരുമ്പോൾ ഇവിടങ്ങളിലെല്ലാം താരം വിജയം നേടുകയാണ്. വളരെ പെട്ടെന്നാണ് താരത്തിന് ഏറെ പരസ്യങ്ങൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചത്. പ്രേക്ഷക പിന്തുണ താരത്തിന് ലഭിക്കാനും കാരണം അതു തന്നെയാണ്.

    താരം ബിബ ക്ലോത്തിംഗിന്റെ ബ്രാൻഡ് അംബാസഡറാണ് എന്നകാര്യം എടുത്തു പറയേണ്ടതാണ്. എൽജിയുടെയും ഫ്ലിപ്കാർട്ടിന്റെയും ടിവി പരസ്യങ്ങളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. പവിത്ര ഭാഗ്യ, ബന്ദിഷ് ബാൻഡിറ്റ്സ്, മേരെ പാപ്പ, ഹീറോ ഹിരാലാൽ ടിവി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
    2020 ജൂൺ 29- നാണ് താരം തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.

    താരം തമാശകളും വ്ലോഗുകളും തന്റെ ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഉം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മൈൻന്റയിൻ ചെയ്യുന്നത് താരത്തിന്റെ അമ്മയാണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോ 6 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിൽ സിറ്റി പൂർത്തിയായതിന്റെ ആഘോഷ നിമിഷങ്ങളാണ്.

    അത്ഭുതത്തോടെയാണ് ലോകം ഈ വാർത്തകളെ കാണുന്നത്. ഇത്ര ചെറിയ വയസ്സിൽ തന്നെ ഇത്ര ഫോള്ളോവേഴ്സിനെ നേടാൻ മാത്രം അഭിനയ മികവും മോഹിപ്പിക്കും സൗന്ദര്യവും താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ 6 മില്യൻ ഫോളോവേഴ്സ് ആയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സെലിബ്രേറ്റ് ചെയ്യുകയാണ് താരകുടുംബം ഇപ്പോൾ. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആവുകയും പ്രേക്ഷകർ എറ്റെടുക്കുകയും ചെയ്തിട്ടുണ്ട്

    Riva Arora
    Riva Arora
    Riva Arora
    Riva Arora
  • ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ കണ്ണ് പറയും.. ആരാധക മനം കവർന്ന് പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോസ്

    സോഷ്യൽ മീഡിയയിൽ ഇന്ന് പലരും തരംഗമായി മാറുന്നത് വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ്. ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പിന്നീട് ആരാധകർക്കിടയിൽ അറിയപ്പെട്ട വരും ധാരാളം.

    ഇന്ന് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. പ്രത്യേകിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങുന്ന ഗ്ലാമർ ഫോട്ടോകളാണ് ഇവർ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

    പലതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഫലമെന്നോണം അവകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം നേടിയവർ ധാരാളമാണ്. നമ്മുടെ മലയാളനാട്ടിലെ ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട് എന്നുള്ളതും വാസ്തവം.

    ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചുകൊണ്ട് ആരാധക ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സിമ്രാൻ കെ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ അതീവ സുന്ദരിയായി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റ പുത്തൻ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. പതിവുപോലെ ബോൾഡ് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    താരം അതിനു നൽകിയ ക്യാപ്ഷൻ ഏറെ ശ്രദ്ധേയമാകുന്നു. ഞാൻ നിങ്ങളോട് പറയാത്ത കാര്യങ്ങൾ എന്റെ കണ്ണുകൾ നോക്കിയാൽ നിങ്ങൾക്കു മനസ്സിലാകും. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ കണ്ണ് പറയുമെന്ന ക്യാപ്ഷൻ ആണ് താരം നൽകിയത്. മില്യൺ കണക്കിൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഉള്ള താരമാണ് സിമ്രാൻ.

    Simran
    Simran
    Simran
    Simran
  • അടിവസ്ത്രത്തിൽ മാത്രം സ്റ്റുഡിയോകളിൽ നടക്കാൻ പറയും മാറിടത്തിന് അളവെടുക്കും.. ദുരനുഭവം പങ്കുവെച്ച് ലക്ഷ്മി റായ്

    അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ നേടിയ താരമാണ് ലക്ഷ്മി റായ്. Hഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2005ലാണ് താരം ചെയ്യുന്ന അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.

    മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നു. ഓരോ കഥാപാത്രത്തെയും വളരെ ആത്മാർത്ഥതയോടെ താരം സമീപിക്കുന്നത് കൊണ്ടാണത്. അത്രത്തോളം മനോഹരമായും പക്വമായുമാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്.

    തമിഴ് ഭാഷയിലാണ താരം ആദ്യമായി അഭിനയിച്ചത്. കർക്ക കസദര എന്ന സിനിമയാണ് താരം ആദ്യമായി ചെയ്തത്. ഇതിനുമുമ്പ് താരം കന്നടയിൽ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെയും ഇതര ഭാഷകളിളെയും മുൻനിര നായകന്മാരുടെ കൂടെ സിനിമ ചെയ്യാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും താരത്തിന് കഴിഞ്ഞു.

    2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അതു കൊണ്ടുതന്നെ മലയാളികൾക്കിടയിലെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ.

    ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്നു. സിനിമാ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ച്നെ കുറിച്ചാണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്. തന്റെ ഒരു സുഹൃത്തായ മോഡലിനെ സംഭവിച്ച അനുഭവം ആണ് താരം പറയുന്നത്.

    സിനിമയോട് വലിയ മോഹം ഉണ്ടായിരുന്ന തന്റെ സുഹൃത്ത് ഓഡിഷന് പോയപ്പോൾ രതിമൂർച്ചയുടെ സമയത്ത് അഭിനയിപ്പിക്കാൻ അഭിനയിക്കാനും ആ സമയത്ത് ഉണ്ടാകുന്ന ശബ്ദമുണ്ടാക്കാൻ ആണ് ആവശ്യപ്പെട്ടത് എന്നാണ് താരം പറയുന്നത്. ആ സിനിമയിൽ അത്രത്തോളം ഡീപ് ആയ സീനുകൾ ഉണ്ട് എന്നത് ഉറപ്പു തന്നെയാണ് പക്ഷേ ഒരാളുടെ കഴിവ് നോക്കുന്നത് ഇങ്ങനെയാണോ എന്നാണ് താരം ചോദിക്കുന്നത്.

    ധരിച്ച വസ്ത്രങ്ങൾ മാറ്റി അടിവസ്ത്രത്തിൽ മാത്രം ഒരുപാട് സമയം നിൽക്കേണ്ടിവന്ന ഒരുപാട് പെൺകുട്ടികളുടെ അനുഭവം തനിക്കറിയാമെന്നും ബിക്കിനിയിൽ റാംപ് വാക്ക് നടത്തിച്ച് ഒരുപാട് സംഭവങ്ങൾ ഉണ്ട് എന്നും മാറിടത്തിന് അളവെടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Laxmi
    Laxmi
    Laxmi
    Laxmi
  • പുതിയ വിശേഷം പങ്കുവെച്ച് പ്രിയ പ്രകാശ് വാര്യർ… ആരാധകർ ആവേശത്തിൽ…

    തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ട് ഭാവ പ്രകടനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

    അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു. അതുകൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്. മാണിക്യ മലരായ പൂവി എന്ന പാട്ട് അത്രത്തോളം ട്രെൻഡിങ് ആയിരുന്നു ആ സമയത്ത്.

    2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം പുറത്തിറങ്ങി. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ ഇനിയും കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

    2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഒരു പുതിയ വിശേഷമാണ് അറിയിച്ചിരിക്കുന്നത്. മലയാള സിനിമയിലേക്ക് ഒരു ഇടവേളക്കു ശേഷം താരം തിരിച്ചുവരികയാണ്.

    കൊള്ള എന്ന സിനിമയിൽ ആണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്. ഒരുപാട് യുവ താരനിര സിനിമയിലുണ്ട് എന്ന സിനിമയുടെ പ്രത്യേകത തന്നെയാണ്. കൊള്ള എന്ന പേരിൽ നിന്നും മനസ്സിലാകുന്നത് ത്രില്ലർ തന്നെയാണ് സിനിമ എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന വാർത്തകൾ. എന്തായാലും പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിലൂടെ താരത്തെ വീണ്ടും കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

    Priya 
    Priya 
    Priya 
    Priya