Category: Entertainments

  • ഉറങ്ങുന്നതിനുമുമ്പ് കണ്ണാടി നോക്കി നിങ്ങൾ സ്വയം ചുംബിക്കുക… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ജുവൽ മേരി…

    മലയാളം സിനിമകളിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് ജൂവൽ മേരി. 2014 മുതൽ താരം ഈ മേഖലകളിലെല്ലാം അറിയപ്പെടുന്ന താരമായി തുടരുകയാണ്. ഒരുപാട് മേഖലകളിൽ താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ ഓരോ മേഖലയിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്

    നടി, ടെലിവിഷൻ അവതാരക, മോഡൽ, എം സി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. കോളേജ് പഠന കാലത്ത് തന്നെ താരം എംസി ആയി തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2014ലാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ കോ ആങ്കറായി താരം പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. ഇതാണ് വലിയ അവസരങ്ങൾ താരത്തിന് നൽകിയത്.

    2015 ഇൽ ആണ് താരം സിനിമാഭിനയം ആരംഭിക്കുന്നത്. പത്തേമാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ഇരുപതോളം സിനിമകൾ താരം ചെയ്യുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

    തമിഴ് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. അണ്ണാദുരൈ, മാമനിതാൻ തുടങ്ങിയ സിനിമകളിലാണ് തമിഴിൽ താരം പ്രത്യക്ഷപ്പെട്ടത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്. മലയാളികൾക്കിടയിലും തമിഴകത്തും ആരാധകർ ധാരാളമാണ്. സിനിമകൾക്ക് പുറമെ ഒരുപാട് ടെലിവിഷൻ പരിപാടികൾക്ക് താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.

    ഒരുപാട് അവാർഡ് പരിപാടികളും താരം അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് കോമഡി അവാർഡുകൾ, ഏഷ്യാവിഷൻ അവാർഡുകൾ, ആനന്ദ് ടിവി ഫിലിം അവാർഡുകൾ, വനിതാ ഫിലിം അവാർഡുകൾ, സുവർണ ഹരിഹരം, ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ എന്നിവ അവയിൽ ചിലതാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് താരത്തിന്റെ സജീവമായ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കിടിലൻ ഫോട്ടോകൾ ആണ്. റെഡ് കളർ ഡ്രസ്സ്ൽ സുന്ദരിയായി താരത്തെ കാണാൻ സാധിക്കുന്നുണ്ട്. ഉറങ്ങുന്നതിനു മുമ്പ് കണ്ണാടി നോക്കി നിങ്ങൾ സ്വയം ചുംബിക്കുക എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന് പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Jewel Mary
    Jewel Mary
    Jewel Mary
    Jewel Mary
  • ശരീരം മുഴുവൻ ടാറ്റൂ മയം.. നിങ്ങൾ കാണാത്ത ടാറ്റൂ ഇനിയുമുണ്ടെന്ന് താരം..

    എങ്ങനെയെങ്കിലും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വൈറൽ ആവുക ഇന്ന് ലക്ഷ്യമാണ് ഇന്ന് പലർക്കും. സോഷ്യൽ മീഡിയയിൽ വൈറലായി സെലിബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. പലരും അതിൽ പൂർണമായി വിജയിക്കുകയും ചെയ്യുന്നുണ്ട്.

    ഏതൊക്കെ രീതിയിൽ ആണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നത് എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. പലതരത്തിലുള്ള വ്യത്യസ്തമായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഫോട്ടോഷൂട്ട്കൾ നമുക്ക് ദിവസേന സമൂഹ മാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. എല്ലാത്തിന്റെയും ഉദ്ദേശലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്.

    സമൂഹത്തിന് നന്മ നിറഞ്ഞ നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ടുകളും, അതേ രീതിയിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്ന ഫോട്ടോഷോട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ കൂടുതലും കാണപ്പെടുന്നത് ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ്. പല മോഡൽസും ഇതിന്റെ പിന്നാലെ ആണ്.

    ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് ആഞ്ചൽ. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി ആണ് ആഞ്ചൽ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൾ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവന്ന താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്ന് എണീറ്റ് വരുന്ന താരത്തിന്റെ ഫോട്ടോ വൈറൽ ആയിരിക്കുന്നു. ഒപ്പം താരത്തിന്റെ ശരീരത്തിലുള്ള ടാറ്റൂവിലെക്കാണ് എല്ലാവരുടെയും കണ്ണു പതിഞ്ഞിരിക്കുന്നത്.

    Naagyn
    Naagyn
  • ദിവസം തോറും ഗ്ലാമർ കൂടുകയാണല്ലോ… എസ്തർ അനിലിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…

    മലയാള സിനിമ മേഖലയിൽ ബാലതാരമായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് എസ്തർ അനിൽ. അജി ജോണിന്റെ സംവിധാന മികവിൽ പുറത്തു വന്ന നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും നില നിർത്തുകയും ചെയ്യുന്നുണ്ട്.

    അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നുണ്ട്. മികച്ച രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിൽക്കാനും താരത്തിന് കഴിഞ്ഞു. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ വേഷങ്ങലെയും സമീപിക്കുന്നത്.

    അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ താരത്തിന് സിനിമ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ആദ്യ സിനിമയിലെ വിജയത്തിന് ശേഷം ദൃശ്യം സിനിമയിൽ തരത്തിന്റെ വേഷമാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങൾ താരം ആ കഥാപാത്രത്തിലൂടെ നേടുകയും ചെയ്തു. ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായാണ് താരം അഭിനയിച്ചത്.

    വലിയ പ്രേക്ഷക പ്രീതിയാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിയത്. ഓരോ വേഷങ്ങളും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിക്കുന്നത്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ അഭിനയത്രി ആയി പ്രവർത്തിക്കുന്നതിനുപരി ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്.

    ടെലിവിഷൻ മേഖലയിലെ ഒരുപാട് കാഴ്ചക്കരെ തന്റെ ആരാധകരാക്കാൻ താരത്തിനെ സഹായിച്ചത് ടെലിവിഷൻ പ്രോഗ്രാമുകൾ ആയിരുന്നു. ഇപ്പോൾ മലയാള ഭാഷകൾക്ക് പുറമെ തെലുങ്ക് തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോ ഷൂട്ടുകളിലൂടെ താരം തന്റെ ആരാധകരെ നില നിർത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്നാണ് വൈറൽ ആകുന്നത്. ഇപ്പോൾ താരം തന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് അതീവ സുന്ദരി ആയാണ്. വളരെ പെട്ടന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Esther Anil
    Esther Anil
    Esther Anil
    Esther Anil
    Esther Anil
  • അത് ബ്രേക്ക്‌ എടുത്തതല്ല… ഒന്നര വർഷം സിനിമയൊന്നും ഇല്ലായിരുന്നു… എന്ത് ചെയ്യണമെന്ന് ചിന്തിച്ചിട്ടുണ്ട്… പാർവതി തിരുവോത്ത്….

    മലയാളത്തിലെ മുൻ നിര നായിക നടിയാണ് പാർവതി തിരുവോത്ത്. അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് താരം. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. മികച്ച പ്രേക്ഷക പ്രീതി താരത്തിന് എന്നുമുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.

    2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു.

    ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 2017ലാണ് ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അത് കൊണ്ട് എല്ലാം തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക നേടി എടുക്കാൻ വളരെ പെട്ടന്ന് സാധിക്കുകയും ചെയ്തു.

    2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആ സിനിമ താരത്തിന്റെ കരിയർ ബ്രെക്ക് ആയിരുന്നു. വളരെ മികച്ച അഭിനയവും മനോഹരമായ അവതരണവും ആണ് താരം പ്രേക്ഷകർക്കു മുമ്പിൽ പ്രകടിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

    സിനിമയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു. പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു.

    താരം ഓരോ കഥാപാത്രത്തെയും അത്രത്തോളം മികവിലാണ് താരം കൈകാര്യം ചെയ്യുന്നത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്. താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    താരത്തിന്റെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം മമ്മൂട്ടിയോടൊപ്പം ഉള്ള പുഴു ആണ്. അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം മീഡിയയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒന്നര വർഷത്തെ താരത്തിന്റെ സിനിമ അഭിനയ ജീവിതത്തിൽ നിന്നുള്ള ബ്രേക്കിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. അത് ബ്രേക്ക് എടുത്തതല്ല എന്നും ഒന്നര വർഷമായി സിനിമകൾ ഒന്നും ഇല്ലാതെ വെറുതെ വീട്ടിലിരുന്ന് സംശയമായിരുന്നു എന്നുമാണ് താരം പറയുന്നത്.

    വിവാദങ്ങൾക്ക് എല്ലാം ശേഷം സിനിമ ഒന്നുമില്ലാത്ത ഒന്നരവർഷം ആയിരുന്നു അത് എന്നും എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ച ഒരു സമയമുണ്ടായിരുന്നു എന്നും വളരെ കഠിനമായ സാഹചര്യത്തിലൂടെ കടന്നു പോയത് എന്നു താരം തുറന്നുപറഞ്ഞു. ഇപ്പോൾ ക്യാരക്ടർ റോളുകളും ലീഡ് റോളുകളും ലഭിക്കുന്നുണ്ടെന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ വൈറലായി കഴിഞ്ഞു.

    Parvathy Thiruvothu
    Parvathy Thiruvothu
  • “അടിവസ്ത്രത്തിന്റെ പേര് Dollar എന്ന് ആയത് നന്നായി.. Rupee എന്ന് ആയിരുന്നെങ്കിൽ താഴ്ന്നു പോയേനെ” രൂപയുടെ മൂല്യം ഇടിയുന്നതിനെ ട്രോളി ജൂഹി ചവള

    നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടിവന്ന ഒരുപാട് സിനിമ-സീരിയൽ മേഖലയിലെ പ്രമുഖർ ഉണ്ട്. അതിൽ പ്രത്യേകിച്ചും എടുത്തു പറയേണ്ട വ്യക്തികളാണ് സുരേഷ് ഗോപി ഉണ്ണിമുകുന്ദൻ കൃഷ്ണകുമാർ അഹാന തുടങ്ങിയവർ. ഇവരുടെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ട്രോളുകളും നേരിട്ടവരാണ്.

    അതേപോലെ മറ്റു സിനിമ ഇൻഡസ്ട്രിയിൽ ഒരുപാട് പേര് ഇത്തരത്തിലുള്ള രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞു കൊണ്ട് ശ്രദ്ധ നേടിയവർ ധാരാളമാണ്. രാഷ്ട്രീയ നിലപാടുകൾ പറയാതെ സമൂഹത്തിൽ പൊതു ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ തുറന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ തന്റെടത്തോട് കൂടി പോസ്റ്റ് ചെയ്യുന്നവരുമുണ്ട്.

    ഇത്തരത്തിൽ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്ന ജൂഹി ചൗള. ഇപ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ തുറന്നു പറഞ്ഞതാണ് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

    സർക്കാസം ലെവൽ പോസ്റ്റ് ആണ് താരം പങ്കു വെച്ചിട്ടുള്ളത്. ഇന്ത്യൻ രൂപയുടെ മൂല്യ ഇടിവിനെയും, ദിവസംതോറും കുതിച്ചുയർന്ന് പെട്രോൾ വിലയെ ട്രോളി ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രധാനമായും ഇന്ത്യയുടെ രൂപയുടെ മൂല്യം കുറയുന്നതിനെക്കുറിച്ചാണ് താരം സംസാരിച്ചത്. അതേ അവസരത്തിൽ ഡോളർ കുത്തനെ ഉയരുന്നതും താരം ചൂണ്ടിക്കാട്ടി.

    ഇന്ത്യയുടെ രൂപയ്ക്ക് സ്വയം രക്ഷപ്പെടാനുള്ള ഏക മാർഗം,
    ഡോളർ ന് രാഖി കെട്ടി.. എന്നെ രക്ഷപ്പേടുത്തൂ എന്ന് പറയുക!! എന്നതു മാത്രമാണ്. എന്ന് വളരെ രസകരമായി സർക്കാസം ലെവൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചും താരം പോസ്റ്റിൽ പറഞ്ഞു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

    Juhi Chawla
    Juhi Chawla
  • മാസ്സ് ലുക്കിൽ ഹോട്ട് റാണി ആൻഡ്രിയയുടെ ഫോട്ടോസ്.. കണ്ണെടുക്കാൻ തോന്നുന്നില്ലെന്നു ആരാധകർ…

    നിലവിൽ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുൻനിര നടിമാരിലൊരാളാണ് ആൻഡ്രിയ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്നു. പല ഭാഷകളിലെ പല വ്യത്യസ്തമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

    തമിഴ് മലയാളം എന്നീ ഭാഷകളിൽ തിളങ്ങിനിൽക്കുന്ന താരം പ്ലേബാക്ക് സിംഗർ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സപ്പോർട്ടിംഗ് റോളിലും ലീഡ് റോഡിലും താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമയിലും മികച്ച പ്രകടനം ആണ് താരം കാഴ്ചവയ്ക്കുന്നത്. വോയിസ്‌ ആക്ട്രസ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. 2005 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിൽ സജീവ സാന്നിധ്യമാണ്.

    മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

    ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കാണപ്പെടാറുള്ളത്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനെ 25 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    2005 ൽ പുറത്തിറങ്ങിയ കണ്ട നാൾ മുതൽ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2012 വരെ താരം തമിഴ് സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013 ലാണ് താരം ആദ്യമായി മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്.

    2013 ൽ രാജീവ് രവി സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സൂപ്പർ ഹിറ്റ് മലയാളം റൊമാന്റിക് കോമഡി സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട്കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പല ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡിസ്കോഗ്രാഫി മേഖലയിലും കഴിവു തെളിയിക്കാൻ സാധിച്ചു.

    Andrea Jeremiah
    Andrea Jeremiah
    Andrea Jeremiah
    Andrea Jeremiah
    Andrea Jeremiah
  • എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കും അവൾക്ക് ഇഷ്ടമുള്ളത് അവൾ ധരിച്ചോട്ടെ. ആരുടെയും അനുവാദം വേണ്ട. ഉറക്ക് സോനയുടെ പിന്തുണ….

    കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് ഇറ ഖാൻ. അമീർ ഖാൻ റെ മകളായ ഇറ ഖാൻ തന്റെ പിറന്നാൾ ദിവസം ധരിച്ച വസ്ത്രം ആയിരുന്നു സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാവിഷയം. താരത്തിന്റെ വസ്ത്രധാരണ ക്കെതിരെ വ്യാപകമായി വിമർശനമുയർന്നിരുന്നു.

    പിറന്നാൾ ദിവസം തന്റെ കാമുകനൊപ്പം തികച്ചും ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഒപ്പം അമീർഖാനും ബർത്ത് ഡേ ആഘോഷം ദിവസത്തിൽ മകളോടൊപ്പം ഉണ്ടായിരുന്നു. അച്ഛനും മകളും ഒരുമിച്ച് കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി. അച്ഛനോടൊപ്പം ബിക്കിനി ധരിച്ച മകളെയാണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിച്ചത്.

    വിമർശനങ്ങൾ പലവഴിയിൽ നിന്നാണ് വന്നത്. ഒരു അച്ഛൻ മകളോടൊപ്പം ഈ രീതിയിൽ പ്രത്യക്ഷപ്പെടാൻ പറ്റുമോ, ബിക്കിനി വേഷത്തിൽ ബർത്ത് ഡേ ആഘോഷം നടത്താമോ? തുടങ്ങിയ രീതിയിലുള്ള സദാചാര കമന്റുകൾ താരത്തിന് ഫോട്ടോക്ക്‌ താഴെ വരാനും തുടങ്ങി. അതേ അവസരത്തിൽ താരത്തെ അനുകൂലിച്ചും പലരും രംഗത്തു വന്നു.

    ഇപ്പോളിതാ താരത്തെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുകയാണ് സോനാ മൽഹോത്ര. ഇഷ്ടമുള്ളത് ധരിക്കാൻ അവൾക്ക് ആരുടെയും അനുവാദം വേണ്ട. അവൾക്ക് ഇഷ്ടമുള്ളത് അവൾ ധരിച്ചോട്ടെ.. അതിൽ ബാക്കിയുള്ളവർക്ക് എന്താണ് വേവലാതി. അവരവരുടെ കാര്യം മാത്രം നോക്കിയാൽ പോരേ. എന്ന് പറഞ്ഞുകൊണ്ടാണ് സോനാ മൽഹോത്ര രംഗത്തുവന്നത്.

    ഇറ ഖാൻ ന്റെ സുഹൃത്തും ഗായികയും ആണ് സോനാ മൽഹോത്ര. താരത്തെ അനുകൂലിച്ചും സമൂഹത്തിൽ നിലനിൽക്കുന്ന പാട്രിയാർക്കി ചിന്താഗതി എതിർത്തും ആണ് താരം രംഗത്തു വന്നത്. തന്റെ 25 ആം പിറന്നാൾ ആഘോഷ വേളയിൽ ആണ് താരം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് വളരെ മോശമായ കമന്റുകളും ട്രോളുകളും താരം കേൾക്കേണ്ടി വന്നു.

    ” അവൾ 25 വയസ്സ് തികഞ്ഞ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്. സ്വന്തമായി ചിന്തിക്കാൻ ശേഷിയുള്ള സ്വതന്ത്ര ചിന്താഗതിയുള്ള ഒരു പെൺകുട്ടിയാണ്. നിങ്ങൾ അവളുടെ ചോയ്സ് തന്നെയാണ് ചോദ്യം ചെയ്യുന്നത്. അവളെ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവളുടെ അച്ഛനും നിങ്ങൾക്കും ഇല്ല.
    എന്നാണ് സോനാ എഴുതി വെച്ചിട്ടുള്ളത്.

    Ira Khan
    Ira Khan
    Ira Khan
    Ira Khan
    Ira Khan
  • അതീവ ഗ്ലാമറസ്സിൽ പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്.. കണ്ണ് തള്ളി ആരാധകർ

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് മേഘ ഗുപ്ത. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച് കഴിവ് തെളിയിച്ച താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലെ മിന്നും താരമാണ് മേഘ ഗുപ്ത. ഒരുപാട് സൂപ്പർഹിറ്റ് പരമ്പരകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

    2004 മുതൽ 2018 വരെയാണ് താരം അഭിനയലോകത്ത് സജീവമായി നിലകൊണ്ടത്. ഇപ്പോൾ താരത്തെ സിനിമ പരമ്പരകളിൽ കാണുന്നില്ല, എങ്കിലും താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ആരാധകരുമായി താരം നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ സംവധിക്കാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്.

    സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 13 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

    പല ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകർ ‘പാന്റ് ഊരിപ്പോയത് അല്ലാലോ? എന്ന കമന്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.

    യഥാർത്ഥ ജീവിതത്തിലും താരം വാർത്തകളിൽ വിഷയമായിട്ടുണ്ട്. 2010 ൽ ഫെയിം സിനിമ ഓണർ ആയ ആദിത്യാ ശ്രോഫ് നേ വിവാഹം കഴിക്കുകയും 2014 ൽ ഇവർ വേർപിരിയുകയും ചെയ്തു. പിന്നീട് 2016 ൽ സീരിയൽ നടനായ സിദ്ധാർത്ഥ കാർനിക്ക് നേ താരം വിവാഹം ചെയ്തു. പക്ഷേ ഈ ബന്ധം നാലുവർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 2020 ൽ ഇവർ വേർപിരിയുകയുണ്ടായി.

    ഒരുപാട് സൂപ്പർ ഹിറ്റ് സീരിയൽ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2004 ൽ സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ഏക്താ കപൂർ പരമ്പര കുസും ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 2016 ൽ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഫാൻ എന്ന ഒരൊറ്റ സിനിമയിൽ മാത്രം താരം അഭിനയിച്ചിട്ടുള്ളൂ.

    Megha Gupta
    Megha Gupta
    Megha Gupta
    Megha Gupta
  • ഹോട്ട് ലെവൽ.. സെക്സി ആവാൻ പെണ്ണുങ്ങൾക്ക് പേടിയാണ്.. എനിക്ക് അങ്ങനെയല്ല… ഹോട്ട് ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ദേശയി അഥവാ ശിവാനി ദേശയി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

    മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. മിനി സ്ക്രീനിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ മിനി സ്ക്രീൻ ആക്ടർസ് എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മികച്ച പരമ്പരകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതൽ പങ്ക് വെക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 5 മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്.

    അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. നീല ഡ്രസ്സിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    2002 ൽ കന്യാദാൻ എന്ന അസാമി റീജിയണൽ ഭാഷയിലെ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2004 ൽ ഷാരൂഖാൻ രവീണ ടാൻഡൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

    2006 മുതൽ 2008 വരെ സി ടിവി സംപ്രേഷണം ചെയ്തിരുന്ന രാവണൻ എന്ന സീരിയലിൽ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് താരം മിനിസ്ക്രീനിലെ മിന്നും താരമായി മാറി. ഒരുപാട് സൂപ്പർഹിറ്റ് പരമ്പരകളിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    Rashami Desai
    Rashami Desai
    Rashami Desai
    Rashami Desai
  • അമീർ ഖാന്റെ ഗജിനി സിനിമയിൽ വരെ പ്രത്യക്ഷപ്പെട്ട താരം ഒരു മുഴം കയറിൽ ജീവനൊടുക്കി..കൂടുതൽ വായിക്കാം….

    ഉദിക്കുന്നതിനു മുന്നേ അസ്തമിച്ച ഒരുപാട് കലാകാരന്മാറും കലാകാരികളും നമുക്കിടയിൽ ഉണ്ടായിട്ടുണ്ട്. പതിനാറാം വയസ്സിൽതന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി മലയാളി സിനിമാപ്രേമികളുടെ അഭിമാനമായി മാറിയ മോനിഷ ഇരുപത്തിരണ്ടാം വയസ്സിൽ ആണ് നമ്മെ വിട്ടുപിരിഞ്ഞത്. അതേപോലെ സിൽക് സ്മിത സുശാന്ത് സിംഗ് രാജ്പുത് മലയാളസിനിമയിൽ അടക്കം നായിക വേഷത്തിൽ തിളങ്ങിയ സൗന്ദര്യ തുടങ്ങിയവർ ഇത് പോലെയാണ്.

    ഈ രീതിയിൽ ചുരുങ്ങിയകാലം സിനിമയിൽ സജീവമായി ഇഹലോകവാസം വെടിഞ്ഞ് താരമാണ് ജിയ ഖാൻ. നഫീസാ റിസ്‌വി ഖാൻ എന്ന പേരിലും താരം അറിയപ്പെടുന്നു. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. കേവലം മൂന്നു വർഷം നീണ്ട കരിയറിൽ മൂന്ന് സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്.

    2007 ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് അമിതാബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ നിശബ്ദ് എന്ന സിനിമയിൽ ജിയാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

    തൊട്ടടുത്തവർഷം അമീർഖാൻ നായകനായി പുറത്തിറങ്ങിയ ഗജിനി എന്ന സിനിമയിൽ താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. ആ വർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയായിരുന്നു ഗജനി. പിന്നീട് ഹിന്ദി റൊമാന്റിക് കോമഡി സിനിമയായ ഹൗസ്ഫുൾ എന്ന സിനിമയിൽ താരം അവസാനമായി പ്രത്യക്ഷപ്പെട്ടു.

    2013 ലാണ് താരം ജീവിതം അവസാനിപ്പിച്ചത്. മുംബൈയിലെ തന്റെ സ്വന്തം വീട്ടിലായിരുന്നു ഒരു മുഴം കയറിൽ താരം ജീവിതം അവസാനിപ്പിച്ചത്. ബോളിവുഡ് ലോകത്തെ പല പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് കുറച്ച് ദിവസങ്ങൾക്കുശേഷം താരത്തിന്റെ മുറിയിൽനിന്ന് 6 പേജുള്ള ആ ത്മ ഹത്യാകുറിപ്പ് കണ്ടെടുക്കുകയും ചെയ്തു. തന്റെ കാമുകനാണ് ഇതിന്റെ പിന്നിലെ കാരണം എന്ന് എഴുതിയിരുന്നു. പിന്നീട് ഇന്ത്യയിലൊട്ടാകെ മര ണം ചർച്ചചെയ്യപ്പെടുകയും ചെയ്തു. സിബിഐ വരെ ഇടപെടേണ്ടി വന്നു.

    Jiah Khan
    Jiah Khan
    Jiah Khan
    Jiah Khan
    Jiah Khan