Category: Entertainments

  • അത് മടുത്തപ്പോഴാണ് സിനിമ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത്… സിനിമാ മേഖലയിൽ നിന്ന് ഇടവേള എടുത്തതിന് കാരണം വ്യക്തമാക്കി പത്മപ്രിയ…

    അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. താരം അഭിനേത്രി എന്നതിനപ്പുറം പരിശീലനം നേടിയ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയോടൊപ്പം കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലേക്കും പ്രവേശിച്ചു.

    2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ അഭിനയിച്ചു. തമിഴകത്തും നിരവധി ആരാധകരെ സിനിമ നേടിക്കൊടുത്തു. ഒന്നിലധികം ഭാഷകളിലായി 50-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് പ്രേക്ഷകപ്രീതിയും താരം മുൻപിൽ തന്നെ ഉണ്ട്.

    വിദ്യാഭ്യാസ രംഗത്ത് ഒരുപാട് നേട്ടങ്ങൾ താരത്തിന് കൈവരിക്കാൻ സാധിച്ചു. ഹരിഹറിലെ KIAMS- ൽ ധനകാര്യത്തിൽ MBA ബിരുദം താരം നേടി. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് പരിസ്ഥിതി നിയമത്തിൽ പിജി ഡിപ്ലോമയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും താരം നേടിയിട്ടുണ്ട്. ജിഇ ക്യാപിറ്റലിൽ ബാംഗ്ലൂരിലും ഗുഡ്ഗാവിലും റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു താരം.

    താരം ജോലിയിലെ ഒഴിവുസമയങ്ങളിൽ ആണ് മോഡലിംഗിൽ പ്രവർത്തിച്ചിരുന്നത്. അത് പിന്നീട് സിനിമാ ബിസിനസിലേക്കും അഭിനയത്തിലേക്കും ഉള്ള വലിയ വാതായനങ്ങൾ തുറന്നു കൊടുക്കുകയായിരുന്നു. 2001-ൽ മിസ് ആന്ധ്രാപ്രദേശ് കിരീടവും ഭാരത നേടാൻ സാധിച്ചത് സിനിമയിലേക്കുള്ള അവസരങ്ങൾക്ക് വലിയതോതിൽ ആക്കം കൂട്ടി.

    താരം പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത് അതൊരു ആന്ധ്ര പ്രദേശിലെ ഒരു മ്യൂസിക് ആൽബം ആയിരുന്നു. ഇപ്പോഴും കുറച്ചുവർഷങ്ങളായി സിനിമ അഭിനയ മേഖലയിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്. ഈയടുത്ത ഒരു അഭിമുഖത്തിൽ താരം അതിന് കാരണം വ്യക്തമാക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് താരത്തിന് അഭിമുഖം ആരാധകർ ഏറ്റെടുത്തത്. സമൂഹ മാധ്യമ ഇടങ്ങളിലെല്ലാം താരത്തിന് ഇപ്പോഴും ഒരുപാട് ആരാധകർ ഉണ്ട് എന്നതിന് തെളിവാണിത്.

    വർഷങ്ങളോളമായി സിനിമാ മേഖലയിൽ നിന്നും താൻ വിട്ടുനിൽക്കുന്നത് ജൻഡർ ജസ്റ്റിസ് സിനിമാമേഖലയിൽ ഇല്ലാത്തതു കൊണ്ടാണ് എന്നാണ് താരത്തിന് വാക്കുകൾ. തൻറെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല എന്നും അവർക്ക് കിട്ടുന്നത് പോലുള്ള കഥാപാത്രങ്ങൾ കിട്ടാറില്ല എന്നും താരം പറയുന്നുണ്ട്. സപ്പോർട്ട് സിസ്റ്റം ഉണ്ടാവുന്നത് അംഗീകാരങ്ങൾ ലഭിക്കുമ്പോൾ ആണല്ലോ അതുകൊണ്ടുതന്നെ ഓരോ തവണയും ഓരോ കാര്യങ്ങൾക്ക് വേണ്ടി നമ്മൾ തർക്കിച്ചു കൊണ്ടിരിക്കണം എന്നും താരം പറഞ്ഞു.

    ഇങ്ങനെ തർക്കിച്ച് വാങ്ങുന്നത് മടുത്തപ്പോഴാണ് സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കാമെന്ന് തീരുമാനിച്ചത്. പക്ഷേ ഞാൻ ഇടവേള എടുത്ത സമയം കൊണ്ട് സിനിമ ഇൻഡസ്ട്രിയിലെ തന്നെ സ്ഥാനം തന്നെ നഷ്ടപ്പെടുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. സജീവമായിരുന്ന കാലത്ത് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്കു ഇതര ഭാഷകളിലും സമ്മാനിച്ച താരം ആയതു കൊണ്ടുതന്നെ ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. താരത്തിന് വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

    Padmapriya
    Padmapriya
  • അവരുടെ പ്രശ്നം ഞാൻ ശരീരം മറച്ചു എന്നതാണ്.. തുറന്നെങ്കിൽ അവർക്ക് പ്രശ്നമില്ലാതെ വന്നേനെ. ഫോട്ടോഷൂട്ട് മോഡൽ സീതു…

    വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആയി മാറുന്നവരാണ് ഇന്ന് പലരും. വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ടിന് പല വ്യത്യസ്തമായ വേർഷൻ പുറത്തുകൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ശ്രമിക്കുന്ന തത്രപ്പാടിലാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫർമാരും പങ്കെടുക്കുന്ന മോഡൽസും.

    കൊറോണ കാല സമയത്ത് കൂടുതൽ പ്രചാരത്തിൽ വന്ന ഫോട്ടോഷൂട്ട് കൺസെപ്റ്റ് ഇപ്പോൾ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്നു. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. പലരും ഇപ്പോൾ മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുകയാണ്.

    മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട് ഒരുപാട് മോഡൽ നമ്മുടെ മലയാളനാട്ടിൽ ഉണ്ട്. ഈ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫോട്ടോഷൂട്ട് മോഡലാണ് സീതു കൃഷ്ണ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ട് ആരാധക ശ്രദ്ധപിടിച്ചുപറ്റിയ താരം ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെട്ടത്.

    അതുകൊണ്ടുതന്നെ താരം പലപ്രാവശ്യം സദാചാര ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ താരം പല രീതിയിലുള്ള മോശമായ കമന്റുകൾ കേട്ടിട്ടുണ്ട് എന്നത് വാസ്തവമാണ്. കൊന്നപ്പൂ കൊണ്ട് ശരീരം മറച്ച് വിഷു ദിന ഫോട്ടോ ഷൂട്ട് ചെയ്ത താരത്തെ പലരും പലരീതിയിൽ വിമർശിക്കുകയുണ്ടായി.

    ഒരു മത വിശ്വാസത്തെ ആചാരത്തെ സംസ്കാരത്തെ അവഹേളിക്കുന്ന രൂപത്തിലാണ് താരം ഫോട്ടോ ഷൂട്ട് ചെയ്തത് എന്ന് പലരും ആക്ഷേപിച്ചു. ഇതിനെതിരെ താരം ഈ അടുത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. വിഷു ദിനത്തിലെ ഫോട്ടോഷൂട്ട് തന്നെയായിരുന്നു താരം പ്രധാനമായ ചർച്ചാ വിഷയമാക്കി തെരഞ്ഞെടുത്തത്. താരത്തിന്റെ വാക്കുകളിങ്ങനെ.

    കൊന്നപ്പൂ കൊണ്ട് ശരീരം മറച്ചു എന്നതാണ് അവരുടെ പ്രശ്നം. കാരണം അവർ പ്രതീക്ഷിച്ച എന്തോ ഒന്ന് അവർക്ക് ലഭിച്ചില്ല അത് തന്നെയാണ് ഇങ്ങനെയുള്ള വിമർശനങ്ങൾ വരാൻ കാരണം. ഞാൻ ന ഗ്നത മറച്ചു എന്നതാണ് അവരുടെ പ്രശ്നം. ചിലപ്പോ ആ ഫോട്ടോയിൽ നിന്ന് അവർ ഉദ്ദേശിക്കുന്നത് കിട്ടാത്തത് കൊണ്ടായിരിക്കാം.

    ഇതേ കൊന്നപ്പൂ താഴെ കിടന്നാൽ അതിനെ ചവിട്ടി പലരും പോകാറുണ്ട്. പലരും ചവിട്ടാറുണ്ട്. അപ്പോൾ അവർ അതിനെ അവഹേളിക്കുന്നത് അല്ലേ. അപ്പോൾ അവർ അതിനെ അപമാനിക്കുന്നില്ലേ. കൊന്നപ്പൂവ് അപമാനിക്കുന്നു എന്ന് പറയുന്നവർ അതുപോലെ താഴെ വീണപ്പോൾ അതിനെ ചവിട്ടി പോകാറുണ്ട്. അപ്പോൾ അവരുടെ ഉദ്ദേശം വേറെ തന്നെയാണ് എന്ന് താരം തുറന്നുപറഞ്ഞു.

    Seethu
    Seethu
    Seethu
    Seethu
  • ഒഴുക്കിന് അനുസരിച്ച് തിളങ്ങുക.. മീര ജാസ്മിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. 2000ൽ താരം ജനപ്രിയ നടി ആയിരുന്നു. 2000ൽ താരം ജനപ്രിയ നടി ആയിരുന്നു. മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്ന് ഒരുപാട് വർഷത്തോളമായി വിട്ടു നിൽക്കുകയായിരുന്നു.

    സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്. തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത്.

    നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്.

    പ്രേക്ഷക പ്രീതിയിൽ താരം എപ്പോഴും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് നേടാൻ കഴിയുകയും ചെയ്തിട്ടുണ്ട്.

    പിന്നീട് ഒരുപാട് വർഷത്തോളമായി താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണുണ്ടായത്. എന്നാൽ താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ ഈ അടുത്ത് റിലീസ് ആയ മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമ ഒരു മികച്ച കുടുംബ ചിത്രം തന്നെയാണ് എന്നാണ് റിലീസ് ചെയ്തത് മുതലുള്ള നിറഞ്ഞ കയ്യടികൾ സൂചിപ്പിക്കുന്നത്.

    ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. താരം കൂടുതലായും പങ്കുവയ്ക്കുന്നത് ഹോട്ട് ഫോട്ടോകൾ ആണ്. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന് ഫോട്ടോഷൂട്ടുകൾ ഓരോന്നും ആരാധകർ എടുക്കാറുണ്ട്. ഇപ്പോഴും താരം പങ്കുവെച്ചിരിക്കുന്നത് ബോൾഡ് ഫോട്ടോകളാണ്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Meera Jasmine
    Meera Jasmine
    Meera Jasmine
    Meera Jasmine
  • വർക്കൗട്ട് വീഡിയോ പങ്കുവെച്ച് ജോസഫിലെ നായിക.. സ്ലിം ബ്യുട്ടിയായി നിങ്ങൾ കാത്തിരുന്ന തിരിച്ചുവരവ് പ്രതീക്ഷിക്കാം

    സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രിഗാൻസ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2018 ൽ ഇറങ്ങിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന് സിനിമയിൽ നായികയുടെ കൂടെ പ്രധാന വേഷം അഭിനയിച്ചു കൊണ്ടാണ് താരം സിനിമാമേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരത്തിന് നില നിർത്താൻ സാധിച്ചു.

    മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം പരന്നിട്ടുണ്ട്. കാരണം അത്രത്തോളം ആഴത്തിലാണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്. അത് വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കുന്നതിനുള്ള കാരണമായി.

    2018 ലാണ് ജോസഫ് എന്ന ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമയിൽ തന്നെ ജോസഫ് എന്ന ചിത്രത്തിലെ സ്ഥാനം വലുതാണ്. വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ളത് എങ്കിലും ജോസഫ് നായിക എന്ന പേരിൽ താരം അറിയപ്പെടാൻ മാത്രം പ്രാധാന്യമുള്ള വേഷമായിരുന്നു അത്. മികച്ച പ്രേക്ഷക പിന്തുണ ഈ സിനിമയിലൂടെ താരം നേടി.

    കന്നഡ സിനിമ ഭാഷയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതര ഭാഷകളിൽ അഭിനയിക്കുന്നത്. എന്തായാലും അത് വലിയ ഒരു തുടക്കം തന്നെ ആകും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒരുപാട് ഭാഷകളിലേക്ക് താരത്തിന്റെ അഭിനയത്തിന് അവസരങ്ങൾ ലഭിക്കുമെന്നും പ്രേക്ഷകർക്ക് വിചാരിക്കുന്നു. മികച്ച വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.

    വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് മാധുരി. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട് ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എന്തും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് വർക്കൗട്ട് വീഡിയോ ആണ് . വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

    Madhuri Braganza
    Madhuri Braganza
    Madhuri Braganza
    Madhuri Braganza
  • റിമ കല്ലിങ്കലിന്റെ പുതിയ ഗ്ലാമർ ഫോട്ടോകൾ എത്തിയിട്ടുണ്ട്… ഡ്രസ്സ്‌ കിടിലൻ എന്ന് ആരാധകർ…

    ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് റിമാകല്ലിങ്കൽ. 2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം ഇതു വരെയും മികച്ച ഒരുപാട് സിനിമകളിൽ താരത്തിന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു.

    മലയാളം തമിഴ് ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് വളരെ തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും നേടിയെടുത്ത താരമാണ് റിമ എന്ന് പറയാതിരിക്കാൻ കഴിയില്ല.

    ദേശീയ അന്തർദേശീയ വേദികളിൽ എല്ലാം തന്നെ നൃത്തം താരം അവതരിപ്പിച്ച് നിറഞ്ഞ കൈയടി സ്വീകരിച്ചിട്ടുണ്ട്. ജേർണലിസത്തിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് താരം സജീവമായത്. അതിന്റെ കൂടെ കൊറിയൻ ആയോധന കലയായ തായ്ക്കോണ്ടയിലും താരത്തിന് പ്രാവീണ്യം ഉണ്ട്. ഈ കാരണങ്ങൾ കൊണ്ട് എല്ലാം പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ പ്രീതി ലഭിക്കാറുണ്ട്. ഇതിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

    അതുകൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളെയും വളരെ പെട്ടെന്ന് തന്നെ തന്റെ ആരാധകർ വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
    നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഡബിൾസ്, ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു.

    സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് താരം. അഭിനയ വൈഭവം കൊണ്ട് ആരാധകരെ ഒരുപാട് നേടിയിട്ടുള്ള താരം ഈ ഒരു സ്വഭാവം കൊണ്ട് ഒരുപാട് വിമർശകരെയും നേടി. സ്ത്രീകൾക്ക് വേണ്ടി എവിടെയും ശബ്ദമുയർത്തി സംസാരിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഏത് പ്രശ്നങ്ങൾക്കിടയിലും തന്റെ അഭിപ്രായം താരം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരികയാണ്. പുതിയ ഫോട്ടോകൾ താരം എപ്പോഴും ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും വിമർശകരും ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകുന്നത്. കിടിലൻ ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ ഗ്ലാമർ ലുക്കിലാണ് താരം താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല. എല്ലാം കൊണ്ടും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടുന്ന അവസ്ഥയാണ് ഫോട്ടോഷൂട്ടിന് ഇപ്പോഴുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്. എന്തായാലും പ്രേക്ഷകർ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

    Rima
    Rima
    Rima
    Rima
    Rima
  • കോ ണ്ടം ഉണ്ട് ഒരു നൈറ്റ് വരുമോ എന്ന് ഞരമ്പൻ. അമേയ നൽകിയ മറുപടി കണ്ടോ? കുറച്ചു കടുത്ത മറുപടി എന്ന് പ്രേക്ഷകർ….

    നിലവിൽ മലയാള സിനിമയിൽ വളർന്നുവരുന്ന താരമാണ് അമേയ മാത്യു. ചില വീഡിയോകളിൽ പ്രത്യക്ഷപ്പെട്കൊണ്ട് പിന്നീട് മലയാള സിനിമയിൽ വരെ അവസരം ലഭിച്ചു പ്രേക്ഷകരുടെ ഇഷ്ടം ആയി മാറിയ താരം അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

    ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകക്കൂട്ടത്തിനെ നേടിയെടുത്ത നടിമാരിലൊരാളാണ് അമേയ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. കരിക്ക് എന്ന സൂപ്പർഹിറ്റ് വെബ് സീരിയലിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ ആദ്യമായി പിടിച്ചെടുത്തത്. പിന്നീട് താരത്തിന് സിനിമയിലും അവസരം ലഭിച്ചു.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം തന്റെ ആരാധകർക്കിടയിൽ അറിയപ്പെടുന്നത് ക്യാപ്ഷൻ ക്വീൻ എന്ന പേരിലാണ്. കാരണം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്ക് നൽകുന്ന ക്യാപ്ഷൻ തികച്ചും വെറൈറ്റി രൂപത്തിലാണ്. പിഷാരടി തന്റെ ഫോട്ടോകൾക്ക് നൽകുന്ന ക്യാപ്ഷൻ പോലെ തന്നെയാണ് താരം നൽകാറുള്ളത്. കൂടുതലും സർക്കാസം ക്യാപ്ഷനുകൾ ആണ് കാണപ്പെടുന്നത്.

    അതേപോലെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന പല ഫോട്ടോ ഷൂട്ട്കളും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ 500 K ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കു വെച്ചിരുന്നു. അഞ്ഞൂറാൻ എന്ന് ക്യാപ്ഷൻ നൽകി കിടിലൻ ബോൾഡ് ഫോട്ടോ താരം പങ്കുവെക്കുകയുണ്ടായി.

    പക്ഷേ ഈ പോസ്റ്റ് പിന്നീട് ശ്രദ്ധിക്കപ്പെട്ടത് അതിനു താഴെ വന്ന ഒരു മോശമായ കമന്റു & അതിന് താരം നൽകിയ കിടിലൻ മറുപടി യുടെ പേരിലാണ്. താരത്തിന്റെ ഫോട്ടോക്ക് താഴെ ഒരാൾ ” കയ്യിൽ കോ ണ്ടം ഉണ്ട്, ഒരു രാത്രി വരുമോ “
    എന്ന് വളരെ മോശമായ രീതിയിൽ അശ്ലീല കമന്റ് രേഖപ്പെടുത്തുകയുണ്ടായി. പക്ഷേ താരം മിണ്ടാതിരിക്കാൻ തയ്യാറായില്ല.

    കമന്റ് രേഖപ്പെടുത്തിയവന് അതേരീതിയിൽ ഉരുളക്കുപ്പേരി എന്ന രീതികൾ മാസ്സ് മറുപടി താരം നൽകി. ” നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നുവെങ്കിൽ… സ്വന്തമായിട്ട് ഒരു ഐഡി പോലുമില്ല. വെറുതെ നെയ്മറിന്റെ അപ്പനെ വിളിപ്പിക്കാൻ ആയിട്ട് “
    എന്ന കിടിലൻ മറുപടി ആണ് താരം നൽകിയത്. ഇപ്പോൾ വാർത്തകളിൽ ഇത് നിറഞ്ഞുനിൽക്കുന്നു.

    Ameya Mathew
    Ameya Mathew
    Ameya Mathew
    Ameya Mathew
  • എങ്ങനെ ആളുകൾ കൂടാതിരിക്കും… സാരിയിൽ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് ഉർഫി ജാവേദ്….

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു.

    താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ശ്രദ്ധ താരത്തിന് ലഭിക്കുന്നത് താരത്തിന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം കാരണമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

    ഇപ്പോൾ പൊതു സ്ഥലത്ത് ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയിട്ടുണ്ട്. അതീവ ഗ്ലാമറസ് ലുക്കിൽ ആണ് വിഡിയോയിൽ കാണുന്നത്. സാരിയിൽ സുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വളരെ പെട്ടന്നാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്.

    Urfi
    Urfi
    Urfi
    Urfi
  • പ്രകൃതിയോട് സംസാരിക്കുന്ന താരത്തിന്റെ ഫോട്ടോസ് വൈറൽ.. കിടിലം ഫോട്ടോസ് കാണാം…

    സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന താരങ്ങൾക്കും ആരാധകർ ഏറെയാണ്. ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാതെ കേവലം സീരിയലുകളിൽ മാത്രം അഭിനയിച്ച് കഴിവ് തെളിയിച്ചു കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പേരുണ്ട്.

    ഇത്തരത്തിലുള്ള ഒരുപാട് സീരിയൽ നടിമാർ നമ്മുടെ മലയാള നാട്ടിലുമുണ്ട്. ഒരുപക്ഷേ മലയാളി വീട്ടമ്മമാർക്ക് സിനിമ നടീനടന്മാരെ കാൾ കൂടുതൽ അടുപ്പവും സ്നേഹവും ആരാധനയും ഇത്തരത്തിൽ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളോട് ആയിരിക്കും എന്ന് പറഞ്ഞാൽ തെറ്റാവില്ല. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇവരെ കാണുന്നത്.

    ഇത്തരത്തിൽ സീരിയൽ മേഖലയിൽ തിളങ്ങി നിന്നുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ദർഷ ഗുപ്ത. മിനിസ്ക്രീനിലെ മിന്നും താരം ആയ ദർശ തമിഴ് സീരിയൽ മേഖലയിൽ സജീവമാണ്. ഒരുപാട് സൂപ്പർഹിറ്റ് സീരിയലുകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    മിനിസ്ക്രീനിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് രണ്ട് മില്യൻ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നു.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ വൈറലായിരിക്കുന്നത്. പ്രകൃതിയോട് സംസാരിക്കുന്നു എന്ന ക്യാപ്ഷൻ നൽകി പ്രകൃതിയോട് സംസാരിച്ചു നിൽക്കുന്ന താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

    2017 ൽ സംപ്രേഷണം ചെയ്തിരുന്ന മുള്ളും മലരും എന്ന സൂപ്പർഹിറ്റ് തമിഴ് സീരിയലിൽ വിജി എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. തൊട്ടടുത്ത വർഷം അവളും നാനും എന്ന സീരിയലിൽ മാനസ എന്ന കഥാപാത്രത്തെയും താരം മികച്ച രീതിയിൽ അവതരിപ്പിച്ചു. ചെറുപ്പത്തിൽതന്നെ അഭിനയത്തോട് അതീവ താൽപര്യമായിരുന്നു താരത്തിന്.

    Dharsha
    Dharsha
    Dharsha
    Dharsha
    Dharsha
  • കാറിന് മുകളിൽ മാസ് ലുക്കിൽ പൊളി ഫോട്ടോസുമായി പ്രിയതാരം.. ഏറ്റെടുത്തു ആരാധകർ…

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അൽഫിയാ കപാഡിയ. ടെലിവിഷൻ രംഗത്ത് ഷോബിച്ചു നൽകുന്ന താരം സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ ആരാധകർക്ക് വേണ്ടി അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു.

    താരം പലരീതിയിലും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയ മികവിനൊപ്പം മോട്ടോർ സൈക്കിൾ റൈഡ് നടത്തിയും താരം പ്രേക്ഷകരുടെ മനം കീഴടക്കിയിട്ടുണ്ട്. 1996 ൽ ആദ്യമായി ക്യാമറക്കണ്ണിൽ പ്രത്യക്ഷപ്പെട്ട താരം ഇന്നും അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സീരിയൽ പ്രേമികളുടെ ഇഷ്ട നായികയാണ്.

    സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വൈരൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോ പോസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    1996 മുതൽ 2000 വരെ സോണി ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്ന മുഹബത്ത് എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം മിനി സ്ക്രീനിൽ മിന്നും താരമായി മാറി. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളിൽ മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു.

    താരം സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ ബറോട് ഹൗസ് എന്ന ബോളിവുഡ് സൈക്കോളജിക്കൽ ത്രില്ലർ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. മഹീന്ദ്ര മോജോ റോഡ് ട്രിപ്പ് നടത്തിയും താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

    Alefia Kapadia
    Alefia Kapadia
    Alefia Kapadia
    Alefia Kapadia
    Alefia Kapadia
  • നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ… ഗ്ലാമറസ് ഫോട്ടോകൾ വൈറൽ…

    മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പക്ഷെ 2012 നു ശേഷം ആണ് മെയിൻ കഥാപാത്രങ്ങളിലേക്ക് താരം വരുന്നത്. താരം ജനപ്രിയതാരം ആയി മാറുന്നത്. കിടക്കുന്ന വരെയും മികച്ച അഭിപ്രായങ്ങളോ താരം രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്.

    പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

    ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുകയും ചെയ്യുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെ താരത്തിന് കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്.

    സിനിമകൾക്ക് പുറമേ വെബ് സീരീസുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിൽ പുറത്തിറങ്ങിയ നവരസ എന്നാ വെബ് സീരീസിലെ നേത്ര എന്ന കഥാപാത്രം താരത്തിന് കരിയറിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരത്തിന്റെതായി പുറത്തുവന്ന ഫോട്ടോകളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. കോഴിക്കോട് വെച്ച് നടന്ന സ്വകാര്യ ഫാഷൻ ഷോയിലെ റാംപ് വാക്ക് വീഡിയോയും ഫോട്ടോകളും ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുന്നത്. നോർത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. മിർഷാദ് നൂർ ഫോട്ടോഗ്രാഫി ആണ് താരത്തിന് സൂപ്പർ ഫോട്ടോകൾക്ക് പിന്നിൽ.

    ഗ്ലാമർ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത് എന്നത് ഫോട്ടോകൾ വൈറലായതിന് പിന്നിലെ പ്രധാന കാരണം തന്നെയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുന്ന താരത്തിനെ ഓരോ ഫോട്ടോഷൂട്ടും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. പുതിയ മേക്ക് ഓവറിൽ വന്ന പുതിയ ഫോട്ടോഗ്രാഫിയും റാമ്പ് വാക്കിന്റെ വീഡിയോയും അതേപോലെ തന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Prayaga
    Prayaga
    Prayaga
    Prayaga