Category: Entertainments

  • എന്നെ വെറുക്കുന്നവരെ ട്രോള്‍ ചെയ്യാന്‍ ഞാന്‍ ഉടന്‍ വരും; ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തു വന്ന ശേഷം നിമിഷ പങ്കുവെച്ച പോസ്റ്റ്

    ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകയായെത്തുന്നു മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസൺ ന്റെ പകുതിയിലാണ് എത്തിനിൽക്കുന്നത്. ബിഗ് ബോസ് സീസൺ നാലിൽ ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്.

    ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ വീറും വാശിയും മത്സരവും കൂടിക്കൂടിവരികയാണ്. റിയാലിറ്റി ഷോ അതിന്റെ അവസാന റൗണ്ടിലേക്ക് അടുക്കുമ്പോൾ ഓരോരുത്തരുടെയും മത്സരബുദ്ധി വർദ്ധിച്ചു വരുന്നുണ്ട് എന്നത് വാസ്തവമാണ്. ഇതിനിടയിൽ പലരും എലിമിനേറ്റ് ചെയ്യപ്പെടുകയും, അതേ അവസരത്തിൽ വൈൽഡ് കാർഡ് എൻട്രി യിലൂടെ അകത്ത് പ്രവേശിച്ചവരും ഉണ്ട്.

    ബിഗ് ബോസ് സീസൺ നാല് 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അമ്പതാം ദിവസം പൂർത്തിയാക്കിയതിന് പിന്നാലെ ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു സ്ട്രോങ്ങ്‌ മത്സരാർഥി കൂടി പടിയിറങ്ങി. ഒരു പ്രാവശ്യം എലിമിനേറ്റ് ചെയ്യപ്പെടുകയും പിന്നീട് റീ-എൻട്രി യിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് വരികയും ചെയ്ത നിമിഷ യാണ് ഇപ്രാവശ്യം ബിഗ് ബോസ് ഹൗസിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ടത്.

    ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്നതിനുശേഷം താരം തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവരുന്നു എന്ന് ക്യാപ്ഷൻ നൽകി കിടിലൻ മാസ്സ് ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം പങ്കു വച്ചിട്ടുള്ളത്.

    തന്നെ ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥി എന്ന നിലയിൽ നിൽക്കുമ്പോൾ സപ്പോർട്ട് ചെയ്ത ആരാധകർക്ക് താരം പ്രത്യേക നന്ദി ഫോട്ടോ ക്യാപ്ഷനിൽ എഴുതിയിട്ടുണ്ട്. ഇതുവരെയുള്ള അനുഭവം വളരെ വ്യക്തമായി താരം എഴുതിവെച്ചിട്ടുണ്ട്. ബിഗ് ബോസ് ജീവിതം വളരെ ഞെരുക്കം ഉള്ളതായിരുന്നു എന്നും, ഒരുപാട് പ്രക്രിയകൾ അവിടെ നടന്നുവെന്നും താരം പറയുന്നു.

    Nimisha

    സ്നേഹവും വെറുപ്പും ചിരിയും കരച്ചിലും സമാധാനവും കൺഫ്യൂഷനും എന്നിങ്ങനെ എല്ലാം കൂടിക്കലർന്ന ഒരു പ്രക്രിയയായിരുന്നു ബിഗ് ബോസ് ഹൗസിൽ നടന്നത്. എന്നെ അതിയായി സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നന്ദി രേഖപ്പെടുത്തുന്നു. ബിഗ് ബോസ്സ് ഹൗസിൽ നിന്ന് പടി ഇറങ്ങുമ്പോഴും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.

  • പ്രിയതാരത്തിന്റെ 10 വർഷത്തിൽ വന്ന മാറ്റം കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…. പൊളി

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പലക് തിവരി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാതാരം ശ്വേത തിവാരിയുടെ മകളാണ് പാലക്.

    മുംബൈയിൽ ജനിച്ച താരം സിംഗപൂർ ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ താരം മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്നു. പല മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ സെലബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെ പല പേരുകളും താരമിപ്പോൾ അറിയപ്പെടുക യാണ്. താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ വിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ഉപയോഗിക്കുന്നത്. അമ്മയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയമായ കാല് വെപ്പ് നടത്തിയിട്ടുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുതിയൊരു കോളാഷ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 10 വർഷത്തിൽ താരത്തിന് വന്ന മാറ്റം കണ്ട് അത്ഭുതപ്പെട്ട ഇരിക്കുകയാണ് ആരാധകലോകം. അന്നും എന്നും താരത്തിന്റെ ചേഞ്ച് കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർക്ക്. ഈ രീതിയിൽ ഒക്കെ ഒരാൾക്കും മാറാൻ പറ്റുമോ എന്ന് പലരും ചോദിക്കുന്നുണ്ട്.

    പ്രശസ്ത ടെലിവിഷൻ നടിയായ അമ്മയെ പോലെ ടെലിവിഷൻ ആക്ട്രസ് എന്ന നിലയിലാണ് താരം ശ്രദ്ധ നേടിയത്. അമ്മയിൽനിന്ന് തന്നെയാണ് താരം അഭിനയം പഠിച്ചത്. 2020 ൽ ബോളിവുഡ് സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോൾ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുകയാണ്.

    Palak Tiwari
    Palak Tiwari
    Palak Tiwari
    Palak Tiwari
  • ക്യൂട്ടീ ഇന്ത്യൻ ക്രഷ് ✨ രശ്മിക മന്ദന അന്നും ഇന്നും… വൈറൽ ഫോട്ടോകൾ കാണാം…

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. സാൻഡൽവുഡ് സിനിമകളിൽ അഭിനയിച്ചു കൊണ്ട് ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

    സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറുന്നത് താരത്തിന് എളുപ്പമാവുകയായിരുന്നു.

    അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. പിന്നീട് സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ഇതിന് കാരണമായി പറയാറുണ്ട്. പിന്നീട് അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

    സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്. ലോകത്താകമാനം അറിയപ്പെടുന്ന അഭിനേതൃയായി ഇപ്പോൾ താരം മാറിക്കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും കൂടിയാണ് താരം. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം പ്രശസ്തിയുടെ കാരണങ്ങളിലൊന്നാണ്.

    ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ചെറുപ്പത്തിലേ ഫോട്ടോകളും അതെ പോസിലുള്ള ഇപ്പോഴത്തെ ഫോട്ടോകളും ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ പ്രേക്ഷകർ പെട്ടന്നാണ് ഏറ്റെടുത്തത്.

    Rashmika

  • സിനിമയിൽ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടോ… ഉണ്ട് എന്ന് താരം… അങ്ങനെ കിട്ടുന്ന വേഷം വേണ്ടെന്നു കടുപ്പിച്ച് താരം

    മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടക്കം ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താര കാഴ്ച വയ്ക്കുകയും നിറഞ്ഞ കൈകളുടെ താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

    2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ജമ്നാ പ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്.

    ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. തന്നിലൂടെ കടന്നു പോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. അങ്ങിനെ പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

    അതുപോലെ തന്നെ ഓരോ മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. അഭിനയത്തിലേക്ക് വന്നതിനു ശേഷം അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരം നേടി.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമാ മേഖലയിൽ അഡ്ജസ്റ്റ്മെന്റ് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നാണ് അവതാരക ഗായത്രി സുരേഷിനോട് ചോദിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഉണ്ട് എന്ന് താരം മറുപടി പറയുകയും ചെയ്യുന്നു. അപ്പോൾ പിന്നെ അവതാരകക്ക് അത് ആരാണ് എന്ന് അറിയണം. ആരാണ്, പേര് വെളിപ്പെടുത്താൻ തയ്യാറുണ്ടോ എന്നാണ് പിന്നീട് അവതാരക ചോദിച്ചത്.

    അതിനെ ഗായത്രി സുരേഷ് പറഞ്ഞ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പേര് പറയാൻ സാധിക്കില്ല എന്നും അത് അവർ ഒരു സംഘം എന്നോടുള്ള വിശ്വാസത്തിന്റെ പുറത് ചോദിച്ചതാണ് എന്നും ഞാൻ മാന്യമായി നോ എന്ന് പറഞ്ഞു എന്നും താരം വ്യക്തമാക്കുകയുണ്ടായി. എന്തായാലും ഏതു വിഷയത്തിലും തുറന്ന മനോഭാവത്തോടെ സംസാരിക്കുന്ന ഗായത്രി സുരേഷിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Gayathri
    Gayathri
    Gayathri
    Gayathri
  • അവാർഡ് ദാന ചടങ്ങിൽ അല്പം ഹോട്ട് ആവാം… മനം കവർന്ന് പ്രിയതാരം

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അഹ്‌സാസ് ചന്ന. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്ത താരമാണ് അഹ്‌സാസ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.

    1999 ൽ ജനിച്ച താരം 2004 ൽ തന്റെ അഞ്ചാം വയസ്സിലാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ടീനേജ് പ്രായം വരെ സിനിമയിൽ സജീവമായ താരം പിന്നീട് ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമ-സീരിയൽ വെബ് സീരീസ് ഈ മൂന്നു വിഭാഗങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

    സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 3 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമായി മാറുന്നുണ്ട്. പലരീതിയിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലും കാണപ്പെടുന്നുണ്ട്.

    ഇപ്പോൾ താരത്തിന്റെ ഏറ്റവും അവസാനം പുറത്തുവന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പിങ്ക് ഡ്രസ്സ് ൽ ഗ്ലാമറായി ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ അവാർഡ് ദാന ചടങ്ങിലെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ബിൽഡിങ് ആയി മാറിയിരിക്കുന്നു.

    രണ്ടായിരത്തി നാലിൽ രാംഗോപാൽ വർമ നിർമ്മിച്ച വാസ്തുശാസ്ത്ര എന്ന ഹിന്ദി ഹൊറർ സിനിമയിൽ റോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2017 വരെ ഇടവിട്ട് താരം ഒരുപാട് നല്ല സിനിമകൾ ചെയ്തു. പക്ഷേ താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത് സീരിയലിലെ വേഷങ്ങളിലൂടെയാണ്.

    2006 മുതൽ 2009 വരെ സീ ടിവി സംപ്രേഷണം ചെയ്തിരുന്ന കസം ഹേ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഓയെ ജാസി, ദേവൺ കെ ദേവ് മഹാദേവ് എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട പരമ്പരകൾ. ഒരുപാട് സൂപ്പർ ഹിറ്റ് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ഈ വർഷം ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്ത മോഡൽ ലൗ മുംബൈ ആണ് താരം അഭിനയിച്ച അവസാന വെബ് സീരീസ്.

    Ahsaas Channa
    Ahsaas Channa
    Ahsaas Channa
    Ahsaas Channa
  • ശരീരം പ്രദർശിപ്പിച്ച് അഭിനയിക്കില്ല… തടി കുറച്ചതിന് കാരണം ഇതാണ്… വെളിപ്പെടുത്തലുകളുമായി കീർത്തി സുരേഷ്…

    തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് കീർത്തി സുരേഷ്. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. 2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്.

    റിങ് മാസ്റ്റർ , ഇത് എന്ന മായം , നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും താരം കാഴ്ചവെച്ചിട്ടുണ്ട്.

    മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി . വിവിധ സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

    അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉണ്ട്.

    ഇപ്പോൾ താരം ഗ്ലാമർ വേഷങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്നതിന് കുറിച്ചും ശരീര ഭാരം കുറച്ചതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്ലാമർ വേഷങ്ങൾ ഞാൻ ചെയ്യില്ല എന്ന് പറഞ്ഞിട്ടില്ല അത് ഗ്ലാമർ എന്ന വാക്കിനെ തെറ്റിദ്ധരിച്ചതു കൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. ഗ്ലാമർ എന്നാൽ സൗന്ദര്യം എന്നാണ് അർത്ഥം. ഗ്ലാമർ ആകാൻ ഞാൻ തയ്യാറാണ് പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് പ്രദർശിപ്പിച് അഭിനയിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല എന്നാണ് താരം പറയുന്നത്.

    ശരീര ഭാരം കുറച്ചതിനെക്കുറിച്ച് താരം പറഞ്ഞത് ഈ ഭാരത്തിൽ ഞാൻ കംഫർട്ട് ആണ് എന്നും എനിക്കിഷ്ടമുള്ള എല്ലാ വസ്ത്രങ്ങളും ഇപ്പോൾ എനിക്ക് ധരിക്കാൻ കഴിയുന്നുണ്ട് എന്നുമാണ്. കുറച്ച് മുമ്പ് അവസ്ഥ ഇതായിരുന്നില്ല എന്നും താരം പറയുന്നു. എന്നാൽ കുറച്ചു മുൻപത്തെ അവസ്ഥയാണ് എന്റെ പല ആരാധകർക്കും ഇഷ്ടം അത് തെറ്റാണ് ഞാൻ പറയുന്നില്ല കാരണം അത് അവരുടെ അഭിപ്രായം ആണ് എന്നാണ് താരം വ്യക്തമാക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Keerthy Suresh
    Keerthy Suresh
    Keerthy Suresh
    Keerthy Suresh
  • സ്വകാര്യ ചടങ്ങിൽ തിളങ്ങി ലോക സുന്ദരി മാനുഷി ചില്ലർ.. ഹോട്ടായി താരം

    ലോക സുന്ദരി പട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ താരമാണ് മാനുഷി ചില്ലർ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തെളിഞ്ഞുനിൽക്കുന്ന താരം തന്റെ അഭിനയ മികവുകൊണ്ടും അതിലുപരി സൗന്ദര്യം കൊണ്ടും മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. 2017 മിസ്സ്‌ വേൾഡ് സൗന്ദര്യമത്സരം ജേതാവായ അതിന് കൂടിയാണ് താരം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്.

    2017 ൽ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ഹരിയാനയിൽ നിന്ന് മത്സരിച്ച താരം ആ വർഷം വിജയിക്കുകയും പിന്നീട് ലോക സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. മിസ് വേൾഡ് കിരീടം ചൂടുന്ന ഇന്ത്യയിലെ ആറാമത്തെ വ്യക്തിയായി 2017 ൽ താരം മാറുകയും ചെയ്തു. പിന്നീട് താരത്തിന് പല മേഖലയിൽനിന്നുള്ള അവസരങ്ങൾ തേടി എത്തുകയുണ്ടായി.

    സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ആറ് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു.

    ഇപ്പോൾ താരത്തിന്റെ ചില പുതിയ ക്യാൻഡിഡ് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊതുസ്ഥലത്ത് കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിറന്നാൾ ദിവസമാണ് താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്.

    നടി മോഡൽ എന്നതിനപ്പുറത്തേക്ക് താരം ഒരു കുച്ചുപ്പുടി ഡാൻസർ കൂടിയാണ്. ഈ അടുത്ത് ട്രൈലർ പുറത്തുവന്ന സൂപ്പർഹിറ്റ് ഹിസ്റ്റോറിക്കൽ സിനിമ പൃഥ്വിരാജ് ൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്തു അക്ഷയ് കുമാർ പ്രധാനവേഷത്തിൽ പുറത്തിറങ്ങാൻ പോകുന്ന സിനിമ നിർമിച്ചത് യാഷ് രാജ് ഫിലിം ആണ്.

    പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാറ്റ ഫാഷൻ ബിഗ് ബസാർ ജിയോ വാച്ച് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം. അഡിഡാസ് ന്റെയും പാന്റീൻ ന്റെയും ഇന്ത്യയിൽനിന്നുള്ള ബ്രാൻഡ് അംബാസഡർ താരം തന്നെയാണ്.

    Manushi Chhillar
    Manushi Chhillar
    Manushi Chhillar
    Manushi Chhillar
    Manushi Chhillar
  • മോഡേൺ ലുക്കിൽ സ്റ്റൈലായി മലയാളികളുടെ പ്രിയ താരം… ഇന്നും എന്താ മൊഞ്ച്..

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സ്നേഹ.
    തമിഴ് , തെലുങ്ക് ഭാഷാ സിനിമകളിൽ ആണ് താരം പ്രവർത്തിക്കുന്നത്. അനിൽ ബാബു സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. എന്നവളെ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

    2001-ൽ പ്രിയമൈന നീകു എന്ന ചിത്രത്തിലൂടെ താരം തെലുങ്കിൽ അരങ്ങേറി. വെങ്കി, രാധാ ഗോപാലം , ശ്രീരാമദാസ്, എന്നീ സിനിമകളിൽ താരത്തിന് അവസരം നൽകിയത് ആദ്യ സിനിമയിലെ പ്രകടനം ആയിരുന്നു. മലയാളം സിനിമകളിലും ഏതാനും കന്നഡ ഭാഷാ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ താരം നേടുകയും ചെയ്തു.

    2002 ൽ പുറത്തിറങ്ങിയ ഉന്നൈ നിനൈത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴിൽ മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്, വിരുമ്പുഗിരേൻ , ആനന്ദം , പുന്നഗൈ ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2001-ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവ താരം നേടിയിട്ടുണ്ട്. പിന്നീട് പിരിവം ശാന്തിപ്പോം, രാധാ ഗോപാലം എന്ന ചിത്രത്തിലെ അഭിനയത്തിന് നന്തി പ്രത്യേക ജൂറി അവാർഡും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്

    2012-ലാണ് താരം വിവാഹം കഴിക്കുന്നത് തമിഴ് തെലുങ്ക് മലയാളം കന്നട ഭാഷകളിൽ പ്രവർത്തിച്ചുവരുന്ന അഭിനേതാവായ പ്രസന്ന യാണ് താരത്തിനെ ജീവിതപങ്കാളി. ദാമ്പത്യത്തിൽ രണ്ട് മക്കൾ ഇരുവർക്കും ഉണ്ട്. ഇപ്പോൾ ഭർത്താവിനൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ താരങ്ങൾ ഇരുവരും സജീവമായതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോയും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരതിന്റെതായി പുറത്തുവന്നിരിക്കുന്ന ഫോട്ടോകൾ മോഡേൺ ഡ്രസ്സിൽ സ്റ്റൈൽ ആയ ഫോട്ടോകൾ ആണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. എന്തായാലും വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Sneha
    Sneha
    Sneha
    Sneha