കാറിന് മുകളിൽ മാസ് ലുക്കിൽ പൊളി ഫോട്ടോസുമായി പ്രിയതാരം.. ഏറ്റെടുത്തു ആരാധകർ…

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അൽഫിയാ കപാഡിയ. ടെലിവിഷൻ രംഗത്ത് ഷോബിച്ചു നൽകുന്ന താരം സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ ആരാധകർക്ക് വേണ്ടി അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു.

താരം പലരീതിയിലും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയ മികവിനൊപ്പം മോട്ടോർ സൈക്കിൾ റൈഡ് നടത്തിയും താരം പ്രേക്ഷകരുടെ മനം കീഴടക്കിയിട്ടുണ്ട്. 1996 ൽ ആദ്യമായി ക്യാമറക്കണ്ണിൽ പ്രത്യക്ഷപ്പെട്ട താരം ഇന്നും അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സീരിയൽ പ്രേമികളുടെ ഇഷ്ട നായികയാണ്.

സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വൈരൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോ പോസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

1996 മുതൽ 2000 വരെ സോണി ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്ന മുഹബത്ത് എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം മിനി സ്ക്രീനിൽ മിന്നും താരമായി മാറി. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളിൽ മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു.

താരം സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ ബറോട് ഹൗസ് എന്ന ബോളിവുഡ് സൈക്കോളജിക്കൽ ത്രില്ലർ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. മഹീന്ദ്ര മോജോ റോഡ് ട്രിപ്പ് നടത്തിയും താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

Alefia Kapadia
Alefia Kapadia
Alefia Kapadia
Alefia Kapadia
Alefia Kapadia

Comments

Leave a Reply

Your email address will not be published. Required fields are marked *