
മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടക്കം ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താര കാഴ്ച വയ്ക്കുകയും നിറഞ്ഞ കൈകളുടെ താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.



2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ജമ്നാ പ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്.



ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. തന്നിലൂടെ കടന്നു പോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. അങ്ങിനെ പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.



അതുപോലെ തന്നെ ഓരോ മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. അഭിനയത്തിലേക്ക് വന്നതിനു ശേഷം അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരം നേടി.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമാ മേഖലയിൽ അഡ്ജസ്റ്റ്മെന്റ് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നാണ് അവതാരക ഗായത്രി സുരേഷിനോട് ചോദിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഉണ്ട് എന്ന് താരം മറുപടി പറയുകയും ചെയ്യുന്നു. അപ്പോൾ പിന്നെ അവതാരകക്ക് അത് ആരാണ് എന്ന് അറിയണം. ആരാണ്, പേര് വെളിപ്പെടുത്താൻ തയ്യാറുണ്ടോ എന്നാണ് പിന്നീട് അവതാരക ചോദിച്ചത്.



അതിനെ ഗായത്രി സുരേഷ് പറഞ്ഞ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പേര് പറയാൻ സാധിക്കില്ല എന്നും അത് അവർ ഒരു സംഘം എന്നോടുള്ള വിശ്വാസത്തിന്റെ പുറത് ചോദിച്ചതാണ് എന്നും ഞാൻ മാന്യമായി നോ എന്ന് പറഞ്ഞു എന്നും താരം വ്യക്തമാക്കുകയുണ്ടായി. എന്തായാലും ഏതു വിഷയത്തിലും തുറന്ന മനോഭാവത്തോടെ സംസാരിക്കുന്ന ഗായത്രി സുരേഷിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.






Leave a Reply