Category: Entertainments

  • പ്രണവിന്റെയും ഷഹാനയുടെയും വൈറൽ വിവാഹത്തിന് രണ്ടാണ്ട്.. ആശംസകളുമായി സോഷ്യൽ മീഡിയ…

    സൗന്ദര്യവും ബാങ്ക് ബാലൻസും ശമ്പളവുമെല്ലാം നോക്കി പ്രണയിക്കുന്നവരുടെ വർത്തമാനങ്ങൾക്കിടയിൽ നിസ്വാർത്ഥമായ പ്രണയത്തിന്റെ പ്രതീകമായി മാറുകയാണ് പ്രണവും ഷഹാനയും. ഒരുപാട് കോളിളക്കങ്ങൾ സൃഷ്‌ടിച്ച വിവാഹത്തിന്റെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് അവർ ഇപ്പോൾ. ഒരുപാട് വിമർശന സ്വരങ്ങൾ ഉയർന്നെങ്കിലും യഥാർത്ഥ സ്നേഹത്തിനു മുന്നിൽ അവയെല്ലാം തോറ്റുപോയി.

    അപകടത്തിൽ ശരീരം തളർന്ന തൃശൂർ സ്വദേശി പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശി ഷഹാന കടന്നു വന്നതായിരുന്നു വാർത്ത പ്രാധാന്യം നേടിയത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടറിഞ്ഞ് ഷഹാന തേടിയെത്തുകയായിരുന്നു. അപകടവും ആഘതവും പ്രശ്നങ്ങളുമൊന്നും മുഖവിലക്കെടുക്കാതെ ഷഹാന തന്റെ പ്രണയത്തിൽ ഉറച്ചു നിന്നു.

    2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആറു കൊല്ലം മുമ്പ് ബികോം വിദ്യാർത്ഥിയായിരിക്കെ ഒരു ബൈക്ക് ആക്സിഡന്റിൽ സംഭവിച്ച പരിക്ക് ആണ് പ്രണവിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്. നെഞ്ചിന് താഴെ മുഴുവൻ തളർന്ന് കിടന്ന കിടപ്പിലായി പ്രണവ്. സോഷ്യൽ മീഡിയകളിൽ സജീവമായ പ്രണവിനെ ആ വഴിയിലൂടെ തന്നെയാണ് ഷഹാന അറിയുന്നത്.

    സമൂഹ മാധ്യമങ്ങളിലൂടെ പ്രണവുമായി അടുത്ത ഷഹാന പ്രണയം പറഞ്ഞപ്പോൾ സമൂഹത്തിൽ വിപ്ലവമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം കത്തിപ്പടരാനുള്ള കാരണം തന്നെ മതമായിരുന്നു. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജീവിക്കുന്നെങ്കിൽ ഒന്നിച്ചു ജീവിക്കാൻ തന്നെ ഉറച്ച് സ്വന്തം മാതാ പിതാക്കളെയും കുടുംബത്തെയും നാടിനെയും വിറ്റ് ഷഹാന ഇറങ്ങുകയിരുന്നു.

    എന്തായാലും ആ വിപ്ലവ വിവാഹത്തിന് ഇപ്പോൾ രണ്ടാണ്ട് തികയ്ക്കാൻ കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രണവ് ഇടയ്ക്കിടെ തന്റെ പ്രിയതമയുടെ സ്നേഹവും മറ്റും എഴുതുകയും ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുകയും ചെയ്യാറുണ്ട്. ഇപ്പോൾ രണ്ടാം വിവാഹ വാർഷികത്തിൽ പ്രണവ് കുറിച്ചത് ഇങ്ങനെയാണ് :

    ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും 2 വർഷങ്ങൾ. അവളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അവൾ അതിലേറെ എന്നെ സ്നേഹിക്കുണ്ടെന്ന് എനിക്കറിയാം. കാരണം ഈ അവസ്ഥയിലും എന്നെപോലെ ഒരാളെ പരിചരിച്ചു കൂടെ നിന്ന് എന്റെ കാര്യങ്ങൾ നല്ല രീതിക്ക് ചെയ്തു തരുന്നത് അവൾക്കെന്നോടുള്ള ആഘാതമായ സ്നേഹം കൊണ്ട് ഒന്ന് മാത്രമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ഈ ജീവിതത്തിൽ എന്റെ പ്രണയം നെഞ്ചോടു ചേർത്തുപിടിച്ച പ്രിയ സഖിക്ക്, ഒരായിരം വിവാഹ വാർഷികാശംസകൾ…

  • ആശങ്കകളെയെല്ലാം തുഴഞ്ഞകറ്റാം… കയാക്കിങ് ഫോട്ടോകൾ പങ്കുവെച്ച് അമല പോൾ…

    സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. താരം മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് താരം വളരെ പെട്ടന്ന് ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

    2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്.

    2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു ഭാഷകളിലെ പോലെ തന്നെ നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഒട്ടാകെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. വളരെ മികച്ച അഭിപ്രായം ആണ് ഓരോ സിനിമയിലൂടെയും താരത്തിന് ലഭിച്ചത്.

    ആടെയ് എന്ന തമിഴ് സിനിമയിൽ താരം പൂർണ നഗ്നയായി അഭിനയിച്ചത് പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. വരാനിരിക്കുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്.

    ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ എല്ലാം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്.

    ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ ഗോവയിൽ നിന്നുള്ള കയാക്കിങ് ഫോട്ടോകളാണ്. Row row row your worries away on a sunny day! വെയിലുള്ള പകലിൽ നിങ്ങളുടെ ആശങ്കകൾ തുഴഞ്ഞ് അകറ്റുക! എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

    Amala Paul
    Amala Paul
    Amala Paul
    Amala Paul
    Amala Paul
  • ക്യാമറ കണ്ണുകൾ ജാൻവി കപൂറിനു പുറകിൽ.. അവാർഡ് വേദിയിൽ ശ്രദ്ധ പിടിച്ച് താരം..

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്.

    ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

    സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.

    2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിൽ അഭിനയം ശ്രദ്ധേയമായി. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് ഇനി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇതു കൂടാതെ മറ്റു ചില സിനിമകളും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

    സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കാലിഫോർണിയയിലെ ലീ സ്ട്രാസ്ബർഗ് തിയേറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയ കോഴ്‌സ് താരം പൂർത്തിയാക്കിയിരുന്നു. ഇത് അഭിനയ മേഖലയിൽ താരത്തെ വളരെ പെട്ടന്ന് തന്നെ നിലയുറപ്പിക്കാൻ സഹായിച്ചു. അതിനേക്കാൾ അപ്പുറം ഫാഷൻ അപ്ഡേറ്റ് ചെയ്യുന്നതിനാണ് താരം എപ്പോഴും പ്രേക്ഷകരിൽ നിന്ന് അഭിനന്ദനങ്ങൾ സ്വീകരിക്കാറുള്ളത്.

    ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം ആവുന്നത്. പിങ്ക് ഔട്ട്ഫിട്ടിൽ വളരെ മനോഹരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് എപ്പോഴും ആരാധകർ നൽകാറുണ്ട്. ഇപ്പോഴും നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. എന്തായാലും പെട്ടന്ന് തന്നെ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
    Janhvi Kapoor
  • ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ… ബിക്കിനിയിൽ ബർത്തഡേ ആഘോഷിക്കുന്ന വീഡിയോ കൂടി പങ്കുവെച്ച് താരം…

    സിനിമാ സീരിയൽ ടെലിവിഷൻ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളോടുള്ള സ്നേഹം അവരുടെ മക്കളിലേക്ക് വ്യാപിക്കുന്നത് സർവസാധാരണമായ ഒരു കാര്യമാണ്. മക്കളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് വലിയ സന്തോഷമാണ്. ജന്മനാ സെലിബ്രേറ്റി ആയ ഒരു താരപുത്രി ആണ് ആമിർ ഖാൻ റെ മകൾ ഇറാ ഖാൻ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമ പ്രേക്ഷകർക്ക് എല്ലാം താര പുത്രിയെ വലിയ ഇഷ്ടമാണ്.

    താര പുത്രിയുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരപുത്രിയെ കുറിച്ചുള്ള വാർത്തകളും എല്ലാം ആരാധകർക്ക് ഇടയിൽ വലിയ സന്തോഷമാണ് ഉണ്ടാക്കാറുള്ളത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് താര പുത്രിയുടെ ഇരുപത്തി അഞ്ചാമത്തെ ജന്മദിനം ആഘോഷിക്കപ്പെട്ടത്. വളരെ ആരവത്തോടെയാണ് ആ വാർത്തയെ പ്രേക്ഷകർ എതിരേറ്റത്. ഒരുപാട് പേർ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ താരപുത്രിക്ക് ജന്മദിന ആശംസകൾ നേർന്നു.

    ഇരുപത്തിയഞ്ചാമത്തെ ജന്മദിന ആഘോഷം അല്പം വിപുലമായിരുന്നു. താരപുത്രിയുടെ കാമുകനും ഫിറ്റ്‌നസ് കോച്ചുമായ നൂപുർ ശിഖരെയ്‌ക്കൊപ്പമുള്ള ആഘോഷത്തിന്റെ ഫോട്ടോകളും മാതാപിതാക്കളോടും രണ്ടാനച്ഛൻ ആസാദ് റാവു ഖാനോടും ഒപ്പമുള്ള ആഘോഷത്തിന്റെ ഫോട്ടോകളും താരപുത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു പൂൾ സെഷനു ശേഷമാണ് കുടുംബതോടൊപ്പം ഉള്ള താരത്തിന്റെ ജന്മദിനം ആഘോഷിച്ചത് എന്നത് പങ്കുവെക്കപെട്ട ഫോട്ടോകളിൽ നിന്ന് വ്യക്തമായിരുന്നു.

    കാരണം സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിംഗ് പൂളിനരികിലിരുന്നായിരുന്നു ഫോട്ടോകൾ. ഈ ക്ഷേത്രത്തിൽ ഒരുപാട് വിമർശനങ്ങൾ താരത്തിനും താര കുടുംബത്തിനും കേൾക്കേണ്ടി വരികയുണ്ടായി. ഇങ്ങനെയൊരു വേഷമിട്ടു അച്ഛനും അമ്മയ്ക്കും മുമ്പിൽ നിൽക്കാൻ നാണം ആകുന്നില്ലേ, ഒരു തുണി ഗിഫ്റ്റ് ആയിട്ട് പോലും ഒരാളും കൊടുത്തില്ലേ തുടങ്ങിയ കമന്റുകൾ വന്നിട്ടുണ്ട്. ഒരുപാട് ട്രോളിലും മറ്റും ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു.

    പക്ഷേ താരപുത്രി അതിനു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എന്തിനാണ് അച്ഛന്റെ വില കളയാൻ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ചോദിച്ച സദാചാരവാദികൾക്ക് മുമ്പിൽ ബർത്ത് ഡേ ദിവസമെടുത്ത് പങ്കുവെക്കാൻ ബാക്കിയുള്ള ബിക്കിനി ഫോട്ടോകൾ കൂടി സോഷ്യൽ മീഡിയ ഇടങ്ങളിൽ തുരുതുരാ പങ്കുവെച്ചുകൊണ്ട് കിടിലൻ ഒരു ക്യാപ്റ്റനും താരത്തിൽ നൽകിയിരിക്കുകയാണ് ഇപ്പോൾ. ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

    Ira Khan
    Ira Khan
    Ira Khan
    Ira Khan
  • ബീസ്റ്റിലെ മലയാളി താരം.. മാലിദ്വീപിൽ സിനിമയുടെ വിജയമാഘോഷിച്ച് അപർണ ദാസ് … വൈറൽ ഫോട്ടോകൾ കാണാം…

    സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന താരമാണ് അപർണ ദാസ്. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത്. 2018 മുതൽ അഭിനയ മേഖലയിൽ താരം സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ചവെക്കുന്നത്. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

    2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത്.

    വിദ്യാഭ്യാസ രംഗത്തിന് അതിന്റെ തായ പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെയാണ് അഭിനയ മേഖലയിൽ താരം കരിയർ ആരംഭിക്കുന്നതും തുടർന്നതും. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം അക്കൗണ്ടന്റ് ആയി താരം ഒരു ചെറിയ കാലയളവിൽ ജോലി എടുത്തിരുന്നു. എങ്കിലും ആ സമയത്ത് തന്നെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. പിന്നീടാണ് സിനിമ അഭിനയ മേഖലയിലേക്ക് താരത്തിന്റെ ജീവിതം വഴി തിരിച്ചു വിടുന്നത്.

    ടിക്ടോക് വീഡിയോ ആണ് താരത്തിന് സിനിമയുടെ വാതിൽ തുറക്കുന്നത്. 2018 ചെറിയ വേഷത്തിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന് താരത്തിന് 2019തിൽ വിനീത് ശ്രീനിവാസൻ കൂടെ ഒരു നായിക വേഷം ചെയ്യാൻ സാധിച്ചു. മനോഹരം എന്ന സിനിമയിലൂടെയാണ് നായികയായി താരം അരങ്ങേറുന്നത്. രണ്ടു സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു.

    കുറച്ചു മുമ്പ് റിലീസ് ചെയ്ത ബീസ്റ്റ് എന്ന വിജയ് സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരത്തിന് ആദ്യ തമിഴ് ചിത്രത്തിൽ തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചു എന്നത് എടുത്തു പറയേണ്ട മേന്മ തന്നെയാണ്. തന്റെ കരിയറിലെ മൂന്നാമത്തെ സിനിമ തന്നെ വിജയുടെ കൂടെ ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് താരം. സിനിമ വിജയിച്ചത് ഇരട്ടിമധുരമായി.

    വിജയ് പൂജ ഹെഗ്ഡേ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ബീസ്റ്റ് എന്ന സിനിമ വലിയ കര ഘോഷത്തോടെ ആണ് പ്രേക്ഷകർ സ്വീകരിച്ചത്. തന്നിലൂടെ കടന്നുപോകുന്ന ഓരോ മേഖലയിലും വിജയം കൊയ്യാൻ താരത്തിന് സാധിച്ചു എന്നതാണ് ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത്. അത്രത്തോളം മികച്ച അഭിനയ പ്രകടനങ്ങളും മോഹിപ്പിക്കുന്ന സൗന്ദര്യവുമാണ് താരം പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

    കഴിഞ്ഞ വർഷം അഭിനയിച്ച നീയാം നിഴലിൽ എന്ന മ്യൂസിക് വീഡിയോയിലെ താരത്തിനെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രീതിയും നിറഞ്ഞ കയ്യടിയും ലഭിച്ചിട്ടുണ്ട്. എന്തായാലും വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് അറിയപ്പെടുന്ന ഒരു അഭിനേത്രി എന്ന നിലയിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്. വെറും മൂന്നു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളൂ എന്നത് വിശ്വസിക്കാൻ ആവാത്ത വിധം താരത്തിന് ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സിനെ ഇതിനോടകം നേടാൻ കഴിഞ്ഞു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ മാറ്റും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബീസ്റ്റ് വിജയ ആഘോഷവുമായി ബന്ധപ്പെട്ട് മാലി ദ്വീപിൽ നിന്നുള്ള കിടിലൻ ഫോട്ടോകളാണ്. മത്സ്യ കന്യകയെ പോലെയുണ്ട് എന്നാണ് കമന്റുകൾ. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    Aparna Das
    Aparna Das
    Aparna Das
    Aparna Das
  • ഇന്നർ വിയറിന്റെ പരസ്യമാണോ.. പ്രിയതാരത്തിന്റെ പുത്തൻ വീഡിയോ കണ്ട് ആരാധകരുടെ ചോദ്യം…

    സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആകാനുള്ള തത്രപ്പാടിലാണ് ഇന്ന് പലരും. ഏതെങ്കിലും രീതിയിൽ വ്യത്യസ്തത കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ അത് പങ്കുവെച്ച് ആരാധക ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുന്ന തിരക്കിലാണ് പലരും. അതിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ്.

    പലരീതിയിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന്റെ ഏറ്റവും പ്രധാന ലക്ഷ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുക എന്നത് തന്നെയാണ്. സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന വരും ഫോട്ടോഷൂട്ടിന് പിന്നാലെയാണ്.

    പല രീതിയിൽ പലതരത്തിൽ പല വേഷവിധാനത്തിൽ പല ലൊക്കേഷനുകളിൽ പല ഫോട്ടോഗ്രാഫർമാരുടെ കീഴിൽ പല മോഡൽസ് ഇപ്പോൾ ഫോട്ടോഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. ഓരോന്ന് മറ്റൊന്നിൽ നിന്ന് എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം എന്ന ചിന്തയിലാണ് ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫർമാരും അതിൽ നിന്ന് കൊടുക്കുന്ന മോഡൽസും ചിന്തിക്കാറുള്ളത്.

    ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് പേർ സെലിബ്രിറ്റികളായി മാറിയിട്ടുണ്ട്. പലരും ഇപ്പോൾ അറിയപ്പെടുന്നത് ടിക് ടോക് സ്റ്റാർ ഇൻസ്റ്റാഗ്രാം സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെയാണ്. കാരണം ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന ആരാധക പിന്തുണ അത്രയ്ക്ക് വലുതാണ്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിന് ആരാധകർ വരെ ഇവരെ പിന്തുടരുന്നുണ്ട്.

    ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചുകൊണ്ട് ആരാധക ശ്രദ്ധ നേടിയ താരമാണ് സിമ്രാൻ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൽഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം കാൽവിൻ ക്ലീൻ ബ്രാൻഡഡ് ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്. താരത്തിന്റെ വസ്ത്രത്തിലേക്ക് aആണ് ആരാധകരുടെ കണ്ണ് പോയിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    Simran
    Simran
    Simran
  • കങ്കണയുടെ തുടർച്ചയായി എട്ടാമത്തെ സിനിമയും പരാജയം… 80 കോടി മുതൽ മുടക്കിയ സിനിമക്ക് ഇതുവരെ നേടാനായത് 3 കോടി മാത്രം… നിലനിൽപ്പ് അവതാളത്തിൽ…

    ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. 2006 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്.

    നായികാ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരത്തിന് വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു. അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ തന്നെ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഇപ്പോൾ താരം.

    ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വെക്കുന്നത്. അഭിനയ ജീവിതത്തിൽ പത്മശ്രീ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്.

    എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച് പുറത്തു വരുന്ന ഒരു വാർത്തയാണ് ആരാധകർക്കിടയിൽ വലിയ തോതിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരം പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ധാക്കഡ് എന്ന സിനിമയുടെ കളക്ഷൻ റിപ്പോർട്ടും പ്രേക്ഷക പ്രതികരണങ്ങളുമാണ് ഇപ്പോൾ താരത്തിന്റെ പേര് സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്ഥിരം ആക്കുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ധാക്കഡ് എന്ന ചിത്രം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

    മെയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് 3 കോടി രൂപയാണ്. എൺപത് കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക് എന്നതു കൂടെ ഇതിനോട് ചേർത്തു വായിക്കുമ്പോഴാണ് പരാജയത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മോശം അഭിപ്രായമായിരുന്നു എന്നതും ധാക്കഡിന്റെ കൂടെ റിലീസ് ചെയ്ത കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 2 ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതു കൊണ്ടും ധാക്കഡ് പ്രദർശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ആളില്ലാത്തതിനാൽ ഭൂൽ ഭുലയ്യ പ്രദർശിപ്പിക്കുകയാണ് എന്നതും പരാജയത്തിന് അടിവരയിടുന്നതാണ്.

    തുടർച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ഇത്. റസ്നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്. താരത്തിനെ അഭിനയം മികച്ചതായിരുന്നു എങ്കിലും കഥാപരമായ പ്രശ്നങ്ങൾ കാരണമാണ് മികച്ച പ്രതികരണം ലഭിക്കാത്തത് എന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾക്കും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോ വരുമാനമോ നേടാൻ കഴിയാതെ പരാജയപ്പെട്ടിരുന്നു.

    Kangana Dhaakad
    Kangana Dhaakad
    Kangana Dhaakad
    Kangana Dhaakad
    Kangana Dhaakad
  • ഹാർട്ടിന്റെ കണക്ക് എടുക്കൂ… താരം അണിഞ്ഞ കോസ്റ്റുമിൽ നിന്നും എത്ര ഹാർട്ട്‌ ഷേപ്പ്ഡ് ഐറ്റം ഉണ്ടെന്ന് എണ്ണി നോക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് താരം

    ഹിന്ദി സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി മാലിക്. ഒരു ഇന്ത്യൻ നടി എന്ന നിലയിലും ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും 2018 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരികയാണ്. കോളേജ് പഠനകാലത്ത് തന്നെ താരം ഫാഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. അതിനു സഹായകമാവാൻ വേണ്ടി ബിരുദ പഠനത്തിനു ശേഷം താരം മുംബൈയിലേക്ക് താമസം മാറി.

    ആദ്യ സമയങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത് പരസ്യ ചിത്രങ്ങളിൽ ആണ്. മോഡലിംഗ് ആരംഭിച്ചത് നൈകാ , പിസി ജ്വല്ലർ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ടെലിവിഷൻ പരസ്യങ്ങൾക്കായാണ്. ഇതിന്റെ കൂടെ ഭംഗിയായി വിദ്യാഭ്യാസ മേഖലയെ താരം ഒപ്പം നിർത്തി. ഡൽഹിയിലെ ജെയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് താരം തന്റെ ബാച്ചിലർ ഓഫ് ടെക്‌നോളജി പൂർത്തിയാക്കിയിട്ടുണ്ട്.

    വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ അഭിനയ മേഖലയിലെ താരത്തിന്റെ മികവുകൾ ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കാനുള്ള കാരണം ആയി മാറുകയായിരുന്നു. 2018 ലാണ് അഭിനയ മേഖലയിൽ താരം കരിയർ ആരംഭിക്കുന്നത്. സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാത്രം താരം നേടിയത് നിരവധി ആരാധകരെയാണ്.

    അതുമായി ബന്ധപ്പെട്ട ” ബോം ഡിഗ്ഗി ഡിഗ്ഗി ” എന്ന ഗാനത്തിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. ഗാനം ആ സമയത്ത് ട്രെൻഡിങ് ആയിരുന്നു. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടതും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചതും. അർമാൻ മാലിക്കിന്റെ സിംഗിൾ വേഹം എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു.

    ഈ മേഖലകളിലെല്ലാം മറ്റുള്ള താരങ്ങൾക്ക് അസൂയാവഹമായ രൂപത്തിലുള്ള ആരാധക പിന്തുണയും പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും ആണ് താരത്തിന് ലഭിച്ചത്. അത്രത്തോളം മികച്ച പെർഫോമൻസ് ആണ് താരം ഓരോ മേഖലയിലും കാഴ്ചവെക്കുന്നത് എന്ന് ചുരുക്കം. അഭിനയ വൈഭവത്തോടൊപ്പം മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യം കൂടി ആയപ്പോൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും വ്യാപിച്ചു.

    മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും സിനിമയിലെ അഭിനയത്തിനും പെർഫോമൻസിനും സൗന്ദര്യത്തിനും താരത്തിന് ലഭിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. മിക്കവാറും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്യാറുള്ളത്.

    പിങ്ക് കളർ ഡ്രെസ്സിൽ താരത്തെ അതീവ സുന്ദരിയായി കാണപ്പെടുന്ന ഫോട്ടോകളാണ് താരം അവസാനമായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വസ്ത്രത്തിലെ പലഭാഗങ്ങളിലും കാതിലെ ആഭരണവും ഹാർട്ട് ശൈപ്പിലുള്ളതാണ്. അതുകൊണ്ടു തന്നെ ഹാർട് എത്രയെണ്ണം ഉണ്ട് എന്ന് ക്കൗണ്ട് ചെയ്യൂ എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Sakshi Malik
    Sakshi Malik
    Sakshi Malik
    Sakshi Malik
    Sakshi Malik
    Sakshi Malik
  • ബോഡി ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ സമന്ത നോ കോംപ്രമൈസ്… എജ്ജാതി ഫിറ്റ് ബോഡി…

    സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് സമന്ത.
    പ്രധാനമായും തെലുങ്ക് , തമിഴ് ഭാഷകളിലെ സിനിമകളിലാണ് താരം അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ് സിനിമകളിലെ മുൻനിര നടിമാരിൽ ഒരാൾആണ് ഇപ്പോൾ താരം. തന്റെ ബിരുദ പഠന കാലത്ത് തന്നെ താരം മോഡലിംഗ് രംഗത്തെ കരിയർ ആരംഭിച്ചിട്ടുണ്ട്. ആ സമയത്ത് തന്നെ ഒരുപാട് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

    2010ലാണ് അഭിനയം മേഖലയിലേക്ക് താരം കടക്കുന്നത്. മോഡലിങ് രംഗത്തു താരം തിളങ്ങി നിൽക്കുന്ന ഒരു വ്യക്തി ആയതു കൊണ്ടുതന്നെ സിനിമ മേഖലയിലേക്കുള്ള അരങ്ങേറ്റം വളരെ എളുപ്പത്തിൽ സാധ്യമായി എന്ന് ചുരുക്കത്തിൽ പറയാം. തെലുങ്ക് റൊമാന്റിക് സിനിമയായ യേ മായ ചെസാവെയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പിന്തുണ തുടക്കം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    മികച്ച നവാഗത നടിക്കുള്ള ഫിലിംഫെയർ അവാർഡും നന്തി അവാർഡും ഈ ഒരൊറ്റ സിനിമയാണ് താരത്തിന് നേടിക്കൊടുത്തത്. നീതാനെ എൻ പൊൻവസന്തം , ഈഗ എന്നീ സിനിമകളിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു ഒരുപാട് ആരാധകരെ ഒറ്റയടിക്ക് വർദ്ധിപ്പിക്കാൻ താരത്തിന് ഈ സിനിമകളിലൂടെ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി

    ദൂകുഡു ,സീതമ്മ വക്കിത്‌ലോ സിരിമല്ലെ ചേട്ടു , അട്ടാരിന്റികി ദാരേദി , കത്തി, A Aa, തെരി , 24, മെർസൽ , രംഗസ്ഥലം, മഹാനടി, സൂപ്പർ ഡീലക്സ് , മജിലി , ഓ! ബേബി എന്നിവയും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് ഇതുവരെയും കാണാൻ സാധിച്ചിട്ടുണ്ട്.

    വളരെ ചുരുങ്ങിയ കാലം മാത്രമാണ് സിനിമയിൽ വന്നിട്ട് ആയിട്ടുള്ളു എങ്കിലും ഒരുപാട് ആരാധകരെ താരം നേടിയത് പോലെ തന്നെ ഒരുപാട് മികച്ച അംഗീകാരങ്ങളും അവാർഡുകളും താരത്തിന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. നാല് ഫിലിംഫെയർ അവാർഡുകൾ , ആറ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ , രണ്ട് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ താരം നേടി.

    നാഗചൈതന്യ ആയിരുന്നു താരത്തിnte ജീവിത പങ്കാളി. പക്ഷേ കുറച്ചു മുൻപ് ഇരുവരും പരസ്പര സമ്മതപ്രകാരം വിവാഹ മോചിതരായി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും സാരിയിലും നാടൻ ലുക്കിലും വളരെ മനോഹരമായ ഫോട്ടോകളും താരം ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യോഗ ഫോട്ടോകളാണ്. വളരെ ബോൾഡ് ആയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യോഗ ഡ്രെസ്സിൽ മനംമയക്കുന്ന സൗന്ദര്യം ആണ് താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. ശരീര സൗന്ദര്യത്തോടൊപ്പം ആരോഗ്യവും ഫിറ്റ്നസും ഉറപ്പു വരുത്തുന്നതിന് പ്രേക്ഷകർ നിറഞ്ഞ കൈയടിയും അഭിനന്ദനങ്ങളും ആണ് താരത്തിന് നൽകി കൊണ്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

    Samantha
    Samantha
    Samantha
    Samantha
  • എന്റെ നെഞ്ചിൽ വിരിഞ്ഞ റോസാ പൂ.. വൈറലായി റോസാപ്പൂ ഫോട്ടോഷൂട്ട്

    ഹിന്ദി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് റുബീന ദിലൈക്. സീ ടിവിയുടെ ജനപ്രിയ പരമ്പരയായ ചോട്ടി ബാഹുവിലെ പ്രധാന കഥാപാത്രമായ രാധികയെയും കളേഴ്‌സ് ടിവിയുടെ ശക്തി – അസ്തിത്വ കെ എഹ്‌സാസ്കിയിലെ സൗമ്യ സിംഗിനെയും അവതരിപ്പിച്ചതിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നു.

    ആദ്യ കാലങ്ങളിൽ താരം ഒരു സൗന്ദര്യമത്സര മത്സരാർത്ഥിയായിരുന്നു, അതിനായി താരം രണ്ട് പ്രാദേശിക സൗന്ദര്യ മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 2006-ൽ മിസ് ഷിംല, 2008-ൽ ചണ്ഡീഗഢിൽ നടന്ന മിസ് നോർത്ത് ഇന്ത്യ എന്നിവർ താരത്തിന് നേടാനായി. 2020-ൽ താരം ബിഗ് ബോസ് 14ൽ പങ്കെടുക്കുകയും ഷോയുടെ വിജയിയായി മാറുകയും ചെയ്തു. ഗംഭീര മത്സര പ്രകടനങ്ങളാണ് താരം കാഴ്ചവച്ചത്. ബിഗ്ബോസിൽ മാത്രം ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

    ഒരു ഐഎഎസ് കാരി ആവാൻ ആയിരുന്നു താരത്തിന് മോഹമെങ്കിലും താരത്തിന് കരിയർ ശോഭിച്ചത് അഭിനയ മേഖലയിൽ ആയിരുന്നു. ചോട്ടി ബാഹുവിലാണ് അഭിനയം ആരംഭിച്ചത്. 2012-ൽ, സോണി ടിവിയുടെ സാസ് ബിന സസുരലിൽ അഭിനയിച്ചതും
    2013-ൽ സീ ടിവിയുടെ പുനർ വിവാഹം – ഏക് നയി ഉമീദ് എന്ന ചിത്രത്തിൽ കരൺ ഗ്രോവറിനൊപ്പം അഭിനയിച്ചതും കരിയറിലെ ശ്രദ്ധേയമായ ഏടുകളാണ്.

    2013 മുതൽ 2014 വരെ ലൈഫ് ഓകെയുടെ മിത്തോളജിക്കൽ ഷോയായ ഡെവോൺ കേ ദേവിൽ സീതയെയാണ് താരം അവതരിപ്പിച്ചത്. കളേഴ്‌സ് ടിവിയിലെ ശക്തി – അസ്തിത്വ കെ എഹ്‌സാസ് കി എന്ന ചിത്രത്തിൽ സൗമ്യ സിംഗ് എന്ന ട്രാൻസ്‌ജെൻഡർ സ്ത്രീയെയാണ് അവതരിപ്പിച്ചത്. ഇതിന് കളേഴ്‌സിന്റെ ഗോൾഡൻ പെറ്റൽ അവാർഡിലെ മികച്ച വ്യക്തിത്വത്തിനും 2017 ലെ മികച്ച നടിക്കുമുള്ള അവാർഡ് താരത്തിന് ലഭിച്ചിരുന്നു.

    ഹിന്ദി ചിത്രമായ അർദ്ധിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ താരം. സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ചൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹിറ്റെൻ തേജ്വാനി , നടൻ രാജ്പാൽ യാദവ് എന്നിവരും ചിത്രത്തിലുണ്ട്. എന്തായാലും അഭിനയ മേഖലയിലെ താരത്തിന് ഉയർച്ചകൾ ഉള്ള വലിയ ഒരു വഴിത്തിരിവ് തന്നെയായിരിക്കും ഇത് എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനുവേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഒരു നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിലുള്ള സൂപ്പർ ഫോട്ടോകളാണ്. വളരെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ ഫോട്ടോകളെ നോക്കിക്കാണുന്നത്. അത്രയും മനോഹരിയായാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Rubina Dilaik
    Rubina Dilaik
    Rubina Dilaik
    Rubina Dilaik
    Rubina Dilaik