Category: Entertainments

  • തിരിച്ചു വരും അതിശക്തമായ്… തിരിച്ചു വരവിനായുള്ള പോരാട്ടത്തിൽ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ..

    മലയാള സിനിമയിൽ വർഷങ്ങളായി സജീവമല്ലാതിരുന്നിട്ടുണ്ട് കൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഇഷ്ടതാരമാണ് ഭാവന. മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ തരത്തിൽ മികച്ച പ്രകടനങ്ങളാണ് താരം മലയാള സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ കാഴ്ചവച്ചത്. മലയാളത്തെ കൂടാതെ തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി.

    2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. പിന്നീട് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്.

    വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത് എന്നതു കൊണ്ടു തന്നെ പ്രേക്ഷകരുടെ പിന്തുണയുടെ വിഷയത്തിൽ താരം മുന്നിലാണ്. അതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു.

    മലയാള സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കന്നഡ ഭാഷയിൽ ഒരുപാട് മികച്ച സിനിമകളിൽ താരം പ്രത്യക്ഷപ്പെടുന്നു. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ മലയാളത്തിലേക്ക് താരം തിരിച്ചു വരുന്നതിനെ ആരവം ആണ് ആരാധകർ പറയാം തരംഗമാകുന്നത്. ഒരു ഹ്രസ്വ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് താരം തിരിച്ചു വരുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് താരത്തിന്റെ മടങ്ങി വരവ്. എസ്.എന്‍. രജീഷ് ആണ് ഹ്രിസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ദ സര്‍വൈവല്‍’ എന്ന പേരിൽ റിലീസാവാനിരിക്കുന്ന ചിത്രത്തിന് മികച്ച പ്രീതിയാണ് ലഭിക്കുന്നത്.

    ഇപ്പോൾ ഷോർട് ഫിലിമിന്റെ ടീസർ ആണ് പുറത്തു വന്നിരിക്കുന്നത്. അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചു വരവിനായുള്ള പോരാട്ടത്തിൽ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ടീസറിലുള്ളത്. ടീസറിൽ പഞ്ച് ചെയ്യുന്ന താരത്തെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ ടീസർ ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയിരിക്കുന്നു.

    Bhavana Menon
    Bhavana Menon
    Bhavana Menon
    Bhavana Menon
  • സ്കൂളിൽ പോവാൻ ഒരുങ്ങി താരം. ഫോട്ടോകൾ ആരാധകർക്കായ് പങ്കുവെച്ച്.. ഫോട്ടോകൾ കാണാം…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിശ പാർമാർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരത്തിന് മില്യൻ കണക്കിൽ ആരാധകരുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാനും താരത്തിന് സാധിച്ചു.

    മിനിസ്ക്രീനിലൂടെ ആണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. മിനിസ്ക്രീനിലെ മിന്നും താരമായ ദിശ മോഡലിംഗ് രംഗത്ത് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുകയാണ്. 2012 മുതൽ താരം അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നു. പ്രശസ്ത ഇന്ത്യൻ ഗായകനും സെലബ്രിറ്റി യും കൂടിയായ രാഹുൽ കൃഷ്ണ വൈദ്യ ആണ് തരത്തിന്റെ ഭർത്താവ്.

    മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് vവേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. off to school എന്നാ ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോ കണ്ടു വച്ചത്. താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ഫോട്ടോകൾ പങ്ക് വച്ചിട്ടുണ്ട്.

    ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തോട് മോഡലിംഗ് നോട് താരത്തിന് അമിത താൽപര്യമായിരുന്നു. ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന സമയത്ത് തന്നെ ഡാൻസ് ഷോകളിലും ഫാഷൻ ഷോകളിലും താരം പങ്കെടുത്തിരുന്നു. ഡൽഹിയിലെ ഒരുപാട് പ്രിന്റ് & കമർഷ്യൽ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയത്തിന് വേണ്ടി താരം പകുതിയിൽ വെച്ച് പഠനം നിർത്തുകയുണ്ടായി .

    2017 ൽ ഇന്ത്യയിലെ മോസ്റ്റ് ലവ്ഡ് ടിവി ആക്ടറെസ് എന്ന ബഹുമതി താരത്തിന് ലഭിച്ചിരുന്നു. 2020 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ സെർച്ച്‌ ചെയ്ത അഞ്ച് ഇന്ത്യൻ വനിതകളിൽ ഒരാൾ എന്ന രീതിയിലും താരം പ്രശസ്തി നേടുകയും ചെയ്തു. 2012 മുതൽ 2014 വരെ സംപ്രേക്ഷണം ചെയ്തിരുന്ന Pyaar Ka Dard Hai Meetha Meetha Pyaara Pyaara എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

    Dishaparmar
    Dishaparmar
    Dishaparmar
    Dishaparmar
    Dishaparmar
  • എജ്ജാതി ക്യൂട്ട്നെസ്സ്.. ആരാധകർ ഏറ്റെടുത്ത് ഇൻസ്റ്റാഗ്രാമിലെ സുന്ദരിയുടെ ഫോട്ടോസ്…

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്പന്ദന സോമണ്ണ. മോഡലിംഗ് രംഗത്ത് കൂടുതൽ ശോഭിച്ച നൽകുന്ന താരം മിനിസ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിനു സാധിച്ചു.

    ഇപ്പോൾ പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ കൂടുതലായും അറിയപ്പെടുന്നത് പോലെ തന്നെ താരം കൂടുതലും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ്. ഒരുപാട് ഫോട്ടോ ഷൂട്ട് ചെയ്ത് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് താരം പെട്ടെന്ന് സോഷ്യൽ മീഡിയയിലെ മിന്നുംതാരം ആയി മാറുകയും ചെയ്തു.

    ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. താരം തുടർച്ചയായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്കെടുക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട തരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

    കന്നഡ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുകയാണ് താരം. ഉദയ ടിവി സംരക്ഷണം ചെയ്ത നാണു മത്തു നന്ന കണസു എന്ന കന്നട സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ താരത്തിന് പല അവസരങ്ങൾ തേടി വരുന്നുണ്ട്. കൂടാതെ മോഡലിംഗ് രംഗത്തും താരം കൂടുതൽ തിളങ്ങി നിൽക്കുകയാണ്.

    Spandana
    Spandana
    Spandana
    Spandana
    Spandana
  • എട്ടാം ക്ലാസിൽ ആയിരുന്നു ആദ്യ പ്രണയം… അമ്മ കയ്യോടെ പൊക്കി… തുറന്നുപറഞ്ഞ് ലിയോണ ലിഷോയ്….

    മലയാളം സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ലിയോണ ലിഷോയ്. നടി, മോഡൽ എന്നീ നിലകളിലെല്ലാം 2012 മുതൽ താരം സജീവമാണ്. മലയാള ചലച്ചിത്ര ടെലിവിഷൻ നടൻ ലിഷോയിയുടെ മകളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവരുന്നത് എങ്കിലും വളരെ മികച്ച അഭിനയം സ്വന്തമായ കാഴ്ചവച്ചത് കൊണ്ട് തന്നെയാണ് മേഖലയിൽ താരത്തിന് നിലനിൽക്കാൻ സാധിച്ചത്.

    കേരളത്തിലെ തൃശ്ശൂരിലെ ഹരിശ്രീ വിദ്യാ നിധി സ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം . ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലും ബാംഗ്ലൂരിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റിയിലും പഠിക്കുകയും എംബിഎ ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു. ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത് പരസ്യങ്ങളുടെ മോഡലായാണ്. പരസ്യ ചിത്രങ്ങളിലെ അഭിനയം മുതൽ ഇന്ന് പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് വരെയും പ്രേക്ഷകർക്ക് താരം പ്രിയങ്കരി തന്നെയായിരുന്നു.

    2012-ൽ ആസിഫ് അലിയുടെ പ്രണയിനിയായി അഭിനയിച്ച മമ്മൂട്ടി , മംമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലൂടെയാണ് താരത്തെ ശ്രദ്ധിക്കപ്പെടുന്നത്. 2013-ൽ സയൻസ് ഫിക്ഷൻ സിനിമയായ റെഡ് റെയ്‌നിലെ നായികയായി താരം അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടിക്കൊടുത്തു.

    ഫഹദ് ഫാസിൽ നായകനായ നോർത്ത് 24 കാതം , ഹരം എന്നീ ചിത്രങ്ങളിലും താരത്തിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. 2016 -ൽ പുറത്തിറങ്ങിയ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിൽ സാറാ അർജുന്റെ അമ്മയായ ഡോ. ട്രീസയുടെ വേഷത്തിൽ താരം അഭിനയിച്ചത്. വിശ്വാസ പൂർവം മൻസൂർ , മറഡോണ , ക്വീൻ , അതിരൻ എന്നീ മുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം ഉറപ്പിച്ചു.

    മായാനദി എന്ന ചിത്രത്തിലെ സമീറ, ഇഷ്‌ക് എന്ന ത്രില്ലർ സിനിമയിലെ മരിയ തുടങ്ങിയ കഥാപാത്രങ്ങളും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത്. മോഹൻലാൽ , തൃഷ , ഇന്ദ്രജിത്ത് എന്നിവർ അഭിനയിച്ച ജിജോ ജോസഫിന്റെ വരയൻ, ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ടുവെൽത്ത് മാൻ സിനിമകളാണ് താരത്തിനായി പുറത്തിറങ്ങിയ പുതിയ സിനിമകൾ. മികച്ച പ്രേക്ഷക പിന്തുണ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു.

    സിദ്ധാർത്ഥ് ഭരതൻ, സൗബിൻ ഷാഹിർ, റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ റാം സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോൾ താരം തന്റെ പഴയകാല പ്രണയം ഓർത്ത് പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എട്ടാം ക്ലാസിൽ ആയിരുന്നു ആദ്യ പ്രണയം എന്നും ബോയ്ഫ്രണ്ടിനെ കൂടെ അമ്മയോട് കള്ളം പറഞ്ഞു പുറത്തു പോകാറുണ്ടായിരുന്നു തിരിച്ചുവരുമ്പോൾ നിർബന്ധമായും അമ്മ പൊക്കി ഇരിക്കും എന്നാണ് താരം പറയുന്നത്. വളരെ പെട്ടെന്നാണ് താരത്തിനെ ബാല്യകാല ഓർമ്മകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെടുകയും ചെയ്തത്.

    Leona
    Leona
    Leona
    Leona
  • മിറർ സെൽഫിയിൽ ആരാധകരെ മയക്കി ഇഷ ഗുപ്ത… ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ….

    ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിയുടെ ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്.

    ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച താരത്തിന് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

    2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ. ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികൾ താരത്തിനു ലഭിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

    ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടു തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുകയും താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്.

    ഇപ്പോൾ ഏറ്റവും അവസാനമായി താരം പങ്കു വച്ചിരിക്കുന്നത് അതീവ ഗ്ലാമർ ലുക്കിലുള്ള മിറർ സെൽഫി ഫോട്ടോകളാണ്. കണ്ണെടുക്കാൻ തോന്നാത്ത അത്ര ശരീര ഭംഗിയാണ് താരത്തിന് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് പുതിയ ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

    Esha
    Esha
    Esha
    Esha
    Esha
  • ബിഗ് ബോസ്സിൽ ബ്ലെസ്ലി പറഞ്ഞ ടോക്സിക് കാമുകി ഞാനാണ്, അന്ന് എന്നോട് പറഞത് തന്നെയാണ് ഇപ്പോൾ ദില്‍ഷയോട് പറയുന്നത്… ബ്ലെസ്ലിയുടെ മുന്‍ കാമുകിയുടെ വാക്കുകൾ….

    ബ്രഹ്മാണ്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ സീസണുകൾ ബിഗ് ബോസ് പൂർത്തിയാക്കിക്കഴിഞ്ഞു. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ്ബോസ് സീസൺ ഫോർ ആണ്. പ്രേക്ഷകർക്ക് പരിചിതരും അല്ലാത്തവരുമായി വളരെ മികച്ച മത്സരാർത്ഥികളും ആയാണ് സീസൺ ഫോർ ആരംഭിച്ചിരിക്കുന്നത്. സംഭവബഹുലമാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളും.

    തുടക്കം മുതൽ തന്നെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളാണ് ബ്ലെസ്ലി, ദിൽഷ തുടങ്ങിയവർ. ഇവർ തമ്മിലുള്ള പ്രണയം തന്നെയാണ് ഇരുവരുടെയും പേരു പ്രേക്ഷകർക്ക് തുടക്കം മുതൽ തന്നെ ലഭിക്കാനുള്ള കാരണം. ബ്ലെസി ദിൽഷയോട് തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു. ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തുന്നതിനു മുമ്പ് തന്നെ ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയെ പ്രേക്ഷകർക്ക് സുപരിചിതമാണ്.

    ദിൽഷ പ്രസന്നൻ നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും പ്രശസ്തി ആർജിച്ച താരമാണ്. ഏഷ്യാനെറ്റ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന “ഗ്ലോബൽ കാണാകണ്മണി” എന്ന മലയാളം ടിവി ഷോയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.
    മേഖല ഏതാണെങ്കിലും വളരെ മികവുള്ള പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
    മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലും ഡേർ ദി ഫിയർ എന്ന ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്.

    എന്തായാലും ദിൽഷ എന്ന് മത്സരാർത്ഥിക്ക് പ്രേക്ഷകപ്രീതി ഒരുപാട് ഉണ്ടായതുകൊണ്ട് തന്നെ ദിൽഷ യോട് പ്രണയം തുറന്നു പറഞ്ഞത് ബ്ലെസിയുടെ ഒരു മത്സര തന്ത്രമാണ് എന്നാണ് ബ്ലെസ്സിയുടെ കുടുംബം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ബ്ലെസ്സിയുടെ മുൻകാമുകിയുടെ തുറന്നു പറച്ചിലുകൾ ആണ് വൈറലാകുന്നത്. ഇപ്പോൾ ദിൽഷയോട് പറഞ്ഞതുപോലെ തന്നെയാണ് ബ്ലെസ്ലി തന്നോടും പറഞ്ഞിരുന്നത് എന്നും ഇങ്ങനെ പെണ്ണിനെ വളക്കാൻ ഉം നോക്കാനും ഒക്കെ അറിയുന്ന ഒരാളാണ് ബ്ലെസ്സി എന്ന ബിഗ് ബോസ്ലൂടെയാണ് മനസ്സിലാക്കാൻ സാധിച്ചത് എന്നും മുൻകാമുകി പറയുന്നു.

    ബ്ലെസ്ലി ബിഗ് ബോസില്‍ പറഞ്ഞിരുന്നു, ഒരു ടോക്സിക് കാമുകി ഉണ്ടായിരുന്നുവെന്ന്. ആ നിര്‍ഭാഗ്യവതി ഞാനാണ് എന്ന് പറഞ്ഞാണ് കാമുകി കൃഷ്ണ സംസാരം ആരംഭിക്കുന്നത്. ഞങ്ങള്‍ 2019ല്‍ ആണ് കണ്ടുമുട്ടുകയും സൗഹൃദം പ്രണയം ആവുകയും അത് വിവാഹത്തിൽ എത്തുമെന്ന് പ്രതീക്ഷ ഉണ്ടാവുകയും ചെയ്തിരുന്നു പക്ഷേ ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ കാരണം ഞങ്ങൾ ബ്രേക്ക് അപ്പ് ആവുകയാണ് ചെയ്തത് എന്നാണ് കൃഷ്ണ പറയുന്നത്.

    ബ്രേക്ക് അപ്പ് ആവുന്ന സമയത്ത് താന്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളാണെന്നും വേറെ പ്രണയം ഇല്ല എന്നെല്ലാം ആയിരുന്നു തന്നോട് ബ്ലെസ്ലി പറഞ്ഞിരുന്നതെന്നും കൃഷ്ണ പറയുന്നുണ്ട്. എന്തായാലും ബിഗ് ബോസ് അതിന്റെ ചൂടുള്ള മത്സരങ്ങൾ തുടർന്നു കൊണ്ടിരിക്കുമ്പോൾ ബ്ലെസ്സിയുടെ മുൻകാമുകി കൃഷ്ണയുടെ വാക്കുകൾ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

    Krishna Rajan

  • സിനിമയിൽ അവസരത്തിനായി കൂടെ കിടക്കണം… അല്ലെങ്കില്‍ വീഡിയോ കോളില്‍ നഗ്നയായി എത്തണം… കാസ്റ്റിംഗ് ഡയറക്ടർക്കെതിരെ ആരോപണവുമായി നടി ഉർഫി ജാവേദ്…

    നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

    ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

    എല്ലാ വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.
    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു എങ്കിലും താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്.

    അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം വൈറലാണ്. ചെസ്സ് താരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആണ് താരം കൂടുതലും പ്രേക്ഷകർക്കിടയിൽ ഇറങ്ങിച്ചെല്ലുന്നത്.

    സമൂഹ മാധ്യമങ്ങളിൽ താരത്തിന് സജീവമായ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും താരത്തിന് അഭിമുഖങ്ങളും പ്രസ്താവനകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം കാസ്റ്റിംഗ് ഡയറക്ടർ ഒബേദ് അഫ്രിദിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. തനിക്കുണ്ടായ അനുഭവം തന്നോട് അയാളിൽനിന്ന് നേരിട്ട അനുഭവം നേരിട്ടത് പറഞ്ഞ സഹപ്രവർത്തകരുടെ കാര്യവും താരം പറയുന്നുണ്ട്.

    അഭിനയിക്കാൻ അവസരം നൽകാമെന്ന് വ്യാജ വാഗ്ദാനം പറഞ്ഞു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആളാണ് അദ്ദേഹം എന്നാണ് താരത്തിന്റെ ആരോപണം. സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ താരം പങ്കു വെച്ചിട്ടുണ്ട്. പക്ഷേ ഉറഫിക്ക് എതിരെ അദ്ദേഹം പറയുന്നത് അവസാന നിമിഷം ഷൂട്ടിംഗിൽ നിന്ന് പിന്മാറുന്ന വ്യക്തിയാണ് ഉർഫി എന്നാണ്. അതുകൊണ്ടുതന്നെ അവസാന നിമിഷങ്ങളിൽ എനിക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

    ഈ വർത്തമാനം വ്യാജമാണ് എന്നാണ് താരത്തിന്റെ വിശദീകരണം. എന്നിരുന്നാൽ കൂടെയും തന്റെ സഹപ്രവർത്തകർക്കും സമാനമായ മോഡൽ താരങ്ങൾക്കും ഇദ്ദേഹത്തിൽ നിന്ന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എന്നും കൂടെ കിടന്നാൽ അവസരം നൽകാം അതല്ലെങ്കിൽ നഗ്നയായി വീഡിയോ കോളിൽ വന്നാൽ അവസരം നൽകാമെന്ന് പലരോടും പറഞ്ഞിട്ടുണ്ട് എന്നുമാണ് താരം അദ്ദേഹത്തിനെതിരെ പറയുന്ന വാക്കുകൾ. എന്തായാലും സംഭവം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

    Uorfi

  • ഡയറക്ടർ കട്ട്‌ പറഞ്ഞിട്ടും കണ്ട്രോൾ കിട്ടാതെ തുടർന്ന ചുംബനങ്ങൾ….

    സിനിമ മേഖലകളെല്ലാം വളരെയധികം മാറ്റങ്ങൾക്ക് വിധേയമായി ക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സിനിമകളിൽ അധികവും ഇന്റിമേറ്റ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് കഥകളെയും സിനിമയേയും സ്പൈസി ആക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇത് മലയാള ഭാഷയിലെ നല്ല ഇതരഭാഷകളിൽ കൂടുതലായും കാണുന്നു. മലയാളത്തിലും ഒട്ടും കുറവല്ലാത്ത രൂപത്തിലാണ് പുതിയ സിനിമകൾ പുറത്തു വരുന്നത്.

    ഇത്തരത്തിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥകളെ പറ്റി സാധാരണക്കാർക്ക് ഇടയിൽ ഉണ്ടാകുന്ന പല തെറ്റിദ്ധാരണകളുമുണ്ട്. ചിലത് തെറ്റിദ്ധാരണകൾ ആണെങ്കിലും യഥാർത്ഥത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും ചില സംഭവവികാസങ്ങളും ഉണ്ട് എന്നത് തള്ളിക്കളയാൻ സാധിക്കില്ല. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്ന ഒരു സിനിമയുടെ വാർത്തകളിലും മറ്റും ഇന്റിമേറ്റ് ഡയറക്ഡരുടെ വാക്കുകൾ വൈറലായിരുന്നു.

    ഇന്റിമേറ്റ് ഡയറക്ഡർ എന്ന തസ്തിക തന്നെ ഉള്ളതായി അറിവില്ല എന്ന രൂപത്തിലുള്ള വാർത്തകളും ആ സമയത്ത് പുറത്തു വന്നിരുന്നു. ഇത്തരത്തിലുള്ള ഇന്റിമേറ്റ് സീനുകളെ ദുരുപയോഗം ചെയ്യുന്നവരും ഉണ്ട് എന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മേഖലയിൽ നിന്ന് രണ്ടു മൂന്നു സിനിമയുടെ അണിയറയിൽ നിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്. യേ ജവാനി ഹേ ദീവാനി, എ ജന്റില്‍മാന്‍, ദ ഫ്‌ളൈയിംഗ് ജാട്ട്. എന്നീ സിനിമകളിൽ ഇങ്ങനെ ഡയറക്ടർ കട്ട് പറഞ്ഞിട്ടും ചുംബനങ്ങൾ നിർത്താതെ തുടർന്നിട്ടും ഉണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

    രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ഒരുമിച്ചെത്തിയ സിനിമയാണ് യേ ജവാനി ഹേ ദീവാനി. അയാന്‍ മുഖര്‍ജി സംവിധാനം നിർവഹിച്ച വളരെ വിജയകരമായ ഒരു ചിത്രമാണിത്. ഈ സിനിമയിലെ ഒരുഘട്ടത്തില്‍ രണ്‍ബീറും എവ്‌ലിനും പരസ്പരം ഇന്റിമേറ്റ് ആയി അഭിനയിക്കുന്ന ഭാഗത്ത് സംവിധായകന്‍ കട്ട് പറഞ്ഞത് കേള്‍ക്കാതെ രണ്‍ബീര്‍ ചുംബനം തുടര്‍ന്ന് പോവുകയായിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

    സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു എ ജന്റില്‍മാന്‍. ഈ സിനിമയിലെ ഇന്റിമേറ്റ് രംഗത്തില്‍ സിദ്ധാര്‍ത്ഥും ജാക്കിയും സംവിധായകൻ കട്ട് പറഞ്ഞു അതിനുശേഷവും ചുംബനം തുടർന്നു എന്ന വാർത്തകൾ പരന്നിരുന്നു.ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പു കോളങ്ങളിൽ സജീവമായ വാർത്തകൾ വരുന്ന സമയത്താണ് ഇത്തരമൊരു വാർത്ത അതിനെ കത്തിപ്പടരാൻ തരത്തിൽ പുറത്തുവന്നത്.

    ജാക്വിലിനും ടൈഗര്‍ ഷ്രോഫും ഒരുമിച്ച സിനിമയായിരുന്നു ദ ഫ്‌ളൈയിംഗ് ജാട്ട്. റെമോ ഡിസൂസ സംവിധാനം ചെയ്ത സിനിമയിൽ ടൈഗറും ജാക്കിയും പരസ്പരം വളരെ അടുത്ത് വരുന്ന ഒരു സീൻ ഉണ്ട്. ആ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് അടുത്ത് വന്നപ്പോൾ ഡയറക്ടർ കട്ട് പറയാത്തതോടെ ഇരുവരും ചുംബിക്കുകയാണ് ചെയ്തത്. രണ്ടാൾ അടുത്ത് വരിക എന്ന സീൻ ലിപ്‌ലോക്ക് രംഗമായി പരിണമിക്കുകയാണ് ചെയ്തത് എന്ന് ചുരുക്കം.

    എന്തായാലും ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അവ വലിയ കോളിളക്കങ്ങൾ ആണ് സൃഷ്ടിക്കാൻ ഉള്ളത്. ഇങ്ങനെ സംഭവിക്കുന്നത് ഇരുവരുടേയും സമ്മത പ്രകാരം ആണ്. എന്നാൽ ഒരു ഭാഗത്ത് എതിർപ്പ് ഉണ്ടാകുമ്പോൾ അവ കലഹങ്ങൾ ആയി പരിണമിക്കുകയും വലിയ വാർത്തയായി പുറത്ത് വരികയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള സംഭവങ്ങളും സിനിമാ മേഖലയിൽ നിന്ന് ഇതിനുമുൻപും പുറത്തുവന്നിട്ടുണ്ട്.

    Deepika
    Jacqueline
    Deepika
    Jacqueline
    Deepika