Category: Entertainments

  • അകത്തൊന്നും ധരിച്ചിട്ടില്ല എന്ന് ആരാധകർ? ഏതായാലും ഫോട്ടോകൾ പൊളി… കിയാര..

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് കിയാര അദ്വാനി. ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ വെള്ളത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനംകവരാൻ താരത്തിനു സാധിച്ചു.

    2014 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീടങ്ങോട്ട് സിനിമയിൽ സജീവമായി നിലകൊണ്ടു. താമസിയാതെ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറാൻ താരത്തിന് കഴിഞ്ഞു. ഹിന്ദി സിനിമ ക്ക്‌ പുറമെ തെലുങ്ക് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    താരത്തിന്റെ പേരിലും ഒരു ചരിത്രമുണ്ട്. ആലിയ അദ്വാനി എന്നായിരുന്നു താരത്തിന്റെ പേര്. താരം സിനിമയിലേക്ക് വരുന്ന സമയത്ത് ആലിയ ഭട്ട് ബോളിവുഡ് സിനിമയിൽ നിലയുറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ പേരിൽ വീണ്ടും ഒരു നടി എന്നുള്ളത് ഒരു ചോദ്യചിഹ്നം ആയിരുന്നു. അങ്ങനെയാണ് പ്രശസ്ത ബോളിവുഡ് താരം സൽമാൻ ഖാൻ സജസ്റ്റ് ചെയ്തത് അനുസരിച്ച് താരം പേര് മാറ്റുകയുണ്ടായി.

    സിനിമയെ പോലെ തന്നെ താരം മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തു. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇത്രയും ഹോട്ട് & ബോൾഡ് ആയി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അകത്ത് ഒന്നും ധരിച്ചിട്ടില്ലേ? എന്ന് പലരും ചോദിക്കുന്നുണ്ട്. ഏതായാലും ഫോട്ടോ വൈറലായി ഇരിക്കുന്നു.

    2014 ഇൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ബോളിവുഡ് സിനിമയിൽ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്, ഇന്ത്യൻ ഇതിഹാസതാരം മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് സിനിമയായ എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി യിൽ ധോണിയുടെ ഭാര്യയായി പ്രത്യക്ഷപ്പെട്ടതോടെയാണ്. പിന്നീട് ലസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലൂടെ താരം കൂടുതലും അറിയപ്പെട്ടു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    Kiara
    Kiara
    Kiara
    Kiara
    Kiara
  • ബിഗ് ബോസിൽ നിന്ന് പുറത്തു പോയവരുടെ മീറ്റപ്പ്. ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ….

    മലയാള ടെലിവിഷൻ ഷോകളിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോ ആയിരിക്കും ബിഗ് ബോസ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഇപ്പോൾ നാലാമത്തെ സീസണിൽ ആണ് എത്തിനിൽക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകൾ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരുന്നു.

    നാലാമത്തെ സീസണും ഒട്ടും മോശമാക്കിയില്ല എന്ന് വേണം പറയാൻ. കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഇപ്പോൾ ബിഗ് ബോസ് സീസൺ നാലിലും ഇതേപോലെയുള്ള ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തി.

    വൈൽഡ് കാർഡ് എൻട്രി യിലൂടെ പലരും അകത്ത് പ്രവേശിച്ചു. അതേപോലെ എലിമിനേഷൻ ലൂടെ പലരും പുറത്താക്കപ്പെട്ടു. ബിഗ് ബോസ് സീസൺ 4 ഇപ്പോൾ അവസാനഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. കുറഞ്ഞ മത്സരാർത്ഥികൾ മാത്രമാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഉള്ളത്. ആരായിരിക്കും വിജയ് എന്ന് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

    ബിഗ് ബോസിൽ നിന്ന് ഒരുപാട് പേര് ഈ കാലയളവിൽ പുറത്താക്കപ്പെട്ടു. പുറത്താക്കപ്പെട്ട സെലിബ്രിറ്റികൾ ഇപ്പോൾ ഒരു മീറ്റപ്പ് നടത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കപ്പെട്ട അഞ്ച് പേരാണ് മീറ്റപ്പ്‌ നടത്തിയത്. അവരുടെ സന്തോഷം നിമിഷങ്ങളും ഫോട്ടോകളും അവർ സമൂഹമാധ്യമങ്ങളിൽ ആരാധകരോട് പങ്കുവെക്കുകയും ചെയ്തു.

    നവീൻ, അപർണ മലബാരി, ഡെയ്സി, നിമിഷ, അശ്വിൻ എന്നിവരാണ് മീറ്റപ്പിൽ പങ്കെടുത്തത്. ബിഗ് ബോസ് സീസൺ ഫോർ ഒഫീഷ്യൽ മീറ്റപ്പ്‌ എന്ന് ക്യാപ്ഷൻ നൽകിയാണ് അപർണ മലബാരിയും മജീഷ്യൻ അശ്വിനും ഫോട്ടോകൾ പങ്കുവെച്ചത്. അഞ്ചുപേർ ഒരുമിച്ചുള്ള കിടിലൻ ഫോട്ടോകൾ ബിഗ് ബോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

    “ബിഗ് ബോസ് ഹൗസിൽ അഞ്ച് പേർ അവസാന ടോപ് ഫൈവ് ൽ എത്തിയേക്കാം. പക്ഷേ ഞങ്ങളാണ് അവരെക്കാൾ മികച്ച അഞ്ചു പേര്. ബിഗ് ബോസ് സീസൺ ഫോർ ഒഫീഷ്യൽ മീറ്റപ്പ്. വീണ്ടും കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. ബിഗ് ബോസ് തീം സോങ് ഡ് കൂടിയാണ് നവീൻ ചേട്ടൻ മീറ്റപ്പ്‌ ആരംഭിച്ചത്. ശാലിനിക്ക് ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നതിൽ സങ്കടം. ” എന്ന് ക്യാപ്ഷൻ നൽകിയാണ് ഫോട്ടോ പങ്കുവെച്ചത്.

    Naveen
    Daisy
  • വെറൈറ്റി സ്റ്റെപ്പുകളുമായി കിടിലൻ ഡാൻസ് വീഡിയോ.. പ്രിയതാരം ഋതിക സിംഗിന്റെ വിഡിയോ കാണാം

    ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഋതിക സിംഗ്. ആദ്യ സിനിമയിൽ തന്നെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചു. ആദ്യ സിനിമയിൽ തന്നെ സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് തന്റെ വരവ് അറിയിക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    സ്ത്രീ കേന്ദ്രകഥാപാത്രമായ സിനിമകളിൽ അഭിനയിച്ചാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. ഓരോ സിനിമ കഴിയുമ്പോഴും തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചു വരുകയാണ്. തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.

    ഇപ്പോൾ താരം ഒരു പുതിയ മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതുവരെയുള്ള ഗെറ്റപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമായണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരത്തെ കാണപ്പെടുന്നത്. ബ്ലാക്ക് ഡ്രസ്സ് ൽ ബോൾഡ് ആയി ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

    താരത്തിന്റെ ആദ്യ മ്യൂസിക് വീഡിയോ എന്ന് വേണം പറയാൻ. നിലവിൽ യൂട്യൂബിലെ മ്യൂസിക് ട്രെൻഡിങ്ങിൽ ഇരുപത്തിനാലാമത്തെ സ്ഥാനത്താണ് താരം പ്രത്യക്ഷപ്പെട്ട മ്യൂസിക് വീഡിയോ കാണപ്പെടുന്നത്. കഴിഞ്ഞദിവസം യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനകം മൂന്നു ലക്ഷത്തിൽ കൂടുതൽ പേർ കണ്ടുകഴിഞ്ഞു. അതിൽ പലരും താരത്തെ കാണാൻ വേണ്ടി മാത്രമാണ് യൂട്യൂബ് വീഡിയോ കണ്ടത് എന്ന് പറഞ്ഞാൽ തെറ്റാവില്ല.

    ഇമ്പരാജ രാജേന്ദ്രൻ എഴുതി മ്യൂസിക് ചെയ്ത Dei എന്ന മ്യൂസിക് വീഡിയോ ആണ് വൈറലായത്. അനുഗ്രഹ റാഫിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീരാഗം സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്ത വീഡിയോയുടെ ഡയറക്ഷൻ ആൻഡ് കൊറിയോഗ്രാഫി ചെയ്തത് സതീഷ് കൃഷ്ണനാണ്. ബാലാജി എസ് ആൻഡ് വിവേക് രവി ചന്ദ്രൻ ആണ് പ്രൊഡ്യൂസ് ചെയ്തത്. ഏതായാലും വീഡിയോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

    2016 ൽ സുധാ കൊങ്കര സംവിധാനം ചെയ്ത മാധവൻ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഇരിധി സുട്രൂ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയുടെ ഹിന്ദി പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇതേ സിനിമയുടെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. ഇപ്പോൾ താരത്തിന്റെ ഒരുപാട് സിനിമകൾ ആനയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    Ritika
    Ritika
    Ritika
    Ritika
    Ritika
    Ritika
  • Mee too പ്രശ്നങ്ങൾക്ക് പിന്നിൽ എന്താണെന്ന് ആർക്കറിയാം… ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല… ആരുടേയും കൂടെ നിൽക്കാനുമാകില്ല… സാധിക വേണുഗോപാൽ…

    ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിളും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. അതിനുപുറമേ ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്

    മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്.

    ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ നിൽക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും താരം എടുത്തതിനു ശേഷം ആണ് അഭിനയം മേഖലയിലേക്ക് താരം കടന്നിരിക്കുന്നത്. സൈക്കോളജിയിലും ഹ്യൂമൻ റിസർച്ച് / മാർക്കറ്റിംഗിലും താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

    അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആവുകയും ജനപ്രിയ അഭിനേത്രി ആയി മാറുകയും ചെയ്തു. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പട്ടുസാരി’ എന്ന സീരിയലിലെ ത്രത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

    വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തിനും ജീവൻ നൽകുന്നത്. നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം പങ്കെടുക്കുന്ന മോഡൽ ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വളരെ ചർച്ചയാകുന്ന mee too പ്രശ്നങ്ങളെക്കുറിച്ചും അതിനോട് സമാനമായ തുറന്നു പറച്ചിലുകളെ കുറിച്ചുമാണ് താരം പറയുന്നത്.

    ഓരോ mee too പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നത് വാർത്തകളിലൂടെ ആണ് എന്നും ആ വാർത്തകൾക്ക് പിന്നാലെ ആരും പോകാത്തതു കൊണ്ട് അതിന്റെ പിറകിൽ എന്താണ് സംഭവിക്കുന്നത് എന്നും ആരുടെ ഭാഗത്താണ് തെറ്റ് എന്ന് നമ്മൾക്ക് മനസ്സിലാക്കാനോ വിലയിരുത്താനോ ആരുടെയെങ്കിലും പക്ഷം ചേരാനോ കഴിയില്ല എന്നാണ് താരം പറയുന്നത്. ഒരാളെ സപ്പോർട്ട് ചെയ്യണം എങ്കിൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയിരിക്കണം എന്നും താരം പറയുന്നുണ്ട്.

    തുറന്നുപറച്ചിലുകൾ നല്ലതല്ലേ അവ വേണ്ടതല്ലേ എന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി താരം പറയുന്നത് തുറന്നുപറയണം ഓരോ വിഷമങ്ങളും സഹിക്കുന്ന സമയത്താണ് തുറന്നു പറയേണ്ടത് എന്നും അത് സഹിച്ചതിനു ശേഷം അഞ്ചോ ആറോ എട്ടോ കൊല്ലങ്ങൾക്ക് ശേഷം ആണ് ഇന്ന് തുറന്നു പറച്ചിലുകളും നടക്കുന്നത് അതിനോട് യോജിക്കാൻ കഴിയില്ല എന്നും അത് അവരുടെ അവസ്ഥ കൊണ്ടായിരിക്കാം എന്ന് അറിയാമെങ്കിലും ഒരുപാട് വർഷങ്ങൾക്കു ശേഷം തുറന്നു പറയുന്നതിനു വാല്യൂ കിട്ടുന്നില്ലല്ലോ എന്നാണ് താരം ചോദിക്കുന്നത്.

    Sadhika
    Sadhika
    Sadhika
    Sadhika
    Sadhika
  • ഇങ്ങനെയൊക്കെ പബ്ലിക്കിൽ ഇറങ്ങിവന്നാൽ ആള് കൂടാതിരിക്കുമോ?? എന്ന് ആരാധകർ…

    ചലച്ചിത്ര ടെലിവിഷൻ അഭിനേത്രിയാണ് ശ്രദ്ധ ആര്യ. നടനും സംവിധായകനുമായ എസ് ജെ സൂര്യയ്‌ക്കൊപ്പം 2006-ൽ കൽവണിൻ കാദലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത് . അതിനു ശേഷം രാം ഗോപാൽ വർമ്മയുടെ നിശബ്ദ് എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലേക്ക് കടന്നു. ഷാഹിദ് കപൂർ നായകനായ പാഠശാലയിലും താരം അഭിനയിച്ചിട്ടുണ്ട്.

    ഇതേ സമയത്ത് തന്നെയാണ് തെലുങ്ക് ഇൻഡസ്‌ട്രിയിലും അരങ്ങേറിയത്. വൈഭവ് റെഡ്ഡിയ്‌ക്കൊപ്പം ഗോദവ , കോതി മുക , റോമിയോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും 2004 മുതൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. മെയിൻ ലക്ഷ്മി തേരേ അംഗൻ കിയിലൂടെയാണ് താരം ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്.

    2006 ൽ നയൻതാരയ്‌ക്കൊപ്പം എസ്‌ജെ സൂര്യയുടെ തമിഴ് ചിത്രമായ കൽവണിൻ കാദലിയിലും ഹിന്ദി സിനിമയായ നിശബ്ദിലും വൈഭവ് റെഡ്ഡിയ്‌ക്കൊപ്പം തെലുങ്ക് ചിത്രമായ ഗോദവയിലും ഒരു പ്രധാന വേഷം ചെയ്തു കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2017 മുതൽ സീ ടിവിയുടെ കുണ്ഡലി ഭാഗ്യയിൽ ഡോ. പ്രീത ലൂത്രയുടെ വേഷത്തിലും താരം ഒരുപാട് ആരാധകരെയാണ് നേടുന്നത്.

    ലൈഫ് ഓകെ സീരിയലുകളായ മെയിൻ ലക്ഷ്മി തേരേ അംഗൻ കി , തുംഹാരി പാഖി , ഡ്രീം ഗേൾ എന്നിവയിലെ പ്രകടനത്തിലൂടെയാണ് താരം ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. മുംബൈ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2019-ൽ, ആലം മക്കറിനൊപ്പം ഒരു മത്സരാർത്ഥിയായി താരം നാച്ച് ബാലിയേ 9 ൽ പങ്കെടുത്തത് ശ്രദ്ധേയമായി.

    വളരെ ചെറിയ സമയത്തിനുള്ളിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ഡ്രീം ഗേൾ , തുമ്ഹാരി പാഖി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്, ഡ്രീം ഗേളിനുള്ള നെഗറ്റീവ് റോളിലെ മികച്ച നടിക്കുള്ള ഇന്ത്യൻ ടെലി അവാർഡ് , സീ ഗോൾഡ് അവാർഡിലെ മികച്ച ജോഡി അവാർഡ്, ലൈഫ് ഓകെയുടെ ഹീറോ ഓഫ് ദ മന്ത് അവാർഡ്, 2016-ലെ അച്ചീവേഴ്‌സ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അവർ നേടി. നിറഞ്ഞ കൈയടി ഇതുവരെയും താരത്തിന് സ്വീകരിക്കാൻ സാധിച്ചു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റേതായി പുറത്തു വന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. പബ്ലിക്കിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ആരാധകർ പകർത്തി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

    Shraddha Arya
    Shraddha Arya
    Shraddha Arya
    Shraddha Arya
  • ആരെയും മോഹിപ്പിക്കും മേനിയഴക്.. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരത്തിന്റെ കിടിലൻ ഫോട്ടോസ്

    സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായി വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ട് വെച്ചു കൊണ്ട് കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ നിറഞ്ഞു കവിയുകയാണ്. ഫോട്ടോഷൂട്ടുകൾ ഇന്ന് പലർക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം നേടിക്കൊടുക്കുകയാണ്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ഒരുപാട് ആരാധകരെ ഇത്തരത്തിൽ ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുന്ന മോഡലുകൾ നേടുന്നുണ്ട്.

    സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. 10 മില്യനിൽ കൂടുതൽ ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഇന്ത്യയിൽ ഉണ്ട്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ നടത്തിയാണ് ആരാധകരെ വിപുലപ്പെടുത്തുന്നത്. പല മോഡലുകളുടെയും സോഷ്യൽ മീഡിയയിലെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് അനുപമ അഗ്നിഹോത്രി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനുപമ അഗ്നിഹോത്രി. മോഡലിംഗ് ലാണ് താരത്തിന് കൂടുതൽ ആരാധകരെ നേടാൻ കഴിഞ്ഞത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് അഭിനയത്തിലും താരം തിളങ്ങി നിൽക്കുന്നു.

    സമൂഹ മാധ്യമങ്ങളിൽ സജീവമായി നില കൊള്ളുന്ന താരം ഒരുപാട് കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടും താരം ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്തു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്

    ആരാധകർക്ക് താരത്തിന്റെ പുതിയ ഫോട്ടോകളുടെ അപ്ഡേഷൻ വലിയ ആരവമാണ്. അതിന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ താരം അത് പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. ഇപ്പോൾ താരത്തിന്റെ
    കിടിലൻ ഹോട്ട് ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. പതിവു പോലെ തികച്ചും ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    Anupma
    Anupma
    Anupma
    Anupma
  • കാറിലും മേക്കപ്പോ… വേദിയിൽ കയറി എല്ലാവരുടെയും മനം കവരുന്നതിന്റെ തൊട്ടു മുൻപ് കാറിൽ മേക്ക് അപ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് താരം

    നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക്‌ പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്.

    മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ കഴിഞ്ഞു. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ജീവ നായകനായി പുറത്തിറങ്ങിയ മുഖമൂടി എന്ന തമിഴ് സിനിമയിൽ ശക്തി എന്ന കഥാപാത്രത്തെയാണ് താരം ആദ്യം അഭിനയിച്ചത്.

    പിന്നീട് 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

    സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുതിയൊരു വീഡിയോ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

    മാലാഖയെപ്പോലെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിനെ കാറിനുള്ളിൽ വെച്ച് മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രീതിയുടെയും അഭിപ്രായങ്ങളോടെയും കൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തിട്ടുണ്ട്.

    Pooja Hegde
    Pooja Hegde
    Pooja Hegde
    Pooja Hegde
    Pooja Hegde
  • വയസ്സിനൊക്കെ പുല്ലു വിലയാണല്ലോ… 49 ആം വയസ്സിലും ഇത്രേം ലുക്കോ.. ആരും ഞെട്ടും സൗന്ദര്യം

    നടി മോഡൽ ഡാൻസർ വീഡിയോ ജോക്കി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. 1997 മുതൽ താരം സിനിമ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയാണ് താരം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    അഭിനയ മേഖലയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്. താമസിയാതെ തന്നെ മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പം ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചു. 1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

    ഈ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ആരാധകർക്കിടയിൽ തരംഗമാകുന്നത്. പിന്നീട് പല സിനിമകളിലും പല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചു. ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

    സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 മില്ല്യനിൽ കൂടുതൽ ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രീതിയുടെയും മികച്ച അഭിപ്രായങ്ങളോടെയും നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
    Malaika Arora
  • ഞാൻ ഡ്രസ്സ്‌ എങ്ങനെയിടണമെന്ന് എനിക്കറിയാം.. ആരും പഠിപ്പിക്കണ്ട.. വിമർശകരുടെ വായടപ്പിച്ച് വീണ്ടും ഹോട്ടായി സോഫിയ

    സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ നമുക്കിടയിലുണ്ട്. ആരും മോഹിക്കുന്ന ആരാധക പിന്തുണയാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

    വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വളർന്നുവന്നത്. ഇവരെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

    മോഡലിംഗ് രംഗത്ത് മാത്രം തിളങ്ങിനിന്ന് കൊണ്ട് മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എന്നിങ്ങനെ ആണ് ഇവർ അറിയപ്പെടുന്നത്. ഇവർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നുണ്ട്.

    ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സോഫിയ അൻസാരി. പ്രത്യേകിച്ച് സിനിമകളിൽ ഒന്നും പ്രത്യക്ഷപ്പെടാതെ ആണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പല പ്രമുഖ നടീനടന്മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് താരത്തിന് ഉള്ളത്.

    ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 9 മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. മലയാളത്തിലെ pപ്രമുഖ നടി മാർക്ക് പോലും ലഭിക്കാത്ത ആരാധക പിന്തുണയാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനുള്ളത്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ടും വ്യത്യസ്തമായ കിടിലൻ വീഡിയോകൾ പങ്കുവെച്ച് കൊണ്ടും താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു.

    ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. അതേപോലെ ഗ്ലാമറിന്റെ അങ്ങേയറ്റം വരെ പോകാനും താരം തയ്യാറാകുന്നുണ്ട്. ഒരുപാട് കിടിലൻ ഹോട്ട് ഗ്ലാമർ ഇൻസ്റ്റാഗ്രാം വീഡിയോകൾ താരം പങ്കു വെച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.

    കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം ഗൈഡ്‌ലൈൻ തെറ്റിച്ചതിന്റെ പേരിൽ താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ആയിരുന്നു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ അത് തിരിച്ചു വരികയും ചെയ്തു. തിരിച്ച് വന്നതിനുശേഷം താരം തുടർച്ചയായി പല ഹോട്ട് ഫോട്ടോകൾ പങ്കുവെച്ചു. അതിൽ പെട്ട ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.

    Sofia
    Sofia
    Sofia
    Sofia
    Sofia
  • സാരിയിൽ വേറെ ലെവൽ ലുക്ക്‌.. അനിഖ വിക്രമന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ..

    സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല എന്ന് പലരും തെളിയിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത നടി നടന്മാർ സിനിമ ലോകത്തുണ്ട്. ഒന്നോ രണ്ടോ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ഇവർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

    ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനിക വിക്രമൻ. തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോൾ പല സംവിധായകരുടെ ഫസ്റ്റ് ചോയ്സ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ സാധാരണയായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാവിഷയമാണ്.

    താരത്തിന്റെ പല ഫോട്ടോഷൂട്ടുകൾ വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സാരിയിൽ കിടിലൻ ലുക്കിൽ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും താരം പലപ്രാവശ്യം സാരിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. സാധാരണയായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നതും ബോൾഡ് ഫോട്ടോകൾ തന്നെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒന്നര ലക്ഷത്തിനു മുകളിൽ ആരാധകരുള്ള താരത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലെ ആരാധക കൂട്ടം ഏറ്റെടുത്തിരിക്കുകയാണ്.

    2019 ൽ പുറത്തിറങ്ങിയ ജാസ്മിൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ജഗൻസായി സംവിധാനം ചെയ്ത ഈ സിനിമയിൽ താരം മികച്ച കഥാപാത്രം അവതരിപ്പിച്ചു.ചൈത്ര റെഡി യോടൊപ്പം 2021 ൽ വിഷമകരൻ എന്ന സിനിമയിലും താരം അഭിനയിച്ചു.

    Anicka
    Anicka
    Anicka
    Anicka
    Anicka