Category: Entertainments

  • അമ്പോ..! നമ്മുടെ നസ്രിയ അല്ലേ ഇത്.. സിനിമയിലേക്കുള്ള തിരിച്ചു വരവിലാണോ?! പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

    മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ ഇഷ്ടം തോന്നുന്ന ഒരു അഭിനേത്രിയാണ് നസ്രിയ. പ്രധാനമായും മലയാളം , തമിഴ് സിനിമകളിലാണ് താരം പ്രവർത്തിക്കുന്നത്.
    നടി എന്നതിനപ്പുറം നിർമ്മാതാവ് എന്ന നിലയിലും താരം സജീവമാണ്. മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് താരം കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളും അവതരണ മികവും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    2006 ൽ പുറത്തിറങ്ങിയ പളുങ്കു എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികയാവുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതരഭാഷകളിൽ താരം അഭിനയിച്ച കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഏത് കഥാപാത്രമാണെങ്കിൽ വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

    ഏഷ്യാനെറ്റിന്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ടെലിവിഷൻ ഷോയായ മഞ്ച് സ്റ്റാർ സിംഗറിലെ അവതാരകയായി താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. മലയാളത്തിലെ പുതിയ നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം ഓരോ ഭാഷയിലും സെലക്ട് ചെയ്യുന്നത്. ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുന്നുണ്ട്.

    നേരം , രാജ റാണി , ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഏതൊരു കഥാപാത്രത്തെയും സമീപിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് രത്തിന്റെ ഓരോ വേശത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

    ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരം. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ട്രാൻസ് എന്ന ചിത്രത്തിലൂടെ താരം ഒരു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. പക്ഷേ അതിനു ശേഷവും താരം മറ്റും സിനിമകളൊന്നും ചെയ്തിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ഇഷ്ടം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

    ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ചുള്ള ചിന്ത ഉണ്ടോ അതിന്റെ സൂചനയായിട്ടാണോ ഇത്തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന രൂപത്തിലാണ് കമന്റുകളുടെ പോക്ക്. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി ആരാധകർക്കിടയിൽ താരത്തിന്റെ പുതിയ ഫോട്ടോ തരംഗമാവുകയാണ്.

    Nazriya
    Nazriya
  • ഈ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ… കേക്ക് മുറിച്ച് ആഘോഷിച്ചു അഭയ ഹിരണ്മയി….

    തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം.

    ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. സംഗീതത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അമ്മയിൽനിന്ന് ബാലപാഠങ്ങളും അതിനുശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃസഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്.

    2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനവും മികച്ച വിജയം തന്നെയാണ് നൽകിയത്. മൂന്ന് പാട്ടുകൾ ഹിറ്റായതോടെ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ തന്നെ താരം അറിയപ്പെടാൻ തുടങ്ങി.

    ജെയിംസ് & ആലീസ് എന്ന ചിത്രത്തിലുള്ള മഴയെ മഴയേ എന്ന ഗാനത്തിലൂടെയും താരത്തിന് വലിയ ആരാധക വൃന്തത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അടുത്ത വർഷമാണ് കോയിക്കോട് പാട്ടുണ്ടായത്. അത് മലബാർ മേഖലയിൽ ഒരാളും പാടാത്തതുണ്ടാകില്ല. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്. ആ സമയത്ത് യൂട്യൂബിലും മറ്റും എല്ലാം അത് ട്രെൻഡിങ് ആയിരുന്നു.

    എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി. സ്വന്തമായ ശൈലിയിലാണ് താരം ഗാനങ്ങൾ ആലപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ആരാധകർക്ക് ഇഷ്ടപ്പെടുന്നതും. ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു.

    ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലാണ് താരം പങ്കെടുത്തത്. കൂടുതലും ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട്ടുകളും ഹിറ്റാണ്. ഇതുവരെയുള്ള താരത്തിന് ഓരോ ഫോട്ടോഷൂട്ടുകളും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    ഒരുപാട് വർഷമായി പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താരം ലിവിങ് ടുഗദർ റിലേഷൻഷിപ്പ് ലായിരുന്നു. പക്ഷേ ഇപ്പോൾ ഗോപിസുന്ദർ ഗായികയായ അമൃതാ സുരേഷിനെ വിവാഹം കഴിച്ചു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ആ വിഷയങ്ങൾ സമൂഹ മാധ്യമത്തിൽ കത്തി ജ്വലിച്ചു കൊണ്ടിരിക്കെ താരം പങ്കുവെക്കുന്നത് മറ്റൊരു സന്തോഷ വാർത്തയാണ്.

    തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ലക്ഷം ഫോളോവേഴ്സ് പിന്നിട്ടതിന്റെ ആഘോഷമാണ് താരം ആരാധകരുമായി പങ്കുവെക്കുന്നത്. കേക്ക് മുറിച്ച് ആഘോഷിച്ച ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും വേണ്ടി കാത്തിരിക്കുന്ന ആരാധകർക്കിടയിൽ വലിയ കോളിളക്കം ഈ വാർത്തയും സൃഷ്ടിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.

    Abhaya
    Abhaya
    Abhaya
    Abhaya
    Abhaya
  • ആൾക്കാരുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ഇതുപോലുള്ള വസ്ത്രമണിഞ്ഞു പൊതുസ്ഥലത്ത് വരുന്നത്.. കമെന്റുകൾ ഇങ്ങനെ

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

    താരത്തിന്റെ മികച്ച പ്രകടനങ്ങൾ താരത്തിന്റെ കുടുംബത്തിനു കൂടി പ്രശസ്തി നേടി കൊടുക്കുന്നതാണ്. 2018 ലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ തന്നെ താരം കുടുംബത്തിലെ പ്രശസ്തി വർദ്ധിപ്പിക്കാൻ മാത്രം അഭിനയമികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു.

    അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന്റെ പേര് വളരെ പെട്ടെന്ന് പ്രശസ്തി ആവുകയും ഒരുപാട് മികച്ച അവസരങ്ങൾ താരത്തിന് വളരെ പെട്ടെന്നു തന്നെ ലഭിക്കുകയും ചെയ്തു. ആദ്യവർഷങ്ങളിൽ തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചത് അതിന്റെ വലിയ തെളിവുകൾ തന്നെയാണ്. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

    ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

    ഏത് മേഖലയിൽ ആണെങ്കിലും നിറഞ്ഞ കൈയ്യടി താരത്തെ എതിരേറ്റു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയാണ് ഇനി റിലീസവാനുള്ളത്.

    അഭിനയ മികവുകൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുള്ളത് പോലെതന്നെ വളരെ മികച്ച രൂപത്തിൽ വർത്തമാനകാല ട്രെൻഡിങ് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ ഓരോ ഫോട്ടോഷൂട്ട്കളും നിറഞ്ഞ കയ്യടികളോടെയും മികച്ച അഭിപ്രായങ്ങളോടെയുമാണ് ആരാധകർ എറ്റെടുക്കാറുള്ളത്.

    എന്നാൽ ഇപ്പോൾ താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ പകർത്തിയ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യോഗയോ വർക്കൗട്ടോ കഴിഞ്ഞ് മടങ്ങുന്ന രൂപത്തിലുള്ള താരത്തെയാണ് ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. ടൈറ്റ് ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. പൊതുസ്ഥലത്ത് വളരെയധികം ഹോട്ട് ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് ചുരുക്കം. എന്തായാലും മികച്ച പ്രേക്ഷക പ്രീതിയോടെ തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ ക്യാൻഡിഡ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

    Janhvi
    Janhvi
    Janhvi
    Janhvi
  • വസ്ത്രത്തിന്റെ പേരിൽ വരുന്ന ട്രോളുകള്‍ തന്നെ ബാധിക്കാറില്ല… നല്ല തൊലിക്കട്ടിയുണ്ട്… തുറന്നു പറഞ്ഞ് അനന്യ പാണ്ഡേ….

    നടൻ ചങ്കി പാണ്ഡേയുടെ മകളും ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരവുമാണ് അനന്യ പാണ്ഡെ. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

    താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത് തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും.

    ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി.

    വസ്ത്ര ധാരണത്തിന്റെ പേരിൽ ഒട്ടേറെ ട്രോളുകളും വിമർശനങ്ങളും താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ട്രോളുകളെ കുറിച്ചും വിമർശനം സ്വഭാവമുള്ള സംസാരങ്ങളെ കുറിച്ചുമാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. ട്രോളുകള്‍ തനിക്ക് പുത്തരിയല്ല എന്നാണ് താരം ആദ്യം തന്നെ പറയുന്നത്. ആളുകളുടെ പരിഹാസം കേട്ട് നല്ല തൊലിക്കട്ടി ഞാന്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു പറയുന്നുണ്ട്.

    ഇത്തരത്തിലുള്ള ട്രോളുകളും വിമർശനങ്ങൾക്കും കാരണം ഇന്നത്തെ ആളുകളുടെ മനോഭാവം ആണ് എന്നാണ് പിന്നീട് താരം പറയുന്നത്. ഇന്ന് ആളുകള്‍ വസ്തുതകള്‍ മനസ്സിലാക്കാതെ എന്തും വിശ്വസിക്കാന്‍ തിടുക്കം കൂട്ടുന്നവരാണ് എന്നും ആളുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നും താരം പറയുന്നു. എന്തൊക്കെയാണെങ്കിലും ട്രോളുകളും മറ്റും സംഭവിക്കുമ്പോൾ ഒറ്റപ്പെട്ടതു പോലെ തോന്നും എന്നും ആരെങ്കിലുമൊരാൾ സത്യാവസ്ഥ മനസ്സിലാക്കിയാൽ ഒരു ആശ്വാസമാണ് എന്നും താരം പറഞ്ഞു.

    Ananya
    Ananya
    Ananya
    Ananya
  • വസ്ത്രത്തിന്റെ പേരിൽ വരുന്ന ട്രോളുകള്‍ തന്നെ ബാധിക്കാറില്ല… നല്ല തൊലിക്കട്ടിയുണ്ട്… തുറന്നു പറഞ്ഞ് അനന്യ പാണ്ഡേ….

    നടൻ ചങ്കി പാണ്ഡേയുടെ മകളും ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരവുമാണ് അനന്യ പാണ്ഡെ. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

    താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത് തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും.

    ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി.

    വസ്ത്ര ധാരണത്തിന്റെ പേരിൽ ഒട്ടേറെ ട്രോളുകളും വിമർശനങ്ങളും താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ട്രോളുകളെ കുറിച്ചും വിമർശനം സ്വഭാവമുള്ള സംസാരങ്ങളെ കുറിച്ചുമാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. ട്രോളുകള്‍ തനിക്ക് പുത്തരിയല്ല എന്നാണ് താരം ആദ്യം തന്നെ പറയുന്നത്. ആളുകളുടെ പരിഹാസം കേട്ട് നല്ല തൊലിക്കട്ടി ഞാന്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു പറയുന്നുണ്ട്.

    ഇത്തരത്തിലുള്ള ട്രോളുകളും വിമർശനങ്ങൾക്കും കാരണം ഇന്നത്തെ ആളുകളുടെ മനോഭാവം ആണ് എന്നാണ് പിന്നീട് താരം പറയുന്നത്. ഇന്ന് ആളുകള്‍ വസ്തുതകള്‍ മനസ്സിലാക്കാതെ എന്തും വിശ്വസിക്കാന്‍ തിടുക്കം കൂട്ടുന്നവരാണ് എന്നും ആളുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നും താരം പറയുന്നു. എന്തൊക്കെയാണെങ്കിലും ട്രോളുകളും മറ്റും സംഭവിക്കുമ്പോൾ ഒറ്റപ്പെട്ടതു പോലെ തോന്നും എന്നും ആരെങ്കിലുമൊരാൾ സത്യാവസ്ഥ മനസ്സിലാക്കിയാൽ ഒരു ആശ്വാസമാണ് എന്നും താരം പറഞ്ഞു.

    Ananya
    Ananya
    Ananya
    Ananya
  • നായിക..!! നിങ്ങൾ YES പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ NO ചരിത്രമാകും

    വർത്തമാന കാല മാധ്യമങ്ങളിൽ എല്ലാം ഒരുപാട് വാർത്തയാകുന്ന വിഷയമാണ് കാസ്റ്റിംഗ് കൗച്ച്. സിനിമ സീരിയൽ അഭിനയ മേഖലകൾ ഏതൊരു ആൾക്കും സ്വപ്ന തുല്യമായ അവസരങ്ങൾ തന്നെ. അതു കൊണ്ടു തന്നെയാണ് അത് അതിലേക്കുള്ള വഴി ഇപ്പോൾ ഒരുപാട് കടമ്പകൾ നിറഞ്ഞ മുൾക്കൂടുകൾ ആയി മാറിയിരിക്കുന്നത്. ഒരുപാട് പേരാണ് ഇത്തരത്തിലുള്ള ചതിക്കുഴികളിൽ പെട്ടുപോകുന്നത്.

    ഈയടുത്ത് പുറത്തുവന്ന ഒരുപാട് വാർത്തകളിൽ ഇത്തരം വിഷയങ്ങൾ പ്രധാനമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. സിനിമാ സീരിയൽ രംഗത്ത് മുൻനിര നായിക നടിമാരിൽ പലരും പഴയകാല ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. കൂട്ടത്തിൽ ഒരുപാട് പേർക്ക് പറയാനുള്ള പ്രശ്നങ്ങൾ കാസ്റ്റിംഗ് കൗച്ച് തന്നെയായിരുന്നു. കരിയറിനെ കരുപ്പിടിപ്പിക്കാൻ വേണ്ടി പലർക്കും വഴങ്ങി കൊടുക്കേണ്ട ദുരവസ്ഥയാണ് പലരും വ്യക്തമാക്കുന്നത്.

    അഭിനയിക്കാൻ ആഗ്രഹവും ഉണ്ടായിട്ടും കാര്യമില്ല എന്ന അവസ്ഥയിലേക്കാണ് വർത്തമാനകാലം സഞ്ചരിക്കുന്നത്. സംവിധായകനോട് നിർമ്മാതാവിനോട് നായകനടന് സ്വന്തം ശരീരത്തെയും ആത്മാഭിമാനത്തെയും അടിയറവു പറയേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത് ഇത്തരം ഒരു കിടിലൻ കൺസപ്റ്റ് ആസ്പദമാക്കി കൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന പുതിയ ഫോട്ടോസ് പുറത്തു വന്നിരിക്കുന്നത്.

    ആഗ്രഹിച്ച് ലഭിക്കുന്ന ഒരു അവസരത്തിൽ ഇത്തരമൊരു ചതി ഉണ്ട് എന്നറിഞ്ഞിട്ടും തനിക്കോ തന്റെ ആത്മാഭിമാനത്തിനു ശരീരത്തിനു സൗന്ദര്യത്തിന് ഒരു കളങ്കവും തട്ടാതെ എങ്ങനെ ഇത്തരത്തിലുള്ള നീച മുഖങ്ങളെ പുറത്തു കൊണ്ടുവരാമെന്ന് പെൺകുട്ടി ചിന്തിക്കുകയും അത് വളരെ തന്ത്രപൂർവ്വം നടപ്പിലാക്കുകയും ചെയ്ത ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രങ്ങളിലൂടെ അണിയറപ്രവർത്തകർ പറയാൻ ഉദ്ദേശിച്ചത്.

    വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങൾ എടുത്തത്. ഫോട്ടോകൾക്ക് കൂടെ ചേർത്ത കുറിപ്പ് ഇങ്ങനെ വായിക്കാം: നിങ്ങൾ YES പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ NO ചരിത്രമാകും നാളെ ഒരുപാടു പെൺകുട്ടികൾക്ക് NO പറയാൻ ധൈര്യം പകരുന്ന ചരിത്രം.

    അവളെ വെറുമൊരു പെണ്ണായി മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു..കരയാനും ചിരിക്കാനും മാത്രമറിയുന്നൊരു പെൺ കോലം. എന്നാൽ അവൾക്കുള്ളിലും ഒരു കടലിരമ്പുന്നുണ്ട്, പ്രതിരോധത്തിന്റെ, പോരാട്ടത്തിന്റെ നിലനിൽപ്പിന്റെ ആഴക്കടൽ. അവളുടെ കണ്ണുനീർ തുള്ളികൾ നിസ്സഹായതയുടെ അണപൊട്ടലെന്നു കരുതിയെങ്കിൽ, അവളുടെ മൗനം നിന്റെ ആയുധ മൂർച്ചയുടെ മുന്നിലെ അടിയറവെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി.

    പ്രോലോഭനത്തിന്റെ മോഹനസ്വർഗ്ഗവുമേന്തി നീ നടന്നടുത്തത് ഏതൊരു വേട്ടക്കാരനെയും വെല്ലുന്ന, പിന്നിലെക്കാഞ്ഞതിനും ഇരട്ടിവേഗത്തിൽ മുന്നിലെക്കിരമ്പിയടുക്കുന്ന പെൺപുലിയുടെ മുന്നിലെന്നറിയുക. അവസരങ്ങളെന്ന കീറിമുഷിഞ്ഞ ആ വലയുമായി ഇരുട്ടിൻ മറവിൽ ഇനിയും ആ കാട്ടിലേക്ക് നീ ചെന്നാൽ, പ്രതിരോധത്തിനായ് നായായും നരിയായും നരനായാട്ടിനിറങ്ങും അവൾ…

    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
    Arun Raj R Nair
  • എജ്ജാതി പൊളി.. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ജിനൽ ജോഷി… വൈറൽ ഫോട്ടോകൾ കാണാം…

    നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ താരം പ്രേക്ഷകർക്കിടയിൽ സജീവസാന്നിധ്യമാണ്.

    കൂടാതെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. കൂട്ടത്തിൽ അനുപം ഖേറിന്റെ സ്കൂളിൽ താരം ഡിപ്ലോമ എടുത്തിട്ടുണ്ട് എന്നത് ഈ പ്രതീക്ഷക്ക് തിളക്കം കൂട്ടുകയാണ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള വേഷത്തിനും വളരെ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും.

    ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്. ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്യാറുണ്ട്. താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവറുണ്ട് . അതിന് വേണ്ടി തന്നെ ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്.

    ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത്. ആ ബാല വൃന്തം ആളുകളും താരത്തിന്റെ ആരാധകരാവാനുള്ള വലിയ കാരണങ്ങളിലൊന്ന് ആണിത്. തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും താരത്തിന് ഉണ്ട്. മികച്ച പ്രേക്ഷകപ്രീതി താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോകൾക്കും ലഭിച്ചിട്ടുണ്ട്.

    താരത്തിന്റെ മാദക സൗന്ദര്യം കൊണ്ട് ആരാധകരുടെ ഇടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടാറുണ്ട്. അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ തനിക്ക് ഒരു പുത്തരിയല്ല എന്ന താരത്തെ ഇൻസ്റ്റാഗ്രാം വാൾ മാത്രം നോക്കിയാൽ തന്നെ മനസ്സിലാകും. അത്രത്തോളം ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

    ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അടിപൊളി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ക്യൂട്ട്, ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ വളരെ പെട്ടെന്ന് തന്നെ ആരാധകരെ താരം ആകർഷിക്കുന്നുണ്ട്. ആരാധകർ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

    Jinal Joshi
    Jinal Joshi
    Jinal Joshi
    Jinal Joshi
    Jinal Joshi
  • ബ്രാ മാത്രമാണോ! ബ്ലൗസ് ഇല്ലേ?! ഇതെന്ത് സാരിയാണ്.. താരത്തിന്റെ ഫോട്ടോകൾക്ക് ആരാധകരുടെ കമന്റ് ഇങ്ങനെ…..

    സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ വാഴുന്ന കാലത്ത് സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികൾ ആയി പിടിച്ചുനിൽക്കാൻ ഒരുപാട് ഡെഡിക്കേഷൻ അത്യാവശ്യം ആണ് എന്നത് വ്യക്തമാണ്. കാരണം ഓരോ ദിവസവും പിറവിയെടുക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം അത്രയ്ക്ക് വലുതാണ്. ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും.

    ഇവർ സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികൾ ആയി മാറുന്നത് വ്യത്യസ്തമായ ഫോട്ടോകൾ പങ്കുവച്ചും വെറൈറ്റി വീഡിയോകൾ പങ്കുവെച്ചു കൊണ്ടാണ്. നമ്മുടെ കേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. പല സെലിബ്രിട്ടികൾ വിവാദ ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ടാണ് സെലിബ്രിറ്റികൾ ആയി മാറിയത്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തുകൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയവർ ധാരാളം. ഇവർ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ കൂടുതലും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആയിരിക്കും. ഇതിൽ മിക്കതും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുകയും ചെയ്യുന്നുണ്ട്. പലതും ആരാധകർ ഏറ്റെടുക്കാറുണ്ട്.

    ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ട താരമാണ് അനുപമ അഗ്നിഹോത്രി. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരു മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വയറൽ ആവുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

    ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾക്ക് പല കമന്റുകൾ കാണാൻ സാധിക്കും. ബ്രാ മാത്രമാണോ! ബ്ലൗസ് ഇല്ലേ?! എന്ന് കമെന്റ് കാണാം.

    നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനുപമ അഗ്നിഹോത്രി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സാരികളുടെയും ജുവലറികളുടെയും പരിസരങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    Anupma
    Anupma
    Anupma
    Anupma
    Anupma
    Anupma
  • ആരെയും മയക്കുന്ന നോട്ടം.. കിടിലൻ ലുക്കിൽ അഹാന കൃഷ്ണ… ഫോട്ടോകൾ വൈറൽ…..

    മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരത്തിന്റെ അരങ്ങേറ്റം. മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    വിദ്യാഭ്യാസ രംഗത്തും താരത്തിന് തിളക്കം ഏറെയാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിന് ശേഷം അഹമ്മദാബാദിലെ MICA- യിൽ നിന്ന് പരസ്യ മാനേജ്‌മെന്റിലും പബ്ലിക് റിലേഷൻസിലും ഒരു ഓൺലൈൻ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലെ നേട്ടങ്ങൾക്ക് വലിയ രീതിയിൽ തന്നെ ആരാധകർക്കിടയിൽ സ്ഥാനം ലഭിച്ചു.

    അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയമികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. 2017ൽ ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിച്ചത് താരത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു. 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിൽ അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. പിടികിട്ടാപ്പുള്ളി എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി റിലീസ് ആയ സിനിമ. മികച്ച അഭിപ്രായം ഈ സിനിമയിലും താരം പ്രകടിപ്പിച്ചു. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.

    ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. ഇതിനിടയിൽ മറ്റൊരു വലിയ കഴിവും താരം പ്രകടിപ്പിക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സംഗീത സംവിധാന മേഖലയിലും താരം കഴിവ് തെളിയിക്കുകയും കയ്യടി വാങ്ങുകയും ചെയ്തിരിക്കുകയാണ്. തോന്നൽ എന്ന മ്യൂസിക് ആൽബം ആണ് താരം ഡയറക്ട് ചെയ്തത്. അതിൽ ഷെഫ് ആയി താരം അഭിനയിക്കുകയും ചെയ്തിരുന്നു. അത് റിലീസ് ആയ സമയത്ത് യൂട്യൂബിൽ വീഡിയോ ട്രെൻഡിംഗ് ആയിരുന്നു.

    സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. യൂട്യൂബ് ചാനൽ ഉള്ള ഒരു ബ്ലോഗ്ഗർ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സജീവമായി താരം പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമാണ്. അതുകൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.

    താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോകൾ മലയാളി ആരാധകർക്കിടയിൽ വളരെപ്പെട്ടെന്നാണ് തരംഗം സൃഷ്ടിച്ചത്. കാരണം പഴയകാല നായികമാരെ ഓർമ്മപ്പെടുത്തുന്ന രൂപത്തിലാണ് താരത്തിനെ പുതിയ ഫോട്ടോഷൂട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോസ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുന്നത്.

    Ahaana Krishna
    Ahaana Krishna
    Ahaana Krishna
    Ahaana Krishna
    Ahaana Krishna
  • “ഓരോ തവണ ക്ഷണിച്ചപ്പോഴും ഞാൻ ഒഴിവാക്കുകയായിരുന്നു… എന്തോ!! എനിക്കതിനോട് താൽപര്യമില്ല…” അൻസിബ ഹസൻ….

    മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് അൻസിബ ഹസൻ. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച അഭിനയവും പക്വമായ കഥാപാത്ര അവതരണവും താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാൻ കാരണമായി. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

    അഭിനേത്രിയും ടെലിവിഷൻ അവതാരകയും നർത്തകിയും ആണ് അൻസിബ. അഭിനയത്തോടൊപ്പം നിൽക്കുന്ന മറ്റു കഴിവുകൾ താരത്തെ വളരെ പെട്ടന്ന് പ്രശസ്ത ആക്കുകയും ചെയ്തു. അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കാലഘട്ടത്തിൽ വിപുലമായ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് അതുകൊണ്ടു തന്നെയാണ്.

    തമിഴ് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും ശ്രദ്ധേയമായ സിനിമ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ താരം വലിയ പ്രശസ്തി നേടിയിട്ടുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ചതിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. വളരെ മികച്ച അഭിപ്രായമാണ് ദൃശ്യത്തിലെ കഥാപാത്രത്തിന് ലഭിച്ചത്.

    തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് തിളക്കമേറെയാണ്. ബി എസ്‌ സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തി ആക്കിയതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ഇപ്പോൾ താരത്തിന് ഒരുപാട് അവസരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് വലിയ സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിക്കുന്നത്.

    സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന സമയമാണെങ്കിലും ടെലിവിഷൻ രംഗത്തും താരം സജീവമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് 2, മർഹബ, മമ്മൂക്ക ദ ഗ്രേറ്റ് ഫാദർ, മറക്കാത്ത സ്വാദ്, മൈലാഞ്ചി മൊഞ്ച് എന്നീ പരിപാടികൾ ഹോസ്റ്റ് ചെയ്തത് താരമായിരുന്നു. ഇതിനപ്പുറം ടെലിവിഷൻ മേഖലയിൽ ഒരുപാട് പരിപാടികളിൽ താരം മത്സരാർഥി ആയും അവതാരകയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമായി നിലനിൽക്കുന്നുണ്ട്. അഭിനേത്രി എന്നതിലുപരി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ താരം സജീവമാകുകയാണ്. തന്നിലൂടെ കടന്നു പോയ മേഖലകളെ ഒരുപോലെ താരത്തിന് വിജയകരമാക്കാൻ സാധിച്ചു എന്ന് ചുരുക്കം. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ബിഗ് ബോസിൽ നിന്ന് താരത്തിന് ലഭിച്ച ക്ഷണത്തെക്കുറിച്ച് പറയുകയാണ്.

    മലയാളത്തിലെ ബിഗ് ബോസിൽ നാല് സീസണുകളിലും തന്നെ ക്ഷണിച്ചിരുന്നു എന്നും ഓരോ സമയങ്ങളിലും ഞാനത് ഒഴിവാക്കുകയായിരുന്നു എന്നും എനിക്ക് അതിനോട് താൽപര്യം തോന്നുന്നില്ല എന്നുമാണ് താരം പറയുന്നത്. ബിഗ്ബോസിൽ ഒന്ന് മത്സരിക്കാൻ തോന്നാത്തവർ ആരും ഉണ്ടാകില്ല എന്ന് പരക്കെ അറിയപ്പെടുന്നതിനിടയിലാണ് താരം ഇത്തരമൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് താരത്തിന് വാക്കുകൾ പ്രചരിച്ചത്.

    Ansiba Hassan
    Ansiba Hassan
    Ansiba Hassan
    Ansiba Hassan
    Ansiba Hassan